വിചാരിച്ച കാര്യങ്ങൾ നേടിയെടുക്കാൻ സഹായിക്കുന്നത് മന്ത്രം|epi16|HELTHTIPS|hindurictuals

Поделиться
HTML-код
  • Опубликовано: 25 окт 2024

Комментарии • 154

  • @bipinkarthika330
    @bipinkarthika330 4 года назад +11

    സത്യമാണ് സർ എന്നും മെഡിറ്റേഷൻ & മന്ത്രം ജപിക്കാറുണ്ട് ഇതിന്റെ പൊരുൾ വെക്തമാക്കിത്തന്നതിൽ thank you sir.

  • @puliyambillynambooriyachan6150
    @puliyambillynambooriyachan6150 3 года назад +4

    നമസ്കാരം സർ
    ഇന്നത്തെ സാദാരണക്കാർക്കു ജീവിക്കുവാൻ മനസ്സിൽ ശക്തി കൊടുക്കുന്ന അങ്ങയുടെ വാക്കുകൾക്ക് നന്ദി
    (പുളിയാമ്പിള്ളി നമ്പൂര്യച്ചൻ കാവ് പൂജ കാർമ്മിയാണ് )

  • @r4uvlog43
    @r4uvlog43 4 года назад +1

    ഹരി ഓം ഗുരുദേവ നല്ല അറിവ് പ്രണാമം

  • @pradeepank9453
    @pradeepank9453 4 года назад +5

    നല്ല അവതരണം :-🕉️🕉️🙏🙏🙏🙏🕉️🕉️

  • @prabhavathiprabhavathi8341
    @prabhavathiprabhavathi8341 4 года назад

    വളരെ സത്യങ്ങളായ അറിവുകൾ . പ്രണാമം

  • @kamalurevi7779
    @kamalurevi7779 8 месяцев назад

    അഭിനന്ദനങ്ങൾ

  • @varadarajaniyer1264
    @varadarajaniyer1264 4 года назад +6

    This is amazing. Tells us how we must use this precious life time to get to higher state of BEING. I have seen people wasting time on frivolous things, We search for pleasure and delve in to pain. We never realise likes and dislikes, pleasue and
    pain are opposites of the same coin lead only to misery and rebirth. Blessed are those who are aware of this.
    I thank you pitrukam channel for helping people to higher order of existence... THE TIMELESS BEING. Pranams.

    • @dileepathira7128
      @dileepathira7128 4 года назад

      Veendum sthalavum paavapettavarkku ezhuthi vekku ennal....eee paranju therana oolayum angane cheyyillaa...veruthe oru thallu

  • @sumathyrk4074
    @sumathyrk4074 3 года назад +1

    Thank you for your valuable information. God bless you sir

  • @ball.n_football_
    @ball.n_football_ 4 года назад +9

    ദേവി മാഹാത്മ്യം പാരായണം ചെയ്യുമ്പോൾ എന്തെല്ലാം ശ്രദ്ധിക്കണം എന്ന് ഒരു വീഡിയോ ചെയ്യുമോ

  • @syamalanarayanan1259
    @syamalanarayanan1259 3 года назад +1

    Thank you sir, good information

  • @babykumari4861
    @babykumari4861 4 года назад +4

    പ്രണാമം sir
    കുണ്ഡലിനി സാധാരണ മനുഷ്യർ ക്ക് എങെനെ പ്രയോജനപെടുത്താം എന്നതിനെ പറ്റി ഒരു എപ്പിസോഡ് കുടെ ചെയ്യണേ

  • @manoharanpr394
    @manoharanpr394 4 года назад

    വളരെ നല്ല അറിവ്

  • @bhageerathybhadra9884
    @bhageerathybhadra9884 4 года назад

    നന്ദി സാർ

  • @vijayakumarm5170
    @vijayakumarm5170 4 года назад

    Excellent explanation
    Super presentation
    Pranaamam "

