'നിർമ്മല കോളേജിൽ നമസ്കരിക്കണം എന്ന് പറയാനുള്ള അവകാശവും വിദ്യാർത്ഥികൾക്കില്ല' |Nirmala College

Поделиться
HTML-код
  • Опубликовано: 20 окт 2024

Комментарии • 512

  • @babychanka9013
    @babychanka9013 2 месяца назад +473

    പ്രാർത്ഥന മസ്ജിദ് ൽ മതി പഠനം സ്കൂളിൽ മാത്രം മതി 👍🏼

    • @kunhamooassainar5254
      @kunhamooassainar5254 2 месяца назад +14

      മുവാറ്റുപുഴയിൽ മാത്രമല്ല എല്ലായിടത്തും എല്ലാ വിഭാഗവും ആരാധനാനുഷ്ടാനുങ്ങൾ ആരാധനാലയങ്ങളിൽ മാത്രമായി ഒതുക്കുക മതം ശല്യമാകരുത് ആശ്വാസമാകണം

    • @rajeshkpmanoli
      @rajeshkpmanoli 2 месяца назад +12

      എല്ലാ കേളേജി ലിലും ഹിന്ദുക്കൾക്കു ആരാധന സ്വാതന്ത്ര ഒരുക്കുക

    • @aks24769
      @aks24769 2 месяца назад

      ​@@rajeshkpmanoli pilleru clgil padikkatte... Avade palliyum venda ambalavum venda

    • @kunhamooassainar5254
      @kunhamooassainar5254 2 месяца назад +3

      @@rajeshkpmanoli രണ്ടു മൂന്നു കുട്ടികൾ കാണിച്ച അപക്വമായ നടപടിയെ വിവേകമുള്ള സഹവർത്തിത്വമാഗ്രഹിക്കുന്ന ആരും അനുകൂലിച്ചിട്ടില്ല അത് ഹിന്ദു വിരുദ്ധമോ ക്രിസ്ത്യൻ വിരുദ്ധമോ അല്ല സഹോദരാ ആ പ്രാദേശത്തെ ആ വിഭാഗം ആ പ്രശ്നത്തെ പക്വതയോടെ സമീപിച്ചു അത് അവിടെ തീർന്നു ആരാധ്യൻമാരെയും മതത്തെയും രാഷ്ട്രീയവൽകരിച്ച് ചെങ്കോലേന്തുന്നവരുടെ ശിങ്കിടികൾക്ക് ഇത് കത്തിച്ചു നിർത്തിയാൽ കാൽ കാശിനു ഗുണമില്ലാത്ത ഒരു മന്ത്രിയെ കൂടി ലഭിക്കുമായിരിക്കും

    • @pky802
      @pky802 2 месяца назад

      ​@@kunhamooassainar5254ഒത്തില്ല അതാണ് ഒന്ന് എറിഞ്ഞു നോക്കി പക്ഷെ ഒത്തില്ല അതാണ് ഇപ്പൊ മാപ്പുമായി വന്നത്

  • @thomakuttyjohnson5473
    @thomakuttyjohnson5473 2 месяца назад +236

    പാർട്ടി ഓഫീസുകളിൽ നിസ്കരിക്കാൻ സൗകര്യം ഒരുക്കുക

    • @AnishJames-jw1dp
      @AnishJames-jw1dp 2 месяца назад +2

    • @VineeshNair-h1j
      @VineeshNair-h1j 2 месяца назад +21

      എന്നിട്ടു വേണം തീവ്രത കുറഞ്ഞ പീഡനങ്ങൾ ഇനിയും കൂടാൻ 🤣🤣

    • @muralidharan7226
      @muralidharan7226 2 месяца назад

      Pinarayi vijayanum binoy biswavum niskara paya virich koduthittund.

    • @basheermanayath5104
      @basheermanayath5104 2 месяца назад +1

      ആണോ ബിജെപി ഓഫീസിലോ.? മുസ്ലിം ലീഗ് ഓഫീസിലോ?

    • @thomasmichael3318
      @thomasmichael3318 2 месяца назад

      👍😁😜

  • @syam2714
    @syam2714 2 месяца назад +240

    വാർത്ത പുറത്തുകൊണ്ടുവന്ന Janam TV ക്ക് അഭിനന്ദനങ്ങൾ 👍

    • @abdulrahiman7435
      @abdulrahiman7435 2 месяца назад +3

      @SatheeshKumar-mb2uqഒരുത്തന്റെ ഭാഷ ശ്രദ്ദിച്ചാൽ മനസിലാക്കാം അവന്റെ വളർത്തു ഗുണവും സംസ്കാരവും!

    • @AbdulRaheem-du3rf
      @AbdulRaheem-du3rf 2 месяца назад

      ​@@abdulrahiman7435kannadiyil nokiyano

    • @publicreporterpc5361
      @publicreporterpc5361 2 месяца назад

      നമ്മൾ നമ്മുടെ ഹിന്ദുക്കളെ തന്നെ കുറ്റം പറഞ്ഞാൽ മതി ,
      ഞാൻ ഏറ്റവും കൂടുതൽ വെറുക്കുന്നത് പണ്ടുകാലത്തെ ജന്മികളെയാണ് ,
      കാരണം അവർ ഹിന്ദുമതം നശിപ്പിച്ചത് ,
      പശു മാംസം തിന്നുന്ന മുസ്ലിംസിനും , ക്രൈസ്തവനും , അയിത്തമില്ല ,
      എന്നാൽ വ്രതം നോറ്റ് ശബരിമലക്കു പോകുന്ന,
      ദളിതനും , ധിവരനും , ആശാരിക്കും , മൂശാരിക്കും ,
      അയിത്തം കൽപ്പിച്ചു മാറ്റി നിർത്തി ഞങ്ങൾ ,
      ഗൾഫിൽ പോയി പൈസയുമായി വന്ന തീയ്യർക്കും , ഈഴവർക്കും , ഞങ്ങൾ വിൽക്കാൻ വേണ്ടി വച്ച ഭൂമികൾ കൊടുത്തില്ല ,
      പകരം ഇസ്ലാമിനും , ക്രൈസ്തവനും , കൊടുത്തു ,
      പണ്ടുകാലത്ത് ക്ഷേത്രങ്ങളിലെ പുലർകാല ഭക്തി ഗാനങ്ങൾ കേട്ടിരുന്ന സ്ഥലത്ത് , പള്ളിമണികളും , വാങ്കുവിളികളും കൊണ്ടു നിറഞ്ഞു ,
      ഇവരുടെ ദേവാലങ്ങൾ നിറഞ്ഞു നടക്കാൻ പറ്റാണ്ടായി ,
      ഒരു ദളിതനെ വീട്ടിൽ കയറ്റില്ല ,
      എന്നാൽ ഇസ്ലാമിനെയും , ക്രൈസ്തവരേയും , കയറ്റി ഇരുത്തി സൽക്കരിച്ചു ,
      ഇപ്പോൾ ഞങ്ങളുടെ സമുദായക്കാർ നശിച്ചു ജീവിക്കാൻ വേണ്ടി പാടുപ്പെടുന്നു.

