വളരെ വളരെ നന്നായി പാടി.... ഗാനത്തിന്റെ ആത്മാവിനെ പൂർണ്ണമായി ഉൾക്കൊണ്ടു തന്നെ.... ആദ്യത്തെ " മൊഴിയുമായ്" എന്നിടത്തു മാത്രം.... അൽപ്പം കൂടി... നന്നാക്കാമായിരുന്നു...
Beautiful rendition and very good voice too. Above everything, I am awed by your humility, responding to every comment posted. Thanks a lot for sharing. Keep singing.
ഓരോ pattum ഒന്നിലധികം പ്രാവിശ്യം കേട്ടിട്ട് മാത്രമേ അഭിപ്രായം പറയു എന്തു ഭംഗി യായിട്ടു ഓരോവരിയും പാടുന്നത് 🙏🙏🙏🙏🙏❤👍👍👍👍👍ബ്യൂട്ടിഫുൾ God bless u താങ്ക്സ് 🌹🌹🌹
Yes u r right...salil da ne es gaane me apna heart or soul daal diya hai...amazing composition.best singing.....great job...Ajith ji...u r superb...r u a playback singar..nahi toh hona chahiy kya kar rahe hain aap..👌🏼👌🏼👍👍
കേൾക്കുമ്പോൾ easy ആയി തോന്നുമെങ്കിലും അതിന്റെ ഭാവ ഭംഗി മുഴുവൻ ഉൾകൊള്ളിച്ചു പാടുവാൻ വളരെ പ്രയാസമുള്ള ഒരു പാട്ടാണിത്. അജിത്, താങ്കൾ വളരെ ഭംഗിയായി ആ കടമ്പ കടന്നിരിക്കുന്നു. അഭിനന്ദനങ്ങൾ.
Beautiful song...malayalam version..very sweet...as usual sung full of.feelings n emotions...nice shirt also...is this a special shirt.....mujhe lag raha hai....👍👍
ഇത് പോലൊരു പ്രേമകാവ്യവും പ്രേമ നായകനും മദനോത്സവവും കമലഹാസനും കഴിഞ്ഞേ എന്റെ നിരീക്ഷണത്തിലുള്ളൂ.... ഒരു മാസങ്ങൾക്ക് മുൻപ് താങ്കൾ അതി SOOOOOOPPER ആയി പാടിയ ഈ സൂപ്പർ SAD സോങ് കേൾക്കാൻ വൈകിയതിൽ... അതിയായ വിഷമം തോന്നി ..🙏
താങ്കളിൽ നിന്നും ഞാൻ കേൾക്കാൻ കൊതിച്ച പാട്ട്. വളരെ വളരെ മനോഹരമായി ആലപിച്ചിരിക്കുന്നു. ഞാൻ മാസങ്ങൾക്കു മുമ്പ് പറഞ്ഞ മേരെ നൈന സാവൺ ബാതോം എന്ന ഹിന്ദി ഗാനവും താങ്കൾ പാടി തരുമായിരിക്കും അല്ലെ? ദൈവാനുഗ്രഹങ്ങളും ദീർഘായുസ് എല്ലാം ജീവിതത്തിൽ നിറയട്ടെ, നന്ദി ഗായകാ....
വളരെ വളരെ നന്ദി dear ശ്രീനാരായണൻ. താങ്കൾ ആവശ്യപ്പെട്ട പാട്ട് എന്നാലാവുന്ന വിധം പാടി ഞാൻ 2 Oct 2019 ഇൽ പോസ്റ്റ് ചെയ്തിട്ടുണ്ട്. ലിങ്ക് താഴെ കൊടുക്കുന്നു. ......😊🙏🙏🙏🙋♂️ ruclips.net/video/Io7odXvmSds/видео.html
I saw one comment 3 prathibakalude samgamam.i want to add one more wonderful person,i love and kannimakhathe kanukayum kelkukayum,cheyunna one of the top singer in our times ,..Sri.Aji sir.many singers voice become feeble after age 45,but your control,and voice in this age is apaaram.sir pls think of Puzhakal,malakal . .if you dont mind.it may not be that classic. I dont know.but such a melody,that all can enjoy.
