ഈ ടീച്ചർ നല്ലൊരു സ്വരത്തിൽ പാട്ട് പാടാൻ കഴിവുള്ള ഒരു വ്യക്തി ആണ് അതിലുപരിയായിട്ട് വിനയവും ടീച്ചർക്ക് നല്ലത് വരട്ടെ... നമ്പർ കൊടുത്താൽ നന്നായിരുന്നു ആളുകൾക്ക് സംശയങ്ങൾ ചോദിച്ചു മനസ്സിലാക്കാൻ
തികച്ചും ഉപകാരപ്രദമായ ക്ലാസ്. അടുത്ത കാലത്ത് ്് കരോക്കയിൽ പാടാൻ ശ്രമിച്ചപ്പോൾ, താങ്കൾ പറഞ്ഞ എല്ലാ പ്രശ്നങ്ങളും അനുഭവിച്ചു. വരികൾ രണ്ടു തവണ പാടുന്ന കാരൃം മുഖൃം. ഒപ്പം കരോക്കയും വരികളും തമ്മില്ല ചേർച്ചയില്ലാത്ത പ്രശ്നം. സംഗതികൾ നമുക്ക് മനസ്സിലാവുന്ന ചിന്നത്തിൽ കുറിച്ചു വെക്കുക എന്നതിന് ഇപ്പോൾ ധൈര്യം കിട്ടി. ഞാൻ ഈ രീതിയിൽ കുത്തിക്കുറിച്ചു എഴുതിയ ഒരു പുസ്തകം മറന്നുവെച്ചു പോയിരുന്നു, അത് തിരിച്ചെടുക്കാൻ ചെന്നപ്പോൾ, ആ കുറിപ്പ് ആരെങ്കിലും കണ്ടോ എന്ന ജാളൃതയും മറച്ചു വെക്കാൻ കഴിഞ്ഞില്ല. പാടുന്നവർക്കും എന്നെ പോലെ പാടാൻ ശ്രമിക്കുന്നവർക്കും ആത്മവിശ്വാസവും ഊർജവും പകർന്നു തന്ന ക്ലാസ്സ്. 🌺🌺🌺 അഭിനന്ദനങ്ങൾ 🌺🌺🌺
കുറച്ചു വര്ഷങ്ങളായി കരോക്കെ പാടുന്നു. പക്ഷെ താങ്കളുടെ ക്ലാസ് കേട്ട് കഴിഞ്ഞപ്പോൾ ഇതുവരെ ഹൃദിസ്ഥമാക്കാത്ത ഒട്ടനവധി അറിവുകൾ ലഭിച്ചു. ഒരുപാട് ഒരുപാട് നന്ദി.
വളരെ വ്യക്തമായി കാര്യങ്ങളെ അവതരിപ്പിച്ചു.. കുറച്ചുകൂടി നന്നായി പാടാൻ ഈ വീഡിയോ പലർക്കും (ഈയുള്ളവൻ ഉൾപ്പെടെ) സഹായകരമാണ് എന്നതിൽ സംശയമില്ല. അഭിനന്ദനങ്ങൾ, നന്ദി..❤️💕👍
ഹായ് , എല്ലാ നിർദ്ദേശങ്ങളും ഒന്നിനൊന്ന് മെച്ചപ്പെട്ടതും വളരെ ഉപകാരപ്രദവുമാണ് . ഞാൻ ഒരു കരാക്കേ ഇഷ്ടപ്പെ വ്യക്തിയായ തിനാൽ ഇന്നു മുതൽ ഈ നിർദ്ദേശങ്ങൾ പ്രാവർത്തികമാക്കാൻ പരമാവധി ശ്രമിക്കും. വളരെ നന്ദി🙏
എത്ര മനോഹരമായിട്ടാണ് അതുല്യ മാഡം കാര്യങ്ങൾ വിവരിച്ചു കൊടുക്കുന്നത്. I love it. 💖 So lovely, very useful tips.👌 ഞാൻ SM ൽ അടുത്ത കാലത്താണ് പാടാൻ തുടങ്ങിയത്. പാട്ടാണ് എന്റെ ലഹരി. 💖💓💖
❤ എനിക്ക് പാടാൻ അറിയില്ല.. ബട്ട് പാടാൻ ഇഷ്ടാണ്.. മിസ്സിന്റെ വീഡിയോ കാണാൻ തുടങ്ങിയപ്പോ മുതൽ ചെറുതായി എങ്കിലും ഞാൻ പാടുന്നു 😜എനിക്ക് ഇഷ്ടായി എന്റെ പാട്ട്.. Thank you ❤❤❤
നല്ല അവതരണം എല്ലാ ഗായിക ഗായകന്മാർക്കും ഉപകാരപ്പെടും... നിങ്ങൾ endu രസത്തിലാണ് പാടുന്നത്... Sweet voice നിങ്ങളുടെ ഒരു മുഴുവൻ പാട്ട് sad song കേൾക്കണം എന്നുണ്ട് 👌🙏😁
