രാജീവ് ഗാന്ധി!|അഡ്വ. ജയശങ്കർ സംസാരിക്കുന്നു | ABC MALAYALAM | JAYASANKAR VIEW
HTML-код
- Опубликовано: 10 фев 2025
- രാജീവ് ഗാന്ധി!|അഡ്വ. ജയശങ്കർ സംസാരിക്കുന്നു | ABC MALAYALAM | JAYASANKAR VIEW
#ghandhi #rahulghandhi #ghandhinager #rajeevgandhi #congress #indiragandhi #keralacongress #advocatejayashankar #jayashankartoday #jayashankarview #abcmalayalam #jayashankarcritisism #politicalview #todayshotjayashankarstatement #jayashankarlatest #abctv #politicalview #govindankutty #studentsonlygovindankutty #indianpolitician #keralanews #viralvideo #trendingvideo
SUBSCRIBE our channel for more trending News & Movie Updates : / @abcmalayalamoffl
Website : abcmalayalamonl...
Facebook : / abcmalayalamofficial
ABC Malayalam online channel is the complete entertainment channel. Check out the channel page for more videos about News, Entertainment's, Films, Politics, Business, Technology, Automobile, Travel, Lifestyles & Health.
എന്നെന്നും ആദരവോടും നന്ദിയോടും ഓർമ്മയിൽ തങ്ങി നിൽക്കുന്ന സുന്ദര രൂപം. അകാലത്തിൽ പൊലിഞ്ഞു പോയ പ്രിയപ്പെട്ട നേതാവ്.❤🌹🙏
പിൻസീറ്റിലിരുന്ന് അദ്ദേഹത്തെ കൊണ്ട് തെറ്റുകൾ ചെയ്യിപ്പിച്ചവരേയും കുറിച്ച് പറഞ്ഞാൽ കൂടുതൽ നല്ലത്.
@@subramanniannk9610 ❤❤ ko oct i lo ko ko ki know
Njuuujiko0000999 namaste namaste 😂😂🎉🎉🎉😊😊😊😊😅😅
മറന്നു തുടങ്ങിയ ചരിത്രങ്ങൾ ഒരിക്കൽ കൂടി കേൾക്കാൻ സാധിച്ചതിൽ വളരെയധികം സന്തോഷം. 🙏
നല്ല അറിവുകൾ പകർന്നു തരുന്നു താങ്ങൾക്ക്🎉 അഭിനന്ദനങ്ങൾ
" രാഷ്ട്രിയത്തിന്റെപ്പുറം ആദ്ദെഹത്തിനെ എല്ലവർക്കും ഇഷ്ടമാണ്🥰🥰🥰🥰🥰🥰🥰
വളരെ നന്ദിയുണ്ട് സർ സത്യസന്ധമായി കാര്യങ്ങൾ അവതരിപ്പിച്ചതിനു 👌.
Good to hear about Rajeev Gandhi, and so many details here were unknown to so many. Thank you Vakkeel Sir!👌🏽👍🏻👌🏽👍🏻🙏🏾
കൂടുതൽ വാർത്തകളും വിശേഷങ്ങളും നിങ്ങളിലേക്ക് എത്താൻ ബഹു,,, ജയശങ്കർ സാറിന്റെ വിവരണങ്ങളും വീഡിയോ കളും കാണുക കേൾക്കുക... thankyou sir
ജയേട്ടൻ ഉയിര്❤
Our tribute to the great leader.thanks for your true evaluation of political history.
സാറിന്റെ അറിവിനെ കുറിച്ച് വർണിക്കുന്നതിൽ കാര്യമില്ലെന്നറിയാം എന്നാലും... 🙏
കാര്യമില്ലേ 🤔
@@kaleshcn കാര്യമുണ്ട് അത് എപ്പോഴും പറഞ്ഞാൽ കേൾക്കുന്നയാൾക്ക് അരോചകമാകും
00
@@kaleshcn p
@@leelammageorge2691 You big 00😏
A man I loved the most. His memories never die.
Adv Jayashankar is an everlasting pond of political spring. He will definitely be remembered as an Indian political historian. Kudos to Mr Jaya Shankar.
