നമ്മുടെ information collect ചെയ്യുന്ന Narcissist | Narcissistic Abuse Malayalam |Dr Chandana | Bodhi

Поделиться
HTML-код
  • Опубликовано: 18 сен 2024
  • This is the official RUclips channel of Bodhi Ayurveda Wellness Clinic & Counseling and Psychological Services, Aluva, Cochin, Kerala.
    The speaker is Dr. Chandana D. Karathully, Ayurveda Physician & Consultant Psychologist.
    FOR CONSULTATION, please contact our clinic. Phone number and other contact details are given in the website.
    For more details, please visit our website: bodhipsychservi...
    Our Email: info@bodhipsychservices.com
    Enabling a Narcissist | Narcissist നു വളം ആയി തീരുന്ന കാര്യങ്ങൾ | Narcissism Malayalam | Bodhi • Enabling a Narcissist ...
    Part 1 | How to deal with a Narcissist? First part | Video 1 | Dr. Chandana | Bodhi Psych Services
    • Part 1 | How to deal w...
    Part 2 | How to deal with a Narcissist? Second part | Video 2 | Dr. Chandana | Bodhi Psych Services
    • Part 2 | How to deal w...
    Other videos on Abusive relationships:
    Silent Treatment of a Narcissist
    • Silent Treatment by a ...
    Manipulation by a Narcissist
    • Manipulation by a Narc...
    How old are you ചിത്രത്തിലെ Emotionally Abusive ആയ ഭർത്താവ്|എല്ലാവരും അറിയേണ്ട Narcissistic Abuse
    • How old are you ചിത്രത...
    നമുക്ക് സത്യം എന്ന് തോന്നുന്നതിനെ ചോദ്യം ചെയ്യുന്ന Abuser | What is Gaslighting in Malayalam | Part 1
    • നമുക്ക് സത്യം എന്ന് തോ...
    What is Gaslighting in Malayalam | Part 2 Video | The most potent weapon of an Emotional Abuser
    • What is Gaslighting in...
    Narcissistic ആയ എല്ലാവരും NPD ഉള്ളവർ ആണോ? Difference between NPD and Narcissism | Dr Chandana| Bodhi
    • Narcissistic ആയ എല്ലാവ...
    "ഞാനെന്ന ഭാവം" Grandiosity of a Narcissist | Narcissism Malayalam| Dr. Chandana | Bodhi
    • "ഞാനെന്ന ഭാവം" Grandio...
    Invalidation by a Narcissist |Narcissist നമ്മെ താഴ്ത്തി കെട്ടുമ്പോൾ | Weapons of a Narcissist|Bodhi
    • Invalidation by a Narc...
    Cycle of Abuse in a relationship with a Narcissist | Narcissism Malayalam| Narcissistic Abuse |Bodhi
    • Cycle of Abuse in a re...
    "എനിക്ക് അവകാശങ്ങൾ മാത്രമേ ഉള്ളൂ!!" - Narcissistic ആയ ആളുകളിലെ Entitlement | Dr. Chandana | Bodhi
    • "എനിക്ക് അവകാശങ്ങൾ മാത...
    Abuse നെ ന്യായീകരിക്കുന്നതിനുള്ള മനഃശാസ്ത്രപരമായ കാരണം | Why we JUSTIFY the abuser | Bodhi
    • Abuse നെ ന്യായീകരിക്കു...
    ഓരോ നിമിഷവും ഭയന്ന് കൊണ്ട് ജീവിക്കേണ്ടി വരുമ്പോൾ! The Problems faced by Emotional Abuse Victims
    • ഓരോ നിമിഷവും ഭയന്ന് കൊ...
    Narcissism രോഗമാണോ? ഇതിനു ചികിത്സ ഉണ്ടോ?? Counseling കൊടുത്താൽ ഭേദമാകുമോ? Dr. Chandana|Bodhi
    • Narcissism രോഗമാണോ? ഇത...
    NARCISSISTIC ആയ അച്ഛനമ്മമാരെ പരിചയപ്പെടാം | Narcissism in Parents & effect on kids | Dr Chandana | Bodhi
    • NARCISSISTIC ആയ അച്ഛനമ...
    നമ്മുടെ മനസ്സ് മനസ്സിലാക്കാതെ പെരുമാറുന്നവരിൽ പ്രമുഖരാണ് നാർസിസിസ്റ്റുകൾ. ഇത്തരം സ്വഭാവമുള്ളവരെ തിരിച്ചറിയുകയും, അവരുടെ പെരുമാറ്റരീതികൾ മനസ്സിലാക്കുകയും ചെയ്യുന്നത് ബന്ധങ്ങളിലെ സംഘർഷം ഒരു പരിധി വരെ കുറക്കാൻ സഹായിക്കും. ഇന്ന് നമുക്ക് പരിചയപ്പെടാം ഈ സ്വഭാവക്കാരെ.
    TOXIC ബന്ധങ്ങളിലെ പ്രമുഖർ !! Narcissistsകളെ പരിചയപ്പെടാം. Abusive Relationships| Bodhi| Dr.Chandana
    • TOXIC ബന്ധങ്ങളിലെ പ്രമ... ​
    മല്ലു അനലിസ്റ്റ് പറഞ്ഞ toxic parents | അച്ഛനമ്മമാരുടെ പെരുമാറ്റം കുഞ്ഞുങ്ങളെ വേദനിപ്പിക്കുമ്പോൾ | Bodhi| Dr. Chandana
    • മല്ലു അനലിസ്റ്റ് പറഞ്ഞ... ​
    ചൂഷണമാണെന്നു അറിഞ്ഞിട്ടും ആളുകൾ ബന്ധങ്ങളിൽ തുടരുന്നത് എന്ത് കൊണ്ട്?Abusive Relationships|Dr.Chandana
    • ചൂഷണമാണെന്നു അറിഞ്ഞിട്... ​
    വൈകാരിക ചൂഷണം തിരിച്ചറിയാം | Understanding Emotional Abuse | Relationship Issues | Abusive Relations
    • വൈകാരിക ചൂഷണം തിരിച്ചറ... ​
    Want to receive health tips and parenting ideas through email?
    Please subscribe to our newsletter: articles.bodhip...
    For more videos, please subscribe to our channel.
    For more articles and resources on mental health, please visit our:
    Facebook page: / bodhipsychservices
    Instagram: / bodhi_psych
    Twitter: / bodhi_psych
    Thanks for watching.
    Have a great day today.
    Stay happy, stay healthy❤️❤️