ശരിയാണ്. ഈ കരെക്കൊ ചെയ്യുന്ന വർ ഒറിജിനൽപോലെ ചെയ്യാതെ തോ ന്നുന്നത് പോലെ ചെയ്യുന്നത് ഏതെങ്കി ലും വിധത്തിൽ നിരോധിക്കണം. "സുറുമ എഴുതിയ മിഴികളെ.. പ്രണയ മധുര തേൻ തുളുമ്പും" ഈ ഗാനത്തി ന്റെ ഒറിജിനൽ യു ട്യൂബിൽ കിട്ടാനില്ല. Available ആയിട്ടുള്ളതിൽ repeating ലൈൻസ് ഇല്ല. പക്ഷേ എത്രയോ വർഷങ്ങളായി ഒറിജിനൽ പാടി പഠിച്ച ത് പെട്ടെന്ന് ഡ്യൂപ്ലിക്കേറ്റ് കരെക്കൊ യോടെ പാടേണ്ടി വരുമ്പോൾ വളരെ അതൃപ്തിയാണ് അനുഭപ്പെടാറ്.ഇ പ്പോൾ ഞാൻ കരെക്കൊയോടെ പാടി പ്രാക്ടിസ് ചെയ്യാൻ 2 മൊബൈലാണ് ഉപയോഗിക്കാറ്. ഒന്ന് കരെക്കൊ play ചെയ്യാൻ മറ്റൊന്ന് song റെക്കോർഡ് ചെയ്യാൻ. 2 മൊബൈൽ ലഭിക്കുക കഷ്ടമാണ്. ഒരേ മൊബൈലിൽ അതായത് മ്യൂസിക് play ചെയ്യുമ്പോൾ അതെ മൊബൈലിൽ ഗാനം റെക്കോ ർഡ് ചെയ്യാൻ എന്തെങ്കിലും വഴിയു ണ്ടോ ടീച്ചറേ?
Smule.. starmaker പോലുള്ള singing applications play store and app store ലഭ്യമാണ്... Smule paid ആണ്.. പക്ഷേ starmaker free app ആണെന്നാണ് എനിക്ക് തോന്നുന്നത്.... പാടി റെക്കോർഡ് ചെയ്യാനും download ചെയ്ത് share ചെയ്യാനും സൗകര്യമുണ്ട്...
ഹായ് . ടീച്ചർ ഞാൻ അത്യാവശ്യം കരോക്കെ പാട്ടാറുണ്ട്. ടീച്ചറിൽ നിന്നും കിട്ടിയ അറിവു കൂടി പ്രയോജന പെടുത്തിയാൽ കൂടുതൽ നന്നായി പാടാം എന്നു വിശ്വസിക്കുന്നു | താങ്ക്സ്
സ്റ്റാർ മേക്കറിൽ മുമ്പ് പാടി സേവ് ചെയ്ത് സുഹൃത്തുക്കൾക്കും മറ്റും അയക്കാമായിരുന്നു ആൻഡ്രോയ്ഡ് 10-11-12 വേർഷൻ ഫോണുകളിൽ ഇപ്പോൾ നിലവിൽ സേവ് ചെയ്യാൻ പറ്റണില്ല
You are so amazing teacher. You are explaining such a beautiful way. Thank you so much for your wonderful support for the beginners like me. Keep up mam and go ahead. God bless you 🙏 ❤
Excellent, Valuable information,,, presentation,the Best, Congratulations,,,,,But iI am sorry to inform u a mistake,,, please avoid the word Repeatation,,,,,,, REPETITION is the word,,,, please consult with your friends and Improve it....if it is my mistake, please Be cool and calm.... keep it up,, Good Luck...
ഈ ടീച്ചർ നല്ലൊരു സ്വരത്തിൽ പാട്ട് പാടാൻ കഴിവുള്ള ഒരു വ്യക്തി ആണ് അതിലുപരിയായിട്ട് വിനയവും ടീച്ചർക്ക് നല്ലത് വരട്ടെ...
