സ്വാതന്ത്ര്യമില്ലാതെ വലയുന്ന ഇറാനികളുടെ കഥ | Iran government

Поделиться
HTML-код
  • Опубликовано: 23 май 2024
  • 'ആ ക്രൂരന്റെ മരണത്തിൽ ഞങ്ങൾ വിലപിക്കില്ല'; റെയ്സിയുടെ മരണം പടക്കം പൊട്ടിച്ച് ആഘോഷിച്ച് മഹ്‌സ അമിനിയുടെ ജന്മനാട്; രാജ്യത്തിന് പുറത്തുള്ള ഇറാനികൾ പോസ്റ്റ് ചെയ്യുന്നത് ഷിയാ രാജ്യത്തിന്റെ കൊടും ക്രൂരതകൾ; ഖൊമേനിയുടെ മകൻ പരമോന്നത നേതാവായി എത്തുമെന്ന് അഭ്യൂഹം; ചെകുത്താനും കടലിനും നടുവിൽ ഇറാൻ ജനത
    #ayatollahalikhamenei #mojtaba #MojtabaKhamenei #iran #irangovernment #ebrahimraisi #Iran #hosseinamirabdollahian #mm007 #me009

Комментарии • 23

  • @shajiyohanan8599
    @shajiyohanan8599 Месяц назад +8

    ലോകത്തെ തീവ്രവാദികളുടെ നേതാവ് എന്നാണ് അയാളെ വിളിക്കേണ്ടത്. ആ കാട്ടാളൻ ചതത്തിൽ ലോകത്തിനു സന്തോഷിക്കാം. കാരണം തീവ്രവാദത്തിന്റെ മുലകല്ലുകളാണ് പോയത്. (സത്യംകാക്കുന്ന ദൈവത്തിന് നന്ദി അർപ്പിക്കുന്നു.❤)

  • @paulosept6823
    @paulosept6823 Месяц назад +6

    മറ്റാരെയും ഉപദ്രവിക്കാതെ, മറ്റാരെയും പേടിക്കാതെ ഈ ഭൂമുഹത്തു ജീവിക്കുവാനുള്ള സ്വാതന്ത്ര്യം എന്നാണ് മനുഷ്യന് ലഭ്യമാവുക???? ആ നല്ല നാളെക്കായി കാത്തിരിക്കാം,, ഭാവി തലമുറക്കെങ്കിലും ലഭിക്കും. എന്ന് പ്രത്യാശിക്കാം 👍

    • @user-dh8mz2xq4g
      @user-dh8mz2xq4g Месяц назад

      Orikkalum labhikkilla. Munnott valarumpolum budhiyil pinnott aanu nammal poykkondirikkunnath..psychokal vaazhunna lokam aanu nammale kaathirikkunnath

    • @kmonvada4897
      @kmonvada4897 Месяц назад

      ആ നല്ല നാളെ കിട്ടണമെങ്കിൽ ലോകത്തു നിന്നും ഇസ്ളാമും കമ്യൂണിസവും ഇല്ലാതാവണം സുഹൃത്തേ.

  • @rajeevp.j7311
    @rajeevp.j7311 Месяц назад +1

    എത്ര മനോഹരമായ സിനിമകൾ അവർ ചെയ്തു.

  • @prasadnambiar6778
    @prasadnambiar6778 Месяц назад +3

    ഇവിടെയും ഒരാൾ മരിക്കാൻ കാത്തിരിക്കുകയാണ് ജനം. പടക്കം പൊട്ടിച്ച് ആഘോഷിക്കാൻ

    • @ROLLENDMORERA
      @ROLLENDMORERA Месяц назад +3

      ആത് ആരാണ് പിണു ആയിരിക്കും😂.

    • @renji9143
      @renji9143 Месяц назад +1

      പിണു ആകും.

    • @unnivk99
      @unnivk99 Месяц назад +1

      പിണു മലർ ഒന്ന് തീർന്നെങ്കിൽ👏👏👏

    • @bobinmathew4461
      @bobinmathew4461 Месяц назад +1

      കാരണഭൂതം അല്ലെ

  • @sirajmeerankunju6115
    @sirajmeerankunju6115 Месяц назад

    സദ്ദാം ഹുസൈയിൻ കമ്മ്യൂണിസ്റ്റ് അനുഭവി ആയിരുന്നു താൻ പറഞ്ഞത് ശുദ്ധ തെമ്മാടിത്തരമാണ്.

  • @akhilkrishnan763
    @akhilkrishnan763 Месяц назад +3

    ഇയാൾ ഭൂമിക്കു ഒരു ഭാരം ആയിരുന്നല്ലേ?

  • @sidheeqkatantakath1973
    @sidheeqkatantakath1973 Месяц назад +8

    ഇറാൻ വനിതകളുടെ കഷ്ടപ്പാട് ഓർത്തു ഇവിടെ കരയുന്നവരുടെ കണ്ണുനീർ ഉണ്ടെങ്കിൽ 5 10 അണക്കെട്ട് പണിയാമായിരുന്നു

  • @ABDULLATHEEF-dg3ik
    @ABDULLATHEEF-dg3ik Месяц назад

    Iran President cruel man. No freedom country for women

  • @sreekumarbhaskarannair3787
    @sreekumarbhaskarannair3787 Месяц назад

    എല്ലാം വേവും.😂

  • @thedon6478
    @thedon6478 Месяц назад +1

    നല്ലവരായ നേതാന്യാഹുവും ജോ ബൈഡനും ഉണ്ടലോ.....
    അതും കൂടി ഉൾപ്പെടുത്താമായിരുന്നു.... 😴😴