Congratulations Professor for your courage for survival Our heart felt condolences about the sad demise of your life partner without seeing the fortune of getting your pension etc
ഒരു നല്ല സമൂഹത്തെ വാർത്തെടുക്കാൻ വേണ്ടി ആത്മാർത്ഥതയോടും സത്യസന്ധത യോടും കൂടി നാടിനെ സേവിച്ച സാറിനെ രാഷ്ട്രീയ നേതാക്കളും പോലീസുകാരും മത മേ ധാ വികളും കൂടി കുത്ത് നിന്ന് അതിനെ വിശകലനം ചെയ്തിരുന്നെങ്കിൽ ഇങ്ങനെയൊന്ന് സാറിന്റെ ജീവിതത്തിൽ സംഭവിക്കുകയില്ല ആയിരുന്നു. ജനാധിപത്യ രാഷ്ട്രീയത്തിൽ ഏറ്റവും വലിയ ശത്രു മതമാണ്. ഇതിൽ നിന്നൊക്കെ സാധാരണ മനുഷ്യൻ എന്നാണ് ഒരു മോചനം
Hats off sir!!❤️ Every malayali must read his book 'Attupokatha Ormakal' !! Be aware of mad extremism behind your backyard. Feeling pity syro malabar church. Exposing true color of devilish clergy. Supporting bastards like franko and backstabbing innocent !
ഇത് ഒരു ഇന്ത്യൻ പൗരന്റെ സ്വതന്ത്രാവിഷ്കാരത്തെയല്ലെ ചോദ്യം ചെയ്തത്.എന്ത് നീതി ശാസ്ത്രമാണ് ഇതിലുള്ളത്.നമ്മുടെ നീതി ശാസ്ത്രത്തിനും അധികാരി വർഗ്ഗത്തിനും സംഭവിച്ച ഏറ്റവും വലിയമണ്ടത്തരമാണ്.ശുദ്ധ പ്രാകൃതം വിവരമില്ലായ്മയേയും ചിന്താശേഷിയില്ലായ്മയുടേയും ഉദാത്ത മാതൃക.
പക്ഷേ മാഷേ മറുഭാഗത്ത് പടച്ചോൻ ആണ് മുഹമ്മദും പടച്ചോനും ആയിട്ടാണ് സംഭാഷണം അപ്പോൾ ഇസ്ലാംമതത്തിലെ മുഹമ്മദൂം അല്ലാഹുവും ആയിട്ടാണ് സംഭാഷണം എന്ന് സാമാന്യ ബുദ്ധിയുള്ള താങ്കളുടെ ആ സ്റ്റുഡൻറിനും, ഡി ടി പി ഓപ്പറേറ്റർകും മനസ്സിലായല്ലോ? താങ്കൾക്കും അത് മനസ്സിലാവാത്തത് അല്ല പക്ഷേ.. താങ്കൾ ബോധപൂർവം ഇസ്ലാം മത നിന്ദ നടത്താൻ വേണ്ടി തന്നെയാണ് അങ്ങനെ എഴുതിയത് എന്ന് സാമാന്യ ബുദ്ധിയുള്ള ആളുകൾക്കെല്ലാം മനസ്സിലായിട്ടുണ്ട് താങ്കളുടെ കോളേജ് അധികൃതർക്കും, മത മേലധികാരികൾക്കും മനസ്സിലായിട്ടുണ്ട് അതുകൊണ്ടാണ് അവർ താങ്കൾക്ക് എതിരായ നിലപാട് സ്വീകരിച്ചത്. താങ്കൾ കണ്ണടച്ചാൽ ഇരുട്ടാവില്ല.
