മാതാപിതാക്കൾ തീർച്ചയായും കാണണം😒Share the video to ur wtsp groups | Dr faem

Поделиться
HTML-код
  • Опубликовано: 29 окт 2024

Комментарии • 172

  • @afastudio4598
    @afastudio4598 2 года назад +154

    ഞാനും ഇതേ അവസ്ഥയിൽ ആണ്.വീട്ടിലെ സാഹചര്യം കൊണ്ട് പഠനം നിർത്തേണ്ടി വന്നു
    രാവിലെ 5.00 to night 10.00 vare paniyane
    നമ്മൾ പിന്നെ ബോയ്സ് ആയതാണ്ട്
    ഭൂരിപക്ഷം ഇല്ലല്ലോ സംസാരിക്കാൻ
    😕

    • @chikuzzvlog3.o793
      @chikuzzvlog3.o793 2 года назад +6

      😕😕Sarulladaaaa

    • @theprincess6923
      @theprincess6923 2 года назад +13

      @@chikuzzvlog3.o793 saraillada yennu paranja avn vishamikkathe erikko?
      Just think munnot yengane ponanm yenna solutions parayukke aanu vendath
      Saramillada yennu ningalk parayam easy aan karanam ningal avante lifeilude poitellalo
      🤦‍♂🤦‍♂🤦‍♂

    • @theprincess6923
      @theprincess6923 2 года назад +6

      Buddy you are not alone
      Enmathe kalathu oru job kittan parayassam onnum ellada
      Namukk nallakalam aayalum azukkakalam aayalum ethu samayathinte prashnam aanu
      Eppol nannai jeevikkunne alkkar nala avrk yent kashtapaadanu yenn arkkuk ariyilla
      Ennu chilapol daivam ninne kashtapeduthunnath naale ninak chilapol valya uyarangalil ettuvan aairkkum
      See edison vidhyabhayasam ella
      Yennalum nammalk yellark adehatte ariyille?
      Ee kalavum kadannu pokum.
      Yentu prathisandhiyilum tharanam cheyyan ulla manakaruth ninak undavanam
      Nee uyarangalil ettum
      Selflove venam
      Depressed aavan padilla
      Njan eppozum parayunn work hard
      Ee kalavum kadannu pokum

    • @chikuzzvlog3.o793
      @chikuzzvlog3.o793 2 года назад +1

      @@theprincess6923 😊👍🏻Anik arayullaa onnum parajuu kodukkann... Cmt kandapoo sagadam tonnii... Anteaa frndinea orthuu poyiii🤗

    • @Aswin-ry5cm
      @Aswin-ry5cm 2 года назад +2

      @@theprincess6923 edison oru chemistry course padichayirunnu 😁

  • @user-mt4xt1fv6f
    @user-mt4xt1fv6f 2 года назад +42

    എന്നെ 19il കെട്ടിച്ചു ഒരു ഗവണ്മെന്റ് ഉദ്യോഗസ്ഥനാണ് എന്നെ കെട്ടിയെ മൂപ്പര് എന്നെ പഠിപ്പിച്ചു 😍അൽഹംദുലില്ലാഹ് ippol ഞാൻ psc ലിസ്റ്റിൽ ഒക്കെ ഉണ്ട് after marriage 2and half years aayitta ഞാൻ പ്രെഗ്നന്റ് ആകുന്നെ അതുവരെ എന്നെ പഠിപ്പിച്ചു ippol 23വയസ്സ് ആയിട്ടേ ഉള്ളു 😊ente ഇക്കാനെ പോലെ ബോധം ഉള്ളവരെ കെട്ടിയാലും ഇതൊരു problem aakoolla 🥰18വയസ്സിന്റെ കല്യാണത്തിൽ വീണുപോയവർക്കൊക്കെ എന്റെ ഇക്കാനെ പോലെ mentality ulla ഒരാളെ kittatte 🤲🏻🤲🏻

  • @ajeemnajeem6043
    @ajeemnajeem6043 2 года назад +110

    സത്യം പറഞ്ഞാൽ വീട്ടുകാരെക്കാൾ പലരും പേടിക്കുന്നത് നാട്ടുകാരെയും, കുടുംബക്കാരെയും ആണ്...ചോദ്യങ്ങൾ കുന്ന് കൂടുമ്പോ സഹികെട്ട് മക്കളെ കെട്ടിച്ചയക്കുന്നവരാണ് കൂടുതലും...

