Chena ariyumbol kai choriyathirikkan alpam velichenna kYyil thoothathinu sesham ariuka, pettennu thanne aduppil vechu thilappikkua, chena thilakkubol kai chorichil marum, ente ammayude tip anu k too
കമന്റ് ഇട്ടിട്ടുണ്ടോ എന്നറിയില്ല .ഫസ്റ്റ് വിഡിയോ മുതൽ കാണുന്നതാണ് ....ഇപ്പോൾ അമ്മച്ചി(എന്റെ അമ്മാമയുടെ പ്രായം ഉണ്ട് ) കുറച്ചൂടെ സ്മാർട്ട് ആയിട്ടുണ്ട് ..ഇനി അമ്മച്ചി കുറച്ചു ഇൻട്രോ കൂടെ കൊടുക്കണം കേട്ടോ ....മറ്റാരെങ്കിലും ചെയ്താലും മതി ....ഈ ഫുഡ് കഴിക്കാൻ പറ്റുന്നവർ ഉറപ്പായും ഭാഗ്യം ഉള്ളവരാണ് ....അത്രയും തനി നാടൻ പാചകം 😋😋😋
അമ്മച്ചിയുടെ കത്തി ഫാൻസ് ഇവിടെ come on...... 😍😍😍😍😍
Njanudeee
🙋
me
Njanudda
അമ്മച്ചിയുടെ വീഡിയോസ് കാണുമ്പോൾ എല്ലാം പഴയ കാലം ഓർമ്മ വരുന്നു .... എല്ലാ വിഡിയോസും കാണാറുണ്ട് നട്ടുംപുറം നന്മകളാൽ സമൃദ്ധം...
സംസാരം കുറച്ചു പ്രവർത്തി അധികം അതാണ് ഈ അമ്മ 👍🏻
Mm
@@deepa9654 മറ്റുള്ള ഫുഡ് ചാനൽ മുഴുവൻ fashion show വാചകടി മാത്രം പാചകം കാണില്ല 😁
@@Gkm- mmm Sheriya...
GK M ശരിയാ
sariyanu.... G K M
agreed 👍
Ammeeee super ayitt und kandit kothi avunu😋😋😋😋😋
Ennu Ethupole vachu Allavarkum Eshtamayi Super ❤
Ammachi ,Thanks for the Good Recipe.. ചേന യൂട്യൂബിൽ കണ്ടാൽ പോലും ചൊറിച്ചിൽ ഉണ്ടാകുന്ന 17 പേർ dislike അടിച്ചിട്ടുണ്ട്..
😄😄😄
Ha ha
😁😁😁😁😁😁
Chorichil😁😁
🤣👍🤣👍
ആഹാ മഴ, ചേന കറി, നല്ല ആവി പറക്കുന്ന കുത്തരി കഞ്ഞി അതാണ് അന്തസ്സ് 😋. ഒന്നും പറയാനില്ല പൊളിച്ചു മറന്നു പോയ കറികൾ ആണ്, വീണ്ടും വരിക 😍
Aunti ji aapne saara world jeet liya aapke jaisi hard working cooking koi kar hi nahi sakta
I’m fascinated the way she’s chopping!!.
Yam my favorite vegetable...
Yum yum yummy erisherry
Superb taste... I tried it and came out very well
Ammaye orupad ishtaan tto😚😚😘😘😘
Veetiloke cheneyaa curry ennu parayumbo deshyam varum ithipo kandit ee curry kooti kore chorunnuan thonnua🥰
Ellaavarum chicken beef okke vechu kaanichu tharumpol nammude ammachi thani naadan curry vechu tharunnu😘😍
Chena ariyumbol kai choriyathirikkan alpam velichenna kYyil thoothathinu sesham ariuka, pettennu thanne aduppil vechu thilappikkua, chena thilakkubol kai chorichil marum, ente ammayude tip anu k too
Jayasree Pillai Njanum anganeya cheyyarullath😍
Ith vere level ammayaaa
Tip paranju thannathinu thanks... dear
ബാക്ക്ഗ്രൗണ്ട് മ്യൂസിക് ♥️♥️♥️
Nallatanue Amm ey super
Antha oru ambience
Kandit kothiyavunnu
Avide vannirunnu choodode kazhikan thonnunnu
ചീവീട് BGM❤️👌
Enikku chena ariyan eduthal appazhe kayi choriyan thudagum...ammachi nta vaka.big tnx
ശൊ കണ്ടിട്ട് കൊതിയാവുന്നു. അമ്മയുടെ നാട് ഏതാ
Konni
@@alfalah1480 ആ ഹാ കോന്നിയാണോ
@@alfalah1480 konni , which area
കോന്നി. എന്റെ പപ്പയുടെ നാട്
കലക്കി ചേച്ചി കലക്കി
God bless you amma always. Bless her hands 😍😍😍😍
Super ammachi
Love u Amma..Ella recipes um superrrr
👌👌👌👌🌷🌷🌷🌷
amazing congratulations
🌷🌷🌷🌷🌷🌷🌷🌷🌷
best knife skill
Kidu😍👏👏👏
Super Curry Thanku God Bless You Amma 🙏🙏🙏
Is the yam to be overcooked nd mashed.
Super,I tried it
Enik fayankara eshtavaa ammede paachakam, love uuuu ammaaaa
Chudu kuthari kanjium erisseryum nalla compination, adipoli, entha amme eppol kazichu kanikkathathu,
Super👌
Amme kathi super
Very very tasty 😋👌😊😊😍👌.....
Thank you..oru veg dishinu 🙂👍🙏
അമ്മച്ചി അടിപൊളി 👌👌👌👌
Pavam amma....love u so much
അമ്മൂമ്മ sprr ആയല്ലോ...
