സിറിയൻ തലസ്ഥാനമായ ഡമാസ്കസിലും, മൂന്ന് വിമാനത്താവളങ്ങളിലും ഇസ്രയേലിന്റെ വൻ ആക്രമണം
HTML-код
- Опубликовано: 4 фев 2025
- സിറിയൻ തലസ്ഥാനമായ ഡമാസ്കസിലും, മൂന്ന് വിമാനത്താവളങ്ങളിലും ഇസ്രയേലിന്റെ വൻ ആക്രമണം
Israel's massive attack on Damascus, the Syrian capital, and three airports
Subscribe and turn on notifications 🔔 so you don't miss any videos: goo.gl/Q5LMwv
ഏറ്റവും പുതിയ വാർത്തകൾക്കായി സന്ദർശിക്കുക
== www.twentyfourn...
#24News #MalayalamNews #latestnews
Watch 24 - Live Any Time Anywhere Subscribe 24 News on RUclips.
goo.gl/Q5LMwv
Follow us to catch up on the latest trends and News.
Facebook : / 24onlive
Twitter : / 24onlive
Instagram : / 24onlive
WhatsApp : whatsapp.com/c...
ശ്രീകണ്ഠന്റെ അസ്ഥാനത്തുള്ള വളിച്ച കോമഡി വളരെ ആരോചകമാണ്.
True
Sathyam enth bore ahnu sreekundan
സത്യം
👍👍
💯
സിറിയയുടെ യുദ്ധവിമാനങ്ങൾ എല്ലാം ഇസ്രായേൽ തകർക്കുന്നു
Sirya have right to defend
Adipoli
Syrias governement is not recognised by any country so..
@@Skeeper-ux3oj nokki irikkathe ollu
Kidannu karaya..alaathe defend cheyaan margam illa😂@@Skeeper-ux3oj
ബംഗ്ലാദേശിലെ ന്യുനപക്ഷങ്ങളെ പറ്റി ഇവൻമാർ മിണ്ടില്ല ❤
മോഡി എന്ത് കൊണ്ട് ബംഗ്ലാദേശിനെ ആക്രമിക്കാത്തത് പേടിയാണോ
Oow varga sneham inde lee
മിണ്ടിയാൽ പണം കിട്ടില്ല
@@AnwarJubleeബംഗ്ലാദേശിലെ പ്രശ്നതിന് ഇന്ത്യ എന്തിനാ കോയ യുദ്ധതിന് പോകുന്നത് 😅
ഇന്ത്യയെ അക്രമിച്ചാൽ Bangladesh പകുതി പിടിചേടുക്കും 👌
ഇന്ത്യയിലോ ചങ്കി ??
കോയമാരേക്കാൾ പത്തു മുഴം മുന്നിലാണ് എപ്പോഴും ഇസ്രായേൽ 🔥🔥
എത്ര പേരെയ ഈ മഹാരാജ്യം ഒറ്റയ്ക്ക് നേരിടുന്നത് 🔥🔥
ബ്രോ. 12.കൊല്ലം അവിടെ പ്രശ്നം ഉണ്ടാകും പിന്നെ ഇറാൻ ആയിട്ട് യുദ്ധം അല്ലതെ ലോകം അവസാനിക്കൂല
ആയുധകച്ചവടം ഉണ്ടോ ഇനിയും ഉണ്ടാകും
അപ്പുറത് അമേരിക്ക ഇല്ലെങ്കിൽ കാണാർന്നു.. ലോക ശക്തി കൂടെ ഉണ്ടെങ്കിൽ ആർക്കും ചെയ്യാവുന്നതേ ഒള്ളു..
@@usmanpulikkal😂😂 ഇറാൻ വെറും ഓലപ്പടക്കമാണ്😂😂😂
അന്തിമ വിജയം ആർക്ക്..??