നമ്പർ കൊടുത്താൽ നന്നായിരുന്നു ആളുകൾക്ക് സംശയങ്ങൾ ചോദിച്ചു മനസ്സിലാക്കാൻ
യാദൃശ്ചികമായിട്ടാണ് വീഡിയോ ശ്രദ്ധയിൽ പെട്ടത്. വളരെ അധികം ഇഷ്ടമായി. വളരെ ലളിതമായും വ്യക്തമായും ഉള്ള വിവരണം ഉപകാരപ്രദമാണ്. നന്ദി.
തികച്ചും ഉപകാരപ്രദമായ ക്ലാസ്. അടുത്ത കാലത്ത് ്് കരോക്കയിൽ പാടാൻ ശ്രമിച്ചപ്പോൾ, താങ്കൾ പറഞ്ഞ എല്ലാ പ്രശ്നങ്ങളും അനുഭവിച്ചു. വരികൾ രണ്ടു തവണ പാടുന്ന കാരൃം മുഖൃം. ഒപ്പം കരോക്കയും വരികളും തമ്മില്ല ചേർച്ചയില്ലാത്ത പ്രശ്നം. സംഗതികൾ നമുക്ക് മനസ്സിലാവുന്ന ചിന്നത്തിൽ കുറിച്ചു വെക്കുക എന്നതിന് ഇപ്പോൾ ധൈര്യം കിട്ടി. ഞാൻ ഈ രീതിയിൽ കുത്തിക്കുറിച്ചു എഴുതിയ ഒരു പുസ്തകം മറന്നുവെച്ചു പോയിരുന്നു, അത് തിരിച്ചെടുക്കാൻ ചെന്നപ്പോൾ, ആ കുറിപ്പ് ആരെങ്കിലും കണ്ടോ എന്ന ജാളൃതയും മറച്ചു വെക്കാൻ കഴിഞ്ഞില്ല.
പാടുന്നവർക്കും എന്നെ പോലെ പാടാൻ ശ്രമിക്കുന്നവർക്കും ആത്മവിശ്വാസവും ഊർജവും പകർന്നു തന്ന ക്ലാസ്സ്.
🌺🌺🌺 അഭിനന്ദനങ്ങൾ 🌺🌺🌺
പ്രോത്സാഹനം നൽകുന്ന വാക്കുകൾ .... നന്ദി
കുറച്ചു വര്ഷങ്ങളായി കരോക്കെ പാടുന്നു. പക്ഷെ താങ്കളുടെ ക്ലാസ് കേട്ട് കഴിഞ്ഞപ്പോൾ ഇതുവരെ ഹൃദിസ്ഥമാക്കാത്ത ഒട്ടനവധി അറിവുകൾ ലഭിച്ചു. ഒരുപാട് ഒരുപാട് നന്ദി.
വളരെ വ്യക്തമായി കാര്യങ്ങളെ അവതരിപ്പിച്ചു..
കുറച്ചുകൂടി നന്നായി പാടാൻ ഈ വീഡിയോ പലർക്കും (ഈയുള്ളവൻ ഉൾപ്പെടെ) സഹായകരമാണ് എന്നതിൽ സംശയമില്ല.
അഭിനന്ദനങ്ങൾ, നന്ദി..❤️💕👍
ഹായ് , എല്ലാ നിർദ്ദേശങ്ങളും ഒന്നിനൊന്ന് മെച്ചപ്പെട്ടതും വളരെ ഉപകാരപ്രദവുമാണ് . ഞാൻ ഒരു കരാക്കേ ഇഷ്ടപ്പെ വ്യക്തിയായ തിനാൽ ഇന്നു മുതൽ ഈ നിർദ്ദേശങ്ങൾ പ്രാവർത്തികമാക്കാൻ പരമാവധി ശ്രമിക്കും. വളരെ നന്ദി🙏
Thank u, madam പറഞ്ഞ voice deapth കൂടാനുള്ള vocal exersice വളരെ അധികം ഗുണം ചെയ്തു, അതുപോലുള്ള tips ഇനിയും പ്രതീക്ഷിക്കുന്നു
ഞാൻ എഴുതി വയ്ക്കാറുണ്ട്.. ഒത്തിരി ഉപകാരപ്പെടും
വിലപെട്ട ഉപദേശങ്ങൾ .. അതി മധുരമായി ആലപിക്കുന്ന ഒരു ടീച്ചറും.
