ശല്യക്കാരനായ പരുന്തിനെ കെണി വച്ച് പിടിച്ചു; പുത്തനങ്ങാടിക്ക് ആശ്വാസം| Mathrubhumi News

Поделиться
HTML-код
  • Опубликовано: 26 дек 2024

Комментарии • 789

  • @Nickvlogss
    @Nickvlogss 3 года назад +1787

    Adipoli 👍

  • @koolcrazy80
    @koolcrazy80 3 года назад +1381

    ഇങ്ങനെ കഴിവുകൾ ഉള്ളവർക്ക് ഫോറെസ്റ്റ് ഡിപ്പാർട്മെന്റിൽ അല്ലെങ്കിൽ ഫയർ ഡിപ്പാർട്മെന്റ്ൽ ജോലി കൊടുത്തുകൂടെ?

    • @Admiral_General_Aladeen_007
      @Admiral_General_Aladeen_007 3 года назад +118

      കഴിവുള്ളവർക്ക് കൊടുത്താൽ പിന്നെ
      അതു അടിമകൾക്ക് ഉള്ള പിൻവാതിൽ ആയി തീരും.... കഴിവുള്ളവർക്ക് കിട്ടത്തുമില്ല.

    • @lenylenymr4697
      @lenylenymr4697 3 года назад +12

      Ella divadavum parunth varilla

    • @koolcrazy80
      @koolcrazy80 3 года назад +60

      @@lenylenymr4697 പരുന്ത് പിടുത്തം മാത്രം അല്ല,പാമ്പ്, മരത്തിൽ ഒക്കെ അനായാസം ആയി കയറുന്നവർ, വെള്ളത്തിൽ മുങ്ങി തപ്പുന്നവർ അങ്ങിനെ പല രീതിയിൽ ഉള്ള കഴിവുള്ളവർ ഉണ്ട് അതൊക്കെ പൊതുജങ്ങങ്ങൾ ക്കു ഉപകാരപ്രതമായ രീതിയിൽ ഉപയോഗിച്ച് അവർക്കു ഉള്ള ജീവിത മാർഗം ആകുമല്ലോ

    • @billazi6296
      @billazi6296 3 года назад +16

      joli tharam, but Assam le 2nd chief minister aara ariyo Zakir bhai ku

    • @TOM-rs4nx
      @TOM-rs4nx 3 года назад +2

      @@Admiral_General_Aladeen_007 point

  • @company6676
    @company6676 3 года назад +105

    ഓരോ മനുഷ്യനും അവന്റേതായ കഴിവ് ദൈവം കൊടുത്തിട്ടുണ്ട്. അത് മനസ്സിൽ ആക്കി അതിൽ മുന്നേറുമ്പോൾ മാത്രം ആണ് ലോകത്ത് അത്ഭുതങ്ങൾ ഉണ്ടാകുന്നത് 🙏🙏🙏

  • @Thunder__Thangu
    @Thunder__Thangu 3 года назад +1732

    അവനെ റാഞ്ചൻ നോക്കിയ parund ആളൊരു കില്ലാടി തന്നെ 😂😂😂

  • @imthiyasshaji413
    @imthiyasshaji413 3 года назад +297

    ആൻ്റണിക്ക് മേലെ ഒരു പരുന്തും പറക്കുലാ 🔥

    • @Hitman-055
      @Hitman-055 3 года назад +1

      പാവം ചേട്ടൻ വിക്കുണ്ടന്നു തോന്നുന്നു

    • @Fullcomednindebisyo124
      @Fullcomednindebisyo124 Год назад

      @@Hitman-055 illa ath media yil samsarikkaan kittiya santhoshathil vikk aavunnathaan

  • @rakeshpk4991
    @rakeshpk4991 3 года назад +31

    ആൻ്റണിക്ക് ഹൃദയം നിറഞ്ഞ അഭിനന്ദനങ്ങൾ!

