ഇപ്പോൾ ഇതൊട്ടും ചിന്തിച്ചതല്ല. അവന്റെ ഇഷ്ടങ്ങളും നാളത്തേക്കുള്ള കുറച്ചു ഒരുക്കങ്ങളും | Salu Kitchen

Поделиться
HTML-код
  • Опубликовано: 28 ноя 2024

Комментарии • 319

  • @haseenanaisam234
    @haseenanaisam234 28 дней назад +14

    അസ്സലാമു അലൈകും ഇത്ത മീൻ ഫ്രൈ ചെത്തു മസാല സവാള തക്കാളി ഇഞ്ചി വെളുത്തുള്ളി വഴറ്റിയതിൽ തേങ്ങാ വേറൊരു പാനിൽ വറുത്തു അതിൽ മസാല പൊടികൾ ചേർത്തതിനുശേഷം തണുകുമ്പോൾ അത് മിക്സിയിൽ അടിച്ചു ആ കൂട്ട് നേരത്തെ വഴറ്റിയ സവാള കൂട്ടിൽ ചേർത്ത് തിളയ്ക്കുമ്പോൾ ഫ്രൈ ചെയ്തതിൽ ചേർത്ത് മസാല ഉണ്ടാക്കി ബിരിയാണി ഉണ്ടാക്കി നോക്കു ഇത്ത അടിപൊളി ആണ് തൈരോ പുളി വെള്ളമോ ചേർക്കാം.. ഒന്നു ചെയ്തു നോക്കു അടിപൊളി ആണ്

  • @JamsheenakunholKunhol
    @JamsheenakunholKunhol 22 дня назад

    Sana molku edhu Biscuit anu vangikkunnadhu pleas reply

    • @salukitchen
      @salukitchen  21 день назад

      Athu salu paris nnu konduvannatha

  • @hanapk948
    @hanapk948 28 дней назад +3

    Sulthante vishesham Ariyan kathirikunnu😍👍🏻

  • @jayasree495
    @jayasree495 28 дней назад +10

    Eanikkum kadupathil ulla tea ane eshtam athupole pineapple upplettheum❤❤❤❤❤❤

  • @SafaMarva-j7s
    @SafaMarva-j7s 28 дней назад +17

    Ithante ഓരോ ഇഷ്ടങ്ങളും പറയുമ്പോ ഞാൻ നല്ല കൗതുകത്തോടെ ആണ് കേൾക്കാർ... Oru വെറൈറ്റി persanality ആണ് 😍

  • @sahlasahla1714
    @sahlasahla1714 28 дней назад +23

    ഇന്നത്തെ vlog ഇഷ്ടായി ട്ടോ ഇതാ ..❤ ചെക്കന്റെ വീട് കാണാൻ പെണ്ണിന്റെ വീട്ടുകാർ വരുന്നുണ്ടോ 😍😍സംശയാണ് ട്ടോ

  • @jaseelamullungal.777
    @jaseelamullungal.777 28 дней назад +3

    Fish ബിരിയാണി recepe ഒത്തിരി ഇഷ്ടായി..വിശേഷം അറിയാൻ കട്ട wytng ആണ് ട്ടോ.. May be കല്യാണക്കാര്യം ആയിരിക്കും 😊.. ഇത്തയുടെ കൈ പൊള്ളിയത് ശരിക്കും മാറിയോ.. ശ്രദ്ധിക്കണേ 🫂

  • @hamnahussain1392
    @hamnahussain1392 28 дней назад +3

    Ee uppilittath purath vekkan pattumo ithaa...atho fridge ill thanne vakkano

  • @sreelekhapradeepan1994
    @sreelekhapradeepan1994 28 дней назад +5

    Itha njan fish biriyani undakkumbol fishil mulaku podi idade inji veluthulli pachamulaku podi cherthanu fry cheyyunnadu.. appol fishinu colour mattam undavilla... Ennittu masala undakkumbol fishinte cheriya piece ellam ittu vevikkum ... Ennittu dhamidumbol fry cheyda fish mele vakkum.. appol podinju povilla...

