ഇനി ധൈര്യമായി റോട്ടിൽ ഇറങ്ങാം/ How to Learn Scooty within 2 Hours/Part 2

Поделиться
HTML-код
  • Опубликовано: 4 дек 2024

Комментарии • 311

  • @bincyjoseph5103
    @bincyjoseph5103 Год назад +88

    കൊള്ളാം ഭാര്യയെ നന്നായി മനസിലാക്കുകയും സ്നേഹിക്കുകയും ചെയ്യുന്ന ഭർത്താവ് അടിപൊളി കൊള്ളാം കെട്ടോ എനിക്കും സ് കൂട്ടി ഓ ടിക്കാൻ ആഗ്രഹം ഉണ്ട് വീട്ടിൽ വണ്ടിയും ഉണ്ട് പഠിപ്പിക്കാൻ ആളില്ല ഇങ്ങനെ വേണം ഭർത്താവ് നല്ല സപ്പോർട്ട്👍👍👍👍👍🥰🥰🥰🥰

  • @BHRANTHANYT
    @BHRANTHANYT Год назад +63

    എനിക്ക് വണ്ടിയോടിക്കാൻ അറിയില്ലായിരുന്നു എന്റെ ഇക്ക ഓടിക്കാനൊക്കെ പഠിപ്പിച്ചു.. ഇപ്പോൾ ഞാൻ എന്റെ ഇക്കായെ വണ്ടിയുടെ പിറകിൽ ഇരുത്തി ഓടിക്കുന്നുണ്ട്. അതിൽ എനിക്ക് വലിയ സന്തോഷം. ഞാൻ എന്റെ മകനെയും ഇപ്പോൾ ഇരുത്തി ഓടിക്കുന്നുണ്ട്... എനിക്ക് സൈക്കിൾ ബാലൻസ് പോലുമില്ല... സൈക്കിൾ ഓടിച്ചിട്ടുമില്ല...സൈക്കിളിനെ കുറിച്ച് ഒന്നും അറിയില്ല എന്നിട്ടും ഞാൻ സ്കൂട്ടി ഓടിച്ചു പഠിച്ചു അത് എന്റെ ഇക്കയുടെ ഒരു സപ്പോർട്ട് കൊണ്ട് മാത്രമാണ്❤️❤️❤️

    • @lanuvlogs4860
      @lanuvlogs4860 Год назад +1

      .:.അടിപെളി സുപ്പർ ആണ് കാക്കു

    • @salamcc3402
      @salamcc3402 Год назад

      അയ്‌ന്

  • @happykids4700
    @happykids4700 Год назад +20

    ഒരുപാട് ചിരിച്ചു. ആസ്വദിച്ചു. ഇങ്ങനെ വേണം പഠിപ്പിക്കാൻ 👍👍

  • @priyasunil3032
    @priyasunil3032 Год назад +22

    ഞാനും ഈ വീഡിയോ കണ്ടതിനുശേഷം വണ്ടി ഓടിക്കാൻ ശ്രെമിച്ചു വിജയിച്ചുട്ടോ താങ്കളുടെ വിലയേറിയ സപ്പോർട്ടാണ് എനിക്ക് ധൈര്യം തന്നത് . ഒരായിരം നന്ദി അറിയിക്കുന്നു 🙏🙏

