സ്വാദിഷ്ടവും പോഷകസമൃദ്ധവുമായ റാഗി ദോശ Tasty&Healthy Dosa with Ragi Flour

Поделиться
HTML-код
  • Опубликовано: 9 сен 2024
  • 1.റാഗി പൊടി ഒന്നര ഗ്ളാസ് Ragi powder
    2.ഉഴുന്നുപരിപ്പ് 3/4 ഗ്ളാസ് Urad dal
    3.ഉലുവ 2ടീസ്പൂൺ Fenugreek
    4.ഉപ്പ് ആവശ്യത്തിന് Salt
    5.നല്ലെണ്ണ ആവശ്യത്തിന് Gingerly oil

Комментарии • 340

  • @pradeepponniyam5860
    @pradeepponniyam5860 Год назад +4

    ഞാൻ കുവൈറ്റിൽ ജോലി ചെയ്യു ആളാണ്. റാഗിയുടെ ഗുണങ്ങൾ കേട്ടാണ് ഒരു പാക്കറ്റ് പൊടിവാങ്ങിയത്. പക്ഷെ, ഇത് എങ്ങനെ ഉപയോഗിക്കണം എന്നറിയാതെ പകച്ചിരിക്കുമ്പോഴാണ് ടീച്ചറുടെ വീഡിയോ കണ്ടത്. അതെന്തായാലും ഗുണംചെയിതു. ചാനൽ അപ്പൊത്തന്നെ സബ്സ്ക്രൈബും ചെയിതു... നന്ദി ടീച്ചറെ...

  • @bindhugopalan559
    @bindhugopalan559 2 года назад +6

    ഞാൻ മമ്മിൻ്റെ ചാനൽ ആദ്യമായി ആണ് കാണുന്നത്..എന്ന് ദോശ ഉണ്ടാക്കിയാലും ലാസ്റ്റ് വരുമ്പോൾ ഭയങ്കര കട്ടിയവും.. ഞാൻ എല്ലാം കുക്കിംഗ് ചാനലിലും നോക്കും ..ആരും ഈ ഇതുപോലെ ടിപ്സ് പറഞ്ഞിട്ടില്ല. താങ്ക്സ് മാം..എനിക്ക് വളരെ ഇഷ്ടപ്പെട്ടു...

  • @lekhal3393
    @lekhal3393 2 года назад +4

    നല്ല അവതരണം... 👌പാചകവും. പാട്ടും രണ്ടും ഇഷ്ടമായി 🌹

  • @nalinirajan8871
    @nalinirajan8871 2 года назад +1

    ഞാൻ ആദ്യമായാണ് കാണുന്നത് അവതരണ ശൈലി വളരെ ഇഷ്ടമായി

  • @snehajabalachandran1771
    @snehajabalachandran1771 Год назад +1

    ഞാൻ ടീച്ചർ പറഞ്ഞ പോലെ റാഗി ദോശ ഉണ്ടാക്കി കെട്ടോ. സൂപ്പർ ആയിരുന്നു. താങ്ക് യു ടീച്ചർ.

  • @shibanarazak3275
    @shibanarazak3275 2 года назад +9

    Teacher recipe Super. ആദ്യമായാണ് channel കാണുന്നത്. എല്ലാം വ്യക്തമായി പറഞ്ഞു തരുന്നുണ്ട്😍😊😊 Thank You

    • @nandinirajasekharan
      @nandinirajasekharan  2 года назад

      Thank you,

    • @sheejata341
      @sheejata341 2 года назад

      വളരെ നല്ല അവതരണം ടീച്ചറേ, ഇടയ്ക്ക് ഒരു പാട്ടും കൂടിയായപ്പോൾ സുസൂപ്പർ

  • @sachus4956
    @sachus4956 Год назад +1

    Ammaye orupad eshttayi❤.

