നിന്റെ വിലാപദിനങ്ങൾ അവസാനിക്കും!!FR.MATHEW VAYALAMANNIL CST|FRIDAYRETREAT|13/09/2024

Поделиться
HTML-код
  • Опубликовано: 24 дек 2024

Комментарии • 1,3 тыс.

  • @minibiju16118
    @minibiju16118 3 месяца назад +101

    കടബാധ്യത മൂലം കഷ്ടപ്പെടുന്ന എല്ലാ മക്കളെയും സമർപ്പിച്ചു പ്രാർത്ഥിക്കുന്നു അനുഗ്രഹിക്കേണമേ ഭവനം ഇല്ലാത്ത എല്ലാ മക്കളെയും സമർപ്പിച്ചു പ്രാർത്ഥിക്കുന്നു അനുഗ്രഹിക്കേണമേ

    • @remapillai9076
      @remapillai9076 3 месяца назад +1

      Amen appave 🙏🙏

    • @AnuJoseph-x9r
      @AnuJoseph-x9r 3 месяца назад +1

      Amen🙏🙏🙏

    • @simyantony
      @simyantony 3 месяца назад +1

      Ani manasatharapaduthaname

    • @jijoei12
      @jijoei12 3 месяца назад +1

      Kadam veedan 100 pere anugrahikkane

    • @idaxavier76
      @idaxavier76 2 месяца назад

      ഈശോയെ എന്റെ കടമ്പത്യതകൾ നീ ക്കി തരേണമേ ആമ്മേൻ 🙏🙏🙏🙏🙏🙏

  • @lucyfrancis2070
    @lucyfrancis2070 3 месяца назад +11

    ദൈവമേ വിവാഹ പ്രായമെത്തിയ എല്ലാ മക്കൾക്കും നല്ല ജീവിതപങ്കാളിയെ നൽകി അനുഗ്രഹിക്കേണമേ ആമേൻ

  • @minibiju16118
    @minibiju16118 3 месяца назад +340

    എല്ലാ പ്രവാസികളെയും സമർപ്പിച്ചു പ്രാർത്ഥിക്കുന്നു ജോലി ഇല്ലാത്തവരെയും ജോലി നഷ്ടപ്പെട്ടവരെയുംജോലിക്കായി പരിശ്രമിക്കിന്നവരെയും പ്രാർത്ഥിക്കുന്നു അനുഗ്രഹിക്കേണമേ

    • @rinitp6628
      @rinitp6628 3 месяца назад +13

      Amen

    • @blesiajoseph9669
      @blesiajoseph9669 3 месяца назад +8

      Amen

    • @miltonkapppungal5603
      @miltonkapppungal5603 3 месяца назад +3

      AMENAMEN AMEN❤❤❤🙏🏻🙏🏻🙏🏻

    • @annieeldho4411
      @annieeldho4411 3 месяца назад +3

      Amen

    • @bestinbenny8706
      @bestinbenny8706 3 месяца назад +7

      ജോലി നഷ്ട പ്പെട്ടഎനിക്ക് ഒരുജോലി തന്നനുഗ്രഹിക്കണമേ 🙏

  • @jessysaji9694
    @jessysaji9694 3 месяца назад +9

    എന്റെ മകന് നല്ല വിവേകത്തോടെ പ്രവർത്തിക്കാൻ കൃപ കൊടുക്കേണമേ

  • @minibiju16118
    @minibiju16118 3 месяца назад +41

    മക്കളുടെ ഭാവിയെയും വിദ്യാഭ്യാസ മേഘല സമർപ്പിച്ചു പ്രാർത്ഥിക്കുന്നു അനുഗ്രഹിക്കേണമേ പരീക്ഷകളിൽ വിജയം നൽകി അനുഗ്രഹിക്കണമേ

    • @Priya-fw7js
      @Priya-fw7js 3 месяца назад

      🌹🌹🕎🕎🕎🕎🕎🕎🕎

  • @anumolbaby898
    @anumolbaby898 3 месяца назад +61

    ജോലി ഇല്ലാതെ വിഷമിക്കുന്ന എല്ലാവർക്കും നല്ലോരു ജോലി കൊടുക്കേണമേ

    • @mollyjose3019
      @mollyjose3019 3 месяца назад +2

      ഈശോയെ ഞങ്ങ ളെ യും ഓർക്ക ണ മേ 🙏

    • @sujajoseph4923
      @sujajoseph4923 3 месяца назад

      Amen 🙏

    • @ajp1447
      @ajp1447 2 месяца назад

      Amen

    • @shema4818
      @shema4818 2 месяца назад

      Amen 🙏🏻

  • @minibiju16118
    @minibiju16118 3 месяца назад +128

    മാത്യു അച്ഛനെയും ധ്യാനകേന്ദ്രത്തെയും എല്ലാ ശുശ്രൂഷകരെയും സമർപ്പിച്ചു പ്രാർത്ഥിക്കുന്നു സമൃദ്ധമായി അനുഗ്രഹിക്കേണമേ

  • @sindhuthanikkal8950
    @sindhuthanikkal8950 2 месяца назад +7

    എന്റെ ഈ നിയോഗം പ്രാർത്ഥനയിൽ എന്റെ മോനു ഒരു ഇന്റവ് വന്നിട്ടുണ്ട് ജോലിആ അവനു കിട്ടണേ പിതാവേ

  • @JainyCyriac
    @JainyCyriac 3 месяца назад +54

    എന്റെ ഈശോയേ ഞങ്ങളുടെ കടബാധ്യതകൾ മാറ്റി തരേണമേ പഠിക്കുന്ന എല്ലാ മക്കളേയും അനുഗ്രഹിക്കണമേ എന്റെ മകനെ സമർപ്പിക്കുന്നു ദൈവാനുഗ്രഹമുള്ള ഒരു ജോലി നല്കി അനുഗ്രഹിക്കണമേ ഞങ്ങളുടെ കുടുംബത്തെ അനുഗ്രഹിക്കണമേ ആമ്മേൻ 🙏🙏🙏

  • @LucyPaul-un5wp
    @LucyPaul-un5wp 3 месяца назад +48

    കുടുംബത്തിൽ
    സമാധാനം നൽകണമേ. വഴിതെറ്റിപ്പോകുന്ന മക്കളുടെമേൽ കരുണയായിരിക്കേണമേ. അവരെ ആത്‌മീയമായി അടുപ്പിക്കണമേ എല്ലാ രോഗികളുടെമേലും കരുണയായിരിക്കേണമേ. 🙏🙏🙏