  • @shanirasheed2067
    @shanirasheed2067 28 дней назад +5

    എനിക്കും കടുപ്പമുള്ള ചായയാണ് ഇഷ്ടം

  • @nasrinanas8647
    @nasrinanas8647 28 дней назад +14

    മീൻ വറുക്കുന്നതിൽ വെള്ളത്തിനു പകരം വെളിച്ചെണ്ണ ഒഴിച് ഫ്രൈ ചെയ്ദ് നോക്കു അടിപൊളി ടേസ്റ്റ് ആണ്

    • @mumthaskareem1654
      @mumthaskareem1654 28 дней назад +2

      മീൻ വെളിച്ചെണ്ണയിൽ ആണല്ലോ ഫ്രൈ ചെയ്തത്

    • @psptb9099
      @psptb9099 28 дней назад +1

      😮😮

  • @muhsinap3057
    @muhsinap3057 28 дней назад +16

    കല്യാണ വിശേഷംആയോ

  • @reshmachandran8907
    @reshmachandran8907 28 дней назад +1

    Itha, enikum kaduppamulla chaya kudikkana ishtam❤

  • @abdulkader5810
    @abdulkader5810 28 дней назад +1

    Itta etakka air frayeril vechu unakiyal super ayi unangum

  • @familykitchen9424
    @familykitchen9424 28 дней назад +2

    Kai engane pollithan itha❤

  • @MufeedhaShamsu-i4r
    @MufeedhaShamsu-i4r 28 дней назад +5

    Iam addicted to your vlog ❤❤ masha allah very lovely family

  • @Banuzz_9
    @Banuzz_9 28 дней назад +10

    ഞങ്ങൾ ഇവിടെ ഉപ്പിൽ ഇടുമ്പോൾ വിനാഗിരി ചേർക്കും

  • @habeebasalim
    @habeebasalim 27 дней назад +4

    Sameera apple pineapple kanthari yum aai.uppil.ettathum ellam super aanu.

  • @abdulkader5810
    @abdulkader5810 28 дней назад

    Glass bottle avidennu vanghiya th. Online anangil link

  • @habeebasalim
    @habeebasalim 27 дней назад +1

    Super chaya aanu sameera sana mol.cute.sweets.ponnu.sndarimolanu

  • @ajitharavindran8817
    @ajitharavindran8817 28 дней назад +3

    Adipoli ആണ്, ഇവിടെ പച്ചക്കറി ആണ് ഇഷ്ട൦,മോൾക്ക് ഇഡ്ഢലി കൊടുക്കാ൦

  • @sheebacm722
    @sheebacm722 28 дней назад +2

    കറിവേപ്പില എങ്ങനെയാണ് നന്നായി വളർത്തുന്നത്

  • @abdulkader5810
    @abdulkader5810 28 дней назад +1

    Itta detch oven cookwareil cooking cheyyunna video cheyyamo

  • @anzytt
    @anzytt 28 дней назад

    Hai aunty cloth uakunna stand avide ninna vaangiyath link undo

    • @salukitchen
      @salukitchen  28 дней назад

      Valare varsham munpu Saudi nnanu vaangiyathu

  • @littleewaan622
    @littleewaan622 28 дней назад +1

    Uppilitath kazikkan ishtanu... Erivum maduravum super combination aanu

  • @mumthaskareem1654
    @mumthaskareem1654 28 дней назад +2

    ഫിഷ് ബിരിയാണി 👌👌🥰 റിച്ചുനെ മിസ്സ്‌ ചെയ്യുന്നുലെ sulute കല്ല്യണം കാര്യം ആവുംലെ എന്തായാലും നാളെയാവൻ കാത്തിരിക്കുന്നു 👍

  • @bindushenod20
    @bindushenod20 28 дней назад

    Hi itha super , healthy evng snaks oru series ayi chayumo

  • @shamlavh5393
    @shamlavh5393 27 дней назад

    മീൻ ബിരിയാണി, സൂപ്പർ 👌എനിക്കിഷ്ടം ❤️❤️

  • @shajnanissar4160
    @shajnanissar4160 27 дней назад

    ഇത്തയുടെ സംസാരം കേൾക്കാൻ നല്ല രസമാണ്

  • @kamarudheenrisana5040
    @kamarudheenrisana5040 28 дней назад +1

    Sana mol❤❤fish biriyani adipoli 👌👌👍 sulthan locked aayo 😂

  • @habeebasalim
    @habeebasalim 27 дней назад +2

    Eniku mutton biriyani.athikom eshttom alla super salad

  • @subairhafsath6157
    @subairhafsath6157 28 дней назад

    Ara ithta a mulayil irikuñath cheriya oru kunjipennu pettanu.. Kandapo chiri vannu. Baby irikuñnath kandapo...... Piñe... Nigall cheunna oro jolium. Nalla pole aswdichan kanar... Eniku thonunu. Nigalk thanne ella jolium cheyanam.... Athan ishttam thonunu.. Vere arekondum., cheyikanam eñnu thonarila alle. Enikum iganeya

