Vettam Malayalam Full Movie | Dileep | Bhavna Pani

Поделиться
HTML-код
  • Опубликовано: 17 окт 2024
  • Vettam (transl. Light) is a 2004 Indian Malayalam-language screwball comedy film directed by Priyadarshan based on a screenplay he had co-written with Udayakrishna-Siby K. Thomas from his story. It was produced by Menaka through Revathy Kalamandhir and distributed by Swargachitra Release. The film stars Dileep and Bhavna Pani.

Комментарии • 2,4 тыс.

  • @ajithchandran9593
    @ajithchandran9593 4 года назад +5098

    ഒരു മാല വച്ച് ഇത്രേം നല്ല കഥ ഉണ്ടാക്കിയ പ്രിയദർശൻ സർ 🔥🔥🔥🔥

    • @ajithchandran9593
      @ajithchandran9593 4 года назад +141

      @@user-dv1ih8qb3l മലയാളത്തിൽ ആയതോണ്ട് ഒരുപാട് ചിരിക്കാനും ഫീൽ ചെയ്യാനും പറ്റി ☺️☺️

    • @user-dv1ih8qb3l
      @user-dv1ih8qb3l 4 года назад +26

      @@ajithchandran9593 Athu seriya 😃

    • @vishnulalk.5878
      @vishnulalk.5878 4 года назад +52

      Udhayakrishna and Sibi ke thomas koodi und

    • @aseem9560
      @aseem9560 4 года назад +39

      @@vishnulalk.5878 yes, സംവിധാനം മാത്രമേ പ്രിയൻ ഉള്ളൂ..

    • @VishnuPremachandran
      @VishnuPremachandran 4 года назад +27

      @@aseem9560 title onnoode kandu nokku...Priyadarshan too

  • @Karnan.12345
    @Karnan.12345 4 года назад +2690

    ലക്ഷത്തിൽ ഒന്നേ കാണൂ ഇതു പോലൊരു പടം..... ദിലീപിന്റെ എനിക്ക് ഏറ്റവും കൂടുതൽ ഇഷ്ടമുള്ള മൂവി.... വെട്ടം 😍💕

    • @visakhv9090
      @visakhv9090 4 года назад +15

      Enikkum 💓💓💓💓

    • @shyamaztec
      @shyamaztec 4 года назад +17

      Meesamadhavan

    • @shyamaztec
      @shyamaztec 4 года назад +11

      @@rincybharathen5448 adaptation enn paranja copy aavilla..ithile scene to scene copy adichale copy enn parayan pattu..storyline inspired aayitaan priyadarshan ee padam cheytath..Pinne ithinte Hollywood inspired padam keralathile 99.99% aalkarum kanditundavilla..Pinne entha scene

    • @0811innu
      @0811innu 4 года назад +12

      French kissil enna cinemayil nin inspired annu .pakshe vettathintte eezhayilath ellaa aa film.

    • @abhishanthmadhu3968
      @abhishanthmadhu3968 4 года назад +9

      ദിലീപേട്ടൻ❤️

  • @alexandergeorge9365
    @alexandergeorge9365 3 года назад +301

    ഈ ചിത്രം എത്ര പ്രാവശ്യം കണ്ടിട്ടുണ്ട് എന്ന് നിശ്ചയം ഇല്ല. നല്ല പടങ്ങളിൽ ഒന്ന്!!

  • @vishnusurya5389
    @vishnusurya5389 3 года назад +342

    ഒരു ടൈമിൽ ദിലീപ് ഏട്ടന്റെ സിനിമകൾ ഇഷ്ട്ടം അല്ലാത്തവർ ആരും കാണില്ല ദിലീപ് ഏട്ടൻ ഇഷ്ട്ടം 😊 ഇനി എത്ര വർഷം കഴിഞ്ഞാലും ഞാൻ ഇനിയും ഈ സിനിമ കാണും 😘

    • @vivek5204
      @vivek5204 3 года назад +17

      Ollath paranjal mikka dileep moviesum ippozhum ellarkkum ishtama.. Karanan dileep movies enthayalum churikkanulla vaka kanum

    • @vishnusurya5389
      @vishnusurya5389 3 года назад +6

      @@vivek5204 athanu😊

  • @anjukunju
    @anjukunju 3 года назад +238

    17 years of വെട്ടം.. ഇന്നും കാണുന്നു. എത്രവട്ടം കണ്ടുകഴിഞ്ഞു ന്ന് അറിയില്ല ♥️♥️♥️

  • @ammuchakkaraammuchakkara4689
    @ammuchakkaraammuchakkara4689 4 года назад +2175

    ഈ സിനിമയിലെ എല്ലാ പാട്ടും ഇഷ്ടമുള്ളവർ ലൈക് അടിച്ചേ......... __😍😍😍💜💜💜

  • @dilshadappu1720
    @dilshadappu1720 4 года назад +1914

    ക്ലൈമാക്സ് കാണുമ്പോൾ പടം കഴിയാണ്ടർന്നു എന്നു തോന്നണു 😘

  • @AmeenJamal1
    @AmeenJamal1 4 года назад +1104

    2004ൽ ഇറങ്ങിയ ഒരു മൂവിക്കും ഇത്ര ക്വാളിറ്റി കണ്ടിട്ടില്ല.👌👌👌

    • @dude-ox2em
      @dude-ox2em 4 года назад +5

      Dileepettan ne istam ullavar pls follow our page:🙏😊🙏 instagram.com/dileep_media__/
      Ivide FAN ART, FAN TIKTOK, FAN VIDEO MASHUPS, OTHER WORKS ellam kattaku promote cheyyum😉

    • @juraijjuru230
      @juraijjuru230 4 года назад +5

      Sathyam

    • @rajsr6745
      @rajsr6745 4 года назад +19

      പ്രിയദർശൻ movie okk vere level alle കാലാപാനി 97, തേന്മാവിൻ കൊമ്പത്തു.....

    • @rs_adhithyan
      @rs_adhithyan 4 года назад +4

      Remastered anu
      Sd yil ninnu hdyileku convert cheythathaanu

    • @AmeenJamal1
      @AmeenJamal1 4 года назад +7

      @@rs_adhithyan SDയിൽ നിന്ന് convert ആക്കിയത് അല്ല...ഒറിജിനൽ ഫിലിം പ്രിന്റ് എടുത്ത് അതിൽ നിന്ന് എടുത്തതാണ്...

  • @shilpa8157
    @shilpa8157 3 года назад +113

    TV yil ഇത് വരുമ്പോഴൊക്കെ കാണാറുണ്ട് .ക്ലൈമാക്സ് എത്തുമ്പോൾ എന്തോ സങ്കടം ആണ്. വീണ്ടും കാണാൻ തോന്നും❤️ VETTAM ADDICT..