Комментарии • 31

  • @hieven360studios9
    @hieven360studios9 Год назад +8

    ഇത്രയും കാലം narcissitic ആയ എൻറെ parents നോട് ദേഷ്യം തീർത്തു. എല്ലാ കാര്യങ്ങളും ചെയ്തപ്പോൾ അറിവില്ലായ്മ ആണെന്ന് തെറ്റിദ്ധരിച്ചു. അത് ഒരു personality disorder ആണെന്ന് മനസ്സിലാക്കാൻ വൈകി പോയി. ഇനി അവർ ചെറിയ കുട്ടിയായി കണ്ട് ഒരു ഗെയിം ആയി കണ്ടാൽ മതി എന്ന് തീരുമാനിച്ചു. അവരുടെ ഒരു കുട്ടിക്കളി ആയി കണ്ടാൽ നമുക്കും അവർകും ദോഷം ഇല്ല. എല്ലാംഅവരുടെ ഒരു കുട്ടിക്കളി ആയി എടുത്താൽ depressionum ഇല്ല ജീവിതം ആസ്വദിക്കാനും പറ്റും. 😁

  • @roshnighevarughese
    @roshnighevarughese Год назад

    Am using ur videos to overcome the narssistic relationship, it's really hard.. But daily listening to ur videos

  • @bindu5700
    @bindu5700 Год назад +1

    True👍👌

  • @BAGGs_vlogs
    @BAGGs_vlogs Год назад +1

    True....👍🏻👍🏻

  • @ancywilson7283
    @ancywilson7283 Год назад +1

    Good information..

