🔴 LIVE | തെളിവുകള്‍ പുറത്തു വിട്ട് സമസ്ത | സമസ്തയേയും സാദിഖലി തങ്ങളേയും തെറ്റിച്ചതാര് ? | SAMASTHA

Поделиться
HTML-код
  • Опубликовано: 23 дек 2024

Комментарии • 11

  • @rayyanet5022
    @rayyanet5022 Месяц назад

    ഹകീം ഫൈസിയുടെ വികലമായ ഈ വാദങ്ങൾ മുന്പേ ഉള്ളതാണെന്ന് ഇപ്പോൾ മനസ്സിലാവുന്നുണ്ട്.... ഇത്തരം വസ്തുതകൾ എല്ലാം തുറന്നു പറയേണ്ടതുണ്ട്...

  • @AbdulJaleel-t3d
    @AbdulJaleel-t3d Месяц назад

    സുന്നത്ത് ജമാഅത്ത് ക്യാമ്പയിൻ വേണം

  • @vvshoukath
    @vvshoukath Месяц назад

    പഴയ പ്രസംഗം മണിക്കൂർ കൂട്ടി ഇട്ട്

  • @abdulkhaderkhader2756
    @abdulkhaderkhader2756 3 дня назад

    വേഷം മാത്രo

  • @ahamadkuttyayamutty1343
    @ahamadkuttyayamutty1343 Месяц назад +2

    സമസ്തയും ലീഗും വഹാബിസവും കെട്ടി പ്പിണ ഞ് കിടക്കുന്നത് കൊണ്ടാണ് ഈ പ്രശ്നം അത് ഇല്ലാതെ ആയാലേ ഈ പ്രശ്നം അവസാനിക്കൂ

    • @AbdullaAbdulla-p8o
      @AbdullaAbdulla-p8o 5 дней назад

      എന്തിനാ കൊടുവളെ ലീഗിനെ ഇതിൽ പെടുത്തുന്നത്

  • @oneminutwithquran3596
    @oneminutwithquran3596 Месяц назад

    خرق الاجماع كفر

  • @ismaildarimikannur3461
    @ismaildarimikannur3461 Месяц назад

    തെറ്റിച്ചതൊന്നുമല്ല സ്വാർത്ഥതാ മോഹ ശമനത്തിന് തെറ്റൽ ആവശ്യമാണെന്ന് കണ്ടവർ തങ്ങളുമായി തെറ്റിയതാണ്.
    വെറുതെ വേറെ ആളുടെ കഴുത്തിൽ ഇടണ്ട അത്. സ്വാദിഖ് അലി തങ്ങളോട് കളിക്കാൻ പറ്റില്ല. അതുകൊണ്ട് സ്വാദിഖ് അലി തങ്ങളെയും ഞങ്ങളെയും തെറ്റി ച്ചതാണ് എന്ന് പ്രചരിപ്പിക്കാം എന്നാണെങ്കിൽ അത് നടക്കില്ല .അതൊക്കെ ആളുകൾ മനസ്സിലാക്കിക്കൊള്ളും.