  • @niyasivettoor6346
    @niyasivettoor6346 26 дней назад

    കുട്ടൻ ബിരിയാണി ചെറിയ കാള കൊമ്പൻ ♥️

  • @rajichandran6196
    @rajichandran6196 28 дней назад

    മഴ ഇവിടെയും ഉണ്ട് നിങ്ങളുടെ സംസാര വും പാചകവും കാണാൻ നല്ലരസമാണ് മക്കൾ വന്നാൽ അവർക്കിഷ്ടമുള്ളത് ഉണ്ടാക്കി കൊടുത്ത് കഴിക്കുന്നത് കാ ണുമ്പോൾ നല്ല സന്തോഷമാണ് പിറന്ന പൈനാപ്പിൾ ഉപ്പി ലിട്ടന് എനിക്കിഷ്ടമാ ണ് ആപ്പിൾ അത്ര പോരാ കുട്ടികളുമായുള്ള സമയം അത് നമു ക്ക് വില പിടി ച്ചതാണ് എല്ലാവർക്കും അത് കിട്ടിയെന്ന് വരില്ല നമുക്ക് കിട്ടിയ സൌഭാഗ്യം നമമൾ ആസ്വദിക്കു തെന്നെ ചെയ്യാ ഇങ്ങനെ സന്തോഷവും സാമാധാനവുമായിരിക്കാൻ നമുക്ക് ദൈവത്തോട് പ്രാർത്ഥിക്കാം.🙏👍❤️🥰

    • @salukitchen
      @salukitchen  28 дней назад +1

      Aameen.Ishtaanennarinjathill valare santhosham

  • @spicedup4726
    @spicedup4726 27 дней назад

    Sameera pineapple in saltwater yummy 👍🏼👍🏼

  • @rasheeda3568
    @rasheeda3568 28 дней назад

    Fish biriyani ishtam.njan kurach uluva podixhath itt kodukkatund

  • @shahidapalara4695
    @shahidapalara4695 28 дней назад +1

    Nannayittund😊😊

  • @lailaabdulrazak9777
    @lailaabdulrazak9777 28 дней назад +1

    Nagal chllyi powder biriyani cherkilla

  • @habeebasalim
    @habeebasalim 27 дней назад +1

    Hi dear sameera families nu sughom aano ella food recipes um super aanu neimeen super meen kondu vanna chechi meen cut cheithu tharu nna thu nalla thanu.sameera joli cheyyu nna thu kanan nalla bhangi.aanu fabi mol sana baby yum sughom aai eriku nno sameera annu sulthan monttea kariom paranja pozhea manasilai.sulthan monu.pennu.kanan povu ka aano.sameera yudea video kanan patti.lla etthi rri busy aai runnu.njan fish biriyani.super very.tasty yum aai tta nu undake ri ku nna thu super fish biriyani.aanu sameera makkal ella varum sughom aai eri ku.nno

  • @Aziza-s1h
    @Aziza-s1h 27 дней назад

    ❤ Assalamualaikum.enikku uppilittathu valiya eshtamanu

  • @haseenamohammedashraf
    @haseenamohammedashraf 28 дней назад +1

    Ithade narummakal aayi verunna kuttikal bhagyam cheythavara
    Nammalokke kalyanam kazhinja pittenn muthal thudangi ella panikalum serikum ipo nokkumbo aa veetilekk evidenno oru panikkariye kodnna pole aayirunnu avar nammale kandath😢, enik oru monund avan konduvarunna mole njan anubhavichathonnum aa kutiyod nhan cheyyilla 😊