    • @happy6095
      @happy6095 2 года назад

      Adhaann sathyam, oorooruthar parayunnath keelkkannam, onn pottikkaan thonn

  • @Shafeenanazeer
    @Shafeenanazeer 2 года назад +52

    പഠിപ്പിക്കാൻ paisa ഉണ്ടാവില്ല കല്യാണം കഴിപ്പിക്കാൻ paisa undu

    • @nahanakp6257
      @nahanakp6257 2 года назад +4

      Ath sathyam ann ketto 🤣🔥👏

    • @v3queen710
      @v3queen710 2 года назад

      ath evidunnelum kittum 😂😂😂

  • @manjukishor1325
    @manjukishor1325 2 года назад +71

    Ur attitude is so good 👍🏻.. എല്ലാരും ഇങ്ങനെ ചിന്തിച്ചിരുന്നെങ്കിൽ 😊

    • @ashiabu6956
      @ashiabu6956 2 года назад

      തെങ്ങയാണ്

  • @jasminjazz5305
    @jasminjazz5305 2 года назад +53

    എത്ര വിദ്യാഭ്യാസം കൊടുത്താലും ഇപ്പോൾ സൊസൈറ്റിയിൽ dowry ആണ് main.... Becoz njn btech graduated anu... But after marrage dowry കുറഞ്ഞതിന്റെ പേരിൽ ഒരുപാട് mentally stress അനുഭവിക്കുന്നു..... ഡോക്ടർ പറഞ്ഞത് പോലെ എഡ്യൂക്കേഷൻ must ആണ്...എന്തെങ്കിലും oru struggle ലൈഫിൽ വരുമ്പോൾ നമുക്ക് ഒരു second option ഉണ്ട്....മുന്നോട്ട് ജീവിക്കാൻ ഒരു energy ഉണ്ടാകും.......പെണ്മക്കൾ ആണെങ്കിൽ must ആയിട്ട് എഡ്യൂക്കേഷൻ കൊടുക്കുക... Plzzz.....

    • @karmelyprakash7866
      @karmelyprakash7866 2 года назад +1

      Verthe oru b tech kond erikkand poi panik pokode

    • @jasminjazz5305
      @jasminjazz5305 2 года назад

      😊

    • @akhilpbinu007
      @akhilpbinu007 2 года назад +1

      Pass ano tan.. Milatory.. Test ind degree test allam azuthamali.. Prepare chey move on.. Oru job indgil arum depend cheyanda girls must ayit 2 kariyam anu vendath education um nalla oru job um.. Apol husband onum depending avathe nikkam pattum..

    • @jasminjazz5305
      @jasminjazz5305 2 года назад

      @@akhilpbinu007 pass anu jobinu vendi try cheyunnu.... 😊😊😊

    • @akhilpbinu007
      @akhilpbinu007 2 года назад +1

      @@jasminjazz5305 set avum do allam tin atine aya time ind😊.. Njanum btech eduthey kurach supply ind.. Sem 5 il ath july kazhipol set avum ath kazinju venom anikum nookan..

  • @achooz5836
    @achooz5836 2 года назад +14

    എൻ്റെ പരെൻ്റ്സും ഇങ്ങനെ ആണ്...എൻ്റെ ചേച്ചിയെ 18 കഴിഞ്ഞപ്പോൾ തന്നെ marriage കഴിപ്പിച്ചു..കല്യാണം കഴിഞ്ഞാലും padikkalo എന്ന് പറഞ്ഞു..but പെട്ടെന്ന് തന്നെ അവള് pregnant aayi....ippo അത് പറഞ്ഞു parents കുറ്റപ്പെടുത്തുന്നു....കുഞ്ഞിന് 2 yr ആയെങ്കിലും അവൾക് പഠിക്കാൻ പറ്റിയ suitation അല്ല...അതും പറഞ്ഞു അവളെ eppalum vazhak പറയും.padichondirunna അവളെ പിടിച്ച് കെട്ടിച്ചിട് koch ഉണ്ടായപ്പോൾ അവളുടെ കുഴപ്പം...സെക്സ് education proper aayi കൊടുക്കാതെ അവളെ മാത്രം കുറ്റം പറഞ്ഞിട്ട് എന്ത് കാര്യം.

  • @saranyasharu6875
    @saranyasharu6875 2 года назад +56

    വീട്ടിലെ സാഹചര്യം മൂലം ചില കുട്ടികൾ 18-19വയസ്സ് ആവുമ്പോൾ തന്നെ കല്യാണം കഴിക്കേണ്ടിവരുന്നുണ്ട്. ഏതൊരു പെൺകുട്ടിയുടെയും ആഗ്രഹം ആണ് പഠിപ്പും സ്വന്തം കാലിൽ നിൽക്കാനുള്ള ജോലിയും പലപ്പോഴും സാഹചര്യം കൊണ്ട് ഇത് നടക്കാതെ ഭാര്യയായി കുട്ടികളുടെ അമ്മയായി വീട്ടിൽ ഒതുങ്ങി കൂടേണ്ടിവരുന്നു. വീട്ടിൽ തന്നെ ഇരുന്ന് കഴിഞ്ഞാൽ അവരുടെ mindum മാറും അവരുടെ ശരീര പ്രകൃതി വരെ മാറിപ്പോകും.