  • @farsanayasar860
    @farsanayasar860 Год назад +32

    ഇങ്ങനെ ഒക്കെ പഠിപ്പിച്ച ആരാ പഠിക്കാതെ ഇക്ക ഇങ്ങള് സൂപ്പർ 👍👍👍

  • @arifakk3841
    @arifakk3841 Год назад +3

    ഞാനും വണ്ടി ഇപ്പോൾ പഠിക്കുന്നു ഈ വീഡിയോ എനിക്ക് വളരെ ഉബകാരപ്പെട്ടു

  • @sreedavim7250
    @sreedavim7250 10 месяцев назад +1

    വണ്ടി ഓടിക്കാൻ അറിയാം വീഡിയോ കണ്ടതിനു ശേഷമാണ് നിർത്തേണ്ടത് പഠിച്ചത് നല്ല വീഡിയോ

  • @shabinafinu4476
    @shabinafinu4476 2 года назад +8

    അടിപൊളി ഇങ്ങനെ വേണം പഠിപ്പിക്കാൻ.... എനിക്ക് കണ്ടിട്ട് പഠിക്കാൻ പൂതിയാവുന്നു.. ഞാൻ ഒരു ദിവസം പഠിക്കാൻ ന്നോക്കി എന്റെ കാല് വിറക്കുകയാ വണ്ടിൻമേ ഇരുന്നിട്ട്

  • @dreamlifeAnuunni
    @dreamlifeAnuunni Год назад +15

    Hallo ikkaa
    ഞാൻ കുറച്ചു ദിവസം ആയി ഡ്രൈവിംഗ് ക്ലാസ്സിൽ ചേർന്നിട്.
    അവിടുന്ന് പേടിയോടെ ആയിരുന്നു വണ്ടി എടുക്കുന്നത്.
    ഇന്ന് നിങ്ങളുടെ വിഡിയോ കണ്ട് രാവിലെ ക്ലാസ്സിൽ കയറി...
    3 റൗണ്ട് കാൽ വണ്ടിയിൽ കയറ്റിവെച്ച ഓടിച്ചു....
    വല്ലാത്തൊരു സന്തോഷം..
    Thank you ikkaa and ithaaa

  • @ramalthramalth9128
    @ramalthramalth9128 2 года назад +11

    പോളിയാണ് മോനേഈ ക്ലാസ്സ്‌. 👍
    എനിക്കും ഉപകാരപെട്ടു

  • @Irusdreamworld
    @Irusdreamworld Год назад +19

    അടിപൊളി ബ്രോ ഇങ്ങനെ ഡ്രൈവിംഗ് പഠിക്കുന്ന ആൾക്കാരെയാണ് നമുക്ക് ആവശ്യം

    • @Xanhannn
      @Xanhannn Год назад

      Yenikum padikaan Aaagraham und inganathe barthaakanmaar nndenkil therchayaayu padikum... Ningalude varthamaanam suuupur......

  • @fathimahhsanaaa
    @fathimahhsanaaa Год назад +8

    ഇക്കാടെ സംസാരം കേട്ട് കുറേ ചിരിച്ചു

  • @lishajayanth48
    @lishajayanth48 18 дней назад

    Adipoli... Ningalude attitude enikk ishtayi👍👍

  • @neethuharish9972
    @neethuharish9972 2 года назад +29

    സൂപ്പർ video bro വീട്ടിൽ വണ്ടി ഉണ്ടെങ്കിലും പഠിപ്പിച്ചു തരാൻ ആരും ഇല്ല. Video കണ്ടു കഴിഞ്ഞപ്പോൾ എനിക്കും സ്വയം പഠിക്കാൻ കഴിയും എന്നൊരു confidence വന്നു. Thank you 👍👍👍👍

  • @adarshmpremdas3785
    @adarshmpremdas3785 2 года назад +13

    നിങ്ങളുടെ പഠിപ്പിക്കൽ കണ്ടിരിക്കാൻ നല്ല രസമാണ്. Keep the good work up. All the wishes for your channel

  • @raheesrahees1235
    @raheesrahees1235 Год назад +2

    Broo nte vidio kandit njaan roadil pooyi practice starting aaki...nigalude vidio aane njaan schooter padikaan karanam..god bless you broo

  • @shaazworld...202
    @shaazworld...202 2 года назад +6

    Nalloru ground illa padikkan.. Roadilaa padikkunne. Concentration kittunnilla.