  • @rajumarar2890
    @rajumarar2890 3 года назад +3

    Teacher valare nannayittundu

  • @ahmadaboobakar2479
    @ahmadaboobakar2479 Год назад +1

    പോഷക ഗുണമുള്ള ഈ ദോശ കാണിച്ചുതന്ന ടീച്ചർക്ക് നന്ദി

  • @surendranv6286
    @surendranv6286 Год назад +1

    രാഗി ദോശ ഉണ്ടാക്കുന്നത് കണ്ടു. നന്നായി ട്ടുണ്ട്. എന്തായാലും ഞാൻ ഇതു പോലെ ഒന്ന് ഉണ്ടാക്കും. പിന്നെ പാട്ട് അതിമനോഹരം. 🙏

    • @nandinirajasekharan
      @nandinirajasekharan  Год назад

      Thank you Surendran

    • @geetharajan8802
      @geetharajan8802 Год назад +1

      ദോശ സൂപ്പർ, എണ്ണ തൂവുന്നത് എന്തിനാ 😋

  • @annmarytbthalikkulam2334
    @annmarytbthalikkulam2334 2 года назад +2

    Super song TEACHER
    I will try it tomorrow GOOD NIGHT

  • @eranadworld1679
    @eranadworld1679 2 года назад +41

    ഞാൻ ആദ്യയിട്ടാണ് ടിച്ചറെ വീഡിയോ കാണുന്നത് എനിക്ക് വളരെ ഇഷ്ടയി

  • @dddartcreations5437
    @dddartcreations5437 3 года назад +6

    Super 👍

  • @indirasankar8095
    @indirasankar8095 2 года назад +2

    ഒരു പാട് സന്തോഷം. ഇഷ്ടം ആയി

  • @ptgnair3890
    @ptgnair3890 2 года назад +1

    Nalla dosa, teacher is very happy, pattu nannayitto.

  • @user-bi8qg9oo4x
    @user-bi8qg9oo4x 3 месяца назад +1

    🙏

  • @remaa6623
    @remaa6623 10 месяцев назад

    സൂപ്പറായിട്ടുണ്ട്👍

  • @madheshs8336
    @madheshs8336 2 года назад

    രാഗി ദോശ നന്നായിട്ടുണ്ട് അമ്മ ചെയ്തു നോക്കാം ട്ടോ

  • @manojkrishna5391
    @manojkrishna5391 Год назад +1

    Excellent

  • @sindhumohan7200
    @sindhumohan7200 Год назад +1

    സൂപ്പർ

  • @SP-ql9xz
    @SP-ql9xz Год назад +2

    Ur song❤👏🏽👏🏽

  • @nirmalakozhikkattil9175
    @nirmalakozhikkattil9175 2 года назад +5

    Thank you for the great recipe 🙏

  • @kumarkavil3476
    @kumarkavil3476 2 года назад +1

    Good recipee

  • @Binumol.P369
    @Binumol.P369 Год назад +1

    Thanks. ഞാൻ കുറച്ചു നാൾ ആയി അന്വേഷിച്ചു നടന്ന ഒരു ദോശ. ..

  • @suneethikt8119
    @suneethikt8119 2 года назад +4

    Njan innu try cheyyum 👍

  • @krishnanvadakut8738
    @krishnanvadakut8738 2 года назад +1

    Dosa super
    Thankamani

  • @radhakrishnan3274
    @radhakrishnan3274 Год назад +1

    Well explained madam .super

  • @raihanakallangadi6971
    @raihanakallangadi6971 10 месяцев назад

    Super

  • @radhakwt2760
    @radhakwt2760 2 года назад +1

    Nganum first video kanunnatu super

  • @philominageorge6636
    @philominageorge6636 3 года назад +3

    Super Adipoli teacher🌹

  • @ashathulasidharan2987
    @ashathulasidharan2987 3 года назад +7

    നമസ്തേ ടീച്ചർ കുറച്ചു ദിവസം ആയി ഞാൻ ടീച്ചറിന്റ വീഡിയോ കണ്ടിട്ട് I was not fine ഇന്നത്തെ റാഗി ദോശ സൂപ്പർ ആയിട്ടുണ്ട് ❤

    • @nandinirajasekharan
      @nandinirajasekharan  3 года назад

      എന്ത് പററി,ആശ?ഇപ്പോൾ okആയോ? ആരോഗ്യം ശ്രദ്ധിക്കുക.