സൂപ്പർ സോങ് മനോഹരമായ സൗണ്ട് ഭാവത്മമായി പാടിയിരിക്കുന്നു ഞാൻ അവിചാരിതമായി കേട്ടതാണ് സൂപ്പർ ഉന്നതങ്ങളിൽ എത്താൻ കഴിയട്ടെ എന്നു ആശംസിക്കുന്നു 👌👌👌
Thank you very much dear Elmy Ouseph. So nice of you .... 😊🙏🙏🙏🙋♂️
തീയേറ്ററിൽ കണ്ണുനീരുകൾ ഒഴുക്കിയ ചിത്രവും അതിലെ പാട്ടുകളും ഒന്നും മറക്കാൻ കഴിയില്ല. നന്നായി പാടി 👍
വളരെ വളരെ നന്ദി ഡിയർ യൂനുസ് K. നല്ല സന്തോഷം ബ്രോ ...... 😊🙏🙏🙏🙋
One of my everytime favorites. Well done.
Thank you so very much Dr. Sunil Moothedath. My profile photo is drawn by you brother. You're certainly a multifaceted personality .....😊🙏🙏🙏🙋♂️
Listening to the third of my fav ….. awesome singing. Ajit . You are blessed with such a golden voice .👌👌👌🌹
Thank you so very much dear Mridula Suresh ......😊🙏🙏🙏🙋
Ajithji..
So cute... Just feel as if we r sailing.. Great 👍👍.
Thank you so very much dear Santhosh Kumar .....😊🙏🙏🙏🙋♂️
Outstanding performance love this, salilda 's touch thank you ajith bro.
Thank you so very much dear Sajeed Saji .....😊🙏🙏🙏🙋♂️
Jjjjjjj8jj
എന്ത് സുന്ദരമായി പടിയിരിക്കുന്നു. ഒത്തിരി ഇഷ്ടമാണ് ഇദ്ദേഹത്തിന്റെ പാട്ട് കേൾക്കാൻ 💕💕💕
വളരെ വളരെ നന്ദി ഡിയർ ആശ ഉണ്ണി .... ഒരുപാട് സന്തോഷം ... 😊🙏🙏🙏🙋♂️
എത്ര കൊതിപ്പിക്കുന്ന വോയ്സ്: : . അനശ്വരമായ ഗാനം മനോഹരമായി പാടി. 💗
വളരെ വളരെ നന്ദി ഡിയർ ഷൈനി ആന്റണി. നല്ല സന്തോഷം ... 😊🙏🙏🙏🙋♂️
Superb rendition Ajithji as always, you are simply awesome... Great to watch you singing... Thank you
Thank you so very much dear Payyadakath Vinod ......😊🙏🙏🙏🙋
അതിമനോഹരം 👌👌🙏🙏🙏🙏🌹🌹
വളരെ വളരെ നന്ദി ഡിയർ സിന്ധു PV ...... 😊🙏🙏🙏🙋
Simply. .outstanding shri.Ajitji... so heart- touching...lyrics & singing...👌👏👏. .Loved it so much...
Thank you so very much dear Savyy Warrier .....😊🙏🙏🙏🙋♂️
Soulful rendering....
Thank you so very much dear Shyam Krishna .....😊🙏🙏🙏🙋♂️
I could remember your song.... ethra neramayi njan... how beautiful it was.... likewise the same feel this song too has..........
Thank you so very much dear Priya Pai .....😊🙏🙏🙏🙋♂️
വളരെ വളരെ നന്നായി പാടി.... ഗാനത്തിന്റെ ആത്മാവിനെ പൂർണ്ണമായി ഉൾക്കൊണ്ടു തന്നെ.... ആദ്യത്തെ " മൊഴിയുമായ്" എന്നിടത്തു മാത്രം.... അൽപ്പം കൂടി... നന്നാക്കാമായിരുന്നു...
Sung with feelings and impressive voice. Well done!
