'എന്റെ മകനെ ഒന്ന് കാണണം' ടി പി മാധവൻ അന്ന് അഭയകേന്ദ്രത്തിൽ നിന്നും പറഞ്ഞു വിട്ട ആഗ്രഹം| T P Madhavan

Поделиться
HTML-код
  • Опубликовано: 8 окт 2024
  • 'എന്റെ മകനെ ഒന്ന് കാണണം' ടി പി മാധവൻ അന്ന് അഭയകേന്ദ്രത്തിൽ നിന്നും പറഞ്ഞു വിട്ട ആഗ്രഹം | T P Madhavan
    Subscribe and turn on notifications 🔔 so you don't miss any videos: goo.gl/Q5LMwv
    ഏറ്റവും പുതിയ വാർത്തകൾക്കായി സന്ദർശിക്കുക
    == www.twentyfourn...
    #24News
    Watch 24 - Live Any Time Anywhere Subscribe 24 News on RUclips.
    goo.gl/Q5LMwv
    Follow us to catch up on the latest trends and News.
    Facebook : / 24onlive
    Twitter : / 24onlive
    Instagram : / 24onlive

Комментарии • 20

  • @thomasjoseph5945
    @thomasjoseph5945 2 часа назад +54

    ജീവിതം ആഘോഷിച്ച കാലത്ത് ഭാര്യയെയും മകനേയും കുടുംബവും മറന്ന് ജീവിക്കുന്ന എല്ലാവർക്കും പാഠമാകണം. നല്ല കാലത്ത് കുടുംബം മറന്നാൽ വാർദ്ധക്യ കാലത്ത് ആരുമുണ്ടാകില്ല. നമ്മൾ അതോർക്കണം.
    ടി.പി.മാധവൻ എന്ന നടൻ അനശ്വരമാക്കിയ നിരവധി നല്ല കഥാപാത്രങ്ങളെ മറക്കാനാകില്ല. ആദരാഞ്ജലികൾ നേരുന്നു.

    • @fastrackkondotty
      @fastrackkondotty Час назад +1

      Ella ahagarigalkum oru padam thaneyan.....

    • @devs3900
      @devs3900 35 минут назад

      Eanth paadam, oru paadavum illa, aaa makan achane kaanan pokanam aayirunnu 😢

  • @voiceofpangbyshabiraiha3214
    @voiceofpangbyshabiraiha3214 2 часа назад +36

    അന്നത്തെ അവസ്ഥയിലും അദ്ദേഹത്തിന്റെ ആഗ്രഹത്തിൽ മകന് രണ്ടാം സ്ഥാനമേ നൽകിയുള്ളു
    ആ മോനെ കുറ്റം പറഞ്ഞിട്ട് കാര്യമില്ല

  • @girishkumarps7639
    @girishkumarps7639 Час назад +19

    മകനാണ് ശരി.....
    രണ്ടര വയസിൽ തന്നെയും അമ്മയെയും ഉപേക്ഷിച്ചുപോയ അച്ഛനല്ലേ....
    ആ മകന്റെ ബാല്യകാലം എന്തായിരിക്കും.....

  • @kishorb1836
    @kishorb1836 2 часа назад +47

    മോഹൻ ലാൽ പോയി കാണാത്തത് മോശമായി പോയി. മരിച്ച ശേഷം പോയി കാണരുത് .
    മകൻ കണാൻ ആഗ്രഹമില്ല എന്നു പറഞ്ഞതിൽ ന്യായമുണ്ട്.
    മകനാണ് ശരി. രണ്ടര വയസ്സിൽ ഉപേക്ഷിച്ചിട്ടു പോയ ഒരാളെ ആരായാലും കാണേണ്ടതില്ല.

  • @HarisZoom-rv3yz
    @HarisZoom-rv3yz Час назад +4

    ആദരാഞ്ജലികൾ 💐.
    ജീവിതം പലതും നമ്മെ ഓർമിപ്പിക്കുന്നു.

  • @asokkumarmn9442
    @asokkumarmn9442 2 часа назад +11

    ഇതുപോലെ ഉള്ളവർക്ക് പഠിക്കാൻ ഒരു പാഠപുസ്തകം.(പുതിയ തലമുറയ്ക്ക്.)

  • @Asifkalathil
    @Asifkalathil 2 часа назад +8

    അപ്പന് മക്കളെ ഉണ്ടാക്കിയാൽ പോരാ

  • @karthiayanim2970
    @karthiayanim2970 56 минут назад +1

    സ്വന്തം കുഞ്ഞിനെ മറക്കാൻ കഴിയുന്ന അവസ്ഥ

  • @gsttalk
    @gsttalk Час назад

    👍🙏🏾

  • @Niku-w9v
    @Niku-w9v 50 минут назад +2

    Makkale nokkatha achanmark ethu oru padam anu..!!!

  • @NivyaSarath-nv4nt
    @NivyaSarath-nv4nt 2 часа назад +4

    2024 നഷ്ടങ്ങളുടെ വർഷം 😔

  • @subairpky4191
    @subairpky4191 Час назад +5

    അച്ഛനാണത്രെ അച്ഛൻ.. എന്നാണ് ഓർമ്മ വന്നത്..

  • @ac.abdulrasheed3199
    @ac.abdulrasheed3199 2 часа назад +4

    ബന്ധുവാര് ' ശത്രുവാര് '
    ബന്ധനത്തിൻ നോവറിയും കിളി ......

  • @KhmohammedRafeek-yx3yu
    @KhmohammedRafeek-yx3yu Час назад

    Oralum chennilla kanan

  • @sahayi3469
    @sahayi3469 2 часа назад +3

    വെട്ടം😂

  • @mech4tru
    @mech4tru 2 часа назад +12

    🌹🌹🌹 പാവം 😢😢,
    അമ്മേടെ..സെക്രട്ടറിമാർ മൊത്തം നരകിച്ച് കഷ്ടത്തിലാണല്ലോ മരിക്കുന്നത്,സ്ത്രീകളുടെ ശാപം ആയിരിക്കും നമ്മുടെ ലാലേട്ടൻ്റെ ഗതി എന്താവും ആവോ 😭😭😭 , എന്തായാലും ആദരാഞ്ജലികൾ

    • @നക്ഷത്രA2z
      @നക്ഷത്രA2z 2 часа назад +3

      Arm mohanlalino 😂😂adaranjali

    • @thomasjoseph5945
      @thomasjoseph5945 2 часа назад +3

      ലോകത്ത് വേറാരും നരകിച്ചു കഷ്ടപ്പെട്ടു മരിക്കുന്നില്ല ? എത്ര നല്ലവനും എന്തും സംഭവിക്കാം , ഇന്നു കുറ്റം പറയുന്ന നിങ്ങൾക്കും .