ബെർത്തിമേയൂസിനു യേശു കാഴ്ച നൽകിയ ബൈബിളിലെ യേശുവിന്റെ അത്ഭുതപ്രവൃത്തിയെ അടിസ്ഥാനമാക്കി അവൻ യേശുവിനെ വിളിച്ചരീതിയും അതു പോലെയുള്ള ഓരോ കാര്യങ്ങളും ഓരോ വാചകങ്ങളും വാചനാ ധി ഷ്ടി തമായ ഒരു ജീവിതം വാചനത്തിലൂന്നിയ പ്രാർഥന നിലപാട് പ്രവൃത്തി ഇവയ്ക്കുള്ള ദൈവത്തിൽ നിന്നുള്ള പ്രതികരണം ഇവയിൽ തുടങ്ങി ഓരോ വാചകത്തിന്റെയും വാക്കിന്റെയും അന്തർലിനമായ അർത്ഥവും ബൈബിൾ പഠനത്തിനു അത്യമൂല്യമാ വിലപിടിപ്പുള്ള സന്ദേശം നൽകി ഞങ്ങളെ അനുഗ്രഹിച്ച അച്ചന് പ്രാർത്ഥനയോടെ ഒത്തിരി ഒത്തിരി നന്ദി 👌👌🙏
നമ്മുടെ ജീവിതത്തിൽ ഏറെ തടസ്സങ്ങൾ ഉണ്ടാകുമ്പോൾ കൂടുതൽ ഉച്ചത്തിൽദൈവ ത്തെ വിളിക്കണം 🙏 thank you fr 🙏👌
Very good message. 👍🙏🏻