Ripper Uppu Comedy

Поделиться
HTML-код
  • Опубликовано: 7 сен 2024
  • #MalayalamWebSeries #Ripper #comedywebseries
    Thanks Amal Raj For This bgm • BEXLEY - Dark Psycho V...

Комментарии • 1 тыс.

  • @anzalnan5043
    @anzalnan5043 2 года назад +717

    Ripper എന്ന് കാണുകയും കേൾക്കുകയും ചെയ്യുമ്പോൾ karikku ഓർമ വരുന്നവർ ഉണ്ടോ

  • @vijayofficialpagemalayalam908
    @vijayofficialpagemalayalam908 2 года назад +235

    ഓരോ ദിവസവും നമ്മളെ ചിരിപ്പിക്കാൻ ഓരോ അഡാർ ഐറ്റം കൊണ്ട് വരുന്ന ഉപ്പ് പൊളിയെ!!!❤❤❤❤❤

    • @ammua6359
      @ammua6359 2 года назад +3

      ❤️❤️❤️❤️❤️

  • @TeamKunjippuzhubyNikhilLena
    @TeamKunjippuzhubyNikhilLena 2 года назад +359

    Pwoli making! 😍😍👌👌👌👌

  • @shameeransha3772
    @shameeransha3772 2 года назад +113

    Climax scene കണ്ടപ്പോൾ പണ്ട് ബാലരമയിൽ വായിച്ച ശിക്കാരി ശംഭു ഓർമ വന്നു... 😅

  • @arvideo2.0ed10
    @arvideo2.0ed10 2 года назад +134

    Ripper എന്ന് കേക്കുമ്പോ തന്നെ karikku ഓർമ്മ വരുന്നു അത്രയും അടിപൊളി ആയിട്ടാണ് അത് ചയിതത് karikku 🔨😈

  • @user-anandhu
    @user-anandhu 2 года назад +108

    ഇത് പൊളിച്ചുട്ടാ...!😂
    എല്ലാരും കുടിവായി അഭിനയിച്ചു....!🔥❤️

  • @sandrasandra1279
    @sandrasandra1279 2 года назад +15

    ഒരു രക്ഷെ ഇല്ല വേറേ ലെവൽ ആണ് ട്ടോ പൊളി ഞാനും എന്റെ ഫാമിലി ഉപ്പിന്റെ ബിഗ് ഫാൻ ആണ് ❤️❣️

  • @abhilashremeshan1830
    @abhilashremeshan1830 2 года назад +50

    റിപ്പർ ഇൻറെ ബാക്കി ഭാഗത്തിനായി ഞങ്ങൾ കാത്തിരിക്കുന്നു😍😍🎊

    • @hasna7159
      @hasna7159 2 года назад

      @story day 🙄😂

  • @iamsigmacat
    @iamsigmacat 2 года назад +20

    ചേച്ചിയുടെ അടിച്ചുവാരൽ അത് പൊളിയാണ് ❤🤟🏻🤣

  • @KLBROBijuRithvik1
    @KLBROBijuRithvik1 2 года назад +165

    🥰🥰🥰🥰🥰👍

    • @Uppuofficial
      @Uppuofficial  2 года назад +21

      🥰🥰🥰

    • @gamelover-ir1ro
      @gamelover-ir1ro 2 года назад +5

      Hello

    • @gamelover-ir1ro
      @gamelover-ir1ro 2 года назад +4

      Kl bro biju rithvik നിങ്ങളുടെ ചാ നൽ കാണാറുണ്ട്

    • @faseelaansar1415
      @faseelaansar1415 2 года назад

      Aayisha,❤️

    • @hafsakalam2891
      @hafsakalam2891 2 года назад +1

      @@gamelover-ir1ro ningal lakshmi nakshatra anno annegilll big fannn

  • @ummarummar4113
    @ummarummar4113 2 года назад +103

    ആദിയം കണ്ടപ്പോൾ പേടിച്ചു പിന്നെ ലാസ്റ്റ് ettiyappozalle manassilayi അടുത്ത സീൻ waiting 😁

  • @sumeshummachan4152
    @sumeshummachan4152 2 года назад +7

    ശെരിക്കും പറഞ്ഞാല് ഒരു ഹൊറർ സിനിമ കണ്ടപൊലതെ ഫീലിംഗ്...അവസാനം സൂപ്പർ...