  • @jishnur1169
    @jishnur1169 3 года назад +103

    ഇപ്പോഴുo 14 ലക്ഷം അധികം ആളുകൾ കാണുന്നു എങ്കിൽ ഈ പടത്തിന്റെ impact ഒന്ന് ആലോചിച്ചു നോക്കു..🤣👌👌 5 സിനിമക്ക് ഉള്ള കോമഡി ഉണ്ട് 👌🤣ആ ഹോട്ടലിൽ വെച്ച് ഉള്ള Scenes ❤️Confusing😁 പ്രിയൻ 🙏🙏
    🎶പാട്ടുകൾ👌..ഒരു കാതി ലോല ഞാൻ കണ്ടീലാ പാട്ടു തുടങ്ങുന്നതിനു മുമ്പ് ദിലീപ് ആ മുറിയിലേക്ക് വരുന്നത് തൊട്ട് ആ പാട്ടുവരെയുള്ള BGM😇🥰🥰. .Visuals ❤️❤️🙏🙏അതൊക്കെ ഒരു കാലം 😇🥰🥰

  • @mumbaimedia4752
    @mumbaimedia4752 4 года назад +535

    അയാള് കള്ളനൊന്നുമല്ല സാറേ ഞാൻ കണ്ടതിൽവച്ച് ഏറ്റവും നല്ല മനുഷ്യനാ നല്ലൊരു മനസ്സുള്ള ആളാ❤️
    തീപ്പെട്ടികൊള്ളി
    ഗോപി😘
    ദിലീപേട്ടൻ മുത്ത്🙏

    • @vismaya5513
      @vismaya5513 3 года назад +14

      Aaa bgm um. Aa dialogue um ufff😍😍😍😍😍

  • @kakashi_hatake022
    @kakashi_hatake022 4 года назад +843

    മലയാളി skip ചെയ്യാതെ കേട്ട് തീർത്ത ഒരു പാട്ട് മലയാളത്തിൽ ഉണ്ടെങ്കിൽ. അത് വെട്ടത്തിലെ പാട്ട് മാത്രം ആയിരിക്കും 😇😇🤗🤗🤗🤗😍😍😍😍✌️👌👌👌👌👌

  • @vikastd2207
    @vikastd2207 4 года назад +1113

    "അച്ഛനോടൊന്നു ചോദിച്ചു നോക്ക് ചിലപ്പോൾ അച്ഛന്റെ കൂടെ പഠിച്ചിണ്ടാവും.
    പോടോ ഞാൻ സ്കൂളിൽ ഒന്നും പഠിച്ചിട്ടില്ല "

  • @geethuv2605
    @geethuv2605 3 года назад +51

    ടീവിയില് ഇതു വരുമ്പോ ഇപ്പോഴും കാണും. അമ്മ ചോദിക്കും നിനക്ക് ഇത് എത്ര കണ്ടാലും മടുക്കൂല്ലെന്ന്. അതേയ് എത്ര കണ്ടാലും മടുക്കാത്ത, പിന്നേം കാണാൻ ടോന്നുന്ന ഒരു ഫിലിം 🤗🤗🤗

  • @suniljoy8194
    @suniljoy8194 3 года назад +130

    വഴിയിൽ വെച്ച് മഴയത്ത് എന്റെ കുടകീഴിലേക്ക് ഓടികയറിയ ഒരാളാ താൻ.........💖 മഴ തീർന്നപ്പോൾ 'ok ,bye' എന്നൊക്കെ പറഞ്ഞ് ഒരൊറ്റ പോക്കാ, അല്ലെടോ....✨️

    • @nidhinkbkb3648
      @nidhinkbkb3648 2 года назад +6

      Engane engane

    • @prathapanta894
      @prathapanta894 2 года назад +5

      പണ്ടാരോ പാടി കേട്ട
      പാട്ടാ.. തന്റെ വർത്തമാനം കേട്ടപ്പോ ഓർത്തു പോയി ☺️☺️

  • @ABINSIBY90
    @ABINSIBY90 4 года назад +584

    പ്രിയദർശൻ സിനിമകളിലെ ഗ്രാമീണഭംഗി ഒന്ന് വേറെ തന്നെയാണ്.. എന്താ ഭംഗി.... മേഘം, കാലാപാനി, വെട്ടം, തേന്മാവിൻ കൊമ്പത്,കിളിചുണ്ടൻ മാമ്പഴം തുടങ്ങിയവ ഉദാഹരണം...

    • @jessepinkman5500
      @jessepinkman5500 4 года назад +8

      എവിടയാണ്.ആ പുഴയും വഴലും റെയിൽവേ സ്റ്റേഷൻ എല്ലാം ഉണ്ടോ അവിടെ. ഇപ്പോഴും ഈ സഥലം ഇങ്ങനെ തന്നെ ആണോ.കാണാൻ ആഗ്രഹം ഉണ്ട് അത് കൊണ്ടാണ്.

    • @ABINSIBY90
      @ABINSIBY90 4 года назад +1

      @@jessepinkman5500 palakkad

    • @hrishihrishi973
      @hrishihrishi973 4 года назад +6

      @@jessepinkman5500 മുതല മട റെയിൽവേ സ്റ്റേഷൻ near കൊല്ലങ്കോട് /palakad-പൊള്ളാച്ചി റെയിൽ route പഴയ metregauge പാത.... ഇപ്പോ pazayapole കാണാൻ രസമില്ല..... broadgauge ആക്കി... platformskootyappo ആ മരങ്ങളൊക്ക വെട്ടിമുറിച്ചു

    • @reshmajibin2802
      @reshmajibin2802 4 года назад

      Sathyam

    • @salam8509
      @salam8509 4 года назад +6

      കർണാടക. ഊട്ടി പ്രിയന്റെ മെയിൻ location

  • @jalal_cazzz383
    @jalal_cazzz383 4 года назад +335

    ആ ലോഡ്ജിൽ വെച്ച് നടക്കുന്ന ഓരോ ആളുമാറ്റ സീൻ കണ്ടാൽ കിളി പാറും 😁❤️❤️ദിലീപ് 💘

  • @ronyjohn234
    @ronyjohn234 4 года назад +250

    മണിച്ചേട്ടനെയും ജഗതിയെയും മാമുകോയയെയും ഇന്നൊസെന്റേട്ടനെയും കോച്ചിൻഹനീഫയെയും കാണുമ്പോൾ ആണ് ഇപ്പോഴുള്ള മലയാളം സിനിമയിലെ കോമേഡിയന്മാർ ഒന്നും എല്ലായിരുന്നു എന്ന് തോന്നുന്നത്. 😞😞 പഴയ കോമേഡിയന്മാരെ miss ചെയുന്നു 😭😭😣

    • @mathewpanicker5943
      @mathewpanicker5943 3 года назад +15

      ബ്രോ അവർ വെറും കൊമേഡിയന്മർ അല്ല നല്ല നടന്മാർ ആണ്. അവർ കോമഡി scens ചെയ്യുമ്പോൾ അതിന് ഒരു ലൈഫ് ഉണ്ട്.. ഇപ്പൊൾ ഉള്ള അവന്മാരെ നടന്മാർ എന്ന് പറയാൻ പോലും സാധിക്കില്ല വെറും shows അത്രേയുള്ളൂ.. അതിൽ ഒരു അപവാദം സുരാജ് വെഞ്ഞാറമൂട് ആണെന്ന് പറയാം..