ശാന്തനായ മകൻ രാഹുൽ ❤️
ടെലികോം, ഓട്ടോമൊബൈൽ മേഖല ഇന്ത്യയിൽ വളരാൻ കാരണം. രാജീവ്, സാം പിട്രോടാ കൂട്ട് കെട്ട് ആണ് 👍👍
Oooo ennu.
@@abeninan4017 nee pottan sangi aano😝🤣😂
@@abeninan4017 ii0
കൃത്യമായ ,വിവരണം' നന്ദി
രാജീവ് ഗാന്ധി ഇൻഡ്യയിൽ കംപ്യൂട്ടർ വത്കരണത്തിന് തുടക്കം കുറിച്ച ദീർഘവീക്ഷണമുള്ള ആൾ ആയിരുന്നു
It is really wonderful that you can describe the past events in such a beautiful manner that any student of politics should never miss.I admire you Jayasankar Sir.
കേൾക്കാൻ നല്ല രസമുണ്ട്... ഇടയ്ക്ക് ഉപയോഗിക്കുന്ന ചില വാക്കുകൾ ചിരിക്ക് വക നൽകുന്നുണ്ട്
രാജീവ്❤
Sir ചരിത്രം കേൾക്കാൻ സാദിച്ചതിൽ വളരെ സന്തോഷ൦ Indira Gandhi and Rajiv Gandhi രണ്ടു൦ പേരെയു൦ നേരിൽ കാണാൻ എനിക്ക് ഭാഗ്യം ഉണ്ടായി Sam pathanamthitta
The only one politician who lived for the people.Human to the core,sincere and loved India.🙏
You are great 🎉
Super sir, waiting for the next part😇
നിങ്ങൾ പുലി അല്ല പുപ്പുലിയാ
വരും തലമുറക്കു നിങ്ങളുടെ വാക്കുകൾ ഒരുപാട് ഉപകാരം ചെയ്യും 👍💪💐
ഇത് കഴിഞ്ഞാൽ സജയ് ഗാന്ധിയെ കുറിച്ചുള്ള എപ്പിസോഡുകളും വേണം.. 🙏
ദൂർത്ത പുത്രനെ കുറിച്ച് എന്തിന് അറിയണം
രാജീവ് ഗാന്ധി ഇൻഡ്യയിൽ ഇൻഫർമേഷൻ ടെക്‌നോളജി കൊണ്ടുവന്നു കോടികണക്കിനു ടെക്കികൾ ജോലിചെയ്തു പണം സബാദിക്കുന്നു പക്ഷെ ടെക്കികൾ എല്ലാം മോദിയെ ഉയർത്തികൊണ്ടുവരാനും കോൺഗ്രസിനെചവിട്ടിതാഴ്ത്താനും പണിചെയ്തുകൊണ്ടിരിക്കുന്നു 1968ൽ ഇൻഡ്യയിൽ വന്ന സോണിയഗാന്ധി യെ ഇന്നും അൻപത്തഞ്ചു വർഷമായിട്ടും അംഗീകരിക്കില്ല ഇൻഡ്യക്കാർ വിദേശരാജ്യങ്ങളിൽ പോയി പെർമനൻ്റ് റസിഡൻ്റ്സ് എന്ന പി ആർ കിട്ടിജീവിക്കുന്നു പ്രധാനമന്ത്രി പ്രസിഡന്റ് മുതലായ നിലയിൽ ഇൻഡ്യ ക്കാർ എത്തി എന്നാലും സോണിയയും മക്കളും ഇറ്റലിയിൽ പോകട്ടെ യെന്നു പറഞ്ഞുകൊണ്ടിരിക്കുന്നു
ഇന്ത്യൻ വംശജൻ ബ്രിട്ടനിൽ പ്രധാനമന്ത്രി ആയപ്പോൾ ഇതേ ആൾകാർ അഭിമാനിക്കുന്നു.
വസുധൈവ കുടുംബകം !
ഉള്ളിലെ മത ബോധം നുരഞ്ഞു പൊന്തിയല്ലോ..
രാഷ്ട്രീയ വിരോധം ആണ് bro, ഈ സോണിയ ഗാന്ധി BJP യില്‍ ആണെന്ന് കരുതുക അവർ പിടിച്ചു uyarthiyitt ഉണ്ടാവുമല്ലോ
@@Den.Tito0018
മതവും കൊതവും വിറ്റ് തിരഞ്ഞെടുപ്പിന് വോട്ടു പിടിക്കുന്നത് ആരാ?
