Ladies Room | പ്രശ്നം ഗുരുതരം | EP 408 | Comedy Serial ( Sitcom )

Поделиться
HTML-код
  • Опубликовано: 26 дек 2024

Комментарии • 150

  • @smschannel-2021vlog
    @smschannel-2021vlog 24 дня назад +22

    അവന്തികയെ തിരിച്ചു കൊണ്ടു വരണം അത് ഇല്ലങ്കിൽ സിങ്കപ്പൂർ ഉള്ള ആൾ ആയാലും പ്രശ്നം ഇല്ല 🫰🏻🫰🏻🔥

  • @divyadivz_07
    @divyadivz_07 25 дней назад +14

    Innathe episode Tina thookki 🥰🥳 poli Teena 👍👍

  • @jeffyvarghese201
    @jeffyvarghese201 25 дней назад +71

    അഗ്നി ഫ്രാൻസിസും ഓഫീസും കണ്ടിട്ട് ഒരുപാട് നാളായി .

    • @SonuSonu-bt3px
      @SonuSonu-bt3px 25 дней назад +5

      Athe sathyam Agni Francis ondankile rasamollu kanan

    • @jeffyvarghese201
      @jeffyvarghese201 19 дней назад

      @VishnuNamboothiri-z4s കാരണം

  • @_.Nisam_vpz._
    @_.Nisam_vpz._ 21 день назад +22

    സെലിൻ വീണ്ടും ലേഡീസ് റൂമിലേക്ക് 🤍comin soon....

  • @alsabithvloger
    @alsabithvloger 25 дней назад +35

    അവന്തിക യെ ഒന്ന് കൊണ്ടുവരാമോ പ്ലീസ് അല്ലെങ്കിൽ രസമില്ല😂❤😢

  • @rashith1877
    @rashith1877 25 дней назад +227

    അവന്തികയെ miss ചെയ്യുന്നവരുണ്ടോ ❤

  • @haseenahasi3092
    @haseenahasi3092 25 дней назад +71

    സത്യം പറയാലോ. ആദ്യമൊക്കെ ലേഡീസ് റൂം വരാൻ വേണ്ടി കാത്തിരിക്കുമായിരുന്നു. പെട്ടന്ന് ആ ദിവസം ആയെങ്കിൽ എന്ന് വിചാരിക്കുമായിരുന്നു.. ഇപ്പൊ അങ്ങനെ ഒന്നും തോന്നുന്നില്ല, വന്നാലും വന്നില്ലെങ്കിലും കുഴപ്പല്യ എന്നായി. ആദ്യത്തെ പോലെ ഒരു രസമില്ല...അവന്തി ഉണ്ടായിരുന്നേൽ കുഴപ്പമില്ലായിരുന്നു,, അവന്തി ചാരു,combo കാണാൻ തന്നെ രസമായിരുന്നു. ഇപ്പൊ എല്ലാം പോച് 😒
    പഴയ ടീമിനെ വീണ്ടും കൊണ്ടുവരും എന്ന പ്രതീക്ഷിക്കുന്നു

  • @____someone3041
    @____someone3041 20 дней назад +7

    Diviya nda sound nlla rasamundhh ❤❤❤

  • @MAANTHRIKAN-k
    @MAANTHRIKAN-k 25 дней назад +67

    Episode nte peru angottum ingottum maari enu thonunu😂😂😂

    • @shanafathima5718
      @shanafathima5718 25 дней назад

      Sathyam😅

    • @Officially__ElzzZ
      @Officially__ElzzZ 25 дней назад +1

      Nera bhayankara bore aa

    • @ansilaSila
      @ansilaSila 25 дней назад

      Sathyam

    • @desighnconcepts3542
      @desighnconcepts3542 25 дней назад

      Athennu urappa innelethe episode nte caption name innethe episode num innethethine innelethenum aanu correct match aakunnathu.Athu angine thanne aayirunnu enna thonnunne entho mistake pattiyathakum