    • @neetumukundan3020
      @neetumukundan3020 Год назад

      True 😢

  • @arungeorge1986
    @arungeorge1986 3 года назад +355

    വെട്ടം വെറുമൊരു സിനിമ അല്ല. ഇരുട്ട് കേറികിടക്കുന്ന മനസിലേക്ക് വെട്ടം നൽകി മനസിലെയും, മുഖത്തെയും , ഇരുളിനെ മായ്ച്ചുകളയാൻ ഈ സിനിമക്ക് കഴിയുന്നു

  • @AMScreations7
    @AMScreations7 2 года назад +49

    ഒരുപാട് പടങ്ങളിലൂടെ ഉണ്ടായ ദിലീപ് - കാവ്യ on-screen chemistry യെ ഒറ്റ പടത്തിലൂടെ balance ചെയ്ത on-screen chemistry
    Dileep- Bhavana Pani ❤️..one of all time fav 🥰
    ഈ ഒറ്റ സിനിമ കൊണ്ട് 'തീപ്പെട്ടിക്കൊള്ളി' ഫാൻസ് ആയവർ ഇല്ലേ?

  • @user-oc9ml9lg5l
    @user-oc9ml9lg5l 4 года назад +122

    ഇതു പോലെ ചിരിപ്പിച്ച മറ്റൊരു പടം വേറെയില്ല . എത്ര വിഷമം ഉണ്ടേലും ഇതു കണ്ടാൽ എല്ലാം മറക്കും...................

  • @subinsudhakaran6150
    @subinsudhakaran6150 4 года назад +356

    "മഴത്തുള്ളികൾ പൊഴിഞ്ഞിടുമി നാടൻ വഴി നനഞ്ഞോടിയെൻ കുടക്കീഴിൽ നീ വന്ന നാൾ " ഈ പാട്ട് കേൾക്കുമ്പോൾ കുട്ടിക്കാലത്തു നഷ്ടപ്പെട്ട ഒരായിരം ഓർമ്മകൾ മനസ്സിൽ തെളിയുന്നു 😘

  • @kvshobins9820
    @kvshobins9820 4 года назад +280

    ഈ പടം കണ്ടു ഇറങ്ങിയവർക് ഒരു ബിരിയാണി കഴിച്ച ഫീൽ ആയിരിക്കും . പാട്ടു. കോമഡി റൊമാൻസ് .സെന്റിമെൻസ് .ആക്ഷൻ . 👌👌👌👌👌👌

  • @user-ASTROPHILE_jr
    @user-ASTROPHILE_jr 3 года назад +68

    കുട്ടികാലത്ത് just ഒരു കോമഡി മൂവി ആയിട്ട് തോന്നിയത്. പക്ഷെ ഞാൻ കണ്ടതിൽ വച്ച് TRUE LOVE STORY❤️..

  • @__devil_vampire__582
    @__devil_vampire__582 3 года назад +54

    *കണ്ട് കണ്ടിരുന്നപ്പോ പടം തീരണ്ടെന്ന് ആഗ്രഹിച്ചു പോയി...ഇത്രക് ഫീൽ തന്ന പടം...ചിരിച് ചിരിച് വയ്യാണ്ടായി...* 😂😂😘😘😘😍😍😍😍♥️♥️♥️♥️

  • @naseenanasi1071
    @naseenanasi1071 4 года назад +773

    ടെൻഷൻ അടിച്ചു പണ്ടാരം അടങ്ങി ഇരിക്കുമ്പോൾ ഈ പടം കണ്ടാൽ ഒള്ള മൈൻഡ് റിലീസ് ആകും

    • @anjukunju
      @anjukunju 4 года назад +8

      Covid positive aay tention aayapol e film veendum kanunna njn

    • @jishnukrishnan7590
      @jishnukrishnan7590 4 года назад +6

      സത്യം ..qurantainil ഇരുന്നു tension അടിച്ചു പണ്ടാരമടങ്ങി ഇരിക്കുമ്പോഴാ വെട്ടം മൂവി കണ്ടാലൊന്നു കരുതിയത്

    • @vishnuvishnu8134
      @vishnuvishnu8134 3 года назад +2

      Sathyam

    • @Devutty_Trolls95
      @Devutty_Trolls95 3 года назад

      എന്റെ channel ഒന്ന് Subscribe ചെയ്ത് സഹായിക്കുമോ ഏട്ടാ

    • @jejifrancis6268
      @jejifrancis6268 3 года назад

      @@jishnukrishnan7590 ഞാനും ഇപ്പോൾ കാണുന്നു

  • @vijil_vj856
    @vijil_vj856 4 года назад +140

    കാലം എത്ര കഴിഞ്ഞാലും വീഞ്ഞിന്റെ വീര്യം കൂടി വരും എന്ന് പറഞ്ഞത് പോലെ ആണ് ദിലീപ് ഏട്ടന്റെ ഈ മൂവി എത്ര വെട്ടം കണ്ടാലും മടുപ്പ് തോന്നാത്ത സിനിമകളിൽ ഒന്ന്... മലയാള സിനിമയിൽ പകരം വെക്കാൻ ഇല്ലാത്ത സിനിമ ഉഫ് പറയാൻ വാക്കുകൾ ഇല്ലാ ♥💯
    ഈ കാലഘട്ടത്തിൽ ഈ ഫിലിം ഇറങ്ങിയിരുന്നേൽ ഇന്നത്തെ പല ബോക്സ്‌ ഓഫീസ് റെക്കോർഡ് കണ്ടിരുന്നേനെ ഇത്...... 💞💞💞💞💞💞

    • @hanimlp6867
      @hanimlp6867 4 года назад +4

      സത്യം ഞാൻ ഒരു പാട് തവണ കണ്ടു

    • @jessepinkman5500
      @jessepinkman5500 4 года назад +2

      എവിടയാണ്.ആ പുഴയും വഴലും റെയിൽവേ സ്റ്റേഷൻ എല്ലാം ഉണ്ടോ അവിടെ. ഇപ്പോഴും ഈ സഥലം ഇങ്ങനെ തന്നെ ആണോ.കാണാൻ ആഗ്രഹം ഉണ്ട് അത് കൊണ്ടാണ്.

    • @mallutv3695
      @mallutv3695 4 года назад +1

      @@jessepinkman5500
      Yes. It's still there. Palakkad.
      But now it's not on the same beauty as you seen in this movie.