വളരെ നല്ല ഉപദേശങ്ങൾ, പാട്ട് പാടി അവതരിപ്പിക്കുന്നവർ ഇത് മനസ്സിരുത്തി കേട്ട് ശീലിക്കേണ്ടതാണ്.
എത്ര മനോഹരമായിട്ടാണ് അതുല്യ മാഡം കാര്യങ്ങൾ വിവരിച്ചു കൊടുക്കുന്നത്.
I love it. 💖
So lovely, very useful tips.👌
ഞാൻ SM ൽ അടുത്ത കാലത്താണ് പാടാൻ തുടങ്ങിയത്. പാട്ടാണ് എന്റെ ലഹരി. 💖💓💖
Thank you 😊
ഒരു പാട് ഉപകാരപ്പെടുന്ന കാര്യങ്ങളാണ് ഇവിടെ അതുല്യ പറഞ്ഞിട്ടുള്ളത്. 👌👌😘😘
വളരെ വളരെ നല്ല നിർദ്ദേശങ്ങൾ.. അനവധി ആളുകൾക്ക് ഇത് ഉപകാരപ്പെടും. ഒരുപാട് നന്ദി 🙏😊
വളരെ യധികം നന്ദി പെങ്ങളെഇങ്ങനെ യുള്ള വിലപ്പെട്ട അറിവുകൾ നൽകിയതിന്
വളരെ ഉപകാരപ്രദമായ tips, ആത്മാർത്ഥവും ഹൃദ്യവുമായ അവതരണം, അഭിനന്ദനങ്ങൾ
നന്ദി
4th പോയിൻറ്റ് വളരെ വളരെ ശരിയാണ്👍👍👍
മാഡത്തിന്റ വിവരണം വളരെ ഉപകാരം ചെയ്യും.
വളരെ ഉപകാരപ്രദമായ കാര്യം ആണ് 🙏🏻🙏🏻🙏🏻
എല്ലാം വളരെ വളരെ കറക്ട് കാര്യങ്ങളാണ്...ഞാൻ ചെയ്യുന്നതും ഇങ്ങനെതന്നെ.....
❤ എനിക്ക് പാടാൻ അറിയില്ല.. ബട്ട് പാടാൻ ഇഷ്ടാണ്.. മിസ്സിന്റെ വീഡിയോ കാണാൻ തുടങ്ങിയപ്പോ മുതൽ ചെറുതായി എങ്കിലും ഞാൻ പാടുന്നു 😜എനിക്ക് ഇഷ്ടായി എന്റെ പാട്ട്.. Thank you ❤❤❤
വളരെ നല്ല ഒരു അറിവ് പകർന്ന് തന്നതിൽ thanks❤🎉
നോക്കി പാടുന്നത്. വളരെ നല്ലത് ആണ് യേശുദാസ് വരെ നോക്കി പാടുന്നു ജാനകി ചിത്ര ജയചന്ദ്രൻ തുടങ്ങി പല പാടുകാരും
തികച്ചും അത്യാവശ്യമായ കാര്യങ്ങൾ .
വളരെ ഉപകാരമായ വീഡിയോ, താങ്ക്സ് മാഡം 😍
Best tips for singers especially the good singers. Thanks
നല്ല ഉപകരപ്രെദ മായ വീഡിയോ . നന്ദി .
