ആരും കൊടുക്കാത്ത വിലയില്‍ ഇനി TVS BIKES & SCOOTERS വാങ്ങാം Big deal Onam Discount sale

Поделиться
HTML-код
  • Опубликовано: 13 дек 2024

Комментарии • 66

  • @BLUEARMY-t4t
    @BLUEARMY-t4t 3 месяца назад +8

    സൂപ്പർ ഞാൻ ജുപിറ്റർ 110 എടുക്കാൻ ആഗ്രഹിക്കുന്നു

  • @somankarad5826
    @somankarad5826 3 месяца назад +4

    Tv S സൂപ്പർ വണ്ടിയാണ്. ഞാൻ 15 കൊല്ലം Tv S വിക്ടർ ആണ് ഉപയോഗിച്ചിരുന്നത്

  • @BushraAzhikode-oj1uh
    @BushraAzhikode-oj1uh Месяц назад +1

    ബുക്ക്‌ ചെയ്ത ശേഷം പേപ്പറിൽ എഴുതി വാങ്ങണം എപ്പോൾ തരും എന്ന്

  • @ajmalaju_369_
    @ajmalaju_369_ 3 месяца назад +1

    ആലപ്പുഴയിൽ വൻ ബുക്കിംഗ് ആണ്.. 1Month waiting list,😌

  • @a_m_a_l_607
    @a_m_a_l_607 3 месяца назад +8

    Ennale book chytu blue color 💙

  • @Lovelyworld-b7g
    @Lovelyworld-b7g 3 месяца назад +7

    എനിക്ക് ഒരു പുതിയ വണ്ടി എടുക്കണം , ഏതാണ് നല്ലത് എന്ന് പറയുമോ ? 😊 one lakh ന് താഴെ മതി total വില

  • @jafarjafar7612
    @jafarjafar7612 3 месяца назад +6

    പുക വലിക്കാർ വളരേ ഏറെ ശ്രദ്ധ പുലർത്തണം അശ്രദ്ധ ഒരു പക്ഷേ വലിയ അപകടം വിളിച്ചു വരുത്തും

  • @sachuu782
    @sachuu782 3 месяца назад +1

    Bro..Trivandrum karamana tvs showroom ill offers undo

    • @machangallery
      @machangallery  3 месяца назад

      No idea

    • @panthalacodeabhi
      @panthalacodeabhi 2 месяца назад

      കതിർ ആണെങ്കിൽ ഉഡായിപ്പ് ഇലക്ട്രിക്ക് ചോദിച്ചപ്പോൾ 1.34 Base model

  • @prabheenn2590
    @prabheenn2590 22 дня назад

    ഞാൻ tvs ഒരു ഏജൻസി നിന്നും എടുത്തു. ഏജൻസി കാർ( raider)TVS കമ്പനി കസ്റ്റമേഴ്സ് തരുന്ന 5വർഷം വറന്റി തരാതെ പറ്റിച്ചു. ആകാര്യം tvs നെ അറിയിച്ചു. Tvs ഭാഗത്തു നിന്നും ഒരു സഹായം കിട്ടില്ല. Daily complint ആയ raider പിന്നെ ഞാൻ വിറ്റ്. Honda എടുത്തു. Zea ഏജൻസി നെയ്യാറ്റിൻകര. ഇപ്പോഴും പറ്റിപ്പു തുടരുന്ന customer അറിയുന്നില്ല. Tvs എടുക്കുന്ന വർ മെയിൻ ഡീലർ നിന്നും വാങ്ങുക. Or അവർ തേച്ചു ഒട്ടിക്കും

  • @travelbite_KL02
    @travelbite_KL02 3 месяца назад +2

    Scooter mohikuna yuvakal ondo

  • @selmasainu5755
    @selmasainu5755 3 месяца назад +1

    Nala vandy book chayyum video kandann paranja discount chayyumo

  • @hai3394
    @hai3394 3 месяца назад +6

    മച്ചാനെ തകർത്ത് വീഡിയോ ആണല്ലോ ഓണം ആയതുകൊണ്ടാണോ

  • @rathykollam1969
    @rathykollam1969 3 месяца назад +3

    മച്ചാനെ ഒരു Jupiter 110 new edition വേണം

  • @dhaneeshdhaneesh6729
    @dhaneeshdhaneesh6729 3 месяца назад +1

    Cick start undo

  • @sreeram2464
    @sreeram2464 3 месяца назад +1

    Rider എവിടെ

  • @RoushadaSameer
    @RoushadaSameer 2 месяца назад +1

    Book cheytiddum vandi kittandeee

  • @ഊക്കൻടിൻ്റു
    @ഊക്കൻടിൻ്റു 3 месяца назад +6

    2024 ജൂപീറ്റർ ബുക്ക് ചെയ്യാൻ ഇവിടെ എറണാകുളത്ത് ഒരു ഷോറൂമിൽ പോയി...
    അവിടെ വണ്ടി വന്നിട്ടുപോലുമില്ല 😅

