Colocosia harvesting is interesting to note. Here you have given clues to grow as a cash crop opening to earn a decent income by farmers Thank you Sir..
ചേമ്പ് കൃഷി ചെയ്യുമ്പോൾ ഒരിക്കലും കുഴിയിൽ ആയിപ്പോകരുത്... മണ്ണ് കൂട്ടി കൊടുക്കുകയെ ചെയ്യാവൂ... ആദ്യം അടിവളം നന്നായി നൽകുക... ചാരം ചാണകപ്പൊടി കരിയില എന്നിവയൊക്കെ നല്ല വളങ്ങളാണ് അധികം ആഴത്തിൽ വക്കാതെ ചെറിയ ആഴത്തിൽ വക്കുക... പിന്നീട് വളങ്ങൾ നൽകി മണ്ണ് കൂട്ടി കൊടുക്കുക വിത്ത് ചേമ്പ് നടുന്നതാണ് കുറച്ചുകൂടി നല്ലത് ഒരുപാട് വിത്തുകൾ ഉണ്ടാകും...
നന്നായി വിശദീകരിച്ചിട്ടുണ്ട്
Thanks
വളരെ ഉപകാരപ്രദമായ വീഡിയോ. ചേമ്പ് കൃഷി രീതികൾ നന്നായി വിശദീകരിച്ചു തന്നു. അഭിനന്ദനങ്ങൾ 🙏
Thanks
ഗംഭീരം കേട്ടോ 🙏🙏
നല്ല വീഡിയോ. ഇനിയും ഇത്തരത്തിലുള്ള വീഡിയോ പ്രതീക്ഷിക്കുന്നു
നല്ല കൃഷി ചേട്ടാ👍❤️
Fantastic,quantity of chempu is commendable.Dr.Santhoshkumar
Colocosia harvesting is interesting to note. Here you have given clues to grow as a cash crop opening to earn a decent income by farmers Thank you Sir..
Well explained
Congratulations
Excellent video very informative and useful to people interested in farming
Thank you
Very clear explanation
Very good information.
Thanks
Very thanks. Sir
Eventhough the plant is not so big but the yield is high. 👌🏻
Excellent video
കാണാൻ ആഗ്രഹിച്ചിരുന്ന വീഡിയോ ആണ്. വളരെ നന്നായി വിശദീകരിച്ചു. നന്ദി
Thanks
Nalla avatharanm 👍
ചേട്ടാ സൂപ്പർ
Thanks
Very good
വളരെ നല്ല വിശദീകരണം
Thanks
@@Niyas_Garden qààààÀ
I was curiously watching to see how much you harvest from one Chembu.
nalla karshakan 👍
👍👍
Good
Verygood 👌👍👍❤🙏🙏🙏
Supper👍
Thanks
ചേട്ടന്റെ വീഡിയോസ് സ്ഥിരമായി കാണാറുണ്ട്. ഈ വീഡിയോ വളരെ നന്നായിട്ടുണ്ട്. കരിയില ഇടുന്നതിനു എന്തേലും അളവ് ഉണ്ടോ
Very useful information
Hai നല്ല r' ത്
Thanks
🙏
Very good 😊
Thanks 😊
Npk valam anthanu
👍🌹
Simple & useful
Thanks
Super
Thanks
മഴക്കാലത്തെ ആശ്രയിക്കുന്ന കൃഷി ഏതു മാസത്തിൽ തുടങ്ങണം
കുമ്പമാസത്തിൽ നട്ടാൽ നല്ല വിള കിട്ടും
ഒരു ചേമ്പിൽ നിന്ന് ഇത്രേം നന്നായിട്ട് വിളവ് കിട്ടുമെന്നു അറിയില്ലായിരുന്നു. ഉറപ്പായും ഈ രീതിയിൽ ചെയ്ത് നോക്കും
Chembu nadumbol veylathu vekkano atho thanal ulaa sthalathum nadamo?
വെയിൽ കിട്ടുന്നതാണ് കൂടുതൽ വിളവ് ലഭിക്കുവാൻ അനുയോജ്യം
വിവിധ തരം ചേമ്പുകളെ പറ്റി ഒരു വീഡിയോ ചെയ്യാമോ
ചെയ്യാം
Viralvannamullavith
Chembu krishi growbagil cheyan patumo?
Growbagil ചെയ്യാം. എന്നാൽ ചെറിയ ചാക്കിൽ സുഷിരങ്ങൾ ഇട്ട് ചേമ്പ് വെച്ചാൽ കൂടുതൽ വിളവ് ലഭിക്കും
Cheyyaam. No.probjem.
ചേമ്പ് കൃഷിയിൽ സൂര്യപ്രകാശം അനിവാര്യമാണോ
ജാതിയുടെ ഇല ഉപയോഗിക്കാമോ
ജാതിയുടെ ഇല ഉപയോഗിക്കാം.
with kitunilla
പച്ചക്കറിക്കടയിൽ നിന്നും നല്ല ചേമ്പ് വാങ്ങി നട്ടാൽ മതി.
15 ദിവസം കൂടുമ്പോൾ npk വളം എത്ര നാൾ നൽകണം
നാലുമാസത്തോളം നൽകാം.
ചേമ്പിനു എല്ലാ ആഴ്ചയും വെള്ളം ഒഴിച് കൊടുക്കണോ?
എല്ലാ ആഴ്ചയും വെള്ളം ഒഴിക്കണം എന്ന് നിർബന്ധം ഇല്ല.
