മലയാളികൾ ഒന്നായി നെഞ്ചിലേറ്റിയ ശബ്ദം ..💖 | Super 4 Season 2

Поделиться
HTML-код
  • Опубликовано: 6 янв 2025

Комментарии • 642

  • @idannazhiidam1243
    @idannazhiidam1243 3 года назад +730

    കണ്ടു പഠിക്കാൻ പറ്റിയ charactor ഒരു ജാഡ യില്ലാത്ത സ്വഭാവം
    Love u സിത്തുമണി ❤❤❤😘😘😘

  • @aleenapb9454
    @aleenapb9454 3 года назад +549

    എന്തൊരു sweet ആണ് voice......
    സിത്തുമണിയെ ഇഷ്ട്ടമുള്ളവർ ഉണ്ടോ ഇവിടെ

  • @doordie8007
    @doordie8007 3 года назад +331

    എന്തോ ചിത്ര ചേച്ചിയോടുള്ള ഒരു ഇഷ്ട്ട പോലെ യാണ് സിതാര ചേച്ചിയോടും 💯

  • @bindhus7485
    @bindhus7485 3 года назад +158

    സിതുവിനെ ഒരുപാട് ഇഷ്ടം ആണ് ഒരിക്കലെങ്കിലും ഒന്ന് നേരിൽ കാണാൻ ആഗ്രഹം ❤❤❤❤❤❤❤❤

  • @shamlarafeek6384
    @shamlarafeek6384 3 года назад +387

    ഒത്തിരി ഇഷ്ടം sithumani😍😍

  • @naazninraseef2896
    @naazninraseef2896 3 года назад +313

    Entte sithu chechi oru rakshayumilla chechide voice .i am addicted to your voice. Sithu fans like adiiiii🥰🥰👍👍

  • @azukaofficial2229
    @azukaofficial2229 3 года назад +656

    എന്തോ.... വല്ലാത്തൊരു ഇഷ്ടാണ് ഈ ശബ്ദത്തിനോടും ഈ ആളോടും.....
    ❤❤❤❤

  • @nisampk3604
    @nisampk3604 3 года назад +92

    ജീവിതതിരക്കിൽ, മാനസിക പിരിമുറുക്കത്തിൽ,, സംഗീതവും, സിതാര ചേച്ചിയുടെ ആലാഭനവും നല്കുന്ന relax പറഞ്ഞു അറീക്കാൻ വയ്യ. അത്രക്ക് വലുത് ആണ്. ഒരുപാട് നന്ദി.ഇനിയും കുറെ കാലം കേൾക്കാൻ കഴിയട്ടെ. 👌🤝🤝❤️❤️❤️

  • @akhilabhaskar5592
    @akhilabhaskar5592 3 года назад +31

    സിനിമയിൽ ഉള്ളതിനേക്കാൾ എനിക്ക് ഇഷ്ടപ്പെട്ടത് ഇതാണ്.... സിത്തുചേച്ചി...💙💙💙💙💙💙💙💙💙💙

  • @supriyasithuzz6119
    @supriyasithuzz6119 3 года назад +82

    അതെ എല്ലാവരും ഇഷ്ടപ്പെട്ടു പോകുന്ന ശബ്ദം... ഈ ശബ്ദത്തോടും വ്യക്തിയോടും ആരാധനയും തോന്നിയിട്ട് മൂന്നാം വര്ഷത്തിലേക് കടക്കുന്നു എന്നിട്ടും ഓരോ ദിവസം കഴിയുന്തോറും സ്നേഹം കൂട്ടിയിട്ടേയുള്ളൂ.. ഇത്ര അധികം ആരേം സ്നേഹിക്കാൻ കഴിഞ്ഞിട്ടില്ല... എന്നെങ്കിലും ഒരു ദിവസം നേരിട്ട് കാണാൻ കഴിയട്ടെ എന്നാണ് എന്നും എന്റെ പ്രാർത്ഥന.. അതിന് സാധിക്കുമെന്ന് വിശ്വസിക്കുന്നു... നിറച്ചും സ്നേഹം... കുഞ്ഞേച്ചിയോട് ❤️❤️❤️❤️❤️❤️❤️❤️

