അനുയോജ്യമായ സമയത്ത് റിബൽസ് ഓട്ടം തുടങ്ങി. സിറിയൻ സൈന്യം പകച്ചതൊന്നുമല്ല. സിറിയൻ സൈന്യം ശമ്പളം പോലും കിട്ടാതെ ജീവിതം ബുദ്ധിമുട്ടി മുന്നോട്ടു പോകുന്ന demoralise ആയ സൈന്യമാണെന്ന് എകാതിപതിയായ സൈക്കോ ബഷാറിന് മനസ്സിലായില്ല. ആരും പറഞ്ഞു കൊടുത്തില്ല.
സിറിയൻ സർക്കാരിനെ സംരക്ഷിച്ചു കൊണ്ടിരുന്ന ഹേഴ്പുള്ള ഇസ്രായേലിന്റെ കയ്യിൽ നിന്നും അടി കിട്ടി വീണു കിടക്കുകയാണെന്നു മനസ്സിലാക്കിയ വിമതർ തക്ക സമയം നോക്കി അടിച്ചു
സിറിയൻ ജനങ്ങളെക്കാൾ ഈ വിഷയത്തെ അറിയാവുന്നതു നിങ്ങൾക്കാണല്ലോ? എന്റെ കൂടെ വർക്ക് ചെയുന്ന സിറിയക്കാർ ഈ നീക്കത്തെ സന്തോഷത്തോടെ ആണ് നോക്കികാണുന്നത്. അവരെല്ലാം കടുത്ത അമേരിക്കൻ വിരുദ്ധരും പ്രൊ പാലസ്റ്റീൻ സപ്പോർട്ടേഴ്സും ആണ്
അസദ് ഏകാതിപതിയാരുന്നങ്കിൽ ഇപ്പോഴത്തെ HTS തീവ്രവാദികൾ ആണ്😂 സിറിയ കത്തികൊണ്ടിരിക്കും. കുർദ്ദുകളും, HTS, Shia militia (iran ), Israel , US ,turkey എല്ലാം കൂടി. Continues Blood shedding ആകും. കുറേ മനുഷ്യർ മരിക്കും, പാലായനം ചെയ്യും. ഈ ഭരണം എത്ര കാലം പോകും എന്ന് കണ്ടറിയണം.
മണ്ടത്തരം പറയുന്നതിന് അതിരുണ്ട്.. ഞങ്ങൾക്ക് പ്രാദേശിക ദൈവം ഇല്ല.. നിങ്ങളെ പോലെ അല്ല ഞങ്ങൾ..... ഞങ്ങളുടെ ദൈവം പ്രപഞ്ച സൃഷ്ടാവ് ആണ്.. അല്ലാതെ പ്രാദേശിക ദൈവം അല്ല.
തുർക്കി നടത്തിയ നയതന്ദ്ര നീക്കം റഷ്യയുമായും ഇറാനുമായും ചർച്ച നടത്തി എത്തിച്ചേർന്ന ഒത്തു തീർപ്പാണ് ഇത് തുർക്കിയുടെ വിജയമാണ്. സിറിയയിൽ റഷ്യയുടെയും ഇറന്റെയും താല്പര്യം തുർക്കി സംരക്ഷിക്കും. തുർക്കിക്ക് ഈ വിഷയത്തിൽ ഇരു രാജ്യങ്ങളും സപ്പോർട്ട് ചെയ്യും. യുക്രൈൻ യുദ്ധത്തിൽ സാമ്പത്തികമായും മറ്റും ഞെരുക്കം അനുഭവിക്കുന്ന റഷ്യക്ക് ബഷറിനെ കൂടി സംരക്ഷിക്കേണ്ട ആവശ്യമില്ലാതായി. അതുപോലെ കാസർ ലെബനാൻ യുദ്ധവുമായി ബന്ധപ്പെട്ട് ഇറാൻ അനുഭവിക്കുന്ന ബുദ്ധിമുട്ടുകൾക്കിടയിൽ സിറിയയിലെ താൽപര്യങ്ങൾ കൂടി സ്വയം സന്ദർശിക്കേണ്ട ആവശ്യവും ഇല്ലാതായി. തുർക്കി സിറിയയിലെ ഇരുരാജ്യങ്ങളുടെയും താൽപര്യങ്ങൾ സംരക്ഷിക്കും.