  • @shejithondangattil8030
    @shejithondangattil8030 2 года назад +30

    നല്ല രസമുള്ള ട്പഠിപ്പിക്കൽ 👍👍👍👍👍

  • @FaazCreations
    @FaazCreations 2 года назад +13

    Super driving ഇക്കാന്റെ സംസാരം അടിപൊളി മാഷാഅല്ലാഹ്‌ ഇക്കാക് നല്ല ക്ഷമ ഉണ്ട് സൂപ്പർ family😍👍🏻

  • @sherlyjoseph7064
    @sherlyjoseph7064 2 года назад +6

    So cute vedeo. Chiricchu maduthu. You are a great husband. Inium wife nu ellathinum full support kodukkanam.

    • @crazyvolp
      @crazyvolp  2 года назад

      🥰🥰🙏🏼❤️

  • @nunuminuminu819
    @nunuminuminu819 Год назад +1

    Adi poli ikka nallam manasilavunnud enikum bayagara agrhanu driwing padikkan

  • @shameenaabid139
    @shameenaabid139 2 года назад +31

    നിങ്ങളെ വീഡിയോ കണ്ടിട്ട് സ്വന്തം പഠിക്കാൻ പറഞ്ഞ എന്റെ ഹസ്ബൻഡിനോട് വണ്ടി പഠിപ്പിക്കാൻ പറഞ്ഞു ഇ ഓഗസ്റ്റ് മാസം പഠിപ്പിച്ചു അങ്ങനെ ഇപ്പൊ ലൈസൻസ് കയ്യിൽ കിട്ടി

    • @crazyvolp
      @crazyvolp  2 года назад +2

      Appo treat eppayaaa

  • @fathimhhck
    @fathimhhck 9 месяцев назад

    ഇക്ക നിങ്ങൾ സൂപ്പർ ജാനും ഇപ്പോൾ ഇക്കാട് പാർട്ട്‌ 1കാഡിറ്റ് പഠിക്കാൻ തുടങ്ങി ഇവൾ പോലെ ആയിട്ടോളൂ

  • @jishageorge5303
    @jishageorge5303 Год назад +3

    സംസാരം നല്ല രസമുണ്ട് 👌👌👌

  • @sreedavim7250
    @sreedavim7250 10 месяцев назад +1

    നല്ലവീഡിയോ കുറെ കാര്യങ്ങൾ പഠിക്കാൻ കഴിഞ്ഞു

  • @O7kydkgxgdo6Doyfoyfoy-ww5qc
    @O7kydkgxgdo6Doyfoyfoy-ww5qc 11 месяцев назад +1

    Very good class Think so much

  • @seenasaiju7311
    @seenasaiju7311 2 года назад +7

    chettante varthamanam kelkkan nalla rasam undu😍

    • @crazyvolp
      @crazyvolp  2 года назад

      😍🥰❤️🙏🏼

  • @rafeekaarafeekaaalikkal3948
    @rafeekaarafeekaaalikkal3948 2 года назад +1

    ഇങ്ങനെ വേണം ഡ്രൈവിങ് പഠിപ്പിക്കാൻ സൂപ്പറായി ഇക്ക

  • @jumailanambiarkandy5954
    @jumailanambiarkandy5954 2 года назад +4

    ഞാൻ calicutt നിങ്ങളുടെ വീഡിയോ കണ്ട് സ്കൂട്ടി പഠിക്കാൻ തുടങ്ങി നല്ല വീഡിയോ

  • @Rushaidpv
    @Rushaidpv 2 года назад +11

    Adipoli 👍👍 ഇങ്ങനെ വേണം പഠിപ്പിക്കാൻ

    • @crazyvolp
      @crazyvolp  2 года назад

      Thankss🥰🥰❤️

  • @lalsy2085
    @lalsy2085 2 года назад +12

    അടിപൊളി ട്രെയിനിങ് 👌👌

  • @izzasworld7520
    @izzasworld7520 2 года назад +102

    Driving നേക്കാളും ഇക്കാന്റെ സംസാരത്തിൽ concentration ചെയ്തവരുണ്ടോ..