എനിക്ക് ഇപ്പോൾ 57 വയസ്സ് എനിക്ക് ആറു വയസ്സുള്ളപ്പോൾ ഭക്ഷണത്തിന് ഭയങ്കരമായ ക്ഷാമം ആയിരുന്നു അരിഭക്ഷണം തീരെ കിട്ടിയിരുന്നില്ല പുള്ളി അല്ലെങ്കിൽ കപ്പ വെട്ടി ഉണക്കിയ പൊടിയും ഗോതമ്പ് കഞ്ഞിയും എപ്പോഴെങ്കിലും കിട്ടും പിന്നെ വിദേശത്തുനിന്നും വന്നിരുന്ന പാൽപ്പൊടിയും എണ്ണയും നുറുക്ക് ഗോതമ്പും കിട്ടുമായിരുന്നു ആ ദാരിദ്ര്യം കുറേക്കാലം ഉണ്ടായി ആരുടെയും ഒക്കെ വീട്ടിൽ കൃഷി പണിക്കു പോയാൽ കഞ്ഞി കിട്ടുമായിരുന്നു അരി വച്ച കഞ്ഞി നിങ്ങൾക്ക് അപ്പോൾ സ്വർഗ്ഗം ആയിരുന്നു പിന്നീട് അറിയാൻ കഴിഞ്ഞത് യുദ്ധം കഴിഞ്ഞതിനു ശേഷമുള്ള ദാരിദ്ര്യം ആയിരുന്നു അത് അപ്പോൾ യുദ്ധം എന്നു പറയുന്നത് എത്ര വലിയവനായാലും ദാരിദ്ര്യം ശരിക്കും അറിയും നിങ്ങൾ അത് മനസ്സിലാക്കണം ഒരു യുദ്ധമുണ്ടായാൽ ആ നാട്ടിലെ ജനങ്ങൾ മുഴുവൻ ദാരിദ്ര്യത്തിൽ ആവും നമുക്കെല്ലാം അരിഭക്ഷണം വേണം മറ്റുള്ള ഭക്ഷണമൊന്നും നമുക്ക് പിടിക്കില്ല അരിഭക്ഷണം കാണുമ്പോൾ നമുക്ക് അന്ന് സ്വർഗ്ഗം ആയിരിക്കും എൻറെ അമ്മയെ ഓർക്കുന്നു നിങ്ങൾക്കെല്ലാം വിളമ്പി കഴിഞ്ഞാൽ അമ്മൂമ്മയ്ക്ക് കഴിക്കാൻ ഒന്നും ഉണ്ടാവുകയില്ല അന്ന് രാത്രി കഞ്ഞിവെള്ളം കുടിച്ച് ഉറങ്ങുന്നത് പലപ്രാവശ്യം കണ്ടിട്ടുണ്ട് ഞാൻ യുദ്ധം വരുമ്പോൾ ആരും സന്തോഷിക്കേണ്ട ശത്രുക്കൾക്കുപോലും ആ വിധി വരരുത് എന്നാണ് ഞാൻ പ്രാർത്ഥിക്കുന്നത് ഇത് വായിച്ച് മനസ്സിലാക്കി എല്ലാവർക്കും നന്ദി നമസ്കാരം ഇത് എൻറെ അനുഭവമാണ്
എന്തു ചെയ്യാനാണ് ? പൈശാചിക ശക്തികൾ മതതീവ്രവാദികളുടെ രൂപത്തിൽ ലോകത്തെ നശിപ്പിക്കാനിറങ്ങിയാൽ അവയെ നശിപ്പിച്ച തീരൂ. അതിന് യുദ്ധം വേണമെങ്കിൽ അത് ഒഴിവാക്കാനാകില്ല. ഈ തീവ്രവാദികളുടെ മതവർഗ്ഗം അവസാനിക്കാതെ ലോകത്തിനു സമാധാനമുണ്ടാകില്ല. നമ്മുടെ നാട്ടിലെ ഇവരുടെ പ്രവർത്തനം തന്നെ അറിയാമല്ലോ ? കൂടുതൽ പറയേണ്ടതില്ലല്ലോ ?
സത്യം ആയ കാര്യം 👌🏻.