  • @LiniJohnson001
    @LiniJohnson001 3 месяца назад +39

    കർത്താവെ മക്കൾക്ക്‌ നല്ല ജോലിനൽകി അനുഗ്രഹിക്കണമേ 🙏🏻

  • @maryaji2800
    @maryaji2800 3 месяца назад +19

    എല്ലാ മക്കളെയും പൈശാചിക ബന്ധനത്തില്‍ നിന്നും വിടുതൽ നല്‍കി ദൈവത്തില്‍ ആശ്രയിക്കുന്നതിന് അനുഗ്രഹം നല്‍കണമേ 🙏🙏ഈശോയേ 🙏🙏

    • @sujajoseph4923
      @sujajoseph4923 3 месяца назад

      ആമേൻ ആമേൻ ആമേൻ ഹല്ലേലുയ്യാ

  • @jubelmary9422
    @jubelmary9422 3 месяца назад +50

    കർത്താവേ എന്റെ വിലാപങ്ങൾ മാറ്റി ദുഃഖിക്കുന്ന എല്ലാം മക്കളെയും അനുഗ്രഹിക്കേണമേ

  • @annajohn1203
    @annajohn1203 3 месяца назад +25

    ദുഃഖത്തോടെ പ്രാർത്ഥിക്കുന്ന എല്ലാവരെയും രക്ഷിക്കണേ കർത്താവേ 🤎🤎🤎🤎

  • @priyajose9040
    @priyajose9040 3 месяца назад +30

    ഈശോയെ കുടുംബസമാദാനമില്ലാത്ത കുടുംബങ്ങക്ക് സമർപ്പിക്കുന്നു. അവരുടെ മക്കളെ സമർപ്പിക്കുന്നു. പരിശുത്താല്മവേ ഇടപെടണമേ 🙏🙏

    • @sujajoseph4923
      @sujajoseph4923 3 месяца назад

      ആമേൻ സ്തോത്രം

  • @smithamathew2622
    @smithamathew2622 3 месяца назад +2

    ഈശോയെ ഞാൻ മൂലം ആരും കരയാൻ ഇടവരുത്തരുതേ. ആർക്കും ഒരു ദ്രോഹത്തിന് ഇടവരുത്തരുതേ 🙏🙏🙏🙏ആമേൻ

  • @sonysebastian9375
    @sonysebastian9375 3 месяца назад +29

    ഈശോയെ ഇന്നേ ദിവസം വിവിധ വിഷയങ്ങളെ ഓർത്തു വിഷമിക്കുന്ന സഹോദരങ്ങളെ സമർപ്പിച്ചു പ്രാർത്ഥിക്കുന്നു, അവരുടെ വിഷമങ്ങൾ മാറ്റി അവരെ അനുഗ്രഹിക്കേണമേ 🙏🏻

  • @SajiJoseph-h8b
    @SajiJoseph-h8b 3 месяца назад +16

    പിതാവേ, എൻ്റെ മകൻ്റെ മദ്യപാനം ശീലവും സിനിമ കാണാനുള്ള വ്യഗ്രതയും മൊബൈൽ കളിയും മാറ്റി നല്ല പക്വതയോടെ ചിന്തിച്ചു ദൈവ ഭയത്തിലും ദൈവ ഭക്തിയിലും ദൈവ ജ്ഞാനത്തിലും വളരാൻ കൃപ ചെയ്യേണമേ എന്ന് ഞങ്ങളുടെ കർത്താവായ യേശു ക്രിസ്തു വഴി അങ്ങയോടു ഞങ്ങൾ പ്രാർത്ഥിക്കുന്നു

  • @mariathomas2414
    @mariathomas2414 3 месяца назад +30

    യേശുവേ എൻ്റെ ആവശ്യങ്ങൾ സാധിച്ചുതന്ന് അനുഗ്രഹിക്കണമേ.

  • @RoohaWebOnline-cp7hd
    @RoohaWebOnline-cp7hd 3 месяца назад +4

    യേശുവേ എനിക്കും ഭർത്താവിനും സ്ഥിര വരുമാനത്തിന് ഉള്ള നല്ലൊരു മാർഗം കാണിച്ചു തരണമേ...യേശുവേ നന്ദി യേശുവേ സ്തുതി യേശുവേ ആരാധന യേശുവേ മഹത്വം...

  • @minibiju16118
    @minibiju16118 3 месяца назад +18

    മക്കൾക്ക് ദൈവാനുഗ്രഹം നിറഞ്ഞ ദൈവഭയം ദൈവവിശ്വാസം ഉള്ള ജീവിത പങ്കാളിയെ ലഭിക്കാൻ പ്രാർത്ഥിക്കുന്നു അനുഗ്രഹിക്കേണമേ മക്കൾക്ക് ദൈവാനുഗ്രഹം നിറഞ്ഞ മക്കളെ നൽകി അനുഗ്രഹിക്കണമേ

  • @athulyajohn1723
    @athulyajohn1723 3 месяца назад +2

    എൻ്റെ ഈശോയെ, ഞങ്ങളുടെ ഈ കഷ്ടപ്പാടുകൾ മാറ്റി തരേണമേ. ഞങ്ങളുടെ ജീവിതത്തെ പൂർണമായും അങ്ങേക്ക് സമർപ്പിക്കുന്നു. ഈശോയെ ഞങ്ങളെ സഹായിക്കാനായി വേഗം വരേണമേ 🙏🙏🙏🙏🙏🙏🙏🙏🙏

  • @sheelavarghese6084
    @sheelavarghese6084 3 месяца назад +20

    യേശുവേ ഞങ്ങളുടെ മക്കൾക്ക് നല്ല ഭാവി കിട്ടുവാൻ വേണ്ടി പ്രാർത്ഥിക്കുന്നു ആമേൻ ആമേൻ

  • @sr.sophypympallil9766
    @sr.sophypympallil9766 3 месяца назад +15

    വർഷങ്ങളായി കാണാതെപോയ ജോസ് തിരിച്ചു വരാൻ കൃപയിൽ ആകാൻ

  • @minibiju16118
    @minibiju16118 3 месяца назад +25

    വയനാടിനെ സമർപ്പിച്ചു പ്രാർത്ഥിക്കുന്നു അനുഗ്രഹിക്കേണമേ

  • @graceabraham6413
    @graceabraham6413 2 месяца назад

    Eeshoye daily blessinghiloode njanghalude lossaya ella paisakalum thirichu kittane Amen 🙏🙏🙏