    • @IndhiraO
      @IndhiraO 24 дня назад

      💯💯

  • @Sketchyt5432
    @Sketchyt5432 20 дней назад +6

    Ellavarkum oru santhosa vartha undd celinum puppyum varunnudi 🥳❤️❤️❤️

  • @jabbarp.p9581
    @jabbarp.p9581 25 дней назад +38

    Ella dayum ladies room vennam 👍

    • @Lazyguy2050
      @Lazyguy2050 25 дней назад +3

      No need

    • @babukaravaloor1166
      @babukaravaloor1166 25 дней назад +3

      ഒരു എപ്പിസോഡ് പടച്ചു വിടാൻ പെടുന്ന പാട് അവർക്കറിയാം അപ്പോഴാണ് ഡെയിലി

    • @s9ka972
      @s9ka972 25 дней назад +1

      ഇപ്പോ കഥ തന്നെ ഇല്ല

    • @shahanasherin7527
      @shahanasherin7527 25 дней назад +1

      Ella divasom miss cheyyRUND

  • @NITHINPREM
    @NITHINPREM 20 дней назад +2

    ♥️ടീന ♥️

  • @christytheexorcist8905
    @christytheexorcist8905 25 дней назад +7

    ടീനയുടെ ബുദ്ധി ❤️

  • @midhunmc-k8u
    @midhunmc-k8u 25 дней назад +12

    അവന്തി, പപ്പി, മധുമിത, അഗ്നി ഫ്രാൻസിസ്, ബിനു പോലീസ്...എല്ലാവരും പോയി അല്ലെ😢

  • @shijileshak1085
    @shijileshak1085 25 дней назад +29

    Avandhika ... kaliyani.
    Madhu....selin..sham ok kondu varanam❤

    • @rajeshthalchira9479
      @rajeshthalchira9479 25 дней назад +5

      Puppy
      Selin ഉടൻ വരും

    • @vineethaachu2389
      @vineethaachu2389 25 дней назад +1

      ​@@rajeshthalchira9479Thank you so much🥰🥰🥰

    • @aiswaryaunnithanath7351
      @aiswaryaunnithanath7351 25 дней назад +2

      ആഹാ അടിപൊളി.... സെലിനും വരുമല്ലേ. പക്ഷേ അപ്പോ അവന്തി വേണ്ടേ. അഭി weds മഹിയിലും വരുമാരിക്കും അല്ലേ. പഴയ വീടും കല്ലു,ഇച്ചി അവരേം കൊണ്ട് വരാൻ പറ്റുമോന്ന് നോക്കണേ.😊

  • @unnisreejesh3324
    @unnisreejesh3324 25 дней назад +17

    ചരുവിന്റെ കൂടെ അവന്തിക ഉണ്ടായിരുന്നെങ്കിൽ സൂപ്പർ

  • @anvi254
    @anvi254 18 дней назад +1

    Who all is missing avanthika 🤍

  • @anjusfashiondesigner2879
    @anjusfashiondesigner2879 25 дней назад +8

    ഈ എപ്പിസോഡ് ഒരുപാട് ഇഷ്ടമായി അവസാനം കള്ളനെ പിടിച്ചില്ലേ സൂപ്പർ 👍👍😍😍❤️❤️

  • @praveenkumarp1072
    @praveenkumarp1072 25 дней назад +18

    Binu police and Agni francis really miss u❤

  • @JithuJamshi-dx7wz
    @JithuJamshi-dx7wz 25 дней назад +11

    Innelethe captionum innethe caotionum mariyathaanu idhaan CBI ep

  • @Girlygameryt-b8m
    @Girlygameryt-b8m 23 дня назад +3

    Ethrayaum vegam aa pazhaya veetil pooyamathiyayirunnu .entu rasamayirunnu aa pazhaya episode okke .ippam Vallatha boar aanu

  • @sayjen123
    @sayjen123 25 дней назад +25

    പഴയ ബിജു പോലീസ് ഒക്കെ റിട്ടയർ ആയോ

  • @AseenaAseena123
    @AseenaAseena123 25 дней назад +16

    Guys inn ende brday yaanh enikk oru 10 likes theruuu plzzzzz😢😢😩😩

  • @HadiyaachuFathifathi
    @HadiyaachuFathifathi 23 дня назад +1

    Charu fans like adi!!!❤

  • @selina6564
    @selina6564 25 дней назад +2

    Teena um Daravium😂❤

  • @praveenkumarp1072
    @praveenkumarp1072 24 дня назад +1

    Verum Prahasanam old quality missing 😮

  • @adiladilklr5112
    @adiladilklr5112 25 дней назад +3

    Poli ipsud charu poli ❤️ jini🥰🥰 drss suthari

  • @AnshifashareefAnshi
    @AnshifashareefAnshi 25 дней назад +1

    Episod പേര് മാറി poyi തോന്നുന്നു 😂

  • @RaihanathSidheeque-cs5ks
    @RaihanathSidheeque-cs5ks 25 дней назад +4

    Pazhaya alkkare ellam miss cheyyunnu avanti madhu puppy celin okke miss cheyyunnu evar okke enna vara avar varanam ennu ullavar undo