    • @rajeshk3203
      @rajeshk3203 3 месяца назад

      അവർ പഴയ 110 വിക്കാൻ പാടുപെടുകയാ... 😂

    • @BLUEARMY-d3d
      @BLUEARMY-d3d 2 месяца назад

      ഞാൻ ബുക്ക്‌ ഒരു മാസം ആയി ഇതുവരെ വണ്ടി എത്തിയില്ല 😂

    • @ഊക്കൻടിൻ്റു
      @ഊക്കൻടിൻ്റു 2 месяца назад

      @@BLUEARMY-d3d
      ഒട്ടുമിക്ക ഷോറൂമുകളിലും 5 or 6 ഫുൾ ഓപ്ഷൻ വണ്ടി കൊടുത്തിട്ട് ബാക്കിയെല്ലാം ബേസ് മോഡലുകളാണ് കൂടുതൽ കമ്പനി ഇറക്കിയത്!
      ഫുൾ ഓപ്ഷൻ വണ്ടികൾ ഇനിയും പ്രൊഡക്ഷൻ വേണ്ടിവരും!

  • @butterfly63340
    @butterfly63340 3 месяца назад +8

    അതു ശരിയാണ് ആരും കൊടുക്കാത്ത വിലയിൽ ഇതിലും നല്ല ചൈനീസ് വാഹനങ്ങളാണ് ടിവിഎസ് വാങ്ങുന്നതിനേക്കാൾ നല്ല ക്വാളിറ്റി ആ വാഹനങ്ങൾ കാണുന്നത് അറിഞ്ഞുകൊണ്ട് നിങ്ങൾ ടിവിഎസ് വാങ്ങി നിങ്ങളുടെ സാമ്പത്തികം നശിപ്പിക്കരുത് ഒരു വർഷമായി ഞാൻ ഉപയോഗിക്കുന്ന ഒരു റിവ്യൂ ആണ് ഞാൻ നിങ്ങൾക്ക് നൽകുന്നത്

    • @ARUNA-f1h
      @ARUNA-f1h 3 месяца назад +1

      Onnu poda uley only your opinion last 3 year iam using t v s ntorq s t model fully censor I don't have any issue build quality also excellent 👌👌

    • @butterfly63340
      @butterfly63340 3 месяца назад +4

      @@ARUNA-f1h സഹോദരാ ഞാൻ മാനം ആയിട്ടാണ് നിന്നോട് സംസ്കാരം എന്നോട് കാണിക്കരുത് ഞാൻ നിൻറെ അടുത്ത് അഭിപ്രായം പറഞ്ഞിട്ടില്ല സോഷ്യൽ പ്ലാറ്റ്ഫോമിൽ വീഡിയോ ഇട്ടാൽ അതിനപ്പുറം പറയാൻ ആർക്കും അധികാരമുണ്ട് അല്ലെങ്കിൽ ആ വീഡിയോ പ്രൈവറ്റ് ആക്കിയതാണോ നീ ഊള എന്ന് വിളിക്കുന്ന കൊണ്ടാണ് ഞാനീ പറഞ്ഞത് നീ മൂന്നുവർഷം ആയിട്ടല്ലേ കേരളത്തിൽ ഡൈനാമിക്സ് ആദ്യം ബുക്ക് ചെയ്ത എൻറെ വർക്ക് എന്നതാണ് ഞാൻ അതിനെപ്പറ്റി കുറ്റം പറഞ്ഞിട്ടില്ല പി എസ് സിക്സ് എൻ ടോർക്ക് പറ്റിയാണ് ഞാൻ പറഞ്ഞിട്ടുള്ളത് അതിനുള്ള തെളിവും ഞാൻ കമ്പനിയെ ബോധിപ്പിച്ചു കമ്പനിക്ക് ബോധ്യമായി അതിനുള്ള കാര്യം എനിക്ക് കമ്പനി ചെയ്തു തരികയും ചെയ്തു

  • @gopikagopika4528
    @gopikagopika4528 3 месяца назад +2

    Nice vehicle❤

  • @sureshpalakkad6712
    @sureshpalakkad6712 2 месяца назад

    Side stand indicator ഉണ്ടോ?