  • @നെൽകതിർ
    @നെൽകതിർ 3 года назад +514

    പല മനുഷ്യർ പല കഴിവുകൾ പല ജോലികൾ

    • @comradeleppi2000
      @comradeleppi2000 3 года назад +3

      Satyam

    • @AKHIL-ggyog
      @AKHIL-ggyog 3 года назад +1

      പിന്നല്ല.. ഇങ്ങനെ ഒക്കെ ഉള്ളവരും വേണം നമ്മുടെ നാട്ടിൽ

  • @SureshKumar-mn4ze
    @SureshKumar-mn4ze 3 года назад +160

    ഷമ്മി ,പൊളിറ്റിക്കൽ വാർത്ത ചെയ്യുന്ന അതെ ഭംഗിയിൽ ഈ വാർത്തയും അവതരിപ്പിച്ചു 👍

  • @akhinasdominic4247
    @akhinasdominic4247 3 года назад +7

    ആന്റണി ക്ക് അഭിനന്ദനങ്ങൾ ❤️ഇങ്ങനെ കഴിവുള്ളവരെ ഫോറസ്ററ് ഡിപ്പാർട്മെന്റ്ൽ ജോലി നൽകി സീകരിച്ചാൽ ഇങ്ങനെ ഉള്ള സാഹചര്യം വരുമ്പോൾ ഇവർ ചെയ്യുന്ന ബുദ്ധിപരമായ പ്രവർത്തനം നല്ലതായിരിക്കും

  • @Anu-nr4oh
    @Anu-nr4oh 3 года назад +680

    ആരും കളിയാക്കണ്ട, വളരെ അപകടമാണത് പരുന്തിന്റ വലുപ്പത്തിൽ അല്ല കാര്യം. മാത്രമല്ല അത്കുഞ്ഞുങ്ങളുടെ ആയാലും വലിയവരുടെ ആയാലും കണ്ണ് കൊത്തിപ്പറിക്കും.

    • @tressajohntressajohn
      @tressajohntressajohn 3 года назад +13

      Sathiyam

    • @redline4184
      @redline4184 3 года назад +18

      Ariyatha karyam parayalleda parunthu kannu kothum polum

    • @Anu-nr4oh
      @Anu-nr4oh 3 года назад +158

      @@redline4184 illedaa mone പരുന്ത് ഉമ്മവെക്കാൻ വരുന്നതാ

    • @anishaanisha2457
      @anishaanisha2457 3 года назад +7

      Sathyam

    • @athulkrishnaab7906
      @athulkrishnaab7906 3 года назад +17

      @@Anu-nr4oh 😅🤣

  • @prasadvlk44
    @prasadvlk44 3 года назад +72

    കളിച്ചു കളിച്ചു അവൻ മനുഷ്യനെ അടക്കം റാഞ്ചിതുടങ്ങി.. ഇതു എല്ലാം പരുന്തുകൾക്കും ഒരു പാഠം ആകട്ടെ 😁😁😁

    • @svn6941
      @svn6941 3 года назад +4

      പരുന്ത് ഇത് വായിച്ചു അറിഞ്ഞാൽ നല്ലത് 😁😁

    • @prasadvlk44
      @prasadvlk44 3 года назад +2

      @@svn6941 😁😁

    • @ShihabPkmotivation
      @ShihabPkmotivation Год назад

      😂😂😂😂😂

  • @raseenatirurkad3114
    @raseenatirurkad3114 3 года назад +13

    😃😃😂😂 റിപ്പോർട്ടറും ചേട്ടനും മോനും എല്ലാം കൂടി നല്ല രസമുള്ള വാർത്ത😍😍

  • @moona5772
    @moona5772 3 года назад +140

    👏🏻👏🏻👏🏻👍🏻. അഹങ്കാരികൾ കെണിയിൽ വന്ന് വീഴും 😂😂😂

  • @കിംജോങ്കുട്ടപ്പൻ

    കഴിവല്ല ടെസ്റ്റ്‌ ആണ് പാസ്സ് ആവേണ്ടത് ഫോറെസ്റ്റിൽ ജോലി കിട്ടാൻ, നമ്മടെ നാട്ടിലെ മൂഞ്ചിയ സമ്പ്രദായം

    • @truelover4205
      @truelover4205 3 года назад

      Parunthine pidikkal mathramalla forest joli

  • @amalnavomirythm7962
    @amalnavomirythm7962 3 года назад +39

    ആരെങ്കിലും വളർത്തി പറന്നുപോയ പരുന്ത് ആണെങ്കിൽ എല്ലാവരെയും ആക്രമിക്കും...