  • @sreejithpg8304
    @sreejithpg8304 Год назад +1

    Good information

  • @SYAMTECHINDIASTI
    @SYAMTECHINDIASTI Год назад +1

    Nice. 👍

  • @jessyjessy7615
    @jessyjessy7615 Год назад +1

    വൈകിപ്പോയി അറിയാൻ

  • @aswathim3648
    @aswathim3648 Год назад +1

    👌

  • @karthikabalachandran647
    @karthikabalachandran647 Год назад +1

    Ollathum ellathathum endakki parayunnavar ayond engane valom kitiya verthey viduo

  • @anjukunju
    @anjukunju Год назад +4

    Share ചെയ്യാതിരിക്കുന്നത് എങ്ങന്യാ. My mil is a narcisist. കുത്തി കുത്തി ചോദിക്കും. അപ്പോ silent ആയി നിക്കുവാണോ ചെയ്യാ.

    • @Mother.123
      @Mother.123 Год назад

      Better talk with very cautious.Those people are dangerous

    • @Mother.123
      @Mother.123 Год назад

      If it is those people are very close to us

    • @anjukunju
      @anjukunju Год назад +4

      @@Mother.123 ഇനിക്ക് സംസാരിക്കാനെ താല്പര്യം ഇല്ല. But ഒരു വീട്ടിൽ ഒരുമിച്ച് കഴിയുമ്പോ സംസാരിക്കാതിരിക്കാൻ പറ്റില്ല.. അതും എല്ലാ കാര്യവും I mean ഞങ്ങടെ ബെഡ്‌റൂമിലെ കാര്യം തൊട്ട് ന്റെ ചത്തു പോയ കാരണവന്മാരുടെ ചരിത്രം വരെ കുത്തി കുത്തി ചോദിക്കും. ഒരു ഉളുപ്പും ഇല്ലാതെ. Njn എവിടേം തൊടാതെ പറഞ്ഞാലും അതൊക്കെ അവർക്ക് favourable ആയിട്ടും എനിക്ക് എതിരെ ആയിട്ടും manipulate ചെയ്ത് ഞാൻ അറിയാതെ ന്റെ വേണ്ടപ്പെട്ടവരോട് പറഞ്ഞു അവരുമായി എന്നെ അകറ്റും. ഇതൊക്കെ ആണ് നടക്കുന്നത്. നിർഭാഗ്യവശാൽ ന്റെ husband നോട്‌ ഇവരുടെ സ്വഭാവത്തെ പറ്റി പറഞ്ഞിട്ട് അദ്ദേഹം വിശ്വസിക്കുന്നില്ല എല്ലാം എന്റെ തോന്നലാണ് പോലെ. അദ്ദേഹത്തെ convince ചെയ്യാൻ ശ്രെമിച്ചു ശ്രെമിച്ചു ഞാൻ മടുത്തു.
      മിണ്ടാതിരുന്നാൽ മുഖം വീർപ്പിച്ചു ന്ന് പറഞ്ഞു സ്വൈര്യം ല്ല്യ. മിണ്ടിയാൽ അതും എനിക്ക് പാര.. Delivery കഴിഞ്ഞു അങ്ങോട്ട്‌ പോവാൻ ഇരിക്കയാണ്. കുഞ്ഞു ഉള്ളോണ്ട് ഇനിക്ക് ജോലിക്കും പോവാൻ പറ്റില്ല പാരായണം കേൾക്കുക തന്നെ വേണം.

    • @bodhipsychservices
      @bodhipsychservices  Год назад

      Kindly seek therapy for personalized insights and suggestions.
      Keep going 💐💐
      Bodhi Team❤️

    • @revathikr1852
      @revathikr1852 Год назад

      @@anjukunju don't leave your job

  • @sajitha789
    @sajitha789 Год назад +1

    Anubavamude, ormayillathe parenchuppovum,narccisst pantherum,veendum parenchupovvum,because enik share cheyyan verarumillla

  • @karthikabalachandran647
    @karthikabalachandran647 Год назад +1

    Etonum njn arinjillaaa😔😔

  • @nijishasujoy4972
    @nijishasujoy4972 Год назад +1

    👍

  • @neethuarun3132
    @neethuarun3132 10 месяцев назад

    ഇത്‌ ദേഷ്യം പിടിക്കുമ്പോളും വഴക്ക് കൂടുമ്പോളും പറയുന്നതല്ലെ