Thank you so very much dear bro ......😊🙏🙏🙏🙋
സമാധിയായ് കഴിഞ്ഞുള്ള സാഗരമേ ശാന്തമാക നീ അതീവ സുന്ദരമായി ......
Listening to this again in 2023...... Extraordinary singing Ajith bro
One of my favourite song. Your song selection is good. Hatts off you.
Thank you very much dear Rani S. So nice of you .... 😊🙏🙏🙏🙋♂️
Beautifully rendered. Same as original feel 👍
Thank you so very much dear Ravindranath Menon .....😊🙏🙏🙏🙋♂️
ചേട്ടാ...മനോഹരമായി പാടി.ഓരോ പാട്ടുകളും കുറെ പ്രാവശ്യം കേൾക്കും.💐👏👏👏🙏
വളരെ വളരെ നന്ദി ഡിയർ സോമൻ നായർ. നല്ല സന്തോഷം ...... 😊🙏🙏🙏🙋
അതി മനോഹരം 🌹🌹🌹👍
വളരെ വളരെ നന്ദി ഡിയർ തോമസ് മാനുവെൽ. നല്ല സന്തോഷം ... 😊🙏🙏🙏🙋♂️
മനോഹരമായിരിക്കുന്നു Ajith sab. താങ്കളുടെ പാട്ടുകളുടെ playlist ദിവസേനയുള്ള driving ലെ radio ആണ് . Super rendering.👍👏👏👏👏
വളരെ വളരെ നന്ദി dear A G ബ്രോ ......😊🙏🙏🙏🙋♂️
No any malayali willnot forget this song, that movie, lyric, music, beloved Gandharvasabdam, You recreated the song with.all its beauty, thanks lot
Thank you so very much dear Mukundan V. Yeah..., you said it right ......😊🙏🙏🙏🙋
Superb rendition Ajit sir 👌 Almighty had blessed you with divine voice 🙏
Thank you so very much dear Ahmed Bhai .....😊🙏🙏🙏🙋♂️
സഗാരമേ ശാന്തം ആകുമീ എന്ന പാടിന്റെ hindhi ഗാനം അതാണ്
സാഗർ നിദ്ദാൽ ഹോ ഗയ...
ruclips.net/video/V2zYfo_J7q0/видео.html
അതി മനോഹരം, ഈ ഗാനം
വളരെ വളരെ നന്ദി dear വിജയലക്ഷ്മി ഉണ്ണികൃഷ്ണൻ ......😊🙏🙏🙏🙋♂️
Beautiful.... Beautiful.... Sir... I am waiting eagerly for your Second Coming with more beautiful songs🙏❤
Beautiful rendition and very good voice too. Above everything, I am awed by your humility, responding to every comment posted. Thanks a lot for sharing. Keep singing.
Thank you so very much dear Anil Kumar. I, somehow, find time to reply everyone ......😊🙏🙏🙏🙋
നന്നായി പാടി.അഭിനന്ദനങ്ങൾ
വളരെ വളരെ നന്ദി ഡിയർ മോഹനൻ MR ...... 😊🙏🙏🙏🙋
ഓരോ pattum ഒന്നിലധികം പ്രാവിശ്യം കേട്ടിട്ട് മാത്രമേ അഭിപ്രായം പറയു എന്തു ഭംഗി യായിട്ടു ഓരോവരിയും പാടുന്നത് 🙏🙏🙏🙏🙏❤👍👍👍👍👍ബ്യൂട്ടിഫുൾ God bless u താങ്ക്സ് 🌹🌹🌹
വളരെ വളരെ നന്ദി ഡിയർ സിന്ധു സന്തോഷ് .... ഒരുപാട് സന്തോഷം ... 😊🙏🙏🙏🙋♂️
Salil da ki ak sundar composition...apki awaz ne es geet ko or bhi sundar bana diya hai.. great job....🥀🥀🥀🥀🥀🥀
बहुत बहुत शुक्रिया प्रिय मित्र मंजुश्री साधक.... 😊🙏🙏🙏🙋
നമസ്ക്കാരം അജിത് സാർ ... വളരെ വളരെ മനോഹരം.... നന്നായി ഇഷ്ടപ്പെട്ടു .....