  • @shajiputhukkadan7974
    @shajiputhukkadan7974 2 месяца назад +189

    വർഗീയവാദികളായ ഈ കുട്ടികളെ പിരിച്ചു വിടുകയാണ് വേണ്ടത്

    • @Cabtrer4963
      @Cabtrer4963 2 месяца назад +4

      Correct

    • @shajinesht6225
      @shajinesht6225 2 месяца назад +2

      Yes

    • @AbdulRaheem-du3rf
      @AbdulRaheem-du3rf 2 месяца назад

      @@shajiputhukkadan7974 kannadiyil nokiyano

    • @sethunairkaariveettil2109
      @sethunairkaariveettil2109 2 месяца назад

      ശരിയാണ്. ഇപ്പോൾ മതപണ്ഡിതരായ പാമരർ ഉരുണ്ടു കളിക്കുകയാണ്. ഇവർ അവരുടെ വഴി മാറ്റില്ല. ചെറിയ വീഴ്ചയോ? ഇവന്മാർക്ക് പറ്റുന്നതൊക്കെ ചെറിയ വീഴ്ച. 😂😂😂
      വലിയ ഒരു പെരുംകുടുക്കിൽ നിന്നു തൽക്കാലം തടിയൂരാൻ ഇവന്മാർ ഉരുണ്ടുകളിക്കുകയാണ്.
      എനി ഇത്തരം വെളുപ്പിക്കൽ നടക്കില്ല ഉറപ്പ്.
      പിന്നെ ഇതിനു പിന്നിൽ ആരാണെന്ന് കണ്ടുപിടിക്കണം.

    • @damodharan8032
      @damodharan8032 2 месяца назад

      E kuttikale terorristke sathi hoyaka

  • @mynameismaximus3624
    @mynameismaximus3624 2 месяца назад +80

    പെണ്ണ് പുറത്തിറങ്ങാതിരിക്കാൻ വേണ്ടിയാണ് നിസ്കാരം വീട്ടിൽ മതിയെന്ന് പ്രവാചകൻ തീരുമാനിച്ചത്. പക്ഷേ കോളേജിൽ പോകുന്ന കാലം വരുമെന്ന് മൂപ്പർ സ്വപ്നേപി നിരൂപിച്ചുകാണില്ല. ഇപ്പോൾ പെൺകുട്ടികൾ പെട്ടു. നിസ്കാരം മുടക്കാൻ പറ്റില്ല, വീട്ടിൽ നിസ്കരിക്കാൻ പറ്റില്ല, പള്ളിയിൽ കയറ്റുകയുമില്ല. വീടിന് പുറത്തിറങ്ങുന്ന പെണ്ണിന് കോളേജിൽ നിസ്കരിക്കാമെങ്കിൽ പള്ളിയിലും നിസ്കരിച്ചുകൂടെ.

    • @romansred
      @romansred 2 месяца назад +17

      അതു പോലെ വാൾ എടുത്ത് വെട്ടാൻ പറഞ്ഞ പുള്ളി സ്വപ്നത് പോലും വിചാരിച്ചില്ല മെഷീൻ ഗൺ കൊണ്ട് പുകച്ച് കളയുംന്ന്

    • @anilkumarvadukkumchery
      @anilkumarvadukkumchery 2 месяца назад

      @@romansred 😂😂😂👍🏻👍🏻

    • @yethuremesh3678
      @yethuremesh3678 2 месяца назад +2

      😂😂

  • @logicalthinker8507
    @logicalthinker8507 2 месяца назад +15

    അൽഫാം ചിക്കൻ വെന്തില്ല ബർക്കത്ത് കൊടുത്തില്ലെങ്കിലും അവർക്ക് ഒരു സർബത്ത് എങ്കിലും കൊടുക്കണേ നാഥാ ! പൂമീൻ 🤲🏾

  • @geethu1
    @geethu1 2 месяца назад +190

    Islamophobia ആവേണ്ട വിഷയം ആയിരുന്നു 😂. പക്ഷെ പെൺകുട്ടികളെ എന്ത് കൊണ്ട് പള്ളിയിൽ കേറ്റുന്നില്ല എന്ന ഒറ്റ dialogue കൊണ്ട് എല്ലാം solve ആയി 😂😂. ഇനി ആർക്കും പരാതി കാണില്ല..

    • @VineeshNair-h1j
      @VineeshNair-h1j 2 месяца назад +18

      അതിനു മതിൽ പണിയാൻ പിഞ്ഞാണം രണ്ടാമത് ജനിക്കണം 🤣🤣

    • @SreerajR-
      @SreerajR- 2 месяца назад +4

      😂😂😂

    • @bennysebastian7387
      @bennysebastian7387 2 месяца назад +5

      😂😂😂😂

    • @DiyaSurya91
      @DiyaSurya91 2 месяца назад +4

      😂😂😂😂💯💯💯💯

    • @yethuremesh3678
      @yethuremesh3678 2 месяца назад +3

      😂😂😂ath satyam

  • @nices5581
    @nices5581 2 месяца назад +84

    പിള്ളേർക്കെതിരെ നടപടിയെടുക്കണം കോളേജ് മാനേജ്മെന്റ്, വർഗീയ ചേരീതിരിവ് ഉണ്ടാക്കാൻ ശ്രമിച്ചതിന്

  • @thankammamathews7964
    @thankammamathews7964 2 месяца назад +29

    കുട്ടികളുടെ,ചെറിയ തെറ്റോ???ഘരാവോ ചെയ്തതു ചെറിയ തെറ്റോ?ഇതിനു പുറകിൽ ആരെന്നു കണ്ടുപിടിക്കണ്ടേ???.

  • @That-Undefined-X
    @That-Undefined-X 2 месяца назад +249

    പെൺകുട്ടികളെ മോസ്കിൽ പ്രാർത്ഥിക്കാൻ അനുവദിക്കേണ്ടി വരും എന്നായപ്പോ പ്ലേറ്റ് തിരിച്ചു 😂..
    അല്ലെങ്കി പിള്ളേര് ചെയ്ത കാര്യങ്ങളെ എപ്പോഴത്തെയും പോലെ ന്യായീകരിച്ചൊണ്ടിരുന്നെനെ. 😂

    • @anisyoosuf19
      @anisyoosuf19 2 месяца назад

      പെൺകുട്ടികൾ ഇപ്പോളും മോസ്ക് ഇൽ നിസ്കരിക്കുന്നുണ്ട് 😏.. സ്ഥലപരിമിതി ഉള്ളതിന്റെ പേരിലാണ് പലപ്പോളും സ്ത്രീകളെ പള്ളിയിൽ വരണ്ട വീട്ടിൽ നിസ്കരിച്ചാൽ മതി എന്ന് പറയുന്നത്

    • @MrSayeedkp
      @MrSayeedkp 2 месяца назад +4

      സ്ത്രീകൾക്ക് പള്ളിയോട് ചേർന്ന് തന്നെ പ്രാർത്ഥനക്ക് സ്ഥലം അനുവദിക്കാറുണ്ട്.

    • @Hareesh765
      @Hareesh765 2 месяца назад +28

      ​@@MrSayeedkpഅനുവദിക്കാറുണ്ട് 🤣🤣🤣 അതിന് നിങ്ങൾ ആരാ അനുവദിക്കൻ? 🤣🤣അവർ എന്തെ മനുഷ്യർ അല്ലെ?

    • @Jm183ind
      @Jm183ind 2 месяца назад +14

      ​@@MrSayeedkpചേർന്ന് അല്ലെ ഉള്ളിൽ കേറ്റത്തത് എന്താ?