  • @nobysekhar3059
    @nobysekhar3059 Год назад

    Thank you so much sir🙏🏼

  • @comradeshijinraj123
    @comradeshijinraj123 4 года назад

    നന്ദി നമസ്കാരം

  • @rajeswaribaby2244
    @rajeswaribaby2244 2 года назад

    Thankyou

  • @remadevirema6645
    @remadevirema6645 4 года назад

    Very good information Sir God bless you

  • @vineethakalarikkal7680
    @vineethakalarikkal7680 2 года назад

    Excellent 🦜 talk

  • @sindhusanthosh5527
    @sindhusanthosh5527 4 года назад

    Ithrayum nalla karyangal aarum paranju tharilla .Thank u sir

  • @mathumangalamtraders6522
    @mathumangalamtraders6522 3 года назад

    Thanks sir

  • @ratheeshkanjiraprambil3807
    @ratheeshkanjiraprambil3807 3 года назад

    Very good 🙏🙏🙏🙏

  • @jayadevi6642
    @jayadevi6642 4 года назад

    Nice excellent explanation🙏🙏🙏

  • @aryaraghu5041
    @aryaraghu5041 4 года назад

    Very good

  • @miniseth933
    @miniseth933 Год назад

    good doctor please tell make a Matravers brain strong

  • @jishnu.ambakkatt
    @jishnu.ambakkatt Год назад

    *_Thank you sir_* 🖤

  • @jighishjigh582
    @jighishjigh582 4 года назад

    Great words

  • @akashvs2
    @akashvs2 4 года назад

    Great information

  • @lightoflifebydarshan1699
    @lightoflifebydarshan1699 4 года назад +1

    താങ്ക്സ് സർ🙏🙏🙏🙏🙏

  • @valsyayananvaythar5496
    @valsyayananvaythar5496 4 года назад

    ഗുഡ്

  • @haridask5902
    @haridask5902 4 года назад

    Very helpful in the spritual path

  • @vidyapv2047
    @vidyapv2047 4 года назад

    Good information sir . 🙏🙏🙏🙏

  • @shobincm2617
    @shobincm2617 4 года назад

    👍👌👌👌super ....
    Sir you are great ....

  • @nairsab4947
    @nairsab4947 4 года назад

    Excellent sir....

  • @nishadevadas3295
    @nishadevadas3295 4 года назад

    Manthrangal paranju tharumo sir
    Thank you so much sir

  • @rajeshchandran4767
    @rajeshchandran4767 4 года назад

    Super njan 20 varshamayi lalithasahsranaamam chollunnalanu

  • @sajeevkannath3714
    @sajeevkannath3714 Год назад

    ❤️❤️❤️❤️❤️❤️. Sir 🙏🙏🙏

  • @thankamanipillai3085
    @thankamanipillai3085 4 года назад

    Thanks....

  • @sushamabalan7637
    @sushamabalan7637 4 года назад

    Sir namasthe....Arivinte...Aazhangalilekkethan...e...thalamurayile...Kuttikalkkithupolulla....Prabhashanangal....Nerinte....Nervazhi....Kaattan....Upakarapedenameyennaasasikkunnu....E...Lokam...Sathyam....Sivam....Sundaram...aakanamenkil!!!.

  • @annsbaby5142
    @annsbaby5142 4 года назад

    👌👌🙏thank u so much🥰

  • @sanadhan-dharma
    @sanadhan-dharma 3 года назад +1

    മനനം ( പതിഞ്ഞ ശബ്ദത്തിൽ ഉച്ചാരണം അതായത് ജപിക്കുന്ന ആളും ഏത് ദേവതക്കാണ് മന്ത്രജപം ആ ദേവതയും മാത്രം കേൾക്കുക മൂന്നാമത് ഒരാൾ കേൾക്കരുത്)കൊണ്ടുയർത്തുന്ന എന്തോ അത് മന്ത്രം

  • @sobhanakumarisaraswathy1577
    @sobhanakumarisaraswathy1577 Месяц назад

    🙏🙏🙏

  • @jayantv3330
    @jayantv3330 4 года назад +1

    Kundalini unarnal branth akaan satyata undoo

  • @kanakammavijay4516
    @kanakammavijay4516 4 года назад

    Good

  • @ratheesh.m.rtravelworld7781
    @ratheesh.m.rtravelworld7781 4 года назад +1

    Om namashivaya shivaya namaha 💥 🙏

  • @tolyjohn1788
    @tolyjohn1788 4 года назад

    Thank you sir kandynew

  • @dineshkandoth6083
    @dineshkandoth6083 4 года назад +1

    👌👌🙏

  • @shivanya8245
    @shivanya8245 4 года назад

    സർ, രാവിലെ വിളക്ക് തെളിക്കലൂം പ്രാർത്ഥനയൂം ചെയ്യുന്ന രീതി പറയാമോ

  • @easwarthampuran31
    @easwarthampuran31 4 года назад +1

    യോഗാസനം ചെയ്തു കൊണ്ട് മന്ത്രം ജപിച്ചാൽ അത്ഭുത ഫല സിദ്ധി അനുഭവം ഉണ്ട് .പക്ഷേ നല്ല ഗുരുവിന്റെ ഉപദേശം ഇതിന് ആവശ്യമാണ് .