വളരെ വളരെ നന്ദി dear ശ്രീ താജ് ......😊🙏🙏🙏🙋♂️
My favourite song in your own unique voice.
Thank you so very much dear Balan Nair ......😊🙏🙏🙏🙋
ഭാവം ഉൾകൊണ്ട് പാടുന്നുണ്ട് sir 🥰😍
വളരെ വളരെ നന്ദി ഡിയർ വിഷ്ണു വിജയ് ...... 😊🙏🙏🙏🙋
👏👏👏👏 Fantastic..Ajithji..!! എത്ര സിമ്പിളായി പാടിയിരിക്കുന്നു....Thanks a lot for my ever favourite song..💐💐💐💐
വളരെ വളരെ നന്ദി dear ഷീല ടീച്ചർ ......😊🙏🙏🙏🙋♂️
My favourite one.. Super presentstoin. I was happy to hear u r voice thank u sir. God bless u 🙏🙏
Thank you so very much dear Sobha Surendran. Feeling very happy .....😊🙏🙏🙏🙋♂️
എനിക്ക് ഒത്തിരി ഇഷ്ടമുള്ള ഒരു ഗാനം. ആലാപനം അതിമനോഹരം. ഒരുപാട് ഇഷ്ടമായി. നന്ദി. 🙏🙏🌹👌👌👌♥👌👌👌🌹
വളരെ വളരെ നന്ദി dear ജയ പ്രിയ ......😊🙏🙏🙏🙋♂️
🙏🙏♥🙏🙏
Kelkkan thamasichupoyi very super sir you deserve a special award
വളരെ വളരെ നന്ദി ഡിയർ ശാരദ ശശി ...... 😊🙏🙏🙏🙋
Beautiful rendition
Outstanding performance Ajith Sir, God Bless you....
Thank you so very much dear Kunhikrishnan Mundath ......😊🙏🙏🙏🙋♂️
Adipoli , I heard it four times already today
Fantastic
വളരെ വളരെ നന്ദി dear ദേവാനന്ദ് ......😊🙏🙏🙏🙋♂️
ഒരിക്കലും മരിക്കാത്ത ഗാനം
നന്നാ..... യി പാടി
wwow
Very nice. So happy to hear this song
Yes u r right...salil da ne es gaane me apna heart or soul daal diya hai...amazing composition.best singing.....great job...Ajith ji...u r superb...r u a playback singar..nahi toh hona chahiy kya kar rahe hain aap..👌🏼👌🏼👍👍
बहुत बहुत शुक्रिया प्रिय मित्र मंजुश्री साधक. धन्यावाद ... 😊🙏🙏🙏🙋
@@AjithThayyil 🤫
What a wonderful feel
പഴയ ഓർമകൾ....വളരെ നല്ല പാട്ടുകൾ
Ajith sir you are a great singer...
വളരെ വളരെ നന്ദി ഡിയർ ജോർജ് വർഗ്ഗീസ് .... ഒരുപാട് സന്തോഷം ... 😊🙏🙏🙏🙋♂️
Super sir, really great, the improvisions given to the slairs are really superb
Thank you so very much dear RK .....😊🙏🙏🙏🙋♂️
കേൾക്കുമ്പോൾ easy ആയി തോന്നുമെങ്കിലും അതിന്റെ ഭാവ ഭംഗി മുഴുവൻ ഉൾകൊള്ളിച്ചു പാടുവാൻ വളരെ പ്രയാസമുള്ള ഒരു പാട്ടാണിത്. അജിത്, താങ്കൾ വളരെ ഭംഗിയായി ആ കടമ്പ കടന്നിരിക്കുന്നു. അഭിനന്ദനങ്ങൾ.