  • @SulochanaRaghavan-xq2ie
    @SulochanaRaghavan-xq2ie 3 месяца назад +20

    ഞാൻ തളർന്നു ഈശോ എനിക്ക് ദൈവം അനുഗ്രഹിച്ചമതി 🙏🙏1

  • @sreejarajan9508
    @sreejarajan9508 3 месяца назад +17

    യേശുവേ എന്റെ വിഷമതകൾ എല്ലാം മാറ്റിതരേണമേ🙏🙏🙏🙏🙏

  • @nishaabyson8649
    @nishaabyson8649 3 месяца назад +3

    ദൈവമേ സമൂവേലിന്റെ വിവാഹത്തിനായി പ്രാർത്ഥിക്കുന്നു, അവനെ അനുഗ്രെഹിക്കണമേ 🙏🏻🙏🏻🙏🏻

  • @jiji304
    @jiji304 3 месяца назад +6

    ഈശോയെ കുഞ്ഞിങ്ങളില്ലാത്ത വിശമിക്കുന്ന എല്ലാവരെയും അനുഗ്രഹിക്കണമേ.! നാഥാ.''

  • @tomijoseph8064
    @tomijoseph8064 3 месяца назад +5

    എന്റെ eso🎉 എന്റെ മക്കൾ എളിമ ഉള്ളവർ ആയി ജോലി ജീവിക്കാൻ നിന്റെ കൃപ ഉണ്ടാകണമേ 🌹🙏✝️

  • @minibiju16118
    @minibiju16118 3 месяца назад +6

    എല്ലാ ക്യാൻസർ രോഗികളെയും അവരുടെ ആരോഗ്യപ്രശ്നങ്ങൾ സമർപ്പിച്ചു പ്രാർത്ഥിക്കുന്നു സൗഖ്യം നൽകേണമേ അനുഗ്രഹിക്കണമേ

  • @tomijoseph8064
    @tomijoseph8064 3 месяца назад +4

    എന്റെ ഈശോയെ എന്റെ മക്കളെ നിന്റെ തീരു രക്തം കൊണ്ട് കഴുകണമേ 🌹🙏✝️

  • @minibiju16118
    @minibiju16118 3 месяца назад +22

    എന്റെ ഈശോയെ അങ്ങയെ സ്തുതിക്കുന്നു നന്ദി പറയുന്നു പാപിയായ എന്നെയും എന്റെ കുടുംബത്തെയും പൂർണമായും സമർപ്പിച്ചു പ്രാർത്ഥിക്കുന്നു അനുഗ്രഹിക്കേണമേ

  • @minibiju16118
    @minibiju16118 3 месяца назад +34

    എന്റെ ആരോഗ്യ പ്രശ്നങ്ങളെ സമർപ്പിച്ചു പ്രാർത്ഥിക്കുന്നു സൗഖ്യം നൽകേണമേ അനുഗ്രഹിക്കണമേ ക്യാൻസർ പോലുള്ള മാരകമായ രോഗങ്ങളിൽ നിന്നും സംരക്ഷിക്കണമേ അനുഗ്രഹിക്കണമേ

  • @tomijoseph8064
    @tomijoseph8064 3 месяца назад +7

    എന്റെ ഈശോയെ എന്റെ മകളുടെ വിവാഹ സമയത്തു ഞങ്ങൾ മറ്റുള്ളവരുടെ മുന്നിൽ നിന്നനമോ അപമാനമോ ഏൽക്കാൻ ഇടയാകരുതേ 🌹🙏✝️

  • @ashwins10.c99
    @ashwins10.c99 3 месяца назад +5

    എന്റെ ഈശോയെ എന്റെ ജീവിതത്തിൽ ഇടപ്പെടണമേ❤

  • @antovarghese4243
    @antovarghese4243 3 месяца назад +1

    ❤❤❤❤❤യേശുവേ ഈ ദിവസം നാനാ വിധ ഒപ്രേഷൻ വിധേയരാകുന്ന രോഗികൾക്ക് പരിപൂർണ സൗഗിയംം നൽകി അനുഗ്രഹിക്കേണമേ.അമ്മയുടെ ഓപറേഷനും ഡോക്റ്റർ അതിനോട് അനുബന്ധിച്ചുള്ള എല്ലാ കാര്യങ്ങൾക്കും പരിശുദ്ധ അമ്മയുടെ മധ്യസ്ഥതയിൽ കാവൽ മാലാഖയുടെ സംരക്ഷണം നൽകി പാപ ശാപ ബന്ധനങ്ങൾ നിക്കി തിരു രക്തത്താൽ കഴുകി നിയോഗം സാധിച്ചു തരേണമേ.ജീവിത വിജയം നൽകി അനുഗ്രഹിക്കേണമേ

  • @binduphilip5530
    @binduphilip5530 3 месяца назад +6

    ദൈവമേ എന്‍റെ കുടുംബത്തില്‍ ദൈവാനുഗ്രഹം ഉണ്ടാകേണമേ

  • @elizabethsebastian588
    @elizabethsebastian588 3 месяца назад +6

    ഈശോയെ എന്റെ വിലാപങ്ങൾ മാറ്റി സന്തോഷം തരണമേ

  • @justints2134
    @justints2134 3 месяца назад +3

    ഈശോയെ സ്തുതി ഈശോയെ നന്ദി 🙏🙏🙏🙏🙏❤️❤️❤️❤️❤️❤️🙏🙏🙏🙏🙏🙏🙏

  • @celinejoy7177
    @celinejoy7177 3 месяца назад +7

    ഞങ്ങളുടെ സ്ഥലം വിൽക്കാനും കടബാധ്യതകൾ തീർക്കാനും അനുഗ്രഹിക്കണമേ 🙏🏻🙏🏻🙏🏻🙏🏻

  • @sobhajohn1457
    @sobhajohn1457 3 месяца назад +5

    സാത്യം പറയമല്ലോ Daily blessing കോൾക്കാൻ തുടങ്ങിയാതി പിന്നെ ഒത്തിരി അനുഗ്രഹിച്ചു ഒത്തിരി നന്ദി🙏🙏🙏ദൈവത്തോടു അച്ചനോടും ഒത്തി നന്ദി 🙏🙏🙏🙏🙏

  • @pushpavn1493
    @pushpavn1493 3 месяца назад +6

    യേശുവേ എല്ലാ മക്കളെയും അനുഗ്രഹിക്കണമേ കൂടെ എന്നെയും എന്റെ കുടുംബത്തയും പൂർണമായും
    അങ്ങയുടെ കരങ്ങളിൽ തരുന്നു🙏🙏❤

