ജീവിതം എന്ന അത്ഭുതം|| Dr V P ഗംഗാധരൻ||

Поделиться
HTML-код
  • Опубликовано: 12 янв 2025

Комментарии • 20

  • @sreedevithampy5032
    @sreedevithampy5032 Год назад +1

    ഹായ് പഞ്ചമി ❤... വായന വളരെ നന്നായി ഹൃദയസ്പർശിയായി.
    സാറിനെപ്പോലത്തെ ധന്യ ആത്മാവിന്റെ ലേഖനം വായിച്ചത് വളരെ നന്നായി.

  • @rathibalakrishnan1715
    @rathibalakrishnan1715 Год назад +1

    പഞ്ചമി ക്ക് എന്റെ ഹൃദയംനിറഞ്ഞ അഭിനന്ദനങ്ങൾ. ഡോക്ടർ പി.വി.ഗംഗാധരൻ സാർ എങ്ങിനെ എഴുതിയോ അതുപോലെ അല്ലെങ്കിൽ അതിനുമപ്പുറം ഹൃദയസ്പർശിയായി തന്നെ എല്ലാ രംഗങ്ങളും കണ്മുന്നിൽ കാണുന്നപോലെയാണ് പഞ്ചമി ഡോക്ടറുടെ ജീവിതം എന്ന അത്ഭുതം അവതരിപ്പിച്ചത്. കണ്ണുകളെ ഈറനണിയിക്കുക മാത്രമല്ല. ഈ കഥ ജീവിതം അസുഖത്താൽ കൈവിട്ടുവെന്നു തോ ന്നുന്നവർക്ക് ഇതൊരു പ്രചോദനം ആണ്. പഞ്ചമി യുടെ കഥ ക്കായി കാത്തിരിക്കുന്നു.ജഗദീശ്വരൻ പഞ്ചമിയെയും കുടുംബത്തെയും അനുഗ്രഹിക്കട്ടെ എന്നും പ്രാർത്ഥന യോടെ 🙏❤️

  • @ashrafkudallur3229
    @ashrafkudallur3229 Год назад +3

    ആദ്യമായി ഈ വിഷയം തിരഞ്ഞെടുത്തതിന് മേടത്തിന് നന്ദി പറയുന്നു🙏
    ഡോക്ടർ വി പി ഗംഗാധരൻ അവർകൾ ശരിക്കും വലിയ ഭാഗ്യവാനാണ് അദ്ദേഹത്തിന്റെ ജീവിതം ധന്യമാണ്.
    നിരവധി ക്യാൻസർ രോഗികൾക്ക് താങ്ങായി തണലായി സാന്ത്വനമായി സർവ്വേശ്വരൻ ഭൂമിലോകത്തിന് നിശ്ചയിച്ച ഒരു അവതാര പുരുഷൻ അദ്ദേഹത്തിന് നല്ല ആരോഗ്യമുള്ള ആഫിയത്തുള്ള ദീർഘായുസ്സ് സർവ്വശക്തനായ നാഥൻ പ്രധാന ചെയ്യട്ടെ ആമീൻ.

  • @SJ-zw2su
    @SJ-zw2su Год назад +1

    🙏

  • @tvmpanda
    @tvmpanda Год назад +2

    ഒരു വലിയ ഇടവേളയ്ക്ക് ശേഷം .... 👏👏

  • @vijayakumar-xn2ej
    @vijayakumar-xn2ej Год назад +2

    ഇഷ്ടപ്പെട്ടു.ആശംസകൾ.

  • @minimopasang7879
    @minimopasang7879 Год назад +2

    വളരെ ഹൃദയ സ്പർശിയായ ലേഖനം. ആ മഹാത്മാവിന് ദൈവം ആയുസ്സും ആരോഗ്യവും കൊടുക്കട്ടെ . പഞ്ചമിയുടെ വായനയും ഹൃദ്യമായി. ഈ ലേഖനം തെരഞ്ഞെടുത്തതിന് അഭിനന്ദനങ്ങൾ

    • @VARADASREADINGROOM
      @VARADASREADINGROOM  Год назад +1

      Thank u so much

    • @ashrafkudallur3229
      @ashrafkudallur3229 Год назад +1

      Dear Mam,
      Awaiting for വേങ്ങയിൽ കുഞ്ഞിരാമൻ നായരുടെ പരമാർത്ഥം ലേഖനം ഒന്നു വായിക്കാമോ അല്ലെങ്കിൽ എവിടെ കിട്ടും ഞാൻ വാങ്ങിച്ചോളാം അതൊന്നു പറഞ്ഞു തരുമോ.

    • @VARADASREADINGROOM
      @VARADASREADINGROOM  Год назад +1

      @@ashrafkudallur3229 Not sure of its availability...If I get to know..I will let you know

    • @ashrafkudallur3229
      @ashrafkudallur3229 Год назад

      @@VARADASREADINGROOM lot of thanks for replay 🌹

  • @mahroofmajeed3768
    @mahroofmajeed3768 2 месяца назад

  • @KamalakshiAV-h6n
    @KamalakshiAV-h6n Год назад +1

    ഹൃദ്യമായ അവതരണം ആശംസകൾ❤ ജാനമ്മ കുഞ്ഞുണ്ണിയുടെ ഇരുനിറപ്പക്ഷികൾ എന്ന നോവൽ വായിക്കാമോ... 🙏

  • @messypassions
    @messypassions Год назад +2

    Nice to see you here Panchami🎉👏kollam