ഇക്ക പറഞ്ഞത് ശെരിയാ പഠിപ്പിക്കാൻ ആളില്ലാത്തതിനാൽ ഒരുപാട് കാലം വീടിന്റെ മുറ്റത്ത് നിന്നെ വണ്ടി ഉരുട്ടി പഠിച്ചു, വീയുമൊന്ന് നല്ലപേടിയുള്ളോണ്ട് കാൽ എടുത്ത് വച്ചില്ല, പിന്നെ ഡ്രൈവിംഗ് സ്കൂളിൽ പോയി പഠിച്ചു ലൈസൻസ് എടുത്തു, ഉരുട്ടി കളിച്ചോണ്ടാവും എനിക്ക് വേഗം കാൽ എടുത്തു വെക്കാൻ കഴിഞ്ഞു,കറക്റ്റ് ഒരുമാസം കൊണ്ട് ലൈസൻസ് എടുത്തു, റോഡിൽ ഇറങ്ങാനുള്ള പേടിയെ പറ്റിപറഞ്ഞപ്പോ sir പറഞ്ഞു നിന്റെ ലക്ഷ്യം നോക്കിയാമതീന്ന്, നോട്ടം ഉള്ളടത്തേക്കാണ് വണ്ടിപോവ, ഇപ്പൊ ഞാൻ നന്നായി വണ്ടി ഓടിക്കുന്നുണ്ട്, ഇപ്പൊ കാറിന്റെ ലൈസൻസ് എടുത്തു 👍👍പെണ്ണുങ്ങൾക് സാദികാത്തതൊന്നുല്ല നമ്മൾ നമ്മളെ വിശ്വസിക്കുന്നത് വരെ
@@nihalprccarvlogs2465 ലൈസൻസ് ഉണ്ടങ്കിലല്ലേ റോഡിൽ ഇറക്കാൻ പറ്റു നല്ല സ്കൂൾ തിരഞ്ഞെടുക്കുക ലൈസൻസ് കിട്ടിയാൽ തിരക്കൊഴിഞ്ഞ സമയത്തൊക്കെ വണ്ടി എടുത്തു പോവുക, നമ്മളുടെ പോകുകണ്ടാൽ മറ്റുളവർക് മനസിലാവും പഠിച്ചയുടനെ ആണെന്ന് അതുകൊണ്ട് മറ്റുവാഹനം ഓടിക്കുന്നവർ നമ്മളോട് സഹകരിക്കും ഹോൺ അടിച്ചൊന്നും പേടിപ്പിക്കില്ല, ഞാൻ ഉച്ചയ്ക്ക് ഒരു രണ്ടുമണിക്ക് ആണ് വണ്ടിയും എടുത്തു പോവുക ആസമയത്തു ഇവിടെ റോഡിൽ തിരക്ക് കുറവായിരിക്കും, വണ്ടി റോഡിൽ ഇറക്കാനുള്ള പേടി റോഡിൽ ഇറക്കിയിട്ടെന്നെ മാറണം
Thankyou കാകു 🌹🌹🌹. നിങ്ങൾ പറഞ്ഞു തരുമ്പോ നല്ല confident ഉണ്ട്. എനിക്കും scooty ഉണ്ട് ഓടിക്കാൻ വേണ്ടി ആഗ്രഹിച്ച വാങ്ങിയതാ. നോക്കുമ്പോ സൈക്കിൾ ബാലൻസ് ഇല്ലാത്ത കാരണം കാൽ കയറ്റി വെച്ച ഓടിക്കാൻ പറ്റുന്നില്ല. ഇനി ഈ ട്രിക്ക് use ചെയ്യണം ഇൻഷാ allah. Speed control. പഠിച്ചിട് ഞാൻ കമന്റിൽ വരും ഉറപ്പ് ഇന്ഷാ allah🤲🤲🤲
പൊന്നാര ചെങ്ങായെ നിന്റെ വീഡിയോ ഞാൻ എന്റെ മിസ്റ്റേക്ക് മനസ്സിൽ ആക്കാൻ കണ്ടതാ. ബട്ട് മൂന്നു വട്ടം കണ്ടിട്ടാ മനസ്സിൽ ആയെ കാരണം ന്താന്നോ chiri നിന്നിട്ട് വേണ്ടേ വീഡിയോ shraddikkan.. Good പ്രസന്റേഷൻ. Thanks🥰
