പൂരം കലങ്ങിയ ദിവസം സുരേഷ് ഗോപി ദേവസ്വം സെക്രട്ടറിയെ വിളിച്ചു'- നിർണായക മൊഴി പുറത്ത്

Поделиться
HTML-код
  • Опубликовано: 23 дек 2024

Комментарии • 30

  • @majeedvp8304
    @majeedvp8304 14 часов назад +19

    കേരളം തന്നെ കലങ്ങിയിരിക്കുന്നു പിന്നെ അല്ലെ പൂരം 😆പ്രഹസനം

  • @Abd-i4b
    @Abd-i4b 14 часов назад +15

    ആദ്യം പൂരം കലക്കി ഇപ്പൊ യേശുവിനെ കലക്കുന്നു 👍

    • @achuaslam1259
      @achuaslam1259 13 часов назад

      നിങ്ങളെപ്പോലെ ഉള്ളവർ ഉള്ളടത്തോളം കാലം ജാതിമതഭേദമന്യേ സ്നേഹക്കൂട്ടായ്മ നടത്തുവാൻ സാധിക്കില്ല

    • @Abd-i4b
      @Abd-i4b 12 часов назад

      ഹിന്ദുവിനെ വർഗീയത പറഞ്ഞു തമ്മിലടുപ്പിക്കുന്ന സംഘി എത്തി ഹിന്ദുവിന് വർഗീയവാദി ആകാൻ കഴിയില്ല

  • @AnsifFish
    @AnsifFish 13 часов назад +11

    എന്ത് കലക്കിയാലും കേരള ജനതയുടെ മനസ്സ് കലക്കാൻ പറ്റില്ല

  • @shanuopticals5816
    @shanuopticals5816 12 часов назад +6

    കലക്കിയത് BJP ആണെന്ന് ആർക്കാ അറിയാത്തത്?

  • @accidentszoneaz6646
    @accidentszoneaz6646 14 часов назад +10

    CJP pooram kalaki

  • @AnsifFish
    @AnsifFish 13 часов назад +7

    കേരളം മൊത്തം കലങ്ങി പിന്നെയാണോ പൂരം 🤔🤔🤔😅😅😅

  • @Sulaiman-jp1lr
    @Sulaiman-jp1lr 13 часов назад +5

    ഇതിപ്പോൾ സുവർണ്ണാവസരമായത് അവർണ്ണാവസരമായല്ലോ.

  • @alavimadambi496
    @alavimadambi496 13 часов назад +4

    നാടകം 😂😂😂😂😂😂😂😂

  • @madhuv9646
    @madhuv9646 13 часов назад +2

    ഒരു കെട്ടും വേണ്ട വേറെ എന്തല്ലാം ഉണ്ട് ഓ ക്കാളി ജയ്കാളി ഇവർ ആരാ 👋

  • @IrshadA-l4z
    @IrshadA-l4z 14 часов назад +7

    കേസെടുക്കണം

  • @SameerSha-u2l
    @SameerSha-u2l 13 часов назад +4

    Cjp

  • @subhashbose4130
    @subhashbose4130 8 часов назад +1

    പിണാറായി വിജയൻ മകളെ സംരക്ഷിക്കുവാനും സമ്പത്ത് സംരക്ഷിക്കുവാനു എന്ത് വിട്ട് വിഴ്ഛയും ചെയ്ത് RSS നെയും BJP യെയും സംരക്ഷിക്കും

  • @Rറബീഹ്
    @Rറബീഹ് 2 часа назад

    സന്ദീപ് വാര്യർ പറഞ്ഞതൊക്കെ ശരിയായി

  • @zairazknowledgehub7145
    @zairazknowledgehub7145 12 часов назад +1

    Neraya vazhiyil kopiyettanu jayikkaan pattillennu arayaam

  • @Omansha11
    @Omansha11 8 часов назад

    പൂരം കലക്കി ഷിറ്റ് ഗോപി

  • @proudtobeanindian84
    @proudtobeanindian84 7 часов назад

    ബാബറി മസ്ജിദ് പൊളിച്ചവരെ ശിക്ഷിക്കാൻ ധൈര്യപ്പെടാത്ത ഇന്ത്യൻ നീതിന്യായ വ്യവസ്ഥയിൽ ഇതൊക്കെ എന്ത് '!!
    വത്സൻ തില്ലങ്കേരിയും ബി ഗോപാലകൃഷ്ണനും സുരേഷ് ഗോപിയും ഇതൊക്കെ കേൾക്കുമ്പോൾ ചിരിക്കുന്നുണ്ടാവും.

  • @muhammedshafi4987
    @muhammedshafi4987 2 часа назад

    Ingana undayyalum oru kariam illa Pinnrayi vijayya police onum undakillla modi Pinnrayi bayi bayi

  • @bethebest-vi4
    @bethebest-vi4 10 часов назад

    😂😂😂

  • @binumakkar2497
    @binumakkar2497 9 часов назад

    രക്ഷകനായി എത്തിയ അല്പൻ എല്ലാം മുൻകൂട്ടി തീരുമാനിച്ചിരുന്ന നാടകം അവിടെ അവതരിപ്പിച്ചു. അതാണ്‌ അന്ന് നടന്നത് എന്നാണ് എല്ലാരും മനസ്സിലാക്കുന്നത്..പൂരം കലക്കിയത് തന്നെ.

  • @binumakkar2497
    @binumakkar2497 9 часов назад

    ഇതിൽ ചീപ്പീയേമിന്റെ സിജെപി ഇടപെടൽ ചെറുതല്ല ഹേ 😄😄

  • @sahi7295
    @sahi7295 12 часов назад

    ഇവർ വിളിച്ചാൽ എന്താ പ്രശ്നം...