  • @LEO-pv7lh
    @LEO-pv7lh 3 месяца назад +7

    ഈശോയെ എന്റെ മകന്റെ ഫോൺ ഉപയോഗം മാറ്റി തരണേ മകനെ പഠിക്കാൻ മനസ്സ് കൊടുക്കണമേ ഈശോയെ കുടുംബത്തെ അനുഗ്രഹിക്കണമേ 🙏

    • @Priya-fw7js
      @Priya-fw7js 3 месяца назад

      🕎🕎🕎🕎🕎🕎🕎🕎🕎🕎🕎🌹🕎🕎

    • @Priya-fw7js
      @Priya-fw7js 3 месяца назад +1

      ഈശോയെ എന്റെ മോനും ഫോണിലെ നല്ല ഉപയോഗമാണ് അതിൽനിന്നു മോചനം കൊടുക്കണമേ എന്ന് പ്രാർത്ഥിക്കുന്നു 🕎😭😭😭😭😭🕎🕎🕎

    • @sujajoseph4923
      @sujajoseph4923 3 месяца назад +1

      യേശുവേ കരുണ തോന്നണേ ഞങ്ങളുടെ മക്കളെ തൊടണേ.

    • @sujajoseph4923
      @sujajoseph4923 3 месяца назад +1

      യേശുവേ അങ്ങയുടെ തിരുരക്തത്തിന്റെ അമൂല്യമായ സംരക്ഷണം ഞങ്ങളുടെ മക്കളുടെ ജീവിതത്തിനു കോട്ടയായിരിയ്ക്കേണമേ.

  • @MercySabu-zz1wy
    @MercySabu-zz1wy 3 месяца назад +14

    ഈശോയെഎൻ്റെ സങ്കടങ്ങൾ സകലവും അറിയുന്ന നാഥ.അനുഗ്രഹിക്കേണമേ

    • @Priya-fw7js
      @Priya-fw7js 3 месяца назад

      🕎🕎🕎🕎🕎🕎🕎🕎🕎🌹🌹🌹🌹🌹

  • @suganyaj7054
    @suganyaj7054 3 месяца назад +1

    🙏 Everything is possible with God 🙏

  • @BetsyMabel
    @BetsyMabel 3 месяца назад +9

    വിശാസത്തോഡേ വചനം കേൾക്കുന്ന എല്ലാ മക്കളുടേയും സങ്കടം കേൾക്കണമേ യേശുവേ നന്ദി appa.... 🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻

  • @SandhyaSandhya-y7p
    @SandhyaSandhya-y7p 3 месяца назад +2

    യേശുവേ സ്തോത്രം യേശുവേ നന്ദി കർത്താവായ യേശു നാഥാ എന്റെ മകന്റെ വിദേശയാത്ര എത്രയും പെട്ടെന്ന് റെഡിയാക്കി തരണമേ മകളുടെ ശരീരത്തിന്റെ ക്ഷീണാവസ്ഥ മാറ്റി തരണമേ യേശുവേ സ്തോത്രം യേശുവേ നന്ദി

  • @rathakrishananrathakrishna236
    @rathakrishananrathakrishna236 3 месяца назад +4

    കർത്താവേ യേശുവെ ഞാനും ഒരു പ്രവാസി ആണ് മാത്യു അച്ചനുംകൂടി കേൾക്കാൻ രണ്ടായിരത്തി പന്ത്രണ്ടു മുതൽ രണ്ടായിരത്തിഇരുപത്തിനാല് ആഗസ്റ് ലാസ്‌റ് വരെ ജോലി ചെയ്തു കമ്പനി ഞങ്ങളെ അന്പത് ആൾക്കാരെ ജോലിയിൽ നിന്ന് പിരിച്ചുവിട്ടു ഇപ്പോൾ ജോലി ഇല്ലാതെ കുവൈറ്റിൽ ആണ് എന്റെ മകനും ജോലിയില്ല ഞങ്ങൾക്ക് ഒരു ജോലി നൽകി സഹായിക്കാൻ കർത്താവിനോട് അപേക്ഷേകേണമേ ആമേൻ

  • @MaryAnto-j5h
    @MaryAnto-j5h 22 дня назад

    യേശുവേ 🙏🙏🙏എന്റെ മക്കൾക്കു നല്ല വിവാഹ ജീവിതം നൽകി അനുഗ്രഹിക്കണമേ..... ആമ്മേൻ 🙏🙏🙏🙏🙏🙏🙏

  • @minibiju16118
    @minibiju16118 3 месяца назад +6

    പലവിധ പരീക്ഷകൾ എഴുതുന്ന എല്ലാ മക്കളെയും സമർപ്പിച്ചു പ്രാർത്ഥിക്കുന്നു വിജയം നൽകി അനുഗ്രഹിക്കണമേ

    • @Priya-fw7js
      @Priya-fw7js 3 месяца назад

      🕎🕎🕎🕎🕎🕎🕎🕎🕎🌹🌹🌹

  • @tintuabhilash2850
    @tintuabhilash2850 3 месяца назад +3

    എൻ്റെ ജീവിത പങ്കാളി വിശ്വാസത്തിലും വിശുദ്ധിയും ജീവിക്കാൻ പ്രാർത്ഥിക്കുന്നു🙏🙏🙏

  • @sijojoseph6172
    @sijojoseph6172 3 месяца назад +5

    ഈശോയെ എന്റെ പ്രേശ്നങ്ങൾ തീർത്തു തെരേണമേ 🙏😭എന്റെ പ്രാർത്ഥന കേൾക്കണമേ 🙏😭ആമ്മേൻ

  • @susammaraju3961
    @susammaraju3961 3 месяца назад +1

    ഈശോയെ CA യുക്ക്പഠിക്കുന്ന മകനെ സമർപ്പിക്കുന്നു. പഠിക്കുന്ന വിഷയങ്ങളെ സമർപ്പിക്കു പരിശുദ്ധാത്മാവിന്റെ ഇടപെടൽബുദ്ധിക്ക് ഉണ്ടാകണമേ. ജ്ഞാനവും വിവേകും ഈശോയിൽവിശ്വാസവും ഉള്ള മകനായി വളരാൻ കൃപ തോന്നിഅനുഗ്രഹിക്കണമേ .ആമീൻ.🙏🏼🙏🏼🙏🏼

  • @sheelavarghese6084
    @sheelavarghese6084 3 месяца назад +5

    യേശുവേ ഞങ്ങളുടെ മകന് നല്ല ഒരു ജോലിക്ക് വേണ്ടി പ്രാർത്ഥിക്കുന്നു

  • @ranikeztu12678jmphlos
    @ranikeztu12678jmphlos 3 месяца назад +5

    യേശുവേ വിലാപദിനങ്ങൾ മാറിപ്പോകേണമേ. രോഗങ്ങൾ മാറിപ്പോകേണമേ. യേശുവിന്റെ നാമത്തിൽ സമാധാനവും കരുതലും തരേണമേ, എന്റെ സങ്കടങ്ങൾ മാറിപ്പോകേണമേ, സ്ഥിതിക്ക് മാറ്റം വരേണമേ. ആമേൻ

  • @davispaul4205
    @davispaul4205 3 месяца назад +3

    ഞങ്ങൾക്ക് തരുന്ന എല്ലാ അനുഗ്രങ്ങൾക്കും നന്ദി ദൈവമേ....!!