  • @princypeter1269
    @princypeter1269 2 года назад +18

    1:40 🤣🤣🤣😂എനിക്ക് ഒരു ചേർത്തലയും ആവണ്ട 🤣
    2:04അതെ ഒള്ളു ഇനി രക്ഷ 😂😂😂🙏

  • @ayishaminha.m2022
    @ayishaminha.m2022 2 года назад +17

    പൊളി ഒരു രക്ഷയും ഇല്ല വേറെ ലെവൽ 😍❤️❤️😘😘😘😘

  • @ushal.s8256
    @ushal.s8256 2 года назад +6

    ഫസ്റ്റ് ലൈക്‌ പിന്നെ ആണ് വീഡിയോ കാണൽ 😍 എല്ലാവരും സൂപ്പർ പ്രിയ അടിപൊളി ❤😂😂

  • @aryasivan923
    @aryasivan923 2 года назад +7

    മുറ്റമടി ഇപ്പോഴും ഇങ്ങനെ തന്നെ ആണല്ലേ.. 😄😄😄😄ripper കൊള്ളാം,...

  • @anwineditor
    @anwineditor 2 года назад +50

    ഇതിന്റെ part 2 ഇറക്കണം പ്ലീസ് 🙏🙏🙏

  • @Linsonmathews
    @Linsonmathews 2 года назад +91

    ഇതൊക്കെ വേറെ level ആണുട്ടോ 😍
    എല്ലാരും പൊളി 🔥🔥🔥

  • @arvideo2.0ed10
    @arvideo2.0ed10 2 года назад +11

    00:37വായി കൊള്ളാത്ത പേര് nikar എന്നാങണ്ട🤣🤣🤣
    3:02 ജീവനും കൊണ്ട് ഓടുന്ന വഴിയിലാണടാ cycle കൊണ്ടിട്ട് കളിക്കണത്🤣🤣🤣
    6:36 കുരിശു കാണിക്കു മനുഷ്യ 🤣🤣

  • @swapnasajeev8502
    @swapnasajeev8502 2 года назад +13

    😂😂😂 മുല്ലപ്പെരിയാർ വിഷയത്തിൽ ആ പാവത്തെ Adikkandarunnu

  • @BLINDINSIGHT1
    @BLINDINSIGHT1 2 года назад +25

    ചില ദിവസങ്ങളിൽ നമ്മൾ ഒരുപാട് പേർക്ക് പുറത്തുപോയി മൂത്രമൊഴിക്കാൻ പേടിയായിരിക്കും അങ്ങനെയുള്ളവർ എന്നെപ്പോലെ റൂമിൽ ഒരു കാലിക്കുപ്പി എപ്പോഴും കരുതി വെച്ചിരുന്നാൽ മതി 😃😂

  • @hridyadairies7454
    @hridyadairies7454 2 года назад +44

    ഏതായാലും അടിപൊളി റിപ്പർ എപ്പിസോഡ് പൊള്ളിച്ചു 😂😂 ഉപ്പു ഇത് എപ്പിസോഡ് ആയി വന്നാലും അടിപൊളി അന്ന് 👌👌

  • @dhanyajayesh4398
    @dhanyajayesh4398 2 года назад +4

    എന്റെ പൊന്നോ ചിരിച്ചു ചിരിച്ചു ഒരു വിധം ആയി 😂😂😂😂👌🏻👌🏻👌🏻👌🏻. ഉപ്പ് 😘😘❤❤❤❤. വെയ്റ്റിംഗ്.......