ഒരിക്കലും ഹൃദയം എന്നുള്ള ഒരു വസ്തു ഉള്ളവനോ ഉള്ളവൾക്കോ ഇത് കേട്ടുകൊണ്ടിരിക്കുവാൻ സാധ്യമല്ല എത്രയോ നീചമായ കാര്യം ഇത് ചെയ്തവൻ എല്ലാം അനുഭവിക്കും മാനേജ്മെന്റ് സഭ നട്ടെല്ലില്ലാത്ത വർഗ്ഗങ്ങൾ ഒരു നിരപരാധിയെ തള്ളിക്കളഞ്ഞ് അതിന്റെ കുടുംബം നശിപ്പിച്ചു ഇതിനെല്ലാം കണക്ക് പറയേണ്ടിവരും ഇതൊക്കെ കേട്ടുകൊണ്ടിരിക്കുന്ന മനുഷ്യത്വമുള്ളവർ അവർക്ക് ഇത് സഹിക്കുന്നില്ല പാവം ജോസഫ് സാർ അങ്ങേയ്ക്ക് എല്ലാം സഹിക്കാനുള്ള കഴിവ് ദൈവം തരട്ടെ കണ്ണീരോടുകൂടി മാത്രമേ ഇതൊക്കെ കേട്ടുകൊണ്ടിരിക്കാൻ പറ്റുകയുള്ളൂ🌹🌹🌹🌹🌹🌹🌹
Social media മുഹമ്മദിനെ എയറിൽ ആക്കിയിട്ടു നാല് കുറേ ആയി. ഇപ്പോഴും mammadinte പേരിനൊപ്പം ചേർക്കുന്ന.വിശേഷണങ്ങൾ വച്ച് നോക്കുമ്പോ മാഷ് ഒന്നും ചെയ്തിട്ടില്ല. അല്ലെങ്കിലും ഒരു പേരിൽ ഒന്നുമില്ല എന്ന് എല്ലാർക്കും അറിയാം.കുറേ മദ്റസാ ജീവികൾക്ക് അല്ലാതെ.പിന്നെ ഇത് ശരിയാ law നടപ്പാക്കാൻ ഇസ്ലാമിക രാജ്യമല്ല.സ്വാതന്ത്ര്യമുള്ള ജനാധിപത്യ ഇന്ത്യ ആണ്.
സർ. എത്ര വലിയ മനസ്. ഇനിയെങ്കിലും നന്മ വരട്ടെ 🙏🙏🙏
ഇദ്ദേഹത്തിന്റെ ആത്മകഥ വായിച്ച് രാത്രി ഉറക്കം നഷ്ടപ്പെട്ടിട്ടുണ്ട് :
ഡോക്ടറേ കാണിച്ചില്ലേ
Sorry sir 😢
His college should be given a deep explanation to the public and to the police
Yeah, they are giving explanation by reading idaya lekhanam in the church frequently for blaming Joseph sir, they never change!!
That girl is the culprit
ആറ്റുപോകാത്ത ഓർമ്മകൾ.........അതിനേക്കാൾ തുന്നിചേർത്ത ഓർമ്മകൾ.... അതാണ് നല്ലത് എന്ന് തോന്നുന്നു
Congratulations Professor for your courage for survival
Our heart felt condolences about the sad demise of your life partner without seeing the fortune of getting your pension etc
That Muslim girl will be punished by god
Very true!!
Sir you are super star .
ജോസഫ് മാഷ് SSSUUUPPER STAR 🌟
സ്വന്തം ചിന്തകളാലും അതിലുപരി വാക്കുകളാലും , ഈ തുച്ഛമായ ജീവിതകാലം ദുരിതക്കയത്തിൽ വീണ് , വേദന അനുഭവിക്കുന്ന കുടുംബങ്ങൾ സമൂഹത്തിൽ ഏറെയാണ് .😮😢
ഇരട്ട നീതി. പല. വിഷയത്തിലും.. നങ്ങൾ. കാണുന്നുണ്ട്.
Catholic Sabha is a thendi Sabha.