ഇക്ക ഞാൻ വണ്ടി ഓട്ടി പഠിക്കുന്നുണ്ട് നിങ്ങളെ വീഡിയോ കാണുമ്പോ എനിക്ക് നല്ല ധൈര്യം വരുന്നുണ്ട് എന്റത് കുറെ ശരിയായി ഇനി കാർ പഠിക്കണം നിങ്ങൾ നമുക്ക് കാർ ഓട്ടുന്നത് കാണിച്ചു തരൂ ലേ
പൊളിച്ച് dear... ക്ലാസ്... Bro യുടെ സംസാരത്തിൽ .... മുക്കാൽ ഭാഗം പഠിച്ച് കഴിഞ്ഞു...... നല്ല ധൈര്യ തന്നു... വണ്ടി ഓടിക്കാൻ...❤️❤️❤️❤️🥰🥰🥰🥰 Thanks...❤️❤️ dear Bro...❤️❤️❤️
മോന്റെ ക്ലാസ്സ് നല്ലതാണ് ഞാനും എന്റ ചേച്ചിയും കൂടിയാണ് വീഡിയോ കണ്ടത് ഞങ്ങൾക്ക് വലിയ ആഗ്രഹമാണ് പഠിക്കാൻ എനിക്കു ഭയങ്കര പേടിയാണ് വീഡിയോ കണ്ടതിനു ശേഷം എന്തായാലും പഠിക്കണം എന്നു വിചാരിക്കുന്നു
എനിക്ക് നല്ല ആഗ്രഹം ണ്ട് പഠിക്കാൻ.. But hus ന് പേടിയാണ്.. ങ്ങളെ video ഞാൻ കാണുന്നത് കണ്ടപ്പോ ന്റെ കൂടെ ഇരുന്ന് കണ്ടു.. ഇപ്പോ എനിക്കും പഠിപ്പിച്ച തരാന്ന് പറഞ്ഞക്കുണ്.. അൽഹംദുലില്ലാഹ്...thanks bro..
ഞാൻ ഇന്ന് സ്‌കൂട്ടി പഠിക്കാൻ സുഹൃത്തിന്റെ സ്‌കൂട്ടി വാങ്ങി പാടത്തെ റോട്ടിൽ പോയി പഠനം ആരംഭിച്ചു.. ആദ്യം തന്നെ ബാലൻസ് പോയി നേരെ പാടത്തു പോയി ഊളം കുത്തി.. എന്റെ കാല് മുഴുവനും ചേറിൽ പൂണ്ടു 🙂.. കുറേ പയ്യന്മാർ ഞാൻ വീണത് വീഡിയോ എടുക്കാൻ പാഞ്ഞു വന്നു 🙂എല്ലാത്തിനെയും ഞാൻ ആട്ടി പായിച്ചു.. ഇപ്പൊ ഒരു ഗ്രൗണ്ട് അന്വേഷിക്കുന്നു. എല്ലായിടത്തും വെള്ളം. 🙁അതാണ് പ്രശ്നം
താറാവും 😄എറോപ്ലയിനം 😂നല്ല ജോക്ക് ആണ് 👍പാത്തുവിന് ചിരി വന്നിട്ട് നാണം വരുന്നു 😄❤ബ്രോ പറഞ്ഞത് ശെരി ആണ് പെണ്ണുങ്ങൾ അങ്ങനെ ആണ് ചിറക് പോലെ കാലുകൾ വെച്ച് ബ്രേക്ക് പിടിക്കുന്നത് കണ്ടിട്ട് ഉണ്ട് 👍