ഇതൊന്നും ഇപ്പോഴത്തെ ആൾകാർക്ക് പറഞ്ഞാൽ മനസ്സിൽ ആകില്ല 😡
ചൈന യുദ്ധം, പാക് യുദ്ധം കഴിഞ്ഞു തീർത്തും പട്ടിണി ആയി. ഇന്നത്തെ നെഗളിപ്പ് കണ്ട് പലരും (സംഘി )പറയുന്നത് കണ്ടു പാകിസ്ഥാൻ ന്റെ അവിടം പിടിക്കണമരുന്നു, ബംഗ്ലാദേശ് ന്റെ ഇവിടം പിടിക്കണം ആരുന്നു എന്ന് സത്യത്തിൽ ഇന്ത്യ ഗവണ്മെന്റ് എങ്ങനെ എങ്കിലും യുദ്ധം തീർന്നാൽ മതി എന്ന അവസ്ഥ യിൽ ആയിരുന്നു. പാക് യുദ്ധം നമ്മൾ ജയിച്ചു.
എന്നാൽ ചൈന നമ്മളെ ശരിക്കും തകർത്തു കളഞ്ഞു 😢
ഞാനും അനുഭവിച്ചിട്ടുണ്ട്.
👍👍👍👏👏👏
🙏
ജയിമ്സിക്ക ആകെ സങ്കടത്തിലാണ് 😢
@@Sharbinahammedkrisanki rodhanam an😂
🤣🤣
James Koya...😊
ഇസ്രായേൽ ലിനെ തുടച്ചു നീക്കാൻ ഇറാൻന്റെ നിർദേശത്തിൽ Yehiya sinwar ഹമസിനെ യുദ്ധത്തിന് വിട്ടു. Nazarulla യുടെ നിർദേശത്തിൽ ഹമസിനെ പിന്തുണച്ചുകൊണ്ട് ഹിസ്ബുള്ള യുദ്ധത്തിനു ഇറങ്ങി.. ഹിസ്ബുള്ളക്ക് ആയുധം നൽകാൻ സിറിയെൻ ആസാദ് സർക്കാർ സർക്കാർ തയാറാകുന്നു.. ഇസ്രായേൽലിനെ ആക്രമിക്കാൻ ഇറാൻ തീവ്രവാദികളെ സിറിയയിൽ വിന്യസിക്കുന്നു.. പക്ഷെ ഇന്ന് Yahiya sinwar ഇല്ല Nazarulla ഇല്ല സിറിയയിൽ ആസാദ് സർക്കാർ ഇല്ല സിറിയയിൽ ഇറാൻ തീവ്രവാദികളും സിറിയ ഇറാൻ എംബസിയും ആക്രമിച്ചു ഇല്ലാതായി...🤓 എല്ലാം ശത്രുകളെയും തകർത്തു എറിഞ്ഞു ഇസ്രായേൽ ഇന്നും ശക്തരായി നിലനിൽക്കുന്നു 🔥🔥🔥
ഹോ രോമാഞ്ചം😍🇮🇱
10. ഇതു അവരുടെ അഹങ്കാരംനിമിത്തം അവർക്കു ഭവിക്കും; അവർ സൈന്യങ്ങളുടെ യഹോവയുടെ ജനത്തോടു നിന്ദയും വമ്പും കാട്ടിയിരിക്കുന്നുവല്ലോ.
സെഫന്യാവ് : 2:10
ഇത്രയും ആയപ്പോൾ തീവ്രവാദികൾക്കും, അവരെ സഹായിക്കുന്ന മീഡിയ കൾക്കും കുരു പൊട്ടും എന്ന് ആർക്കാണ് കോയ അറിയാത്തത്?
എല്ലാം കൊള്ളാം ഇസ്രാഈലിന്റെ അഭിമാനമായ iron dome ഒന്നുമല്ല എന്ന് തെളിയിച്ചു. ഇനി ആർക്കും ഇസ്രാഈലിന്റെ ഏതു ഭാഗത്തും എളുപ്പത്തിൽ target ചെയ്യാം.