    • @jjjjjjjj61
      @jjjjjjjj61 2 года назад

      Fact 🙂

    • @saranyasharu6875
      @saranyasharu6875 2 года назад +5

      @@jjjjjjjj61 അതെ പലരും പറയും പഠിക്കട്ടെ എന്ന് പക്ഷേ വീട്ടിനുള്ളിൽ പല തരത്തിലുള്ള വിഷമങ്ങൾ ഉണ്ടാവുമ്പോൾ അതിന് കഴിയാതെ വിവാഹ ജീവിതം തിരഞ്ഞെടുക്കുന്നു.

    • @jjjjjjjj61
      @jjjjjjjj61 2 года назад

      @@saranyasharu6875 but kore oke change ayi chechi ipo mostly parents n vivavaram Vann thodangi like education importance kodkind pand kalathe vech nokumbo chela alkar ipozhum athil stucked anh old generation parenting il pine situation um indavum chelapo enthayalum njagade generation parenting Vanna ee scn pine religion cast scn ithonum indavan chance illa nthayalum korayum hope 🙂

    • @saranyasharu6875
      @saranyasharu6875 2 года назад +4

      @@jjjjjjjj61 എന്റെ ഒരു ഫ്രണ്ട് ഉണ്ടായിരുന്നു അവൾ ഡിഗ്രി പഠിക്കുമ്പോൾ തന്നെ അവൾക്ക് വിവാഹ ആലോചനകൾ വരാൻ തുടങ്ങി അവൾക്ക് പഠിച്ചു ടീച്ചർ ആവനായിരുന്നു ആഗ്രഹം പക്ഷെ അവളുടെ അച്ഛന് അസുഖം ആയത് കൊണ്ട് അച്ഛന്റെ പേടി കൊണ്ടും വേഗം കല്യാണം കഴിപ്പിച്ചു കൊടുത്തു. പിന്നെ പഠിപ്പിക്കുമെന്ന് പറഞ്ഞിട്ട് അവര് പഠിക്കാൻ വിട്ടില്ല ഇപ്പൊ അവൾ കുട്ടികളെയും നോക്കി ജീവിക്കുന്നു ഇപ്പോഴും അവളുടെ ആഗ്രഹങ്ങൾ മനസ്സിൽ തന്നെ അടക്കി വെച്ചിരിക്കുന്നു.

    • @saranyasharu6875
      @saranyasharu6875 2 года назад +2

      @@jjjjjjjj61 ഇപ്പൊ പറഞ്ഞത് പോലെ parents കുറേ മനസ്സിലാക്കാൻ തുടങ്ങി. ഇപ്പോഴത്തെ കാലത്തെ കുട്ടികൾക്കെങ്കിലും സ്വയം പ്രയത്നിച്ചു സ്വന്തം കാലിൽ നിൽക്കാൻ സാധിക്കട്ടെ.

  • @pathuktk4072
    @pathuktk4072 2 года назад +9

    കല്യാണത്തിന് മുന്നേ എല്ലാ പെൺകുട്ടികളും ഒരു ജോലി നേടൽ അത്യാവശ്യമാണ്. കാരണം നമ്മുടേതായ ഒരു existence നമ്മൾ ഉണ്ടാക്കിയില്ലെങ്കിൽ ജീവിതത്തിൽ ഒരു പ്രശ്നം വന്നാൽ നമുക്ക് നേരിടാനാവില്ല. ഒരാളും നമ്മുടെ ജീവിതത്തിൽ എല്ലാ കാലവും ഉണ്ടാവണമെന്ന് നിർബന്ധമില്ല. So ആരുമില്ലെങ്കിലും നമുക്ക് മുന്നോട്ട് പോവാൻ പറ്റണം. future എങ്ങനെ ആയിരിക്കും എന്ന് നമുക്ക് ഒരിക്കലും Predict ചെയ്യാൻ പറ്റില്ല. അത് കൊണ്ട് നമുക്ക് ഒരു നില നിൽപ് അനിവാര്യമാണ്.

