ആരാധന പാട്ട് പാടുന്നതോ ?

Поделиться
HTML-код
  • Опубликовано: 12 сен 2024

Комментарии • 22

  • @kvvarky273
    @kvvarky273 6 месяцев назад +4

    ആത്മാവിൽ നിറഞ്ഞ് തകർന്ന ഹൃദയത്തോട പരിഭാഷപ്പെടുത്തുന്ന പൈതലിനെ കത്താവ് അനുഗഹിക്കട്ടെ

  • @NoelMelbin
    @NoelMelbin 6 месяцев назад +1

    നന്ദി നന്ദി നന്ദി.
    ദൈവത്തിനും തന്റെ ദാസനും.
    ഈ കാലത്ത് കേൾക്കേണ്ടത്. ഇങ്ങനെ ഉള്ള പ്രസംഗം കേൾക്കാത്തതും, അതു ജീവിതത്തിൽ പകർത്താഞ്ഞതും ആണ് ഇപ്പോഴുള്ള നമ്മുടെ സഭകളുടെ അപചയത്തിന് കാരണം.
    വിടുതൽ പ്രോഗ്രാം നടത്തി നമ്മെ ദൈവത്തിൽ നിന്ന് പോലും വിടുവിച്ചു, നരകത്തിൽ എത്തിക്കുന്ന പ്രസംഗക്കാർ നിറഞ്ഞു കവിഞ്ഞ ഒരു കാലം ആണിത്. മണ്ണിനെ പ്രതി മാണിക്യം വെടിയാതെ പ്രിയനേ കാണുവാൻ എന്റെ സഹോദരർക്ക് എല്ലാം വേണ്ടി പ്രാർത്ഥിക്കുന്നു.
    പാസ്റ്റർ, ഇതു തുടരുക. പാൽ വിട്ടു കട്ടിയായുള്ള ആഹാരം ഇനിയും വിളമ്പുക.
    കരയാതെ, ആത്മ തപനം നടത്താതെ ഈ പ്രസംഗം കേൾക്കാൻ കഴിയില്ല. ഞാൻ എന്നും എപ്പോഴും ജീവനുള്ള യാഗം ആണെന്നും അത് ദൈവത്തിന് reasonable ആയ യാഗം ആണെന്നും ഉള്ള തിരിച്ചറിവ് ഉള്ളവൻ തെറ്റി പോകില്ല- ജീവിതത്തിൽ എന്തു വന്നാലും.

  • @georgephilip6608
    @georgephilip6608 6 месяцев назад +2

    Blessed message and very clear translation .God bless you all.

  • @Menora_
    @Menora_ 6 месяцев назад +1

    Translation wonderful...അനുമോദനങ്ങൾ...

  • @johnkoshy3000
    @johnkoshy3000 6 месяцев назад

    വേണ്ടാത്ത/ ഇല്ലാത്ത വിഷയങ്ങളിലേക്ക് കൊണ്ടു പോകുന്നു...
    സാത്താന്റെ വാക്കിന്റെ മറുമരുന്ന് ആയിരുന്നു വിഷയം...
    അത് യഹോവയുടെ നേരിട്ടുള്ള വചനം മാത്രം.....
    അതിന്‌ എവിടെ ഒക്കെയോ കാടും, മലയും .....

  • @marymathew7983
    @marymathew7983 6 месяцев назад

    Lord help to have a therefore in my life always.Thankyou Jesus

  • @kvvarky273
    @kvvarky273 6 месяцев назад +1

    അ അനുഗ്രഹിക്കപ്പെട്ടtransilasion

  • @expresskitchen1451
    @expresskitchen1451 6 месяцев назад

    She is Mrs Sheeba Shaji a PG Rank Holder from MG UNIVERSITY. A blessed child of God.

  • @benzyjohney9011
    @benzyjohney9011 6 месяцев назад

    Amen Amen

  • @drsajujohnmathews6920
    @drsajujohnmathews6920 6 месяцев назад

    Hallelujah

  • @susanmathew8827
    @susanmathew8827 6 месяцев назад

    Amen ,Praise the Lord

  • @drsajujohnmathews6920
    @drsajujohnmathews6920 6 месяцев назад

    Let me take it seriously & practice it..."We are always in the Sanctuary"🙌👃

  • @marymathew7983
    @marymathew7983 6 месяцев назад

    Amen,Amen,Amen

  • @marymathew7983
    @marymathew7983 6 месяцев назад

    Praise the Lord

  • @user-rr6jx6ug2i
    @user-rr6jx6ug2i 6 месяцев назад

    🙏❤❤THE GOD OF GLORY❤❤🙏

  • @dr.k.t.varughese3151
    @dr.k.t.varughese3151 6 месяцев назад

    Hello Sam, Do you enter through the door of the sheep of Christ or through other doors to steal the sheeps if you understand the teachings of Jesus?

  • @marymathew7983
    @marymathew7983 6 месяцев назад

    Help me to practise the word till the end of my life

  • @kvvarky273
    @kvvarky273 6 месяцев назад

    മോളെ ! ദൈവം അത്മശഹിക്കും

  • @alexandermathews3601
    @alexandermathews3601 6 месяцев назад

    No pastors are in India everyone enjoying the luxury life in America. I know 50 malayali pastors in Dallas alone

  • @marymathew7983
    @marymathew7983 6 месяцев назад

    This is the only truth.only this

  • @kvvarky273
    @kvvarky273 6 месяцев назад

    പാസ്റ്റർ മലയാളത്തിൽ പ്രസംഗിക്കു.