  • @shabiarts
    @shabiarts 4 года назад +162

    16 year😍 ഇന്ന് തികയുമ്പോൾ വീണ്ടും കാണാൻ ഒരു മോഹം 🥺 പണ്ടെങ്ങോ നഷ്ട്ടപ്പെട്ട പലതും തിരിച്ചു കിട്ടിയ feel💫

  • @am_mech_clover
    @am_mech_clover 3 года назад +50

    ഒരു മാല വെച്ചു ഇത്രയും നല്ല കഥ ഇണ്ടാക്കിയ പ്രിയദർശൻ സർ ഇന് ഇരിക്കട്ടെ ഒരു കുതിര പവൻ ലൈക് 👍

  • @nafimonnafimon5134
    @nafimonnafimon5134 3 года назад +46

    എന്റുമോ. ചിരിച്ചു ചിരിച്ചു കണ്ണിൽ നിന്ന് വെള്ളം വരെ വന്നു.😂😂അടിപൊളി പടം. പറയാൻ വാക്കുകൾ ഇല്ല ❤️❤️❤️

  • @sarathgs8502
    @sarathgs8502 4 года назад +74

    ഈ സിനിമയുടെ വിജയം അതിന്റെ സ്ക്രിപ്റ്റിങ് ആണ് . എല്ലാവരുടെയും അടിപൊളി ആക്ടിങ് ആൻഡ് perfect ഡയലോഗ് ഡെലിബെറി കൂടി ആയപ്പോൾ മികച്ച സിനമ ആയി.
    സംവിധായകന്റെയും നിർമാതാവിന്റെയും ഈ സിനിമ എടുക്കാൻ കാണിച്ച ധൈര്യത്തെ അഭിനന്തിക്കുന്നു

  • @q4quickmanju118
    @q4quickmanju118 4 года назад +120

    പാളി പോവാൻ ഒത്തിരിയുണ്ട്... എന്നാലും ആ മാല സൂക്ഷിച്ച പോലെ കഥയും സൂക്ഷിച് കൊണ്ടുപോയി.... പ്രിയദർശൻ സർ ഉയിർ..... ✌️✌️✌️

  • @mash._huda___8141
    @mash._huda___8141 4 года назад +80

    Meesha madhavan, Cid moosa, kalyana raman, ishtam, vettam,tilakkam,pappi apacha....
    Evergreen dileep movies 🎥 💓💓💓

  • @mashoodkk1630
    @mashoodkk1630 3 года назад +1745

    ഇന്ന് ആരെങ്കിലും കാണുന്നുണ്ടോ. മണിച്ചേട്ടനെ മിസ്സ്‌ ചെയ്യുന്നു 😥 2021

  • @jasirkaruvattil2976
    @jasirkaruvattil2976 2 года назад +12

    ഒരു സിനിമ അടിമുടി കോമഡി ആരൊക്കെ സ്കോർ ചെയ്തെന്നു നമുക്ക് തന്നെ സംശയം .. ഒടുക്കത്തെ ഫീലുള്ള പാട്ടുകളും .. ഈ ഒരൊറ്റ മലയാള സിനിമയിൽ അഭിനയിച്ചു ഒരുപാട് ആളുകളുടെ മനസ്സിൽ ഇടം നേടിയ ഒരു നടിയും ❤️

  • @rajsr6745
    @rajsr6745 4 года назад +262

    ഹെലിക്കാം ഒന്നും ഇല്ലാത്ത ടൈമിൽ ഇങ്ങേരു വച്ച ഷോട്ടോന്നും ഇന്നും ഒരു പുല്ലനും വച്ചിട്ടില്ല hatts off priyan sir

  • @anupamarajeev4511
    @anupamarajeev4511 4 года назад +315

    ന്ത്‌ രസാലെ ഈ movie😍🌸
    പാട്ടുകളൊക്കെ കേക്കുമ്പോ അടിപൊളി vibe ആണ്🙌💕✨💕🙌

    • @jamaludeenkm3165
      @jamaludeenkm3165 4 года назад +1

      സൂപ്പർ

    • @vikastd2207
      @vikastd2207 4 года назад +4

      Yes.. full comedy and super songs

    • @sreeganeshganesh7759
      @sreeganeshganesh7759 4 года назад

      Paden floap ana bro vattem theater floap ana

    • @rahulkarthik130
      @rahulkarthik130 4 года назад +1

      ❤️♥️♥️

    • @crazydude3631
      @crazydude3631 4 года назад +3

      @@sreeganeshganesh7759 ഫ്ലോപ്പ് ആയാലും ഏറ്റവും കൂടുതൽ ആൾകാർ റിപ്പീറ്റ് അടിച്ചു കാണുന്ന സിനിമയാവും.

  • @dhyanvfc5634
    @dhyanvfc5634 4 года назад +338

    എനിക്ക് ഒരുപാട് ഇഷ്ടമുള്ള മൂവിയാ ഇത്
    ഞാൻ കണ്ടതിൽ വെച്ച് എനിക്ക് ഏറ്റവും ഇഷ്ടായ ചിത്രം

    • @abinraj17
      @abinraj17 4 года назад

      Same😍

    • @SureshBabu-xe5dn
      @SureshBabu-xe5dn 4 года назад

      @@abinraj17 g

    • @helangeorge840
      @helangeorge840 4 года назад +1

      Enikum

    • @7yearsago987
      @7yearsago987 3 года назад +1

      Ippo ആണേൽ hit ആയേനെ

    • @Devutty_Trolls95
      @Devutty_Trolls95 3 года назад

      എന്റെ channel ഒന്ന് Subscribe ചെയ്ത് സഹായിക്കുമോ ഏട്ടാ

  • @vidyakizhakkeppat3450
    @vidyakizhakkeppat3450 3 года назад +48

    ഇതിൽ അസിൻ ആയിരുന്നു അഭിനയിക്കേണ്ടത്. Date issue കാരണം അത് bhavna pani ക്ക് കിട്ടി. അതുകൊണ്ട് നമുക്ക് ഇത്രേം നല്ല കെമിസ്ട്രി workout ആയ ഒരു അടിപൊളി pair നെ കിട്ടി. ❤Dileep-Bhavna pani❤

  • @nitheeshknitheesh2058
    @nitheeshknitheesh2058 3 года назад +36

    മലയാളം film industry കണ്ട ഏറ്റവും മികച്ച കോമഡി ത്രില്ലെർ , വന്നവനും പോയവനും ചിരിപ്പിച്ചു പോയ ഒരേ ഒരു പടം
    Dileep😍😍😍

  • @msc8927
    @msc8927 4 года назад +173

    ചിരിക്കാൻ ആണെങ്കിൽ ഈ പടം കണ്ടാൽ മതി..എല്ലാവരും ഒന്നിനൊന്നു മെച്ചം.. ഏറ്റവും ഉഷാർ അമ്പിളി ചേട്ടൻ തന്നെ.. അന്തപ്പൻ 😎😎😂

    • @inquilabzindagi2289
      @inquilabzindagi2289 3 года назад

      അതേ തറ വളിപ്പു കണ്ട് ചിരിക്കാൻ

    • @nihalpinto
      @nihalpinto 3 года назад +3

      @@inquilabzindagi2289 thante fav dhamaka aayirikkum😏😏

    • @inquilabzindagi2289
      @inquilabzindagi2289 3 года назад

      @@nihalpinto Aaa vettathile okke avihitha scene okke enna koora local thamashaya ... Punjabi house um Kochi rajavum runway il oke emmathkri thara valippundo.... Ethra nalla standard wits and storyline aa aa cinemakal okke...❤️