@@colouroflife11 അമേരിക്ക ഇല്ലെങ്കിൽ പിന്നെ ഇസ്രയേൽ എന്ന ഒരു രാജ്യം ഇല്ലാതാകുമായിരുന്നു 😂❤
2.5 കോടി മാത്രം ഉള്ള സിറിയയിൽ ഇത്രേം പ്രശ്നം ഉള്ളപ്പോൾ 130 കോടി ഉള്ള ഇന്ത്യയിൽ ഒരു പ്രശനവും ഇല്ലെന്നുള്ളതിൽ നമ്മൾ അഭിമാനിക്കുന്നു....
ഇവിടെ ഹിന്ദു ഭുരിപക്ഷം ആണ് കൂടുതൽ അതേ സമയം മുറിയൻ മാർ ആയിരുന്നെങ്കിൽ ഈ അവസ്ഥ ഇന്ത്യയിലും വന്നേനെ
Yes@@RatheeshKumarG-lh7gn
sarcasm aano😂
ഇസ്രായേൽ 🔥🔥 ഒരു രക്ഷയുമില്ല 🔥🔥 അടിച്ചു കേറി വാ 🔥 ഇനി വിശാല ഇസ്രായേൽ 💪🏽💪🏽
😂Appo Akhanda Bharatham Vitto 😂😂
Beef
APPOO.MANI.PURUM.KUNDHI.UM.ONNUM.NAMUK.PRASHNA.MALLA.ALLEY.
Da indiyail vere oru rajyam attack chytha ni ingne prathikarikko? Ellavarkkum avaravarude rajyam anu valuth .
Thirich kittumbo e aavesham venam 😂
എടാ ത്രീവാദി ജയിംസേ Bangladesh ൽ ഇന്ത്യക്കെതിരെ നടക്കുന്നതിനെ കുറിച്ച് നിന്നൊക്കുന്നും പറയാൻ ഇല്ലേ
👍
Pp james muslim പ്രീണനം ആണ് ന്യൂസ് റീഡിംഗ് അല്ല
നെതന്യാഹുവിനെ പോലെയാകണം നേതാക്കൾ❤
Athe
Same or more than Hitler😂
അവസാനം ഹിറ്റ്ലറിനും മുസൊലേനിക്കും പറ്റിയതിനേക്കാൾ വല്ലുത് ആ തെമ്മാടിക് വരാൻ ഉണ്ട്
Aganegil rajyam mudiy
നിലവാരം കുറഞ്ഞ തമാശ
ജെയിംസ് നമ്മുടെ bangaladhesh നമ്മുടെ ഹിന്ദു ജനത യെ പറ്റി രണ്ടു വാക്ക് പറയു
Konnalum mindoolla.😅
Manipur ന്റെ അവസ്ഥ ബിജെപി മിണ്ടാതെ എന്താ
നിനക്ക് മണിപ്പൂർ വോണ്ടോ ?
Joothanu anthaa santhosham 😂😂😂😂
തൊട്ടടുത്ത റൂമിലാ ജെയിംസ് ഇരിക്കുന്നത്…😇
പറച്ചില് കേട്ടാൽ തോന്നും സിറിയയിലാണെന്ന്…🤪
ഇംഗ്ലീഷ് ന്യൂസ് കണ്ട് മലയാളത്തിലാക്കലാ പുള്ളിയുടെ പണി…🙏
😂
😂😂
😂😂😂
ഗസ്സ.... പലസ്തീൻ.... ലെബനൻ...
ഇപ്പോൾ സിറിയ😂
ഇതെല്ലാം ഒക്ടൊബർ ഏഴിന് ഹമാസ് കൊടുത്ത ഗിഫ്റ്റ്..
ഇസ്രയേൽ💕❤️👍🎉
ലോകത്ത് എവിടെയും സമാധാനം ഉണ്ടാകാൻ പാടില്ല ഒരു കഥയും അറിയാതെ എന്തിനോ തിളയ്ക്കുന്ന നമ്മുടെ നാട്ടിലെ വർഗീയ സാമ്പാറുകൾ
😂😂😂 viswasichote😂😂😂🇧🇩🇧🇩🇦🇫🇦🇫🇦🇫🇦🇫
പാവം കോയ 😢😢😢
ലോകത്ത് ഇനി സമാധാനം ഇല്ല കോയ. നിങ്ങള് അതിനു തിരി കൊളുത്തി😅
ലോകത്ത് എല്ലാടത്തും പ്രശ്നം ഉണ്ടാക്കുന്നത് ഈ സമാധാന മതക്കാർ അല്ലെ ?