  • @aparnakc7252
    @aparnakc7252 Год назад +1

    enik vandi odikkn bhayankara agraham aanu.. Cycle balance illa.License pand eduthirunu. Athinusheshm vandi odikkn patiyitilla.epo 3yrnu sheshm vandi odikkn sremichapo ottum balance kitunilla. Puthiyoru vandi edukkn plan und. Athinusheshm practice cheythal sheriyakuarikuo? Activa edukuathil kuzhapamondo. Balance illand activa edutha sheriyavilla ennu ellarum parayunu

  • @RameesaRami-sx3dt
    @RameesaRami-sx3dt Год назад

    മോന്റെ പഠിപികൾകണ്ടു ഇപ്പോൾഎനിക്കു പഠികണംഎന്ന് പുതിആയി ഞാൻ പഠി കൻശ്രമിക്കാം അല്ലപഠിഇക്കുംമോൻഞാൻലൈക്ഷാർ ചെയൂന്ന് നന്ദിമോനെ റബ്താഫീക്നൽകെട്ടോ ആമീൻ

  • @salampp5124
    @salampp5124 2 года назад +33

    നിങ്ങളെ വീഡിയോ കണ്ടിട്ട് ഡ്രൈവിംഗ് പഠിക്കാൻ വലിയ ആഗ്രഹം 🤣🤣

  • @shajeerkhanshajeerkhan5011
    @shajeerkhanshajeerkhan5011 Год назад +1

    Diologukal poliye 😂super class Masha Allah ❤❤

  • @saheerakcp7921
    @saheerakcp7921 9 месяцев назад

    Adipoli class👍

  • @saneendrasadhan
    @saneendrasadhan 2 года назад +14

    License kayyil kitti 1 year ayittum vandi odikkan padikkatha le njn 😎😌 itha lucky aanu nalla partner ne kitty allah anugrahikkatte🤲🏻

  • @ShameenaMoidu-oi9ne
    @ShameenaMoidu-oi9ne Год назад

    Enike orupad eshttayi sooper callas

  • @RINSHADMv
    @RINSHADMv 2 года назад +4

    Ennum kurach timil practice cheydal ok aavum ❤

  • @ajithaajitha.t.c6755
    @ajithaajitha.t.c6755 2 года назад +4

    നന്നായിട്ടുണ്ട് class👌👌👌👌

  • @alhan8868
    @alhan8868 Год назад

    Kozhikod aano ningalde sthalam
    Ee ground eavidaan

  • @geethadas6277
    @geethadas6277 Год назад +1

    നന്നായി സംസാരിക്കുന്ന് ണ് കേൾക്കാൻ സുപ്പർ

  • @hussaintk7250
    @hussaintk7250 2 года назад +3

    വണ്ടി ഓടിക്കുമ്പോൾ സ്പീഡ് കൂടുന്നു, എന്തു ചെയ്യണം

  • @deepthidinu3447
    @deepthidinu3447 2 года назад +1

    Video ഇഷ്ടപ്പെട്ടു. 🙏🏻

  • @ajilaaijas5231
    @ajilaaijas5231 2 года назад +3

    Adipoli.ingane venam bharthavaayal....

  • @sahadiyashamsheed6735
    @sahadiyashamsheed6735 Год назад

    Ikka e ground nigade ano eth school ground angine enthelum ano pls rply

  • @jayapathmini7068
    @jayapathmini7068 5 месяцев назад

    അടിപൊളി 👍🏻👍🏻❤💯

  • @anamika.sanamika.s3476
    @anamika.sanamika.s3476 2 года назад +1

    Aa vaayil koodi kummayam ettenkil vekthatha kooduthal undayenem

  • @jasmigeorge5976
    @jasmigeorge5976 11 месяцев назад

    Ethu kandathu valara upakaramayirunnu.

