Our Slang differences - Malappuram Vs Kollam
HTML-код
- Опубликовано: 9 фев 2025
- Thank you so much for all your love and support towards our family. Subscribe sms Help us reach our first 100K subscription
Click on the link to learn English through whatsap via English Plus wa.me/91773678...
Connect with us:
/ samtheseer
/ zehera_cimi
സ്ലാങിന് ദാമ്പത്യ ജീവിതത്തിൽ ഇത്രേം importance ഉണ്ട് എന്നറിയില്ലായിരുന്നു 😫 ഒരു കൊല്ലം കാരിയും മലപ്പുറം കാരനും കല്യാണം കഴിച്ചാൽ ദേ ഇങ്ങനെ ഇരിക്കും 😂 പിന്നെ whatsapiloode englsih പഠിക്കാൻ English പ്ലസ് സൂപ്പർ അണു click and contact English Plus here wa.me/917736787855
Ithendha link😧😧
Samseerkka currect eviden malappurath?
ഞാൻ കൊല്ലം കരുനാഗപ്പള്ളി കാരി ആണ് എൻ്റെ hubby കണ്ണൂർ ആണ് അപ്പോൾ ഒന്ന് ആലോചിച്ച് നോക്കിയേ 😂😂😂😂 എന്തായാലും പൊളിച്ചു വീഡിയോ 🤩🤩
Ayishumma molus evidy poyi molu
Kollath evdanu sthalam... nammalum kollathulleya
മലപ്പുറം.... Evide power kaanatthe💪💪💪
Malporther pewer baratte ❤️
❤️❤️❤️
✌️
♥️♥️
Malappuram❤
Kollamkaar keri vaada makkale❤️❤️❤️
Zehera
Kollam daa 😎 pinned me 😉
Kollam💪
Kollam🙌
Kollam❤
Kollamkar 💪
Malappuram fans like adi😎🤙
ഇച്ചപ്പത്തന്നേ തോന്നികണ് ഓന് മലപ്പുറത്താരനാണ്ന്ന്
@@moonnpenkuttikal7064 🤣🤣🤣
Keri vaada makkale 😂
@@ZeheraAndSamseer മലപ്പുറം എവിടെയ
@@ZeheraAndSamseer vannu uppa😂
Kollam⚡✌🏼⚡🔥🔥❤️
മലപ്പുറം ഫാൻസ് like അടിച്ചോളി 😀❤️❤️
Kollam uyir🔥🔥🔥
സ്വന്തം നാട്ടുകാരിക്ക്🤗
Lots of love from Zemithaass "KOLLAM PUNALUR"😍❤️
❤️❤️❤️
മലപ്പുറം പിള്ളേർ വന്നോളൂ ലൈക് അടിച്ചു potticholii.... 😍😍😍😍from പാണക്കാട്, sam ഇക്കാന്റെ തൊട്ടടുത്ത place ആണ്, but ഇതുവരെ കണ്ടിട്ടില്ല 😜
Panakkad evideya ...njanum panakkad aanallo
Njanum
Malappuram pavar varatte✌️✌️
Hi I'm from Kollam.. Nice to meet you guys..
Malappuram 😍😘🤩
Kollam 💪💪💪😇
Malappuram aalukal like adi ❤️❤️
ഞാൻ മലപ്പുറം, husband from kochi,, so അവിടെ പോയപ്പോഴാ ശരിക്കും വ്യത്യാസം മനസിലായത്,,, മലപ്പുറത്തിന്റെ ആത്മാർത്ഥത അതൊന്ന് വേറെ തന്നെയാ,, നമ്മൾക്ക് nice ആയിട്ട് പറ്റിക്കാനൊന്നും അറിയില്ല ❤❤❤
മലയാളഭാഷയുടെ പിതാവ് എഴുതച്ചൻന്റെ നാട്ടുകാരാ ഞങൾ.. നമ്മളോടാ കളി.. മലപ്പുറ പവർ കാണിച്ചു കൊടുക്ക് ഇക്ക 💪💪💪
Alla pinne 😂
Njangal ടിപ്പുസുൽത്താന്റെ ആൾകാര ആരുണ്ട് യുദ്ധം കൂടാൻ....
KL 1⚽️
MALAPPURAM 🔥🔥🔥🔥🔥😍
Alla pinne ❤️
@@ZeheraAndSamseer 🤩🤩🤩🤩🔥🔥🔥😍😍😍 malayalam uyir...🔥
✌️
🔥🔥🥰
ഞാൻ മലപ്പുറം ജില്ലയിൽ. നിലമ്പുരിൽ ആണ്. മലപ്പുറം 💪💪💪💪
Njnum nilambur aanu 🥰❤️
Kootampara aano
Najan pookkottumpadam
@@princesslilly4374 njaaa
Njanum😍🔥
Malappurams like cheyy
Malappuram kaar like ingal like adchudi 😂
MAlappuram ❤️❤️❤️
Army💜💜😘
Being a typical kollamkari.. I just realised... Ithokke namude matrem slang arunalle😂
English plusinte ettavum natural promotion ithilanu kanunad😅
Malappuram ഞങ്ങൾ samseer കാ മുത്താണ് 🤗🤗
Qalb❤️
ഇങ്ങളെ കണ്ണൂരിൽ നായ എന്ന് പറയുമ്പോൾ ഞങ്ങളെ നാട്ടിൽ നായി ആകും 🤪🤪🤪🤪
ഞാൻ വെറുതെ ഒന്ന് കേറിനോക്കിയതാ but നമ്മടെ മലപ്പുറം ഭാഷ ഇന്നേ ഇബടെ ഇരുത്തി കളഞ്ഞു.