വളരെ വളരെ നന്ദി dear രാധാകൃഷ്ണ പണിക്കർ ......😊🙏🙏🙏🙋♂️
Lovely Ajith sir . Your rendition is fantastic
Thank you very much dear Jayakumar Narayanan Nair. So nice of you .... 😊🙏🙏🙏🙋♂️
Nice ..so soulfully sung by you 👌💐👌
വളരെ വളരെ നന്ദി ഡിയർ ജയ JV. താങ്കൾക്കും കുടുംബത്തിനും സന്തോഷവും സമാധാനവും നിറഞ്ഞ പുതുവത്സരാശംസകൾ നേരുന്നു ..... 😊🙏🙏🙏🙋♂️
മാഷെ അടിപൊളി ...❤❤❤❤❤
വളരെ വളരെ നന്ദി ഡിയർ സുന്ദർ ഗോപാലൻ. നല്ല സന്തോഷം ... 😊🙏🙏🙏🙋♂️
Beautiful song...malayalam version..very sweet...as usual sung full of.feelings n emotions...nice shirt also...is this a special shirt.....mujhe lag raha hai....👍👍
Thank you so very much dear Manjushri Sadhak ......😊🙏🙏🙏🙋
Beauuuuuuutiful......tareef kiye bina nahi rah pai....bahot sudar gaya hai..one of tha best song hai...aapka...
..
Thank you very much dear Manjushri Sadhak. So nice of you .... 😊🙏🙏🙏🙋♂️
@@AjithThayyil plz 🙏mai jab sunungi likhungi ...i like yesudas...or apki awaz me mai unko talash karti hu...🙏⚘
Super super super 🌹🌹🌹 god bless u sir 🙏🙏🙏❤️
Thank you so very much dear Reetha Valsalan .....😊🙏🙏🙏🙋♂️
സൂപ്പർ👍 താളം പോകാതെ പാടാൻ വളരെ പ്രയാസമുള്ള പാട്ട്
വളരെ വളരെ നന്ദി ഡിയർ സന്തഷ് കുമാർ P. ശരിക്കും ...... 😊🙏🙏🙏🙋
Super. Thanks for signing this song.
Thank you so very much dear Joseph Thattunkal .....😊🙏🙏🙏🙋♂️
A beautiful song beautifully sung.thanks for the treat
Thank you so very much dear Ramachandran Kochattil .....😊🙏🙏🙏🙋♂️
ഇത് പോലൊരു പ്രേമകാവ്യവും പ്രേമ നായകനും മദനോത്സവവും കമലഹാസനും കഴിഞ്ഞേ എന്റെ നിരീക്ഷണത്തിലുള്ളൂ....
ഒരു മാസങ്ങൾക്ക് മുൻപ് താങ്കൾ അതി SOOOOOOPPER ആയി പാടിയ ഈ സൂപ്പർ SAD സോങ് കേൾക്കാൻ വൈകിയതിൽ... അതിയായ വിഷമം തോന്നി ..🙏
വളരെ വളരെ നന്ദി ഡിയർ Alu ബ്രോ. താങ്കൾ പറഞ്ഞിട്ടാണ് ഞാൻ ദേവി ദേവി... പാടിയത്. കെട്ടില്ലല്ലോ... അതോ ചീറ്റിപ്പോയോ 😄 ...... 😊🙏🙏🙏🙋
Evergreen song..
Verry Nice👌
Thank you very much dear Dhanushma PV. So nice of you .... 😊🙏🙏🙏🙋♂️
Loving memory of onv sir.
Ajith ji so cute,...
Thank you so very much dear Chandrasekharan Baiju .....😊🙏🙏🙏🙋♂️
Sir.... സൂപ്പർ സൂപ്പർ 👌👌👌😘💞💞💞
വളരെ വളരെ നന്ദി ഡിയർ സോമ മോഹൻ .... ഒരുപാട് സന്തോഷം ... 😊🙏🙏🙏🙋♂️
സൂപ്പർ സോങ് ♥️♥️നന്നായി പാടി ♥️♥️
വളരെ വളരെ നന്ദി dear സന്തോഷ് കുമാർ ......😊🙏🙏🙏🙋♂️
അതി മനോഹരം സുന്ദര ആലാപനം
വളരെ വളരെ നന്ദി dear രമണ ചന്ദനതീർത്ഥ ......😊🙏🙏🙏🙋♂️
Enna feel..