അത്ര ഗതികേട് രാജീവു ഗാന്ധിക്ക് ഉണ്ടായിട്ടില്ല...
ഒറ്റ വർഗീയ ലഹളയാണ് കേന്ദ്രത്തിൽ ഇരിക്കുന്ന കോമാളിയുടെ രാഷ്ട്രീയ മൂലധനം!
കുറെ കാര്യം അറിയൻ സാധിച്ചു 😍👍
Ur knowledge is so good Ur research work and hardworking is superb
Thanks for the video
Rajiv Gandhi ❤❤❤
🙏🙏The man who changed India.
In what way? Married an Italian Christian?
അതെന്താടാ ഇറ്റാലിയൻ ക്രിസ്ത്യൻനെ കല്യാണം കഴിച്ചാൽ... നിന്റെ വല്ലോം ഊരി വീഴുമോ..? ഋഷി സുനക് ബ്രിട്ടീഷ് പ്രധാനമന്ത്രി ആകാം.. ഇത് pattoola
കേട്ടിരിക്കാൻ എന്തൊരു സുഖം. ഒരു ദിവസം മുഴുവൻ ഇരുന്നു കേട്ടാലും മടുക്കില്ല. സാറിന്റെ അറിവിനെ, വാക്ചാതുരിയെ നമിക്കുന്നു. അടുത്ത ഞായറാഴ്ചക്കായി കാത്തിരിക്കുന്നു 🙏
കേട്ടിരിക്കാം, പക്ഷേ ജീവിതത്തിൽ ഒരു പ്രയോജനവും ഇല്ല, ഒരു രസം അത്രമാത്രം 😂
@@92015install GJ mowgli RUclips channel chumma 🔥🔥🔥🔥💯🙏
Why this is repeating now?All known facts.Or thinking Congress is coming back?
. രാജീവ് ഗാന്ധി സൂപ്പർ
റോഡിൽ വണ്ടി ഓടിക്കുമ്പോൾ ഒരു വ്യക്തി പാലിക്കണ്ടേ കാരിയങ്ങള് കുറിച്ച് sir ന്റ രീതിയിൽ ഒരു വീഡിയോ ചെയ്യാവോ
രാജീവ് ഗാന്ധി ❤️
Nice
Waiting....
🌹. 🌹. 🌹
Super sir 🎉
Good narration.
🙏🙏👏👏💐💐
മൂലം കുഴി സഹദേവൻ (കാരണഭൂതം )ഒരു വീഡിയോ ചെയ്യുമോ 😂
തീർച്ചയായും കാത്തിരിക്കും
Rajeevji your memmories
Never die.
Thank you, for this critical historical narrative. Life is full of surprises. A 100% genuine human being is granted with top most political power which he never desired for. He was dragged into politics and power game which he never wanted finally turned out to be a disaster. But even then he was the best administrator and the irony is that he became the hope and inspiration of Indian youth, by laying the foundation of modern India. But he disliked South Indians and the Sikh (May be since the assassination of Indira Gandhi). Anti-Sikh riots happened with his silent approval.
As I can remember, he didn't have any ill feeling towards South Indians....
Riots especially communal riots are Born with every Indians from tume immemorial
Dislike to South Indian s No not like that
@@ronaldwilson2733 That was not some regular communal riot. Mass murder of innocent people orchestrated by the ruling political party. Finally Sikh people got justice. Thanks to Modi govt.
Waiting for next Sunday
History at it's best
Rajeev Gandhi Manmohan Singh relations is very good thats why lndia is this devolop we are all Indian very proud R m
ആ ഇറ്റലിയൻ പെൺകുട്ടിയുടെ കഥ കുടി പറയു ജയശങ്കർ സാറെ അതും കുടി പറഞ്ഞാലേ ഇത് പൂർത്തി ആകു
കുടുംബിനിയായ സംസ്കാരമുള്ള സ്ത്രീ.. സോണിയ ഗാന്ധി
Rajiv Gandhi,,Itali kkari ye kalyanam kazhichu,,,marikkunna vare bharya koode undu.kalyanam kazhicha bharyaue purathakki illa,,,All politics,,,degree eduthu rajyathe pouranmare thammil adippichu bharichilla
Very exciting deliberation. Eagerly waiting for next video👍
Dr. MO മത്തായിയെ കുറിച്ചും ഒരു വീഡിയോ ചെയ്യണം ജനങ്ങൾ അറിയട്ടെ
It is their personal life and personal business, something we don't need to know.