  • @احمدالتميمي-ض5ف5ق
    @احمدالتميمي-ض5ف5ق 23 дня назад +1

    Next episode vid please

  • @Amritha-ve9dt
    @Amritha-ve9dt 19 дней назад +2

    Celin, Avanthi thirich konduvaranam

  • @MohammedSajid-f4y
    @MohammedSajid-f4y 25 дней назад +5

    Njammale muth avanthi evde

  • @ziyazifa9434
    @ziyazifa9434 23 дня назад

    അവന്തിക ഇല്ലാത്ത ഒരു രസവുമില്ല😢

  • @manjurajendran9179
    @manjurajendran9179 25 дней назад

    അടിപൊളി അമ്മാവൻ

  • @BijuKadappally
    @BijuKadappally 11 дней назад

    Teena super super super

  • @adhus-d1e
    @adhus-d1e 25 дней назад +2

    Teena muthe❤❤❤❤

  • @ShanuSwali001
    @ShanuSwali001 25 дней назад +1

    ഈ പെരുവാ ടി ദിവസവും ഇട്ടൂടെ

  • @Anatolyfanind
    @Anatolyfanind 25 дней назад +1

    ഒര് വാലും തലയും ഇല്ലാത്ത എപ്പിസോഡ് ആയി പോയല്ലോ

  • @anjith-z4d
    @anjith-z4d 23 дня назад

    പവി ❤ചാരു

  • @sskkvatakara5828
    @sskkvatakara5828 25 дней назад +6

    Avanti binu shyam francis ivar illata appisode uppillata kanjipola

  • @fadiyak.v5086
    @fadiyak.v5086 24 дня назад +1

    Name maari poyallo randu episodes thammil

  • @saroton
    @saroton 25 дней назад

    superb.

  • @mohmmedfahmin8877
    @mohmmedfahmin8877 25 дней назад

    I think innathe episode nteyum innalathe episode nteyum title maari poyikn enn 😂

  • @AthulIshin
    @AthulIshin 25 дней назад +9

    So Boring 😢

  • @mufeedanalakath1005
    @mufeedanalakath1005 25 дней назад +6

    Stephy avathiye imitate cheyyunnapole

    • @s9ka972
      @s9ka972 25 дней назад +2

      Avanthy poli arunnu . Stephy orumathiri

    • @anishatkrishnankutty8722
      @anishatkrishnankutty8722 25 дней назад +1

      Sthephy character oru resam illa fayangara selfish anu innalathe episode thanne ammavante thala pottichittu oru guilty illa. Veshamolla eppolum angane thanne. Avanthy nalla adipoli arnnu charunodum ammavanodum oke nalla sneham arnny❤

  • @christyjohnp.sjoyal6953
    @christyjohnp.sjoyal6953 24 дня назад

    ❤❤

  • @padmajamurali8576
    @padmajamurali8576 25 дней назад +1

    മറ്റവൾമാർ ഇതിൽ പെട്ടിട്ടില്ല അല്ലേ

  • @MuhmmedHanan
    @MuhmmedHanan 25 дней назад +1

    Hi

  • @shamnac6502
    @shamnac6502 25 дней назад +2

    Avanthi onn thiruchukondvarumo

  • @AS_YT_7_
    @AS_YT_7_ 25 дней назад +2

    Hi❤❤❤❤❤❤

  • @Efoodball12345
    @Efoodball12345 24 дня назад

    Agni francis evide❤️

  • @sandeepktr4038
    @sandeepktr4038 16 дней назад

    എപ്പിസോഡ് 407&408 ടൈറ്റിൽ swap അയി പോയി.... അംബാനെ ശ്രെദ്ദിക്

  • @sskkvatakara5828
    @sskkvatakara5828 25 дней назад +1

    Eppol varunnatu thattikootvappisods

  • @PraveenPradeepPraveen-s5j
    @PraveenPradeepPraveen-s5j 25 дней назад +1

    First comment😃😃

  • @Musthafa-ic6dt
    @Musthafa-ic6dt 25 дней назад +2

    3rd comment❤

  • @Editings231
    @Editings231 25 дней назад +1

    407 il idendathaanu 408il ittirikkunna preshanam gurutharam ennath

  • @verynicecf2711
    @verynicecf2711 25 дней назад +1

    Avandikaye kananam enkil UK yil poyiko

  • @sebinmathewsmnagro2485
    @sebinmathewsmnagro2485 25 дней назад +1

    😂❤

  • @sherinthomas8511
    @sherinthomas8511 25 дней назад +2

    Last cmnt😂

  • @Shareefcgn
    @Shareefcgn 24 дня назад

    ജെനിയുടെ റിയൽ name ന്താണ്

  • @diyaniyadiyaniya
    @diyaniyadiyaniya 25 дней назад

    Avathii evideee

  • @Bibi_sha-11
    @Bibi_sha-11 25 дней назад +1

    Second comment 😅

  • @navaskunnicode3671
    @navaskunnicode3671 25 дней назад

    Goli soda ille

  • @FathimaThajudeen-m1y
    @FathimaThajudeen-m1y 24 дня назад +1

    അവന്തികയും കൂടി ഉണ്ടെങ്കിലേ Ladies Room കളറാകൂ.