  • @rahulacl6324
    @rahulacl6324 3 года назад +1549

    ഐഡന്റിറ്റി ഇല്ലാത്ത വോയിസ് എന്ന് പരിഹസിച്ചവരോട് ഒന്ന് പറഞ്ഞോട്ടെ തുടക്കത്തിലെ ഒരു വാക്കു കേട്ടാൽ ഞങ്ങൾ പറയും ഇത് "സിത്തുമണി" ആണെന്ന് realy adicted your voice 😍😍😍

    • @anilanoop9326
      @anilanoop9326 3 года назад +65

      Aaranu paranjathu identity illannu....sithu chechide voice thanneyanu plus point

    • @nirmalm4296
      @nirmalm4296 3 года назад +46

      Identity koodi ya voice Aanu !!!! ❤️

    • @ഉദയസൂര്യൻ
      @ഉദയസൂര്യൻ 3 года назад +25

      Identify ചെയ്യാൻ easy

    • @rahulacl6324
      @rahulacl6324 3 года назад +13

      @@anilanoop9326 manoramayile thanne oru interview vil chothicha chodyamanu

    • @anilanoop9326
      @anilanoop9326 3 года назад +21

      @@rahulacl6324 മനോരമ്മാ അല്ലേ ഇതല്ല ഇതിനപ്പുറവും ചോദിക്കും 🙏

  • @abhilashmaninalinakshan3273
    @abhilashmaninalinakshan3273 3 года назад +102

    ഈശ്വരൻ അനുഗ്രഹിച്ച ശബ്ദം 🙏❤🌹

  • @arshidaarshu6081
    @arshidaarshu6081 3 года назад +99

    Ottum ahangara millatha ennal namuk ahangarikkavunna nammude sontham sithara chechi
    Enthoru feela
    Ee voice orupaad ishtam aanu

  • @B4dewdrops
    @B4dewdrops 3 года назад +31

    ഒന്നും പറയാനില്ല. ഇഷ്ടം മാത്രം പാട്ടിനോടും ശബ്ദത്തോടും ആളോടും❤️❤️❤️❤️❤️❤️❤️❤️❤️❤️

  • @cswaraj560
    @cswaraj560 3 года назад +10

    അപൂർവ്വമായി സംഭവിക്കുന്ന പ്രതിഭാസം. പാട്ടുകാരിക്കുo മുകളിൽ പാട്ട് നിൽക്കുന്ന അവസ്ഥ. സംഗീതം മാത്രം. സ്റ്റുഡിയോ റെക്കോർഡിംഗിനും മേലെ. Magical

    • @prashobholanchery8532
      @prashobholanchery8532 2 года назад

      Original song പാടിയത് Sithu Chechi തന്നെയാണ് ❤️

  • @riyastravelvlog6887
    @riyastravelvlog6887 3 года назад +14

    ഇഷ്ടം ❤️ ഒരുപാട് ഇഷ്ടമുള്ള ശബ്ദം. നിഷ്കളങ്കമായ പുഞ്ചിരി. താനെന്ന ഭാവമില്ലാത്ത ഒരു കലാകാരി

  • @shalu.1234
    @shalu.1234 Год назад +1

    സിതാര ചേച്ചി 🥹🥹🥹🥹🥹❤️❤️❤️❤️എല്ലാം കൊണ്ട് എനിക്ക് ചേച്ചിയെ അത്രയ്ക്കും ഇഷ്ടാ... നല്ല സ്വഭാവം... നല്ല സൗണ്ട്... ചേച്ചിയുടെ വോയ്‌സിൽ ഞാൻ ഓരോ ദിവസം കൂടും തോറും അഡിക്റ്റഡ് ആയി വരുകയാണ്...എല്ലാം കൊണ്ട് ചേച്ചിയെ ഒരുപാട് ഒരുപാട് ഇഷ്ടാ 🥹🥹🥹🥹❤️❤️❤️❤️❤️ഈ പാടിനോടും വല്ലാത്ത ഇഷ്ടം....8 വർഷമായി ഈ പാട്ട് എനിക്ക് ഇഷ്ടാണ്... തുടക്കത്തിൽ എങ്ങനെയാണോ ഇഷ്ടം ആ ഇഷ്ടം കൂടുന്ന അല്ലാണ്ട് കുറയുന്നില്ല അത്രക്ക് ഇഷ്ടവാ ഈ പാട്ടും സിതാര ചേച്ചിയെയും🥹🥹🥺🥹❤️❤️❤️❤️❤️🥰🥰🥰

