എത്ര ശരിയാണ്! തായമ്പക - പഞ്ചവാദ്യങ്ങളിലുള്ള പരിഷ്കാരങ്ങളെയാണ് അദ്ദേഹം വിമർശിച്ചത്. ശിങ്കാരിമേളം എന്ന പേരിൽ നടത്തുന്ന കസർത്തിനെക്കുറിച്ച് സൂചിപ്പിക്കാൻ പോലും അതിനു പരിഗണന കൊടുത്തില്ല. അങ്ങിനെ പരാമർശിക്കാൻ ആ മേളത്തിന് അർഹതയില്ല എന്നതുകൊണ്ടു തന്നെ. 👏👏👏
പരമേശ്വരൻ മാരാർ പറഞ്ഞതിൽ 100 ശതമാനവും ഞാൻ യോജിക്കുന്നു. ചില പാരമ്പര്യ കലക്ക് അതിന്റേതായ രൂപവും, ഭാവവും, ഭംഗിയുമുണ്ട്. ട്രഡിഷണലായി അവതരിപ്പിക്കുമ്പോൾ അതിന്റെ ഭംഗി, വക്കും മൂലയും മാറ്റരുത്. മേളത്തിലായാലും, ന്രുത്തത്തിലായാലും, സംഗീതത്തിലായാലും അതങ്ങിനെ തന്നെ നില കൊള്ളണം. അതുകൊണ്ടു തന്നെയല്ലെ അതിനെ പാരമ്പര്യ കല എന്ന് വിശേഷിപ്പിക്കുന്നത്. ഇദ്ദേഹത്തിന്റെ അനുഭവങ്ങൾ, അറിവുകൾ പകർത്തണമായിരുന്നു. പുസ്തകമാക്കേണ്ടിയിരുന്നു. അങ്ങിനെ ആരെങ്കിലും ഇതിനോടകം ചെയ്തിട്ടുണ്ടെങ്കിൽ, ഒന്നറിയിക്കണേ. 🙏
5:30 ഇദ്ദേഹം തന്നെ പറയുന്നുണ്ടല്ലോ ചിലർ കൊട്ടുമ്പോൾ വ്യത്യസ്തത ഉണ്ടെന്ന്..അത് തന്നെ അല്ലേ വ്യത്യസ്ത ശൈലി എന്ന് പറയുന്നതും ...? പുരോഗമനം എന്ന് പറഞ്ഞ് അടിസ്ഥാനം തന്നെ ഇല്ലാതാക്കുന്നത് എന്തായാലും അസഹനീയം. സിങ്കാരി മേളം ആസ്വദിക്കുന്നവരും സമൂഹത്തിൽ ഉണ്ടെന്ന് കരുതി കേരള തനിമയുള്ള ഈ കലാരൂപത്തെ കൊല്ലാക്കൊല ചെയ്യരുത്.
പ്രമാണിമാരിൽ ഒരു കൂട്ടം മണ്ടൻ ആരാധകന്മാരുടെ പ്രശംസ തലക്ക് പിടിച്ചു സ്വയം രാജാക്കന്മാർ ആണെന്ന് വിചാരിച്ചു നടക്കുന്നവർ ഉണ്ട്, ശിവേട്ടനും അനിയന്മാരാർ ഒക്കെ അതിൽ നിന്നും വേറിട്ടു നന്മ ഉള്ള ആൾക്കാർ ആണ്, ശിവത്താണ്ഡവം എന്നൊക്കെ അങ്ങേരോടുള്ള ഇഷ്ടം കൊണ്ട് ആൾകാർ പറയുന്നത് ആണ്. പരാമേട്ടന്റെ ചില അഭിപ്രായങ്ങളോട്. യോജിക്കാൻ ആവുന്നില്ല. തായംബകയിൽ ഇദ്ദേഹം പറഞ്ഞത് പോലെ അനാവശ്യ കാണിച്ചു കൂട്ടലുകൾ വന്നിട്ടുണ്ട്. പരമേട്ടന് ആദരാഞ്ജലികൾ.
