വിദ്യാലയക്കാഴ്ചകൾ||വി രവീന്ദ്രൻ||Vidyalayakazhchakal ||V Raveendran||

Поделиться
HTML-код
  • Опубликовано: 25 дек 2024

Комментарии • 24

  • @rameshkumarannair4042
    @rameshkumarannair4042 Год назад +2

    വിദ്യാലയക്കാഴ്ചകള്‍
    കേട്ടിരുന്നു പോയി.
    ഒരു കാലത്തെ അദ്ധ്യാപകരുടെ രൂപം കൃത്യതയോടെ കോറിയിട്ടിരിക്കുന്നു.
    വെള്ളം കുടിക്കാനൊരു കുടവും അതില്‍ നിറയെ വെള്ളവും അതിനൊരടപ്പും അതിന്മേല്‍ അലുമിനീയം കൊണ്ടൊരു 'ഗ്ലാസും' ഓലപ്പുരയുടെ ഒരറ്റത്തുണ്ടാകും.
    ---------------------------
    കട്ടിച്ചില്ലുള്ള കണ്ണട
    പതിപ്പിച്ച തുടുത്ത മുഖം
    വട്ടക്കഴുത്തുള്ള നീളന്‍
    കുപ്പായത്തിന്റെ നീളന്‍ കെെയുറ തെറുത്തു
    കയറ്റിയ വലം കെെയില്‍
    നീളന്‍ ചൂരല്‍..
    ഉയര്‍ന്നു പൊങ്ങി!
    ഇടം തുടയിലെ തുടുത്തുണങ്ങിയ
    പാട് .
    കുടിനീര്‍ നിറഞ്ഞ
    മണ്‍കുടം പൊട്ടിച്ച വികൃതിക്കു ശിക്ഷ.
    ഒഴുകിപ്പോയ കുടിനീരിനെ
    യോര്‍ത്തിന്നും ദുഃഖം!
    അതുറഞ്ഞു കൂടിയ
    നിറകുടമൊന്നുള്ളില്‍!

    • @VARADASREADINGROOM
      @VARADASREADINGROOM  Год назад +1

      Sir ൻ്റെ ഈ വരികൾ " വിദ്യാലയ കാഴ്ചകൾക്ക് " ഒരു അനുബന്ധമായി. വളരെ സന്തോഷം..സ്നേഹം...നന്ദി.

  • @vargheseedathua1
    @vargheseedathua1 Год назад +2

    ❤🎉❤🎉

  • @sivadev7408
    @sivadev7408 Год назад +1

    ഒരുപാട് ഒരുപാട് ഗതകാല സ്മരണകൾ (എൻ്റെ കുട്ടിക്കാലവും, അധ്യാപന കാലഘട്ടത്തിലെ സുന്ദരാനുഭവങ്ങളും) ഉണർത്തുന്നതായിരുന്നു വിദ്യാലയ കാഴ്ചകൾ.

  • @prathapchandradevthewriter
    @prathapchandradevthewriter Год назад +1

    എപ്പോഴും ഓർത്തിരിക്കാൻ സുഖമുള്ള ഒന്നാണ് ബാല്യകാല സ്മരണകൾ. നല്ല അവരണം.

  • @kalyanissimplelearningbox9531
    @kalyanissimplelearningbox9531 Год назад +2

    Super 👍. Hatsoff for a wonderful selection

  • @shyniwills2937
    @shyniwills2937 Год назад +1

    Panchami, really very good.. Njan first time anu panchamiude, varadas ready room kelkunnath.. Nanayittundu.. Eniyum orupadu വായിച്ചു പറയുക.. വല്ലാത്ത ഒരു feel ayirunnu.. Keep it up...

  • @sarikapradeep3519
    @sarikapradeep3519 Год назад +3

    thanks for this video panchami 🎉❤ feel good listening .. ravi maashinte ee vidyalayakaazhchakal valare nallathaayi thanne njangalikek ethichu.. 😊 keep going.

    • @VARADASREADINGROOM
      @VARADASREADINGROOM  Год назад

      Thanks a lot Sarika for sharing your thoughts.I still remember u singing " ചന്തമേറിയ പൂവിലും"...