  • @king_owner_of_shaddi_thoma
    @king_owner_of_shaddi_thoma 3 года назад +24

    ആന്റണിയുടെ attitude 🔥🔥🔥

  • @gandhipscacademykattakada5668
    @gandhipscacademykattakada5668 3 года назад +30

    കഴിവ് ഉള്ളവർ എന്നും ഉയരങ്ങളിൽ തന്നെ. അടിപൊളി സൂപ്പർ

    • @svn6941
      @svn6941 3 года назад

      ആർത്തി യുള്ളവനും കുറച്ചു കാലം ഉയരങ്ങളിൽ ഉണ്ടാവും.. പിന്നെ ധിം.. പറുന്തിന്റെ ഗതി തന്നെ.. 🤣

  • @hariharans7721
    @hariharans7721 3 года назад +160

    Good job Antony. God bless you.

  • @TheJournalVoice
    @TheJournalVoice 3 года назад +34

    അവനെ വെറുതെ വിടരുത് കൊടും ഭീകരൻ ആണ് 👍

  • @angelinajolie9350
    @angelinajolie9350 3 года назад +7

    ആരെങ്കിലും എന്തെങ്കിലും ചെയ്തിട്ടുണ്ടാകും അതായിരിക്കും അതിനു ഇത്ര ദേഷ്യം.. പക മനസ്സിൽ കൊണ്ടു നടക്കുന്നവരാണ് പരുന്ത്

  • @lissysunny2025
    @lissysunny2025 3 года назад +23

    😍😍😍😍😍😍👏👏ഇവരെപോലുളളവരെ ആണ് Forest il jobs നല്കേൺടത്...

  • @muneerc721
    @muneerc721 3 года назад +6

    കുറച്ചധികം കുരങ്ങുകള്‍ ഉണ്ട് ഇവിടെ, നല്ല ശല്യം ആണ്.
    ആർക്കെങ്കിലും വേണങ്കിൽ പിടിച്ചുകൊണ്ട് പൊയ്ക്കോളൂ... 😢

  • @visalvs9080
    @visalvs9080 3 года назад

    Antony oru killadi thannee.... 😉

  • @k12musiczz29
    @k12musiczz29 3 года назад +3

    ഇങ്ങനെ നോക്കിയ ഭൂമിയിലെ സകല വസ്തുകൾക്കും മനുഷ്യൻ ശല്യം ആണ്

  • @maheshtd2122
    @maheshtd2122 Год назад

    ✋🏻🥰 എടാ ആന്റണി കോർത്തുശ്ശേരിയിൽ നിന്നാണ് സൂപ്പർ സൂപ്പർ 👌🏻

  • @ume7085
    @ume7085 3 года назад +132

    പരുന്ത്: തമാശക്ക് ആണെകിൽ പോലും ഇങ്ങനെ ഒന്നും പറയല്ലേ മോനെ😢

  • @KADUKUMANIONE
    @KADUKUMANIONE 3 года назад +1

    Good attempt😊😊👍

  • @hifzulrahman2915
    @hifzulrahman2915 3 года назад +2

    nammude naattiyum und parundh enne kothiyittunda😣 pinne njan Aaa vazhiyil poyittilla😥😥