നല്ല അവതരണം എല്ലാ ഗായിക ഗായകന്മാർക്കും ഉപകാരപ്പെടും... നിങ്ങൾ endu രസത്തിലാണ് പാടുന്നത്... Sweet voice നിങ്ങളുടെ ഒരു മുഴുവൻ പാട്ട് sad song കേൾക്കണം എന്നുണ്ട് 👌🙏😁
നല്ല വാക്കുകൾക്ക് നന്ദി...😊🙏
Thank you 🙏🙏🙏
ശരിയാണ്. ഈ കരെക്കൊ ചെയ്യുന്ന വർ ഒറിജിനൽപോലെ ചെയ്യാതെ തോ ന്നുന്നത് പോലെ ചെയ്യുന്നത് ഏതെങ്കി ലും വിധത്തിൽ നിരോധിക്കണം. "സുറുമ എഴുതിയ മിഴികളെ.. പ്രണയ മധുര തേൻ തുളുമ്പും" ഈ ഗാനത്തി ന്റെ ഒറിജിനൽ യു ട്യൂബിൽ കിട്ടാനില്ല. Available ആയിട്ടുള്ളതിൽ repeating ലൈൻസ് ഇല്ല. പക്ഷേ എത്രയോ വർഷങ്ങളായി ഒറിജിനൽ പാടി പഠിച്ച ത് പെട്ടെന്ന് ഡ്യൂപ്ലിക്കേറ്റ് കരെക്കൊ യോടെ പാടേണ്ടി വരുമ്പോൾ വളരെ അതൃപ്തിയാണ് അനുഭപ്പെടാറ്.ഇ പ്പോൾ ഞാൻ കരെക്കൊയോടെ പാടി പ്രാക്ടിസ് ചെയ്യാൻ 2 മൊബൈലാണ് ഉപയോഗിക്കാറ്. ഒന്ന് കരെക്കൊ play ചെയ്യാൻ മറ്റൊന്ന് song റെക്കോർഡ് ചെയ്യാൻ. 2 മൊബൈൽ ലഭിക്കുക കഷ്ടമാണ്. ഒരേ മൊബൈലിൽ അതായത് മ്യൂസിക് play ചെയ്യുമ്പോൾ അതെ മൊബൈലിൽ ഗാനം റെക്കോ ർഡ് ചെയ്യാൻ എന്തെങ്കിലും വഴിയു ണ്ടോ ടീച്ചറേ?
Smule.. starmaker പോലുള്ള singing applications play store and app store ലഭ്യമാണ്... Smule paid ആണ്.. പക്ഷേ starmaker free app ആണെന്നാണ് എനിക്ക് തോന്നുന്നത്.... പാടി റെക്കോർഡ് ചെയ്യാനും download ചെയ്ത് share ചെയ്യാനും സൗകര്യമുണ്ട്...
വളരെ ഉപകാരപ്രദമായ കാര്യങ്ങൾ ഹൃദ്യമായ സംസാരം
വളരെ ഉപകാരപ്രദം . നന്ദി 🌹
Tnkuu mam njnum karoke vachu padarund ithrem karyagal paranju thannathil santhosham 🥰🥰
വളരെ ഉപകാരം... 😀👌🙏🏼 താങ്ക്സ്
👌👌👌🙏💖
Thank Mrs.Athuliajaikumar.All of your advices are great and tremendous.
ഹായ് . ടീച്ചർ ഞാൻ അത്യാവശ്യം കരോക്കെ പാട്ടാറുണ്ട്. ടീച്ചറിൽ നിന്നും കിട്ടിയ അറിവു കൂടി പ്രയോജന പെടുത്തിയാൽ കൂടുതൽ നന്നായി പാടാം എന്നു വിശ്വസിക്കുന്നു | താങ്ക്സ്
❤️😊
Correct
Teacher..nalla swaram
ചിത്ര ചേച്ചി ഫാനാണല്ലേ♥️🙏🔥
നല്ല അറിവ്. Thank you madam 👍
വെരി ഗുഡ് പ്രസന്റേഷൻ...... Good മെസ്സേജ്....... 👍👍👍
വളരെ സന്തോഷം
valare upakaramayi kure arivukal paattinekurich paranjath
Very informative and valuable class tks mam ❤️🙏🙏
Nice presentation and very informative to all the singers. Thanks.
"Thaye yeshoda unden "anna todi ragathile keerthanam padippikkamo... ❤️❤️
സ്വർഗ്ഗ നന്ദിനി ഒന്ന് പറഞ്ഞു തരാമോ അതിന്റ സംഗതികൾ pls 🙏മാം
സ്റ്റാർ മേക്കറിൽ മുമ്പ് പാടി സേവ് ചെയ്ത് സുഹൃത്തുക്കൾക്കും മറ്റും അയക്കാമായിരുന്നു ആൻഡ്രോയ്ഡ് 10-11-12 വേർഷൻ ഫോണുകളിൽ ഇപ്പോൾ നിലവിൽ സേവ് ചെയ്യാൻ പറ്റണില്ല
Best class. Clear explanation. Understanding
വളരെ ഉപകാര പ്രദമായ വീഡിയോ thanks alot 🙏🙏🥰
Hai മാഡം നല്ല അറിവുകൾ പകർന്നു തന്നു ഞാനും 👍👍👍❤️❤️❤️
Athulya... good.. keep going
നന്ദി 🙏🏻
Pls share if found helpful
മാം പറഞ്ഞത് എല്ലാം ശെരിയാണ്,,,,
Good information share, i do sing karoke , i can't sing as per tbe pitch of original track , so use pitch changer. It's comfortable
90% എന്നത് കുറച്ചു കുറക്കുമോ? ഒരു 10% പേരിലും താഴെയാണ്.