  • @laluselbinsebastian
    @laluselbinsebastian 4 года назад +84

    ഈ സിനിമയിലെ ഫ്ളാറ്റിലെ കോമഡി സീനുകളെക്കാൾ എനിക് ഇഷ്ടം ഫസ്റ്റ് ഹാഫിലെ വീട്ടിൽ വരുന്ന ഭാഗങ്ങളും ആ ഗ്രാമ ഭംഗിയും ഒക്കെ ആണ്..❤️❤️❤️ സൂപ്പർ മൂവി...😍😍😍

  • @sreenikasree4113
    @sreenikasree4113 4 года назад +76

    എത്ര പ്രാവശ്യം ഞാൻ E movie കണ്ടിട്ടുണ്ട് എന്ന് എനിക്ക് തന്നെ അറിയില്ല. Uncountable...fav movie for ever...💯✌😗

  • @vyshnavr4781
    @vyshnavr4781 3 года назад +25

    "അയാൾ കള്ളനൊന്നുമല്ല ഞാൻ കണ്ടിട്ടുളളതിൽ വച്ച് ഏറ്റവും നല്ലവനാ...വലിയ ഒരു മനസ്സുള്ളവനാ"❤
    💕17 years of വെട്ടം💕
    A Prishadarshan Magic🌠

  • @jithukcrjithu8108
    @jithukcrjithu8108 3 года назад +214

    അസംബ്ലി പിരിച്ചുവിട്ടു...😂😂😂😂 ഈ വിറ്റ് കേട്ട് ചിരിച്ചവർ... ഇവിടെ ലൈക്ക്..

  • @akhilgbenny8445
    @akhilgbenny8445 4 года назад +153

    മലയാളത്തിലെ എല്ലാ ഹാസ്യ താരങ്ങളും ഒറ്റ സിനിമയിൽ 👌👌👌 ( പ്രയദർശൻ )

    • @Prikchu9876
      @Prikchu9876 4 года назад +5

      Indrans, Salim kumar n harishree asokan?

    • @Soulfeelings-c9s
      @Soulfeelings-c9s 4 года назад +4

      @@Prikchu9876 cid moosa and vettam iee 2 film lum illatha haasya thaaraggal malayalathil illa 😍

  • @siblurehman8781
    @siblurehman8781 4 года назад +154

    അന്നും ഇന്നും എന്നും ജീവനുള്ള ചിത്രം, പ്രിയദർശൻ ❤️ ദിലീപേട്ടൻ 😘😘

  • @helencommunication1278
    @helencommunication1278 4 года назад +111

    തിരുവല്ല ചിലങ്ക തീയറ്ററിൽ,, ആണ് ഞാൻ ഈ പടം കണ്ടത്,,, ഇതിലേ പാട്ടുകൾ വേറെ ലെവൽ. ആണ്,, ഒരു വല്ലാത്ത ഫീൽ ആണ്,,, ഈ പടം,,, അതിനു ശേഷം,, ഒരു 100 പ്രാവിശ്യം,, എങ്കിലും, കണ്ടിട്ടു ഉണ്ട്... പ്രിയദർശന്റെ,, പടം അല്ലേ,,,,

    • @rahultr6663
      @rahultr6663 4 года назад +2

      Tvla

    • @joerge861jeorge8
      @joerge861jeorge8 4 года назад

      എത്ര കണ്ടാലും ഒരു ഭയങ്കര ഫീൽ ആണ് 🙏🙏🙏

    • @renjithishere1441
      @renjithishere1441 4 года назад +2

      ഞാനും ചിലങ്ക തീയറ്ററിൽ ആണ് കണ്ടത് കുഞ്ഞിലെ അച്ഛനൊപ്പം 🥰😍

    • @nithinnithin286
      @nithinnithin286 3 года назад

      Thiruvalla

    • @nislamca5649
      @nislamca5649 3 года назад

      Ernakulam kavitha theatre

  • @AJAY-xy9uc
    @AJAY-xy9uc 3 года назад +64

    ഒരേ സമയം കണ്ണു നിറയിക്കാണും കുടുകുടാ ചിരിപ്പിക്കാനും കഴിവുള്ള ദിലീപേട്ടൻ, പ്രിയേട്ടൻ ❤️

  • @udayansahadevan1715
    @udayansahadevan1715 2 года назад +5

    തമാശക്ക്‌ കൂടുതൽ പ്രാധാന്യം കൊടുത്തുകൊണ്ട് മനുഷ്യനെ ചിന്തിപ്പിക്കുന്ന ഒരു എവെർഗ്രീൻ സിനിമ എല്ലാപ്രായത്തിലുള്ളവരും ഒരുപോലെ ഇഷ്ടപ്പെടുന്ന സിനിമ. പ്രിയദർശൻ സാറിനു അഭിനന്ദനങ്ങൾ

  • @akshaycheruvanchery3184
    @akshaycheruvanchery3184 4 года назад +47

    ഞങ്ങടെ കുടുംബത്തിൽ ഒക്കെ അങ്ങനെയാ... ആദ്യം അച്ഛനെ തല്ലിയ തൊടങ്ങാറ് ഇത്തവണ അച്ഛനെ കിട്ടില്ല അതോണ്ട് ഏട്ടനെ തല്ലി.... ijjathi😍♥️

  • @shanukoivila1465
    @shanukoivila1465 4 года назад +2242

    മണിചേട്ടൻ മിസ്സ്‌ ചെയ്യുന്നവർ 😓

  • @anakhpashok1196
    @anakhpashok1196 4 года назад +71

    കണ്ടിട്ടും കണ്ടിട്ടും മതിയാവുന്നില്ല. പ്രിയദർശൻ. കൂട്ടുകെട്ട് ♥️♥️♥️

  • @പാവപെട്ടവരുടെപോരാളി

    എത്ര കണ്ടാലും മടുക്കാത്ത സിനിമ മലയാളികളുടെ ഹൃദയത്തിൽ നെഞ്ചത്തേക്ക് തറച്ചുകയറി സിനിമ ഇതാണ് ഞങ്ങളുടെ ജനപ്രിയൻ എന്ന വാക്ക് മാത്രം🔥

  • @acremixstudio4313
    @acremixstudio4313 3 года назад +32

    #17YearsOfVettam ✨️ കണ്ടതിനു കൈയും കണക്കും ഇല്ല ഇനി എത്ര തവണ കണ്ടാലും അ freshness feel തന്നെ കിട്ടു കയും ചെയുന്ന ചുരുക്കം സിനിമകളിൽ ഒന്ന്.. 💯💞
    വന്നവനും നിന്നവനും പോയവനും തുടങ്ങി എല്ലാവരും നിർത്താതെ ചിരിപ്പിച്ച സിനിമക്ക് 17 വയസ് ❤️
    #17yearsofVettam🤍

  • @dreamandmakeit6221
    @dreamandmakeit6221 4 года назад +79

    ഞാൻ പറയും ഞാൻ മണി ആന്നു, എനിക്ക് ഒരു thendinem പേടി ഇല്ല 😂😂മണി 😔😔ചേട്ടൻ kidu

  • @alwinbiju8630
    @alwinbiju8630 4 года назад +94

    ഇതിലെ പാട്ടുകൾ എല്ലാം തന്നെ വേറെ ലെവലാണ് ഇല്ലത്തെ കല്യാണത്തിനൊക്കെ ഒരു ലോങ്ങ് ജേർണി പോവുമ്പോ കേക്കണം കിടു ഫീൽ.... 15 ആം തവണ 2020 corona ടൈമിൽ വീണ്ടും കാണുന്ന ഞാൻ...