  • @sanir_ind9944
    @sanir_ind9944 3 года назад +9

    വേട്ട അവസാനിച്ചു എന്ന് വേട്ടക്കാരെ വിശ്വസിപ്പിക്കാലാണ് യഥാർത്ഥ വേട്ട കാരൻ 😄

    • @shafeequeabdulla7643
      @shafeequeabdulla7643 Год назад

      വേട്ട അവസാനിച്ചു എന്ന് ഇരയെ വിശ്വസിപ്പിക്കലാണ് യഥാർത്ഥ വേട്ടക്കാരൻ 😀

  • @kingcobra822
    @kingcobra822 3 года назад +3

    പരുന്തിന്റെ ആക്രമണത്തിൽ പരിക്കേറ്റവർക്കെല്ലാം നഷ്ടപരിഹാരം കൊടുക്കണം... പരുന്തിനെതിരിച്ചാക്രമിച്ചാൽ അവരുടെ പേരിൽ കേസ്സെടുക്കാൻ വരുന്നവർ ' തിരിച്ചും വേണ്ടത് ചെയ്യണം....

  • @XBM_MEDIA
    @XBM_MEDIA 3 года назад +29

    0:03 le kutti : കൊല്ലണം... പരുന്തിനെ കൊല്ലണം... 😂🦅

  • @Humanbeinggggggg
    @Humanbeinggggggg 3 года назад +1

    നമ്മുടെ നാട്ടിൽ 🔥🔥🔥🔥🔥🔥🔥🔥

  • @harikrishnan5756
    @harikrishnan5756 3 года назад +16

    ഇതിന്റ ഒക്കെ വല്യ കാര്യോം ഉണ്ടോ തലയിൽ 10inte ഒരു note vechu നടന്ന പോരാർന്നോ കേട്ടിട്ടില്ലേ പണത്തിനു മേലെ പരുന്തും പറക്കില്ലന്ന് 😂

    • @anupamaar8663
      @anupamaar8663 3 года назад

      Ayyo sirich sathe 🤣🤣🤣🤣

  • @ansarmarackar8159
    @ansarmarackar8159 3 года назад +20

    ആന്റണി ചേട്ടൻ പൊളി 👍👍

  • @BabuJacob-rl5uc
    @BabuJacob-rl5uc Год назад

    ഒത്തിരി നന്ദി

  • @anoopas3899
    @anoopas3899 3 года назад +23

    അനുഗ്രഹീതൻ ആന്റണി 😁😁

  • @sekharanpyngoth3095
    @sekharanpyngoth3095 Год назад +3

    ഇങ്ങനെ പ്രത്യേക സ്കിൽ ഉള്ളവരെ സർക്കാർ എത്രയും വേഗം PSC മുഖാന്തിരം അതാത് വകുപ്പുകളിൽ Special order വഴി നിയമിക്കുന്നതിന് വേണ്ടുന്ന ഭേദഗതി വരുത്തേണ്ട സമയം അതിക്രമിച്ചിരിക്കുന്നു...