ഹമാസ് തീർന്നത് ജെയിംസ് മച്ചാൻ അറിഞ്ഞില്ലേ
പി പി എപ്പോഴും ഭീകരോടൊപ്പം😂😂😢 പൊട്ടൻ
PP @ PRAVASI PARA
ജെയിംസ് നല്ലൊരു റിപ്പോർട്ടറാണ് but ഈ റിപ്പോർട്ടിങ്ങിന്റെ ഇടയിൽ കേറി വളിച്ച കോമഡി അടിക്കുന്ന SKN ഈ റിപ്പോർട്ടിങ്ങിന്റെ സീരീസ്നസ് കളയുകയാണ്.
കോയ വാങ്കര സീരിസ് ആണല്ലോ 😂😂
@@Tom-yc8kp ക്രിസങ്കിക്ക് എന്തെ സീരീസ് ആകുന്ന കണ്ടിട്ട് മുള്ളാൻ മുട്ടുന്നോ?
കഞ്ഞിക്കു.എന്തിനാ പഴങ്കഞ്ഞി😄
ഇസ്രായേൽ അടിക്കട്ടെ ജയിംസെ, അനക്കെന്ത ഇത്ര കൃമികടി 🤔🤔🤔
മുളയിലേ നുള്ളണം. അല്ലാതെ നിന്നെ വളർന്നു കഴിഞ്ഞാൽ വലിയ ശല്യമായിരിക്കും
തീവ്രവാദികളെ തുടക്കത്തിൽ തിരിച്ചറിയാതെ പോയതാണ് ഇത്രയും പ്രശ്നം രൂക്ഷം ആക്കിയത്, അന്ന് കിതാബ് അറബിയിൽ ആയിരുന്നു അർത്ഥം അറിയുന്നവരും പഠിച്ചവരും കുറവായിരുന്നു. ഇന്ന് എല്ലാവർക്കും പഠിക്കാൻ മലയാളം പരിഭാഷ കിട്ടി ഗൂഗിൾ ഉണ്ട് സത്യം മനസിലാക്കി ഈ കിതാബ് ആണ് ലോകത്തിന് ഭീഷണി എന്ന്.
ഇസ്രയേൽ ചെയ്യുന്ന വളരെ നല്ല കാര്യം. ഒരു പുതിയ ശത്രുവിന്റെ കൂടെ ഉണ്ടാക്കുകയാണ് HTS Syria. Good
സിറിയ ശിലായുഗത്തിലേക്ക് പോയിക്കൊണ്ടിരിക്കുന്നു
ആൾറെഡി ആണ് 😂
ഇന്ത്യ ഇത് കണ്ടു പഠിക്കണം. ബംഗ്ലാദേശ് പാകിസ്ഥാൻ ഒക്കെ ഇന്ത്യക്കു പ്രശ്നം ഉണ്ടാകുമ്പോൾ പാഠം പഠിപ്പിക്കണം
മൊത്തത്തിൽ ഇസ്രായേൽ &അമേരിക്ക വെടിക്കെട്ട് 😂😂😂😂 trump കൂടി വന്നാൽ എല്ലാം ശരി ആകും 😂😂😂
😂
😆
❤Benjamin ❤
ഇസ്രായേൽ❤❤❤
ജയ് ശ്രീരാം ജയ് ഇസ്രായേൽ
❤
ജയ് ശ്രീ രാം ഇതിന്ന് ജീവൻ ഉണ്ടോ
Pari ram😂
യുദ്ധം ചെയ്ത് വളരുന്ന ഒരു രാജ്യം
ഇസ്രയേൽ
മേത്തന്റെ തീവൃവാദം നിർത്തീയാൽ പ്രശ്നം തീരും
ബംഗ്ലാദേശ് ഇപ്പൊ കത്തുന്നു
യുദ്ധം ചെയ്തു സമാധാനം കണ്ടെത്തുന്ന ലോകത്തിലെ ഏക രാജ്യം ഇസ്രായേൽ.