ഒരു നല്ല സമൂഹത്തെ വാർത്തെടുക്കാൻ വേണ്ടി ആത്മാർത്ഥതയോടും സത്യസന്ധത യോടും കൂടി നാടിനെ സേവിച്ച സാറിനെ രാഷ്ട്രീയ നേതാക്കളും പോലീസുകാരും മത മേ ധാ വികളും കൂടി കുത്ത് നിന്ന് അതിനെ വിശകലനം ചെയ്തിരുന്നെങ്കിൽ ഇങ്ങനെയൊന്ന് സാറിന്റെ ജീവിതത്തിൽ സംഭവിക്കുകയില്ല ആയിരുന്നു. ജനാധിപത്യ രാഷ്ട്രീയത്തിൽ ഏറ്റവും വലിയ ശത്രു മതമാണ്. ഇതിൽ നിന്നൊക്കെ സാധാരണ മനുഷ്യൻ എന്നാണ് ഒരു മോചനം
Hats off sir!!❤️ Every malayali must read his book 'Attupokatha Ormakal' !! Be aware of mad extremism behind your backyard. Feeling pity syro malabar church. Exposing true color of devilish clergy. Supporting bastards like franko and backstabbing innocent !
Joseph sir you are really amazing!
🙏🏻🙏🏻
അവർ സഹധാപം അർഹിക്കുന്നോ. Avar കുട്ടികളല്ലല്ലോ. ഇങ്ങനെ മനുഷ്യർ തുടങ്ങിയാൽ.....
അതെ
പ്രതികൾ മനുശ്യരാണെന്നു പറഞ്ഞു അവർക്ക് കുടുംബം ഉണ്ടെന്നു.... Avar അത് cheyyumbol ഓർക്കണമായിരുന്നു...
അവരുടെ മത പുസ്തകം പറയുന്നു.അനുസരിക്കുന്നു.മദ്രസ വിദ്യാഭ്യാസം അവരെ അങ്ങനെ ആക്കി തീർക്കുന്നു.😢
ഇത് ഒരു ഇന്ത്യൻ പൗരന്റെ സ്വതന്ത്രാവിഷ്കാരത്തെയല്ലെ ചോദ്യം ചെയ്തത്.എന്ത് നീതി
ശാസ്ത്രമാണ് ഇതിലുള്ളത്.നമ്മുടെ നീതി ശാസ്ത്രത്തിനും അധികാരി വർഗ്ഗത്തിനും സംഭവിച്ച ഏറ്റവും
വലിയമണ്ടത്തരമാണ്.ശുദ്ധ പ്രാകൃതം വിവരമില്ലായ്മയേയും
ചിന്താശേഷിയില്ലായ്മയുടേയും ഉദാത്ത മാതൃക.
Respected sir ,angayode vivravim arivum illatha alukal chytha thettine ngal mappuchodhikkunnu,,,angayude manusheekha thalathilekke orikkalum iver ethillaaaa.😢
She should be punished. No religious is teaching to kill sr attack others
India vision enna channel iddehathodu mappu paryanam.
ഷിൻ്റൊ P കുര്യൻ Si ഇപ്പോൾ എവി, ഉണ്ട് നീയൊക്കെ ചെയ്തതിന് അനുഭവിക്കും
Aa peru maatti answer cheythaval aayirikkum ithinte pinnil. avalakkalle question paper kandappol thanne avalude POCSO Muhammad aanennu thonniyathu. Avale aanu chodyam cheyyendathu
ജോസഫ്
facebook.com/groups/160732829177883/permalink/249361793648319/?ref=share&mibextid=NnVzG8
Njan oru Catholic an aanu.
Sabhayude eee vaka safe edapadi valare naanakedanu.
Nilapadu veenam. Sheri aanenkil enth nashtavum sahichu kuude nilkanam.
Karanam avasanam, aa budhimuttilum valiya vijayam 100 madangu energy therum
A simple name lead a man to suffer in his whole life. But see he already forgave to them.
That student girl
Ennalum ee Sabha ,only interested to protect the crimes of Bishops and influential priests ,not ordinary people !
Sabh oru vargeeyakalapm undavadhirikkan action eduthu,allengil e nad avnmar kuttichor akkiyene.
കേരള സൽമാൻ റുഷ്ദി
ഇത് 2023. ഇതു വരെ എവിടെയായിരുന്നു മാഷെ?
2020ലെ ഇന്റർവ്യൂ ആണ്...