എനിക്ക് ലൈസൻസ് കിട്ടിയിട്ട് 2024 ൽ പുതുക്കാറായി.😂 ഇന്നേ വരെ റോഡിൽ ഇറക്കിയിട്ടില്ല. Ist ഇറക്കം ഇറങ്ങുമ്പോ താങ്കൾ പറഞ്ഞ പോലെ മതിലിലിടിച്ചു.😂😂 വണ്ടിയും ഹെൽമറ്റും മറ്റുള്ളവർ കൊണ്ടുപോയി കേടും വരുത്തി. ഈ ക്ലാസ്സ് കണ്ടതിന് ശേഷം ഞാൻ വീണ്ടും ഹെൽമറ്റ് വാങ്ങി.😅 നന്ദി 11...❤
ഇക്ക പറഞ്ഞത് ശെരിയാ
പഠിപ്പിക്കാൻ ആളില്ലാത്തതിനാൽ ഒരുപാട് കാലം വീടിന്റെ മുറ്റത്ത് നിന്നെ വണ്ടി ഉരുട്ടി പഠിച്ചു, വീയുമൊന്ന് നല്ലപേടിയുള്ളോണ്ട് കാൽ എടുത്ത് വച്ചില്ല, പിന്നെ ഡ്രൈവിംഗ് സ്കൂളിൽ പോയി പഠിച്ചു ലൈസൻസ് എടുത്തു, ഉരുട്ടി കളിച്ചോണ്ടാവും എനിക്ക് വേഗം കാൽ എടുത്തു വെക്കാൻ കഴിഞ്ഞു,കറക്റ്റ് ഒരുമാസം കൊണ്ട് ലൈസൻസ് എടുത്തു, റോഡിൽ ഇറങ്ങാനുള്ള പേടിയെ പറ്റിപറഞ്ഞപ്പോ sir പറഞ്ഞു നിന്റെ ലക്ഷ്യം നോക്കിയാമതീന്ന്, നോട്ടം ഉള്ളടത്തേക്കാണ് വണ്ടിപോവ, ഇപ്പൊ ഞാൻ നന്നായി വണ്ടി ഓടിക്കുന്നുണ്ട്, ഇപ്പൊ കാറിന്റെ ലൈസൻസ് എടുത്തു 👍👍പെണ്ണുങ്ങൾക് സാദികാത്തതൊന്നുല്ല നമ്മൾ നമ്മളെ വിശ്വസിക്കുന്നത് വരെ
Theerchayaayittum aagram undo padichirikkum💪💪💪💪
Enikk rottil erakkan pediyaan ed driving schoolil poyaal shariyavumo
ടീച്ചറെ കഴിവുപോലെ ഇരിക്കും
@@crazyvolp ippol ningale pathumma odikkunna athrak odikkum rottil erakkan pedi adengane marum
@@nihalprccarvlogs2465 ലൈസൻസ് ഉണ്ടങ്കിലല്ലേ റോഡിൽ ഇറക്കാൻ പറ്റു നല്ല സ്കൂൾ തിരഞ്ഞെടുക്കുക ലൈസൻസ് കിട്ടിയാൽ തിരക്കൊഴിഞ്ഞ സമയത്തൊക്കെ വണ്ടി എടുത്തു പോവുക, നമ്മളുടെ പോകുകണ്ടാൽ മറ്റുളവർക് മനസിലാവും പഠിച്ചയുടനെ ആണെന്ന് അതുകൊണ്ട് മറ്റുവാഹനം ഓടിക്കുന്നവർ നമ്മളോട് സഹകരിക്കും ഹോൺ അടിച്ചൊന്നും പേടിപ്പിക്കില്ല, ഞാൻ ഉച്ചയ്ക്ക് ഒരു രണ്ടുമണിക്ക് ആണ് വണ്ടിയും എടുത്തു പോവുക ആസമയത്തു ഇവിടെ റോഡിൽ തിരക്ക് കുറവായിരിക്കും, വണ്ടി റോഡിൽ ഇറക്കാനുള്ള പേടി റോഡിൽ ഇറക്കിയിട്ടെന്നെ മാറണം
ഇത്രയധികം മോട്ടിവേഷൻ നൽകുന്ന ഒരു വീഡിയൊ ഞാൻ കണ്ടിട്ടില്ലാ......