അമേരിക്കൻ സഹായം കിട്ടിക്കാണും.. ഇറാന് indirect ആയി ഒരു തിരിച്ചടി കൊടുക്കുക ആയിരിക്കും ഉദ്ദേശം.. അത് പോലെ പലസ്തീൻ വിഷയത്തിൽ ഫോക്കസ് മാറ്റി.. സുന്നി.. ഷിയാ പ്രശ്നം കത്തിച്ചു നിർത്താനും അമേരിക്ക ഉദ്ദേശിക്കുന്നുണ്ടാവും
അതേ ജൂലാനി അമേരിക്കൻ ഇസ്രയേൽ ചാരനാണ്.... അയ്യാൾ ഇതുവരെ അമേരിക്കൻ തടവിൽ ആയിരുന്നു എന്ന് പറയപ്പെടുന്നു. അല്ലെങ്കിൽ തന്നെ അമേരിക്ക അവർക്ക് തട്ടണം എന്ന് തോന്നുന്നവനെ തട്ടാൻ കാത്തിരിക്കുമോ????? ചിത്രത്തിലേ ഇല്ലാതിരുന്ന ജുലാനി വളരെപെട്ടന്ന് പ്രത്യക്ഷപ്പെടുന്നു അവർക്ക് അയുധങ്ങൾ കിട്ടുന്നു സിറിയൻ പട്ടാളം ഓടി മാറുന്നു എവിടെയേ ഒരു ചേരാഴിക ????? ഇത് ഇറാനുള്ള പണിയാണ്....
ജൂലാനീയും എച്ച്ടിഎസും അമേരിക്കക്കു മിസ്റ്റർ വായനയും വേണ്ടപ്പെട്ടവർ ആണെങ്കിൽ എന്തിനാണ്അവർ ഭരണത്തിൽ എത്താൻ സാധ്യതയുള്ള സിറിയയിൽ ഇപ്പോൾ ആക്രമണം നടത്തുന്നതും മിലിട്ടറി ബേസുകളും ഏറ്റവും വലിയ സൈനിക താവളവും വെടിമരുന്ന് ശാലകളും മിസൈൽ നിർമാണ ശാലകളും നിരന്തരം അക്രമിച്ച് ഡമസ്കസിൽ വരെ ബോംബ് ആക്രമണം നടത്തിക്കൊണ്ടിരിക്കുന്നത്
ഇസ്രായേൽ-ഇറാൻ സംഘർഷത്തിൽ ബശ്ശാർ അൽ-അസദ് നാറ്റോ സഖ്യം എതിരെ തിരിയും എന്ന ഭയത്താൽ ഇറാൻ,ഹമാസ് ,ഹിസ്ബുള്ള അനുകൂല നിലപാടുകളിൽ പിന്നോട്ട് പോയി സിറിയ. അസദിൻ്റെ മതിയായ പിന്തുണ ആവശ്യമായ സമയത്ത് ലഭിക്കാതിരുന്നത് ഇറാൻ അസദിനെ കയ്യൊഴിയാൻ കാരണം.
ഇതു ഇറാനും റഷ്യ യും കൂടി അസാദിനെ ഒഴിവാക്കി, പകരം hts പോലുള്ള ഗ്രിപ്പുമായി ഒത്തു ചേർന്നു ഇനി ഇസ്രാഈലിനെതിരെ തിരിയും, ഇതു വരെ ഷിയ ക്കൾ മാത്രമേ ഇസ്രാഈലിനെതിരെ ഉണ്ടായിരുന്നുള്ളു, ഇനി സുന്നികളും കൂടി ഉണ്ടാകും, അതാണ് സൗദി ഇറാൻ ഉറ്റ സുഹൃത്ത് ആയി, ഇനി നാല് ഭാഗത്തു നിന്നും ഇസ്രാഈലിന് അടി,
അനുയോജ്യമായ സമയത്ത് റിബൽസ് ഓട്ടം തുടങ്ങി.
