O Priye Video Song | Aniyathipraavu | Kunchacko Boban | Shalini | Fazil | K J Yesudas

Поделиться
HTML-код
  • Опубликовано: 3 окт 2024
  • Presenting the O Priye video song from the malayalam movie Aniyathipraavu directed by Fazil
    Singer: K J Yesudas
    Music: Ouseppachan
    Lyrics: S Ramesan Nair
    Aniyathipraavu is a 1997 Indian Malayalam-language romance film directed by Fazil and produced by Swargachitra Appachan. It stars Shalini and debutant Kunchacko Boban
    Directed by: Fazil
    Written by: Fazil
    Produced by: Swargachitra Appachan
    Starring: Shalini, Kunchacko Boban, Thilakan, Harisree Asokan, Sudheesh, Srividya, Janardanan
    Cinematography: Anandakuttan
    Edited by: K. R. Gaurishankar, T. R. Shekhar
    Music by: Ouseppachan, S. Ramesan Nair
    #aniyathipraavu #opriyesong #kunchackoboban
    DIGITAL PARTNER : AVENIR TECHNOLOGY
    ► Subscribe to Matinee Now : bit.ly/3bB8BmS
    ► Like facebook page : rb.gy/pei42f
    ► Follow instagram page :
    || ANTI-PIRACY WARNING ||
    This content is Copyrighted to MATINEE NOW . Any unauthorized reproduction, redistribution or re-upload is strictly prohibited. Legal action will be taken against those who violate the copyright of the same

Комментарии • 64

  • @harisbeach9067
    @harisbeach9067 Год назад +21

    മലയാള സിനിമയിലെ എക്കാലത്തേയും സൂപ്പർ താര ജോഡികൾ "ചാക്കോച്ചൻ & ശാലിനി "😘❤️

  • @ashikkichu4710
    @ashikkichu4710 Год назад +5

    ഈ സിനിമ തുടങ്ങുബോൾ ഈ ബിജിഎം സിനിമയുടെ പേര് കാണിക്കും uff എന്തൊരു ഫീൽ ആണ് ❤️

  • @NikhilNiks
    @NikhilNiks Год назад +25

    മലയാള സിനിമാ ഗാന രംഗത്തെ പ്രണയ ഗാനങ്ങളിലെ GOAT 🐐

  • @harisbeach9067
    @harisbeach9067 Год назад +13

    ആ കാലത്തെ "ദുൽക്കറും , നിവിൻ പോളിയും , ടോവിനോയും ഒക്കെ ഇങ്ങേര് തന്നെ..🔥✌️❤️

  • @Lalaraja100
    @Lalaraja100 Год назад +5

    ഈ പാട്ട് ആദ്യായി കണ്ടത് ചിത്രഗീതം പരിപാടിയിലാണ്... അതും അയലത്തെ വീട്ടിൽ ബ്ലാക്ക് ആൻഡ് വൈറ്റ് TV യിൽ...
    ഭാഗ്യത്തിന് കുട്ടിക്കാലത്ത് ഈ സിനിമ തിയേറ്ററിൽ പോയി കാണാൻ സാധിച്ചു 😍😍

  • @Aparna_Remesan
    @Aparna_Remesan Год назад +2

    ഇത്രയും ആരാധന തോന്നിയ വേറേ ഒരു നടൻ ഇല്ല.❤️🥰ഇത്രേം cute ആയി വേറേ ആരേയും തോന്നിയിട്ടില്ല.🥹❤️

  • @sajanantony277
    @sajanantony277 Год назад +5

    എത്രയും പെട്ടന്ന് ഇതേ ക്ലിയർ കൂടി ഈ സിനിമ കാണാം എന്ന് വിശ്വസിക്കുന്നു ഉടനെ upload cheyane matinee pole matinee മാത്രം ❤

  • @kadhayumporulum3868
    @kadhayumporulum3868 Год назад +9

    അനിയത്തിപ്രാവ് അന്നത്തെ ഒരു ഭ്രാന്ത്... അങ്ങാടിപ്പുറം ചിത്രാലയ... ഏഴുവട്ടം... ഈ ചിത്രത്തിൽ ഏറ്റവും ഇഷ്മുള്ള ഗാനവും ഗാനരംഗവും.... നല്ല മിഴിവോടെ വീണ്ടും കാണാൻ ഇടയാക്കിയവർക്ക് നന്ദി...