  • @ayshabizainudheen8474
    @ayshabizainudheen8474 28 дней назад +2

    Rice over cooked aayallo Sami...Biriyani rice onninodonnu Ottaruthu

  • @jeeshamohan7609
    @jeeshamohan7609 27 дней назад

    Hlo Good morning 🥰ഇന്നലെ bc ആയതു കൊണ്ട് vdo കാണാൻ പറ്റിയില്ല epo ആണ് കണ്ടേ 🥰fish biriyani ഇതു പോലെ ഉണ്ടാക്കി നോക്കാം അടിപൊളി ആയിരുന്നു vdo 🥰ഒത്തിരി ഇഷ്ടം ആണ് കാണാൻ എന്നും നന്മകൾ ഉണ്ടാകട്ടെ ❤️🥰, our little Angel Maeva kuttide 1st bday celebration ആയിരുന്നു ❤️(kochi )

    • @salukitchen
      @salukitchen  27 дней назад

      Happy birthday maeva mol 🥰🥰🥰🥰

    • @jeeshamohan7609
      @jeeshamohan7609 27 дней назад

      @@salukitchen ❤️❤️

  • @askerali6752
    @askerali6752 28 дней назад +6

    ഉപ്പലിടുംപ്പോൾ വിനാഗിരി ഒഴിക്കില്ലെ

  • @venimenon4116
    @venimenon4116 28 дней назад

    🙏First like sanakutty Happy Diwali 💖😘😘old memories chechiiii 🐈😍😃Allvarum kandathil santhosham ❤Richu mon sukamaano?👍

  • @rubainajamal4326
    @rubainajamal4326 26 дней назад

    enikkum chaya bayankara ishtta ❤

  • @shameenasajjad1865
    @shameenasajjad1865 28 дней назад +1

    Yenikum kadupamulla tea ishtam

  • @rejiibrahim3771
    @rejiibrahim3771 28 дней назад

    Chicken biriyaniyum beefu biriyaniyum ishtam anu❤adipoli fish biriyani👍👍

  • @RasheedaBeevi-xq1tx
    @RasheedaBeevi-xq1tx 28 дней назад

    Makkalkku undaakkannamukku valare ishttamaanu❤

  • @remlathpp5534
    @remlathpp5534 28 дней назад

    Chaya vekkunna pot on line kittuo

  • @RamlaSajeev-wy9ti
    @RamlaSajeev-wy9ti 28 дней назад +2

    Fishinte skin remove cheyyille sameera

  • @jamalmappilaveetil4323
    @jamalmappilaveetil4323 28 дней назад

    എനിക്ക് താത്താന്റെ ഫാമിലി eshttem. കൂട്ടത്തിൽ കുപ്പികൾ, പത്രം ഒക്കെ eshttem ഉപ്പിലിട്ട കുപ്പിയുടെ ലിംഗ് ഉണ്ടോ അടുത്ത വിഡിയോയിൽ ഇടണം

  • @neethurajesh8891
    @neethurajesh8891 28 дней назад

    Kanthari mulaku veetil undo😊 kitane illa market il poyallum pada

    • @EKfamily313
      @EKfamily313 28 дней назад

      ഉണ്ട്... Adress parayoo

  • @sahlashafi8448
    @sahlashafi8448 28 дней назад +2

    ബീഫ് & fish ബിരിയാണി 😊

  • @jaslajasla3643
    @jaslajasla3643 28 дней назад +2

    1st fish biriyani ishttm
    2nd Chikan biriyani❤ salad tomato idarilla

  • @afnithafazilafnithafazil9124
    @afnithafazilafnithafazil9124 28 дней назад +12

