വളരെ വ്യത്യസ്തമായ ആശയത്തിൽ സ്ത്രീ പുരുഷ വീക്ഷണം, ഗൗളികളിലൂടെ ഉള്ള കഥ പറച്ചിൽ, അതിനിടയിൽ ഹോസ്പിറ്റലിൽ നടക്കുന്ന ചില വീഴ്ചകൾ,....സമൂഹത്തിൽ നടക്കുന്ന ചില സത്യം ആയ കാര്യങ്ങൾ എത്ര വ്യത്യസ്ഥമായും, മനോഹരം ആയിട്ട് ആണ് കഥാകാരി എഴുതി ഇരിക്കുന്നത്, വളരെ വിശദമായി പഞ്ചമി വിവരിച്ചു തന്നു, അത് കൊണ്ട് തന്നെ കൂടുതൽ ഇവിടെ എഴുതുന്നില്ല... ഇതു പോലുള്ള വ്യത്യസ്തതയുള്ള കഥകൾ ആയി ഇനിയും വേഗം തന്നെ വരണം.. കാത്തിരിക്കുന്നു... 👌👌👌❤️
കഥയ്ക്ക് ഒരു സ്ത്രീപക്ഷത വരുമ്പോ,വായിക്കുന്നതും ആസ്വാദനം പറയുന്നതും ഒരു സ്ത്രീ ആവുമ്പൊ ...എങ്ങനെ ആവും എന്നൊരു ആശങ്ക ഉണ്ടായിരുന്നു..ഈ ഫീഡ്ബാക്ക് കിട്ടുമ്പോ..ആശ്വാസമാണ്.സന്തോഷമാണ്....
വളരെ ഇഷ്ടമായി ., വരദയുടെ വായനാമുറി. ഈ കഥയും ആസ്വാദനവും പ്രത്യേകിച്ചും. ഒരു കഥയോ കവിതയോ വായിച്ചില്ലെങ്കിൽ എന്റെ ഒരു ദിവസം പൂർണമായില്ല എന്നാണെനിക്കു തോന്നാറ്. അല്ലെങ്കിൽ ഞാൻ എനിക്കു വേണ്ടി ഒന്നും ചെയ്തില്ലല്ലോ എന്ന തോന്നൽ. പക്ഷേ ഇപ്പോ ദിവസവും വരദയുടെ ഒരു കഥ കേൾക്കും. എന്നെപ്പോലെയുള്ളവർക്ക് ഒരു വരദാനമാണ് വരദയുടെ വായനാമുറി
ഒരുപാടു സന്തോഷം.ഒരു കഥയോ കവിതയോ വായിക്കാതെ ഒരു ദിവസം പൂർണമാവില്ല എന്നു കരുതുന്നവർ എനിക്കൊപ്പമുണ്ട് എന്നതാണ് ഏറ്റവും വല്യ ആശ്വാസം.പ്രസീദയുടെ വായനയുടെ ഭാഗമാകാൻ വരദയുടെ വായന മുറിക്കു കഴിഞ്ഞതിൽ സന്തോഷം.തുടർന്നും വായനയിൽ ഒപ്പം ഉണ്ടാവുമെന്ന് പ്രതീക്ഷിക്കുന്നു.
നന്നായിട്ടുണ്ട്. ശ്രീമതി. ഗ്രേസിയുടെ പല കഥകളിലും ഇതേ സാമൂഹ്യവിമർശനവും സ്ത്രീകളുടെ അനുഭവങ്ങളോട് ചേർന്ന് നില്ക്കുന്നതും കാണാം. വരദയുടെ ആസ്വാദനത്തിന് കുട്ടികൾക്ക് ക്ളാസ് എടുക്കുന്ന രീതിയുണ്ട്
Class 12 board exam term 1 aanu ngalku 27th in athinu munmbe njn mam inte videos oru Playlist aaki ellam kett padikuvarn... varada miss parayunath kett padichu kazhinja pinne question verumbo kann adach kond answer. Eniyum orupaad videos varada miss inte channel il njn kaanan agrahikunu❤
Chandramathiyude 'The postmodern story of Jyothy Viswanath ' onnu vaayikkuo... English translation munp padichittund.... malayalam peru engine enn ariyilla..... ജ്യോതി വിശ്വനാഥിന്റെ ഉത്തരാധുനിക കഥ ennaakaan saadhyata und.