  • @ajaythankachanvlogs6091
    @ajaythankachanvlogs6091 Год назад +7

    ജന്മങ്ങളായ്..പുണ്യോദയങ്ങളായ്..കൈവന്ന നാളുകൾ..
    കണ്ണീരുമായ്..കാണാക്കിനാക്കളായ്..
    Miss u maaa kunjuuu 🙂🫂🫂💋💋💕💕💕

  • @niksss37
    @niksss37 Год назад +8

    വല്ലാത്തൊരു നഷ്ടബോധം ഫീൽ ചെയ്യുന്നു. കാരണം ചിലപ്പൊ സഫലമാകാതെ പോയ പ്രണയമാകാം. ഒരിക്കലും തിരിച്ചു കിട്ടാത്ത ബാല്യം സമ്മാനിച്ച ഓർമ്മകളുമാകാം.

  • @yakshypages
    @yakshypages Год назад +4

    Shalini ahead of tyms..25 yrs munne ullaa look aanennu parayuoo ❤❤❤ still trending ❤❤❤❤

    • @pauloseputhenpurackal3135
      @pauloseputhenpurackal3135 Год назад

      25 yrs ആണെങ്കിലും..ലോകം globalization തുടങ്ങി

  • @jaganjoseph129
    @jaganjoseph129 Год назад +9

    1:20 epic 🎉❤ 4:10 🥲😻 ഏകാന്ത രാവിൽ..കനലെരിയും കഥ തുടരാൻ..എങ്ങു പോയി നീ..
    ഈ സോങ് കേൾക്കുമ്പോ പലതും ഓർമ്മ വരും.❤😢

  • @harisbeach9067
    @harisbeach9067 Год назад +9

    അനിയത്തി പ്രാവ് പൊന്നാനി അലങ്കാർ തിയേറ്ററിൽ ഹൗസ് ഫുൾ ഷോയിൽ കണ്ട ഞാൻ ഇന്നും അതോർക്കുമ്പോൾ രോമാഞ്ചം..😍🤗❤️

  • @akkientertainments3287
    @akkientertainments3287 Год назад +4

    ഞാൻ ആദ്യമായി തീയറ്ററിൽ പോയി കണ്ട സിനിമ...ഈ പാട്ട് കണ്ടത് ഒക്കെ ഒരു മങ്ങിയ ഓർമ ഇപ്പോളും ഉണ്ട്

  • @midhun331
    @midhun331 Год назад +13

    ചാക്കോച്ചൻ :- ഓ പ്രിയേ⚡🎵
    ദിലീപ് :- ഓ പ്രിയാ✨🎶

  • @latheefvmn40
    @latheefvmn40 11 месяцев назад

    Ee song njan ennum kandu,,ethra kandaalum mathiyavilla,,pazhaya kaala ormakal ,,😢

  • @ajaythankachanvlogs6091
    @ajaythankachanvlogs6091 Год назад +1

    ഓ..പ്രിയേ..പ്രിയേ നിനക്കൊരു ഗാനം..
    ഓ..പ്രിയേ..എൻ പ്രാണനിലുണരും ഗാനം..
    അറിയാതെ ആത്മാവിൽ ചിറകു കുടഞ്ഞോരഴകെ..
    നിറമിഴിയിൽ ഹിമകണമായ് അലിയുകയാണീ വിരഹം..
    ഓ പ്രിയേ..പ്രിയേ നിനക്കൊരു ഗാനം..
    ഓ..പ്രിയേ..എൻ പ്രാണനിലുണരും ഗാനം..
    ജന്മങ്ങളായ്..പുണ്യോദയങ്ങളായ്..കൈവന്ന നാളുകൾ..
    കണ്ണീരുമായ്..കാണാക്കിനാക്കളായ്..നീ തന്നൊരാശകൾ..
    തിരതല്ലുമെതു കടലായ് ഞാൻ..തിരയുന്നതെതു ചിറകായ് ഞാൻ..
    പ്രാണന്റെ നോവിൽ..വിടപറയും കിളിമകളായ്..എങ്ങു പോയി നീ..
    ഓ പ്രിയേ..പ്രിയേ നിനക്കൊരു ഗാനം..
    ഓ..പ്രിയേ..എൻ പ്രാണനിലുണരും ഗാനം..
    വർണ്ണങ്ങളായ്...പുഷ്പ്പോത്സവങ്ങളായ്..നീ എന്റെ വാടിയിൽ..
    സംഗീതമായ്..സ്വപനാടനങ്ങളിൽ..നീ എന്റെ ജീവനിൽ..
    അലയുന്നതെതു മുകിലായ് ഞാൻ..അണയുന്നതെതു തിരിയായ് ഞാൻ...
    ഏകാന്ത രാവിൽ..കനലെരിയും കഥ തുടരാൻ..എങ്ങു പോയി നീ..
    ഓ പ്രിയേ..പ്രിയേ നിനക്കൊരു ഗാനം..
    ഓ..പ്രിയേ..എൻ പ്രാണനിലുണരും ഗാനം..
    അറിയാതെ ആത്മാവിൽ ചിറകു കുടഞ്ഞോരഴകെ..
    നിറമിഴിയിൽ ഹിമകണമായ് അലിയുകയാണീ വിരഹം..
    ഓ പ്രിയേ..പ്രിയേ നിനക്കൊരു ഗാനം..
    ഓ..പ്രിയേ..എൻ പ്രാണനിലുണരും ഗാനം..
    25/04/2023 tuesday 🥰💕
    Sharp time 6:00 pm