ഇത് കണ്ട് inspire ആയി ഞാൻ സ്കൂട്ടി ഓടിക്കാൻ പഠിച്ചു..... Thanks bro.....👍
Thans bro....motivertion adipoli
😂😂😂👍👍👍👍
ഞാൻ ഇപ്പോൾ പഠിച്ചു കൊണ്ടിരിക്കുന്നു. ഇക്കാന്റെ സംസാരം കേട്ടപ്പോൾ ഒന്നും കൂടി ധൈര്യം വന്നു. സംസാരം കേട്ടപ്പോൾ ഒരുപാട് ചിരിച്ചു
🥰🥰🥰😍🙏
ഹായ്. സ്കൂട്ടി പഠിക്കാൻ ആഗ്രഹം ഉണ്ടായിട്ടും ഇതുവരെ ശ്രമിച്ചിട്ടില്ല. പക്ഷെ നിങ്ങളുടെ സംസാരം കേട്ടപ്പോൾ പഠിക്കാനുള്ള ധൈര്യം വന്നു. Thanks Bro😀👍❤️
ഇങ്ങനെ ആയിരിക്കണം ഡ്രൈയിവിങ് ക്ലാസ് ആ പറച്ചിൽ കേട്ടപ്പോരെ ഇപ്പോ തന്നെ പോയി പഠിക്കാൻ തോന്നും 👍👍
🥰🥰🥰
Athe
പൊന്നേ നിങ്ങളുടെ സംസാരം പൊളിയാണെ....
ചിരിച്ചു മരിച്ചു.... വിമാനം ഇറങ്ങുന്ന കഥ കേട്ട് എൻ്റെ മോൻ ചിരിച്ചു കുഴഞ്ഞു.... Thanks bro....
😅
ഇങ്ങനെ ആയിരിക്കണം ഡ്രൈവിംഗ് ക്ലാസ്സ് ☺️☺️👍👍👍👍👍
🥰🥰🥰🙏🏼
എനിക്ക് വളരെ അധികം ഉപകാര ഉള്ള vedeos ആണ്. 👍👍
🥰🥰🥰🙏
പാത്തുമ്മ പൊളിച്ചു 🌹🌹ഇമ്മാതിരി ഡയലോഗ് ചിരിച്ചു ചിരിച്ചു മടുത്തു മച്ചാനെ 👌🏻👌🏻👌🏻
Chiri nalladhaa🤣🤣🤣
ആരും ഒരുമടിയും കൂടാതെ പഠിയ്ക്കും നല്ല പ്രോൽസാഹനം ആണ്
ഞാൻ കമെന്റ് വായിക്കുവായിരുന്നു 😂പെണ്ണുങ്ങൾ വണ്ടി നിർത്തുന്ന കാണിച്ചപ്പോൾ ഞാനും ചിരിച്ചു പോയി 😂😂😂😂🙏sammathichu Bro
😍😍😍❤️🥰🙏
🤣🤣
🤣🤣🤣
Njanum kure chirichu 😂😂😂😂😂
😂😂😂😂😂
Thankyou കാകു 🌹🌹🌹. നിങ്ങൾ പറഞ്ഞു തരുമ്പോ നല്ല confident ഉണ്ട്. എനിക്കും scooty ഉണ്ട് ഓടിക്കാൻ വേണ്ടി ആഗ്രഹിച്ച വാങ്ങിയതാ. നോക്കുമ്പോ സൈക്കിൾ ബാലൻസ് ഇല്ലാത്ത കാരണം കാൽ കയറ്റി വെച്ച ഓടിക്കാൻ പറ്റുന്നില്ല. ഇനി ഈ ട്രിക്ക് use ചെയ്യണം ഇൻഷാ allah. Speed control. പഠിച്ചിട് ഞാൻ കമന്റിൽ വരും ഉറപ്പ് ഇന്ഷാ allah🤲🤲🤲
നിൻ്റെ സംസാരം കേട്ടാൽ തന്നെ പേടി ഇല്ലാതെ ആവും വളരെ നല്ല അവതരണം
ആദ്യമായിട്ടാണ് ഈ ചാനലിലെ വീഡിയോ കാണുന്നത്.. വളരെ രസകരമായി കാര്യങ്ങൾ അവതരിപ്പിച്ചു..🤗 very nice 👍
പൊന്നാര ചെങ്ങായെ നിന്റെ വീഡിയോ ഞാൻ എന്റെ മിസ്റ്റേക്ക് മനസ്സിൽ ആക്കാൻ കണ്ടതാ. ബട്ട് മൂന്നു വട്ടം കണ്ടിട്ടാ മനസ്സിൽ ആയെ കാരണം ന്താന്നോ chiri നിന്നിട്ട് വേണ്ടേ വീഡിയോ shraddikkan.. Good പ്രസന്റേഷൻ. Thanks🥰