സിറിയൻ സൈന്യം പകച്ചതൊന്നുമല്ല.
സിറിയൻ സൈന്യം ശമ്പളം പോലും കിട്ടാതെ ജീവിതം ബുദ്ധിമുട്ടി മുന്നോട്ടു പോകുന്ന demoralise ആയ സൈന്യമാണെന്ന് എകാതിപതിയായ സൈക്കോ ബഷാറിന് മനസ്സിലായില്ല. ആരും പറഞ്ഞു കൊടുത്തില്ല.
സിറിയൻ സർക്കാരിനെ സംരക്ഷിച്ചു കൊണ്ടിരുന്ന ഹേഴ്പുള്ള ഇസ്രായേലിന്റെ കയ്യിൽ നിന്നും അടി കിട്ടി വീണു കിടക്കുകയാണെന്നു മനസ്സിലാക്കിയ വിമതർ തക്ക സമയം നോക്കി അടിച്ചു
ഇതിനെല്ലാം കാരണം ഒരു കൊച്ചു കിതാബ്ലും മനോഹരനും...
സിറിയൻ ജനങ്ങളെക്കാൾ ഈ വിഷയത്തെ അറിയാവുന്നതു നിങ്ങൾക്കാണല്ലോ? എന്റെ കൂടെ വർക്ക് ചെയുന്ന സിറിയക്കാർ ഈ നീക്കത്തെ സന്തോഷത്തോടെ ആണ് നോക്കികാണുന്നത്. അവരെല്ലാം കടുത്ത അമേരിക്കൻ വിരുദ്ധരും പ്രൊ പാലസ്റ്റീൻ സപ്പോർട്ടേഴ്സും ആണ്
kooru pinna agootalle undakkukayullu
'❤l
താങ്കൾ പറഞ്ഞത് വളരെ ശരിയാണ്
കഞ്ഞി കുടിച്ചു പോകാൻ ഇങ്ങനെ എന്തെങ്കിലും ഛർദി ച്ചു കൊണ്ടേയിരിക്കണ്ടേ😂
അസദ് ഏകാതിപതിയാരുന്നങ്കിൽ ഇപ്പോഴത്തെ HTS തീവ്രവാദികൾ ആണ്😂 സിറിയ കത്തികൊണ്ടിരിക്കും. കുർദ്ദുകളും, HTS, Shia militia (iran ), Israel , US ,turkey എല്ലാം കൂടി. Continues Blood shedding ആകും. കുറേ മനുഷ്യർ മരിക്കും, പാലായനം ചെയ്യും. ഈ ഭരണം എത്ര കാലം പോകും എന്ന് കണ്ടറിയണം.
എന്റെ പൊന്നു ജിഹാദി... മമ്മധു തട്ടിപോയപ്പോൾ ആ ശവത്തെ പോലും മറവു ചെയ്തേ തല്ലുകൂടിയ ടീം ആണ്.. ഇതൊക്കെ തമ്മിൽ തല്ലി തീരും...
അല്ലാഹുവിൻ്റെ ആളുകൾ തമ്മിൽ തല്ല് 😂😂😂😂😂കോമഡി
തല്ല് കൊണ്ട് ചാവുന്നത് യേശുവിന്റെ ആൾക്കാരും 😂
@@Fighter4962
ഗാസയിൽ കൊല്ലപ്പെട്ട 50000 ആളുകളും യേശുവിന്റെ ആളുകൾ ആയിരുന്നോ?
SUNNI VS SHIA 😂
മണ്ടത്തരം പറയുന്നതിന് അതിരുണ്ട്.. ഞങ്ങൾക്ക് പ്രാദേശിക ദൈവം ഇല്ല.. നിങ്ങളെ പോലെ അല്ല ഞങ്ങൾ..... ഞങ്ങളുടെ ദൈവം പ്രപഞ്ച സൃഷ്ടാവ് ആണ്.. അല്ലാതെ പ്രാദേശിക ദൈവം അല്ല.