  • @RJo-bn4tb
    @RJo-bn4tb 3 месяца назад +2

    ഈശോയെ നന്ദി സ്തുതി ഈശോയെ എന്റെ ഭർത്താവിന്റെ മദ്യപാനം മാറ്റിത്തരണമേ🙏🙏

  • @agnespeter3556
    @agnespeter3556 3 месяца назад +4

    അച്ഛാ ഞാൻ മാനസികമായി തകർന്നിരിക്കുന്നു എനിക്ക് വേണ്ടി പ്രായറിൽ ഓർക്കണണം 🙏🙏🙏🙏🙏🙏🙏

    • @Priya-fw7js
      @Priya-fw7js 3 месяца назад

      ആമേൻ ആമേൻ 🕎🕎🕎

  • @panchamijohn2148
    @panchamijohn2148 3 месяца назад +1

    ഈശോയെ ഞാൻ എന്റെ വീടിന്റെ പണി നടക്കാൻ വേണ്ടി അനുഗ്രഹിക്കേണമേ 🙏🙏🙏🙏🙏♥️🙏🙏🙏🙏🙏

  • @shynijoseph225
    @shynijoseph225 3 месяца назад +6

    യേശുവേ അപ്പാ ഞങ്ങളുടെ സങ്കടവും വിലാപവും കഷ്ടതയും നീക്കി ഞങ്ങളുടെ ജീവിതത്തിൽ സന്തോഷവും സമാധാനവും തന്ന് ഇന്നത്തെ വചനം പോലെ പുതിയ ആനുഗ്രഹങ്ങൾ തന്ന്,ദൈവാനുഗ്രഹം ഉള്ള ഭവനമാക്കി അനുഗ്രഹിക്കേണമേ ആമേൻ..യേശുവേ നന്ദി..

  • @navaneeth9248
    @navaneeth9248 3 месяца назад +2

    എന്റെ കുഞ്ഞിനെ രക്ഷിക്കണേ യേശുവേ

  • @rajanantony9333
    @rajanantony9333 3 месяца назад +4

    ഈശോയെ ഞങ്ങളെ കൈ വിടരുതേ ഒട്ടും യോഗ്യത ഇല്ലാഞ്ഞിട്ടും ഞങ്ങൾക്ക് അങ്ങ് അനുദിനം വഴി നടത്തുന്നതിന് നന്ദി പറയുന്നു ഈശോയെ,എന്റെ മക്കൾക്ക്പ്രാർത്ഥിക്കുവാനുള്ള കൃപ പടിക്കുവാനു മുൻപോട്ടുള്ള നല്ല ജീവിതത്തിന് വഴികാട്ടി കൊടുത്ത് അനുഗ്രഹിക്കേണമേ അമ്മയുടെ ശാരീരികവും മാനസികവുമായ എല്ലാ രോഗങ്ങളും മാറ്റി അനുഗ്രഹിക്കണമെ ഞങ്ങൾക്കു ഒരു ഭവനം പണിയുവാൻ അങ്ങ് അനുഗ്രഹിക്കേണമേ എന്റെ അച്ഛന്റെ മദ്യപാനം പൂർണമായും മാറ്റിത്തരേണമേ സ്ഥിരമായി ജോലി കൊടുത്തു അനുഗ്രഹിക്കേണമേ യേശുവേ കൈ വിടല്ലേ കരുണ തോന്നണമേ എന്റെ കുടുംബത്തെ അവിടത്തെ കരങ്ങളിൽ സമർപ്പിച്ചു തരുന്നു കഴുകി ക്രിസ്ത്യൻ ജീവിതം കൊടുത്ത് കാത്തു കൊള്ളണമേ എന്റെ ജീവിതത്തിൽ ഇടപ്പെടണമേ അമ്മേ മാതാവേ ഞങ്ങൾക്കുവേണ്ടി അപേക്ഷിക്കണമേ

  • @somyjoseph6115
    @somyjoseph6115 3 месяца назад +2

    ഞായറാഴ്ച ഞങ്ങൾക്ക് ലജ്ജിക്കാൻ ഇടവരുത്തരുതേ സംരക്ഷിക്കണേ ദൈവമേ

  • @BijiK-bp4tr
    @BijiK-bp4tr 3 месяца назад +4

    യേശുവേ എന്റെ വിലാപങ്ങൾ അങ്ങ് ഏറ്റെടുത്തു എന്നെ അനുഗ്രഹിക്കണെ 🙏

  • @ranikeztu12678jmphlos
    @ranikeztu12678jmphlos 3 месяца назад +1

    ദൈവമേ ഈ വചനം കേൾക്കുന്ന ഞാൻ നിമിത്തം എനിക്കും എന്റെ കുടുംബത്തിനും, ബന്ധുക്കളും എന്റെ കൂടെയുള്ളവരും അനുഗ്രഹിക്കപ്പെടേണമേ. ആമേൻ

  • @sheelavarghese6084
    @sheelavarghese6084 3 месяца назад +6

    യേശുവേ സ്തോത്രം ആമേൻ ആമേൻ ആമേൻ ആമേൻ അനുഗ്രഹം തരണേ

  • @kumaripk3242
    @kumaripk3242 3 месяца назад +2

    കർത്താവെ ഈ ഒരു പകൽ കുടി കാത്ത് പരിപാലിച്ച ദൈവത്തിനു നന്ദി അപ്പാ എന്റെ കുടുബത്തെ എല്ലാ കാര്യങ്ങളും ദൈവത്തിനു അറിയാമല്ലോ അപ്പാ കാത്ത് പരിപാലിക്കേണമേ ആമേൻ ആമേൻ ആമേൻ