😂
ഇക്ക ഞാൻ വണ്ടി ഓട്ടി പഠിക്കുന്നുണ്ട് നിങ്ങളെ വീഡിയോ കാണുമ്പോ എനിക്ക് നല്ല ധൈര്യം വരുന്നുണ്ട് എന്റത് കുറെ ശരിയായി ഇനി കാർ പഠിക്കണം നിങ്ങൾ നമുക്ക് കാർ ഓട്ടുന്നത് കാണിച്ചു തരൂ ലേ
Ikka ee oru vedeyo ittathen orupad thanks❤
👍🏻💯ഇക്കയുടെ വീഡിയോ super
എനിക്ക് ഇക്കയുടെ വീഡിയോ ഒരുപാട് ഇഷ്ട്ടായി 👍👍
Njn ningalude vedios kandapol enikum padikkan dhairyam kittiyath.2017 license eduthathanu eppo rodilude odikkan padiche.pinne ningalude samsaram nalla rasamund kelkkan.Thank you're.
നിങ്ങളുടെ വീഡിയോ കണ്ട് ചിരിച്ചു മടുത്തു 😀😀super
😍😍vhiri aayus koottum🤣🤣
സൂപ്പർ
Masha Allaha
Video kand kand njn inn poi vandiyeduthu
ഞാൻ നിങ്ങളെ വീഡിയോ കണ്ടു പഠിച്ചു.ലൈസെൻസ് കൊടുത്തു. അടുത്ത് ഒക്കെ പോവലുണ്ട്. Thankyou
ഞാൻ നിങ്ങളെ വീഡിയോ കണ്ടിട്ട് വണ്ടി പഠിച്ചു.... 🌹താങ്ക്സ്.... ലൈസെൻസ് ന് കൊടുക്കാൻ നിൽക്കാണ്
പൊളിച്ച് dear... ക്ലാസ്... Bro യുടെ സംസാരത്തിൽ .... മുക്കാൽ ഭാഗം പഠിച്ച് കഴിഞ്ഞു...... നല്ല ധൈര്യ തന്നു... വണ്ടി ഓടിക്കാൻ...❤️❤️❤️❤️🥰🥰🥰🥰 Thanks...❤️❤️ dear Bro...❤️❤️❤️
you are great bro😍really inspiring🥰
Njan driving engane padikkam ennu search cheythappo ningalude video kandu🥰 innale aanu njn driving schoolil ninnu driving padikkan thudangiyath😇 cycle balance illaatha enikk ningal paranja pole aanu avide padippichu thannath ...eee video kandappo enikk orhiri use ful aaayi ...oru confidence ulla pole❤️🥰🥰 ....thnk uuuuu☺️☺️☺️
🥰🥰❤️
Ingale polle oral padippikkan undengil oru thivasam kondu vandi padikkum👍🏻👍🏻
Good information 👍👍 pediyaan pedi 🥴
Padikkan aghraham und..vaniyum und but husband motham negative aayittanu karayagalu parayunne..appo olla confidence koode pokum...nigalu valiyoru motivation aanu k to👏👏padikkanam padichal kuttikale safe aayittu shl Tuttion okke kondu vidallo
Try ur self
Okey..😊🙏
Me too...