പൊളിച്ചു മക്കളെ
English plusil ഞാനും പഠിച്ചിട്ടുണ്ട് ട്ടാ
Malappuram.....💪🤩☺️
മലപ്പുറത്ത് പലസ്ഥലത്തും പല ഭാക്ഷയാണ് morden മലയാള ഭാഷ ഉണ്ടായത് മലപ്പുറം തിരൂരിലാണ് So തിരൂരിലേതാണ് ഒർജിനൽ മലയാളം പിന്നെ വള്ളുവനാടൻ മലപ്പുറം ഭാക്ഷയും ഒർജിനൽ മലയാളം ആണ് . മലപ്പുറം മഞ്ചേരി വേറെ സ്ലാങാണ് അത് പോലെ നിലംമ്പൂർ ഭാഗത്ത് വേറെ Slang ങും . അത് പോലെ മാപ്പിളപ്പാട്ടിൻ്റെ മോയിൻ കുട്ടിവൈദ്യരുടെയും സാമൂദരിയുടെയും നാടായ കൊണ്ടോട്ടി വ്യത്യസ്ഥ സ്ലാങ്ങാണ് . തിരൂർ പരപ്പനങ്ങാടി തൊട്ട് കോഴിക്കോട് സൗത്ത് വരെ ചെറിയ വ്യത്യാസം ഉണ്ടങ്കിലും ഒരുപോലെ ആണ് എന്നാൽ വടകര എത്തിയാൽ ഏകദേശം കണ്ണൂർ
slang ആയി മാറും . മാത്രമല്ല ത്രിശ്ശൂർ മലപ്പുറം ബോർഡറിൽ വേറെ slang ത്രിശ്ശൂർ ഭാക്ഷ കലർന്ന മലപ്പുറം slang ആണ്
Very true ❤️ and very informative comment
Malayala bhashayude ulbhavam thanne njngalde tiruril ninnaan.... Sending lots of love from kottakkal, malappuram 😍😍😍💕💕💕
Berdhalla❤️
Nammadee mlprm oru sambavaleee💪
😮
Kollam 💪💪
Malappuram kar like power kanikkim
Malapuram speciality ndhann ariya avar chunk parich sneham kodukum 😍 malapuram daaa😍😌🔥🔥💥💥💥
Nammal Malappuram
Love from Malappuram 😘🤗✨
ഇങ്ങൾ ഏത് ഭാഷ സംസാരിച്ചാലും ഇങ്ങളെ ഞമ്മക്ക് പെരുത്തിഷ്ട്ടാ. ലവ് ഫ്രം mlp
Qalb❤️
Kollamm❤️
Malappuramkaar illey🤘💙💙
Malappuram
kollam ❤️
Malappuramkkar pewer😍
Kollam 🔥
നാടിത് മലപ്പുറമേ ❤️❤️❤️
Kollam Uyir✌✌
I am Calicut born but my dad is from Malappuram and mom from wynad ..so I understand the difference..but I love Malappuram …🥰
മലപ്പുറം fans like 😎
ഞാൻ മലപ്പുറം ആണ് samseerkka മലപ്പുറം എവിടെ യാണ്
Thrissur language ishttamullavar ethra per undu?
ഞാൻ മലപ്പുറം 👍👍
Endhayalum mlprm fans aavum kuduthal.... Adhaan nammalee mlprm pewer😍😍😍♥♥
Malprom Pewer❤️
Adhaan♥
Adhaan yaah✌️
Yaah...athan malappuram...💪💪💪🤩
മലപ്പുറം കീ ജയ്
Kollam🤙
മലപ്പുറം 💞
Malappuram✌️✌️
Malappuram💪🤓
Bhasha yenganayalum ingal poliyan 😍😍❤️❤️love youuuu my dears 😘😘❤️❤️❤️
❤️
എന്റെ നാട് കൊല്ലം ആണ്... പക്ഷെ എന്റെ ഭർത്താവിന്റെ നാട് തൃശൂരും 😁കല്യാണം കഴിഞ്ഞ സമയത്ത് zehera പറഞ്ഞത് പോലെ ഒരുപാട് അബദ്ധങ്ങൾ എനിക്കും പറ്റിയിട്ടുണ്ട് 😂
😂😂😂
😁
Ente place calicutum ente husinte veed kollam aane ethpole enikum kollam salang avara parajunnath manasilakarila njn parajunnath a avarakum manasilakarila cheriya abathagal undayit und molk sugallae mole video instail kannare und supera mashaallaha
Ningl love marriage ahyrnna...