😊
Good Sir 👍👍RAg Sog💘💘💗💗💗🌄🌄🌄🌄🌄💙💙💙💙💙💖💖💖💖💖💯🙏👍👍👍👍
💕🙏🙏💕
Rajeevji you are always in the heart of the people of Bharath
& thanks to Indiraji for giving us such a precious son now weeping to see his so called son working hard against your
Mother land definately both of them cursing him because they lived & died for Bharath.
🙏👍🥰
Was he a fool not ever seen such a big flower 🌷 garland in his life.
സഞ്ജയ് ഗാന്ധി യെ കുറിച്ചുള്ള വീഡിയോ ചെയ്യാമോ???
ഉന്നത കുലജാതൻ,സമ്പന്നമായ കുടുംബ പശ്ചാത്തലം,ഉയർന്ന വിദ്യാഭ്യാസം , ഈ പശ്ചാത്തല ങ്ങളൊന്നും ഒരാളെ 'മഹാൻ' ആക്കുന്നില്ല എന്നു ചുരുക്കം.
അതല്ല ഇതിന്റെ ചുരുക്കം. ഒരു ചുരുക്കം പോലും മര്യാദക്ക് കണ്ടു പിടിക്കാൻ പറ്റാത്ത നീയൊക്കെ എങ്ങനെ കമന്റ് വ്യവസായി ആയി എന്ന് മനസിലാവുന്നില്ല. മടുത്തു ജീവിതം
If a tea maker become P.M. it is not a news,but a royal family is governing through sixty three years after freedom in without development including U.P.and nortern states it is a grant news,you are a pakka adv.we salute you,for Kings shoes
ചായ വിറ്റ് നടന്നു എന്നത് തന്നെ ഒരു build up ആണ് ഇപ്പോഴും ഇത് വിശ്വസിക്കുന്നവർക്ക് നല്ല നമസ്കാരം
ഇതെല്ലാം ഒരാളെ മഹാനാക്കിയാലും ഇല്ലെങ്കിലും അത് മാത്രം പോരല്ലോ ഒരു രാജ്യത്തിന്റെ ഭരണാധികാരി ആകാൻ ഒരു പഞ്ചായത്തു ഭരിച്ചു പരിജയം ഇല്ലെങ്കിൽ പോലും ഒരു കുടുംബത്തിൽ ജനിച്ചവർ തന്നെ നമ്മളെ ഭരിക്കണം എന്ന കോൺഗ്രസ്‌കാരുടെ മനോഭാവം ആണ് ഇപ്പോൾ രാകുൽ ഗാന്ധിയുടെ പ്രശ്നവും അത് തന്നെ
Good
💐
v അബ്ദു റഹ്‌മാൻ പാർട്ടി അംഗത്വം കൊടുത്തതിനെ പറ്റി ഒരു വീഡിയോ വേണം ❤❤
കോടിയേരിയുടെ മക്കളുടെ രീതിയിൽ അല്ല.
🙏
Super Sir, Good information to know about Rajieev Ji,
*Can you give us points about his contribution for the growth of Nation, since he is from a family of Natiobal silipi....
* Compare Rajeev ji VS Ragul strength as politicians.
Valiya oru chodyam. Contribution zero.