Nammade perum same situation same. Hus full negative anu. Athond enik pediya.
@@rakhiabin9479 😊 padikkanam athippo oru vashiyanu
Ikka super motivation.. Njan epol padikunundu... Husband support undu
Nice🥰🥰🥰
മോന്റെ ക്ലാസ്സ് നല്ലതാണ് ഞാനും എന്റ ചേച്ചിയും കൂടിയാണ് വീഡിയോ കണ്ടത് ഞങ്ങൾക്ക് വലിയ ആഗ്രഹമാണ് പഠിക്കാൻ എനിക്കു ഭയങ്കര പേടിയാണ് വീഡിയോ കണ്ടതിനു ശേഷം എന്തായാലും പഠിക്കണം എന്നു വിചാരിക്കുന്നു
Really motivating. Ingane aayirikkamam driving padippikkunnavar😊😊😊
Thank you bro. Super..
sooper ikka.nanum scooty padikkunnund.but handilbar karact nikkunnilla.valangu pogunnu
Orupad thank und uncle and aunty 🙏🏻🙏🏻
🥰🥰🥰😍🙏🏼
എനിക്ക് നല്ല ആഗ്രഹം ണ്ട് പഠിക്കാൻ.. But hus ന് പേടിയാണ്.. ങ്ങളെ video ഞാൻ കാണുന്നത് കണ്ടപ്പോ ന്റെ കൂടെ ഇരുന്ന് കണ്ടു.. ഇപ്പോ എനിക്കും പഠിപ്പിച്ച തരാന്ന് പറഞ്ഞക്കുണ്.. അൽഹംദുലില്ലാഹ്...thanks bro..
Treat venam
🤣🤣😍😍
Gardening also super 👍🏻
😍😍❤️🤣🙏
Thanks etta thagalude advice Karanam njanum padichu scuty
ഞാൻ ഇന്ന് സ്‌കൂട്ടി പഠിക്കാൻ സുഹൃത്തിന്റെ സ്‌കൂട്ടി വാങ്ങി പാടത്തെ റോട്ടിൽ പോയി പഠനം ആരംഭിച്ചു.. ആദ്യം തന്നെ ബാലൻസ് പോയി നേരെ പാടത്തു പോയി ഊളം കുത്തി.. എന്റെ കാല് മുഴുവനും ചേറിൽ പൂണ്ടു 🙂.. കുറേ പയ്യന്മാർ ഞാൻ വീണത് വീഡിയോ എടുക്കാൻ പാഞ്ഞു വന്നു 🙂എല്ലാത്തിനെയും ഞാൻ ആട്ടി പായിച്ചു.. ഇപ്പൊ ഒരു ഗ്രൗണ്ട് അന്വേഷിക്കുന്നു. എല്ലായിടത്തും വെള്ളം. 🙁അതാണ് പ്രശ്നം
Ithaanu motivation ❤👌👌👌👌👌👌👌👌👌👌👌👌👌
Ladies vandi nirthan povumpol Ulla Acting pwolicchu bro😂😂😂
😍🙏
Masha allah commedy speech& useful video
Nalla motivation 😃👍😍
🥰🥰🥰🙏
നിങ്ങൾ അടിപൊളി ആയിട്ട് പറഞ്ഞു തരും 👍
Njnm ഇപ്പോ driving പഠിക്കുന്നുണ്ട് ningade വീഡിയോ കണ്ടപ്പോ ഒന്നൂടി ആത്മ വിശ്വാസം koodi👍👍
It is very simple
@@crazyvolp 👍
👌🏻👌🏻👌🏻 class നല്ല രസമുള്ള class 😄😄
🥰🥰🥰
Adipoli class ..nalla thamashayum koode motivationum ...sooper ....