  • @adilshaa5222
    @adilshaa5222 2 года назад +4

    എൻ്റെ ചേച്ചിയുടെ കല്യാണം 18 വയസ്സിൽ നടത്തി. ചേച്ചിക്ക് ആ സമയത്ത് മാനസ്സികമായി അത്ര prepared ആയിട്ടുണ്ടായിരുന്നില്ല. വീട്ടുകാർ നല്ല ബന്ധം എന്നു കരുതി വിവാഹം നടത്തി.ഭർത്താവിൻ്റെ ഉമ്മ വളരെ strict ആയിരുന്നു. ചേച്ചിക്ക് അവിടെ തീരെ യോജിച്ച പോവാൻ കഴിഞ്ഞില്ല. മാനസ്സികമായും ശാരീരികമായും പ്രശ്നങ്ങളായി.രണ്ട് കുടുംബങ്ങളുടെയും സമാധനം കുറെ കാലത്തിന് നഷ്ടപ്പെട്ടു.ആ ബന്ധം വേർപെടുത്തി 3 വർഷത്തിന് ശേഷം ചേച്ചിയുടെ ഇഷ്ടപ്രകാരം വിവാഹം നടത്തി. പക്ഷെ അവിടെ ഭാർത്തവ് കുറച്ച് ദേഷ്യകാരനണങ്കിലും സന്തോഷത്തോടെ ജീവിക്കുന്നു.
    വിവാഹം കഴിപ്പിച്ച് വിടുന്ന രക്ഷിതാകൾ വയസ്സ് ഏത്രയായലും മക്കൾ മനസ്സികമായി prepared ആണോ എന്ന് ഉറപ്പ് വരുത്തുക/ മനസ്സികമായി വളർച്ച എത്തിയോ എന്ന് ഉറപ്പ് വരുത്തുക.
    ഞങ്ങളുടെ കുടുംബവും ആ സമയത്ത് സാമ്പത്തികമായി ബുദ്ധിമുട്ടിലായിരുന്നു. പക്ഷെ ഇത്തരം വിവാഹം കൊണ്ട് സന്തോഷവും സമാധനവും ധനനഷ്ടവും മാത്രമേ ഉണ്ടാവുകയോള്ളൂ.

  • @moonkhightgamingyt6942
    @moonkhightgamingyt6942 2 года назад +17

    ഈ ജാതകം നോക്കിയുള്ള വിവാഹം നിർത്തലാക്കണം😡😡

    • @sharanram2803
      @sharanram2803 2 года назад +2

      Yes

    • @achooz5836
      @achooz5836 2 года назад +4

      നിർബന്ധിതമായVivahame നിർത്തലാക്കണം

    • @v3queen710
      @v3queen710 2 года назад

      athe 😂vivaham thanne nirthalakkanam vayasum especially gitlsinte 25aakanm

  • @powerdrift5592
    @powerdrift5592 2 года назад +13

    True words. Nammalle society especially muslims ann ethokke cheyyund. E old generation aya ummammar ann ellathinteyum reason😤😤😤😤😤

  • @sareenah3612
    @sareenah3612 2 года назад +16

    18 vayassil kalyaanam kaynju
    Njn ippo divorced anu
    Ippo njn BA economics 1st year padikkunnu

    • @jasnii900
      @jasnii900 2 года назад +6

      Same 18 vayassil kalyanam kayippich ippo 19 aaayi divorced aanu...veetil irikkunnu padikkan polum vidunnilla ....

    • @achu2175
      @achu2175 2 года назад +4

      @@jasnii900 parentsine prnju manasilakkn sramich nokku. Financial problem anenkil distance ayi degree edukku fees kuravanu.

    • @jasnii900
      @jasnii900 2 года назад

      @@achu2175 financial problem onnum alla...nnatukar ndh vicharikumnn vechavum...njn kure paranj kelkkunnilla..

    • @achu2175
      @achu2175 2 года назад +1

      @@jasnii900 nattukarede ishtathin allalo nml jeevikkendathu. Avarenthu vicharikkum ennu kruthi irunnu life kalayaruth. Ippo 19 vayas alle ayullu. 18 vayasil nattukarum veettukarum ellarum koode chernnu marriage nadathi appo avar happy. Ippo than divorce ayi nilkkumbo ee prnja nattukar indo koode.

    • @nav.m1
      @nav.m1 2 года назад +2

      @@jasnii900 maximum paranj convince aakkaan nokku...angne kandavark vendi kalayandathalla nmmde life..inim munnott povanum enjoy cheyyanum kore ind so thalarnnirikkall..try cheyyu..everything will be okay🙂

  • @fathimathulshifa2920
    @fathimathulshifa2920 2 года назад +16

    Pinna ee society parayunna veroru karyaman 20 okke aayal penkuttikalude Soundharyam nashtappedumenn🥱... SO athin munp kettichvidanamennn... 😇
    Every woman should be financially independent and stand own feet.
    Girls, Dream big and Chase ur goal no one else is going to push for uuu..
    Push urself🤝

    • @sanafathima9315
      @sanafathima9315 2 года назад +1

      Oru commodity aayi kanunnond aan ingane. Beauty povunen munne aarkenkilum vegam kodukanm polum.
      Materialism chyen penkuttikale palappozhum boys n oru paridhi vare ee prashnm ndavula.