@gray1194 ningalude dhaivathinte name para 😀
റഹീസ് അജിംസിനെ പോലെ പശ്ചിമേഷ്യൻ വിഷയത്തിൽ അഗാധ പാണ്ഡിത്യം ഉണ്ടെന്നു കാണിക്കാൻ നോക്കികയ്യാണ് പക്ഷെ ഒത്തില്ല...
ആക്രമിയും ഏകാതി പതിയുമായ അസദിന് ഭരണം പോയതിൽ സന്തോഷിക്കുന്നവരാണ് സിറിയൻ ജനത
ഏകാധിപതികളുടെ എല്ലാ വരുടെയും അവസ്ഥ ഇതു തന്നെ
മൊത്തത്തിൽ തെറ്റിദ്ധാരണയിൽ നിന്നുള്ള തെറ്റിദ്ധാരണ മാത്രം പരത്തുന്ന ചർച്ച ☹️☹️☹️☹️
തുർക്കി നടത്തിയ നയതന്ദ്ര നീക്കം റഷ്യയുമായും ഇറാനുമായും ചർച്ച നടത്തി എത്തിച്ചേർന്ന ഒത്തു തീർപ്പാണ്
ഇത് തുർക്കിയുടെ വിജയമാണ്. സിറിയയിൽ റഷ്യയുടെയും ഇറന്റെയും താല്പര്യം തുർക്കി സംരക്ഷിക്കും. തുർക്കിക്ക് ഈ വിഷയത്തിൽ ഇരു രാജ്യങ്ങളും സപ്പോർട്ട് ചെയ്യും.
യുക്രൈൻ യുദ്ധത്തിൽ സാമ്പത്തികമായും മറ്റും ഞെരുക്കം അനുഭവിക്കുന്ന റഷ്യക്ക് ബഷറിനെ കൂടി സംരക്ഷിക്കേണ്ട ആവശ്യമില്ലാതായി. അതുപോലെ കാസർ ലെബനാൻ യുദ്ധവുമായി ബന്ധപ്പെട്ട് ഇറാൻ അനുഭവിക്കുന്ന ബുദ്ധിമുട്ടുകൾക്കിടയിൽ സിറിയയിലെ താൽപര്യങ്ങൾ കൂടി സ്വയം സന്ദർശിക്കേണ്ട ആവശ്യവും ഇല്ലാതായി. തുർക്കി സിറിയയിലെ ഇരുരാജ്യങ്ങളുടെയും താൽപര്യങ്ങൾ സംരക്ഷിക്കും.
Turkey kk pattiyude vila mathram
അമേരിക്കൻ സഹായം കിട്ടിക്കാണും.. ഇറാന് indirect ആയി ഒരു തിരിച്ചടി കൊടുക്കുക ആയിരിക്കും ഉദ്ദേശം.. അത് പോലെ പലസ്തീൻ വിഷയത്തിൽ ഫോക്കസ് മാറ്റി.. സുന്നി.. ഷിയാ പ്രശ്നം കത്തിച്ചു നിർത്താനും അമേരിക്ക ഉദ്ദേശിക്കുന്നുണ്ടാവും
അതേ ജൂലാനി
അമേരിക്കൻ ഇസ്രയേൽ
ചാരനാണ്....
അയ്യാൾ ഇതുവരെ
അമേരിക്കൻ തടവിൽ
ആയിരുന്നു എന്ന്
പറയപ്പെടുന്നു.
അല്ലെങ്കിൽ തന്നെ
അമേരിക്ക അവർക്ക്
തട്ടണം
എന്ന് തോന്നുന്നവനെ
തട്ടാൻ കാത്തിരിക്കുമോ?????