  • @user-eh5rh8dy6y
    @user-eh5rh8dy6y 2 года назад +16

    ഇതിന്റെ 2 പാർട്ട്‌ വേണം എന്നുള്ളവർ ഇവിടെ ലൈക്‌ അടിച് പോകണേ 👍👍

  • @bijithanishad5773
    @bijithanishad5773 2 года назад +7

    ചേച്ചി ചേട്ടാ റിപ്പർ വേറെ ലെവൽ ആയി.........❤❤❤ സൂപ്പർ സൂപ്പർ

  • @meenakshyv.s3449
    @meenakshyv.s3449 2 года назад +10

    വീഡിയോക്ക് വേണ്ടി കാത്തിരിക്കുകയായിരുന്നു 😄

  • @unique8826
    @unique8826 2 года назад +8

    ഇമ്മാതിരി കോമഡിയും കൊണ്ട് മനുഷ്യനെ ചിരിപ്പിച്ച് കൊല്ലാൻ വന്നേക്കുവാ അല്ലേ....രണ്ടിനെയും ഞാൻ മാക്കാച്ചി കുത്ത് കുത്തി ശരിയാക്കും കേട്ടോ..... പൊളിച്ചുട്ടാ...കിടുക്കി....🤣🤣🤣🤣

  • @shizashizuuoffical9151
    @shizashizuuoffical9151 2 года назад +4

    റിപ്പർ എന്ന വേഷകേടിയത് arr?
    എന്നാലും. സൂപ്പർ ❤️

  • @afeefachinju1489
    @afeefachinju1489 2 года назад +10

    അടിപൊളി 👍🏻👍🏻
    Waiting for next episode...

  • @user-xq4ke7rm8t
    @user-xq4ke7rm8t 2 года назад +2

    Adiwpoli editing and acting pwolichu 2nd part irakane

  • @aamiabhirami1425
    @aamiabhirami1425 2 года назад +15

    Uppu sthiram prekhshakar poratte❤️❤️😘😘👍👍👍👍

  • @faisal-ne6sr
    @faisal-ne6sr 2 года назад +12

    ഉപ്പ് സ്ഥിരംപ്രേഷകർ ഉണ്ടോ 🙌🏻👍🏻

  • @sreelakshmi.t.ssreelakshmi6336
    @sreelakshmi.t.ssreelakshmi6336 2 года назад +21

    Ethra nerathe kathiripu ayyirunnu🔥🔥🔥

  • @AeroQuestAviationAcademy
    @AeroQuestAviationAcademy 2 года назад +21

    Kariku ripper based ano eduthe 😂😂😂🥺

  • @B4AINUUS
    @B4AINUUS 2 года назад +6

    ആ ക്രെഡിറ്റ്‌ നിങ്ങൾ എടുത്തോ ചേട്ടാ 😆😆

  • @ayushhari1688
    @ayushhari1688 2 года назад +5

    നിക്കറന്നെങ്ങാണ്ട😂😂😂😂

  • @reshmaratheesh2946
    @reshmaratheesh2946 2 года назад +5

    റിപ്പർ പൊളിച്ചു സെക്കന്റ്‌ പാർട്ട്‌ വേണം കേട്ടോ

  • @noufiyanb3781
    @noufiyanb3781 2 года назад +1

    പറയാതിരിക്കാൻ ഒരു നിവർത്തിയും ഇല്ല..... അടിപൊളി pwolichu.......... 😘😘😘

  • @Abdulmannan_791..
    @Abdulmannan_791.. 2 года назад +6

    Chettante abhinayam vere level🥰

  • @sreelekshmishaiju4011
    @sreelekshmishaiju4011 2 года назад +5

    Aa Ripper🔨 veshakkaran fan kond vanna alano. Nte oru cheriya doubt anneee 😜 . Nxt part waiting...