എത്ര ശരിയാണ്!
തായമ്പക - പഞ്ചവാദ്യങ്ങളിലുള്ള പരിഷ്കാരങ്ങളെയാണ് അദ്ദേഹം വിമർശിച്ചത്. ശിങ്കാരിമേളം എന്ന പേരിൽ നടത്തുന്ന കസർത്തിനെക്കുറിച്ച് സൂചിപ്പിക്കാൻ പോലും അതിനു പരിഗണന കൊടുത്തില്ല. അങ്ങിനെ പരാമർശിക്കാൻ ആ മേളത്തിന് അർഹതയില്ല എന്നതുകൊണ്ടു തന്നെ.
👏👏👏
തകർപ്പൻപ്രസംഗം 👍ഒരുവേദികളിൽകാണാൻകഴിഞ്ഞുഇനിയിപ്പോൾപ്രായമായി. എല്ലാംനേരിൽകണ്ടുആസ്വദിക്കൻപറ്റില്ല.. എല്ലാംഈശ്വരനിശ്ചയംപോലെനടക്കട്ടെ 🙏🙏🙏.
ഈ പരുപാടി നടന്ന കല്ലേകുളങ്ങരയിൽ ജനിച്ചതിൽ അഭിമാനം 🙏
നമ്മള് രണ്ട് വാക്ക് പറയുമ്പോളേക്കും ഇവിടെയൊള്ള ആൾക്കാർ എഴുന്നേറ്റ് പോവും 😍 MOST LEGEND പരമേശ്വര മാരാർ 😍
ഞാനും ഇദ്ദേഹത്തിന്റെ അഭിപ്രായത്തോട് 100% യോജിക്കുന്നു. വളരെ വളരെ ശരിയാണ്.
100% യോജിക്കുന്നു.പരമേട്ടൻ🙏🙏🙏🙏🙏
100% seriyanu 🙏
പരമേശ്വരൻ മാരാർ പറഞ്ഞതിൽ 100 ശതമാനവും ഞാൻ യോജിക്കുന്നു. ചില പാരമ്പര്യ കലക്ക് അതിന്റേതായ രൂപവും, ഭാവവും, ഭംഗിയുമുണ്ട്. ട്രഡിഷണലായി അവതരിപ്പിക്കുമ്പോൾ അതിന്റെ ഭംഗി, വക്കും മൂലയും മാറ്റരുത്. മേളത്തിലായാലും, ന്രുത്തത്തിലായാലും, സംഗീതത്തിലായാലും അതങ്ങിനെ തന്നെ നില കൊള്ളണം. അതുകൊണ്ടു തന്നെയല്ലെ അതിനെ പാരമ്പര്യ കല എന്ന് വിശേഷിപ്പിക്കുന്നത്.
ഇദ്ദേഹത്തിന്റെ അനുഭവങ്ങൾ, അറിവുകൾ പകർത്തണമായിരുന്നു. പുസ്തകമാക്കേണ്ടിയിരുന്നു. അങ്ങിനെ ആരെങ്കിലും ഇതിനോടകം ചെയ്തിട്ടുണ്ടെങ്കിൽ, ഒന്നറിയിക്കണേ. 🙏
ofcourse a truthful speach
Sivettane pole aswadich kottunavar rare aannu.... Maddalakar nannavumbol kurach koodi adipoli aavum
😍😍😍
ഉണ്ടാവുമോ ഇതുപോലൊരു പ്രമാണി ഇനി കലാലോകത്ത്.ഉണ്ടാവണം എങ്കിലേ ഈ കല നിലനിൽക്കും
നമസ് തേ
ഇദ്ദേഹത്തെ പോലെ പത്തുപേർ കലാലോകത്ത് ഉണ്ടെങ്കിൽ ഈ മേഖലയിലെ തൊഴുത്തിൽ കുത്ത് അവസാനിക്കും തൻ്റേടവും ആണത്വവും ഉള്ള അസ്സൽ പ്രമാണി
അദ്ദേഹം പറഞ്ഞത് എല്ലാം തന്നെ നേരന്നെയാ
Great.....