ചിത്രത്തിലേ ഇല്ലാതിരുന്ന
ജുലാനി വളരെപെട്ടന്ന്
പ്രത്യക്ഷപ്പെടുന്നു
അവർക്ക് അയുധങ്ങൾ
കിട്ടുന്നു സിറിയൻ
പട്ടാളം ഓടി മാറുന്നു
എവിടെയേ ഒരു
ചേരാഴിക ?????
ഇത് ഇറാനുള്ള പണിയാണ്....
ഇത് പേജർ ബോംബ് ടെക്നോളജിയുടെ വേറൊരു വേർഷൻ🙄
ജൂലാനീയും എച്ച്ടിഎസും അമേരിക്കക്കു മിസ്റ്റർ വായനയും വേണ്ടപ്പെട്ടവർ ആണെങ്കിൽ എന്തിനാണ്അവർ ഭരണത്തിൽ എത്താൻ സാധ്യതയുള്ള സിറിയയിൽ ഇപ്പോൾ ആക്രമണം നടത്തുന്നതും മിലിട്ടറി ബേസുകളും ഏറ്റവും വലിയ സൈനിക താവളവും വെടിമരുന്ന് ശാലകളും മിസൈൽ നിർമാണ ശാലകളും നിരന്തരം അക്രമിച്ച് ഡമസ്കസിൽ വരെ ബോംബ് ആക്രമണം നടത്തിക്കൊണ്ടിരിക്കുന്നത്
Israel❤❤❤❤❤❤
ഒരു ആശങ്ക യും ഇല്ല
അങ്ങനെ പല പേരും വരും
Mahadhiyude. Varavinulla kalamorungunn
😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭
ഇസ്രായേൽ-ഇറാൻ സംഘർഷത്തിൽ ബശ്ശാർ അൽ-അസദ് നാറ്റോ സഖ്യം എതിരെ തിരിയും എന്ന ഭയത്താൽ ഇറാൻ,ഹമാസ് ,ഹിസ്ബുള്ള അനുകൂല നിലപാടുകളിൽ പിന്നോട്ട് പോയി സിറിയ. അസദിൻ്റെ മതിയായ പിന്തുണ ആവശ്യമായ സമയത്ത് ലഭിക്കാതിരുന്നത് ഇറാൻ അസദിനെ കയ്യൊഴിയാൻ കാരണം.
ഇപ്പോഴും പ്രസിഡന്റ് bedan ആണ്
Syria, Lebanon, Palestine, Israel , Iran Mairukal thulayatte
God controls everything.
Mathew Samuel nte news kandu alle. 😂😂😂
ഗോലാനി യാണ്
😂
അമേരിക്കൻ കണക്കുകൂട്ടൽ ശെരിയാകുമോ?
ഇതു ഇറാനും റഷ്യ യും കൂടി അസാദിനെ ഒഴിവാക്കി, പകരം hts പോലുള്ള ഗ്രിപ്പുമായി ഒത്തു ചേർന്നു ഇനി ഇസ്രാഈലിനെതിരെ തിരിയും, ഇതു വരെ ഷിയ ക്കൾ മാത്രമേ ഇസ്രാഈലിനെതിരെ ഉണ്ടായിരുന്നുള്ളു, ഇനി സുന്നികളും കൂടി ഉണ്ടാകും, അതാണ് സൗദി ഇറാൻ ഉറ്റ സുഹൃത്ത് ആയി, ഇനി നാല് ഭാഗത്തു നിന്നും ഇസ്രാഈലിന് അടി,
Wait and see... Its wrong time to capture syria..
Anyway... Why u people talking about minority.. Shame on u both. Discussing un important discussion
എല്ലാ എണ്ണ കണ്ണ് 😂
No. Vishala Israel..
Sunni shia,Adichu theerum.
Ith irane thakarkkanulla american srshtiyo
America ne Russia annenkilum theerkkum
U S tanneyanu.
America Israyil sakyathinte srishtikalanu I S I S..Al Quida..H T....
Ellam.njammante alkar thanne alle? Allathe avar matham matti undakkiyathallallo?
പോയി നെട്ടാ😂