  • @cyclonegaming0077
    @cyclonegaming0077 2 года назад +1

    Jaan padichu nigaludy veediyo kandith thags bro

  • @muhammedbishar8735
    @muhammedbishar8735 2 года назад +3

    ഗുഡ് മച്ചാനെ 👌🏻👌🏻

    • @crazyvolp
      @crazyvolp  2 года назад +1

      🥰🥰🥰❤️🙏🏼

  • @VanajaM-k4z
    @VanajaM-k4z Месяц назад

    വീട്ടിയോ കാണാൻ നല്ലത് ഉണ്ട്. ഇത് കാണുമ്പോൾ പഠിക്കാൻ തോന്നുന്നുണ്ട്. ലൈസൻസ് എടുത്തതാണ് കുന്ന് ഇറങ്ങാൻ പേടിയാണ് ഇത് കാണുമ്പോൾ വണ്ടി എടുക്കണം എന്ന് തോന്നുന്നു❤

  • @faseelafamees9940
    @faseelafamees9940 Год назад

    Ivara vdo kand njan odikaan padichu...🥰🥰baygaro confudnce ayirunu ith kanderoo ini roadl irgaan oru pedi athm ee vdo kndaal theroon manass pareenu✌🏻✌🏻

  • @Relish_Homebakes
    @Relish_Homebakes Год назад +3

    Ningale video kand ispired ayi njn padichu🥰... Innale test passayi tto two wheelnte❤

  • @murshipt8591
    @murshipt8591 2 месяца назад

    Ikkante varthanam nalla rasam

  • @febin24366
    @febin24366 Год назад +2

    Very good class 👍

  • @rahnasadik8622
    @rahnasadik8622 Год назад

    Ninglde vdeo okke njn ipo kurch oadikan padchu groundil ninnu .. Innu double edth nokki aavnla

  • @maryachu
    @maryachu 2 месяца назад

    Njan scooty otttikkundu road yil ottikkan pediyanu enikku said kitttunila

  • @nishabadhusha8632
    @nishabadhusha8632 2 года назад +1

    അടിപൊളി ക്ലാസ്സ്‌ 👍👍👍👍

  • @chandrkumarm7752
    @chandrkumarm7752 3 месяца назад

    Roadil odikkunnath video idavo

  • @sathidevic2394
    @sathidevic2394 2 года назад +3

    സംസാരം കേട്ട് ചിരിച്ചു ചിരിച്ചു മടുത്തു

  • @jaseerkottappuramvlogs
    @jaseerkottappuramvlogs Год назад +4

    അതെ ഇനി അവിടെത്തെ നാട്ടുകാർക്ക് ധൈര്യമായി ☺️റോട്ടിൽ ഇറങ്ങാം

  • @radhikavijaykumar9946
    @radhikavijaykumar9946 Год назад

    Thank you so much for your guidance brother keep it up

  • @Rayya-s3n
    @Rayya-s3n Год назад

    Enik ingale talk ❤ithaneyum ishtayi ore സമ്മതിക്കണം

  • @rijulashinoj5042
    @rijulashinoj5042 2 года назад

    Spr to ingale samsarathil nallonam padikkum

  • @HameedCk-l2g
    @HameedCk-l2g Год назад

    അടി പൊളി👍👍

  • @shaliniram4019
    @shaliniram4019 2 года назад +1

    Ante oora njan chavitty odikkumtto.... the comfort level training....