  • @snowridervideos1150
    @snowridervideos1150 3 года назад +1

    He is not Only Antony ..The Real Mark Antony 🤝👌👏👏

  • @jayeshv8369
    @jayeshv8369 3 года назад +1

    പൊളിച്ചു 😮😯

  • @sparrow7799
    @sparrow7799 3 года назад +66

    കുഞ്ഞനെ പരുന്തിനു പൊന്തില്ല 😂

  • @manikandanmanikandan4356
    @manikandanmanikandan4356 3 года назад +1

    Suuuuper 👍👍

  • @abhaigaming5856
    @abhaigaming5856 3 года назад

    എന്നാ ബുദ്ധി ആണ് ❤❤❤👍🏻

  • @sjrsjr1087
    @sjrsjr1087 3 года назад +1

    ക്രാഞ്ചൽ ......☺
    അങ്ങനെയും പറയാം എന്ന് പഠിച്ചു,,,

  • @Shiza581Vlog
    @Shiza581Vlog 3 года назад +2

    നിങ്ങൾ ഒരു കില്ലാടി തന്നേ👍👍

  • @shahinlalj.l1035
    @shahinlalj.l1035 3 года назад +114

    ആന്റണി അണ്ണാ ഒരു വെള്ളിമൂങ്ങ പിടിക്കാൻ ഉണ്ട് വലിയ ശല്യം സഹായിക്കാൻ നോക്

  • @imchandujk1257
    @imchandujk1257 3 года назад +1

    I am from puthanangadi , muhamma 💜

  • @abhaymanoj7367
    @abhaymanoj7367 3 года назад +2

    ഒന്നിൽ പിഴച്ചാൽ മൂന്നിൽ 🔥🔥

  • @pranavjayachandran
    @pranavjayachandran 3 года назад +1

    3:24 enthonna.. antennayude idapidiyilo 😂

  • @sujiths2748
    @sujiths2748 3 года назад +60

    പരുന്ത് സെർ.... 🦅

  • @Einstein-o3f
    @Einstein-o3f 3 года назад +4

    ഫോറെസ്റ്റിൽ കൊണ്ട് വിട്ട പരുന്ത് തിരിച്ചു വരുന്നേ ആലോചിച്ചു നോക്കു 😂😄😄🤣

  • @fhameen
    @fhameen 3 года назад

    മച്ചാനെ നിങ്ങൾ പോളിയാണ്

  • @ShanHealthyKitchen
    @ShanHealthyKitchen 3 года назад

    നമ്മുടെ ചാനലിൽ വാഴപ്പിണ്ടികൊണ്ട് ഒരു സാലഡ് ittand. വേറെ level item 👌👌👌👌

  • @Myreactions199
    @Myreactions199 3 года назад +1

    ആഹാ... ഭീകരൻ ആണവൻ

  • @madhusoodhanans6021
    @madhusoodhanans6021 Год назад

    പരുന്തിനെ പിടിച്ചിടത്തു തന്നെ കൊണ്ടവിടണമെന്ന് പറഞ്ഞു പരുന്ത് സ്നേഹികൾ എത്തുമോ ആവോ😂😂😂😂😂

  • @godbutcher164
    @godbutcher164 3 года назад +15

    പരുന്ത് 🦅 ആന്റണി

  • @shajik.m9410
    @shajik.m9410 3 года назад

    Pavam.paruthi.🌷🌷🌷

  • @RameshR-mw1iw
    @RameshR-mw1iw 3 года назад +2

    എന്റെ വീട്ടിൽ ഇങ്ങനെ സ്ഥിരം ഒരു പരുന്ത് വന്ന് തലയിൽ മേടും. സ്പൂണ് എടുത്ത് കൊണ്ട് പോകും. ഞാൻ പൂച്ചക്ക് മീൻ കൊടുക്കുമ്പോൾ ഓരോ മീൻ കൊടുത്ത് തുടങ്ങി ഇപ്പോൾ പുള്ളി ഒരു ശല്യവും ഉണ്ടാക്കുന്നില്ല. അവിടെ വല്ല തെങ്ങിലും ഇരിക്കും. ഒരു പ്രശ്നം ഒഴിവാക്കാൻ ഒരുപാട് വഴികൾ ഉണ്ട് എന്ന് ഇപ്പോൾ മനസിലായി.😁

  • @pockerandmocker9024
    @pockerandmocker9024 3 года назад +1

    Adipoli good work 👌👌👍👍

  • @JITHU4PVM
    @JITHU4PVM 3 года назад +8

    ഫോറെസ്റ്റ്മണ്ടമ്മാർ അതിനെ കാട്ടിൽ കൊണ്ടോയി വിടും അതു പിന്നെയും അങ്ങോട്ട് വരും 🤣🤣🤣