  • @JinodasKannan
    @JinodasKannan 2 месяца назад

    Vandiyum kollilla sivice um valare mosham aanu..eduthittu pani kitti irikuva😢

  • @nagul_mamiyil
    @nagul_mamiyil 3 месяца назад +2

    എനിക്കും ബുക്ക് ചെയ്യണം

  • @B_lux
    @B_lux 3 месяца назад +1

    Enthokkkayo parayunnu

  • @rajothbabumannadath281
    @rajothbabumannadath281 3 месяца назад +2

    വണ്ടി വേഗം ഇറക്കട machana😂

  • @ramanank2528
    @ramanank2528 3 месяца назад +2

    അഭിനയം കണ്ടാൽ മനസ്സിലാകും ജാട

  • @Alhilal-q3y
    @Alhilal-q3y 3 месяца назад +2

    സൂപ്പർ

  • @shafia-dw3js
    @shafia-dw3js 3 месяца назад +1

    Rider vandi marannu poyoo

  • @unnikrishnannair763
    @unnikrishnannair763 2 месяца назад

    ടീവിസ് ജൂപിറ്റർ 110 മൊത്തം എന്തു വില.

  • @moideenshiriya
    @moideenshiriya 3 месяца назад +5

    ഇവർ ചുമ്മാ പറയുന്നത് എന്റെ പഴയ വണ്ടിക്ക് 5000 രൂപയാണ് പറഞ്ഞത്

    • @appakannukhamarudheen2821
      @appakannukhamarudheen2821 3 месяца назад +1

      ഇവന്മാർ ജനങ്ങളെ മൂഞ്ചിക്കാനല്ലാതെ നേർ വഴിക്കു നടത്താനാണോ ശ്രമിക്കുന്നത്

    • @NoyalJoseph-o1w
      @NoyalJoseph-o1w 3 месяца назад

      Eetha vandi

    • @SreekalaJ-fq9cp
      @SreekalaJ-fq9cp 2 месяца назад

      10000 തരാം എന്ിക്കു തരാമോ

  • @hameedk7520
    @hameedk7520 3 месяца назад +2

    ഓരോ ഷോറൂമിലും ഓരോ വിലയാ. ചെന്നാൽ ഇവർ പറയുന്നതൊന്നും ഉണ്ടാവില്ല. ഏതെങ്കിലും പെൺപിള്ളേർ ഉണ്ടാവും. അവരോട് എന്തെങ്കിലും ചോദിച്ചാൽ ഒന്നുമറിയില്ല. സർവീസ് വെറും മോശം. വണ്ടി നന്നായിട്ടെന്താ കാര്യം. പിള്ളേർ സർവീസ് ചെയ്ത് പഠിക്കുന്നത് നമ്മുടെ വണ്ടിയിൽ 😂😂😂

  • @Nikhilchandra007
    @Nikhilchandra007 2 месяца назад

    കിക്കർ ഇല്ലാത്ത വണ്ടി ഉപയോഗിച്ച് കുറേ പണി കിട്ടിയതാണെ 😂👍

  • @tomyvakayil7280
    @tomyvakayil7280 3 месяца назад +2

    മുന്നിൽ ഗ്യാസ് സിലിണ്ടർ ഇരിക്കുമോ?
    2 ഫുൾമാസ്ക്ക് ഹെൽമെറ്റ് വെക്കാൻ കഴിയുമോ ?
    ഓൺ റോഡ് വില എത്രയാ ?

    • @machangallery
      @machangallery  3 месяца назад +1

      എല്ലാം വിഡിയോയിൽ വിശദമായി പറയുന്നുണ്ട് ❤️🫂

    • @BinuLal-p2r
      @BinuLal-p2r 3 месяца назад +1

      ചോദിച്ച രണ്ടു കാര്യങ്ങളും ഇതിൽ പറ്റും🎉

  • @sarathraj8436
    @sarathraj8436 3 месяца назад +2

    എടുക്കല്ലേ 🙏🙏

  • @shafishazz1777
    @shafishazz1777 2 месяца назад

    വില കൂടുതൽ ആണ്

  • @shafeekjalaal5579
    @shafeekjalaal5579 2 месяца назад

    ഞാൻ എടുത്തു on rood 1.17 ആയി ട്ടോപ്പ് മോഡൽ

  • @sreenaths5563
    @sreenaths5563 2 месяца назад +1

    Brochure വായിച്ച് വായ്താളം വിടുന്നു😂

    • @machangallery
      @machangallery  2 месяца назад

      നിനക്ക് ആദ്യം അതിനെങ്കിലും കഴിവ് ഉണ്ടോ എന്നു നോക്കു എന്നിട്ട് വന്നു കമന്റ് ഇടൂ 😂🤣

  • @abeenaan
    @abeenaan 3 месяца назад +2

  • @noufalkhalid8392
    @noufalkhalid8392 3 месяца назад +1

    😅

  • @mykutties3780
    @mykutties3780 3 месяца назад +2

    ❤❤