    • @v3queen710
      @v3queen710 2 года назад

      athe 😂😂appm Christian Sine Beauty ponille 25,30ketit 😂😂😂 alla pinne atha avar parayunne 18ilketikum 20il 2kutykalem okkathvechvarunnu ivare cast entha ingane enn 😂nanam ket povum 😢

  • @hashirsmedia1.082
    @hashirsmedia1.082 2 года назад +12

    Ithupole kure girls ine force cheyunnd.but njan parayunnath swantham makale kolakku kodukunnathinu thulyam aan forced marriage s😪

  • @Reshmas_diaries
    @Reshmas_diaries 2 года назад +17

    First of all marriage alla important.......ath ennaanaavo ee society manasilaakunath....marriage just life oru part aanu....but 70% aalukalum vijarikunath....marriage kainjaal life success aai..ennaanu...marriage aaillenkil paavam ath otak kastapetu jeevikunu....ath etra valya achievement nediyaalum angane parayoo 😅

  • @rkv3947
    @rkv3947 2 года назад +1

    വീട്ടുകാർ കുട്ടികളുടെ ഇഷ്ടത്തേക്കാൾ കൂടുതൽ important നൽകുന്നത് നാട്ടുകാർക്കാണ്

  • @anjana2382
    @anjana2382 2 года назад +1

    പെണ്ണ് ആയാലും ആണു ആയാലും കല്യാണം അല്ല ജീവിതത്തിലെ turning പോയിന്റ്, ഇതൊക്കെ മനസിലാക്കുന്ന parents നന്നേ കുറവ് aanu😑😕സ്വന്തം ആയി ആയി ആരെയും depend ചെയാതെ economically independent ആവാൻ കഴിഞ്ഞാൽ വല്യ കാര്യം തന്നെ ആണു ഇന്നത്തെ കാലത്ത് 😇☺️

  • @abdullakuthattukulam7500
    @abdullakuthattukulam7500 2 года назад +2

    In Malapuram district girls are married even less than 14 to 15 years of Age....You have to do awareness for them exclusively........

  • @Vrindadayanandhan
    @Vrindadayanandhan 2 года назад +13

    ഡോക്ടർ, പ്ലസ് ടു കഴിഞ്ഞ എന്റെ പരിചയത്തിൽ ഉള്ള രണ്ടു ഫ്രണ്ട്സ് ന് എൻഗേജ്മെന്റ് കഴിഞ്ഞു ഇപ്പൊ.... 😔

    • @chikuzzvlog3.o793
      @chikuzzvlog3.o793 2 года назад +8

      😂😂😂anteaa Frndzznu kalyanam kainuu kutyy ayiii... Vittil erikunui... appozhooo... Nthaa parayaaaa

    • @stranger18778
      @stranger18778 2 года назад +2

      ചില girlsin kalyanam kazhinaal aayirikkum freedavum life exploting um kooduka, chilarkk ath നേരെ തിരിച്ചും

    • @Vrindadayanandhan
      @Vrindadayanandhan 2 года назад +1

      @@chikuzzvlog3.o793 oh

    • @Vrindadayanandhan
      @Vrindadayanandhan 2 года назад +1

      @@stranger18778 👍👍

    • @sandrasurendran2001
      @sandrasurendran2001 2 года назад +3

      Plus two ill ethittullu ennaallum 18 vayasu aayond mrg kazhinj pookunna kuttikal nte class lum ind

  • @aldrinka3696
    @aldrinka3696 2 года назад +3

    Well said Doctor 💯

  • @anuk9468
    @anuk9468 2 года назад +10

    Age over ayi kalyanam kazhichal (girls) physically enthenkilum prashnam undo.

  • @pablochocobar818
    @pablochocobar818 2 года назад +6

    Natukar ororutharde family matters il idapedumbozha ingane okke sambavikane🙂natukar enth vicharikum enna pedi

  • @Thecryptoking-v1d
    @Thecryptoking-v1d 2 года назад +6

    Sir bage ground onnu change akkuvo

  • @WW-lf8ir
    @WW-lf8ir 2 года назад +2

    അതിന് പെൺകുട്ടികൾ ചീത്ത ആവാൻ മുട്ടി നിൽക്കാണ് എന്നല്ലേ ഇവരൊക്കെ കരുതുന്നെ. Boys ചീത്ത ആവില്ല. ആയാലും കുഴപ്പമില്ല. ആളുകളുടെ കാഴ്ചപ്പാടുകൾ മാറേണ്ട സമയം എന്നേ കഴിഞ്ഞു 🥺

    • @v3queen710
      @v3queen710 2 года назад +1

      😂athe vazhithetipovand nikanane kalyanm 😂sugam kitandchadipoyalonn karithit ejjathi natkarum,vtlarum myrolysis 😂teams ellathinemvedivech kollanm

    • @WW-lf8ir
      @WW-lf8ir 2 года назад

      @@v3queen710 😁😁

  • @fousiyajabbar6509
    @fousiyajabbar6509 2 года назад

    well said dctr🤝ella grlsnteyum veetl 18 kynjaa ithenyan avsthaa....

