ഇടവേളകൾ//പി വത്സല//കഥ//വായനയും ആസ്വാദനവും//Idavelakal//Story by P Valsala//

Поделиться
HTML-код
  • Опубликовано: 24 дек 2024

Комментарии • 46

  • @ossajeevekumar
    @ossajeevekumar 4 года назад +9

    പൗലോ കൊയിലോ വഴിയാണ് ആണ് എനിക്ക് വരദയുമായി ബന്ധം. (ഇൻറർനെറ്റ് സെർച്ച വഴി) പിന്നീട് വരദയുടെ വായനാമുറി എന്ന പേജ് ആദ്യം ലൈക്കും പിന്നീട് സബ്സ്ക്രൈബും ആയി.
    ഞാൻ കണ്ട ഏറെ ഏറെ പ്രത്യേകത ഈ വീഡിയോകൾ എല്ലാം തന്നെ കാണുന്നവർ മുഴുവനായി കാണുന്നു എന്നതാണ്. സാധാരണ നമ്മൾ ആദ്യം ഒന്ന് നോക്കി നോക്കി വീഡിയോകൾ വിടുമ്പോൾ വരദയുടെ വീഡിയോ ,കഥയും കവിതയും, ആയതിനാൽ ആദ്യമവസാനം മുതൽ ആത്മാവിനെ തൊട്ടറിയുന്നു എന്ന പ്രത്യേകതയാണ്.
    ഇതിനോടകം ഞാൻ ഇടവേളകൾ ,ഒരു സങ്കീർത്തനം പോലെ, ഷാംപെയിൻ, അടക്കപെറുക്കുന്നവർ, മത്സ്യം, പ്രാതൽ, ടോട്ടോചാൻ ,13 വയസ്സായ മകൾ, ചില സൗന്ദര്യ പ്രശ്നങ്ങൾ, നനയാത്ത മഴ, യുദ്ധത്തിൻറെ പരിണാമം, സന്ദർശനം, പൂവമ്പഴം ,ഊഞ്ഞാൽ (അടിപൊളി) കാഴ്ച, സിനിമ സമൂഹം, അനർഘനിമിഷം, ഉൾക്കാഴ്ച്ച (സൂപ്പർ ) തുടങ്ങിയ വായിച്ചിട്ടുണ്ട്. നൂറുശതമാനവും കാണണമെന്നാണ് ആഗ്രഹം.
    അതിൽ തന്നെ തന്നെ ഏറ്റവും കുറച്ച് സമയദൈർഘ്യം ഉള്ള ഉൾക്കാഴ്ച്ച എന്ന വീഡിയോ ആണ് ഏറ്റവും കൂടുതൽ ഇഷ്ടമായത്.
    കമൻറ് ബോക്സിൽ നോക്കിയപ്പോൾ പഠിക്കുന്ന കുട്ടികൾ അവരുടെ ക്ലാസ്സ് മായി ബന്ധപ്പെട്ട കാര്യങ്ങൾ ഇടുന്നത് കണ്ടു. സാഹിത്യം ഇഷ്ടപ്പെടുന്ന എന്നെപ്പോലെയുള്ളവർക്ക് യാന്ത്രികമായ ജീവിതത്തിൽ ഇത്തരം വീഡിയോകൾ ഒരേസമയം നേരംപോക്കും അതേസമയം വിജ്ഞാനപ്രദവും ആണ്. കൂടുതൽ വിജ്ഞാനപ്രദം തന്നെ കവിതകളിലും മറ്റും ഒളിഞ്ഞു കിടക്കുന്ന സാഹിത്യ സംബന്ധി കളെ വളരെ വിശദമായി മനസ്സിലാക്കി തരുന്നതിൽ പ്രത്യേകം നന്ദിയും കടപ്പാടും ഉണ്ട്.
    എല്ലാ വീഡിയോകളും ഞാൻ യാത്രയിലാണ് കാണുന്നത്. ആയതിനാൽ യാത്ര എനിക്ക് ഒരു ബോറൻ പരിപാടി അല്ലേ അല്ല.