Nice presentation❤️
💕👍❤️
Can you do a vedio on Indira Gandhi's population reduction policies? Very interesting topic 🙂
❤
താങ്കൾ പറഞ്ഞ ഒരു കാര്യാ, മാത്രം ശരിയല്ല അന്ന്ഉച്ചക്ക് ആകാശ വാണിയുട ഒരു മണി യുടെ വാർത്ത ഇന്ദിര ഗാന്ധി വെടിയേറ്റ് മരിച്ചു എന്ന വാർത്ത കേട്ടത് ഇന്നും ഞാൻ ഓർക്കുന്നു
അതു തെറ്റാണ്. ഇന്ദിരാ ഗാന്ധി വെടിയേറ്റ് ഗുരുതരാവസ്ഥയിൽ Delhi AIMSൽ എന്നാണ് ആകാശവാണി Delhi 12.50നുള്ള മലയാളം ബുള്ളറ്റിനും 2 മണി ഇംഗ്ലീഷ് ബുള്ളറ്റിനും അറിയിച്ചത്. അന്നു വൈകിട്ട് 6.10നുള്ള സംസ്കൃതത്തിൽ ബലദേവാനന്ദ സാഗരയും 6.15നുള്ള പ്രാദേശികവാര്ത്തകളിലുടെ രാമചന്ദ്രനും ആ ദുഃഖവാര്ത്ത നമ്മളെ അറിയിച്ചു. എത്ര കുറവുകളുണ്ടെങ്കിലും ഇന്ന് ലോകത്ത് എവിടെനിന്നും എന്തും തൽസമയം നമ്മുടെ വിരൽതുമ്പിൽ ലഭ്യമാകുന്ന ഇലക്ട്രോണിക് യുഗത്തിനു ഇന്ത്യയിൽ വിത്തു പാകിയത് രാജീവ് ഗാന്ധി ആണ്.
I still remember that day. The local congress leaders declared Bunth at noon time and buss services stopped immediately stranded long distance passengers. 😢.
ശ്രീക്കുട്ടി ഒരു മണിക്ക് കേട്ടത് വാണിജയറാമിന്റെ പാട്ടാണ്.. 😔
അന്ന് കമ്മികൾ കുടുംബ വാഴ്ച എന്നും പറഞ്ഞു കോൺഗ്രാസിനെ തകർത്തു. പിന്നെ മുന്നണി ഉണ്ടാക്കി..
He was a pilot in Indian Airlines..not Air India
ഇത് പോലെ സവർക്കാരുടെ 2nd episode ഇട്ടില്ലല്ലോ??
ജയശങ്കരന്റെ രാഷ്ട്രീയ ഗുരു കാനം രാജേന്ദ്രൻ വിലക്കി 😝😝
പാവങ്ങൾ വീട്ടിൽ ഇരിക്കണം😂
Sir ithellam pustaka makkiyal valare nallathaayirunnu.... Mattu pusthakangal unfaayirikkum ennalum angayude reethiyil onnu...
AA റഹീം എന്ന് പറഞ്ഞപ്പോ ഞാൻ ഒന്ന് ഞെട്ടി 😮😮ഞാൻ റിപീറ്റ്‌ചെയ്തു കേട്ടപ്പോളാണ് സമാധാനം ആയത് 😅😅നിങ്ങൾ ആരെങ്കിലും ഞെട്ടിയോ 😂
Njangal njettiyilla, nammude AA yude double Enhlish ariyamennathu kondu. 😂😂😂😂😂
ഡെബിൾ A റഹീം എന്നേ ഇദ്ദേഹം അദ്ദേഹത്തെ വിളിക്കാറുള്ളൂ....
സത്യ സന്ധനും നിഷ്പക്ഷ നേതാവ് മായിരുന്നു അദ്ദേഹത്തിന് മതിയായ സെക്യൂരിറ്റി കൊടുക്കാത്തതിന്റെ പരിണിത ഫലം
ഇറ്റലിയൻ പെൺ കുട്ടി സയന്റിസ്റ്റ് ജോലി ആയിരുന്നോ? എന്ത് ജോലി ആയിരുന്നു? ഇത് കൂടി പറയണ്ടേ
Extra brilliant answer
Air Hostess!
പാർലമെന്റ് പിരിച്ചു വിടുന്നതെങ്ങിെനെ ? --- ലോക്സഭയാിരിക്കും !
Kuda kulam atomic power.. Computer ...his ever green development
I was an ardent Congressman.Youth Congress in 1970.KSU etc in Ottappalam. Then when Rajeev became PM I was very happy.But I disliked
his policy of sending IPKF to Sri Lanka to fight against Tamils.His advisers erred by advising that he will get Nobel Peace Prize in this !He paid penalty .Inhis death please note Congressmen or DMK cadres did not die.Why? They had intelligence reports of bomb explosion seems.