    • @ashathulasidharan2987
      @ashathulasidharan2987 3 года назад

      @@nandinirajasekharan thankyou ടീച്ചർ 🙏ok ആയി വരുന്നു

    • @kunjilakshmiachuthan9379
      @kunjilakshmiachuthan9379 Год назад

      Uzhunnu kuthira vellam kalayan padilla

    • @minipv2500
      @minipv2500 Год назад

      🙏🙏👌👌ആസ്വദിച്ചു ദോശ👏👏👏

  • @santharamachandran2427
    @santharamachandran2427 Год назад +1

    Undakki nokkunnundu. Nandi.

  • @saraswathysarayu
    @saraswathysarayu Год назад +1

    നിമിഷകവി ആണെല്ലോ ടീച്ചർ 👍🥰

    • @nandinirajasekharan
      @nandinirajasekharan  Год назад

      അത് വെറുതേ....കവിത്വം ഒട്ടുമില്ല

  • @shivshankar_gopalan
    @shivshankar_gopalan 2 года назад +12

    Excellent dosa teacher thanks

    • @nandinirajasekharan
      @nandinirajasekharan  2 года назад

      Thank you,Shiv sankar,try it.Everyday we use ragy dosa.It is healthy&tasty

  • @MohanMohan-hn9rd
    @MohanMohan-hn9rd 2 года назад +1

    njanum.i like this vedio.tanku teacher🌹

  • @maryvarghese4798
    @maryvarghese4798 Год назад

    വളരെ നല്ല പാചകം
    അവതരണവും നന്നായി.
    👍

  • @babithaabhijith740
    @babithaabhijith740 2 года назад +1

    Molil ninnum idth mativekana tip nu thanx🙏💓

  • @jayaprakashkalathil6584
    @jayaprakashkalathil6584 2 года назад +1

    നന്നായിട്ടുണ്ട്

  • @saralapanciker9382
    @saralapanciker9382 Год назад +1

    കൊള്ളാം ഒന്ന് ഉണ്ടാക്കിനോക്കണം 🌹നന്നായിപാടുന്നുണ്ടല്ലോ ടീച്ചറെ

  • @chandrikam2851
    @chandrikam2851 Год назад +1

    ഞാനും ഒരു teacher ആണ് ദിവസം മുഴുവനും ഞാൻ recepie കാണാൻകാതിരിക്കുകയാണ് വളരെ നന്നായിട്ടുണ്ട് പാചകം വളരെ ezhtamane thank you teacher

  • @prajataprabhakaran8049
    @prajataprabhakaran8049 2 года назад +3

    Thank you, ma'am. It was wonderful to see you make this delicious ragi dosa. I will definitely follow your receipe. Hope you will come back with more healthy dishes.

  • @jyothirmaim3440
    @jyothirmaim3440 2 года назад +1

    Teacheruday recipie eshtamayi kto

  • @lizageorge2241
    @lizageorge2241 2 года назад +1

    Super teacher

  • @yesumathipk9350
    @yesumathipk9350 2 года назад +1

    ഒരു പുതിയ അറിവാണ്..നന്ദി..

    • @nandinirajasekharan
      @nandinirajasekharan  2 года назад

      നല്ലതാണ്. ഉണ്ടാക്കി കഴിക്കൂ

  • @subinavaiga5911
    @subinavaiga5911 2 года назад +1

    Good presentation

  • @nimmymathew3407
    @nimmymathew3407 2 года назад

    Kollam

  • @pradeeshthekkumbadan3592
    @pradeeshthekkumbadan3592 2 года назад +1

    First time watching 👍

  • @meenupadmakumar3010
    @meenupadmakumar3010 2 года назад +1

    Thankuuu amme. Sooper👍paattum nannayittund🙏

  • @mariyammajoseph3332
    @mariyammajoseph3332 2 года назад +4

    Thank you mam for posting the variety Dosa of Ragi. Come with more dishes.