  • @crazyvlog9900
    @crazyvlog9900 2 года назад +22

    ഉണ്ണിട്ടേട്ടൻ ഫസ്റ്റ് 😂❤❤
    Pin cheyyo

  • @allus4049
    @allus4049 2 года назад +4

    Notification vannappol thannea vannu 🤗🤗

  • @subinrahul3179
    @subinrahul3179 2 года назад +7

    ചിരിച് ചിരിച് ഒരു വഴി ആയി 🤣🤣🤣

  • @GoldenIdeas-nu7tg
    @GoldenIdeas-nu7tg 2 года назад +1

    ഞാൻ ഇപ്പോൾ ഈ വീഡിയോ കണ്ടത് മക്കളെ പേടിച്ചു ഉറക്കം കിട്ടുന്നില്ല
    വല്ലാത്തൊരു റിപ്പർ 😄

  • @vidhyalakshmi9607
    @vidhyalakshmi9607 2 года назад +4

    ഇതു. അടിപൊളിയാണ് ketto kadha Adipoil anu eniyum video cheyyam wetting anu super ❤️

  • @anjuas9054
    @anjuas9054 2 года назад +2

    😂😂😂😂😂😂 പൊളി 👍👍👍👍👍 എന്തൊരു കിടുക്കാച്ചി item ആണിത് ആരാ Script നന്നായി ഇഷ്ടപ്പെട്ടു love u🥰🥰🥰🥰

  • @ags9555
    @ags9555 2 года назад +6

    Ripper ആരാണെന്നു മനസ്സിലായല്ലോ.....ആ fan കൊണ്ടുവന്ന ആൾ... ചേട്ടൻ കോയമ്പത്തൂർ പോവുകയാണെന്ന് പറഞ്ഞായിരുന്നു.....അഥവാ ഞാൻ പറഞ്ഞത് തെറ്റ് അന്നെങ്കിൽ എന്നെ ആരും പൊങ്കാല ഇടല്ലേ please.......

  • @rashidarashi336
    @rashidarashi336 2 года назад +2

    നിങ്ങളെ കൂടുതൽ ഇഷ്ട്ട പെട്ടത് കൊണ്ടാണ് എന്ന് തോന്നുന്നു എല്ലാ വീഡിയോ full comedy തന്നെ 👍

  • @jesnajoshy9215
    @jesnajoshy9215 2 года назад +3

    ഇത് പൊളിക്കും ..Full support..👍👍👍👍👍👍👍

  • @Jos_jo
    @Jos_jo 2 года назад +1

    നന്നായിട്ടുണ്ട് സൂപ്പർ അടുത്തത് ഉടനെ അപ്‌ലോഡ് ചെയ്യണം

  • @sakkeervprtftigddfccgcsgg5798
    @sakkeervprtftigddfccgcsgg5798 2 года назад +3

    uppu എല്ലാ വീഡിയോസും കണ്ടവർ ഉണ്ടോ ഉണ്ടെകിൽ like adi

  • @ascreations4993
    @ascreations4993 2 года назад +2

    അടിപൊളി.👍👍👍👍👍
    Waiting for next episode😍😍😍😍😍

  • @niranjanahh_68
    @niranjanahh_68 2 года назад +6

    അടിപൊളി... !!😹❤️❤️❤️😘

  • @yamian4308
    @yamian4308 2 года назад +1

    🤣🤣🤣എന്റെ പൊന്നു റിപ്പറേ എന്ന ഒന്നും ചെയ്യല്ലേ ഞാൻ ഒരു പാവം mr cherthala ആണേ....🤣🤣ഹൈയോ ചിരിച്ചു ചത്തു🤣🤣❤️❤️ചേട്ടൻ ഒരു രക്ഷ ഇല്ല

  • @princypeter1269
    @princypeter1269 2 года назад +3

    Adipowliii 😍😂😂😂 part 2 വേണം 🥰

  • @RG.17767
    @RG.17767 2 года назад +1

    ഇതിനിടയിൽ മുല്ലപെരിയാർവിഷയം 😂😂😂

  • @sangeethasivan8886
    @sangeethasivan8886 2 года назад +7

    സ്ഥിരം പ്രേക്ഷകര്‍ ഉണ്ടോ 🤩🤩

  • @younaz5643
    @younaz5643 2 года назад +2

    മനുഷ്യൻ ജീവനും കൊണ്ടോടുന്ന വഴിക്കാണോടാ സൈക്കിൾ വെക്കുന്നത് 😄

  • @mffg7449
    @mffg7449 2 года назад +3

    Ith pole Ripper 2.venamayirunnu❤
    Akana Vendam Und Thonne
    Like Cheyuu..... ❤