    Nagal മുളക് പൊടി ബിരിയാണിയിൽ idarilla

  • @leenasaji1929
    @leenasaji1929 28 дней назад +1

    Chicken freezeril ano magnate chayithu vekkunnnathu

    • @salukitchen
      @salukitchen  28 дней назад +1

      Alla

    • @leenasaji1929
      @leenasaji1929 28 дней назад

      Ithaa frezeril vechilenkil kedakilliyo next day akumpol

  • @balkeesmahmood3621
    @balkeesmahmood3621 28 дней назад

    Nammal biriyaniyil garam masala mathraman idunnath mahiyilan ente sthalam

  • @jaseenashifa7095
    @jaseenashifa7095 25 дней назад

    ഞങ്ങൾക്ക് ഇവിടെ നല്ല മഴ ആണ് മലപ്പുറം

  • @haseenan5700
    @haseenan5700 27 дней назад

    Ethane kyi polliyathano

  • @shahinagafoorshahina1790
    @shahinagafoorshahina1790 28 дней назад +2

    ശെരിയാണ്. മക്കൾ എല്ലാവരും ഉണ്ടാകുമ്പോൾ. നല്ല സന്തോഷം ആണ്

  • @NoorMohammed-u2q3b
    @NoorMohammed-u2q3b 28 дней назад +3

    സനമോൾടെ ചിരി ❤️❤️മാഷാ അല്ലാഹ്

  • @ameenaaa9158
    @ameenaaa9158 27 дней назад

    അറക്ക ആവോലി അങ്ങനെയുള്ള മീനുകൾ പീസാക്കു മുൻപ് റബ്ബറു കൊണ്ടോ അല്ലെങ്കിൽ ചെറിയ കല്ലിലോ ഇട്ട് ഉരസുകഴുകിയാൽ ആ കറുപ്പ് നിറം പോയി കിട്ടും അതും കൊഴുപ്പും എല്ലാം പോയി ഫ്രഷ് ആയി കിട്ടും അല്ലെങ്കിൽ ആ കറുപ്പ് കാണുമ്പോൾ നമുക്ക് കഴിക്കാൻ തോന്നില്ല

  • @sindhuarun6770
    @sindhuarun6770 28 дней назад +2

    Sameertha suspence edunnthu kashtum anu ketto😂😂😂😂

  • @userjisha
    @userjisha 27 дней назад

    Enikum kaduppam ulla chaya ishtam

  • @seenath-e6e
    @seenath-e6e 28 дней назад

    kalliyanm pattann undavumo

  • @ThasniFaisal-lj8jt
    @ThasniFaisal-lj8jt 28 дней назад +1

    ഇക്കാ സുൽത്താനിക്കാക്ക് പെണ്ണ് റെഡിയായോ😍🥰😍😍

  • @jarshidhafakrudheenali1386
    @jarshidhafakrudheenali1386 28 дней назад +2

    ഇത്താ കുട്ടിക്ക് കുന്നൻ കായ അല്ലേ കൊടുക്കുക

  • @renabeegam1282
    @renabeegam1282 26 дней назад

    Fish biriyani and uppil itta pineapple 😋sherikkum pineapple uppilittath kanditt vaayil vellam vannu..biriyani also nice..munne njan pole innum ente favourite ithaaane pole ningalude tea time aanu..sherikkum aaa part kaanumbo oru calm and peace feel cheyyunnu maaashah allah❤

  • @Sapuer
    @Sapuer 28 дней назад +1

    Eniku fish bry yanu eshttam chan ethupole try cheyyarund

  • @ZAKIYAsid-vs5pp
    @ZAKIYAsid-vs5pp 28 дней назад

    Ithaante chayante resippi parayu

  • @sivanisini1611
    @sivanisini1611 28 дней назад +6

    Itha കൈയിൽ എന്ത് പറ്റി

  • @NoushadMP-c1c
    @NoushadMP-c1c 28 дней назад

    Nigalude gas stove engineyund complines vallathumun undo enikuvagananu (feber )company

  • @snehachandran1988
    @snehachandran1988 28 дней назад

    I have not made yet. But its my favourite. Biryani is my favourite food..

  • @shamlasabu-sc4lh
    @shamlasabu-sc4lh 28 дней назад +1

    ഇത്താ Fish biriyani ഞാൻ കഴിച്ചിട്ടില്ല. ഈ രീതിയിൽ ഒന്ന് try cheyyam ❤️❤️. പൈനാപ്പിൾ ഉപ്പിലിട്ടത് സൂപ്പർ ആണ് 😋😋. അടുത്ത vlog ന് waiting 🥰🥰.

  • @snehachandran1988
    @snehachandran1988 28 дней назад

    Ita. Cold undo ? Sound change und ..

  • @shahnashahul8159
    @shahnashahul8159 28 дней назад

    Fish ബിരിയാണിയിൽ മസാല വയറ്റുമ്പോൾ ഫ്രൈ ചെയ്യാത്ത fish 2/3 picece ഇടുക, masalaku meen ന്റെ നല്ല flavour ഉണ്ടാകും, പിന്നെ മസാലയിൽ ഞങ്ങൾ തൈര് ചേർക്കാറുണ്ട്