  • @sreejasitcvellanad
    @sreejasitcvellanad Год назад +2

    Thank u Panchami and Ravi sir
    ഒരു നൊസ്റ്റാൾജിയക്കപ്പുറം ഈ കഥകൾ അഥവാ സംഭവങ്ങളുടെ കഥാവിഷ്കാരം ചിന്തകളുടെ ഒരു ലോകം കൂടിയാണ് തുറന്നിടുന്നത്. എന്താണ് വിദ്യാഭ്യാസം, അത് എങ്ങനെ യാവണം ... പഴയ കാലത്തിൽ നിന്നും ഇന്നിലേക്ക് എത്തിയ മാറ്റങ്ങൾ ....
    ഇനിയും ഉണ്ടാവേണ്ട മാറ്റങ്ങൾ .....
    അങ്ങനെ അങ്ങനെ ....
    അധ്യാപകർക്കും , അധികാരികൾക്കും സമൂഹത്തിനും ഒരു കണ്ണു തുറപ്പിക്കൽ കൂടിയാണിവ ....
    അവ ഓഡിയോ രൂപത്തിലും തന്നതിന് നന്ദി, പഞ്ചമി ....❤🎉

    • @VARADASREADINGROOM
      @VARADASREADINGROOM  Год назад

      U r most welcome Madam. Thank you so much for watching and giving feedback. Keep watching

  • @kvm812
    @kvm812 Год назад +2

    Nostalgia.. ബാല്യകാലസ്മരണകൾ🥰.. Good Panchami

  • @ShajiMC-bc8uj
    @ShajiMC-bc8uj 2 месяца назад +1

    ഇങ്ങനെയുള്ള വീഡിയോ രസമാണ്78 ൽ ഞങ്ങൾ തറ പന മൂഢൻ എന്നു പഠിച്ചവർ മിക്കവരും തറയായി ചിലർ പൗ കയറ്റം പഠിച്ചു ചിലർ മൂഢൻമാരായി മൂന്നിൽ മൂന്നു കൊല്ലം തോറ്റതുകൊണ്ട് ക്രി ക്രി ക്രി എന്നു കേട്ടാൽ എനിക്ക് മനസിലാകും മുകത്ത് മൈനയാണെന്ന്😅😅

  • @prijitharajesh9349
    @prijitharajesh9349 Год назад +1

    Mam,
    ...chandameriya poovilum..
    aa prarthanayudey varikal marannu poyi..
    Athu evidannu kittum ennariyamo?

    • @VARADASREADINGROOM
      @VARADASREADINGROOM  Год назад +2

      "ചന്തമേറിയ പൂവിലും
      ശബലാഭമാം ശലഭത്തിലും
      സന്തതം കരതാരിലിന്നൊരു
      ചിത്രചാതുരി കാട്ടിയും
      ഹന്ത ചാരു കടാക്ഷമാലകൾ
      അർക്ക രശ്മിയിൽ നീട്ടിയും
      ചിന്തയാം മണിമന്ദിരത്തിൽ
      വിളങ്ങും ഈശനെ വാഴ്ത്തുവിൻ"
      എൻ്റെ ഓർമയിൽ നിന്നും കുറിച്ചതാണ്..

    • @prijitharajesh9349
      @prijitharajesh9349 Год назад

      Thanks

  • @smithamolr82
    @smithamolr82 Год назад +2

    Good panchami

  • @tvmpanda
    @tvmpanda Год назад +3

    കേട്ടിരുന്നപ്പോൾ ഒരുപാടു നൊസ്റ്റാൾജിയ ഇളകി മറിച്ചു പുറത്തേക്കു വന്നു ... പഴയ ഓർമകളും ആ നല്ല കാലവും !!

    • @VARADASREADINGROOM
      @VARADASREADINGROOM  Год назад +1

      കേട്ടതിൽ ഒരുപാട് സന്തോഷം....Nostalgia ഇഷ്ട പെടുന്നവരുമായി പങ്ക് വെയ്ക്കാൻ മറക്കില്ല എന്ന് കരുതട്ടെ.