രണ്ടാഴ്ച കൂടുമ്പോൾ ഒഴിച്ച് കൊടുത്താൽ മതി
Ila/thandu vadunnundenkil maathram vellam kodukkuka. Kooduthal nanavu chennal thada koodum vithu kurayum.
ഒരിക്കൽ ഉപയോഗിച്ച് വിളവെടുപ്പ് കഴിഞ്ഞ മണ്ണ് വീണ്ടും ഉപയോഗിക്കാമോ?
കുറച്ചുകുമ്മായം ഇട്ടു ഒരാഴ്ചകഴിഞ്ഞു ആവശ്യത്തിന് വളം ചേർത്ത് ഉപയോഗിക്കാവുന്നതാണ്
ചേമ്പ് വിത്തുകൾ കിട്ടുമോ
ഇപ്പോൾ ഇല്ല
Ethu pachakari kadayil ninnum vaangikolooo...mefium type only.
എന്തര് മണ്ണ്
ചില ചേമ്പ് ചൊറിയുന്നത് എന്ത് കൊണ്ടാണ്
Please reply
ചേ മ്പിലടങ്ങിയിരിക്കുന്ന കാൽസ്യംഒക്സല്ലേറ്റ് എന്ന വസ്തു നമ്മുടെ ചാർമവുമായി പ്രവർത്തിക്കുന്നതു കൊണ്ടാണ് ചൊറിച്ചിൽ അനുഭവപ്പെടുന്നത്
താമരക്കണ്ണൻ ചെമ്പു ഈ രീതിയിൽ നടാമോ?
തീർച്ചയായും നടാം
വില എത്ര ലഭിക്കും
ഞാൻ ചാക്കിൽ ചെമ്പ് കിഴങ്ങ് നട്ടിട്ട് വേരുമാത്രം. കിഴങ്ങ് ഉണ്ടായില്ല. എന്തായിരിക്കും കാരണം ? ധാരാളം
ചാക്കിൽ ചേമ്പ് നടുമ്പോൾ നന്നായി അടിവളം ചേർത്തു കൊടുക്കണം. ഇടയ്ക്ക് വളവും വെള്ളവും നന്നായി ചേർത്തു കൊടുക്കണം
Chempinu chakku athra nannalla mulakkumpozhekkum 1 metre veru neelunna vargam aanu chempu.
😅
വിത്ത് നടുമ്പോൾ ചെറിയ വിത്ത് ആണെങ്കിൽ കുഴപ്പമുണ്ടോ 😊
ഇല്ല. നന്നായി വളം ചെയ്താൽ മതി.
@@Niyas_Garden 👍👍👍
ചെമ്പിന്റെ തട ഭക്ഷണത്തിനായി ഉപയോഗിക്കാറുണ്ടോ?
ഉപയോഗിക്കാറുണ്ട്
ചേമ്പ് കനം കുറഞ്ഞു നീണ്ടു പോയ്റ്റ് അറ്റം മാത്രം കനത്തിരിക്കുന്ന് ഇതെന്തുകൊണ്ടാണ്
ചേമ്പിന്റെ ഇനം അനുസരിച്ചു വ്യത്യാസംഉണ്ടാകാം.
ഇലകൾ വളരെ വലുതായി അധികം ഉണ്ടാകുന്നു. കിഴങ്ങ് വളരെ കുറവും ആയിരിക്കും. വേരും തടയും വലുത് ayirikkum🎉ഇതിനുള്ള കാരണം എന്താണ്
നൈട്രജൻ വളം കുറച്ചു പൊട്ടാഷ് കൂടുതൽ ചേർക്കൂ ശരിയാകും... കൂടാതെ അധിക ഇലകൾ ആ ചുവട്ടിൽ തന്നെ ഒതുക്കി മണ്ണിട്ട് മൂടണം
കറിയില ഇടുന്നതിന് അനുസരിച്ചു ചേമ്പ് ഉണ്ടകും
ചാക്കിൽ ചേമ്പ് കൃഷി ചെയ്താൽ ഗുണകരമാകുമോ
ഗുണകരമാകും
ചീര ചേമ്പിനെ പറ്റി ഒരു വീഡിയോ ചെയ്യാമോ
ചെയ്യാം
ഉറപ്പായും ഈ രീതിയിൽ ഒന്ന് ചെയ്ത് നോകാം. ഞാൻ ചേമ്പ് നട്ടിട്ട് അധികം വളരുന്നില്ല
ചേമ്പ് കൃഷി ചെയ്യുമ്പോൾ ഒരിക്കലും കുഴിയിൽ ആയിപ്പോകരുത്... മണ്ണ് കൂട്ടി കൊടുക്കുകയെ ചെയ്യാവൂ... ആദ്യം അടിവളം നന്നായി നൽകുക... ചാരം ചാണകപ്പൊടി കരിയില എന്നിവയൊക്കെ നല്ല വളങ്ങളാണ് അധികം ആഴത്തിൽ വക്കാതെ ചെറിയ ആഴത്തിൽ വക്കുക... പിന്നീട് വളങ്ങൾ നൽകി മണ്ണ് കൂട്ടി കൊടുക്കുക വിത്ത് ചേമ്പ് നടുന്നതാണ് കുറച്ചുകൂടി നല്ലത് ഒരുപാട് വിത്തുകൾ ഉണ്ടാകും...
👍👍
വിള വെടു പ്പ് സമയം
😂😢
Tanks
Super
Good
Excellent video
Super