പിന്നെ നിങ്ങളുടെ ശബ്ദം പഴയ കണ്ണൂർ fm ലെ വയലും വീടും പരിപാടിയിലെതുപോലെ മനോഹരമാണ്.
നല്ല വാക്കുകൾക്ക് നന്ദി ☺️
Very useful tips.. Thanks🌹 congrats🎉
എന്തു നല്ല ശബ്ദമാണ്
പറഞ്ഞത് 100% ശെരിയാ 🌹🌹🌹
ഇതൊക്കെ ആരെങ്കിലും നേരത്തെ പറഞ്ഞു തന്നിരുന്നെങ്കിൽ ആരായാനെ? ഞാൻ.... 🥰🥰🥰
🥰
You are so amazing teacher.
You are explaining such a beautiful way. Thank you so much for your wonderful support for the beginners like me. Keep up mam and go ahead. God bless you 🙏 ❤
Thank you
Nice and informative. Thank you so much ....🙏🙏
നല്ല പ്രോഗ്രാം 🙏🙏
എപ്പോൾ പാടുന്നതിന് മുൻപ് കരോക്കെ കേട്ട് ഒറിജണൽ സോങ് അയും സാമ്യം ഉണ്ടെന്ന് ഉറപ്പാക്കുക .നമുക്ക് പാടാൻ പറ്റുന്ന കരോക്കെ ഉറപ്പാക്കുക ,
വളരെ ഉപകാര പ്രദം
Super information to all singers. Thankyou Mam
Nannayi paranjuthannu. Thankyou mam
വളരെ ഹൃദ്യം
Stage fear maran nth cheyyanam mam fear karanam vicharikkunna plans padan pattathe vannittund. Tips paranj tharamo mam
Thanks slot Sister.expect More such valuable infmation
Keep watching
Thank you ma'am
എനിക്ക് ഇതു ഒത്തിരി ഉപകാരപ്പെട്ടു ☺️🌹
Kindly give more tips for me.I am very much interested to learn more from you.Thanks Madam ji
☺️👍
Thanks mam 🙏🏿
Thank You mam for Your valuable Information
വളരെ നന്നായി
നല്ല ടീച്ചർ...
Thank u madam thank u
Excellent video.. Very much helpful for ordinary singers🙏
സൂപ്പർ അവതരണം
Thank you ma'am great 🌹🌹
Thank you. Very nice
Nice presentation.. God bless you
Very good information. Tnq u very much.
വളരെ ഉപകാരപ്രദം.. 👏👏👍👍
വളരെ നല്ല ടിപ്സ്.. 👍🏽👍🏽👍🏽👏🏻👏🏻🙏💐💐
Thanks😊
Good information ❤
Excellent class teacher thank you so muxh
Very correct chechi.Thanks for explanation.
Very useful tips and clear details given, thanks dear
Good morning teacher ❤❤❤
Beautiful presentation 👍👍❤️ thank you
🙏 thanks
Hello Athulya chechi.Njan Sreeranjani.Chechiyude koode Sangeethbhooshanam course nu undayirunu vere batchil.Chechiyude youtube channel valare yadrischikam aayanu kandatu.Valare santhosham.All the best. 👍
Hi sreeranjini... Hope you are doing good... Thanks for your kind words ☺️
Very Useful tips teacher.
Thanks for your valuable class
നല്ല Karaoke എവിടെ കിട്ടും ? Free Karaoke കിട്ടുന്ന സൈറ്റുകള്‍ suggest ചെയ്യാമോ ?
Nallakarokkaevidekittm
സൂപ്പർ
❤thanks
Very usefull 🙏🙏
Thank u for direction.
Very useful information Madom Thank you very much 🙏
Karoke യിതിൽ ഫോൺ യിൽ ലെഫിയ മായ കരോക്കേ യല്ലേ select ചെയ്യാൻ പറ്റൂ
Thanks useful
Great voice
Thank you so much
Excellent, Valuable information,,, presentation,the Best, Congratulations,,,,,But iI am sorry to inform u a mistake,,, please avoid the word Repeatation,,,,,,, REPETITION is the word,,,, please consult with your friends and Improve it....if it is my mistake, please Be cool and calm.... keep it up,, Good Luck...
Sure.... Adutha thavana theerchayayum sradhikkaam.....☺️👍
Very Useful Video Mam.....Thank Youu.....🙏👍❤️