Oh super......
.
വളരെ വളരെ നന്ദി ഡിയർ ബിനു NK. നല്ല സന്തോഷം ബ്രോ ... 😊🙏🙏🙏🙋♂️
what a Super melody ! . Ajithettan.. Sang well...
Thank you so very much dear Suresh Babu .....😊🙏🙏🙏🙋♂️
every justice to Original song.....congraats..🙏💯
Thank you so very much dear Krishnadas C .....😊🙏🙏🙏🙋♂️
എല്ലാം മികവുറ്റ ആലാപനം സർ
വളരെ വളരെ നന്ദി ഡിയർ Raghave Vadakans ...... 😊🙏🙏🙏🙋
Ajith Kumar Sir, you are to good a most melodious singer 🙏🙏🙏🙏🙏👍👍👍👍🙏🙏🙏🙏.
Thank you so much dear EG Sundaram. Very happy bro ......😊🙏🙏🙏🙋
Orikkal koodi poothu kavumennathmavil ...beautiful sir 🌹🌹🌹
Thank you so very much Dr. Latha ......😊🙏🙏🙏🙋
Ajith bhai..beautiful feeling..keep going.. God bless
Thank you so very much dear Madhu Ganesh .....😊🙏🙏🙏🙋♂️
Very good voice and good effforts and presetation
Thank you so very much dear Panthapully Raghavan ......😊🙏🙏🙏🙋
താങ്കൾ വളരെ ഈസി ആയി പാടി 👍👍👍🌹
വളരെ വളരെ നന്ദി ഡിയർ ജോൺസൻ ബെൻസിൽ ...... 😊🙏🙏🙏🙋
സൂപ്പർ ചേട്ടാ സൂപ്പർ
കലക്കി മാഷേ
well sung. best wishes.
Thank you so very much dear Ramesh Kumar ......😊🙏🙏🙏🙋
Superb.. I like your voice, nice👌
Thank you very much dear Manoj Kumar. So nice of you .... 😊🙏🙏🙏🙋♂️
Sir,super singing.....
Thank you so very much dear Saji B ......😊🙏🙏🙏🙋
Enthu nalla pattu nallathu pole padi👍👍👍
വളരെ വളരെ നന്ദി ഡിയർ സിന്ധു PV ...... 😊🙏🙏🙏🙋
Great singing. Hatts off you.
Thank you very much dear Rani S. So nice of you .... 😊🙏🙏🙏🙋♂️
Superb 👏🏻👏🏻👏🏻👏🏻👏🏻🍁🍁🍁🍁👏🏻👏🏻👏🏻👏🏻👏🏻
Thank you very much dear Abdul Rahman. So nice of you .... 😊🙏🙏🙏🙋♂️
പ്രതിഭയുടെ മൂന്നു സ്പർശങ്ങൾ ! സലിൽ ദാ ... ദാസേട്ടൻ .... പിന്നെ നമ്മുടെ സ്വന്തം ഓ എൻ വി...
വളരെ വളരെ നന്ദി dear ബ്രോ. തീർച്ചയായും. എക്കാലത്തേയും ......😊🙏🙏🙏🙋♂️
അത്യുഗ്രൻ ആലാപനം
Well done Sir ❤️❤️
Thank you so very much dear Suresh Babu .....😊🙏🙏🙏🙋♂️
താങ്കളിൽ നിന്നും ഞാൻ കേൾക്കാൻ കൊതിച്ച പാട്ട്. വളരെ വളരെ മനോഹരമായി ആലപിച്ചിരിക്കുന്നു. ഞാൻ മാസങ്ങൾക്കു മുമ്പ് പറഞ്ഞ മേരെ നൈന സാവൺ ബാതോം എന്ന ഹിന്ദി ഗാനവും താങ്കൾ പാടി തരുമായിരിക്കും അല്ലെ? ദൈവാനുഗ്രഹങ്ങളും ദീർഘായുസ് എല്ലാം ജീവിതത്തിൽ നിറയട്ടെ, നന്ദി ഗായകാ....