Woah😻❤this was a fun session🤣. Kuraeee slang words ariyanum pati😌💫
Malappuram 💪💪💪
Cimi❤️ kollam 🔥🔥
Kollam poliya💥💥
Kollam🔥❤️
ikkaaa verum pavanalloooo...🥰🥰🥰🥰
Next vidooil ningadaa randalludeyum details okke parayaneee
padichathu, job, house members, age, perly chechiyumayullaa parchayam etc...
Kollam kar illee...like adii👍
Full malappuram aanallo♥️😍
MALAPPURAM kaar ivdy like adii👍
Malappuram fans like🔥🔥
മലപ്പുറo ഡാാാ ✨️✨️✨️✨️✨️
I love kollam slang 😂😂😂 ❤️❤️ especially pha instead of ba 😂😂😍❤️❤️💯
18:32 malayala bashayude father Thunchaththu Ezhuthachan is also from Malappuram (Tirur) 😂💪
Tirur ❣️
Tirur 💪🏻
Randaleyum nallla ishttayittooo... ippo aduthan ningade vedios kana thudangiyadh.. ningade avadharam sooper aattooo.. 😍😊
മലപ്പുറം എവിടെയാ ഇക്കാന്റെ വീട്. മലപ്പുറം ടാ 💪💪
Malprom thanne😁
🤪🤪🤪
@@ZeheraAndSamseer മലപ്പുറം കോട്ടക്കുന്നു പോയികണോ ഇങ്ങൾ
Malappuram th yevdee
പാണക്കാട്
2 പേരെയും ഒത്തിരി ഇഷ്ട്ടാ... 😍😍😍😍 cute couples 🥰🥰 Mashaa allaah
ayintede koode english plus..skip chythavar vaayo😂
Kollam Slang Arkkum Manasilakum
Bakki Ulla Slangine Apekshich😁
Ningalude big fan aan najn😍 enikk valya ishttan ningale😘 love youu so much🤗
Love you too❤️
Malappuram uyir🔥
ഇജ്ജ് , കജ്ജ്, പജ്ജ്, നേജ്ജ് simply this is malappuram slang😂🔥
Athan Malappuram 😂✌️😍
😂😂😂
Kollam kariya njnum nigalla cutta fana njn 🥰🥰😍😍😘
Kollam❤💪
Mlprm♥♥
നല്ല character ആണ് സിനി മാഷാ അള്ളാഹ് ആരേം വേദനിപ്പിക്കാതെ സംസാരിക്കുന്നു 😍
കജ്ജ്, നെജ്ജ്,പജ്ജ്,പയച്ചണു മലപ്പുറം💃🕺🕺
Malappuram🔥🔥🔥
ഞങ്ങൾ മലപ്പുറം കാർക് ശുദ്ധ മലയാളം നല്ല പോലെ പറയാനറിയാം. പക്ഷെ അത് പ്രയോഗിക്കാൻ മടിയാണ് 😍😍😄😄നീയൊന്നു പോയെ-ഇജ്ജോന്നു
പെയ്ക്കാവിടുന്നു, ഗതികേട് -
കെത്യേട്,വേദന-വെര്ത്തം,അറിയില്ല -നിച്ചല്ല,എനിക്ക് വേണം-ഇച്ച് വാണം
Pewer 😁
Kollam❤❤❤❤❤
ഞാനും malpuramm
Zahratha Beautiful❤Ayshumma So Cute😘
Samtheseer Handsome😊
Awesome Vlogs😎Adipwoli🤙🏻
Masha Allah😍😍
Day in my life, home tour ഇവിയൊക്കെയാണ് ഞങ്ങൾക്ക് ഇഷ്ടം.
Perfect Ok ✅
@@ZeheraAndSamseer ഞാനും മലപ്പുറം ആണ് 😍
Kollam karunagapally ✨✨💫💫💖💖
😀
Malappuram yeavideya?
ഞാൻ മലപ്പുറം🥰 എന്റെ ഹസ്ബൻഡ് കൊല്ലം 😍
Malapuram 😘
Ayshumma's skincare vlog... love u ayshuttyyyy❤️❤️❤️❤️
The best couples ever😘
Zehratha kollam anenn aryillaarunnu😍tvm um kollavum eegadeshm orupole anuu athobd ithade language nikk mnsilavum😍
Malappuram 💜
Kollam..❤
Comment boxil kooduthal nmmala malappurakkaranallo.
Malappuram uyir🥳🥳🥳🥳🥳🥳🥳🥳💖💖💖💖
എന്റെ നാട് കൊല്ലം ഭർത്താവ് കോട്ടയം
Malappuram എവിടിയേ നിങ്ങൾ
Kollam fans like adii power kaanatte 👀🔥🔥💓💢💯
Malappuram da💪🏻💪🏻💪🏻
ഭാഷക്കെ വിത്യാസം ഉള്ളു നിങ്ങൾ തമ്മിൽ ഉള്ള chemistry ...... poliyaanu. Perfect couples 💞💞💞💞
Thank you tto❤️
@@ZeheraAndSamseer ❤️❤️❤️
Malappuram poli aanu....👍👍