    • @Cabtrer4963
      @Cabtrer4963 2 месяца назад +1

      Athonnumalla bro ivarkkethire prethikarikkan keralathil inn aalukal unnd athaanu

  • @roshanroja
    @roshanroja 2 месяца назад +47

    നിസ്കരിക്കാൻ ഉള്ളവർ പള്ളിയിൽ പോണം പഠിക്കാൻ പോകുന്നവൻ പള്ളിക്കൂടത്തിൽ പോണം. അല്ലാതെ ഇമ്മാതിരി വേല കാണിക്കരുത്

  • @user-jd7wb7ki1l
    @user-jd7wb7ki1l 2 месяца назад +163

    കിട്ടേണ്ടത് കിട്ടിയപ്പോൾ കോയകൾക്ക് ബോധം വച്ചു

    • @MUVATTUPUZHAKKAARANSAQAFIMEDIA
      @MUVATTUPUZHAKKAARANSAQAFIMEDIA 2 месяца назад

      😂 !

    • @jaiabraham22
      @jaiabraham22 2 месяца назад +15

      ആർക്ക് ബോധം വെച്ചു.??? രണ്ടുദിവസം കഴിയുമ്പോൾ അടുത്ത പ്രശ്നവുമായി ഇവന്മാർ വരും.!! ഭൂരിപക്ഷം ആയാൽ സ്ഥിരം പ്രശ്നം ഉണ്ടാക്കും

    • @anandhakrishnan2844
      @anandhakrishnan2844 2 месяца назад +2

      Bodham kudi poyath ann mone.nokkiko evar buripaksham ayal ethoke evar kond verum.avar adhinu vendi wait cheythu erikka mathram ann now.samayam ayal avar evide keralathil ellam kond verum

    • @SureshEk-wv1ik
      @SureshEk-wv1ik 2 месяца назад

      👍👍😂

    • @cmgopi3949
      @cmgopi3949 2 месяца назад +1

      ഇവർക്കെന്ത് ബോധം വരാൻ.... ഹമാസിനെന്ത്മാനം..'' കണ്ടില്ലേ.... അമേരിക്ക ഇറാൻ വളഞ്ഞു.... Uk. യിൽ പള്ളികൾ പൊളി തുടങ്ങി ഫറാൻസിലും, ജർമ്മനിയിലും ഇവർ ഓട്ടം തുടങ്ങി😂😂😂😂😂😂

  • @Ifclause11
    @Ifclause11 2 месяца назад +58

    ആ..മാപ്ര സട കുടഞ്ഞ് എണീറ്റു.. ഇനി കണ്ടോ

  • @Chris-2102
    @Chris-2102 2 месяца назад +120

    സംഭവം നടന്നിട്ട് ദിവസങ്ങൾ കഴിഞ്ഞു ഇപ്പോഴാണോ മാപ്രേ അറിഞ്ഞത്😆

  • @sureshbabu1137
    @sureshbabu1137 2 месяца назад +424

    ഇത് പുറത്തു കൊണ്ട് വന്ന ജനം tv ക്ക് അഭിനന്ദനങ്ങൾ. News കാണിക്കാതെ ഇപ്പോൾ ചർച്ച ചെയ്യുന്ന വേശ്യാനെറ്റിന് നാണം ഉണ്ടോ സുരേഷേ

    • @binuts4010
      @binuts4010 2 месяца назад +15

      👍

    • @Indian-xf7dn
      @Indian-xf7dn 2 месяца назад +16

      Yes. These Channels are not bold enough to challenge the terrorism.

    • @jamesjoseph9309
      @jamesjoseph9309 2 месяца назад

      ഇത് പുറത്തു കൊണ്ടുവന്ന ജനം tv ആ സമരം നടത്തിയത് മുഴുവൻ മുസ്ലിങ്ങൾ ആയിരുന്നോ എന്ന് കൂടി പുറത്തു വിടണം 🤣.
      അവിടെ നടന്നത് വരാൻ പോകുന്ന ക്യാമ്പസ്‌ ഇലക്ഷന് വേണ്ടി abp ഉം sfi ഉം നടത്തിയ രാഷ്ട്രീയ നാടകം ആണ്.

    • @jamesjoseph9309
      @jamesjoseph9309 2 месяца назад +16

      നരേന്ദ്ര മോഡി രാമക്ഷേത്രം ഉണ്ടാക്കിയത് ജനം tv തള്ളിപ്പറഞ്ഞോ? 🤣
      പക്ഷേ ജനങ്ങൾ തള്ളിപ്പറഞ്ഞു 🤣

    • @shajinirappil3017
      @shajinirappil3017 2 месяца назад

      ജിഹാദി ഭീകരൻമാരുടെ പണം പറ്റുന്ന കേരളത്തിലെ മതേതര മാധ്യമങ്ങൾ

  • @Gopinath-m2o
    @Gopinath-m2o 2 месяца назад +38

    ഇന്ത്യയിൽ ഒരു വിഭാഗത്തിന് മാത്രമാണ് അവകാശങ്ങൾ മറ്റുള്ളവർക് ഒരവകാശം ഇല്ല

  • @SugunanKNair-q1e
    @SugunanKNair-q1e 2 месяца назад +133

    മഹല്ല് കമ്മിറ്റി മാപ്പ് പറഞ്ഞത് നന്നായി പക്ഷെ ആ കുട്ടികളോട് മാപ്പ് പറയാൻ പ്രേരിപ്പിക്കുക അല്ലെ വെണ്ടത്

  • @thegodxxxx
    @thegodxxxx 2 месяца назад +21

    പണി പാളും കയ്യിൽ നിന്ന് പോകും എന്ന് മനസ്സിലാക്കിയതുകൊണ്ട് മാപ്പ് ഒക്കെ വന്നു... ഈ ഒരു സംഭവം ആ മഹല്ല് കാർ അറിഞ്ഞത് മാധ്യമങ്ങളിലൂടെ തന്നെ ആയിരിക്കാം... എന്നാലും മറ്റു മതക്കാരുടെ മേൽ ഇവർ എങ്ങനെയാണ് ആധിപത്യം സ്ഥാപിക്കുന്നത് എന്നതിന്റെ ഒരു ഉത്തമ ഉദാഹരണമാണ് നിർമല കോളേജിൽ നടന്ന സംഭവം... ഇത് ഒരു ഒറ്റപ്പെട്ട സംഭവമേ അല്ല... Pfi തീരുമാനിക്കുന്നു, സിപിഎം നടപ്പാക്കുന്നു...