ഞങ്ങൾക്ക് അങ്ങനെ പെണ്ണുങ്ങൾക്ക് ഒന്നും അറിയില്ല എന്ന ധാരണയില്ല, ഞങ്ങളെക്കാൾ കൂടുതൽ അറിയുന്നത് അവർക്ക് തന്നെ യാണ് കാരണം ഒരു ചെറിയ വിഷയം കിട്ടിയാൽ തന്നെ അവർ ഗ്രൂപ്പ് ചർച്ച ചെയ്ത് അതിലെ ഉള്ളതും ഇല്ലാത്തതും ആയ കാര്യങ്ങൾ കണ്ട് പിടിക്കും
നാണമില്ലല്ലോ.. അതിന്റെ ഇടക്കും ഫെനിനിസം കുത്തി കേറ്റാൻ.. ശേ നിങ്ങള് നിങ്ങളുടെ വിഡിയോയിൽ ആണ് gender discrimination കാണിക്കുന്നത്. എന്നിട്ട് അതേ വീഡിയോയിൽ തന്നെ gender discrimination കാണിക്കല്ലെന്നും പറയുന്നു. ഇതൊക്കെ എന്ത് ഫെമിനിസം ആണ്. ആണുങ്ങൾ അല്ല discrimination കാണിക്കുന്നത്. നിങ്ങൾ പെണ്ണുങ്ങൾ തന്നെയാ. ഉളുപ്പ് ഇല്ലല്ലോ 13:08 "നമ്മൾ, നിങ്ങൾ" എന്നാണ് പല വീഡിയോയിലും പല ഇടത്തും നിങ്ങൾ ആണുങ്ങളെയും പെണ്ണുങ്ങളെയും അതിസംബോധന ചെയ്യുന്നെ.
Feminism പറയേണ്ടി വരുമ്പോൾ പറയുന്നു. ഗൗളി ജന്മം അത്തരത്തിൽ treat ചെയ്യപ്പെടേണ്ട ഒരു കഥയാണ്. അങ്ങനെയുള്ള കഥകളുടെ വായനയിൽ gender descrimination കയറി വരും.അത് വന്നാലേ അത് എന്താണെന്ന് വ്യക്തമാക്കാൻ കഴിയൂ. പിന്നെ gender descrimination നമ്മുടെ നാട്ടിൽ ഇല്ലാത്ത കാര്യമാണോ??? അതിനെ കുറിച്ച് പറയുമ്പോൾ ,കേൾക്കുമ്പോൾ അസഹിഷ്ണുത തോന്നേണ്ട കാര്യമില്ലല്ലോ." ഞങ്ങൾ " എന്നും ഞങ്ങളും "നിങ്ങൾ" എന്നും നിങ്ങളും തന്നെയാണ് പ്രിയ സുഹൃത്തേ .
വളരെ വ്യത്യസ്തമായ ആശയത്തിൽ സ്ത്രീ പുരുഷ വീക്ഷണം, ഗൗളികളിലൂടെ ഉള്ള കഥ പറച്ചിൽ, അതിനിടയിൽ ഹോസ്പിറ്റലിൽ നടക്കുന്ന ചില വീഴ്ചകൾ,....സമൂഹത്തിൽ നടക്കുന്ന ചില സത്യം ആയ കാര്യങ്ങൾ എത്ര വ്യത്യസ്ഥമായും, മനോഹരം ആയിട്ട് ആണ് കഥാകാരി എഴുതി ഇരിക്കുന്നത്, വളരെ വിശദമായി പഞ്ചമി വിവരിച്ചു തന്നു, അത് കൊണ്ട് തന്നെ കൂടുതൽ ഇവിടെ എഴുതുന്നില്ല... ഇതു പോലുള്ള വ്യത്യസ്തതയുള്ള കഥകൾ ആയി ഇനിയും വേഗം തന്നെ വരണം.. കാത്തിരിക്കുന്നു... 👌👌👌❤️
കഥയ്ക്ക് ഒരു സ്ത്രീപക്ഷത വരുമ്പോ,വായിക്കുന്നതും ആസ്വാദനം പറയുന്നതും ഒരു സ്ത്രീ ആവുമ്പൊ ...എങ്ങനെ ആവും എന്നൊരു ആശങ്ക ഉണ്ടായിരുന്നു..ഈ ഫീഡ്ബാക്ക് കിട്ടുമ്പോ..ആശ്വാസമാണ്.സന്തോഷമാണ്....