  • @athiravenugopal3259
    @athiravenugopal3259 2 года назад +1

    ഷോ... വേഗം തീർന്നു ഇതിന്റെ ബാക്കി ഇണ്ടാവോ.. 😝
    അടിപൊളി ആയിട്ടുണ്ട് 😍😍😍😍😍😍

  • @srilakshmi290
    @srilakshmi290 2 года назад +3

    Super eppozhum namnale impressive cheyyan nthelum kond vannolum😂😂

  • @k.k.satheesank.k700
    @k.k.satheesank.k700 2 года назад +2

    Suprr👍
    Waiting for next episode😍

  • @sindhuramesh579
    @sindhuramesh579 2 года назад +3

    First

  • @ASMR-pi9cj
    @ASMR-pi9cj 2 года назад +2

    Maakachikuthu😂😂😂...2nd part waiting...ningade abinayam super anutto 😍😍

  • @familycookings9447
    @familycookings9447 2 года назад +5

    Part 2 waiting 🔥🔥🔥

  • @vibeeshvinodinianandan
    @vibeeshvinodinianandan 2 года назад +1

    ഗർവാസീസ് ആശാൻ:-എടാ എൽദോ മഹീന്ദ്ര വർമ്മയെ കൊന്ന credit നീ എടുത്തോ😀

  • @anjalijayaram5231
    @anjalijayaram5231 2 года назад +3

    🤩Pwoliyeee.....😲✨❤️

  • @bigg.bossseason4285
    @bigg.bossseason4285 2 года назад +1

    Chetta ethupoltha videos eniyum Edumo 🤗🤗

  • @farzeenaalthaff2514
    @farzeenaalthaff2514 2 года назад +4

    വായിൽ കൊള്ളാത്ത പേര് 'നിക്കർ '😅

  • @susansusan9309
    @susansusan9309 2 года назад +1

    Super super enna powliyanea 🙏🙏👍👍🥰🥰🥰🥰 iniyum prethikshikunnutto

  • @parvathyjayan4672
    @parvathyjayan4672 2 года назад +3

    ഇന്റെ അമ്മോ super ആയി😍😍☺️

  • @dianaa468
    @dianaa468 2 года назад +2

    Nalla flim ayirinnu expected ayirinnu 😍😍😍😍😍😍

  • @shobysathyan2193
    @shobysathyan2193 2 года назад +6

    Adipoli💖💖

  • @crazymomsfashionbyshiniJoseph
    @crazymomsfashionbyshiniJoseph 2 года назад

    പറയാതിരിക്കാൻ വയ്യ. അതി ഗംഭീരം. ( ഇന്ന് ഞാൻ റിപ്പറിനെ സ്വപ്നം കണ്ടില്ലേൽ ഭാഗ്യം.)

  • @sheenabiju.5286
    @sheenabiju.5286 2 года назад +6

    Sooper Adipoli👌🏻👌🏻👌🏻😍😍😍😍.....
    Adipoli💖💖
    Pwolichu😍😍🥰🥰🥰
    ഞാൻ സത്യത്തിലും പേടിച്ചു ട്ടോ
    VERY HORROR 💀💀

    • @bhavendmdas9299
      @bhavendmdas9299 2 года назад

      Chechi ആദൃം ഇതു മുഴുവൻ കാണൂ

  • @ajanyaprakash6502
    @ajanyaprakash6502 2 года назад +1

    Pwolich next part venam❤️❤️✌️✌️

  • @kavithamanilal716
    @kavithamanilal716 2 года назад +5

    Supper

  • @user-xf7to9ef5d
    @user-xf7to9ef5d 2 года назад +1

    Adipolii Waiting For Next Part . Great Workk 😉

  • @HomeSeries2024
    @HomeSeries2024 2 года назад +4

    Part 2 vendavar like adi👍

  • @mariyaxavier8aanniexavier683
    @mariyaxavier8aanniexavier683 2 года назад +1

    Ethra nallyi part 2 nokkunnu vegam idu priya chechi

  • @akshayshanmughan7715
    @akshayshanmughan7715 2 года назад +3

    ഇനി സെക്കന്റ്‌ പാർട്ടിന് വേണ്ടി കാത്തിരിക്കണം alle ..