  • @josephvsjoseph355
    @josephvsjoseph355 2 месяца назад +1

    അബ്ദുൽസലാം പറഞ്ഞതാണ് അതിൻറെ ശരിഅയാൾക്ക് എൻറെ ഹൃദയം നിറഞ്ഞ അഭിനന്ദനങ്ങൾ🌷

  • @sreenivasank1884
    @sreenivasank1884 2 месяца назад +39

    ഇപ്പോ അറിഞ്ഞുള്ളൂ വെസ്യനെറ്റ്

  • @RameshKuttappu
    @RameshKuttappu 2 месяца назад +49

    നാളെ MES വേണം അമ്പലം ഒരു പള്ളിയും

  • @geetharaj4993
    @geetharaj4993 2 месяца назад +2

    വാർത്ത പുറത്തുകൊണ്ടുവന്ന Janam TV ക്ക് അഭിനന്ദനങ്ങൾ

  • @jacobabraham7687
    @jacobabraham7687 2 месяца назад +14

    പ്രാർത്ഥന മസ്ജിദ് ൽ

  • @jaisonkpathrose8688
    @jaisonkpathrose8688 2 месяца назад +50

    നിലനിൽപ് അല്ലാതെ എന്താ പൊതു സമൂഹം എതിരായപ്പോ പുനർ ചിന്ത വന്നു

    • @AbdulKareem-rj6oc
      @AbdulKareem-rj6oc 2 месяца назад

      മനുഷ്യരായ മനുഷ്യർ എതിർത്തിട്ടും മണിപ്പൂരിൽ? താലിബാനിൽ

    • @anandhakrishnan2844
      @anandhakrishnan2844 2 месяца назад +1

      Adhanu correct.evar buripaksham ayal ethalla ethinu appuram evide nadathum evar.annu padikum mathethara pottanmar aya hindhukal.

  • @BinuBahrain
    @BinuBahrain 2 месяца назад +17

    നിങ്ങളുടെ ചർച്ചയ്ക്ക് ഇവിടെ പ്രസക്തിയില്ല....വിഷയം വന്നപ്പോൾ മിണ്ടാട്ട്മില്ല... നിലപാടില്ല..

  • @bindhuxavier6123
    @bindhuxavier6123 2 месяца назад +7

    ഇത് ഇവരുടെ ഒരു ആസൂത്രിത നീക്കമായിരുന്നു.ഇവരുടെ ന്യായീകരണം കേട്ടാൽ മനസ്സിലാവും

  • @mathew9390
    @mathew9390 2 месяца назад +18

    എസ്എഫ്ഐ ഇതിൻറ കൂടെ കൂടി എന്നതാണ് അൽപതതരം ആയത്.

    • @VineeshNair-h1j
      @VineeshNair-h1j 2 месяца назад +3

      അവർ തന്നെയാണ് കേരളത്തിൽ ഇത്രക്ക് വർഗീയവാദം വളർത്തിയത്

    • @user-ui4dw8tm2d
      @user-ui4dw8tm2d 2 месяца назад +1

      അത് എപ്പോളും ഉണ്ടല്ലോ

    • @AswathiShibu-f1o
      @AswathiShibu-f1o 2 месяца назад +1

      എച്ചി പൈ 😆😆😆 ഇപ്പോൾ pfi ആണ്

  • @sreehariv1263
    @sreehariv1263 2 месяца назад +12

    All thanks to Janam tv

  • @renjithkumar1234
    @renjithkumar1234 2 месяца назад +31

    പെട്ടെന്നുള്ള മാപ്പ് പറച്ചിൽ ബിജെപി എ പേടിച്ചാണ്.. ക്രിസ്റ്റൻ സമൂഹം ബിജെപി യുമായി അടുക്കാൻ കാരണം ആകരുതെന്ന ആഗ്രഹം മാത്രം

  • @AlexAbraham-ru8pu
    @AlexAbraham-ru8pu 2 месяца назад +6

    അടുത്തുള്ള ദേവാലയങ്ങളിൽ പോയി പ്രാർത്ഥിക്കട്ടെ. വിദ്യാലയങ്ങൾ ആർക്കും പ്രത്യേകിച്ച് വിട്ട് കൊടുക്കരുത്.

  • @PTSp-o5l
    @PTSp-o5l 2 месяца назад +164

    പെൺകുട്ടികളെ മുന്നിൽ നിർത്തി കളിച്ചു... ഉസ്താദിൻറെ പച്ചക്കള്ളം പ്രഭാഷണം കേട്ട് ചാടി ഇറങ്ങിയ പെൺകുട്ടികൾ പെട്ടു

    • @anisyoosuf19
      @anisyoosuf19 2 месяца назад

      ഏത് ഉസ്താദിന്റെ??... ചുമ്മാ അങ്ങ് തള്ളി മറിക്കുവാണ്

  • @babychacko4301
    @babychacko4301 2 месяца назад +97

    Mr. Abdul Saheb, നിങ്ങളുടെ കുട്ടികൾക് നിങ്ങളുടെ പള്ളിയിൽ നിസ്കരിക്കണ്ട.. നിർമല കോളേജിൽ നിസ്കരിക്കണം...ദൈവത്തെ ഓർത്ത് നിങ്ങളുടെ മദ്രസയിൽ കുട്ടികൾക്ക് വിഷം കുത്തികൊടുക്കാതെ നല്ലത് പറഞ്ഞു കൊടുക്ക്...

    • @saheern3623
      @saheern3623 2 месяца назад +3

      മദ്രസയിൽ എന്ത് വിഷം ആണ് കൊടുക്കുന്നത്?

    • @hrishi4451
      @hrishi4451 2 месяца назад

      ​@@saheern3623 നല്ല ഒന്നാംതരം വർഗീയ വിഷം

    • @smv-kxqy
      @smv-kxqy 2 месяца назад +5

      @@saheern3623 nigade khuran vayichu nokku. Christhu mathathinu ethire dooshanam.

    • @bijup8600
      @bijup8600 2 месяца назад

      ​@@saheern3623അതാണല്ലൊ ഇത്

    • @Chillbaba-1990
      @Chillbaba-1990 2 месяца назад +5

      ​@@saheern3623 അതു മനസിലവണം എങ്കിൽ ബോധം വേണം സെക്കുലറിസം.എന്തോ എന്ന അറിയണം...നന്നുടെ മാത്രം സത്യ മതം എന്ന് പറയുന്ന തു പോലും വിഷം ആണ്

  • @rageship4487
    @rageship4487 2 месяца назад +3

    പ്രിൻസിപ്പാളുടെ തീരുമാനവും നിലപാടും അഭിനന്ദനാർഹം.... പഠനമുറികളാണ് ആവശ്യം....

  • @ashar4890
    @ashar4890 2 месяца назад +7

    മൂവാറ്റുപുഴ നിർമല കോളേജിന് അടുത്തുള്ള പള്ളി ആദ്യം സ്ത്രീകൾക്ക് തുറന്നു കൊടുക്കട്ടെ. വിദ്യാഭ്യാസ സ്ഥാപനത്തിൽ പ്രിൻസിപ്പലിനെ തടഞ്ഞുവെക്കുന്നത് ആഭാസം തന്നെയാണ്.
    ഖലീഫ ഉമർ (റ) ഒരു സൗഹൃദ ചർച്ചക്കായി ഫലസ്തീനിലെ ഒരു ക്രിസ്ത്യൻ ദേവാലയത്തിലെത്തിയപ്പോൾ നമസ്കാര സമയമായി...
    പുരോഹിതന്മാർ അതേ പള്ളിയിൽ വെച്ച് പ്രാർഥിക്കുവാൻ നിർബന്ധിച്ചപ്പോൾ ഉമർ പറഞ്ഞത്‌ : "ഞാനിവിടെ നിന്ന് ഇപ്പോൾ എന്റെ കർമങ്ങൾ നിർവഹിച്ചാൽ ഭാവിയിൽ എന്റെ സമുദായം ഈ സ്ഥലത്തിന്‌ അവകാശവാദമുന്നയിച്ചാൽ എന്റെ റബ്ബിനോട്‌ ഞാൻ കണക്ക്‌ പറയേണ്ടിവരും..കൂടാതെ ഒരു കലഹത്തിനും നിമിത്തമാകുകയും ചെയ്യും..അത്‌ കൊണ്ട്‌ എന്റെ പ്രാർഥന ഞാൻ പുറത്ത്‌ നിന്ന് നിർവഹിച്ച്‌ കൊള്ളാം"....!
    ഈ വിശാലത ഉൾക്കൊള്ളുക.. പ്രാർഥനാ മുറി അധികൃതർ നല്ല മനസ്സോടെ അനുവദിച്ചാൽ നമസ്കരിക്കുക.. ഇല്ലെങ്കിൽ കർമ ശാസ്ത്രമനുവദിക്കുന്ന മറ്റ്‌ മാർഗ്ഗങ്ങൾ സ്വീകരിക്കുക.... രാഷ്ട്രീയ നേട്ടത്തിന് സുവർണാവസരം കാത്തിരിക്കുന്ന കഴുകന്മാർക്ക് അവസരങ്ങൾ സൃഷ്ടിച്ച്‌ കൊടുക്കരുത്‌..