വളരെ ഇഷ്ടമായി ., വരദയുടെ വായനാമുറി. ഈ കഥയും ആസ്വാദനവും പ്രത്യേകിച്ചും. ഒരു കഥയോ കവിതയോ വായിച്ചില്ലെങ്കിൽ എന്റെ ഒരു ദിവസം പൂർണമായില്ല എന്നാണെനിക്കു തോന്നാറ്. അല്ലെങ്കിൽ ഞാൻ എനിക്കു വേണ്ടി ഒന്നും ചെയ്തില്ലല്ലോ എന്ന തോന്നൽ. പക്ഷേ ഇപ്പോ ദിവസവും വരദയുടെ ഒരു കഥ കേൾക്കും. എന്നെപ്പോലെയുള്ളവർക്ക് ഒരു വരദാനമാണ് വരദയുടെ വായനാമുറി
ഒരുപാടു സന്തോഷം.ഒരു കഥയോ കവിതയോ വായിക്കാതെ ഒരു ദിവസം പൂർണമാവില്ല എന്നു കരുതുന്നവർ എനിക്കൊപ്പമുണ്ട് എന്നതാണ് ഏറ്റവും വല്യ ആശ്വാസം.പ്രസീദയുടെ വായനയുടെ ഭാഗമാകാൻ വരദയുടെ വായന മുറിക്കു കഴിഞ്ഞതിൽ സന്തോഷം.തുടർന്നും വായനയിൽ ഒപ്പം ഉണ്ടാവുമെന്ന് പ്രതീക്ഷിക്കുന്നു.
പ്ലസ് ടു തുല്യതയിൽ ഞാൻ ഇപ്പോൾ ഇത് പഠിച്ചു കൊണ്ടിരിക്കുന്നു
Ellaypozhum Mam nte vedio kandittanu njan malayalam exam ezhutharu theerthum upakarapradhamanu🙏
Lots of love and respect 🙏😊
Thank you so much...for listening.. and giving feedback.. Please do well for your exams...I am also very happy to hear from you
Chechikutty..... Eee... kathayke.....bhakiyundo.... super story'......🌺🌻🌼🌼🌸Penn.... Gavuli.... Pollichu.....🌻🌼🌼🌸 chechikutty .......muthane....💪😘🌻🌼🌸🌺 chechikutty.... Nanayi....chirikunundayirunu.......🤗🥰🌻🌼🌸🌺🌼🌸🌺Heart.... Touching.... Story....😘🌻🌼🌸🌺🌸🌼🌺
Ee kathyaku baaki illaatto....athangane avasanichu....Thank u so much for watching...and sharing your feedback in the comment box
@@VARADASREADINGROOM love You.....🌸🌼🌺🌻😘
Oro divasavum subscribers koodakayaanallo. Congratzz😍😍
Thank you....so much...for your support
സ്വയം വായിക്കുമ്പോൾ കിട്ടുന്നൊരു ഫീൽ പഞ്ചമിയുടെ വായനയിൽ കിട്ടുന്നുണ്ട്... സ്നേഹം ❤
Thank you so much 💗
നന്നായിട്ടുണ്ട്. ശ്രീമതി. ഗ്രേസിയുടെ പല കഥകളിലും ഇതേ സാമൂഹ്യവിമർശനവും സ്ത്രീകളുടെ അനുഭവങ്ങളോട് ചേർന്ന് നില്ക്കുന്നതും കാണാം. വരദയുടെ ആസ്വാദനത്തിന് കുട്ടികൾക്ക് ക്ളാസ് എടുക്കുന്ന രീതിയുണ്ട്
Thanks a lot
Thank u mam🥰
Nice Explanation✨️💞
Ippo eee classs kelkunnavar nndooo 😅
Important Q & answers parayane misse.
👍🙏Ente miss ayirunnu
വളരെ നല്ല analysis.
Excellent class ❤
നമുക്ക് Plus 2 വിന് ഈ കഥ പഠിക്കാനുണ്ടായിരുന്നു
പഠിക്കാൻ വേണ്ടി vdo കാണുന്നവർ തന്നെയാ കൂടുതൽ 😹
sooper classayirunnutto....valare eshtapettu...