    • @Priya-fw7js
      @Priya-fw7js 3 месяца назад

      ആമേൻ ആമേൻ ആമേൻ 🕎🕎🕎🌹🕎🕎🌹🌹🕎

  • @sr.sophypympallil9766
    @sr.sophypympallil9766 3 месяца назад +13

    എല്ലാ മക്കളെയും ദൈവാനുഗ്രഹം ഉള്ളവരായി മാറിയ മാത്രം മതി ഈശോയെ

  • @susanphilipose5663
    @susanphilipose5663 3 месяца назад +2

    കർത്താവേ എന്നെ വേദനിപ്പിക്കുന്ന വരോട്. കർത്താവ്‌ ഇടപെടേണമേ 🙏🏼. ആമേൻ. ഹാലേലൂയ്യ

  • @minibiju16118
    @minibiju16118 3 месяца назад +17

    എന്റെ ഈശോയെ എന്റെ ജീവിത പങ്കാളിക്ക് മാനസാന്തരം നൽകി അനുഗ്രഹിക്കണമേ വിശ്വാസി ആക്കി മാറ്റണമേ അനുഗ്രഹിക്കണമേ ജീവിത പങ്കാളി കുംബസരിച്ച് കുർബ്ബാന സ്വികരിക്കണമെ അനുഗ്രഹിക്കണമേ

  • @ponnu89863
    @ponnu89863 2 месяца назад +1

    പ്രാർത്ഥിച്ചു മടുത്ത ഒരു വിഷയം ഉണ്ട് ഈശോയെ... നാളെ മുതൽ തുടങ്ങുന്ന നിയോഗ പ്രാർത്ഥനയിലും ഞാൻ സമർപ്പിക്കാ.... എന്നേ ഒന്ന് സഹായിക്കണമേ 😢അതു സാധിച്ചിട്ട് ഞാൻ വരാം ഈ ആലയത്തിലേക്കു 🙏🏻🙏🏻

  • @ShaajithaSha-tl4xm
    @ShaajithaSha-tl4xm 3 месяца назад +5

    Eeshoye. 🙏🏻 ....... ......... Thetaya. Bantham. Makalude. Achan. Yousaf. Basimaye. Upekshikuvan. 🙏🏻😭

  • @sreedharanshaji2383
    @sreedharanshaji2383 3 месяца назад +6

    ദൈവമെ എന്റെ നിയോഗങ്ങളെ സമർപ്പിക്കുന്നു. അവിടെന്ന് നടത്തി തരേണമെ. പരീക്ഷയിൽ നല്ലൊരു വിജയത്തിനായി സമർപ്പിക്കുന്നു... 🙏🏻

  • @thankammasoman6631
    @thankammasoman6631 3 месяца назад +2

    ഈശോയെ എന്നെയും എൻ്റെ മക്കളുടെ കുടുംബങ്ങളെയും സമർപ്പിക്കുന്നു. ചേർത്തു പിടിക്കണമെനാഥാ.

  • @ManuKevin-k8g
    @ManuKevin-k8g 3 месяца назад +10

    അച്ഛാ എൻ്റെ ചേച്ചിയുടെ കുഞ്ഞ് icu ൽ ആണ് എൻ്റെ കുഞ്ഞിനു വേണ്ടി പ്രാർത്ഥിക്കണെ.

  • @thomasmathew1524
    @thomasmathew1524 3 месяца назад

    കർത്താവേ എൻറെ വീട്ടിൽ അലോസരങ്ങൾ മാറ്റി തരേണമേ 😭😭😭🙏🙏🙏🙏🙏😭😭😭

  • @shobanas4583
    @shobanas4583 3 месяца назад +5

    ഈശോ അച്ഛനെ ദീർഘ ആയുസ് ആരോഗ്യവും സന്തോഷവും എന്നും നൽകി കുർബാന,സമർപ്പണം നടത്തുവാൻ വേണ്ടി കൃപചെരിയണേആമേൻ

  • @rajiarjun1640
    @rajiarjun1640 3 месяца назад +2

    പിതാവേ നിയോഗം വച്ച് പ്രാർത്ഥിക്കുന്ന എല്ലാം മക്കളെയും അനുഗ്രഹിക്കണേ 🙏

    • @Priya-fw7js
      @Priya-fw7js 3 месяца назад

      🕎🕎🕎🕎🕎🕎🕎🌹🌹🌹🌹🌹

  • @vinodjohn7333
    @vinodjohn7333 3 месяца назад +2

    യേശുവേ പാപിയായ എന്റെ മേൽ കരുണയായിരിക്കണമെ

  • @Stellus.BBernabas
    @Stellus.BBernabas 2 месяца назад +1

    എൻ്റെ ഈശോയേ ഞങ്ങളുടെ കടബാധ്യതയിൽ നിന്നും ഞങ്ങളെ രക്ഷിക്കണമേൻ.

  • @Jancy-l9x
    @Jancy-l9x 3 месяца назад +26

    ഈശോയെ ഞങ്ങളുടെ മകൾ ഇന്ന് ഹോസ്റ്റലിൽ നിന്ന് ഓണാവധിക്ക് വീട്ടിലേക്ക് വരികയാണ് ഇനി അവൾ തിരികെ പോവുകയില്ല എന്നാണ് പറയുന്നത് അവിടെനിന്ന് അവളുടെ മനസ്സിന് ഏറ്റ മുറിവ് എന്തുതന്നെ ആയാലും അത് മാറ്റി അവളെ തിരിച്ചു പോകാൻ അനുഗ്രഹിക്കണമേ

    • @antonykj5746
      @antonykj5746 3 месяца назад +2

      നീതിമാന്മാർക്ക് നിശ്ചയിച്ചിരിക്കുന്ന ദേശത്ത് ദുഷ്ടറുടെ ചെങ്കോൽ ഉയരുകയില്ല. സങ്കീർത്തനം 125-3 ഈ വചനം ആവർത്തിച്ചു പറഞ്ഞു പ്രാർത്ഥിക്കാൻ പറ മോളോട്. എന്റെ ജീവിതത്തിലും എന്റെ മോന്റെ ജീവിതത്തിലും എന്റെ സുഹൃത്തുക്കളുടെ ജീവിതത്തിലും അത്ഭുതം കണ്ട വചനം.