പക്ഷേ മാഷേ മറുഭാഗത്ത് പടച്ചോൻ ആണ് മുഹമ്മദും പടച്ചോനും ആയിട്ടാണ് സംഭാഷണം അപ്പോൾ ഇസ്ലാംമതത്തിലെ മുഹമ്മദൂം അല്ലാഹുവും ആയിട്ടാണ് സംഭാഷണം എന്ന് സാമാന്യ ബുദ്ധിയുള്ള താങ്കളുടെ ആ സ്റ്റുഡൻറിനും, ഡി ടി പി ഓപ്പറേറ്റർകും മനസ്സിലായല്ലോ? താങ്കൾക്കും അത് മനസ്സിലാവാത്തത് അല്ല പക്ഷേ.. താങ്കൾ ബോധപൂർവം ഇസ്ലാം മത നിന്ദ നടത്താൻ വേണ്ടി തന്നെയാണ് അങ്ങനെ എഴുതിയത് എന്ന് സാമാന്യ ബുദ്ധിയുള്ള ആളുകൾക്കെല്ലാം മനസ്സിലായിട്ടുണ്ട് താങ്കളുടെ കോളേജ് അധികൃതർക്കും, മത മേലധികാരികൾക്കും മനസ്സിലായിട്ടുണ്ട് അതുകൊണ്ടാണ് അവർ താങ്കൾക്ക് എതിരായ നിലപാട് സ്വീകരിച്ചത്. താങ്കൾ കണ്ണടച്ചാൽ ഇരുട്ടാവില്ല.
So you never learnt about forgiving? You only know how to do terrible crimes?
എനിക്ക് മനസ്സിലാവാത്തത് അതല്ല .. ഒരു ക്രിമിനൽ നടപടി ഉണ്ടായാൽ പ്രതിയെ ആണോ അതോ വാതി യെ ആണോ സമൂഹവും,മാധ്യമങ്ങളും, പോലീസും ഗവൺമെൻ്റും വെട്ടയാടണ്ടത് ?
വാദി
ഒരിക്കലും ഹൃദയം എന്നുള്ള ഒരു വസ്തു ഉള്ളവനോ ഉള്ളവൾക്കോ ഇത് കേട്ടുകൊണ്ടിരിക്കുവാൻ സാധ്യമല്ല എത്രയോ നീചമായ കാര്യം ഇത് ചെയ്തവൻ എല്ലാം അനുഭവിക്കും മാനേജ്മെന്റ് സഭ നട്ടെല്ലില്ലാത്ത വർഗ്ഗങ്ങൾ ഒരു നിരപരാധിയെ തള്ളിക്കളഞ്ഞ് അതിന്റെ കുടുംബം നശിപ്പിച്ചു ഇതിനെല്ലാം കണക്ക് പറയേണ്ടിവരും ഇതൊക്കെ കേട്ടുകൊണ്ടിരിക്കുന്ന മനുഷ്യത്വമുള്ളവർ അവർക്ക് ഇത് സഹിക്കുന്നില്ല പാവം ജോസഫ് സാർ അങ്ങേയ്ക്ക് എല്ലാം സഹിക്കാനുള്ള കഴിവ് ദൈവം തരട്ടെ കണ്ണീരോടുകൂടി മാത്രമേ ഇതൊക്കെ കേട്ടുകൊണ്ടിരിക്കാൻ പറ്റുകയുള്ളൂ🌹🌹🌹🌹🌹🌹🌹
1O KOLLAM MUMBULLA NEWSMAYI ULUPOILLATHA CHANEL
Potteda siru namak 2047 ile njammande rashtram padhhadhi delay aavullu. Namak pidikam muthe
Kakkakale pole ithrayum vrithiketta vargam vere ella
ജോസഫ് മാഷേ, വെറുതേ ഇരിക്ക് ' താങ്കൾ ഭയപ്പെട്ടിട്ട് തന്നെയാണ് അവരുടെയൊക്കെ പേരുകൾ മനപൂർവ്വം വിട്ടു കളഞ്ഞത്.
പേപ്പട്ടികളെ പേടിക്കണം
Maybe, but what is your problem?