  • @Musthafa12227
    @Musthafa12227 9 месяцев назад

    ചക്കരെ നിമുത്താണ് എല്ലാവർക്കും ഈ വി ടി യോ 1, 2 ഉപകരിക്കട്ടെ

  • @soujathsoujath5090
    @soujathsoujath5090 4 месяца назад

    ഭർത്താവ്ആയാൽ ഇങ്ങനെ വേണം.മ ഷാഅല്ലാഹ്‌ 👍🏻👍🏻

  • @raseenasaleem4119
    @raseenasaleem4119 2 года назад +2

    അടിപൊളി 😂👍

  • @Mlprm
    @Mlprm 6 месяцев назад

    Ikka&itha ingale video njn kuthirinn kaanan ...entedth bikum illya ..poyi padikkaan cashum illya😂....

  • @shamalam6352
    @shamalam6352 9 месяцев назад

    , നല്ല ഭാര്യയും ഭർത്താവും സൂപ്പർ ചിരി ച്ചിരിച് മതിയായി

  • @sofiyaps4409
    @sofiyaps4409 2 года назад

    Iyalu superta👍👍👍👍

  • @rishananavas2594
    @rishananavas2594 Год назад

    ഡ്രൈവിംഗ് schoolinu 5മത്തെ ക്ലാസ്സ്‌ aayi ethuvare കാൽ കയറ്റി vekkanayilla vandimalu

  • @shihanvibes5487
    @shihanvibes5487 2 года назад +1

    ഈ ground എവിടെ യാണ്

  • @kabeerlubna6719
    @kabeerlubna6719 Год назад +1

    Thanq very much sir

  • @ummusahaan7137
    @ummusahaan7137 2 года назад +3

    Kaakka...ingale vedeo kanditt njanum irangeeeknn...pettenn shariyaayaal mathiyaarnnu😊

    • @crazyvolp
      @crazyvolp  2 года назад

      🤣🤣💪🏼💪🏼💪🏼

  • @anjanamadhu8137
    @anjanamadhu8137 2 года назад +1

    Njanum vandi padikkan thudagi tqu muthumanikale

  • @majithamajeed3158
    @majithamajeed3158 2 года назад +12

    Vandi eduthu. License edthu but roattilott pokan pedi😌

  • @zahra995
    @zahra995 Год назад

    👍👍👍,Wife roadil drive cheyuna vedeo ele

  • @shajeerkhanshajeerkhan5011
    @shajeerkhanshajeerkhan5011 Год назад +1

    Poliye😂😂😂😂enikum padikan kothiyanu

  • @sainabasorry9118
    @sainabasorry9118 2 года назад +1

    വീഡിയോ 2 കാണാൻ പറ്റുന്നില്ല എതാണ് പറ്റിയ ത്

  • @fathimhhck
    @fathimhhck 9 месяцев назад +1

    4ദിവസം ആയി പേടി മാറീട്ടില്ല
    ഇക്ക റ്റ് വൈഫ് ചടത്‌ പോലെ ചെയ്യണം

  • @mercyjohn8915
    @mercyjohn8915 2 года назад +1

    Anne onnu padippikamo

  • @rahzahyrin7694
    @rahzahyrin7694 2 года назад +1

    Ingane oru husbandina kitiyath thathante baagyam

  • @farook5970
    @farook5970 2 месяца назад

    വണ്ടിയുണ്ട് പക്ഷെ ഇത് പോലെ പ്രോത്സാഹനം തരാൻ ആരുമില്ല, അതിയായ ആഗ്രഹംമുണ്ട്. വണ്ടി പഠിക്കാൻ,. 😢😢😢😢എനിക്ക് ലീവ് ഇല്ലാത്താ, ശബളവും മില്ലാത്ത ജോലി.... അതാണ് വിധി