  • @anandammenon3619
    @anandammenon3619 4 года назад

    Kausalya is the mother of the lord. A queen has to have her own qualities.

  • @reghunathak5159
    @reghunathak5159 4 года назад

    Thank you sir message from reghunath ak

  • @achzimb5855
    @achzimb5855 4 года назад

    Namasthe

  • @ratheesh.m.rtravelworld7781
    @ratheesh.m.rtravelworld7781 4 года назад

    Namaskaram sir 💥 🙏

  • @dreamworld4805
    @dreamworld4805 4 года назад

    വിഷ്ണു സഹസ്രനാമം ത്തിന്റെ പ്രാധാന്യം പറയാമോ... plz sir

  • @shibupillay8927
    @shibupillay8927 4 года назад

    നമസ്കാരം സാർ 🙏🙏🙏

  • @AnilKrishna-ue4cv
    @AnilKrishna-ue4cv 2 месяца назад

    സർ എന്റെ കൂപ്പു കൈ...
    🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻💐🌹🌹🌹

  • @sachinmohan5384
    @sachinmohan5384 4 года назад +1

    താങ്കളുടെ ഒരു ബുക്ക്‌ എന്റെ കയ്യിലുണ്ട്.... "ഹിന്ദുക്കൾ.. അറിയേണ്ടവ.. "

    • @dileepathira7128
      @dileepathira7128 4 года назад

      Aaa book vaayichu njaan nireeswaravaadhiyaayi

    • @pradheeshpradheesh8485
      @pradheeshpradheesh8485 4 года назад

      എന്റെ കയ്യിലും ഉണ്ട്‌

    • @jayadevi6642
      @jayadevi6642 4 года назад +3

      @@dileepathira7128 Nireeswaravadathineyum manikkunna mathamanu sanatanamatham..

  • @jithinbalcharan527
    @jithinbalcharan527 4 года назад

    👍

  • @vineethapradeep7192
    @vineethapradeep7192 4 года назад

    🙏🙏🙏🌹🌹

  • @karthiyaniak8952
    @karthiyaniak8952 4 года назад +1

    ang itrayum kaalam evide ayrnnu.oru channelil polum kandillalo.real guru

  • @miniseth933
    @miniseth933 Год назад

    goodnight image. I

  • @worldofsneha2347
    @worldofsneha2347 4 года назад +5

    ഓം ജപിച്ചു കുറച്ചു കഴിയുമ്പോൾ നിറുകയുടെ സൈഡിൽ നിന്നും ഒരു ഞൊട്ട പോലെ ചെറുതായി ഒരു തുടിപ്പ് ഇത് എന്താ ഒന്ന് പറഞ്ഞു തരുമോ ഞാൻ ജപിക്കുന്നത് ശെരിയല്ലായിരിക്കുമോ

    • @priyaajith2948
      @priyaajith2948 4 года назад

      It’s your third eye opening sign..it’s good sign... you have to meditate then

    • @manojkumarck5736
      @manojkumarck5736 4 года назад

      എനിക്കും തോന്നാറുണ്ട്

    • @laneeshmp2820
      @laneeshmp2820 4 года назад

      സ്നേഹ കൃഷ്ണ ശെരിയായ വഴിയിൽ തന്നെ ആണ് തുടർന്നു പോയിക്കോളും.അതിന്റെ ആദ്യ അനുഭവം ആണ് ഇതൊക്കെ ഇനി മുന്നോട്ട് പോകുംതോറും പല പല അനുഭവങ്ങൾ ഉണ്ടാവും വളരെ നല്ലത് ആണ് .താങ്കളുടെ ജപത്തിനു ഫലങ്ങൾ ആണ് അങ്ങനെ ഉളള അനുഭവങ്ങൾ അത് ഒരു അനുഗ്രഹം കൂടി ആണ് .ഇത് ഓക്കേ ആണ് ഒരിക്കലും നമ്മേ വിട്ട് പോകത്ത സമ്പത്

    • @dileepathira7128
      @dileepathira7128 4 года назад

      Ithu ellavarkkun undaavum...mantram japichaal athu kondu nammal Superman aayeennu swayam thonnum...ammikkalu eduthu thalayil ittal mathi...theerum