വളരെ വളരെ നന്ദി dear ശ്രീനാരായണൻ. താങ്കൾ ആവശ്യപ്പെട്ട പാട്ട് എന്നാലാവുന്ന വിധം പാടി ഞാൻ 2 Oct 2019 ഇൽ പോസ്റ്റ് ചെയ്തിട്ടുണ്ട്. ലിങ്ക് താഴെ കൊടുക്കുന്നു. ......😊🙏🙏🙏🙋♂️
ruclips.net/video/Io7odXvmSds/видео.html
Manoharam ❤️
വളരെ വളരെ നന്ദി ഡിയർ വിനീത് സ്കറിയ ..... 😊🙏🙏🙏🙋♂️
എത്ര ഭാവത്തോടെ ,മനസ്സിനെ പിടിച്ചിരുത്തി യാ സാറ് പാടുന്നത്
വളരെ വളരെ നന്ദി ഡിയർ ബ്രോ ......😊🙏🙏🙏🙋
കൊതിച്ച ഗാനം 👍
വളരെ വളരെ നന്ദി dear സുധീർ OV ......😊🙏🙏🙏🙋♂️
Jst i subscribed u...amazing sir🙏🙏🙏🙏🙏
Thank you so very much dear Dhanushma PV ......😊🙏🙏🙏🙋
Always l am watching your vedioes
Thank you so very much dear Arathi. So nice of you ......😊🙏🙏🙏🙋♂️
Superb Ajith Sir..👌👌👌👌👌🙏🙏🙏🙏🙏
Thank you so very much dear C Unnikrishnan .....😊🙏🙏🙏🙋♂️
അതിമനോഹരം
വളരെ വളരെ നന്ദി ഡിയർ അനിത ബാബു ...... 😊🙏🙏🙏🙋
I saw one comment 3 prathibakalude samgamam.i want to add one more wonderful person,i love and kannimakhathe kanukayum kelkukayum,cheyunna one of the top singer in our times ,..Sri.Aji sir.many singers voice become feeble after age 45,but your control,and voice in this age is apaaram.sir pls think of Puzhakal,malakal .
.if you dont mind.it may not be that classic. I dont know.but such a melody,that all can enjoy.
Thank you so very much dear Jacob Thomas. 'പുഴകൾ മലകൾ...' തീർച്ചയായും പാടാം .....😊🙏🙏🙏🙋♂️
Supperrrr 👍
Thank you very much dear Susheela K. So nice of you .... 😊🙏🙏🙏🙋♂️
great ❤
How.. Super....
Thank you so very much dear Omana Babu ......😊🙏🙏🙏🙋♂️
നന്നായി പാടി ...
വളരെ വളരെ നന്ദി dear സതീഷ് എടപ്പാൾ ......😊🙏🙏🙏🙋♂️
ohh.. awesome ... tnx
Thank you so very much dear MGM ......😊🙏🙏🙏🙋
Very beautiful
Thank you very much dear Alex Thomas. So nice of you .... 😊🙏🙏🙏🙋♂️
ഇതും മനോഹരം....
വളരെ വളരെ നന്ദി dear കൃഷ്ണകുമാർ വരിക്കാട്ട് ......😊🙏🙏🙏🙋♂️
Hi chettaa nice singing 😍😍😍
Superb
വളരെ വളരെ നന്ദി dear സാബു പുണർതം ......😊🙏🙏🙏🙋♂️
Thank you so very much dear Madhu Edathil .....😊🙏🙏🙏🙋♂️
Poothoo kavu ennathmavil....🌹🌹🌹
വളരെ വളരെ നന്ദി Dr. ലത ...... 😊🙏🙏🙏🙋
Wow super song
വളരെ വളരെ നന്ദി ഡിയർ ബിനോയ് K ...... 😊🙏🙏🙏🙋