It's sure that DMK played, still play as friend to INC for their own success
Friends, capture
Not Gandhi....😅
Only Kandi....
Ake motham total ennal enthannu
11:12 😂
You give an opportunity to members of older generation like me to refresh our memory . All those events are evergreen in memory as it has happened yesterday
രാജീവ് ഗാന്ധിയെ പറ്റി ഏറ്റവും നല്ല നിരീക്ഷണം നടത്തിയത് അദ്ദേഹത്തിന്റെ ആദ്യ കാല ഫാൻ ആയിരുന്ന ഓ വി വിജയൻ ആണ് : "രാജീവ് ഗാന്ധി ഒരു തരംഗതിന്റെയും സൃഷ്ടാവ് അല്ല, സൃഷ്ടി മാത്രം. തരംഗം ശമിച്ചതോടെ അദ്ദേഹം ദുർബലനും അരക്ഷിതനും ആയിത്തീർന്നു "... എത്ര ശരിയായ നിരീക്ഷണം... ഇന്ദിരാ ഗാന്ധിയുടെ കൊലപാതകം സൃഷ്ടിച്ച സഹതാപ തരംഗത്തിൽ എക്കാലത്തെയും വലിയ ഭൂരിപക്ഷം കിട്ടി പ്രധാനമന്ത്രി ആയി, അഞ്ചു വർഷം കഴിഞ്ഞു ഭരണം നഷ്ടപ്പെട്ടു... വി പി സിങ്, അരുൺ നെഹ്‌റു, സാം പിട്രോഡ എന്നിവരാൽ സംരക്ഷിക്കപ്പെട്ട ഒരു ആവറേജ് വ്യക്തി... അന്ന് 24/7 ന്യൂസ് ചാനലുകളോ സോഷ്യൽ മീഡിയയോ ഇല്ലാതിരുന്നത് കൊണ്ട് അദ്ദേഹം ഒരളവു വരെ പിടിച്ചു നിന്നു...
അത് കഴിഞ്ഞുള്ള തെരഞ്ഞെടുപ്പിൽ അദ്ദേഹം മരിച്ചെങ്കിലും കോൺഗ്രസിന് വലിയ ഭൂരിപക്ഷം ഉണ്ടായിരുന്നു.
Ballot boxil pidichu nillilla.
@@vvonlinepunnamoodu9745.. രാജീവ് മരിക്കുന്ന സമയത്ത് 2 ഘട്ടം ഇലെക്ഷൻ നടന്നു കഴിഞ്ഞിരുന്നു. അതിൽ എല്ലാം കൊണ്ഗ്രെസ്സ് ന് ദയനീയ പരാജയമായിരുന്നു. രാജീവിന്റെ മരണം മൂലം മറ്റ് രണ്ട് ഘട്ടം തെരഞ്ഞെടുപ്പുകൾ മാറ്റിവെച്ചു, തമിഴ്നാട്, കേരളം അടക്കം. പിന്നീട് നടന്ന രണ്ട് ഘട്ടം തെരഞ്ഞെടുപ്പിലും രാജീവ് തരംഗം ഉണ്ടായി, കൊണ്ഗ്രെസ്സ് ന് അനുകൂലമായി. തുടർച്ചയായി രണ്ടാമതും ഭരണത്തിൽ വരേണ്ടിയിരുന്ന നായനാർ സർക്കാർ പോലും വീണുപോയി 😝
ഇന്ത്യയിൽ ആദ്യ ഏഷ്യാൻ ഗെയിം നടത്തിപ്പിന് മുന്നിൽ ഉണ്ടായിരുന്നത് അദ്ദേഹം അല്ലെ അത് മറന്നു പോയോ..
അത് അടുത്ത bhagaathil parayumayirikkum
Rip🙏
@11:16 "Athupolulla alavalayhikalum" A small grammar mistake I think but...😂
ചുമ്മ അല്ല രാഹുൽ ഗാന്ധി ക് അപ്പൻ നെ പോലെ രാഷ്ട്രീയം ഇഷ്ടം അല്ലാതെ!