എനിക്കും നല്ല ആഗ്രഹം und പഠിക്കാൻ. പേടികാരണം ആണ് ഇതുവരെ പഠിക്കാത്തത്. Ladies deiving പഠിക്കേണ്ടത് അത്യാവശ്യം ആണ് in sha Allhah njan പഠിക്കും
Pettannaaavatte
ഞാൻ പഠിക്കാൻ പോകുന്നുണ്ട് എനിക്ക് നാല്പതു വയസ്സായി ഞാൻ ജോലിക്ക് പോകുന്ന അവിടെയുള്ള ഒരാൾ എന്നെ കളിയാക്കി ഈ പ്രായത്തിൽ ആണോ പഠിക്കുന്നത് എന്ന് ചോദിച്ഛ്
പൊളി ആണ് ല്ലൊ മാഷെ നിങ്ങൾ nice bro 👌👌👌
ഞാൻ പഠിച്ചു തുടെങ്ങി. Pedi ഒഴിവാക്കിയാൽ മതി. Simple and..,.... 🤣🤣🤣🤣. Nalla ഡയലോഗ്സ് ആണ്. Ketirikkam 👍👍👍👍👍.
Kaakka superaan Andy aallaa problemvum paranju😍👌👌
ഇക്ക പറഞ്ഞത് ഫുൾ ente അനുഭവം 😀നാളെ ഞാൻ ഇക്ക പറഞ്ഞത് പോലെ ഒറ്റക്ക് വണ്ടി എടുക്കും 👍👍👍
All the best😍
👍👍
Thanks brother
Alhamdulillah njan padichu bro... good inspiration Masa Allah
❤❤❤❤❤❤❤❤
nigaludae vedeo adi poliyanu
Nalla dhirram tharunnund
വണ്ടി. നിർത്തിയത് കാണിച്ചത് സൂപ്പർ 👌
നിങ്ങൾ പൊളിയാണ് ഫുൾ സപ്പോർട്ടിവ്
😍🥰🙏🏼
I like ur way of speaking😂. Nice man. Tnks bro.
Njan padikaan shrekiknend insha Allha nigale video s ippo kandadh adipoli
🥰
സംസാരം നല്ല രസമുണ്ട് സഹോദരാ ❤️നല്ല വീഡിയോ ആണ് ട്ടോ.
🥰🥰🙏🏼🙏🏼
Thank you 😅😅
Pwoli bro.. njan innanu thangalude vedio kanan thudangiye... ini miss aakilledooo.
😍🥰🥰🙏
Super ikka njanum padichu ith pole
Thanks a lot. Njanum scooty padikkan thudangi. Kure doubt undayirinnu. Now kurach pedi maari.
Bro താങ്കൾ പറഞ്ഞു തരുന്നത് എത്ര ക്ലിയരായിട്ടാണ് 👍
Superb bro nice explanation
Enikonn padipich tharamo😂 driving padikanulla agraham.kond nadakan thudangit Kure varshangalayi.ningalde samsaram.nalla athmavisvasam nalkunnu❣️
വണ്ടി പഠിക്കുന്നത് കാണാൻ പറ്റുന്നില്ല ചിരിച്ച് ചിരിച്ച് മണ്ണു തപ്പുന്നു Super ഞാൻ വണ്ടി നിർത്തുന്നത് ഇങ്ങനെയാണ്
Great & Fantastic,
❤️ Loving Couples❤️
🙏👍Great Coaching👍🙏
🙏 Thank U🙏
താങ്കളുടെ ബർത്താനം നല്ല രസം കേൾക്കാൻ
😍😍😍
Sss😄😄👍
Yes
എന്റെ പൊന്നെ ചിരിച്ചു ചിരിച്ചു മതിആയി 😄. നല്ല മോട്ടിവേഷൻ
🥰🥰
Very good informations thanks👌👌👌
Adipoli chettaaa😊
Sammathichu Bro👌👌👌👌
🥰🥰🥰😍🙏🏼
ലാസ്റ്റ് പറഞ്ഞത് ഞാൻ പാലിച്ചതാ ആരോടും പറഞ്ഞില്ല 😁നിങ്ങൾ ഭയങ്കര motive ആണ് നിങ്ങളെ മറ്റുലോർക്ക് aavsym aanu👍
😍😍😍❤️🙏🙏🙏
Njanum 😀
ഞാന്‍ ചാനല്‍ സബ്സ്ക്രൈബ് ചെയ്തിട്ടുണ്ട് ട്ട😊❤
ഒരു ദിവസം കൊണ്ട് ങ്ങളെ ഏകദെശം വീഡിയോ കണ്ടു ഒരു പാട് ഇഷ്ടം
🥰🥰🥰🥰🥰❤️❤️❤️🙏🏼🙏🏼🙏🏼🙏🏼
Very nice presentation...