  • @ashwins10.c99
    @ashwins10.c99 3 месяца назад +3

    എന്റെ യേശുവേ എന്റെ മക്കൾക്ക് പഠിക്കാൻ ബുദ്ധിയും കഴിവും കൊടുക്കണമേ🙏❤️

  • @binnygeorge6246
    @binnygeorge6246 3 месяца назад +2

    Kudumbathille verupp Matti tharane yesuve 😭🙏

  • @minibiju16118
    @minibiju16118 3 месяца назад +7

    എന്റെ ഈശോയെ അങ്ങയുടെ തിരുവചനത്താൽ എന്റെ കുടുംബത്തെയും എന്നെയും അങ്ങയുടെ ദാനമായമക്കളെയും നിറക്കണമേ അനുഗ്രഹിക്കണമേ

  • @shijivarghese8475
    @shijivarghese8475 3 месяца назад

    ഈശോയെ ഞങ്ങളുടെ കടബാത്യത തീർത്തു തരുവാനും വീടിന്റെ മേലെത്തെ മുഴുവൻ പണികളും പൂർത്തീകരിച്ചു ഞങ്ങളെ അനുഗ്രഹികുവാൻ പ്രാർത്ഥിക്കുന്നു 🙏മോന് യോജിച്ച ജീവിത പങ്കാളിയെ വേഗം തന്നെ കാണിച്ചു തരുവാനും അടുത്ത ലീവിന് വരുമ്പോഴേക്കും നല്ല ഒരു കുടുംബ ജീവിതം തടസങ്ങൾ കൂടാതെ നൽകി ഈശോയെ അനുഗ്രഹിക്കേണമേ 🙏acha ഒന്ന് പ്രാർത്ഥിക്കണേ 🙏🙏🙏

  • @bindhuka
    @bindhuka 3 месяца назад +5

    ദിവ്യനാഥാ സങ്കടങ്ങൾക്ക് മേൽ സങ്കടങ്ങൾ ആണ് ഒരോ ദിവസവും ജീവിതത്തിൽ നേരിടുന്നത്. ജീവിതത്തിൽ തനിച്ചായിപോയി.രക്ഷിക്കണമെ നാഥാ എന്നെ. സങ്കടങ്ങളിൽ നിന്ന് മോചനം നൽകണമേ നാഥാ.

  • @thresiammageorge5829
    @thresiammageorge5829 3 месяца назад +7

    കർത്താവെ എന്റെ പ്രാർത്ഥനകേൾക്കണമേ എന്നെയും എന്റെ കുടുംബത്തിലുള്ള എല്ലാവരെയും അനുഗ്രഹിക്കണമേ

  • @leenamanu3946
    @leenamanu3946 3 месяца назад +1

    എന്റെ കർത്താവെ ഞാൻ എന്നാ ചെയ്യൂ 🙏എനിക്കറിയില്ല അമ്മയാമ്മക് ഒരു മാറ്റം ഇല്ല. നുണ പറയുന്നു എനിക്കു ദേഷ്യം സഹിക്കാൻ പറ്റുന്നില്ല കർത്താവെ എന്നേ സഹായിക്കാനെ ന്റെ പിള്ളേരെ നോക്കൻ ആരുമില്ലേ. ജോലിക് പോകാൻ പറ്റാത്ത അവസ്ഥ ആണ് കർത്താവെ. എന്റെ കൂടെ വരനെ 🙏🙏സഹായിക്നെ ഒരു വഴി കാണിച്ചു തരണേ 🙏🙏

  • @Minics677
    @Minics677 3 месяца назад +5

    കർത്താവെ എന്റെ പ്രാത്ഥന കേൾക്കണേ 🙏❤️ആമേൻ

  • @ajithathankachan1402
    @ajithathankachan1402 3 месяца назад +4

    ഈശോയെ അങ്ങ് തന്ന എല്ലാ അനുഗ്രഗങ്ങൾക്കും ഞാൻ നന്ദി പറയുന്നു ഈശോയെ നന്ദി നന്ദി നന്ദി ആമേൻ 🙏🙏🙏

  • @greeshmasaji8522
    @greeshmasaji8522 3 месяца назад +2

    എൻ്റെ കർത്താവേ അനുഗ്രഹിക്കണമേ...എല്ലാ പ്രസ്‌നങ്ങളും മാറ്റി തരണമേ...🥺🙏

  • @joyesjoykutty2742
    @joyesjoykutty2742 3 месяца назад +12

    എന്റെ ഈശോയേ എന്റെ മക്കളെ കാത്തുകൊള്ളണമേ ജീവിത കഷ്ടപ്പാടുകൾ മാറ്റിക്കൊടുക്കണമേ ശരീരസുഖം നൽകണേ കൊച്ചു മക്കൾ ദൈവ വിശ്വാസത്തിൽ ജീവിക്കാൻ അനുഗ്രഹിക്കണമേ ഹല്ലേലൂയ 🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏

  • @tomijoseph8064
    @tomijoseph8064 3 месяца назад

    എന്റെ ഈശോയെ എന്റെ മകളുടെ വിവാഹം നടത്തി തരണമേ 🌹🙏✝️എന്റെ ഈശോയെ എന്റെ മകളുടെ വിവാഹ സമയത്ത് ഒരു കുറവും വരുത്തരുതേ 🌹🙏✝️എന്റെ ഈശോയെ എന്റെ മകളുടെ വിവാഹത്തിന് എനിക്ക് കടം തരാം എന്ന് പറഞ്ഞ ആളിന്റെ മനസ്സിൽ പരിശുദ്ധതാൽ മാവിനാൽ നിർമലൻ ആക്കണമേ 🌹🙏✝️