Who are you
Fr Pichallakkattu cheater
Lokathu aadyamay nadanna oru kodum kroorathayay poy
Joli pokkotte kai pokkotte bharya pokkotte rakshikendavar thalli paranjotte. Pakshe ente nottathil sir Mr. Pinarai Vijayanekal 100 iratty nedi.
ഇവന്മാർക് മുഹമ്മദ് എന്ന പേരിടാതെ ഇരിക്കാൻ പാടില്ലേ??
Ndfteevaravadikaleottappeduka
Muhammad Nani is a prophet. He is not god
മിസ്റ്റർ ജോസഫ്, നിങ്ങളുണ്ടാക്കിയ, ആരോപണ വിധേയമായ ആ ചോദ്യം എന്തായിരുന്നു? ഒന്ന് പറയാമോ?
@@SijuMarkose 😂
താൻ പേപ്പർ ഒന്നും വായിക്കാനറിയാത്ത ആളാണോ?
Baharatmaataa
Muhammad is great
സവാഭോഗി
Social media മുഹമ്മദിനെ എയറിൽ ആക്കിയിട്ടു നാല് കുറേ ആയി. ഇപ്പോഴും mammadinte പേരിനൊപ്പം ചേർക്കുന്ന.വിശേഷണങ്ങൾ വച്ച് നോക്കുമ്പോ മാഷ് ഒന്നും ചെയ്തിട്ടില്ല. അല്ലെങ്കിലും ഒരു പേരിൽ ഒന്നുമില്ല എന്ന് എല്ലാർക്കും അറിയാം.കുറേ മദ്റസാ ജീവികൾക്ക് അല്ലാതെ.പിന്നെ ഇത് ശരിയാ law നടപ്പാക്കാൻ ഇസ്ലാമിക രാജ്യമല്ല.സ്വാതന്ത്ര്യമുള്ള ജനാധിപത്യ ഇന്ത്യ ആണ്.
കട്ടൂക്കൻ മമ്മദ്
Thpooo
Oru pakoda ilata Alanu t.j josaf
Ennu Oru muslim☪️️ terrorist
ആണോ കുഞ്ഞേ
Iyyal padicha kallanann
Poda nari
Ninde muriyandi vaapa ayrkum
Poda..don't justify terrorists..
പ്രവാചകനെ നിന്നിച്ചത് ഇയാൾക്ക് എത്ര വർഗീയത ഉണ്ടായിട്ടാണ്
പ്രവാചകനെ നിന്ദിച്ചിട്ടില്ല...
ഒരിക്കൽ എങ്കിലും മദ്രസയിൽ പറയുന്നത് കേൾക്കാതെ സ്വന്തം നിലയിൽ മതം മാറ്റി നിർത്തി സത്യം അന്വേഷിച്ചു മനസിലാക്കി ജീവിക്കുക.
പ്രവാചകനെ നിന്ദിച്ചു എത്രയോ പേർ ഇപ്പോൾ youtube വീഡിയോ ഇടുന്നു... എന്തെ ഇപ്പോൾ തല വെട്ടാൻ പോവാത്തത്??😂
@@seenagg7840 പ്രവൂനെ നിന്ദിക്കാൻ ഉള്ള ഹൈവേ പണിയലായിരുന്നു കൈ വെട്ടിലൂടെ സുഡാപ്പികൾ ചെയ്തത്
Thooo
മറ്റുള്ളവരെ ചൊറിയുമ്പോൾ അറിഞ്ഞില്ല അവർ മാന്തി തരും എന്ന് 🤣🤣
എന്തൊക്കെ ആയാലും ഒന്നാം നമ്പർ വർഗീയവാദിയാണ്
വർഗ്ഗീയ വാദികൾ കൈവെട്ടിയവരല്ലേ
@@sathyanandapuri6344 വേണ്ടാത്ത പണിക്ക് കിട്ടി
@@anascr7818 😂😂😂. Enthayalum vettiyavarkellam ariyum malarum kittiyallo😅
oru team-nu mathram porallo athu
അൽ കേരളത്തിൽ ആണ് നടന്നത് 😜
ജയ് ശ്രീറാം
നിങ്ങൾക് r ss പോലെ ഒരു സംഘടന വേണം