Thank u so much..pls do watch other videos too and feel free to comment
കൊള്ളാം നല്ല ഒരു പ്രഭാഷണം കേട്ട സുഖം
പണ്ടൊക്കെ കിളികളെ കൊണ്ടാണ് കഥ പറയിപ്പിച്ചത് ഇപ്പൊ അതൊക്കെ ഔട്ട് ഓഫ് ഫാഷൻ ആയി
Lively story telling and interesting interpretations! 👏👏
Thank you
Palli uyir 🔥🔥
Hooh Nooo
Moodesh💥
Class 12 board exam term 1 aanu ngalku 27th in athinu munmbe njn mam inte videos oru Playlist aaki ellam kett padikuvarn... varada miss parayunath kett padichu kazhinja pinne question verumbo kann adach kond answer. Eniyum orupaad videos varada miss inte channel il njn kaanan agrahikunu❤
വളരെ നല്ല ആസ്വാദനം. ❤️❤️❤️
Thank you 😊.. keep watching
Vaayana sheelam kuravaann....muzhuvan vaayichu oreyoru novel commander aann...ente sathyanweshana pareekshana kadha-Gandhi, Bolivian diary-Cheguevara ee 2 pusthakangal pakuthi vaayichu...vaayanasheelam koottaan enthokke cheyyanam...athumaayi bandhappetta oru video cheyyamo....
Sure...I will definitely try
Very good class🎉🎉🎉🎉❤
Thank you! 😃
എം.പി.നാരാണ പിള്ളയുടെ പരിണാമം വായിക്കാൻ അഭ്യർത്ഥിക്കുന്നു.😅❤
Thank you very much..
You are welcome
പാവക്കുട്ടി - ഗ്രേസി അതു കുടെ ഇടമോ Miss
Nokkaam
😊
Manoharamaaya shabdam nalla vaayana yukthi porvvam nireekshanam ishtam varada 😍
Thanks a lot
mam gandarivilapam kavitha parayamo
Ipo enthengilum syllabus il padikan undo..
Pls mention
Thanks teacher
You are welcome
Nice class tr👌🏻👌🏻😚♥️🥰🥰
Nice class mam😊
Thank you.. please do watch other videos in Varada's Reading Room
@@VARADASREADINGROOM 🤗
Nice work panchami
Thank you Sangeetha
Super class
Thank you so much.Hope you will watch other videos too
Teachere class super anu nammude teacherinde athra akula
Thank you. Njan teacher alla. Ingane review and discussion pole cheyan ishtamaanu. So idayku videos post cheyunnu.
Thank you so much for watching
Chandramathiyude 'The postmodern story of Jyothy Viswanath ' onnu vaayikkuo... English translation munp padichittund.... malayalam peru engine enn ariyilla..... ജ്യോതി വിശ്വനാഥിന്റെ ഉത്തരാധുനിക കഥ ennaakaan saadhyata und.
Urappayum vayikkam..
👍🏻👍🏻🙏
Mam, നാളെ +2 മലയാളം എക്സാം ആണ്.. പ്രാർത്ഥിക്കണേ ❤
Sure dear..I will pray..All the best..
All plus two malayalam lessons oru playlist aayi create cheythittund. Just click the link given below
ruclips.net/p/PLUIPH6FsQ8Vw5TjPL2Zjbvz_u2Q_4ofan
ഗ്രേസി യുടെ കവിതയും പ്രതീക്ഷിക്കുന്നു
Thankyu
Welcome 😊
Tns mam. Nale malayalam exam anu.eee padam namukke padikkan unde.
All the best for your exam...
Most of your lessons are covered in Varada's Reading Room. Hope it would be helpful for u n ur friends....