  • @antovarghese4243
    @antovarghese4243 3 месяца назад +8

    🙏🌹🙏🌹🙏🌹🙏യേശുവേ ഈ ദിവസം കാണുന്നതിന് അനുവദിച്ചതിനെ ഓർത്ത് നന്ദി പറയുന്നു.അങ്ങയുടെ കരങ്ങളിൽ എൻ്റെയും കുടുംബത്തിൻ്റെയും ഈ പ്രാർത്ഥന സമൂഹത്തിൻ്റെയും മേൽ കരുണ തോന്നി ഞങ്ങളുടെ എല്ലാവിധ പ്രാർത്ഥന നിയോഗം സാധിച്ച് തരേണമേ.യേശുവേ ഞങ്ങളുടെ മാതാ പിതാക്കൾ സഹോദരി സഹോദരൻ മാരെയും ബന്ധു ജനങ്ങളുടേയും എല്ലാവരെയും സമർപ്പിക്കുന്നു.യേശുവേ ശത്രുക്കൾ മിത്രങ്ങൾ ഉപകരികൽ എല്ലാവരെയും സമർപ്പിക്കുന്നു.ഞങ്ങളുടെ ഇടയിൽ ഉള്ള നാനാവിധ രോഗികൾ രോഗി സുസൃഷകർ മനസിക ശാരീരിക ആരോഗ്യ ബുദ്ധിമുട്ട് ഉൽകണ്ഠ ആകുലത ഭയം എല്ലാം സമർപ്പിക്കുന്നു.യേശുവേ ഈ പ്രാർത്ത സമൂഹത്തിൻ്റെ നാനാവിധ പഠന തൊഴിൽ സാമ്പത്തിക വസ്തുവകകൾ വാഹനങ്ങൾ എല്ലാം സമർപ്പിക്കുന്നു .ജോലി ഇല്ലാതെ വിഷമിക്കുന്ന മക്കളെയും അവരുടെ വിവിധങ്ങളായ എല്ലാ കാര്യങ്ങളും സമർപ്പിക്കുന്നു.വിവാഹ ജീവിതത്തിൽ പ്രവേശിക്കുന്ന എല്ലാ മക്കളെയും വിവാഹ പ്രായമായ എല്ലാവരെയും അവരുടെ കുടുംബങ്ങളെയും വിവിധങ്ങളായ എല്ലാ കാര്യങ്ങളും സമർപ്പിക്കുന്നു.ശരിയായ രീതിയിൽ ജീവിത പങ്കാളിയെ കണ്ടെത്താൻ കഴിയേണമെ.യേശുവേ ജോലി ചെയ്യുന്ന മക്കളെ സമർപ്പിക്കുന്നു അവരുടെ ജോലി സ്തലങ്ങളെയും സഹപ്രവർത്തകർ പ്രസ്ഥാനങ്ങൾ താമസ സ്ഥലങ്ങൾ യാത്രകൾ വാഹനങ്ങൾ എല്ലാം സമർപ്പിക്കുന്നു.ആപത്ത് അനാർത്ഥങ്ങളിൽ നിന്നും രോഗ പീഡകൾ ആകുലതകൾ ഭയം അപമാനം എല്ലാം നിക്കി സ്നേഹം സന്തോഷം സമാധാനം നൽകി കുടുംബത്തെ അനുഗ്രഹിക്കേണമേ. യേശുവേ സാമ്പത്തിക ബുദ്ധിമുട്ട് അനുഭവിക്കുന്ന എല്ലാവരെയും സമർപ്പിക്കുന്നു.അങ്ങ് ഉടനെതന്നെ അവരുടെ യൂം എൻ്റെയും അവസിയങ്ങളിൽ ഇറങ്ങി വന്നു എല്ലാ ധനാഗമ മാർഗങ്ങളെ അസീർവധിച്ചു തരേണമേ.യേശുവേ നാന വിധ പഠന മേഖലകളെ എല്ലാം സമർപ്പിക്കുന്നു .ബുദ്ധിയും യുക്തിയും വിചാരങ്ങളും നൽകി അനുഗ്രഹിക്കേണമേ.തിന്മ അയതോന്നും മനസിൽ കടന്നു വരരുതേ.യേശുവേ നാന വിധ രോഗങ്ങളാൽ കഷ്ടപ്പെടുന്ന എല്ലാവരെയും അമ്മയുടെയും അസുഖങ്ങളെ സമർപ്പിക്കുന്നു. രോഗി സൂസൃഷ ചെയുന്ന എല്ലാവരെയും ആശുപത്രികളും ക്ലിനിക്കുകളും സമർപ്പിക്കുന്നു. എത്രയും പെട്ടന്ന് എല്ലാവർക്കും സൗഗിയം നൽകി അനുഗ്രഹിക്കേണമേ.ഭവനം നിർമ്മിക്കാൻ പോകുന്ന എല്ലാ മക്കളെയും പൂർത്ഥികരിയ്ക്കാൻ കഴിയാതെ ഇരിക്കുന്ന എല്ലാവരെയും സ്വന്തമായി ഭവനം ഉള്ളവരെയും സമർപ്പിക്കുന്നു.മക്കള് ഇല്ലാതെ വിഷമിക്കുന്ന മക്കളെയും അവരുടെ വിവിധങ്ങളായ എല്ലാ കാര്യങ്ങളും സമർപ്പിക്കുന്നു.മക്കൾ ഉള്ള എല്ലാവരെയും സമർപ്പിക്കുന്നു യേശുവേ പരിശുദ്ധ അമ്മയുടെ മധ്യസ്ഥതയിൽ കാവൽ മാലാഖയുടെ സംരക്ഷണം നൽകി പാപ ശാപ ബന്ധങ്ങൾ നിക്കി തിരു രക്തത്താൽ കഴുകി നിയോഗം സാധിച്ചു തരേണമേ ജീവിത വിജയം നൽകി അനുഗ്രഹിക്കേണമേ.

  • @sobhajohn1457
    @sobhajohn1457 3 месяца назад +1

    എൻ്റെ മകൾക്ക് ഒരു ജോലി കിട്ടുന്നതിവേണ്ടി പ്രാർത്ഥിക്കാണം 🙏🙏🙏🙏

  • @MariammaSkaria-dx4sm
    @MariammaSkaria-dx4sm 3 месяца назад +5

    ഈശോയെ എന്റെ മകന്റെ കേസ് പെട്ടെന്ന് കോടതി യിൽ നിന്ന് മോചിപ്പീയ്കണമെ എന്ന് ഒക്ടോബർ നടക്കുന്ന നിയോഗം പ്രാർത്ഥന യിലേക്ക് സമർപ്പിക്കുന്നു ഞങ്ങളോട് കരുണ തോന്നണമെ എന്റെ ഈശോയെ എന്റെ മകന്റെ ജോലി യുടെ തടസം മാറ്റി തരേണമേ

  • @bindulekha.p5980
    @bindulekha.p5980 3 месяца назад +2

    യേശുവേഎൻെറമകനെപെെശാചികബന്ധനത്തിൽ നിന്നുവിടുവിച്ച്പരിശുദ്ധാത്മാവിൻെറശക്തിയാൽനിറച്ച്ദെെവാനാനു८ഗഹമു ള്ളവനാക്കിമാറ്റണേ. 🙏🙏🙏

  • @philipuzhathil8877
    @philipuzhathil8877 3 месяца назад +8

    ആമ്മേൻ കർത്താവേ അനുഗ്രഹിക്കേണമേ