@@SamSam-wd3ci
ഞമ്മള് പിന്നെ മൊത്തത്തിൽ സമാധാനം ആണല്ലോ..
ജെയിംസ് നു എന്ത് വിഷമം, പക്ഷേപാത്തിയായ ജേർണിയലിസ്റ്റ് ഷെയിം
ഇസ്രായേലിന് ഒറ്റ ലക്ഷ്യമേ ഉള്ളൂ,, ഇസ്ലാമിക ഭീകരവാദം ഇല്ലാതെ ആക്കുക, ജയ് ഇസ്രായേൽ ജയ് നെതന്നിയഹൂ
♥️♥️♥️. God bless Israel. ♥️♥️♥️
Ninde address para
@@ABOOBAKARSIDDIKAMMI🇮🇱🇮🇱🇮🇱🇮🇱🇮🇱🇮🇱🇮🇱❤️❤️❤️❤️❤️❤🎉😘😘😘
ജെയിംസ്... സിറിയയിൽ തടവറയിൽ നിന്നും പുറത്തുവന്ന സ്ത്രീകൾ കുട്ടികൾ
അവരെ കുറിച്ച് എന്തെങ്കിലും
😢😢😢😢😢😢
JAI ISREAL 🤙🏻🇮🇱🤙🏻🇮🇱🇮🇱🇮🇱🥰🥰
സിറിയ ഏകാധിപത്യത്തിൽ നിന്ന് ഭീകരന്മാരിലേക്ക് എന്ന് പറയാൻ PP ക്ക് ധൈര്യമുണ്ടോ?
അത് പറയില്ല അവരുടെ പക്ഷത്താണ് പി പി,
Pp james muslim പ്രീണനം നടത്തുകയാണ്
എടൊ പ്പി പ്പി,, അൽജസീറ വരെ സത്യം പറയാൻ തുടങ്ങി,,, ഇനി എങ്കിലും തനിക്കൊന്ന് നന്നായി കൂടെ,,, താൻ വാ തുറന്നാൽ ഇസ്രായേൽ വിരോധം ആണെല്ലോ 🇮🇳🇮🇱
ഒരോ ഒരു ഇരട്ടച്ചങ്കൻ ബഞ്ചമിൻ നെതൻ ന്യാഹു❤💪💪💪💯💯
വാർത്ത വായിക്കുന്നവർ ഗർഭിണികളുടെയും കുട്ടികളുടെയും എണ്ണം തരംതിരിച്ചു പറയണം.
നിങ്ങളുടെ ഒക്കെ വാർത്ത കാണുന്നതിലും നല്ലത് തുങ്ങി ചാകുന്നത് ആണ് നല്ലത്
എല്ലാ രാജ്യങ്ങൾക്കും ബോംബിട്ട് പരിശീലിക്കാൻ പൈലറ്റുമാരെ ഉപയോഗിക്കുന്നു
സിറിയ 😥😥
എന്തുകൊണ്ടാണ് യുഎൻ ബംഗ്ലാദേശ് ചർച്ച ചെയ്യുന്നില്ലെ .യുഎൻ തന്നെ ചില വിഷയങ്ങളിൽ മാത്രം താൽപ്പര്യമുള്ള ഒരു ഹാസ്യ സംഘടനയാണ്. ഹിന്ദു, ക്രിസ്ത്യൻ വിഷയങ്ങൾക്ക് ഒരു വിലയുമില്ല
ഇനിയും കരയാൻ ദിനങ്ങൾ ബാക്കി😂
UN അങ്ങനെ ഓന്നുണ്ടോ കഷ്ടം
വളരെ പ്രധാനപെട്ട യുദ്ധ വാർത്തകൾ പറയുമ്പോൾ pp യെ കളിയാക്കിയുള്ള തമാശ ഒട്ടും യോജിച്ചതല്ല
ഷേവ് സിറിയ
ഇസ്രായേൽ അവരുടെ സുരക്ഷിതത്വം നോക്കുന്നതിനു ഐക്യരാഷ്ട്രസഭക്ക് എന്തിനാണ് ദഹനക്കേട് ?