  • @elsyta6399
    @elsyta6399 2 месяца назад +14

    സ്വന്തം മത ത്തി ലെ പുരു ഷന്മാർ അവരുടെ സ്ത്രീ കൾക്ക് അവരുടെ പള്ളിയിൽ കയറാൻ അനുവാദം നിഷേ ധി ച്ചി രീ ക്കു ന്നു,,,,, അവരിൽ നിന്ന് അത് ചോദിച്ചു വാങ്ങാനുള്ള ധൈര്യം അവരുടെ സ്ത്രീ കൾ ക്കില്ല,,, പകരം ആ ചുമതല ക്രിസ്ത്യനികൾ ഏ റ്റെ ടുക്കണം പോലും,,,, നല്ല ഐഡിയ,,,, അവരുടെ പുരുഷന്മാർക്ക് awareness കൊടുക്കാൻ പറ്റുന്ന ഒരു സ്ത്രീ പോലും മുസ്ലിം സമുദായത്തിൽ ഇല്ലേ

  • @jithujiju1690
    @jithujiju1690 2 месяца назад +5

    എന്‍ഐഎ അന്വേഷിക്കണം.

  • @suddxb8666
    @suddxb8666 2 месяца назад +18

    ഇതിന്റെ പിന്നിൽ പ്രവർത്തിച്ചവരെ കണ്ടെത്താൻ NIA അന്വേഷിക്കുക...

  • @colorguide7047
    @colorguide7047 2 месяца назад +8

    ജനം tv 👌🏻🎉

  • @GMGOWRI5292
    @GMGOWRI5292 2 месяца назад +69

    മുസ്ലിം..,... എന്ന.. മതം... എന്നത്.. കാൻസർ.. ആണ് 😢

    • @Shana-f9b
      @Shana-f9b 2 месяца назад +7

      തെറ്റ് ❌❌❌
      അന്യ മത വിദ്വേഷം വലിയ കാൻസർ

    • @lijango95
      @lijango95 2 месяца назад +11

      ​@@Shana-f9b തെറ്റ് ഇസ്ലാമോഫോബിയ എന്നത് കോമൺ സെൻസ് ആണ്

    • @anilnair3064
      @anilnair3064 2 месяца назад

      ​@@Shana-f9b
      അള്ള മാത്രം ദൈവം എന്ന് ദിവസം 5 നേരം ലൗഡ്സ്പീക്കറിൽ വിളിച്ചു കൂവന്നത് അന്യ മത വിദ്വേഷം ആണ്.
      ഖുറാനിലെ ആദ്യ അദ്ധ്യയം - ഫാത്തിഹ 1:7ൽ ജൂതന്മാരെ "കോപത്തിന് ഇരയായവർ" എന്നും ക്രിസ്ത്യൻസിനെ "പിഴച്ചുപോയവര്‍" എന്നും വിളിച്ച് അവഹേളിക്കുന്നത് അന്യ മത വിദ്വേഷം ആണ്.
      ഖുറാൻ 4:117ൽ "ദേവീ പൂജയെ" സാത്താൻ പൂജയെന്ന് പറയുന്നത് ഹിന്ദുക്കളെ അവഹേളിക്കുന്നത് ആണ്.

    • @p.nvijayan6447
      @p.nvijayan6447 2 месяца назад +4

      ലോകത്തിന്റെ ക്യാൻസർ, ഫ്രാൻസിൽ അഭയം കൊടുത്തു അവിടെ ശിഷ്യൻ ഗുരുവിന്റെ കഴുത്തു അറുത്തു. അങ്ങനെ ലോകത്ത് മുഴുവനും ഇവർ ഉള്ളയിടം ആശാന്തി.

    • @sreevalsank3583
      @sreevalsank3583 2 месяца назад

      പിൻഭാഗം പൊക്കാൻ അനുവദിക്കുന്നതിൽ തെറ്റില്ല. പക്ഷേ ആൺപിള്ളേ൪ക്ക് കാണാനും --_-+++++ അവസരമുണ്ടാക്കണം ഹഹഹ😀😀😁

  • @muralis798
    @muralis798 2 месяца назад +18

    റൂം നൽകിയാൽ മൂന്നു കൂട്ടർക്കും നൽകണം

    • @AugustinignatiousIgnatious
      @AugustinignatiousIgnatious 2 месяца назад

      പഠിക്കാന്‍ വരുന്നവര്‍ പഠിച്ചാല്‍ മതി മസ്ജിദ് ആയാലും പൂജ ആയാലും christian സ്ഥാപനങ്ങളില്‍ വേണ്ട താല്‍പര്യം ഉള്ളവർ പഠിച്ചാല്‍ മതിയെന്ന്

  • @jacobjosephvellathottam9090
    @jacobjosephvellathottam9090 2 месяца назад +17

    എല്ലാം തീർന്നു എഷ്യാനെറ്റ് ഇപ്പോൾ വന്നു😂😂😂😂

  • @Antonio-qy8ot
    @Antonio-qy8ot 2 месяца назад +49

    അസ്ത്രം വന്നല്ലോ

    • @SreerajR-
      @SreerajR- 2 месяца назад

      അസ്ത്രം ഗഫൂർ. 😂😂 കള്ള ബടുവാ 😀

    • @RojiKp
      @RojiKp 2 месяца назад

      Real asthram

  • @jasminecarol4713
    @jasminecarol4713 2 месяца назад +13

    ഏഷ്യാനെറ്റിൽ മാത്രം കണ്ടുവരുന്ന മര്യാദ...
    ഇദ്ദേഹത്തിൻറെ പല അവതരണത്തിലും മികവും മിതത്വവും പക്വതയും പലപ്പോഴും കാണുന്നുണ്ട് ഇപ്പോൾ അഭിനന്ദനങ്ങൾ നൽകിയ താങ്കൾക്ക് കേരള ജനതയുടെ ബിഗ് സല്യൂട്ട് ...

  • @georgeml1966
    @georgeml1966 2 месяца назад +2

    കേന്ദ്ര-സംസ്ഥാനസർക്കാരുകൾ സമഗ്രമായ അന്വേഷണം നടത്തണം. ഈ പ്രശ്നങ്ങൾ ഉണ്ടാക്കിയ ആളുകളുടെ ഫോൺ കോൺടാക്ടുകളും അവരുടെ ഇടപാടുകളും അന്വേഷിച്ചാൽ ഇതിൻറെ പിന്നിലുള്ള ഗൂഢാലോചന വെളിവാകും. എല്ലാം മുളയിലെ നുള്ളി കളയുന്നതാണ് ഭാവിക്ക് നല്ലത്.