    എൻ്റെ ഒരു അനുഭവം പറയട്ടെ പ്രിയ എ എസ് ൻ്റെ നനയാത്ത മഴ എന്ന വീഡിയോ കണ്ടു. എൻറെ മോളുടെ അടുത്ത് ( 8-ാം ക്ലാസിൽ പഠിക്കുന്നു) ഇതിനെക്കുറിച്ച് അൽപം പൊടിപ്പും തൊങ്ങലും വർണ്ണനയും വെച്ച് സംസാരിച്ചു. അവൾ വിചാരിച്ചത് ഞാൻ സ്വയം പറയുന്നതാണ് എന്ന്. അവൾക്ക് നല്ല ഇഷ്ടമായി. പിന്നീടാണ് ഞാൻ മനസ്സിലാക്കിയത് എട്ടാം ക്ലാസിലെ അവൾക്ക് പഠിക്കാനുള്ള ഒരു അദ്ധ്യായം ആണിതെന്ന്.
    ഇതുവരെയും അതിനെക്കുറിച്ച് അവൾക്ക് അപ്പോൾ അറിയില്ലായിരുന്നു. ചില വീഡിയോകൾ വലിച്ചു നീട്ടൽ അനുഭവപ്പെടാറുണ്ട്. എന്നാൽ ചില വീഡിയോകളിൽ കഥാകൃത്തിനെ കുറിച്ചുള്ള വർണ്ണന രസകരം തന്നെ. അല്ലെങ്കിലും കഥാകൃത്തിനെ കുറിച്ച് കൂടുതൽ അറിയാതെ പുസ്തകം വായിക്കുന്നത് ശരിയല്ലല്ലോ.
    എനിക്ക് ഏറ്റവും ഇഷ്ടം കഥയെക്കുറിച്ചുള്ള അവസാനത്തെ അപഗ്രഥനമാണ്. ഇപ്പോൾ ദിവസവും ഒരു വീഡിയോ വച്ച് കാണാം എന്ന് എനിക്ക് എൻ്റെ മോൾ വാക്ക് തന്നിട്ടുണ്ട് .എൻ്റെ ഭാര്യയും വീഡിയോകൾ കാണാറുണ്ട്.
    വായിക്കാൻ ഇരിക്കുന്നതിൻ്റെ പുറകിൽ കാണുന്ന പുസ്തക കെട്ട് ഞാൻ യഥാർത്ഥത്തിലുള്ള പുസ്തകം ആണെന്നാണ് വിചാരിച്ചത്. എന്നാൽ അത് പുസ്തകം അല്ലെന്നും പ്ലാസ്റ്റിക് ഷീറ്റ് ആണെന്ന് എൻ്റെ അഞ്ചാം ക്ലാസുകാരൻ പറയുകയുണ്ടായി. അങ്ങനെ വരദയുടെ വായനാമുറി വരദയുടെ മാത്രമല്ലെന്നും എന്നെപ്പോലെയുള്ള ബഹുമുഖ കുടുംബങ്ങളുടെ കൂടി വായനാമുറി ആണെന്ന സത്യം ഞാൻ മനസ്സിലാക്കി.
    ഇതുപോലെ സാഹിത്യകൃതികളെ പരിചയപ്പെടുത്തുന്ന മറ്റൊരു ചാനൽ ഉള്ളതായി അറിവില്ല. സാഹിത്യലോകത്തെ ഒളിഞ്ഞുകിടക്കുന്ന കൃതികൾ വളരെ വിശദമായി പരിചയപ്പെടുത്തുന്ന വായനാമുറിക്ക് അഭിനന്ദനങ്ങളും സ്നേഹവും കടപ്പാടും അർപ്പിക്കുന്നു.
    ഇതിന് വേണ്ടി ഒരു പാട് ഗ്രഹപാഠം ചെയ്യുന്നുവെന്ന് കരുതുന്നു. പകരം തരാൻ എൻ്റെ കൈയ്യിൽ ലൈക്കും സബ്സ്ക്രൈബും മാത്രം.
    ഇനിയും വീഡിയോകൾ ഇടണം. ഭാഷ കേട്ടിട്ട് തൃശൂർ ജില്ലയാണെന്ന് വിശ്വസിക്കുന്നു.
    സ്നേഹത്തോടെ......