  • @sulekhaanilkumarthekkummur8659
    @sulekhaanilkumarthekkummur8659 3 года назад +14

    ഇത് ഞാൻ എത്ര പ്രാവശ്യം കേട്ടു എന്ന് എനിക്ക് തന്നെ അറിയില്ല അത്രക്കിഷ്ട്ടം

  • @udayipintausathade1803
    @udayipintausathade1803 3 года назад +1

    Entho chechiye angh isgttaoettupoyi. Arude voice kettalum pidikittiyillelum sitharechiyude voice manassilakum entho chechiyude voicinu oru attractive magic undu. Love you chechi.☺

  • @amalasokan4830
    @amalasokan4830 3 года назад +3

    Sithara chechiyeee......💘 ഒരായിരം സ്നേഹത്തിൽ ചാലിച്ച Mwwwwwwwwwwwwwahhhhhhh😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘

  • @layalaya6338
    @layalaya6338 3 года назад +32

    Chechide sound l already dynamics niranju ozhukuane....uffff out of the world 😇

  • @benchristian77
    @benchristian77 3 года назад +50

    Sithara😍😍

  • @alexvarghese2800
    @alexvarghese2800 3 года назад +43

    ചിത്ര യുഗത്തിന് ശേഷം വരുന്നു സിതാര യുഗം......കാത്തിരുന്നു കാണു....

  • @siyaraj4516
    @siyaraj4516 3 года назад +81

    Addicted to this song♥♥️♥️♥️♥🔥🔥🔥🔥 love uuuuu sithumani💋💋💋💋💋💋💋 u r great♥♥♥♥♥♥♥♥the song which touched my heart♥♥♥♥♥♥♥♥♥♥♥♥♥♥

  • @sinib1705
    @sinib1705 3 года назад +33

    Sithu chechi...❤️ No words to say... Melted to ur voice💞💕❣️

  • @thankamanisurendran
    @thankamanisurendran 3 года назад +36

    Sithumani🥰🥰🥰😍

  • @sameerabeegam1678
    @sameerabeegam1678 3 года назад +16

    ഇ ശബ്ദം പെരുത്ത് ഇഷ്ട്ടം love you sithu ❤❤❤❤

  • @viswanathanachari6747
    @viswanathanachari6747 3 года назад +15

    നല്ല ശബ്ദത്തിന്റെ ഉടമ ഇനിയും ഉയരത്തിൽ എത്താൻ പ്രാർത്ഥിക്കുന്നു

  • @athulyajose6148
    @athulyajose6148 3 года назад +13

    സ്ഫുടത ഒരു രക്ഷയും ഇല്ലാ.. ❤️👍

  • @dhanyagopinath6777
    @dhanyagopinath6777 3 года назад +22

    Sithu chechi ...what a feel in ur voice

  • @minhaaysha9996
    @minhaaysha9996 3 года назад +35

    sithu amazing entha feel . ,,,, Wow ,

  • @NorthernOntarian
    @NorthernOntarian 3 года назад +16

    Dear Sithara.. the feel of this song,especially your voice took me to somewhere else.. so i decide to come and meet you at Edam.. see you soon..❤️

  • @aksharaar7844
    @aksharaar7844 3 года назад +14

    Talent at its peak ❤️
    Sithu..... Magical voice

  • @ReziRemi47
    @ReziRemi47 3 года назад +85

    Sithumani ente muthmani😙😙😙😙

  • @PriyaAbe
    @PriyaAbe 3 года назад +12

    Can’t get enough of your voice and this melody Sithara. Beautiful voice. Stay blessed. We watch Super 4 season 2 as a family.