    • @sreeharimohan5213
      @sreeharimohan5213 3 года назад

      Allandu pine evda konde vidande🙄. Engne oru cmnt etta niyalle mandan

  • @garconaucube1841
    @garconaucube1841 3 года назад +10

    good job🤞

  • @sanjaysanju9136
    @sanjaysanju9136 3 года назад +14

    റിപ്പോർട്മാരുടെ പേര് കണ്ടോ 😂കുമ്പളങ്ങി നൈറ്റ്സ് 💕😂

  • @kotaykkkk2879
    @kotaykkkk2879 3 года назад +5

    നമ്മുടെ PSC സെലക്ഷൻ രീതി മാറണം ള്ളദ്ദഹത്തെ പോലുള്ളവരെ ഫോറസ്റ്റല്യം fireforce ലും എടുക്കാൻ പ്രത്യക നിയമം കൊണ്ട് വരണം

  • @ummuzzworld
    @ummuzzworld 3 года назад

    Good👍👍👍👍👍👍✌️

  • @stenytheresa2668
    @stenytheresa2668 3 года назад +34

    ആ പരുന്ത് ഫേമസ് ആയി 🤣

  • @govinthpotty9659
    @govinthpotty9659 3 года назад +1

    ആന്റണിയ്ക്ക് മുകളിൽ പരുന്തും പറക്കില്ല.... 💪💪💪

  • @innale.marichavan
    @innale.marichavan 3 года назад

    പരുന്ത് ഒരു ഭീകര ജീവിയാണ് ല്ലേ
    🚶🏻‍♂️

  • @devimatha8864
    @devimatha8864 3 года назад

    കീരിയെ പിടിക്കാൻ വല്ല കെണിയുമുണ്ടോ സഹോദരാ... വീടെടുത്തു മറിച്ചോണ്ടിരുക്കുവാ..വല്ലാത്ത ശല്യാ 😔😔😔

  • @nowfalma1346
    @nowfalma1346 3 года назад

    Thanks brother..

  • @pragmatic5346
    @pragmatic5346 3 года назад +9

    ഫോറസ്റ്റ്കാരെ കൊണ്ട് ഒരു ഗുണവുമില്ല. വിളിച്ചാലും അവർ വരില്ല. അവരുടെ ഡ്യൂട്ടി ആണ് ജീവികളുടെ റസ്ക്യൂ. പക്ഷെ വരില്ല. മുടന്തൻ ന്യായം പറയും.എന്നിട്ട് നാട്ട്കാരുടെ കൈയിൽ നിന്ന് വല്ലതും പറ്റി ജീവി ചത്താൽ ജയിലിലുമാക്കും ഇവമ്മാര് . അനുഭവമാണ്.
    ശമ്പളം വാങ്ങി തിന്നാൻ മാത്രം കൊള്ളാം.

    • @abysonjo
      @abysonjo 3 года назад

      Nalla idi koduthal nannaavum

  • @vishnuprakash2956
    @vishnuprakash2956 3 года назад

    പരുന്തിനെ പറ്റിച്ച ചേട്ടൻ ഒരു കില്ലടി തന്നെ 🙌

  • @the__fz__captain73
    @the__fz__captain73 3 года назад +1

    മനുഷ്യന്റെ അടുത്ത പരുത്തിന്റെ കളി 🤣🔥..

  • @familyjunction7582
    @familyjunction7582 3 года назад +7

    ഒരു നാടിനെ രക്ഷിച്ച ചേട്ടന് ബിഗ് സല്യൂട്ട്

  • @Avran1212
    @Avran1212 3 года назад

    കലക്കി ആന്റണി...

  • @vishnuvengideswar666
    @vishnuvengideswar666 2 года назад

    New gen vaarunni💗 പരുന്ത് ആന്റണി🔥

  • @miniratheesh2332
    @miniratheesh2332 3 года назад

    നല്ല കാരൄം ചെയ്തതിനു നന്ദി

  • @hashimmomz5124
    @hashimmomz5124 3 года назад

    Nice⭐️⭐️⭐️

  • @kukku9877
    @kukku9877 3 года назад

    അടിപൊളി ചേട്ടൻ ❤❤🖤🖤

  • @Vagabond12344
    @Vagabond12344 3 года назад +13

    പൊളിച്ചു മുത്തേ 👍👍👍🤝👌

  • @savadahmed2019
    @savadahmed2019 Год назад

    Very good bro..