  • @Fasnaah-uz4ey
    @Fasnaah-uz4ey 25 дней назад +1

    Ipooll valare borr akunnu pandathe vibeee illa. Theera content illandayi

  • @vijayalakshmik1771
    @vijayalakshmik1771 25 дней назад +2

    Third comment

  • @manjubaiju6613
    @manjubaiju6613 24 дня назад

    Agni francis

  • @Reemaas786
    @Reemaas786 25 дней назад

    ജനിയുടെ മുലയിൽ എന്താണ് വരച്ചിരിക്കുന്നത്. ഇത്രേം ഭംഗിയുള്ള ശരീരങ്ങൾ ഇങ്ങിനെ പെയിൻ്റടിച്ച് വൃത്തികേട് ആക്കുന്നത് എന്തിനാണ് ഈ പെണ്ണുങ്ങൾ അതും പ്രതാന ഭാഗങ്ങളിൽ

  • @saranyachaaru0612
    @saranyachaaru0612 25 дней назад +2

    Poraaa ith poraaa 😢😢😢😢

  • @asmak8234
    @asmak8234 25 дней назад +3

    Third comment 😂

  • @ayishacheekilote4620
    @ayishacheekilote4620 24 дня назад

    Avantjika chechiye miss cheyyonavurundo

  • @hibussurah
    @hibussurah 25 дней назад +1

    8th cmnt

  • @NizarNizar-q3k
    @NizarNizar-q3k 25 дней назад

    Monanja ഒരു സിബിഐ

  • @muhammedthanveer7
    @muhammedthanveer7 25 дней назад +1

    🩵❤️❤️🩵❤️🩵

  • @Yyyyyyy12365
    @Yyyyyyy12365 24 дня назад

    Padathe teamine kondu varuu kuttis

  • @venkitraman
    @venkitraman 25 дней назад

    Bring Puppy and Avanthi back

  • @pramodkrishnan76
    @pramodkrishnan76 25 дней назад +1

    Nancy ❤❤❤

  • @MuhammadYasir-u5t
    @MuhammadYasir-u5t 24 дня назад

    Avanti miss you 😢😢

  • @pournamithiruthiyil5182
    @pournamithiruthiyil5182 25 дней назад +1

    Very boar episode

  • @NadeeraPa-wz6ek
    @NadeeraPa-wz6ek 19 дней назад

    409 il Puppy Varunundu

  • @qzafathima
    @qzafathima 25 дней назад +2

    stefine istamallatavar

  • @Akhilavs-t1u
    @Akhilavs-t1u 25 дней назад +1

    Steffy ovar ahh🦱👊🦫🧆🚲

  • @qzafathima
    @qzafathima 25 дней назад +3

    stefy over

  • @SumayyaPp-hq6rh
    @SumayyaPp-hq6rh 24 дня назад +1

    Ea chanel preksharku പുല്ല് വില ആണ് കൊടുക്കുന്നത് ആധ്യം ഉണ്ടായവരെ ഫുൾ പറഞ്ഞ് വിട്ട് തിരിച്ച് കൊണ്ടുവരാൻ പറഞ്ഞപ്പോ ഒരു ഇതും ഇവർ ചെവിക്കൊടുകുന്നില്ല ipo ithu കാണാനുള്ള മൂടും പോയി അധ്യും മധു പിന്നെ celin pinne karthu ipo avanthi shyam ellrum poyi

  • @ayishalubna7126
    @ayishalubna7126 25 дней назад

    Avandika varanam

  • @merinjose7963
    @merinjose7963 25 дней назад

    Enthoru chaliyaanoo eth... Plz ethine engane flop aakkarutheee... Bring back agni Francis and all teams... Plz change the script writer

  • @Adhizz-b9m
    @Adhizz-b9m 22 дня назад +1

    😂❤

  • @AkhilaK-i9u
    @AkhilaK-i9u 23 дня назад

  • @muhammadmusthafa2413
    @muhammadmusthafa2413 25 дней назад +1

    👍🏻🩷