  • @sicyshaji1156
    @sicyshaji1156 Год назад

    Tasty. Healthy.super.Thank you.

  • @droupathick6144
    @droupathick6144 3 года назад +1

    Undaky nokanam super aayitunde

    • @nandinirajasekharan
      @nandinirajasekharan  3 года назад

      നോക്കൂ. ഞാൻ ഇന്നും അത് തന്നെ ആണ് ഉണ്ടാക്കുന്നത്.

  • @riyaspalamadathil157
    @riyaspalamadathil157 2 года назад +1

    Good

  • @user-mk1sv2if3j
    @user-mk1sv2if3j 2 года назад +1

    ടീച്ചർ അടിപൊളി

  • @srishamanu5255
    @srishamanu5255 Год назад +1

    Super amma

  • @saraswathysarayu
    @saraswathysarayu Год назад +1

    നല്ല ശബ്ദം 🥰

  • @spadminibai9319
    @spadminibai9319 3 года назад +2

    Like.Thanks Teacher.

  • @sajithaunnikrishnan8231
    @sajithaunnikrishnan8231 3 года назад +1

    Teacher super ayittund

  • @jeejasanthosh7765
    @jeejasanthosh7765 3 года назад +3

    നന്നായിട്ടുണ്ട്👌🥰

  • @beenathomas3240
    @beenathomas3240 2 года назад +2

    Super teacher 👍❤️

  • @ClayInventions
    @ClayInventions Год назад +1

    Thanks teacher

  • @sarojininair8271
    @sarojininair8271 3 года назад +1

    Super recipe teachare....
    Good Night

  • @mtedits4609
    @mtedits4609 2 года назад +1

    Ragidosa super

  • @manivalsan3365
    @manivalsan3365 2 года назад +1

    Paatum superrrrr...

  • @user-fe9pr8et3p
    @user-fe9pr8et3p 2 года назад +1

    നമസ്ക്കാരം ടീച്ചറമ്മാ..

  • @krajalakshmi5230
    @krajalakshmi5230 3 года назад +1

    എനിക്ക് ഇഷ്ട മായി

  • @adharshtitanz9293
    @adharshtitanz9293 2 года назад +1

    Namaskaram nammude sundari teacher

  • @mukeshpg121
    @mukeshpg121 2 года назад +2

    അമ്മേ, പാട്ടും കൊള്ളാം, ദോശയും കൊള്ളാം..

  • @sumathimenon3254
    @sumathimenon3254 2 года назад

    Super video

  • @shinyjohn2244
    @shinyjohn2244 Год назад +1

    Raggiyilum carbohydrate und
    Gothampinekkal kurachu kuravananneyullu

  • @darkraistrikes4427
    @darkraistrikes4427 2 года назад +2

    Thanks for your channel 🤗🤗👌🏻👌🏻👌🏻👌🏻

  • @mariamjohn7028
    @mariamjohn7028 Год назад +1

    Nice recipe. I like the idea of tiny hole in the oil bottle.😊

  • @raisysajin8234
    @raisysajin8234 2 года назад +5

    ഞാൻ ആദ്യമായിട്ടാണ് ഈ channel കാണുന്നത്. റാഗി വിഭവങ്ങൾ Search ചെയ്ത് കിട്ടിയതാ . Very good and variety recipe.Thank you so.........much. അവതരണ രീതി കണ്ടപ്പോൾ ഒരു അധ്യാപികയുടെ style. യഥാർത്ഥത്തിൽ ടീച്ചറാണോ ? Any way thanks അമ്മേ

