ഇപ്പൊ 8 മാസം ആയി. നന്നായി work ചെയ്യുന്നു. നമ്മൾ സൂക്ഷിക്കണം. Proper ആയി ക്ലീൻ ചെയ്യണം. മുകൾ ഭാഗം തിരുമ്പ ഒന്നും പിടിക്കില്ല. കാരണം top glass ആണ്. Front സൈഡ് ഇൽ ക്ലീൻ ചെയ്യണം. അല്ലെങ്കിൽ സ്റ്റീൽ ന്റെ കളർ മാറും. ഏതു സ്റ്റോവ് വാങ്ങിയാലും daily cleaning after cooking important ആണ്. ഇപ്പോഴും പ്രശ്നങ്ങൾ ഒന്നും ഇല്ല. Ignition പ്രശ്നം ഒന്നും ഇല്ല.
ഇപ്പൊ ഒരു കൊല്ലം ആവുന്നു. ഓട്ടോയ്‌ഗ്നിഷൻ work ചെയ്യുന്നുണ്ട്. ഒരിക്കൽ ഒരു അടുപ്പ് ന്റെ auto ignition work ചെയ്തില്ല. അടിഭാഗത്തു ignition ഉ വേണ്ടിയുള്ള ഒരു wire ഉണ്ട്. A wire ഇൽ ഒരു മടക്കി എങ്ങനെയോ ഉണ്ടായി. അത് നിവർത്തിയപ്പോൾ work ചെയ്തു. ഇപ്പൊ ഒരു പ്രശ്നവും ഇല്ല. ഓരോ ദിവസവും use ചെയ്താൽ ക്ലീൻ ചെയ്യണം. നന്നായി work ചെയ്യുന്നുണ്ട്.
ഈ സ്റ്റൗവിൻ്റെ ബർണർ മാത്രമായിട്ട് കിട്ടുമോ
Nice.. Will buy one
Beautiful
Your understanding. Thanks
Stove nde performance engane und
Problem ഒന്നും ഇല്ല. സ്മൂത്ത് ആയി work ചെയ്യുന്നുണ്ട്.
Thank you....I too bought blowhot saphire 3B❤❤
Nice sir 👍
gas stove good condition ആണോ sir ഇപ്പോഴും വാങ്ങാനാണ്
ഇപ്പൊ 8 മാസം ആയി. നന്നായി work ചെയ്യുന്നു. നമ്മൾ സൂക്ഷിക്കണം. Proper ആയി ക്ലീൻ ചെയ്യണം. മുകൾ ഭാഗം തിരുമ്പ ഒന്നും പിടിക്കില്ല. കാരണം top glass ആണ്. Front സൈഡ് ഇൽ ക്ലീൻ ചെയ്യണം. അല്ലെങ്കിൽ സ്റ്റീൽ ന്റെ കളർ മാറും. ഏതു സ്റ്റോവ് വാങ്ങിയാലും daily cleaning after cooking important ആണ്. ഇപ്പോഴും പ്രശ്നങ്ങൾ ഒന്നും ഇല്ല. Ignition പ്രശ്നം ഒന്നും ഇല്ല.
ഇത് ഇപ്പൊൾ നന്നായി കത്തുന്നുണ്ടോ..? നല്ല ക്വാളറ്റി ഉണ്ടോ..??