  • @Aparna_Remesan
    @Aparna_Remesan Год назад

    ഇനി എത്ര താരജോടികൾ വന്നാലും ഇവരുടെ തട്ട് താണ് തന്നെ ഇരിക്കും.❤️🥰 ചാക്കോച്ചൻ ശാലിനി

  • @Linsonmathews
    @Linsonmathews Год назад +2

    എന്നും fav song ❣️❣️❣️

  • @nandeeshpoozhikkal4495
    @nandeeshpoozhikkal4495 Год назад

    തിരൂർ സെൻട്രൽ തീയേറ്ററിൽ കണ്ടവർ ഇവിടെ കോമൺ ❤

  • @vinaysreekumar8848
    @vinaysreekumar8848 Год назад +2

    1997 Mega Hit Song & Movie.
    My College Pdc Time

  • @jaganjoseph129
    @jaganjoseph129 Год назад +2

    2:30 ഈ സിനിമ ഇത്ര വിജയമാവാൻ എന്താണ് കാരണം എന്ന് ചോദിച്ചാൽ അതിനൊറ്റ ഉത്തരം ക്ലൈമാക്സ്‌
    അതുവരെ യൂത്തിനു വേണ്ട എല്ലാ ചേരുവകളുമായി പുതുമുഖങ്ങളായ കുഞ്ചാക്കോ ബോബനും ശാലിനിയും മുന്നോട്ട് കൊണ്ട് പോയ സിനിമ അവസാനമായപ്പോ തിലകൻ, KPAC ലളിത, ശ്രീവിദ്യ തുടങ്ങിയ കുറച്ചു ലെജൻസിന്റെ കയ്യിലോട്ട് അങ്ങ് കൊടുത്തു.
    അഭിനയിക്കുന്നതിനു പകരം അവരങ്ങു ജീവിച്ചപ്പോൾ മലയാളസിനിമ കണ്ട ഏറ്റവും മികച്ച ക്ലൈമാക്സുകളിൽ ഒന്ന്

  • @NusiaziBanu
    @NusiaziBanu 11 месяцев назад

    Shalini❤

  • @Manojkumar-eclipse
    @Manojkumar-eclipse 4 месяца назад

    please upload full movie in 4k resolution...

  • @Iam_abhinand_677
    @Iam_abhinand_677 Год назад +1

    Chackochan : oh priye
    Vijay : Ennai thaltta varuvalla

  • @abhinavbhaskar20
    @abhinavbhaskar20 Год назад

    ❤❤❤❤

  • @user-ob7fw7hs3h
    @user-ob7fw7hs3h Год назад +1

    Twenty 20 oh Priya venam

  • @anoopsivadas
    @anoopsivadas Год назад +1

    Love & Love Only ❤

  • @babeeshkaladi
    @babeeshkaladi Год назад +1

    ദാസേട്ടൻ വോയ്‌സ് ❤️

  • @jobinjoy2846
    @jobinjoy2846 Год назад

    Favorite😍🎵❤

  • @വൈഷ്ണവ്വൈഗ
    @വൈഷ്ണവ്വൈഗ Год назад +1

    Full moovi uplod cheyyu mattinee

  • @aaravzemblaze
    @aaravzemblaze Год назад

    Thanks....