UN, എന്നാൽ ഇപ്പോൾ തീവ്രവാദികൾക്ക് വേണ്ടി മാത്രം കുരയ്ക്കുന്ന ഒരു പ്രസ്ഥാനം ആയി അധഃപതിച്ചു.
valla kariyavum undayerunno.isriel is God people.❤
Dear sir
First of thank you very much for updating international news even though sorrofull ones.
As James sir said how we can say good morning by hearing all these heart breaking news.
Also request you may avoid jokings in between these news
Thank you
Abdul salam. C. g
Payangadi
കലക്ക് വെള്ളത്തിൽ മീൻ പിടിക്കുന്ന പഹൻമ്മാർ🤣
വളി വത്സൻ തങ്ങൾ 😢😢😢🤲🤲🤲
ഇസ്രായെൽ തോന്നുന്ന ഇടത്ത് അക്രമണം നടത്തും അര് ചോദിക്കാൻ ഒരുത്തനും വരില്ല ഇസ്രായെലിന്റെ പുണ്യ പ്രവർത്തിക്ക് ദൈവം അനുഗ്രഹിക്കട്ടെ
Ennal poiiii ruisia akramikan para apo kanam iranayum 😂
Arum chodikan ilathe edangalil anne isreail enna virukal akramikunath
സിറിയ ചിരിക്കാതെ ലോകം ലോകം അവസാനിക്കില്ല ✅
നല്ല അവസരം ആരും പയാക്കില്ല
ആരും സഹായിക്കാനില്ല അസാദിനെ പൂട്ടിൻ സഹായിച്ചിരുന്നു
ഇസ്രായേൽ 👍👍👍👍👍
ബംഗ്ലാദേശിലെ കാര്യം കൂടി പറയൂ
Amen🙏👍
അതാണ് UN എവിടെ ആക്രമണം നടന്നാലും എതിർത്ത് പ്രസ്താവനകൾ ഇറക്കും😂
വേറെ ഒരു ഉപകരവുമില്ല😮
Very nice
P P കരയുകയാണ് എങ്കിലും ഉദരത്തിൻ്റ കാര്യം ആയതു കൊണ്ട് ചിരിച്ചു കൊണ്ട് റിപ്പോർട്ട് ചെയ്യുന്നു
🤣🤣🤣🤣 pp അപ്പി ജെയിംസ് 🙏🙏🙏
ഇസ്രായേൽ ആൺകുട്ടികൾ ❤❤❤❤❤
Save Bangla dashHindu
അതിനെക്കുറിച്ചു ഈ ചാനെൽ വായ തുറക്കില്ല.
ഇന്നലെ തുർക്കിയിൽ സൈനിക ഹെലികോപ്റ്റർ തകർന്ന് വീണ് 6 സൈനികർ മരിച്ചു ☝️☝️
ഇപ്പോൾ കാര്യങ്ങൾ മുസ്ലിം മത ഗ്രന്ഥങ്ങളിൽ പ്രവചിച്ചതു പോലെ ആയി വരുന്നില്ലേ ..എന്നൊരു സംശയം ഇല്ലാതില്ല...!!!
പഴങ്കഞ്ഞി രാവിലെ തന്നെ ചോദിച്ചാൽ ജെയിംസ് പറയണം എല്ലാം ഇഷ്ടമാണെന്ന് ☺️
ഇസ്രായേൽ പാടെ അണയാൻ പോകുന്ന ആളിക്കത്തൽ മാത്രം 😂
❤❤❤❤❤❤ഇസ്രായേൽ ❤️❤️❤️❤️❤️
He is the strongest president inthe world
HI GOOD MORNING SKN IKKAA 😂😂😂
HI GOOD MORNING JAMES IKKAA 😂😂😂😂
🤣🤣🤣
നെതന്യാഹു ഇല്ലാത്ത ലോകം എത്ര സമാധാനപരമായിരിക്കും
ഞമ്മന്റെ തീവ്രവാദം ഇല്ലെങ്കിൽ ലോകത്തു സമാധാനം ഉണ്ട്.