    • @salukitchen
      @salukitchen  28 дней назад

      ruclips.net/video/OEz5UBCIdj4/видео.htmlfeature=shared

  • @afrinshanu4189
    @afrinshanu4189 26 дней назад +3

    നിങ്ങൾക് കമന്റ് box നിറയാൻ വേണ്ടിയാണ് എല്ലാവരോടും അഭിപ്രായം പറയാൻ പറയുന്നത് അല്ലെ 🤣.. ബിരിയാണി ഇഷ്ടം എന്ന് പറഞ്ഞാൽ നിങ്ങൾ വേടിച്ചു തരുമോ 😭

    • @salukitchen
      @salukitchen  23 дня назад +1

      Ningal ithupole undaakaan nokanam👍👍

  • @AyaanHashir
    @AyaanHashir 28 дней назад +3

    Ithante kaiku endh patti

  • @Ashsrecipes
    @Ashsrecipes 28 дней назад +1

    Super ❤

  • @fahimfahim7067
    @fahimfahim7067 26 дней назад

    Mashalla 👍

  • @raseenakamarc
    @raseenakamarc 22 дня назад

    ചെടി നനക്കാൻ ഒരു ഓസ് വാങ്ങിച്ചു കൂടെ ഇത്ത

  • @Ramla-h1h
    @Ramla-h1h 28 дней назад

    Meen freshan Annan. Kanumbol. Thonnunnad

  • @babysurya4179
    @babysurya4179 28 дней назад +1

    Baby Suriya Palakkad Itha fishbiriyani eshttam 😜😜😜😜😜😜😜😜😜😜😜😜😜😜😜

  • @meringrace
    @meringrace 28 дней назад +1

    സൂപ്പർ video

  • @Suhara815
    @Suhara815 19 дней назад

    ചിക്കൻ ബിരിയാണി 😍🥰🥰

  • @geethasajeev2388
    @geethasajeev2388 28 дней назад

    Etha kuppiek ethara rupaya

  • @Shabazmon
    @Shabazmon 28 дней назад

    Super👍🏻

  • @nabeelarahman4782
    @nabeelarahman4782 28 дней назад +4

    എനിക്കും ഇത്തയെ പോലെ strong tea ആണ് ഇഷ്ടം. രാവിലെ എണീറ്റ് അതൊന്ന് കുടിച്ചാൽ full energy ആണ് എനിക്ക്😅

  • @Shareefa-pt5qf
    @Shareefa-pt5qf 25 дней назад +1

    സുൽത്താൻ പെണ്ണ് കാണാൻ പോകുന്നുണ്ടോ

  • @rubysanju4494
    @rubysanju4494 28 дней назад +5

    Fish biriyani യുടെ മസാല യിൽ ടൊമാറ്റോ ചേർക്കില്ലേ?

    • @semeenasemi9340
      @semeenasemi9340 28 дней назад +1

      ചേർത്തിട്ടുണ്ടല്ലോ. ആദ്യം കുക്കറിൽ

    • @salukitchen
      @salukitchen  28 дней назад

      Skip adichasno kandathu

  • @sailajanair175
    @sailajanair175 27 дней назад

    I ലൈക്‌ all kind ഓഫ് ബിരിയാണി

  • @RamlaShajahan-b5w
    @RamlaShajahan-b5w 28 дней назад

    ഉപ്പിലിട്ടത് കണ്ടപ്പോൾ കൊതി വന്നു

  • @deepadharmadas4699
    @deepadharmadas4699 28 дней назад

    Nice.

  • @sajithamujeebvvadakkakath8208
    @sajithamujeebvvadakkakath8208 28 дней назад +3

    പാൽ തി ള പിച്ച താണോ ഒഴിച്ച് കൊടുക്കേണ്ടത്

  • @FathimaMohamed-l6s
    @FathimaMohamed-l6s 28 дней назад +1

    Ivideyumund oru motta

  • @thankamanirajasekhar
    @thankamanirajasekhar 28 дней назад +1

    Fish biryani super.Sana molk oru chakkara umma❤next video k katta waiting 🤗

  • @rajalakshmidivyachand3922
    @rajalakshmidivyachand3922 27 дней назад

    Adipol ❤

  • @habeebasalim
    @habeebasalim 27 дней назад +1

    Sameera yudea.videos ellam super aanu.sulthan.monttea.pennu.kanalno sameera nalla oru snehom.ulla kuttiyea sulthan monu allahu koduka ttea sameera masha allah

  • @Ramla-h1h
    @Ramla-h1h 28 дней назад +3

    Kallupp. Ubyogikkarille