Productivity ക്ക് അനുസരിച്ച് ഇവന്മാരുടെ ശമ്പളം നിയന്ത്രിക്കുക... ഖജനാവു മൊത്തം കൊടുത്താലും ഇവർക്ക് മതിയാവില്ല...contract അടിസ്ഥാനത്തിൽ ഇവന്മാരുടെ ജോലിക്ക് ആളെ വെക്കുക...😊
ആരാണ് പറഞ്ഞത്? എന്ത് facility ആണ് കീട്ടുന്നത്??? ഗവണ്മെന്റ് തരാനുള്ളത് കുടിശിക ആണ്.. കൈയിൽ നിന്ന് പിഴിഞ്ഞ് കൊണ്ടു പോകുന്നതിന്റെ കണക്കൊ കൂടുതൽ... Medisep പറഞ്ഞു ഇഷുറൻസ് ഇറക്കി സ്വകാര്യ കമ്പനിയ്ക്ക്... വർഷം 6000 വെച്ച്... എന്നാൽ ഹോസ്പിറ്റലിൽ ചെന്നാൽ ഇത് കിട്ടുന്നുമില്ല... ഇതൊക്കെ ആർക്കാണ് മറിച്ചു കൊടുക്കുന്നത്
അനുഭവങ്ങൾ മനുഷ്യനെ ചിന്തിക്കാൻ പ്രേരിപ്പിക്കപ്പെടുന്നു .
VERY GOOD DECISION
സര്ക്കാര് ജീവനക്കാർ ഒരു നേരത്തെ ആഹാരത്തിന് വേണ്ടി സമരം ചെയ്യുന്നു.
പിണറായിയുടെ അടിമകൾ സമരത്തിൽ ഉണ്ടോ 🤓
Bring back direct pension
Stop pension
ആർത്തിപണ്ടാരങ്ങൾ... തിന്നു കൊഴുത്തു നാടിനെ മുടിപ്പിച്ചു.. എന്നിട്ട് വീണ്ടും സമരം.. ഫൂ
എനിക്ക് പറയാനുള്ളത് നിങ്ങൾ ഒരു ദിവസത്തേക്ക് അല്ല ഒരു മാസത്തേക്ക് സമരം ചെയ്യുക തിലെ ജനങ്ങൾക്ക് നിങ്ങളെക്കൊണ്ട് 😢
നേരത്തേ ചെയ്തിരുന്നുവെങ്കിൽ ഒന്നും നഷ്ടപെടില്ലായിരുന്നു.
ഈ ഓഫീസുകൾ പ്രൈവറ്റ് ആകണം 🙏🏻
അഭിവാദ്യങ്ങൾ
സമരം ചെയ്യുമ്പോൾ ഒന്നുഓർക്കുന്നത് നല്ല താ. എല്ലാം സർക്കാർ ജോലിക്കാരും 10 മണിക്ക് എത്താറുണ്ടോ? 5 വരെ ജോലിചെയ്യുന്നണ്ടോ. എന്ന്.
Productivity ക്ക് അനുസരിച്ച് ഇവന്മാരുടെ ശമ്പളം നിയന്ത്രിക്കുക... ഖജനാവു മൊത്തം കൊടുത്താലും ഇവർക്ക് മതിയാവില്ല...contract അടിസ്ഥാനത്തിൽ ഇവന്മാരുടെ ജോലിക്ക് ആളെ വെക്കുക...😊
Ningalkku sarkar joli kittiyal ariyam avastha
മൊത്തം കൊടുത്ത് നോക്കിയാലോ എന്നാ
Government employees get every facilities but still they go on strike
Only happens in india
താങ്കൾ പെൻഷനർ അല്ലേ
ആരാണ് പറഞ്ഞത്? എന്ത് facility ആണ് കീട്ടുന്നത്??? ഗവണ്മെന്റ് തരാനുള്ളത് കുടിശിക ആണ്.. കൈയിൽ നിന്ന് പിഴിഞ്ഞ് കൊണ്ടു പോകുന്നതിന്റെ കണക്കൊ കൂടുതൽ... Medisep പറഞ്ഞു ഇഷുറൻസ് ഇറക്കി സ്വകാര്യ കമ്പനിയ്ക്ക്... വർഷം 6000 വെച്ച്... എന്നാൽ ഹോസ്പിറ്റലിൽ ചെന്നാൽ ഇത് കിട്ടുന്നുമില്ല... ഇതൊക്കെ ആർക്കാണ് മറിച്ചു കൊടുക്കുന്നത്
സർക്കാരിന് മേലെ ആണോ യൂണിയൻ