Muhamdiens illatha world is beautiful
Ninneyokke theerthitte nethanyahu illathavu.. pedikenda😂😂
അതിന് പലിശ സഹിതം ഇസ്‌റാഈ ലിന് സിറിയ കൊ, 'ടുക്കും ഹിസ്ബുള്ള നോടും നമസിനോടും കിട്ടിയത് പോലെ
ജെയിംസ് കാക്കയാണ് അടുത്ത സിറിയൻ പ്രസിഡണ്ട് 😂😂😂😂😂😂
ഇസ്രായേൽ അക്രമിക്കുന്ന സമയം pp ഇക്കക്ക് വല്യ സങ്കടം😢
ദേ പീ പീ ജെയിംസ് ഇക്കാ
ഇതൊക്കെ കണ്ടാൽ ആരും പ്രചരിപ്പിക്കും.
Isreyel 🌹🌹🌹🌹🌹🌹
വാർത്തയുടെ ഇടയിൽ ചളി അടിക്കുന്നത് മാക്സിമം ഒഴിവാക്കാമായിരുന്നു
Israel ❤
Venu പോയത് തന്നെ ക്ഷീണം ആണ്... ഇനി PP യേക്കൂടെ പറഞ്ഞു വിടല്ലേ SKN 🙏
ഉള്ളിൽ ചെയ്‌തോ ചെയ്‌തോ എന്നും പുറത്ത് അപലപിക്കുന്നു അപലപിക്കുന്നു എന്നും UN
Wt about Indian in Syria
കോടതി 😂😂😂, ഇപ്പോ ഹാജർ ആവും, അയോ വയ്യ 😂,
ഇങ്ങനെ കരയല്ലേ പീ പീ പീ. 😭
ഇസ്രയേൽ ിനോടുള്ള സ്നേഹം കണ്ടിട്ട് Pp james വർത്ത ചുരണ്ടുന്നത് Al Jazeera ആണെന്ന് തോനുന്നു.
കഞ്ഞിക്കു.
😢
James sir ❤
🤣🤣🤣 അക്ഷരം ഒന്നും മാറിയില്ലല്ലോ?
@ krisanki mattanamo?
പി പി ക്ക് ഈത്തപ്പഴം ഇഷ്ടം ☪️
Israel♥
കോടതി രാജ്യം ഉണ്ട് എന്കിലെ കേടതി ഉള്ളു
കേരളത്തിലെ ശരിഅത്തോളികളെ സിറിയയിലേക്ക് കേറ്റി വിട് 😂🤣
ഇസ്രായേലിന്റെ ദൈവം സത്യ ദൈവം .....
Karayu😂pp😂SK😢
വീട് കത്തുമ്പോൾ വാഴ വെട്ടുന്ന ഇസ്രയേൽ,,,,,,,😢😢
ജൂതന്മാരെ നേരിടാൻ ആണവായുധം ഉപയോഗിച്ചാലും കുഴപ്പമില്ല. ജൂതന്മാർ എത്ര കാലം മാളതിലോളിക്കും.
ഉപയോഗിക്കുന്ന രാജ്യം പിന്നെ ഉണ്ടാകില്ല എന്ന് മാത്രം.
😂😂😂🤣🤣🤣🇮🇱🇮🇱🇮🇱🇺🇲🇺🇲🇺🇲🇮🇳🇮🇳🇮🇳👌👌👍👍👍🤣🤣🤣
Benjamin❤❤❤❤❤❤❤❤❤❤ Trump
Pp ക്കു എങ്ങനെ എങ്കിലും ഇസ്രായേൽ നെ താത് കെട്ടണം.. 24 മാത്രം അല്ല ഞങ്ങൾ ഫോളോ ചെയ്യുന്നത്