  • @niyatiujalam11
    @niyatiujalam11 2 месяца назад +3

    ഗൂഢാലോചന നടന്നോ എന്ന് അന്വേഷിക്കണം. പൊലീസ് പറ്റിയില്ലെങ്കിൽ സിബിഐ അന്വേഷണം വേണം.

  • @123rahul1
    @123rahul1 2 месяца назад +19

    സ്കൂൾ,കോളേജിൽ മതം /രാഷ്ട്രീയം നിരോധിക്കണം.

  • @jamesvplathodathil798
    @jamesvplathodathil798 2 месяца назад +37

    തികച്ചും മാന്യമായ ഒരു പ്രതികരണമാണ്, Abdul Salam ഇപ്പോള് നടത്തിയത് .

    • @hareeshkumar3660
      @hareeshkumar3660 2 месяца назад +14

      നാം സ്വന്തം കാലിൽ നിന്ന് ശക്തമായി പ്രതികരിച്ചാൽ മാത്രം കിട്ടുന്ന മാന്യത...💪🔥

    • @smartindian4899
      @smartindian4899 2 месяца назад

      Pottan IQ less than 100😂😂😂😂😂😂

    • @MaheshS-ey9jh
      @MaheshS-ey9jh 2 месяца назад +5

      Athoke nivrithi ilanjit anne. Vishasikan pattatha teams anne

    • @VineeshNair-h1j
      @VineeshNair-h1j 2 месяца назад +2

      ജനങ്ങൾ തിരിഞ്ഞപ്പോൾ നാടകം കളിക്കുക ആണ് ലവൻ 😄

    • @hareeshkumar3660
      @hareeshkumar3660 2 месяца назад +2

      @@jamesvplathodathil798 ഇങ്ങനത്തെ നാടകങ്ങൾ കളിച്ചും കളിപ്പിച്ചും തന്നെയാണ് അവർ എല്ലാവരേയും പറ്റിക്കുന്നത്..🤔👍

  • @binoynjerinjampilly2544
    @binoynjerinjampilly2544 2 месяца назад

    പ്രധാനപ്രശനം പെൺകുട്ടികൾ സമരം ചെയ്യതതാണ് വളരെ ഗൗരവമായി പള്ളി കാണുന്നത് ആൺകുട്ടികളാണ് ഇത് ചെയ്യ്ത ങ്കിൽ ന്യായീകരിച്ച് മറിച്ചേനേ😇😇😇😇😇😇😇😇

  • @jijoantony1238
    @jijoantony1238 2 месяца назад +7

    ഒന്ന്. കളിച്ചു നോക്കിയതാ... ഏറ്റില്ല.
    പക്ഷെ സൂക്ഷി ക്കണം പുതിയ അടുവുമായിവരും

  • @userer-m3q
    @userer-m3q 2 месяца назад +4

    ഇങ്ങനെ പോയാൽ അടുത്ത മണിപ്പൂർ കേരളമാകും😭😭😭

  • @yathidas4087
    @yathidas4087 2 месяца назад +55

    ഹ ഹ ബിജെപി വളർച്ച എല്ലാവര്ക്കും ബോധം വരുന്നുണ്ട് … ബോധം വരുന്നുണ്ട് … ജോസഫ് മാഷിനെ കൈ വെട്ടിയപ്പോൾ വായും പൊത്തി ഇരുനതിന്റെ പരിണത ഫലം

    • @Shajahanj9bjk
      @Shajahanj9bjk 2 месяца назад

      Etho nashicha vaazhyude thandu vetti maati aliynjal pinney entha cheyy

  • @jojomathews8830
    @jojomathews8830 2 месяца назад +2

    പ്രശ്നം കയ്യീന്ന് പോയെന്നു കണ്ടപ്പോ കമ്പ്ലിമെൻസ് ആക്കിയതാണെന്ന് ആർക്കും തോന്നിയില്ലല്ലോ ല്ലേ

  • @purushothamankpkannan1517
    @purushothamankpkannan1517 2 месяца назад +17

    ഇവർക്ക് എന്തെങ്കിലും കിട്ടിയാൽ മതി. 10 ദിവസം കർണാടകയിൽ ആയിരുന്നു ഇപ്പഴ് ഈ കോളേജിലാണ് ചർച്ച ഉളുപ്പുcണ്ടാ ഇവറ്റകൾക്ക്

  • @manoharanmvoo4286
    @manoharanmvoo4286 2 месяца назад +7

    It is not a small mistake

  • @shamseerhashim
    @shamseerhashim 2 месяца назад +5

    നല്ല നടപടി

  • @rafiantony
    @rafiantony 2 месяца назад +3

    ഇത് ആദ്യമായല്ല ക്രിസ്തീയ സ്ഥാപനങ്ങളിൽ പ്രാർത്ഥനമുറി, ഹിജാബ് തുടങ്ങിയ തെറ്റായ ആവശ്യങ്ങളും, പ്രക്ഷോഭങ്ങളും ഉയർന്നു വരുന്നത്. ഇന്നത്തെ ഈ മാപ്പ് പറച്ചിൽ താൽക്കാലത്തെ ഒരു പിന്മാറ്റമാകരുത്. ശാശ്വതമായ പരിഹാരമാകണം.

  • @brennyC
    @brennyC 2 месяца назад +58

    ഇന്നുവരെ കേരളം കാണാത്ത ഒരു മതേതര നിലപാട് ആണ് മുവാറ്റുപുഴ സെൻട്രൽ മഹല്ല് കമ്മറ്റി എടുത്തതും അവർ അത് ധീരമായിട്ടുപ്രഖ്യാപിച്ചതും.
    അതിനു മഹല്ല് കമ്മറ്റിയെ അഭിനന്ദിക്കുക തന്നെ വേണം.
    എന്നാൽ
    ഈ കഴിഞ്ഞ മണിക്കൂറിലും സമരം ചെയ്തവന്മാരും അവരെ ഈ ചുടുചോറ് വാരിച്ചവരും ആ College നിസ്കാര ജിഹാദിനെ ന്യായീകരിക്കാൻ സോഷ്യൽമീഡിയയിൽ നന്നായി അധ്വാനിക്കുന്നുണ്ട്.
    ഫൈസൽ കാരാട്ട് - എന്ന പേരിലുള്ള യുട്യൂബ് ചാനൽ സന്ദർശിച്ചാൽ മാത്രം മതിയാവും

    • @kunhamooassainar5254
      @kunhamooassainar5254 2 месяца назад +6

      @@brennyC മതത്തെ എങ്ങനെ മാർക്കറ്റ് ചെയ്യാം എന്ന് തെളിയിച്ച നാടാണ് നമ്മുടെ നാട് അവിവേകത്തെ വിവേകം കൊണ്ട് നേരിട്ടാൽ എല്ലാവർക്കും സമാധാനത്തോടെ കഴിയാം ആരാധ്യനെയും മതത്തെയും രാഷ്ട്രീയവത്കരിച്ച് ചെങ്കൊലേന്തുന്ന നാട്ടിൽ

    • @VineeshNair-h1j
      @VineeshNair-h1j 2 месяца назад

      അല്ലാതെ കോയ കുഞ്ഞുങ്ങൾ തന്തയില്ലായ്മ കാണിച്ചത് അല്ല അല്ലേ പ്രശ്നം 😄

  • @njangandharvan.
    @njangandharvan. 2 месяца назад +1

    കുട്ടികൾ സ്വന്തമായി ഇങ്ങനെ ഒരാവശ്യം ഉന്നയിയ്ക്കുകയും സമതിക്കാത്തപ്പോൾ കൂട്ടം കൂടി പ്രതിഷേധിയ്ക്കുകയും ചെയ്യുകയായിരുന്നുവെന്ന് വിശ്വസിയ്ക്കാൻ ബുദ്ധിമുട്ടാണ്......