    • @fiya786
      @fiya786 2 месяца назад

      Aarudeyum sahayamillathe namuku oodikkavunatheyuloo

    • @fiya786
      @fiya786 2 месяца назад

      Groundil ethikanam aareyankikum kond. Pine namuku thaniye padikkavunatheyullo

    • @Leopardgecko-n9m
      @Leopardgecko-n9m 14 дней назад

      ആദ്യം വീട്ടിലെ മുറ്റത്ത് വണ്ടിയിൽ കയറി എന്നിട്ട് കാല് കൊണ്ട് തുഴഞ്ഞ് urutti കുറച്ച് ദിവസം അരമണിക്കൂർ വെച്ച് പ്രാക്ടീസ് ചെയ്യൂ. അപ്പോൾ വണ്ടിയുടെ weight balance ചെയ്യാൻ പഠിക്കും. കൂടെ Confidenസും വരും.
      അത് കഴിഞ്ഞിട്ട് അടുത്ത stepലേക്ക് പോകൂ

  • @cloudsgamingn.l7780
    @cloudsgamingn.l7780 5 месяцев назад

    Ekka super

  • @mashinasir2720
    @mashinasir2720 2 года назад +4

    ഞാനും ഡ്രൈവിംഗ് പഠിക്കാൻ ലേർനിങ്ങ് കഴിഞ്ഞ് നിന്നിറ്റുള്ളത് പഠിക്കാൻ കുറച്ച് മെനക്കെടേണ്ടി വരും 🤣🤣😅

  • @ShafiArangathil-sp8zq
    @ShafiArangathil-sp8zq Год назад

    അടിപൊളി സൂപ്പർ 👌 ചിലവ് വേണം

    • @SujathaSuju-g5f
      @SujathaSuju-g5f Год назад

      അതിന് ഇവിടെ ആരും പ്രസവിച്ചൊന്നും ഇല്ലാലോ ചിലവ് തെരാൻ 😂

    • @ShafiArangathil-sp8zq
      @ShafiArangathil-sp8zq Год назад

      @@SujathaSuju-g5f എന്റെ കമന്റിന്റെ ഉദ്ദേശലക്ഷ്യം വീഡിയൊ പോസ്റ്റ് ചെയ്ത മുത്ത്മണീസിന് മനസ്സിലാവും നിന്നേ പോലെ ആവശ്യമില്ലാത്ത കമന്റുകൾ അയക്കുന്നവർക്ക് തീരെ മനസ്സിലാവില്ല കാരണം നീയൊരു കുടുംബ സ്നേഹിയല്ലാന്ന് നിന്റെ ഈ കമന്റ് കാണുന്നവർക്ക് ബോദ്ധ്യപ്പെട്ടു കഴിഞ്ഞു

  • @Sajilaibrahim-k6m
    @Sajilaibrahim-k6m 11 месяцев назад

    E ground evdy aane

  • @jobyjose7571
    @jobyjose7571 Год назад +1

    സൂപ്പർ

  • @AishaKhathoon
    @AishaKhathoon 10 месяцев назад

    Super bro 👌

  • @molunishu2896
    @molunishu2896 Год назад

    വൈഫ്‌ വണ്ടി റോഡിലൂടെ ഓടിച്ചു തുടങ്ങിയോ

  • @salnam2575
    @salnam2575 Год назад

    സൂപ്പറ് ക്ലാസ്സ്‌

  • @ameenashameera9334
    @ameenashameera9334 Год назад

    Njan padichatha 2,3,4 but purakil iruthi kondakan aalillalo😂😂❤❤ ningalude language kelkan nalla resam undtta❤❤

  • @saliniajith9065
    @saliniajith9065 2 года назад +14

    പാത്തു 👍👍👍വണ്ടിയുണ്ടായിട്ടും പഠിക്കാത്ത ഞാൻ വേറൊന്നുമല്ല പേടി 🤣

  • @AzisCreations09
    @AzisCreations09 Год назад

    Pathummane kanumpo enne thanne enik orma varunn😀..ente icha enne vandi padippikkan orupad kashtappedunnund ☺️🙁

  • @rishalshahin7869
    @rishalshahin7869 2 года назад

    8 idunnathinte video pettennitt thareem 21am thiyyathi testann onnum ariyilla

  • @izzasworld7520
    @izzasworld7520 2 года назад +1

    Super👍🏻class