  • @anusworld4541
    @anusworld4541 2 года назад

    ഒരു രക്ഷയുമില്ല വീഡിയോ ഞാൻ പേടിച്ചു പോയി 😭😭😭😭

  • @binupp7461
    @binupp7461 2 года назад +7

    സൂപ്പർ സ്റ്റാർ ആയി 😍😍👏👏👏👏👏👏👏👏👏👏👏👏👏

  • @ShajithaN.P
    @ShajithaN.P 2 года назад +1

    Sooooper. Waiting for next episode 😍😍😍😍😍😍😍

  • @sneha9054
    @sneha9054 2 года назад +3

    Polich 😍😂

  • @juliyaelsajohn6944
    @juliyaelsajohn6944 2 года назад +1

    Super ആയിട്ടുണ്ട്,,, perfect ok😂😘😘😘😘❤❤❤❤

  • @aswathyb8744
    @aswathyb8744 2 года назад +3

    Adipoli ❤❤❤❤😍

  • @krishnapriya.d.p6531
    @krishnapriya.d.p6531 2 года назад

    തുടക്കത്തിലേ ചേച്ചിമാരെ കണ്ടപ്പോ ആക്ഷൻ ഹീറോ ബിജുവിലെ ചേച്ചിമാരെ ഓർമ്മവരുന്നു 😍

  • @Statusworld-vo7tk
    @Statusworld-vo7tk 2 года назад +4

    Pwolichu❤️

  • @renukavarun3904
    @renukavarun3904 2 года назад +1

    Puthiya oru subject adipoli chechi chetta next episode waiting 🥰🥰

  • @kannan8712
    @kannan8712 2 года назад +3

    സ്ഥിരം പ്രേക്ഷകർ ഉണ്ടോ

    • @user-hd1co8lc9g
      @user-hd1co8lc9g 2 года назад

      415 ആകാൻ സഹായിക്കുമോ 😭😭

  • @Reelyreels_vines09
    @Reelyreels_vines09 2 года назад

    അവസാനത്തെ ക്ലൈമാക്സ് poliiii സൂപ്പർ making ചിലർ ഉണ്ട് എനിക്ക് പെടിയില്ലെ എന്ന് പറഞ്ഞു നടകുന്നവർ പക്ഷേ അവർക്ക് ആയിരിക്കും കൂടുതൽ പേടി

  • @aksharaachu1182
    @aksharaachu1182 2 года назад

    Shente ponnu chetta 😂 chettan swobhnam kand alarippo njn pedich poyii 😹( Headset use cheythitta video kande😆😁 )

  • @harithahariharikumar3093
    @harithahariharikumar3093 2 года назад +1

    Part 2 plzzzzz😂😂😂oru rekshem illaa😂😂😂

  • @shanushaan7545
    @shanushaan7545 2 года назад +1

    Pwoliiii favvv uppu

  • @arunbabu638
    @arunbabu638 2 года назад

    എന്റെ പ്രൊമോദ് ഭായ് .....തകർത്തല്ലോ

  • @rejithamajeesh5583
    @rejithamajeesh5583 2 года назад

    Oro videosum onninonnu mecham. Othiri chirichu ithu Kandu.priya chechim chettanum adipoli acting super 😘😘😘😘😘😘

  • @Anjuu04
    @Anjuu04 2 года назад +1

    Muthumanizz polich 🥰🥰....chechide muttam adikkal ath enik bhayankara istaa😂😂

  • @remyakrishnan6172
    @remyakrishnan6172 2 года назад

    Ayyoentamee 😘😘😘😀😀😀chiruch chirich oru vazhi ay ...super ...powlich ingen adipoli porateee ❤️

  • @vidhyalakshmi9607
    @vidhyalakshmi9607 2 года назад

    Chechiyum chettanum ethu vesham chethalum athu powil anu ketto super eni adutha video vegham edamamee