  • @sumeshs4020
    @sumeshs4020 2 месяца назад +10

    വിവരമില്ലായിമ കാണിക്കാ൯ 5 വയസ്സുള്ള കൊച്ച് കുട്ടികൾ അല്ലെ

  • @ammuammuammushinushinushin6080
    @ammuammuammushinushinushin6080 2 месяца назад +8

    ഒന്ന് എറിഞ്ഞു നോക്കിയതാ പക്ഷെ ഏറ്റില്ല

  • @jijukumar870
    @jijukumar870 2 месяца назад +2

    Hai Asthram!!!

  • @khilarkhilar2635
    @khilarkhilar2635 2 месяца назад

    Respectfull words

  • @_sam333
    @_sam333 2 месяца назад +13

    സുരേഷേ നാനമില്ലെ ഇപ്പൊ എടുത്ത് ചർച്ച ചെയ്യാൻ . നട്ടെല്ലു വേണമെടോ തനിക്കും തന്റെ ചനലിനും . ഇത് viral ആവുന്നത് വരെ മിണ്ടിയില്ലല്ലൊ .ഇത്തിരി ഉളുപ്പ്

  • @AnishJames-jw1dp
    @AnishJames-jw1dp 2 месяца назад +7

    ഇതൊക്കെ പിണറായിയുടെ നിലനിൽപ്പിനുവേണ്ടിയുള്ള കളിയാണ്. വേണമെങ്കിൽ ഈ രാജ്യത്തെത്തന്നെ ഒറ്റികൊടുക്കും

  • @PrabakaranP-uf9bf
    @PrabakaranP-uf9bf 2 месяца назад +1

    അവിടെ ചെന്നപ്പോൾ ഉദ്ദേശിച്ചത് നടക്കില്ല എന്നു മനസിലായി

  • @rajanthekkinkattle779
    @rajanthekkinkattle779 2 месяца назад

    തീർച്ചയായും മഹല്ല് കമ്മറ്റി അംഗങ്ങൾക്കും കോളേജ് അധികൃതർക്കും അഭിനന്ദനങ്ങൾ

  • @prasannanprasannan4296
    @prasannanprasannan4296 2 месяца назад +1

    ഗഫൂർ പണ്ട് പറഞ്ഞത് പോലെ കേരളത്തിലെ എല്ലാ മാധ്യമങ്ങളും ഞമ്മളെ കൂടെ ആണ്. ഞമ്മൾ അവർക്ക് പാറിതോഷികങ്ങൾ നൽകാറുണ്ട്. അതുകൊണ്ട് ഇസ്ലാമിക ഭീകരർ കോളേജ് ൽ നടത്തിയ പ്രകടനവും ഭീഷണിയും ഈ ചാനലിൽ കാണിച്ചില്ല, ഈ നാട്ടിൽ കാജിരുകൾക്ക് ജീവിക്കാൻ പറ്റാതെ ആയിരിക്കുന്നു. Pfi നേതാവ് ഗഫൂറിനെ ഇരുത്തി ഉള്ള ചർച്ച അപഹാസ്യം ആണ് സുരേഷേ

  • @user-to3nv9hc9q
    @user-to3nv9hc9q 2 месяца назад +16

    😅😅😅 മാപ്രകൾ ഇപ്പോൾ ആണ് അറിഞ്ഞത്

  • @jojomathews8830
    @jojomathews8830 2 месяца назад +1

    ആ കുട്ടികളെ മാതൃക പരമായി ശിക്ഷിക്കുക

  • @beinghumnme6589
    @beinghumnme6589 2 месяца назад +3

    മതം ഇല്ലെങ്കിൽ രാജ്യത്തിൻ്റെ പകുതി പ്രശ്നം തീർന്നു😢😢

  • @manumadhav3523
    @manumadhav3523 2 месяца назад +10

    ഈ പറയുന്ന കുട്ടികള്‍ പ്ലസ് 2 വരെ എവിടെയാ niskarichathu🤔

  • @jijithvishwanathan
    @jijithvishwanathan 2 месяца назад +1

    Keep this record please

  • @anishkumaru7732
    @anishkumaru7732 2 месяца назад +5

    പണി പാലുവെള്ളത്തിൽ കിട്ടുമെന്ന് മനസിലായപ്പോൾ അടവുനയം ഇറക്കി തടി തപ്പി 😂😂😂

  • @BaburajT.k-sk8zs
    @BaburajT.k-sk8zs 2 месяца назад +1

    WMO യുടെ കോളേജുകളിൽ പ്രാർത്ഥനക്ക് മറ്റു മധസ്ഥർക്ക് മുറി കൊടുക്കേണ്ടി വരുമെന്ന് മനസ്സിലായപ്പോൾ ഐഡിയ മാറ്റി.

  • @gopakumar.g693
    @gopakumar.g693 2 месяца назад +15

    😄😄😄😄കുട്ടികളുടെ ഭാഗത്തു നിന്ന് ചെറിയ തെറ്റോ,

  • @georam-jp4fd
    @georam-jp4fd 2 месяца назад +9

    തേഞ്ഞു 😂😂😂👍😂

  • @bane4165
    @bane4165 2 месяца назад +8

    ☪️ult
    S☪️um

  • @jijujiji245
    @jijujiji245 2 месяца назад +2

    കുട്ടികൾക്കു അറിയാത്തത് അല്ല അവരെ മതം കുത്തി തിരുകി വിടുന്ന നിങ്ങളുടെ ആൾക്കാർ ആണ് തെറ്റുകാർ.

  • @ceeyem7482
    @ceeyem7482 2 месяца назад +13

    മുപ്പത്തി മുക്കോടി ദൈവെങ്ങളുമായി സമാധാനമായി ജീവിച്ചിരുന്ന
    ഭാരതത്തിൽ.........../
    .......
    വിദേശത്തു നിന്നും രണ്ട് ദൈവങ്ങൾ വന്നു........///////
    👺👺👺👺👺.....👹👹👹👹......
    അതോടെ...ഭാരതത്തിന്റെ ....
    സമാധാനം നഷ്ടപ്പെട്ടു.......!!!!!!!!!!