Super class 👌
Thank you 😊
പെൺ ഗൗളി ആണ് ഗൗളിയെ തേച്ചു very good class
Churukki paranjal athu thanneyaanu sambhavam..😊Thank you 😊
❤
31:08, BTS ആരാണ് ചോയ്ച്ചെങ്കി പറഞ്ഞേനെ 😁
ഞങ്ങൾക്ക് അങ്ങനെ പെണ്ണുങ്ങൾക്ക് ഒന്നും അറിയില്ല എന്ന ധാരണയില്ല, ഞങ്ങളെക്കാൾ കൂടുതൽ അറിയുന്നത് അവർക്ക് തന്നെ യാണ് കാരണം ഒരു ചെറിയ വിഷയം കിട്ടിയാൽ തന്നെ അവർ ഗ്രൂപ്പ് ചർച്ച ചെയ്ത് അതിലെ ഉള്ളതും ഇല്ലാത്തതും ആയ കാര്യങ്ങൾ കണ്ട് പിടിക്കും
നീർമാതളം ബാക്കി എവിടെ
Neermathalam njan vayichillallo...
സ്ഥലം മാറിപോയി 😍.. ഒന്ന് വയ്ക്കാമോ ഫുള്ളും
വായിക്കാം...പക്ഷെ സ്ഥലം മാറാതെ വരദയുടെ വായന മുറിയിലേക്ക് വരാമോ...🤣🤣🤣
@@VARADASREADINGROOM 😅😅🤣🤣🤣Kollam....😂😂😂
സോറി ഫ്ലാറ്റ് മാറിപ്പോയി🤣🤣🤣
👌👌😍
☺️☺️☺️
👍🏻
Nice class mam
Thank u
Super cls mam🥰🥰🥰🥰🥰❤❤❤❤👍🥰🥰🥰🥰
Thank you so much
Good presentation...congrats
Thank you..
miss inte samsaravum chiriyum okke geethus hair care ile aa chechine pole enikku thonni
😂😂😂Gowli Janmam padicho?
Innathe exam engane undayrnu?
Hi❤
Good
Thanks
ഷിഹാബുദീൻ പൊയ്ത്തും കടവിന്റെ കൃതികളും പ്രതീക്ഷിക്കുന്നു
Urappayum
wow nice story
Thank you
👌👌👌
,,👌👌👌👌
നാണമില്ലല്ലോ.. അതിന്റെ ഇടക്കും ഫെനിനിസം കുത്തി കേറ്റാൻ.. ശേ
നിങ്ങള് നിങ്ങളുടെ വിഡിയോയിൽ ആണ് gender discrimination കാണിക്കുന്നത്. എന്നിട്ട് അതേ വീഡിയോയിൽ തന്നെ gender discrimination കാണിക്കല്ലെന്നും പറയുന്നു. ഇതൊക്കെ എന്ത് ഫെമിനിസം ആണ്. ആണുങ്ങൾ അല്ല discrimination കാണിക്കുന്നത്. നിങ്ങൾ പെണ്ണുങ്ങൾ തന്നെയാ. ഉളുപ്പ് ഇല്ലല്ലോ 13:08
"നമ്മൾ, നിങ്ങൾ" എന്നാണ് പല വീഡിയോയിലും പല ഇടത്തും നിങ്ങൾ ആണുങ്ങളെയും പെണ്ണുങ്ങളെയും അതിസംബോധന ചെയ്യുന്നെ.
Feminism പറയേണ്ടി വരുമ്പോൾ പറയുന്നു. ഗൗളി ജന്മം അത്തരത്തിൽ treat ചെയ്യപ്പെടേണ്ട ഒരു കഥയാണ്. അങ്ങനെയുള്ള കഥകളുടെ വായനയിൽ gender descrimination കയറി വരും.അത് വന്നാലേ അത് എന്താണെന്ന് വ്യക്തമാക്കാൻ കഴിയൂ. പിന്നെ gender descrimination നമ്മുടെ നാട്ടിൽ ഇല്ലാത്ത കാര്യമാണോ??? അതിനെ കുറിച്ച് പറയുമ്പോൾ ,കേൾക്കുമ്പോൾ അസഹിഷ്ണുത തോന്നേണ്ട കാര്യമില്ലല്ലോ." ഞങ്ങൾ " എന്നും ഞങ്ങളും "നിങ്ങൾ" എന്നും നിങ്ങളും തന്നെയാണ് പ്രിയ സുഹൃത്തേ .
@@VARADASREADINGROOM your right
🌼🌼🌼
കഥ നന്നായിട്ടുണ്ട് ആ സ്വാദനം നന്നായിട്ടുണ്ട്.
❤
❤❤❤❤❤❤
❤
❤
❤