  • @amruthamaipk603
    @amruthamaipk603 4 года назад

    Ariyam madrathinte power anubhavam und sir

    • @dileepathira7128
      @dileepathira7128 4 года назад

      Eeyyy athu aarenkilum theri vilichathaavum

    • @akhilsudhinam
      @akhilsudhinam 4 года назад

      Dileep Athira നീ ഏതാടാ വേഷം മാറിവന്ന സുടാപ്പി ആണോ

    • @dileepathira7128
      @dileepathira7128 4 года назад

      @Ravi Kumar athe njaan oru sudaappiyaanu eni nee parayedaa

    • @dileepathira7128
      @dileepathira7128 4 года назад

      @@akhilsudhinam nee ingane ooohichu nadannotttaaa.....ninte Andi chethikondu pokum muslimukal....

  • @rakheelakshmanan3003
    @rakheelakshmanan3003 4 года назад

    Ekadasi engane aacharikkanam sir

  • @sineeshk.p.4660
    @sineeshk.p.4660 4 года назад

    Eeshwariyamaya karyavum.lowkikamaya karyangalum enthanu?

  • @panyalmeer5047
    @panyalmeer5047 4 года назад +1

    Manthrathinu sakthiunduyanu scienceluday onnu theylikkamo 👍 chumma pranjal yagana, effidence varattay 👌

    • @dileepathira7128
      @dileepathira7128 4 года назад

      Correct

    • @akhilsudhinam
      @akhilsudhinam 4 года назад

      Ravi Kumar correct thulukanmarude swabhavam anu choriyal

    • @dileepathira7128
      @dileepathira7128 4 года назад

      @Ravi Kumar ninte daivathinte mahatwam para.... hinduism , Christian, Muslim eee 3 mairi mathangal nirodhikkanam

  • @padmajamurali8576
    @padmajamurali8576 4 года назад

    പഞ്ചാക്ഷരം ജപിക്കുന്നതിനെ കുറിച്ച് പറഞ്ഞ് തരുമോ.സന്ധ്യ സമയത്ത് ഏതു നാമം അണ് ഏറ്റവും നല്ലത്.

  • @jayasreekn2710
    @jayasreekn2710 4 года назад

    Sir ഏതെല്ലാം ആണ് ഈ മന്ത്രം??? Pls reply.

    • @ambareeshs5839
      @ambareeshs5839 4 года назад

      ഗുരുവിന്റെ അടുക്കൽ നിന്ന് ഹൃദിസ്ഥമാക്കണം...ഞാൻ ഇൗ പറഞ്ഞത് complicated ആയി തോന്നാം...അറിവുള്ള അരോടെലും ചോദ്യവും ഞാൻ പറഞ്ഞ ഉത്തരവും എന്ത് എന്ന് ചോദിക്കൂ..അവർ പറയും...നേരിട്ട് പറയുമ്പോൾ വ്യക്തത വരും...

  • @nibinbabu2885
    @nibinbabu2885 4 года назад +4

    ഗുരു മുഖത്തു നിന്നും മന്ത്രം സിദ്ധിക്കണo എന്നു പറയുന്നതിലെ ശാസ്ത്രീയത എന്താണ് ? ഒന്ന് പറയാമോ Sir !!!

    • @dileepathira7128
      @dileepathira7128 4 года назад

      Nalla gurukkanmmaarkku fees kodukkandaa peedipoikkukayum illaa...avarkku ee mantram okke japichu sheshi poyirikkanallo

    • @bipinkarthika330
      @bipinkarthika330 4 года назад +2

      നമ്മൾ ഒരു കാർ ഓടിക്കാൻ പഠിക്കുന്നത് ഡ്രൈവിംഗ് സ്കൂൾളിൽ നിന്നാണെങ്കിൽ തിയറിയും പ്രാക്ടിക്കലും പഠിക്കാം, സ്കൂളിൽ നിന്നല്ലങ്കിൽ പ്രാക്ടിക്കൽ മാത്രമേ പഠിക്കാൻ പറ്റു.

  • @rajalekshmisatheesh7206
    @rajalekshmisatheesh7206 4 года назад +1

    Respected sir , എനിക്ക് ഒരു സംശയം ഉണ്ട് കൗസല്യ ദേവിയെക്കുറിച്ച് അങ്ങയുടെ പരാമർശം ഒന്നു സാധൂകരിച്ച് തരാമോ?