Ithuevdaya place. Ammumma powlichu
Adipoli
yummy curry .👌👌👌👍
Ammamma lots of love 😍😍🥰🥰🥰
അമ്മയുടെ കത്തി എന്ത് മൂർച്ച . ചേന cut ചെയ്യുന്നത് എന്ത് സ്പീഡിൽ ആണ്. Super
Nannayitundu! Kappa or chakka elissery vekyunna pole 👍 .... pinne oru request undu..amma inji (ginger) curry enganeya vekyunne ennu ariyan agraham undu...
Ammachiyanammachhi ammachiiiii
അമ്മാ....
സൂപ്പർ.....💐
Tried it... came out well..
Thank u
അമ്മേ നന്നായിട്ടുണ്ട് അമ്മേ😍😍😍😍😍😍😍
Super
കൈ ഉറ ഇല്ലാതെ ഇത്ര സ്പീഡിൽ ഉള്ളി അരിയുന്ന കണ്ടിട്ടു കൊതി ആകുന്നു....അതുപോലെ കല്ലിൽ തേങ്ങാ അരക്കുന്നത് കണ്ടിട്ടു സഹിക്കുന്നില്ല😢😢😢
Ammachi oru sumbhavam thannaya. Adipoly chena thiyal.
@@lizammathomas2550 athe☺☺
Sreelechu Lekshmi. വീട്ടിൽ ചെയ്താൽ മതി, അപ്പോൾ ഈ കൊതി ഒക്കെ മാറും
പൊളിച്ചു
Good and yummy
Super amme
When did she put yam ???
Adipoli thank u amma
Allan thani nadan super
Wow yummmy 😋😋
yummy!!!
Onnum parayanilla super......
Do we need to mash the yam ?
Ammachiye...sugamano ....adipoliya ketto ...ummmmmmma
👌👌👌👌👌👌👌👌
👌👌👌
Kappa ariyunna pole chena ariyunnathu adhyem kanukaya.Amma....chena ariyumbol kai chorriyathe erikkan valla tips parangu tharamo
സൂപ്പർ
Ammachi enik a kathi tharumo plz
Ithevideyaanu sthalam
💖💖👍👍
Thaal Kari recipe idumooo plzzz.
Ammayude Kathi okke Valare verity aanallo
Ariyunnathil ammede speed 👍👍 nan okke ethonnu arinju theerumbo amma ethe pole randu curry vechu kazhinjittundaavum😁
കമന്റ് ഇട്ടിട്ടുണ്ടോ എന്നറിയില്ല .ഫസ്റ്റ് വിഡിയോ മുതൽ കാണുന്നതാണ് ....ഇപ്പോൾ അമ്മച്ചി(എന്റെ അമ്മാമയുടെ പ്രായം ഉണ്ട് ) കുറച്ചൂടെ സ്മാർട്ട് ആയിട്ടുണ്ട് ..ഇനി അമ്മച്ചി കുറച്ചു ഇൻട്രോ കൂടെ കൊടുക്കണം കേട്ടോ ....മറ്റാരെങ്കിലും ചെയ്താലും മതി ....ഈ ഫുഡ് കഴിക്കാൻ പറ്റുന്നവർ ഉറപ്പായും ഭാഗ്യം ഉള്ളവരാണ് ....അത്രയും തനി നാടൻ പാചകം 😋😋😋
👌
Amma vannallo 😍nokkiyirikkuvarinnu 😍😍kai choriyille amme nte choriyum🤭🤭
Ammachi super
Ee kathykku egana ethrayum moorcha kootunnea. Kiduvanea kathyum karyum ellammm love you ammea.
Kaykan kothi akunnu... 😋😋😋😋😋
Supar carry samsaram kurava alle
Super oru pavam amma...
Eashwara. Aa kathikyu oru handle polum ilya. Enthu perfect aayittanu murikkunathu! 🙏🏻
chena etrayum udanju payasam pole avendadhundo 🤔edaku kashanagal undavum
Mathanga, kappa okke ingane vaikkam
🥰🥰🥰🥰
നല്ല കിടില്ലൻ പുളി ഒ യിക്കിലാ അമ്മെ
👍
Ammade veedu thumpamon aano
Kai choriyathathu Kollam paavam Amma ente Kai choriyum Kai. Choriyathe Chen's vettan oru vazhi parayoo amme
Kaiyil Velichenna purattuka, cut cheyunathinu mumbu
Very good.
Ammameda pichathi enikku venam. Njan atingedukua😀😀
nadan beef curry vekana
Eniku vayya ee ammaye kond njan thottu
കല്ലിൽ അരയ്ക്കുക എന്നാൽ ചുമട് എടുക്കുക എന്ന പോലെ പലർക്കും അതിന്റെ ടേസ്റ്റ് ഒന്ന് വേറെ ആണ്
ഈ സാധനം ഞാൻ കണ്ടിട്ടേയില്ല
അമ്മച്ചിയുടെ നാട് എവിടെയാണ്?
Ammachi. Vayil vellam varun
Enikku valya ishttama chena pakshe chorinju chakum njan 🤨😫
പത്തനംതിട്ട സ്റ്റൈൽ
ബോക്സിൽ ഇംഗ്ലീഷിൽ എഴുതാതെ മലയാളത്തിൽ ഇതേ പോലെ എഴുതിയാൽ നമ്മൾക്ക് വീട്ടമ്മമാർക്ക് വായിക്കാം...
അമ്മയുടെ റെസിപ്പി എല്ലാം ഇഷ്ടമാണ്.. അമ്മ സംസാരിക്കുന്നത് കേൾക്കുന്നില്ല...
Ayyo Kai choriyille..athinentha tips ullath ammachi