100 % യോജിയ്ക്കുന്നു
🙏🙏❤
🙏🙏🙏
Great comment👌👌
തായമ്പകയിൽ അദ്ദേഹം പറഞ്ഞത് വാസ്തവം
(4.20.5),👌🙏🙏
5:30 ഇദ്ദേഹം തന്നെ പറയുന്നുണ്ടല്ലോ ചിലർ കൊട്ടുമ്പോൾ വ്യത്യസ്തത ഉണ്ടെന്ന്..അത് തന്നെ അല്ലേ വ്യത്യസ്ത ശൈലി എന്ന് പറയുന്നതും ...?
പുരോഗമനം എന്ന് പറഞ്ഞ് അടിസ്ഥാനം തന്നെ ഇല്ലാതാക്കുന്നത് എന്തായാലും അസഹനീയം. സിങ്കാരി മേളം ആസ്വദിക്കുന്നവരും സമൂഹത്തിൽ ഉണ്ടെന്ന് കരുതി കേരള തനിമയുള്ള ഈ കലാരൂപത്തെ കൊല്ലാക്കൊല ചെയ്യരുത്.
വിരലിലെ മുറിവ് ഇതുവരെ ഉണങിയില്ലെ.
1 kollam mumbu addeham marichupoyi... arinjille...
@@sujithkumarthod അറിഞില്ലായിരുന്നു.
@@sujithkumarthod ☹️ അറിഞ്ഞില്ല LEGEND ആയിരുന്നു. 😥
Was Siva thandavam a veiled dig at Cherpulassery sivan aasan?
പ്രമാണിമാരിൽ ഒരു കൂട്ടം മണ്ടൻ ആരാധകന്മാരുടെ പ്രശംസ തലക്ക് പിടിച്ചു സ്വയം രാജാക്കന്മാർ ആണെന്ന് വിചാരിച്ചു നടക്കുന്നവർ ഉണ്ട്, ശിവേട്ടനും അനിയന്മാരാർ ഒക്കെ അതിൽ നിന്നും വേറിട്ടു നന്മ ഉള്ള ആൾക്കാർ ആണ്, ശിവത്താണ്ഡവം എന്നൊക്കെ അങ്ങേരോടുള്ള ഇഷ്ടം കൊണ്ട് ആൾകാർ പറയുന്നത് ആണ്. പരാമേട്ടന്റെ ചില അഭിപ്രായങ്ങളോട്. യോജിക്കാൻ ആവുന്നില്ല. തായംബകയിൽ ഇദ്ദേഹം പറഞ്ഞത് പോലെ അനാവശ്യ കാണിച്ചു കൂട്ടലുകൾ വന്നിട്ടുണ്ട്.
പരമേട്ടന് ആദരാഞ്ജലികൾ.
😥😥😥
ഇത് തന്നെയാണ് അദ്ദേഹം പറഞ്ഞതിൻ്റെ രത്ന ചുരുക്കം ഒന്നാന്തരം താര ആരാധന
@nidhin യോജിക്കുന്നു... ആരാധന ആവാം പക്ഷെ അതിരുകടന്ന് ഉണ്ട്.... ഇന്ന് ചിലരുടെ പഞ്ചവാദ്യത്തിനെ പൊക്കി കൊണ്ട് വരുന്ന കുറെ ആരാധകർ ഉണ്ട്
എല്ലാതായമ്പക സെറ്റിലും ഒരു ഇലത്താള കുറ്റൻ ഉണ്ടാവും പിന്നെ അവൻ്റെ ഒരു കസർത്തും
INSULTING COMMENT...
yes your rait I am perghod hischool
എല്ലാവര്ക്കും അവരവരുടെ കഴിവ് പ്രകടിപ്പിക്കാൻ അവസരം വേണ്ടേ
Onnu podo,
🙏🙏🙏