Thanks bro....
Kure shramichu kazhinjilla.evideya padippikkunnathu,detais parayaamo..
Wahab kakkoo ijj real hero anu ketto😅😅
താറാവും 😄എറോപ്ലയിനം 😂നല്ല ജോക്ക് ആണ് 👍പാത്തുവിന് ചിരി വന്നിട്ട് നാണം വരുന്നു 😄❤ബ്രോ പറഞ്ഞത് ശെരി ആണ് പെണ്ണുങ്ങൾ അങ്ങനെ ആണ് ചിറക് പോലെ കാലുകൾ വെച്ച് ബ്രേക്ക് പിടിക്കുന്നത് കണ്ടിട്ട് ഉണ്ട് 👍
Adhu kure kayyumbo sheriyaavum🤣🤣
😄😄😄😄😄അധ് പൊളിച്ചു വിശേഷം ആയോ ചോത്യം പോലെ പഠിച്ചോ പഠിച്ചോന്നു സൂപ്പർ മൊട്ടിവേഷൻ
🥰🥰🥰😍🙏
Njanum,padikunund
താങ്ക്സ് ധൈര്യം തന്നതിൽ
എനിക്ക് ലൈസൻസ് കിട്ടിയിട്ട് 2024 ൽ പുതുക്കാറായി.😂 ഇന്നേ വരെ റോഡിൽ ഇറക്കിയിട്ടില്ല. Ist ഇറക്കം ഇറങ്ങുമ്പോ താങ്കൾ പറഞ്ഞ പോലെ മതിലിലിടിച്ചു.😂😂 വണ്ടിയും ഹെൽമറ്റും മറ്റുള്ളവർ കൊണ്ടുപോയി കേടും വരുത്തി.
ഈ ക്ലാസ്സ് കണ്ടതിന് ശേഷം ഞാൻ വീണ്ടും ഹെൽമറ്റ് വാങ്ങി.😅 നന്ദി 11...❤
Chirichu chirichu.mannu kapppiiii. Ntemmooo ningal ethu nattukaranaaa. Nadu evideyaaaaa?
nalla rasamanu bro enikkum aagrahamundu
🥰🥰🥰🥰❤️
Enike padikkan bayankera agraha ee parachil kettapoo insha allah
Very simple
സൂപ്പർ പേഫോമെൻസ് നല്ല സംസാരം
നന്നായി മനസിലാക്കാം
🥰🥰😍🙏
ആക്ടിവയിൽ കിട്ടുന്ന ബാലൻസ് ഡ്രൈവിംഗ് സ്കൂളിലെ വണ്ടിയിൽ കിട്ടുന്നില്ല, 😞😞
Very nice😊
Thanks
Love your videos very much........
🥰🥰🥰
Thank you bro❤❤❤❤
വഹാബ് അടിപൊളി ആണ് കേട്ടോ നിങ്ങളുടെ അവതരണം... പക്ഷെ എത്രത്തോളം പ്രായോഗികം എന്നറീല്ല 😂😂 നോക്കട്ടെ 😂
പൊളി മോട്ടിവേഷൻ.
Super class
Thanks vandi und edukkan pediyan
Chirichu marichu good video enik othiri ishtapettu njan ee video kanunnathini munpe padichu license kittiyilla try cheyunnund
😍😍😍 next kittum. Sure