    • @VARADASREADINGROOM
      @VARADASREADINGROOM  4 года назад +4

      താങ്കളുടെ ഈ നീണ്ട കമന്റ് നു എങ്ങനെ..എന്ത് മറുപടിയാണ് ഞാൻ നൽകേണ്ടത് എന്നറിയില്ല.അത്രയേറെ സന്തോഷം...സ്നേഹം..പലരും കേട്ടു പോകും..കണ്ടു പോകും...ചിലർ ലൈക് ചെയ്യും ചിലർ വരിക്കാരായി എന്ന് വരും...അതിനപ്പുറം ഒരു ചാനൽ ഇൽ വന്ന ഓരോ വീഡിയോയുടെ ഫീഡ്ബാക്ക്
      തരാൻ താങ്കൾക്കു തോന്നിയതിൽ ഒരുപാടു ഒരുപാടു നന്ദി.നീണ്ട കഥകൾ കവിതകൾ ഒക്കെ ചിലപ്പോ വിശദീകരിച്ച വലിച്ചു നീട്ടി മുഷിപ്പിച്ചിട്ടുണ്ടെങ്കിൽ സദയം ക്ഷമിക്കുമല്ലോ.താങ്കൾ ശ്രദ്ധിച്ച കഥകൾക്കൊക്കെ കമന്റ് ഇട്ടു പ്രോത്സാഹിപ്പിക്കാൻ കാണിച്ച മനസ്സിന് വീണ്ടും നന്ദി പറയുന്നു.വരദ എന്നത് വായനാമുറിയുടെ പേരാണ്...എന്റെ പേര് പഞ്ചമി എന്നാണ്.മകളും ഭാര്യയും ചേർന്ന ഒരു കുടുംബവും കൂടി വരദയുടെ വായന മുറിയിൽെ സന്ദർശകർ ആണന്നു അറിഞ്ഞതിൽ സന്തോഷം...എല്ലാവരോടും ഇടയ്ക്കു ഈ വായന മുറിയിൽ വരാൻ പറയുമല്ലോ..
      എല്ലാവരുടെയും സപ്പോർട്ടിനും സ്നേഹത്തിനും ഒരിക്കൽ കൂടി നന്ദി..
      തുടർന്നും ഒപ്പം ഉണ്ടാകുമെന്നു പ്രതീക്ഷിക്കുന്നു..
      സസ്നേഹം..
      പഞ്ചമി..

  • @evershinevarkala
    @evershinevarkala 3 года назад +1

    വത്സലയുടെ കഥയുടെ ആത്മാവ് നഷ്ടപ്പെടുത്താതെ മനോഹരമായി അവതരിപ്പിച്ചു. കൊള്ളാം ആശംസകൾ

  • @minimopasang7879
    @minimopasang7879 3 года назад +2

    ഹായ് പഞ്ചമി
    ഇത്രയും വലിയ ഒരു ചെറിയ കഥ ഹൃദ്യമായി അവതരിപ്പിച്ചു. വത്സല ടീച്ചറുടെ കഥകൾ ഇനിയും വായിക്കണേ
    ഒരു പാട് സ്നേഹം

  • @devivishnu3319
    @devivishnu3319 4 месяца назад +1

    വളരെ നല്ല അവ തണ , കഥാ പ്രാത്ര ങ്ങളെ കൺമുന്നിൽ കാണുന്നു

  • @jaha.hero12345
    @jaha.hero12345 4 года назад +1

    Orupad kathakal thankalude channelil.ninnu kandu. Adyayitanu comment idunnath god bless u all.yhe best

    • @VARADASREADINGROOM
      @VARADASREADINGROOM  4 года назад

      Thank u so much for listening and commenting... please do stay connected

  • @appuappos143
    @appuappos143 4 года назад +1

    ബ്യൂട്ടിഫുൾ

  • @Seeyourself009
    @Seeyourself009 4 года назад +2

    Hi Chechi.. Nalla kadha 🌼 good night

  • @Krishnathira
    @Krishnathira 4 года назад +1

    hi varada.....none of my days passes without your reading...thank u....plz keep going.....

    • @VARADASREADINGROOM
      @VARADASREADINGROOM  4 года назад +1

      I am honoured by your comment...thanks a lot...With ur support..I hope I can move on... please do stay connected

  • @mariammathew4832
    @mariammathew4832 5 месяцев назад +1

    🙋‍♀️🙏🙏❤️

  • @himanair11
    @himanair11 4 года назад +2

    Accidentally bumped into this channel, now hooked on to this. Thank you for the readings, as a slow reader of Malayalam, I was not able to read Malayalam novels, stories and missing out a lot. Now after listening to you I get the same feel as if I'm reading it. The introduction of the authors and the review/analysis of the works too are beautifully done. The intonation is also perfect. Keep up the good work. Waiting for more. Meantime going through all the videos. Thank you once again.❤

    • @VARADASREADINGROOM
      @VARADASREADINGROOM  4 года назад +1

      Thank u so much for your feedback and patient listening to the stories presented in Varada's Reading room.I am indeed very glad to know that u r interested in Malayalam language and literature and even more happy to know that Varada's Reading room is doing a little bit role in that.No words for your support and feedback... Please do stay tuned ...

    • @himanair11
      @himanair11 4 года назад +1

      @@VARADASREADINGROOM It's amazing rendition. The Alchemist I would have read zillions on times, but your narration is keeping hooked to it as well. Waiting for the next one in that series. Also waiting for more Malayalam ones. Keep rocking!

    • @VARADASREADINGROOM
      @VARADASREADINGROOM  4 года назад +1

      @@himanair11 Oh... thanks a million..Keep watching..

  • @Subramanian-qo3ic
    @Subramanian-qo3ic 11 месяцев назад +1

    👏👏🌹

  • @sudheeshkumar1803
    @sudheeshkumar1803 4 года назад +2

    കുറച്ചു നാൾ കണ്ടിലല്ലോ ചേച്ചി .....