  • @mansamhmdshabeelalijinnah999
    @mansamhmdshabeelalijinnah999 4 года назад +4881

    ഒരുപാട് തവണ ഈ സിനിമ കണ്ടവർ ഉണ്ടോ???

    • @AkeenaAlappat
      @AkeenaAlappat 4 года назад +13

      Corona karanam aadiya kanna😂
      ruclips.net/video/7gXGkEKDzIo/видео.html

    • @jestinmkcvlogs
      @jestinmkcvlogs 4 года назад +13

      Pinne ellatheee

    • @najminemi4932
      @najminemi4932 4 года назад +15

      Kandatinu Ennamilla

    • @harshat1932
      @harshat1932 4 года назад +12

      Eppozhum kanum .itha innum kanunnu iopol asianet moviesil.pazhaya ithupolulla films innum kanumbol oru puthuma thanneyan.suprr films

    • @antosoloman3922
      @antosoloman3922 4 года назад +11

      ഉണ്ട്... ഒരുപാട്

  • @rahul-qg9dj
    @rahul-qg9dj 3 года назад +76

    50 വർഷം കഴിഞ്ഞാലും ഇത്❤️🥰 special thanks to priyadharshan for the memorable movie👍

  • @denilsonvinoy9145
    @denilsonvinoy9145 3 года назад +56

    ഇതുപോലെ ഒരു സിനിമ ചെയ്ത പ്രിയദർശൻ സാറിനു ഒരായിരം നന്ദി.. ദിലീപ് ഏട്ടൻ സൂപ്പർ ❤️❤️❤️

    • @gopalakrishnan8465
      @gopalakrishnan8465 3 года назад

      ഭൂലോക തറ

    • @denilsonvinoy9145
      @denilsonvinoy9145 3 года назад

      @@gopalakrishnan8465 താങ്കൾ ചിലപ്പോൾ അങ്ങനെ തോന്നാം കാരണം അത് കാഴ്ചപ്പാട് അങ്ങനെ ആണ് സ്വാഭാവികം

    • @deeh2525
      @deeh2525 3 года назад

      @@denilsonvinoy9145 yea allelum negative adikan ivatakalku oru pretheka intrst aanu😂

  • @muhammedhasif7231
    @muhammedhasif7231 4 года назад +235

    ജീവിതത്തിൽ ദുഃഖം വരുമ്പോൾ ഈ സിനിമ കണ്ടാൽ മതി😘😘

  • @VIBINVINAYAK
    @VIBINVINAYAK 4 года назад +116

    *ഇന്ന് ആഗസ്റ്റ് 20 2020 ഈ സിനിമ ഇറങ്ങിയിട്ട് ഇന്നേക്ക് 16 വർഷം, ഇത്‌ പോലുള്ള സിനിമകൾ ഒന്നും ഇനി ഉണ്ടാകില്ലല്ലോ എന്നോർക്കുമ്പോ ഒരു വിഷമം* ❤

  • @fathimafemina1285
    @fathimafemina1285 4 года назад +155

    "എടോ തന്നെ എനിക്ക് അറിയല്ലോ
    താൻ ഹംസയല്ലെ
    ഞാൻ ഹംസല്ല, തറാവുമല്ല"🤣🤣🤣🤣🤣

  • @arjunmg7952
    @arjunmg7952 3 года назад +27

    ഇതിൻ്റെ ക്ലൈമാക്സ് കാണുമ്പോൾ ആർക്കായാലും മുഖത്ത് ഒരു ചിരി വിടരും. അതാണ് ഈ പടത്തിൻ്റെ ഏറ്റവും വലിയ വിജയം.😇

  • @vismayamaya1256
    @vismayamaya1256 3 года назад +17

    ഏറ്റവും പ്രിയപ്പെട്ട സിനിമകളിൽ ഒന്നു. നല്ല കഥ നല്ല കാസ്റ്റിംഗ് നല്ല പാട്ടുകൾ ❤❤❤❤❤

  • @abhishekabhi958
    @abhishekabhi958 4 года назад +279

    അന്ന് ഞാൻ ഒന്നിൽ പഠിക്കുവാ... സിനിമ കാണാൻ തീയറ്ററിൽ പോയപ്പോ എത്താൻ വൈകി അതുകൊണ്ട് പടം അന്ന് തിയേറ്റർൽ നിന്ന് കണ്ടില്ല... പിന്നീട് TVൽ വന്നപ്പോ കണ്ടു..അന്നൊന്നും എനിക്ക് അത്ര ഇഷ്ടമല്ലായിരുന്നു... പക്ഷെ പിന്നെ ബോധം വെച്ചപ്പോ ഒരുപാട് തവണ കണ്ടു... ദാ ഇപ്പോഴും കണ്ടു കഴിഞ്ഞേ ഉള്ളു.. എത്ര കണ്ടാലും മടുക്കില്ല... ഇതിലെ പാട്ടുകളും 😘..
    അന്ന് ഈ പടം Flop ആയിരുന്നു എന്നാണ് അറിയാൻ കഴിഞ്ഞത്.. പക്ഷെ ഇപ്പോഴത്തെ പല ഹിറ്റ് പടങ്ങൾക്ക് പോലും ഇല്ലാത്ത എന്തോ ഒരു magic ഈ പടത്തിന് ഉണ്ട്...

    • @AkeenaAlappat
      @AkeenaAlappat 4 года назад +6

      Corona karanam aadiya kanna😂

    • @mirshadclt
      @mirshadclt 4 года назад +10

      പണ്ട് ചെറുപ്പത്തിൽ കണ്ടപ്പോൾ ഇതിന്റെ കഥ മനസിലായില്ല... ബോധം വെച്ചപ്പോൾ കണ്ടപ്പോൾ മനസിലായി

    • @crazy7186
      @crazy7186 4 года назад +3

      ഇപ്പോളും ബോധം വന്നട്ടില്ല അല്ലെ

    • @dude-ox2em
      @dude-ox2em 4 года назад +1

      Dileepettan ne istam ullavar pls follow our page:🙏😊🙏 instagram.com/dileep_media__/

    • @antosoloman3922
      @antosoloman3922 4 года назад +1

      അതെ

  • @SK-01111
    @SK-01111 4 года назад +184

    "തന്റെ താടിക്ക് തീ പിടിച്ചാൽ ഒരൊറ്റ ആന്തലാ..."ഈ ഡയലോഗ് ഡബ് ചെയ്തത് ദിലീപേട്ടൻ ആണെന്നെ 😄😄

  • @azimshas.r5618
    @azimshas.r5618 4 года назад +136

    1450 രൂപ 50 പൈസ. വേറെ ഏതൊക്കെ കണക്ക് മറന്നാലും മലയാളികൾ ഈ കണക്ക് ഒരിക്കലും മറക്കില്ല 😍😍