  • @prashandi2987
    @prashandi2987 3 года назад +3

    Sithu uyir🥰🥰🥰🥰🥰

  • @govindgk3878
    @govindgk3878 3 года назад +82

    Addicted voice sithhu...... Kidu feel🥰

  • @gopikamanoj8258
    @gopikamanoj8258 3 года назад +13

    Sithuchechiiiii.............. Your voice have a magical thing............. Addicted❤❤

  • @aryapb7608
    @aryapb7608 3 года назад +7

    Entho oru vallatha aduppam chechiyod thonnarund..aa eshtam chechide Oro paatt kelkumpozhum koodi koodi peakilethi.I am so happy for u chechi..May God bless u vth all happiness in ur lyf..chechiye kaanumpo enik asooya polm thonnarund..for ur character ur talent ...onnm parayanilla..words r not sufficient to explain my love for u

  • @irshadk2801
    @irshadk2801 3 года назад +31

    Super sithu mani❤️

  • @sreevibi4110
    @sreevibi4110 3 года назад +69

    Sprb feeellll... Lub u sithumannniiiiiiiii❤️❤️❤️❤️❤️❤️

  • @karthij3896
    @karthij3896 3 года назад +6

    Sithumani ishtam,nalla feel, love you,

  • @mvrajan8583
    @mvrajan8583 3 года назад +1

    Ente lifeil Ente favor singer Mrs krishnakumar thanks lot, jevithakalam muzhuvanum ethupole yennum yella ashwaryangalum ethupole thanne vetti thilangatte kude oru big salute 👏 🙌 🙏 👌 👍 💯

  • @muhamedihsann1574
    @muhamedihsann1574 3 года назад +11

    Sithumaniii....😘

  • @Shajixha
    @Shajixha 3 года назад +1

    ചിത്രചേച്ചി യെ പോലെ തന്നെ സിതാരയെ ഒരുപാട് ഇഷ്ടമാണ് എല്ലാ പാട്ടുക്കളും ഒന്നിനൊന്ന് വെറൈറ്റി യാണ് ഓരോ പാട്ടുകൾക്കും ഓരോ ഫീലിംഗ് ഏതൊരു ഒരു പാട്ട് കേട്ടാലും അതിൽ ലയിച്ചു പോകും

  • @ayisharafeeq2005
    @ayisharafeeq2005 3 года назад +11

    Sithu manii....poli voice..❤️

  • @eldhoittoop1112
    @eldhoittoop1112 3 года назад +4

    Sithumani kalakki chakkareee very nice song

  • @sinimol722
    @sinimol722 Год назад +1

    Love you sithu chechi
    Chechi paadiya Ee song inu nalla feel Aanu

  • @anjalisjayan99
    @anjalisjayan99 3 года назад +30

    Sithara chechiiiii... Onnu neril kaanan orupaad aagrahamundd... My fvrt 💞💞💞💞💞💞love uuu chechiiiii❤❤❤😍😘😘😘😘

