അഞ്ചു നേരം കൈകൾ നീട്ടി റബ്ബേ ... |Pathinalam Ravu|

Поделиться
HTML-код
  • Опубликовано: 19 окт 2024

Комментарии • 4

  • @ShamnadsKSEBLtd
    @ShamnadsKSEBLtd Год назад

    സൂപ്പർ 🎉🎖️🎁

  • @zainabamariyam_zainu
    @zainabamariyam_zainu 10 месяцев назад

    അഞ്ചു നേരം കൈകൾ നീട്ടി റബ്ബേ ഞാനിതാ.. നെഞ്ചുരുക്കത്താലേ നിന്റെ മുന്നിൽ വീണിതാ.. കെഞ്ചിടുന്നെൻ തേട്ടമെല്ലാം കേട്ടോ നീ സദാ.. കനിവൊഴുക്കി ഖൽബിൽനിന്നും തീർക്കണേ വ്യഥ...(2)
    ആറുനാൾ കൊണ്ടാലമാകെ തീർത്ത നായകാ..
    ആരുമില്ലാത്തോനിൽ അഭയം ഏകും പാലകാ..
    അറിഞ്ഞുമറിയാതെ ചെയ്തു പാപക്കൂമ്പാരം..
    അല്ലായീ മണ്ണിലേറെ നടന്നു ഞാൻ ദൂരം..
    ഇരുനയനം നിറഞ്ഞു കേണീടുന്ന പാപിഞാൻ.. ഇവനിലേറും പാപം തീർത്ത് അരൂളു നീ കൃപാ..
    അള്ളാ... അള്ളാ...അള്ളാ... ആ... അള്ളാ... ആആആ....
    അഞ്ചു നേരം കൈകൾ നീട്ടി റബ്ബേ ഞാനിതാ.. നെഞ്ചുരുക്കത്താലേ നിന്റെ മുന്നിൽ വീണിതാ.. കെഞ്ചിടുന്നെൻ തേട്ടമെല്ലാം കേട്ടോ നീ സദാ.. കനിവൊഴുക്കി ഖൽബിൽനിന്നും തീർക്കണേ വ്യഥ...
    അരുതാത്തതെല്ലാം ചെയ്തു തളർന്നുമനസ്സ്..അതിനാലെ കണ്ണീരുമായി കേണൂ നഫ്സ്..
    എപ്പോഴും കൊതിക്കും.. നിന്റെ സ്വർഗപൂന്തോപ്പ്..എന്റെയുള്ളിൽ നീറിടും മുറാദ് നീ തീർക്ക്..
    എരിയും ജഹന്നമിൽ..എന്നെ നീ കാത്തിട്..ഏറ്റം ഖൈറിലാക്ക് നല്ല വഴിചേർത്തിട്..
    റബ്ബേ.. റബ്ബേ..റബ്ബേ.. ആ..റബ്ബേ..യാ റബ്ബേ..
    അഞ്ചു നേരം കൈകൾ നീട്ടി റബ്ബേ ഞാനിതാ.. നെഞ്ചുരുക്കത്താലേ നിന്റെ മുന്നിൽ വീണിതാ.. കെഞ്ചിടുന്നെൻ തേട്ടമെല്ലാം കേട്ടോ നീ സദാ.. കനിവൊഴുക്കി ഖൽബിൽനിന്നും തീർക്കണേ വ്യഥ..(2)

  • @hussainkk5469
    @hussainkk5469 Год назад

    Super song ♥️♥️♥️

  • @ismailkannur778
    @ismailkannur778 4 месяца назад

    Soooper