  • @shana_sufi9379
    @shana_sufi9379 3 года назад +56

    _2021 ൽ കാണുന്നുണ്ടോ നമ്മളെ ദീലിപെട്ടന്റെ മൂവി....🥰♥️_

  • @rafsalrahman9847
    @rafsalrahman9847 3 года назад +9

    എത്ര തവണ കണ്ടിട്ട് ഉണ്ട് എന്ന് എനിക്ക് അറിയില്ല. ജീവിതത്തിൽ എന്തെങ്കിലും പ്രശ്നം വരുബോൾ ഓടി വന്ന് കാണും ഈ സിനിമ കണ്ടാൽ മനസ് എല്ലാവിഷങ്ങളും മാറും ദിലീപേട്ടൻ എന്ന ഒരാളെ മാത്രം എടുത്ത് പറയാൻ പറ്റില്ല. ആ ചായ കടക്കാരൻ മുതൽ റെയിൽവേ സ്റ്റെഷൻ മാസ്റ്റർ വരെ എല്ലാവരും ചിരിപ്പിച്ചു. ഇതെന്താ ലഡു😄😄😄😍

  • @vishnuachuszzzz8889
    @vishnuachuszzzz8889 4 года назад +24

    ചിരിക്കാനാണെങ്കിൽ ഈ സിനിമ കണ്ടാൽ മതി സങ്കടം വരാൻ ആണെങ്കിലും ഇത് കണ്ടാൽ മതി
    PRIYADARSAN Masss💕

  • @alwyn7137
    @alwyn7137 4 года назад +318

    നമ്മുടെ കോമഡിഉത്സവത്തിലെ മിഥുനല്ലെ ഇത് ( ഫെലിക്സ്)

    • @nissarmm4879
      @nissarmm4879 4 года назад +2

      sssssss

    • @poornimasri457
      @poornimasri457 4 года назад +4

      ഇതിന്റെ ഒറിജിനൽ ഹിന്ദി മൂവി പ്യാർ തോ ഹോ നാ ഹി താ അതിൽ ബിജയ് ആനന്ദ് ആണ്

    • @kvshobins9820
      @kvshobins9820 4 года назад +4

      @@poornimasri457 ആഹാ ഹിന്ദിയും ഒണ്ടോ . എന്നാൽ ഞാൻ അവിടം വരെ പോയേച്ചും വരാമേ

    • @vishnuvichu477
      @vishnuvichu477 4 года назад

      Sss

    • @Devutty_Trolls95
      @Devutty_Trolls95 3 года назад

      എന്റെ channel ഒന്ന് Subscribe ചെയ്ത് സഹായിക്കുമോ ഏട്ടാ

  • @JamesSawyerFord750
    @JamesSawyerFord750 4 года назад +26

    ഒരു പ്രേത്യേക ഫീൽ ആണ് ഈ മൂവി കാണുമ്പോൾ .പഴയ കാലം തിരിച്ചു കിട്ടിയപ്പോലെ ഒരു തോന്നൽ ഈ സിനിമയിലെ പാട്ടുകളും അത് പോലെ തന്നെ , എത്ര തവണ കണ്ടു എന്ന് ഓർക്കുന്നില്ല പക്ഷെ മടുക്കില്ല എത്ര കണ്ടാലും 🌺🌺💖

  • @rinoosrinuoozz6937
    @rinoosrinuoozz6937 3 года назад +33

    മണിച്ചേട്ടനെ വല്ലാതെ miss ചെയ്യുന്നുണ്ട് 😢😥😭😓😰😫😩😣😞

  • @simsaar
    @simsaar 4 года назад +403

    ഒരു മഴയത് കുടകീഴിൽ കയറി നിന്നു , മഴ കഴിഞ്ഞെപ്പോൾ ok bye thanks എന്നൊക്കെ അല്ലെടോ 😪

    • @Critique007
      @Critique007 4 года назад +3

      #Kilukkam 🔥

    • @mubeenponnani6026
      @mubeenponnani6026 4 года назад

      😥😥

    • @rahultntn9086
      @rahultntn9086 3 года назад

      Kilukkam similarity. Priyante repetition bhraanthu. Athu maathrame oru prashnam. 😁

    • @kidskeukenhoff1153
      @kidskeukenhoff1153 3 года назад

      Very meaningful .orthu orthu edukan thonuna varikal

  • @shajeemkp5875
    @shajeemkp5875 4 года назад +21

    പ്രിയദർശൻ..... പകരം വെയ്ക്കാൻ കൈയ്യാത്ത ഡയറക്ടർ..... awesome movie.... loves it

  • @niyaskparampil6614
    @niyaskparampil6614 4 года назад +59

    100 വെട്ടം ഒരിക്കലും മടുപ്പ് തോന്നില്ല skip ചെയ്യില്ല എന്തോ ഒരുപാട് ഇഷ്ട്ടം ഉണ്ട് ഈ സിനിമാ (2015 ല്‍ ഗള്‍ഫില്‍ പോകുമ്പോൾ എന്റെ കയ്യില്‍ ഉണ്ടായിരുന്ന ഒരേ ഒരു സിനിമാ അന്ന് എനിക്ക് wifi ഇല്ല നെറ്റും ഇല്ല അങ്ങനെ ഒരുപാട് തവണ കണ്ടു)

  • @douluvmee
    @douluvmee 4 года назад +173

    It’s so hard to hate Dileep. He gave us so many memorable moments to laugh.

  • @apsara722
    @apsara722 3 года назад +15

    ദൈവമെ 🥺ഇത്രയും മികച്ച ഒരു സിനിമ. ഇനി മലയാളത്തിൽ സംഭവിക്കുമോ ഇത്തരം ഒരു സിനിമ ❤️🥺😔

  • @lovestatusvideo599
    @lovestatusvideo599 4 года назад +83

    Ee padam aaarka dislike adikan thonunnath... Ekkalathayum migacha film. All 90s kids memorries

  • @abrahamqureshi7973
    @abrahamqureshi7973 4 года назад +2516

    Corona timil e padam kandavarundo

  • @ronyjohn234
    @ronyjohn234 4 года назад +76

    1:19:40 king of malayalam comedy vs king of thug life. Both are legends😂😂😂💪💪💪

  • @WIFIJOBS89
    @WIFIJOBS89 3 года назад +94

    All time favourite ❤️❤️

  • @akshaypm4212
    @akshaypm4212 3 года назад +9

    എത്ര കണ്ടാലും മതി വരില്ല. പ്രിയ ദർശൻ മാജിക്‌.. Old is gold.. 🥰♥️👌

  • @trollmediasentertainment7521
    @trollmediasentertainment7521 4 года назад +111

    90s kids ഏറ്റവും നല്ലാ കുട്ടിക്കാലം തന്ന സിനിമ..എജ്ജാതി..❤😍

    • @midlajmidu4658
      @midlajmidu4658 10 месяцев назад

      2004 this movie 2k kidsum pedum

  • @ABINSIBY90
    @ABINSIBY90 4 года назад +9

    വന്നവനും നിന്നവനും പോയവനും എല്ലാവരും ചിരിപ്പിച്ച പ്രിയദർശൻ പടം.. ഈ പടത്തിലെ പാലക്കാടിന്റെ ഗ്രാമീണ ഭംഗി നന്നായി ആസ്വദിച്ചു.. ഗോപികൃഷ്ണന്റെ എന്ന നായക കഥാപാത്രത്തിന്റെ ജീവിക്കാൻവേണ്ടിയുള്ള പെടാപെടൽ നർമത്തിന്റെ ഭാഷയിൽ ചാലിച്ചു രസിപ്പിച്ച സിനിമ. പാട്ടുകൾ അടിപൊളി.