  • @vijijeevaraj6207
    @vijijeevaraj6207 4 года назад +2

    കുറച്ചു മുമ്പ് മാതൃഭൂമി ആഴ്ച പതിപ്പിൽ വന്ന 'ആദിജലം '(പേര് ഒരു സംശയം ) എന്ന നോവലിലെ ഒരു ഭാഗം ആയി തോന്നി. ടീച്ചറുടെ തന്നെ നോവൽ ആണ്. ആ കാര്യം പറഞ്ഞു കണ്ടില്ല. അത് വായിച്ച ശേഷം ഏത് ലേഡീസ് ഹോസ്റ്റൽ കണ്ടാലും കുനുകുനെ അരിഞ്ഞ തോരനും ചോറും ചുക്ക് വെള്ളവും ഓർമ വരും

    • @VARADASREADINGROOM
      @VARADASREADINGROOM  4 года назад

      "Idavelakal"orupadu varahangalku munpu njan padicha short story mathrubhumi aazhchappathippil vanna novel inte karyam ariyilla...

    • @unnikrishnanmuthukulam7204
      @unnikrishnanmuthukulam7204 Год назад

      ആദിജലം പി വത്സലയുടെ നോവൽ. ഇതാണ് അവസാനം മാതൃഭൂമിആഴ്ചപ്പതിപ്പിൽ വന്നത്.

  • @sarathchandrendeva5237
    @sarathchandrendeva5237 4 года назад +3

    🌻

  • @ushadeviap7613
    @ushadeviap7613 5 месяцев назад

    ശബ്ദം വളരെ കുറവ്.... മാത്രമല്ല വല്ലാത്ത lagging..... അടുക്കള ജോലിക്കിടെ bluetoolth ലൂടെ കേൾക്കുമ്പോൾ ഈ രണ്ടു കാരണങ്ങൾ കൊണ്ട് ഏകാഗ്രത break ആവും.... അപ്പോൾ ആസ്വദിക്കാൻ കഴിയാറില്ല.... മാത്രമല്ല നെറ്റും തീരും.... ശ്രദ്ധിക്കുമല്ലോ....

  • @cts7068
    @cts7068 4 года назад +1

    💖💖💖

  • @sharafutzr8535
    @sharafutzr8535 4 года назад +1

  • @ameerchathalloor5895
    @ameerchathalloor5895 4 года назад +1

    ചേച്ചി സി രാധാകൃഷ്ണന്റെ നോവൽ വായിക്കുമോ?

  • @tvmpanda
    @tvmpanda 4 года назад +1

    👏👏👏👏

  • @sangeethaa.s1916
    @sangeethaa.s1916 4 года назад +1

    Miss please make video about
    'Erandakal' p.valsala
    I need it for my exam on 27-11-20
    Please miss 🙏 🙏🙏🙏🙏🙏🙏🙏

    • @VARADASREADINGROOM
      @VARADASREADINGROOM  4 года назад +2

      Oh.. dear...u should have told me earlier..bcoz I need time to prepare for it right?..You r studying for which course?

  • @cts7068
    @cts7068 4 года назад +2

    ഒരേയൊരു negative മാത്രം..... sound കുറവാണ്. 🙏🙏
    വിരോധം തോന്നരുത്. ഒരു പക്ഷെ എന്റെ ഫോണിന്റെ കുഴപ്പമാവാം. Very sad.... ആസ്വാദനസുഖം നഷ്ടമാവുന്നു

    • @VARADASREADINGROOM
      @VARADASREADINGROOM  4 года назад +1

      Sathyaanu.... voice kuravaanu...I will make it better next time.... please do keep watching

    • @cts7068
      @cts7068 4 года назад +1

      Sure😍

  • @gopinathanmeenedath8342
    @gopinathanmeenedath8342 4 года назад +2

    ശബ്ദം കുറവായി തോന്നുന്നു.

    • @VARADASREADINGROOM
      @VARADASREADINGROOM  4 года назад +1

      Sathyaanu... audio issue und..
      Next time I will make it better

  • @padmajaudhayakumaer7324
    @padmajaudhayakumaer7324 3 года назад +1

    ശബ്ദം വളരെ കുറവാണ്
    ഒരു കാര്യo കൂടി ഈ എന്താണ് എന്ന വാക്ക് വല്ലാതെ ബോറടിപ്പിക്കന്നു

    • @VARADASREADINGROOM
      @VARADASREADINGROOM  3 года назад

      Voice issue rectify cheyam.. Mam.
      " Enthaanu" ennu ariyathe keri varunnathaanu....ini sradhikkaam

  • @rubiusman4112
    @rubiusman4112 3 года назад +1

    Hello

  • @paarvanam9992
    @paarvanam9992 3 года назад +1

    ❣️