  • @nsh2718
    @nsh2718 2 года назад +4

    Paavam kutty😪 veetukarod udakkiyt anekilm oru joli akenm yelarum.. Joli ayi kazimbo yelarum respect tharum.

  • @nahanakp6257
    @nahanakp6257 2 года назад +3

    But ith onnum alla ippo 18 avumbo thanne kalyanam kayyikaan mutti nikunna kore girls um innd ehh koottathill avarkk okka endh paditham 🤣🤣😏

  • @Shabnam-345
    @Shabnam-345 2 года назад +2

    Athum vallatha manasikaaavasthaa annn😩🥺

  • @queenofcraftingbykrishna1780
    @queenofcraftingbykrishna1780 2 года назад

    ❤️❤️😍super doctor poliii 👍🏻👍🏻😍😍👍🏻

  • @bismiismail4807
    @bismiismail4807 2 года назад

    Entayum same avasta ann kalliyanam kalliyanam eppollum eth parayand but avar support ann ennik padikkan viddan okka paranjitt ind +2result vannitt Vennam 👀 Ennik eppo kalliyanam kykkandaa nta parents nu eppo enna kalliyanam kypikem vennom but avar enna nnayii padippikkem nalla oru joli vennom enna agraham 💝atha oru samadhanam,, 😇

  • @sheeshaah1701
    @sheeshaah1701 2 года назад +2

    Thanks for making video for us👍💪🏻

  • @shananasrin7793
    @shananasrin7793 2 года назад +1

    Good. Taankzzz bDr

  • @merzod3444
    @merzod3444 2 года назад +5

    Dr oru help enik njn pandu kanda dreams chillath oramaund in my age 3 and ente lyfil nadanna pala karyangalum enik photo eduthath pole clear ayit orthedukkan kazhiyunnund. From my age 4 now i am 15 is this any mental problem
    But enik examin padikkumbol ingane orma kittarilla please replay
    For example oru class room njn avide bechil irikkuvan avide arokke und bordil enthan ezhuthiyekkunath ente aduth arokke und njn irunna benchine colour. Njn lkg padichappo ulla ee karyam innun njn orkkunund ithupole

    • @stranger18778
      @stranger18778 2 года назад +1

      എത്രയും vegam oru phsycartistine kaanuka

    • @merzod3444
      @merzod3444 2 года назад

      @@stranger18778 😂

    • @Aswin-ry5cm
      @Aswin-ry5cm 2 года назад

      @@merzod3444 ith kollalo 😁

    • @Aswin-ry5cm
      @Aswin-ry5cm 2 года назад

      @@merzod3444 but examin orma illel karyamilla

    • @stranger18778
      @stranger18778 2 года назад

      @@merzod3444 not funny broo😂

  • @mohammedshahal8012
    @mohammedshahal8012 2 года назад +4

    well said doctor👏

  • @titan-marcus815
    @titan-marcus815 2 года назад +6

    Doctor enne poocha maanthi🥺pediyavunnu

    • @mubashircp9045
      @mubashircp9045 2 года назад +3

      🤒😬

    • @pathuu9180
      @pathuu9180 2 года назад +3

      Hospitalil poku

    • @nytrixgaming1869
      @nytrixgaming1869 2 года назад +4

      kadicha sthalath umma vacho

    • @rafnav9235
      @rafnav9235 2 года назад

      @@nytrixgaming1869 😄

    • @BEN-gv1sr
      @BEN-gv1sr 2 года назад +1

      Consult a doctor and take rabies injection if it is necessary🤝

  • @mohamedbilal900
    @mohamedbilal900 2 года назад

    Dr നിങ്ങൾ ഇനിയും padikkanund

  • @Shafeenanazeer
    @Shafeenanazeer 2 года назад +1

    18 ഇൽ വിവാഹം കഴിഞ്ഞ ഞാൻ

  • @Zahainasboutique
    @Zahainasboutique 2 года назад

    Sathyam .

  • @muhammadsalih8831
    @muhammadsalih8831 2 года назад

    Padikkaan kayivullavar padikuka, allathavar avarkk kayivulla mekalakaliluude pokuka,vivaham kayikkal yennuparayunnath anuvadaniyamarkathilude enaye seekarikkuka yennathann

  • @kukkup3560
    @kukkup3560 2 года назад

    Please don't consider marriage as ur primary aim .grab a job and gain experience for atleast 2 yrs.then only think abt marriage.Else u ll regret in future

  • @amal6561
    @amal6561 2 года назад +12

    21 alle ippol ..?