Rajiv is remembered by me for RTI act, consumer protection, communication policies, etc etc. His main failure as per me is implementation of panchayati Raj which is an unwanted item atleast in Kerala. His black mark is his efforts to protect those involved in Bofors. He promoted vp Singh who turned out to be a useless pm , loosing some valuable years of India towards progress.
Correct, Also he faltered in his Srilankan policy and the Shabaanu case, Ayodhya issue....
RTI act UPA government aan pass akkiyat , Potta tarangal pulambarut
സഞ്ജയ് ഗാന്ധി വിമാന അപകടത്തിൽ മരണപെട്ടപ്പോൾ വിമാനം തകർന്നു വീണ സ്ഥലത്ത് ചെന്ന് ഇന്ദിരഗാന്ധി താക്കോൽ കൂട്ടം തപ്പുകയായിരുന്നു എന്ന് പറഞ്ഞു കേട്ടിട്ടുണ്ട്
ആര് ആണ് ഇത് പറഞ്ഞത് 😀😀😀
ഇയാളുടെ തലക്ക് നല്ല സുഖമില്ലന്നു തോന്നുന്നു '
@@ronaldwilson2733 അത് നമ്മുടെ ശിക്ഷപ്രമുക്.. അല്ലാതാരാ.
ഡയാന രാജകുമാരി മരണപ്പെട്ട് കുറച്ചു കഴിഞ്ഞപ്പോൾ എലിസബത്ത് രാജ്ഞി 'where are the jewels? " എന്ന് ചോദിച്ചുവെന്ന് സംഭവത്തേക്കുറിച്ച് ഇറങ്ങിയ അനേകം പുസ്തകങ്ങളിൽ ഒന്നിൽ പറയുന്നു.
പ്രഭാകരനെ തന്ത്രപൂർവ്വം ഡൽഹിയിൽ വിളിച്ചുവരുത്തി തടവിലാക്കിയതാണ് പുലി പ്രഭാകരന്റെ പകക്ക് കരണം എന്ന് പറയാത്തതെന്തേ
K മുരളീധരൻ ന്റെ ഒരു വീഡിയോ plz
അതെങ്ങനെ ശരിയാവും ? 2014 നു ശേഷം അല്ലേ ന്യൂനപക്ഷത്തിനു നേരെ കലാപം തുടങ്ങിയത് ?
Iyaal aare kurichenkilum nallath paranjittundo
Paaramparyamaayi pradhanamantrimaarulla kudumbam..
Not Patel but patil
ചുരുക്കി പറഞ്ഞാൽ ഗാന്ധി കുടുംബത്തിൽ നിന്ന് ഒരാൾ കോൺഗ്രസ് ന്റെ തലപത്തു ഉണ്ടായാൽ മതി, അതിൽ കടിച്ചു തൂങ്ങി കുറെ അഴിമതിക്കാർ ജയിച്ചു കേറും പിന്നെ അഴിമതിയുടെ മഹോത്സവം ആയിരിക്കും... സ്വജന പക്ഷപാതാവും ഒക്കെ രാജ്യത്തിനോട് പ്രത്യേകിച്ച് സ്നേഹം ഉണ്ടാവില്ല.. ആ സമയം മുതലാക്കൻ ആണ് രാജ്യദ്രോഹികൾ നോക്കുന്നത്.. അതല്ലേ പഞ്ചാബിൽ ഖാലിസ്ഥാൻ, കശ്മീർ എങ്ങനെ ആയിരുന്നു പണ്ട്, നാഗാലാൻഡ്, മിസ്സൊറാം, അങ്ങനെ എന്തെല്ലാം.. മുംബൈ കലാപം, രാജ്യം മൊത്തം ഇടയ്ക്കിടെ ബോംബ് പൊട്ടൽ.. ദേ മോദി ഭരിച്ചു എല്ലാം ശരിയാക്കി..സ്വന്തം അയൽ രാജ്യമായ പാകിസ്ഥാനിൽ നിസ്കരിക്കാൻ പോകണമെങ്കിൽ എത്ര തോക്ക്ധാരികളായ സുരക്ഷ ഉദ്യോഗസ്ഥരുടെ പരിശോധന കഴിഞ്ഞിട്ടു ആവും പറ്റുക...
എല്ലാം ശരി ആക്കുന്നുണ്ട്
sanjay gandhiyude maranathil orupaad samsayam und..