  • @SiddiqSidhu-j9k
    @SiddiqSidhu-j9k 11 месяцев назад

    ❤️❤️❤️❤️🌹

  • @GokulEditzz6490
    @GokulEditzz6490 Год назад +1

    4k undu but quality pora 👎🏻 onnude upload aaku😢 kadhaluku mariyadhai song enna kidu aayirunnu🔥

  • @saleesh4u
    @saleesh4u Год назад

    RUclips നു പകരം 24bit/96Hz ഉം Multi-channel Surround ഉം ഒക്കെ support ചെയ്യുന്ന വല്ല streaming platform ഇലും ഇതൊക്കെ വന്നിരുന്നെങ്കിൽ!

  • @dreamshore9
    @dreamshore9 Год назад +2

    ഈ പടത്തിന്റെ climax, അതുപോലെ പരമ്പര, സാമ്രാജ്യം,ധ്രുവം,kathodu കാതോരം, തൂവാനത്തുമ്പികൾ movie best scenes 4K hd remaster ചെയ്യാവോ

    • @shrutimohan8908
      @shrutimohan8908 Год назад +1

      Dhruvam movie already remastered indalo matinee now inte

    • @dreamshore9
      @dreamshore9 Год назад +1

      @@shrutimohan8908 അത് remastered അല്ല upscale ആണ്, അവർക്കു rights ഇല്ലാത്ത പടങ്ങൾ അവർ 4k, remastered ചെയ്യില്ല പകരം scene ചിലതൊക്കെ ചെയ്യാറുണ്ട്

    • @shrutimohan8908
      @shrutimohan8908 Год назад

      @@dreamshore9 ok 😊👍sree movies inte allea matineeyum

  • @mithunchandran8334
    @mithunchandran8334 Год назад

    Only song no old remastered movies

  • @Bindhuqueen
    @Bindhuqueen Год назад

    Supr song❤❤❤

  • @irshadsmack
    @irshadsmack Год назад

    Kichoo❤️

  • @arjunmm9794
    @arjunmm9794 Год назад

    Nostu🥰😊

  • @midhun331
    @midhun331 Год назад +1

    🥵 🎶🎵🎶

  • @surjikumarvs5576
    @surjikumarvs5576 Год назад

    നഖക്ഷതങ്ങളിലെ പാട്ടുകൾ റീമാസ്റ്ററിംഗ് ചെയ്ത് ഇടുമോ

  • @ratheeshkrishna123
    @ratheeshkrishna123 Год назад +3

    Why this song?
    Around six prominent youtube channels uploaded this song (saina, peed music, empire, etc) in hd quality...
    Please avoid these ...
    Its to congratulated , as the songs from Prem poojari was exclusively from this channel..
    Post rare songa

    • @southmovies5697
      @southmovies5697 Год назад

      അങ്ങനെ പറഞ്ഞു കൊടുക്ക് saho 😍😍😍😍😍👍👍👍👍

  • @Anjana-
    @Anjana- Год назад +2

    ഇത് പ്രിയ അല്ലാലോ മിനി അല്ലേ... പിന്നെ എന്തിനാ പ്രിയക്ക് വേണ്ടി പാടുന്നത് 😅

    • @ajaythankachanvlogs6091
      @ajaythankachanvlogs6091 Год назад +1

      ലെ : sis athinu perinu athil oru prasakthi illa.. Kaviyude oru bhavana anu ethil priye.. Ennu kutt icherkunne.. kuripe..🥰🥰

    • @JayasankarNair
      @JayasankarNair Год назад +1

      alla thamasha aakuva 😅

    • @jayalakshmik__j592
      @jayalakshmik__j592 7 месяцев назад +1

      Chelappo pulli swantham kamukikk(priya kunchacko) vendi paadiyatharikkum😅

  • @ratheeshkrishna123
    @ratheeshkrishna123 Год назад

    It's not a even a 4k song.
    1920 x 1080 ionly...

  • @shark6288
    @shark6288 Год назад

    Ihum 4k reamasred alle?

  • @nikhilnambiar1990
    @nikhilnambiar1990 Год назад +1

    വടകര കേരള കോയർ housefull ആയി കണ്ട പടം.....അടുത്ത ഷോക്കുള്ള ആളുകൾ പൊരി വെയിലത്ത്‌ നിക്കുന്നുണ്ടായിരുന്നു....

  • @Renjan_Mathews
    @Renjan_Mathews Год назад

    ഉറുമിയിലെ songs 4k ആക്കാമോ 🙂🙏