  • @pp-nv5xo
    @pp-nv5xo 4 года назад +2

    മനസ്സില്‍ ജപിച്ചാല്‍ ഫലം ഉണ്ടാവുമോ സര്‍ , കുണ്ടലിനി ശക്തി ഉണരുമോ

    • @madhavan.p.kmadhavan.p.k5754
      @madhavan.p.kmadhavan.p.k5754 4 года назад

      ഏത് മന്ത്രവും മനസ്സിൽ ജപിച്ചാൽ മതിഫലമുണ്ടാവും

  • @umavasanthasreedharan3950
    @umavasanthasreedharan3950 4 года назад

    Can an ordinary person chant moolamantra without a Guru?

    • @ambareeshs5839
      @ambareeshs5839 4 года назад

      ബിജാക്ഷരങ്ങൾക് ഉള്ള പ്രാധാന്യം കൂടി കണക്കിൽ എടുക്കണം

  • @VRS2019
    @VRS2019 4 года назад +2

    Pregnant aanu.. 9 months aayi.... Enikk mathrangal japikkaamoo

    • @siyaampk9557
      @siyaampk9557 4 года назад

      No

    • @prasannaraghvan8951
      @prasannaraghvan8951 4 года назад +2

      ജപിക്കലോ.. ഓം ദേവകി സുത ഗോവിന്ദാ,, വാസുദേവ ജഗത്പതേ, ദേഹിമെം തനയം കൃഷ്ണാ ,, ത്വമഹം ശരണം കൃഷ്ണാ : വളരെ നല്ലതാ ജപിച്ചോളൂ..

    • @ambareeshs5839
      @ambareeshs5839 4 года назад

      @@siyaampk9557 why no??? Ariyunna എല്ലാ മന്ത്രങ്ങളും പറ്റുന്ന അത്രക്ക്‌ ജപിക്കണം

  • @vinishak1853
    @vinishak1853 4 года назад

    പ്രാർത്ഥിക്കുമ്പോൾ കരഞ്ഞുപോകുന്ന അതിൽ തെറ്റുണ്ടോ

    • @vinishak1853
      @vinishak1853 4 года назад

      അതിന്റെ ഉത്തരം എത്രയും പെട്ടെന്ന് പ്രതീക്ഷിക്കുന്നു ദയവായി പറഞ്ഞു തരണേ

    • @ambareeshs5839
      @ambareeshs5839 4 года назад

      ഉള്ളിലെ വിഷമങ്ങൾ മൂലം കരയുന്നു....പ്രാർത്ഥന നിങ്ങള്ക് ഹീലിങ് എഫക്റ്റ് തരുന്നു...ആരോടും പറയാത്ത ദുഃഖങ്ങൾ നിങ്ങള് കണീരിലൂടെ പോകുന്നു...k

  • @thewyner6828
    @thewyner6828 4 года назад

    മൂക്കില്ല rajyathu...

  • @priyas6324
    @priyas6324 4 года назад

    Oralkku Naman japikkumpol virayal thanuppu okke undakkunnu. Enthu cheyyan
    Onnu arinjal nannayirunnu.
    Aarodum veettukarkku parayanum vayya.kaliyakkum.🙏🏻

    • @arunmohanan5783
      @arunmohanan5783 4 года назад

      Indication of enlightment state .Initial stage.Be careful കാരണം ഇത് തുടക്കം ആണ് ഒരു ഗുരുവിനെ കണ്ടു മുൻപോട്ട് നീങ്ങുക അല്ലെങ്കിൽ നിങ്ങൾക്ക് എവിടെ എങ്ങനെ നിർത്തണം എന്നറിയാത്ത stage എത്തുമ്പോൾ ഭയം വരികയും കൂടുതൽ pblms ലേക്ക് നയിക്കുകയും ചെയ്യുവാൻ സാധ്യത ഉണ്ട് .

    • @priyas6324
      @priyas6324 4 года назад

      @@arunmohanan5783 paisachikam allallo.

    • @priyas6324
      @priyas6324 4 года назад

      @@arunmohanan5783 valare vendappetta kuttiyanu. 22age aayittulloo

    • @arunmohanan5783
      @arunmohanan5783 4 года назад

      Priya S വിരോധം ഇല്ലെങ്കിൽ dob and time തരൂ .Let me check .