  • @francisrosily4077
    @francisrosily4077 3 года назад +8

    എന്തോ ഒരു ഇഷ്ട്ടം എനിക്ക് സിത്തു മണിയോട് ❤❤❤🥰🥰🥰🥰🥰

  • @aysha8806
    @aysha8806 3 года назад +12

    Sithara chechi 💕💕💖

  • @mohammedsakeer8711
    @mohammedsakeer8711 3 года назад +27

    Sithu ishttam

  • @aleenaanu482
    @aleenaanu482 3 года назад +8

    Love you sithara chechi ♥️😍💛

  • @munavvirashafeeq9417
    @munavvirashafeeq9417 3 года назад +17

    Sithumani🥰🥰

  • @arunimabalan577
    @arunimabalan577 3 года назад +8

    Love you sithumaniii......addicted your voice

  • @sebinmathew7723
    @sebinmathew7723 3 года назад +7

    സിതാരചേച്ചി വോയിസ്‌ ആഹാ പൊളി ❤️

  • @abdulnasarchungath3683
    @abdulnasarchungath3683 3 года назад +6

    Sithu polich😍💞💘

  • @ammuammus6148
    @ammuammus6148 3 года назад +7

    Oru rekshem illa voice♥️sithumani 😘😘

  • @daliassk5917
    @daliassk5917 3 года назад +11

    Sithumani 😍❤

  • @prajithamanoj5156
    @prajithamanoj5156 3 года назад +14

    സിത്തുമണി 🥰🥰🥰🥰🥰🥰😘😘😘😘😘😘😘😘

  • @aswathyraju6211
    @aswathyraju6211 3 года назад +121

    My favor singer💖💖
    Checchiyude mathramalla
    Sayunjeyum💖💖 fan
    Love you both💖💖
    Aha feel poli

    • @ananya__f
      @ananya__f 3 года назад +3

      Don't understand this language but this song is very attractive. Please tell me someone who is this lovely lady and whether she is a contestant of this reality show or she is the original singer of the song.
      Please reply me if you know

    • @yy-st5ng
      @yy-st5ng 3 года назад

      @@ananya__f original singer of this song. She is sithara krishnakumar. Famous singer in kerala..❤

  • @faizarinsha2024
    @faizarinsha2024 3 года назад +63

    Enna feela....❤️Addicted to your voice...😍

  • @diyanoushad6536
    @diyanoushad6536 3 года назад +1

    Sithu chechi poliyaaaann😎😎..Chechide voice um aa chiriyum😀😀....love you😘😘😘😘

  • @arunnv8734
    @arunnv8734 3 года назад +4

    സിത്തുമണി 💓.. ഒരുപാട് ഒരുപാട് ഇഷ്ടം ചേച്ചി 💓

  • @kripasarathomas8975
    @kripasarathomas8975 3 года назад +8

    0:36-0:52🔥🔥💕💕

  • @harikrishnanam4275
    @harikrishnanam4275 3 года назад +5

    Sithumaniye othiri ishtam💓😍🤗

  • @asmabiali9647
    @asmabiali9647 3 года назад +1

    Sithara chechi pinne popi alle😘❤😍❤

  • @naziworld6657
    @naziworld6657 3 года назад +14

    കണ്ണ് കിട്ടും ട്ടോ... എന്നാ voice ആണ് ❤

    • @meghamegha11
      @meghamegha11 3 года назад +1

      Nazi paranjathncorrect aanu... Haha

    • @naziworld6657
      @naziworld6657 3 года назад

      @@meghamegha11 😂😂

  • @nishanarayanan8951
    @nishanarayanan8951 3 года назад +2

    Chechieee songs Kellan orupadu estamanu......😘😘😘😘

  • @vayalilvlog6647
    @vayalilvlog6647 3 года назад +16

    Sithara chechi ishtam🔥🔥🔥

  • @malukc4140
    @malukc4140 3 года назад +5

    Super 😘😘 sithumani ishtam❤️❤️

  • @abhijithss4307
    @abhijithss4307 3 года назад +2

    orupade adict aaya voice dhivasam oru song engilum kelkathe urangilla sithu ishtam😍😍😍

  • @sandhyaprakash3668
    @sandhyaprakash3668 3 года назад +1

    Hii sithumaniiiiii love uuuuuu.😍😍😍👏🤝👍😘🎉💃🎊🎉💃🎊🎉💃🎊🥳

  • @athulyamaryjames9358
    @athulyamaryjames9358 3 года назад +4

    Sithu❤️❤️🔥🔥🔥❤️❤️🔥🔥❤️❤️🔥❤️❤️❤️❤️

  • @jithupillai8672
    @jithupillai8672 3 года назад +9

    Owner of a unique voice.. A beautiful addiction one can be really proud of..

  • @arunpookote3536
    @arunpookote3536 3 года назад +6

    sithu chechi rocks ennike sithuendhe pattukkal ellam ishtam anna

  • @anaha6313
    @anaha6313 3 года назад +16

    Ufffff😍😍😍 what a voice.....!!! Gorgeous 😍😍😍.....