    • @sonuolikkarasabu181
      @sonuolikkarasabu181 2 года назад +1

      Implement ayyittila..

    • @jjjjjjjj61
      @jjjjjjjj61 2 года назад +4

      Ayalum law n ariyilla ellavdem nadakana issues Ingane nadanal thane kalyanm kazhnj avum official ariya 🙂

  • @muhammednabeel653
    @muhammednabeel653 2 года назад +2

    Words 💯

  • @itismyworld6008
    @itismyworld6008 2 года назад +2

    ഏതാണ് ആ കമ്പിളി

  • @darkdevil703
    @darkdevil703 2 года назад

    Doc eye floters n medicine ondo

  • @aswinhoweazy
    @aswinhoweazy 2 года назад +2

    Doctor i have a doubt. I am 16 yr old and my height is 178cm. Will i cross 6 feet.

    • @assassin8370
      @assassin8370 2 года назад +1

      Yes do exercise and eat nutrition food.... 💯

    • @assassin8370
      @assassin8370 2 года назад

      @Arshitha Asha boy ആണോ girl ആണോ

    • @assassin8370
      @assassin8370 2 года назад

      @Arshitha Asha athalla eathu acc na kerune namukariyillalo athond choichatha

    • @assassin8370
      @assassin8370 2 года назад

      @Arshitha Asha chechi de avde lady's gym undo

    • @sharanram2803
      @sharanram2803 2 года назад

      Sure

  • @ashilmuthu9247
    @ashilmuthu9247 2 года назад

    Hlow bro enikk oru help cheyyo

  • @ayshanadha7726
    @ayshanadha7726 2 года назад

    Vitukark presnam undavila pedi undava natukarkum kudubakarkum avam vitukar k pedi ivarea avam may be

  • @Arunnnnnnue
    @Arunnnnnnue 2 года назад +6

    Eppom Marriage vennam/venda enn decison edukendath aah kuttyan allathe avarude parents nte force alla
    Situation kond Oru podikipolum thalpariyam.illathe marrige cheyithatha allukare ennki ariyam
    I really hate this kind of attitude 🖕🙂
    To parents:Ath avrude life ann dont spoil with your orthodox mentality..

  • @jjjjjjjj61
    @jjjjjjjj61 2 года назад +4

    Enne nirbhandiku arengilum plz enk 17 vayas ayi
    Nb: verthee fun paranjatha ee content ne kaliyakiyath alla oruthark avaravde preshanm 🥲

  • @avcreationsaao1090
    @avcreationsaao1090 2 года назад +2

    no തരുമോ Pls

  • @ameenmuhammad.
    @ameenmuhammad. 2 года назад +2

  • @ajuajas4559
    @ajuajas4559 2 года назад

    Ethokkeya parayene

  • @adithyan.n2851
    @adithyan.n2851 2 года назад +1

    Dr ❤️

  • @mellow.doodles1824
    @mellow.doodles1824 2 года назад

    18 വയസ് എന്നൊക്കെ പറയുന്നത് പക്വത ഇല്ലാത്ത പ്രായം ആണ്..മുസ്ലിം സമൂഹത്തിൽ 18 ആയാൽ അപ്പോ കെട്ടിച്ച് വിടണം എന്നാണ് (ചിലപ്പോ 18 ഇൽ കുറയുകയും ചെയ്യും) എൻ്റെ കസിനെ 18 തികഞ്ഞതും അവളെ കെട്ടിച്ച് അയച്ചു..20 വയസിന് ഇടയിൽ രണ്ട് കുട്ടികളും. കുട്ടികൾ ഉണ്ടാകുന്നതിന് മുന്നേ അവിടെ പ്രശ്നമായി അവള് അവളുടെ വീട്ടിലേക്ക് വന്നു..പക്ഷേ വീട്ടുകാർ മകൾക്ക് സംരക്ഷണം കൊടുക്കേണ്ട സ്ഥാനത്ത് അവളുടെ ഭർത്താവിൻ്റെ പേർക്ക് കേസ് കൊടുത്ത് അവളുടെ കൂട്ടി കൊണ്ടുപോകാൻ പറഞ്ഞു..പിന്നെയാണ് അവൾക്ക് കുട്ടികൾ ആയത്..പിന്നെ അവള് suicide ചെയ്യായിരുന്നു.. അവള് മരിക്കുമ്പോ അവളുടെ ചെറിയ കുട്ടിക്ക് വെറും 3 മാസം പ്രായം ആയിരുന്നു..വലിയ കുട്ടിക്ക് ഒന്നര വയസ്സും കഴിഞ്ഞ മാസം ഒരു വർഷമായി അവള് മരിച്ചിട്ട്..അവളുടെ mother എപ്പോഴും പറയും 18 തികഞ്ഞ പെൺമക്കളെ ഒക്കെ കെട്ടിച്ച് വിടുമെന്ന്..എൻ്റെ motherine ഞങ്ങളെ പെട്ടെന്ന് കെട്ടിച്ച് അയക്കാത്തത് കൊണ്ട് പറയും..ഇപ്പൊ എനിക്ക് 24 കഴിഞ്ഞു ഈ മാസം എൻ്റെ marriage ആണ്..ഒരു ജോലിക്ക് വേണ്ട പഠിപ്പോക്കെ ഞാൻ പഠിച്ചു..എനിക്ക് ഇപ്പൊ എൻ്റെ സ്വന്തം കാര്യം നോക്കാൻ ഉള്ള വിദ്യാഭ്യാസവും പക്വതയും ഉണ്ട്