    • @saheern3623
      @saheern3623 2 месяца назад

      ഒറ്റ തന്തക്ക് പിറന്നവർ തന്നെയാണ് കേമന്മാർ

  • @anilappan3929
    @anilappan3929 2 месяца назад +1

    അന്ന് ഈ വിഷയം ഉണ്ടാക്കിയ എല്ലാത്തിനെയും ടിസി കൊടുത്തു വിടണം അതാണ് വേണ്ടത്

  • @vava10-zs2nm
    @vava10-zs2nm 2 месяца назад

    ഇതു നീണ്ട് പോയാൽ എല്ലാം മസ്ജിദ് കളിലും പെൺ കുട്ടി കൾക്ക് നിസ്കാരം തിന് സ്‌ഥാല വിട്ടു കൊടുക്കണം അപകടം മനസിൽ ആക്കി കാക്ക മാർ പെട്ടന്ന് സമരം നിർത്തി

  • @Anvar70
    @Anvar70 2 месяца назад +1

    ആ കുട്ടികളേക്കാൾ കഷ്ടം ....

  • @nazeervellappally4350
    @nazeervellappally4350 2 месяца назад

    അനുവാദമില്ലാത്ത അടുത്ത് നിസ്കരിക്കാൻപാടില്ലഅത് തെറ്റാണ്ആ നമസ്കാരം അല്ലാഹു സ്വീകരിക്കുകയില്ല

  • @Fatima05835
    @Fatima05835 2 месяца назад

    എല്ലാ കോളേജുകളിലും നിസ്കാര മുറി അനുവദിക്കണം പകരം PSM O കോളേജ്, ഫാറൂഖ് കോളേജ്, MES കോളേജുകളിലൊക്കെ ഹിന്ദു കുട്ടികൾക്ക് തൊട്ടു വണങ്ങി പോകാൻ ചുവരു കളിൽ ഒരു ചെറിയ ഗണപതി വിഗ്രഹം സ്ഥാപിക്കുക പ്രശ്നം ജനർദ്ദനൻ പറഞ്ഞ പോലെ എല്ലാം solve

  • @Adisakke8249
    @Adisakke8249 2 месяца назад +2

    12ആം ക്ലാസ്സ്‌ വരെ മദ്രസയിൽ പഠിച്ച കുട്ടികൾക്ക് കുറനെക്കുറിച്ചു വിവരം ഇല്ലന്നോ എന്താ 12 ക്ലാസ് വരെ എന്താ എല്ലാ ക്ലാസ്സിലും മലദ്വാർ വികസനം മാത്രമാണോ പഠിപ്പിച്ചിരുന്നത്?

    • @muhammedshafi7365
      @muhammedshafi7365 2 месяца назад

      മദ്രസയിലോ ദർസിലോ 12 ക്ലാസ് വരെ ആ കുട്ടികൾ പഠിച്ചിട്ടുണ്ടെങ്കിൽ തീവ്രമായ പല രതിവൈതൃകങ്ങൾക്ക് അടിമപ്പെട്ടവർ ആണ് ആ കുട്ടികൾ. ഇസ്ലാമിനോടുള്ള അവരുടെ ആസക്തി യഥാർത്ഥത്തിൽ അവർ അടിപ്പെട്ടുപോയ രതിവൈകൃതങ്ങളുടെ പ്രകടമായ രൂപം മാത്രമാണ്

  • @alvinthomas4839
    @alvinthomas4839 2 месяца назад

    മഹല്ല് കമ്മിറ്റി നിലപാട് മാതൃകാപരം👍👍

  • @rejinkumar1538
    @rejinkumar1538 2 месяца назад +2

    Ithu kondu theerumo?...

  • @Shaji4882
    @Shaji4882 2 месяца назад +4

    അടുത്ത ഹാഗിയ സോഫിയ...

  • @sunrays5203
    @sunrays5203 2 месяца назад +2

    ഈ പ്രശ്നം ഉണ്ടാക്കിയ കുട്ടികൾക് ബുദ്ധിയും വിവരവും ഇല്ല എന്ന് നിങ്ങൾ എല്ലാം സമ്മതിച്ചു അല്ലോ...
    😂😂😂😂
    അത് മതി 😂😂😂😂

  • @AlphaMale-vt8ez
    @AlphaMale-vt8ez 2 месяца назад +8

    New generation മതം തലക്കു പിടിച്ചു നടക്കുന്നു😶

  • @rajeshkpmanoli
    @rajeshkpmanoli 2 месяца назад +13

    47ൽ ഹിന്ദുവിനു പറ്റിയ തെറ്റു 😢

  • @sumeshs4020
    @sumeshs4020 2 месяца назад +2

    ഇതാണൊ കൊച്ച് തെറ്റ്?

  • @janardhanjenujanardhan8995
    @janardhanjenujanardhan8995 2 месяца назад +1

    കാമ്പസിൽ പതയുന്ന ലഹരി അതിനു നേരയാണ് ചർച്ചയും, പൊതുജന സംസാരവും വേണ്ടത്,

  • @niteshr8790
    @niteshr8790 2 месяца назад +6

    ഞമ്മൻ്റെ നിർമ്മല കോളേജ്..😅❤

  • @vijayakumar-il4ke
    @vijayakumar-il4ke 2 месяца назад +1

    ഭയപ്പെട്ടത് പോലെ എല്ലാം കേരളത്തിൽ നടക്കുന്നുണ്ട്. ഈശ്വരോ രക്ഷ

  • @ekek123
    @ekek123 2 месяца назад +26

    എന്ത് കൊണ്ട് news ചാനലുകാരാ നിങ്ങൾ ഒരു മുസ്‌ലിം പണ്ഡിതനെ ചർച്ചക്ക് വിളിച്ചില്ല.. കഷ്ട്ടം

    • @VineeshNair-h1j
      @VineeshNair-h1j 2 месяца назад +8

      എന്തിനു തീവ്രവാദം പറയാൻ ആണോ?

    • @ekek123
      @ekek123 2 месяца назад

      @@VineeshNair-h1j അല്ല പശു അമ്മ ആണെന്ന് പറയാനും പശു ദൈവം ആണന്ന് പറയാനും കള്ള് അമ്പലത്തിൽ പ്രസാദം ആയി കൊടുന്നുണ്ട് എന്ന് പറയാനും

    • @SreerajR-
      @SreerajR- 2 месяца назад +2

      പണ്ഡിതൻ ആണെന് തോന്നുന്നു 😂😂

    • @ekek123
      @ekek123 2 месяца назад

      @@SreerajR- പണ്ഡിതൻ ആയിക്കൂടെ

    • @ArunGopinathan-wl6dz
      @ArunGopinathan-wl6dz 2 месяца назад +3

      ജിഹാദ് പറയാനോ?

  • @francisvm9911
    @francisvm9911 2 месяца назад

    Padikan Christian Schools and Colleges venam എല്ലാർക്കും.

  • @AKHILGMAILAKHIL-n9v
    @AKHILGMAILAKHIL-n9v 2 месяца назад

    Al keralam

  • @Sigmalicode7071
    @Sigmalicode7071 2 месяца назад +3

    ഒന്നും അറിയാത്ത കോയ 😮 SPC students ന് തട്ടം. ഓപറേഷന് theateril പര്‍ദ്ദ. പിന്നെ school IL 😊

    • @Kobamaldivesmalecity1
      @Kobamaldivesmalecity1 2 месяца назад

      Hmm ithe teams Maldives l 100% aanu. But pardha ittalum thattam ittalum minimum 3-4 enkilum kettum.😅

  • @abdulmajeedmp
    @abdulmajeedmp 2 месяца назад

    നിസ്സാരവിഷയം മാധ്യമ മലരുകൾ കീറി മുറിച്ച് വൃണമാക്കുന്നു.