  • @emptyplanet
    @emptyplanet 3 года назад

    നാട്ടുകാർക്ക് ശല്യം ആയിരുന്ന പരുന്തിനെ ഉൾവനത്തിൽ തുറന്നു വിട്ട് ,
    കേരള ഫോറസ്റ്റ് department മാതൃകയായി....

  • @SanthoshKumar-cl2ku
    @SanthoshKumar-cl2ku 3 года назад +1

    Great

  • @abhimanyutalks5518
    @abhimanyutalks5518 3 года назад

    ചേട്ടൻ ഒരു കില്ലാടി തന്നെ

  • @muhammedali3879
    @muhammedali3879 3 года назад +1

    പരുന്ത് ആന്റണി.😉😁❤️

  • @nidheeshmm974
    @nidheeshmm974 3 года назад +3

    Njngade സ്വന്തം പുത്തനങ്ങാടി 🔥

  • @Dynamic_Dash.
    @Dynamic_Dash. 3 года назад +1

    Ithin food kodukkuna video ante channelil inf

  • @rahilsonu2722
    @rahilsonu2722 3 года назад

    Super 🤩👍🏻👍🏻

  • @shajipaul312
    @shajipaul312 3 года назад

    Aliyaaa... super.....💕💕💕💕..forest popy...moonjatte😅😅😅😅😅

  • @VIBINVINAYAK
    @VIBINVINAYAK 3 года назад +90

    *പരുന്ത് സംരക്ഷണ സമിതി wants to know ur ലൊക്കേഷൻ*

    • @vishnu6613
      @vishnu6613 3 года назад +13

      Parunthum para PO

    • @pokszzz3313
      @pokszzz3313 3 года назад +1

      @@vishnu6613 dey kollam🤣

    • @mk-it7ms
      @mk-it7ms 3 года назад +1

      Title krishna parunth ennaakkiyaa mathi appo kaanam

  • @priyadeavnpriyadeavn9614
    @priyadeavnpriyadeavn9614 3 года назад

    നല്ല നമസ്കാരം

  • @globtrotter3436
    @globtrotter3436 3 года назад

    Antony chettan

  • @bindhukp9913
    @bindhukp9913 3 года назад

    Genius anu cheattean big salute

  • @fishingcooking9635
    @fishingcooking9635 3 года назад

    My%e ആകാശത് കൂടെ സ്വതന്ത്രമായിട്ട് പറന്നു പോകുന്ന ആ പാവം പക്ഷിയെ പോലും വെറുതെ വിടരുത്... Uff ejjathi.... പ്രകൃതി രമണീയമായ നാടും മൂഞ്ചിയ നാട്ടുകാരും💫😌

  • @MdIqbal-zs9xd
    @MdIqbal-zs9xd 3 года назад

    Antony 👍👍

  • @shafnamu445
    @shafnamu445 3 года назад +1

    Good job antony👏👏

  • @sakthikumar8825
    @sakthikumar8825 3 года назад +6

    big salute Antony

  • @vineeth8315
    @vineeth8315 3 года назад

    Great cheta

  • @mithuns1389
    @mithuns1389 3 года назад +5

    ഷമ്മി പ്രഭാകർ കൊറച്ചു modern ആളാണല്ലേ..., 😎

  • @TonysMediaByTonyTAugustine
    @TonysMediaByTonyTAugustine 3 года назад +7

    ആന്റണി ആശാൻ ❤❤❤

  • @ibatman5594
    @ibatman5594 3 года назад

    Cameraman - Boni
    Reporter - Shami
    Kumbalangi nights orma vannu😁

  • @truthmedia2271
    @truthmedia2271 3 года назад +70

    അതിനെക്കാൾ അപകടം വിതക്കുന്ന ചില മനുഷ്യ ജന്മങ്ങൾ ഉണ്ട് ഇന്ന് കേരളത്തിൽ.....ഒന്ന് പിടിച്ച് കൂട്ടിലാക്കി തരുമോ pls