  • @ayshuzzarts
    @ayshuzzarts 2 года назад

    Nte avastha🙂😕

  • @shaijaljasna2877
    @shaijaljasna2877 2 года назад

    Dr entha aa kuttiyod reply cheythath

    • @DrFaem
      @DrFaem  2 года назад +5

      avalod padikaan parnju.. avale veetukar kanaan vendiyan inganeyoru video😊 ennekond ithokeyale patulu..

    • @shaijaljasna2877
      @shaijaljasna2877 2 года назад +4

      @@DrFaem dr oru nalla manushyana . orupadu perk upagara pedunna oru video thanneya ethu pole ullath . aa penn kuttiyude sthanath undayirunna oralayirunnu njanum .paisa ellatha veetil janichal padikanum padipp munnottu kond povaanum nalla budhimutt annu. kalyanam pennkuttikalk yathoru financial stability um tharilla. 18 mathe vayyassil kettunal al nannayi nokkum padippikkum ennokke paranj enne ente parents thanne pattichu . nammale nokan nammale kanu enn ippo enk nammayi manasilayi . jeevitham thungupo ellam sandoshathilayirikkum oru 6 masam mathi ente sopnagal ellam ayal valicherichu. Penkuttikal veedite muttath nikkan polum padillayirunnu ayalude familik . neram pularatha oru naad 😟

  • @ANDAPPANVLOGS
    @ANDAPPANVLOGS 2 года назад

    👍🏻

  • @suhail369
    @suhail369 2 года назад

    👍🏻💯

  • @ameenmuhammad.
    @ameenmuhammad. 2 года назад +2

    1 st

  • @avcreationsaao1090
    @avcreationsaao1090 2 года назад +2

    first

  • @Ajay-yc5pm
    @Ajay-yc5pm 2 года назад +2

    2nd

  • @ashiabu6956
    @ashiabu6956 2 года назад +4

    എടോ നീ എന്താ പറഞ്ഞത് ജോലി ഒക്കെ ആകുമ്പോൾ അവർ തന്നെ കണ്ടെത്തും എന്നോ ബോധം ഉണ്ടോ ചങ്ങായി അനക് ആ കണ്ടെത്തൽ തന്നെയാണ് മതാപിതാക്കൾ ഭയക്കുന്നത് ലോകം മനസ്സിലാക്കി മറുപടി പറയ് 🙄🙄

    • @moonkhightgamingyt6942
      @moonkhightgamingyt6942 2 года назад

      അപ്പോൾ താൻ പറയുന്നത് മാതാപിതാക്കൾ കണ്ടുപിടിക്കുന്ന ഇതുവരെ കാണാത്ത ഒരാളെ കല്യാണം കഴിച്ചു കഷ്ടപ്പെട്ട് ജീവിക്കണോ അതോ ഇഷ്ടമുള്ള അള്ക്കൊപ്പം ജീവിക്കണോ 😡😡

    • @sharanram2803
      @sharanram2803 2 года назад +19

      Pina swantham aayit alle avaravarude partner ine kand pidikandath allathe veetukr aano kand pidich kodukandath 🤥🤥🤕🥴🥴

    • @Jayson835
      @Jayson835 2 года назад +11

      ഇയാൾ ഏത് കാലത്താണ് ജീവിക്കുന്നത് 🙄🤢

    • @jijoshibu4025
      @jijoshibu4025 2 года назад

      andinnane parebts paddikunathe.ningalkke vera panni onum illya

    • @v3queen710
      @v3queen710 2 года назад +1

      than ethado 😂90silninn vandikitile thanik 😂😅ejjathi pinne natkarum,vtkarimaano partnerinrkand pidikendath nammalalle avr valarthiennvech Life long nammle koode nikendaaale Select cheyyendath namml aan 😂😅alland Parents alla to 😂

  • @Emily-lz5pc
    @Emily-lz5pc 2 года назад

    Instegram id evide dctr?

  • @AneesMonAlappuzha
    @AneesMonAlappuzha 2 года назад

    👍🏻👍🏻👍🏻