  • @aneesapadiyath2932
    @aneesapadiyath2932 3 года назад +7

    sithu chechiiiii😍😍😍😍

  • @aneesaani9350
    @aneesaani9350 3 года назад +6

    സൂപ്പർ 4 😍😍😍😍sithhumani 👌👌👌❤️🤍🖤👌❤️🤍🖤

  • @angeljayan6235
    @angeljayan6235 3 года назад +2

    Sithumani ishttam othiri❤️😘

  • @Thaesnn.m
    @Thaesnn.m 3 года назад +13

    സിത്തുമണി💖

  • @madhavikuttymaadhu9001
    @madhavikuttymaadhu9001 3 года назад +10

    😘Sithu chechy uyir❤️

  • @ashasurendran9425
    @ashasurendran9425 3 года назад +9

    Multitalanted.......
    Simple, cute....
    Be like this always😍😍😍

  • @sheelaantony9337
    @sheelaantony9337 3 года назад +2

    Sithuuzzz ....heard this a lot....
    Amazing.....love you...What a feel🥰🥰

  • @safiya2711
    @safiya2711 3 года назад +17

    Chechi u are such a blessed captain, bcoz ur 4 jagajilliz are extra ordinary, and the' are also prooving that again and again 30/30 💯 💯 💯 💯

  • @dhanasree4925
    @dhanasree4925 3 года назад +6

    💝♥️ sithumani♥️💝

  • @thejusks2274
    @thejusks2274 3 года назад +6

    സിത്തുമണീ poli❤️💕🌷🎆

  • @youhann8769
    @youhann8769 3 года назад +7

    She is Indeed a Legend Hands off to you Sithara Maam

  • @statuslokham2041
    @statuslokham2041 3 года назад +56

    *SITHUMANI*

  • @wiselife0810
    @wiselife0810 3 года назад +12

    Entha oru level ! Really versatile and of high range ❤️❤️❤️

  • @saj4642
    @saj4642 3 года назад +1

    ജാടയും ആളുകളോട് ഇടപഴകാത്തതും value കൂട്ടുകയല്ല, കുറയ്ക്കുകയെ ഉള്ളൂ ന്ന് ഇക്കാലഘട്ടം പഠിപ്പിച്ചിരിക്കുന്നു. അപ്പൊ കിട്ടുന്ന respect is invaluable

  • @ahamedkabeer5678
    @ahamedkabeer5678 3 года назад +5

    Lyrics pole nanavulla voice
    Sithu mani is my muthu mani 🥰🥰

  • @shajigoutham5151
    @shajigoutham5151 3 года назад +9

    excellent sithumani ⚘ we, malayalis are proud of you after chitra chechi 💗🙏💗

  • @abhi58700
    @abhi58700 3 года назад +9

    10 പാട്ടുകൾ 10 വെവ്വേറെ സ്വരങ്ങളിൽ പാടാൻ കഴിവുള്ള ഒരു ജിന്നാണ് സിതാര ചേച്ചി...... 🤩🤩🎆🎇

  • @vijayakumarcp2460
    @vijayakumarcp2460 3 года назад +7

    Outstanding performance.When I hear the song ,I feel life is beautiful at 63 years.👍👍👍👍

  • @Akhil_S
    @Akhil_S 3 года назад +5

    Ufff...ndhoru feel...headset ill ketta ange layichirikkum.. awesome feel🥰❤️

  • @habeebakt1218
    @habeebakt1218 3 года назад +2

    Sithumani super aan ead songilum

  • @souravsoman6257
    @souravsoman6257 3 года назад +1

    The versatile singer....sithumani orupaaad ishtam 💜💜💜💜💜💜💜

  • @sudheeshsudhee7279
    @sudheeshsudhee7279 3 года назад

    ആരോടും ഇത്ര ഇഷ്ട്ടം തോന്നിയിട്ടില്ല love you ചേച്ചി ഒത്തിരി ഇഷ്ടമാണ് കാണാൻ കൊതിക്കുന്നു ❤❤❤❤❤❤❤❤❤❤(deepika)

  • @akhilakhil7103
    @akhilakhil7103 3 года назад +4

    സിത്തുമണി ❤️❤️❤️