    • @priyas6324
      @priyas6324 4 года назад

      @@arunmohanan5783 thankale enikkariyilla.
      Aarennarinjal Kollam.🙏🏻

  • @balayogithanthri
    @balayogithanthri 4 года назад +1

    Please when u advice some one related to ramayana and mahabharata please dont insult the characters this was a problem I find with Hindus with out knowing real fact just remark on that did u heard what is ramayana it's a coordination from Vegas and to explain on upanishads some characters are referred like dhasharatha when u enter spirituality some qualities should be maintained

  • @vishnumaya1704
    @vishnumaya1704 4 года назад

    👍👍👌🧞‍♂️🧞‍♂️🧞‍♂️

  • @7coloursmedia484
    @7coloursmedia484 4 года назад

    കുണ്ഡലീനം ഉണർത്താൻ ഉള്ള മന്ത്രം പറഞ്ഞില്ലലോ സർ... Please

    • @dileepathira7128
      @dileepathira7128 4 года назад

      Angane oru kundaliniyum illaaa...pinne ndhu mantraayaalum ndhaalle...

    • @pramod.o
      @pramod.o 4 года назад +1

      ഐം ക്ലീം സൗഹ് ഒരു മന്ത്രത്തിൽ ഉറച്ച് നിൽക്കുക / മാംസാ ആഹാരങ്ങളും മദ്യം ലഹരി ഉൽപന്നങ്ങളും ഉപേക്ഷിക്കുക

  • @thankamanipillai3085
    @thankamanipillai3085 4 года назад

    സർ മന്ത്രം എല്ലാവർക്കും ജപിക്കാൻ പറ്റുമോ.

    • @dileepathira7128
      @dileepathira7128 4 года назад

      Illaaaaa aksharam kootti vaayikkan ariyanam

    • @pramod.o
      @pramod.o 4 года назад +1

      പറ്റും

    • @pramod.o
      @pramod.o 4 года назад +1

      അഹം ബ്രഹ്മാത്മിൻ

  • @rajalekshmisatheesh7206
    @rajalekshmisatheesh7206 4 года назад +5

    മന നാത് ത്രായ േത ഇതി മന്ത്ര: മനനം ചെയ്യുന്ന വനെ കാത്ത് സo രക്ഷിക്കുന്നതാണ് മന്ത്രം ഇത് ശരിയാണോ സർ

  • @thecivilizedape
    @thecivilizedape 3 года назад

    😁he he

  • @sdprakash2549
    @sdprakash2549 4 года назад

    🕉️🙏🌹🌹🌹🌹🌹🌹🌹🌹

  • @dileepathira7128
    @dileepathira7128 4 года назад

    Thangalude Kundalini unarnno?unarnnavarude aarudeyenkilum Peru parayaamo?

    • @ambareeshs5839
      @ambareeshs5839 4 года назад

      എന്റെ ഉണർന്നു.... ആതിര ഇടക്ക് അറി യാരുണ്ട്...

  • @mayadeepak5150
    @mayadeepak5150 4 года назад

    Why are you connecting spiritually and education. I don't agree with your words that if you are educated you are not interested in the spiritual or house hold works. It's just a misconception. I am a researcher I am very much interested in all this even more than my mother. And it's not an easy task as you say. Yes, the mantras can open the kundalini and can awaken your chakras but you need to learn it properly. There are very few people who know this.

  • @sharmilapm7152
    @sharmilapm7152 4 года назад +1

    Thank you sir for your valuable information

  • @mixworlds3530
    @mixworlds3530 3 года назад

    Thank you sir🙏

  • @nijuks9838
    @nijuks9838 4 года назад +1

    Thanks sir

  • @radhamonykunnath5912
    @radhamonykunnath5912 Год назад

    🙏🙏🙏

  • @abhilashkoodathinalkunnel1951
    @abhilashkoodathinalkunnel1951 4 года назад

    Thanks

  • @panickeradv8975
    @panickeradv8975 4 года назад

    Good

  • @advrakhivr6713
    @advrakhivr6713 4 года назад

    Thank you sir

  • @vijayankrishnan1717
    @vijayankrishnan1717 4 года назад

    Thanks sir

  • @1969R
    @1969R 4 года назад +1

    Thank you Sir🙏🙏🙏🙏

  • @kusalakm3235
    @kusalakm3235 2 года назад

    🙏🙏🙏

  • @mazhathullimedia7024
    @mazhathullimedia7024 4 года назад

    Thank you sir

  • @rajeswarychandrasekhar5683
    @rajeswarychandrasekhar5683 2 года назад

    🙏🏻🙏🏻🙏🏻

  • @kasinathan9489
    @kasinathan9489 2 года назад

    🙏

  • @prasanthr817
    @prasanthr817 4 года назад

    Thanks sir🕉

  • @ajithaunnikrishnan9823
    @ajithaunnikrishnan9823 3 года назад

    🙏🙏🙏