  • @dolby91
    @dolby91 4 года назад +449

    എന്തായാലും ഏഷ്യാനെറ്റ് ചാനലുകൾ ഈ പടം കൊണ്ട് കുറെ വരുമാനം ഉണ്ടാക്കിയിട്ടുണ്ട്. മാസത്തിൽ എത്ര വട്ടമാ വെട്ടം ഇടുന്നതു !!🙄🙄🙏😊

    • @shajinambiadan8444
      @shajinambiadan8444 4 года назад +15

      എല്ലാ dileep cinemakalkum. Maaraka trp aanu bro.. atha repeat idunne..

    • @arjundnair455
      @arjundnair455 4 года назад +15

      തെറ്റ് പറയാനില്ല... കാരണം ഇത്രയും കിടിലൻ പടങ്ങൾ ഒക്കെ ദിലീപിന് മാത്രമേയുള്ളു...

    • @josephpendleton4927
      @josephpendleton4927 4 года назад +6

      Priyadarshan's style of applying screwball comedy with a neat message in the end is what makes Vettam interesting to watch. Along with comedic stars, the strong pairing of Dileep and Bhavna Pani (with support from dubbing performer) also makes the viewers want to watch the film again and again.

    • @prakashanpk8500
      @prakashanpk8500 3 года назад +2

      ഇന്ന് ഉണ്ട് 15/2/20 21 രാത്രി എഷ്യാനെറ്റ് മൂവിസ്

    • @sarojiniravindran9004
      @sarojiniravindran9004 3 года назад

      സത്യം

  • @ishfaqekd7514
    @ishfaqekd7514 3 года назад +7

    ഞാൻ ഒരു തീവണ്ടി പ്രാന്തൻ ആയത് ഈ പടം കണ്ട് കണ്ട് ആണ്,, എന്റെ എല്ലാം എല്ലാം ആണ്, എന്റെ പാലക്കാട്‌. ❤️💙ദിലീപ് ❤️

  • @AlvinLenin
    @AlvinLenin Год назад +33

    RIP Legends 💐
    Innocent
    Kalabhavan Mani
    Nedumudi Venu
    Cochin Haneefa
    Sukumari

    • @amaldev1791
      @amaldev1791 Год назад +3

      മാമ്മൂക്കോയ
      കൊല്ലം അജിത്
      മച്ചാൻ വർഗീസ്

  • @akhii_antony
    @akhii_antony 4 года назад +44

    എത്ര കണ്ടാലും മതിവരാത്ത സിനിമകളിൽ ഒന്ന്
    A feel good movie ♥️

  • @kiranraj8970
    @kiranraj8970 4 года назад +43

    എത്ര കണ്ടാലും എനിക്ക് മതിയാവില്ല...
    ഈ സിനിമ 😍😍😘

  • @vipinvijayan9626
    @vipinvijayan9626 4 года назад +301

    1450 രൂപ 50 പൈസ ഉണ്ടാരുന്നേൽ എന്തോരം ഏത്തപ്പഴം വാങ്ങി തിന്നാരുന്നു 😂

  • @gouriparvathy829
    @gouriparvathy829 3 года назад +11

    മലയാളികളെ ഇന്നും മടുപ്പിക്കാതെ ചിരിപ്പിച്ചുകൊണ്ടിരിക്കുന്ന evergreen വെട്ടം മൂവിക്ക് ഇന്ന് മധുരപതിനേഴ് ❣️❣️17 golden years of vettom ❣️❣️

    • @coldstart4795
      @coldstart4795 3 года назад

      2004l Pala Maharaniyil poi 2 thavana kanda padam

  • @Ajuleo84
    @Ajuleo84 2 года назад +8

    ഇതിലും മികച്ച റിപ്പീറ്റ് വാല്യൂ ഉള്ള മലയാള ചിത്രം വേറെയില്ല 👌

  • @midhun6147
    @midhun6147 4 года назад +277

    എല്ലാം തൊലച്ച്..
    ആര്?
    ഞാൻ തന്നെ..😊

    • @muhammedmirdas666
      @muhammedmirdas666 4 года назад +1

      🤣🤣

    • @seenathpaloor4728
      @seenathpaloor4728 3 года назад +2

      😘😘😍😍😻😻😍😍😘😘😻😻

    • @Devutty_Trolls95
      @Devutty_Trolls95 3 года назад +1

      എന്റെ channel ഒന്ന് Subscribe ചെയ്ത് സഹായിക്കുമോ ഏട്ടാ

    • @phinicscreation969
      @phinicscreation969 3 года назад +1

      @@Devutty_Trolls95 😇👍

  • @AjmiShajahan
    @AjmiShajahan 4 года назад +79

    Celebrating 16 yrs without losing it's freshness. വെട്ടം 😍

  • @shahid-ng2vr
    @shahid-ng2vr 4 года назад +671

    2020 കാണുന്നു ഇനി 2030 ആയാലും കാണും 😍 ✌

    • @dude-ox2em
      @dude-ox2em 4 года назад +1

      Dileepettan ne istam ullavar pls follow our page:🙏😊🙏 instagram.com/dileep_media__/
      Ivide FAN ART, FAN TIKTOK, FAN VIDEO MASHUPS, OTHER WORKS ellam kattaku promote cheyyum😉

    • @ammuchakkaraammuchakkara4689
      @ammuchakkaraammuchakkara4689 4 года назад +6

      Jeevanode indenkl

    • @nasim2296
      @nasim2296 4 года назад +1

      Ath vare thaan ndaavuo

    • @subimk9617
      @subimk9617 4 года назад +2

      അപ്പൊ മരിക്കൂല ഒരിക്കലും എന്നുറപ്പിച്ചു nadakkanalle

    • @Devutty_Trolls95
      @Devutty_Trolls95 3 года назад

      എന്റെ channel ഒന്ന് Subscribe ചെയ്ത് സഹായിക്കുമോ ഏട്ടാ ..

  • @TechnoPMTalks
    @TechnoPMTalks 3 года назад +7

    എന്നും പ്രിയദർശൻ പടത്തിലെ പാട്ടുകൾ ഒരു വിസ്മയം തന്നെയാണ്.... You are awesome sir

  • @Naeem_pnr
    @Naeem_pnr 3 года назад +12

    ഏറ്റവും ഇഷ്ടപെട്ട നടൻ ഇതുപോലെ ആരേയും സ്നേഹിച്ചിട്ടില്ല🤓😥😥😥❣️

  • @moviebuff8733
    @moviebuff8733 4 года назад +1603

    2020 lil ee padam kanunnavarundo