    • @nandinirajasekharan
      @nandinirajasekharan  2 года назад

      Retired teacher

    • @raisysajin8234
      @raisysajin8234 2 года назад

      👍 അധ്യാപകരുടെ അവതരണ രീതി കാണുമ്പോൾ തന്നെ അറിയാം. ഞാനും ഒരു അധ്യാപികയാണ്

  • @Crazy_meduza
    @Crazy_meduza 2 года назад

    I'm going to make🏃‍♀️🏃‍♀️

    • @nandinirajasekharan
      @nandinirajasekharan  2 года назад +1

      Very good, Soniya

    • @Crazy_meduza
      @Crazy_meduza 2 года назад

      Amme ellarkkum ishtavayi ... E video kanan late aayi poii....ragi ishtavillatha alkkar vare nannayttindenn paranju. Uluva illathsth kond yeast aan add cheythath... Nice dosa aan thanks ammmmeee🥰🥰🥰🥰🥰😍

  • @rajalekshmigopan1607
    @rajalekshmigopan1607 2 года назад

    very very super. healthy food

  • @beenapk9693
    @beenapk9693 2 года назад +1

    സൂപ്പറാ ആൻറി

  • @chinmudrapooja2873
    @chinmudrapooja2873 2 года назад +1

    Nice

  • @sandhyarajagopalan5980
    @sandhyarajagopalan5980 3 года назад +8

    റാഗി ദോശ സൂപ്പർ.. മൂളിപ്പാട്ടും നന്നായിട്ടോ😀

  • @amrithars8319
    @amrithars8319 Год назад +1

    👌👍

  • @tsanitha2584
    @tsanitha2584 2 года назад +1

    👌👌 TEAÇHER OK

  • @padminiramachandran4641
    @padminiramachandran4641 3 года назад +3

    സൂപ്പർ👌👌👌👌👌

  • @orcutemedia6320
    @orcutemedia6320 2 года назад +2

    Dosha super👌👌👌

  • @Anand.kaniyatt
    @Anand.kaniyatt 2 года назад +1

    നന്നായിട്ടുണ്ട് 👌

  • @haniyyanour4088
    @haniyyanour4088 2 года назад +1

    Suuupr

  • @SP-ql9xz
    @SP-ql9xz Год назад +1

    This came out great teacher although it didn’t ferment much like yours because it’s cold weather where I live 😊
    Thx again❤

    • @nandinirajasekharan
      @nandinirajasekharan  Год назад +1

      Prepare it,early, put the pot near stove. While you are cooking,the pot get,heat. Try it. While Iwas in Bangalore, my son's flat ,we used this method

    • @SP-ql9xz
      @SP-ql9xz Год назад

      @@nandinirajasekharan same I did in oven
      Thx aunty 🥰

  • @sijisojan1894
    @sijisojan1894 2 года назад +1

    Teacher thank you so much njaan ragippodiyude koode edukkenda izhunninte alavu enikku ariyillayirunnu njan nale thanne undakkum

  • @nourfarooki7079
    @nourfarooki7079 2 года назад +1

    Excellent teacher...

  • @JayashreeShreedharan-dq9hi
    @JayashreeShreedharan-dq9hi Год назад +1

    🎉🎉🎉🎉

  • @RajanValsan
    @RajanValsan 9 месяцев назад

    ദോശ പാട്ട് നന്നായി

  • @ZeebackerZeenus
    @ZeebackerZeenus 2 года назад +1

    New subscriber

  • @nithindas2684
    @nithindas2684 2 года назад +2

    Supar

  • @jishapalakkal1589
    @jishapalakkal1589 2 года назад +2

    പാട്ട് സൂപ്പർ❤️

  • @tinusai2919
    @tinusai2919 Год назад +1

    💚💚💚

  • @aminacp576
    @aminacp576 2 года назад +1

    Thnk u

  • @gitadas2322
    @gitadas2322 2 года назад +1

    Super njanum ingne undakaru chachy .. 👍❤️🌹

  • @anjalinankusarojsaroj8527
    @anjalinankusarojsaroj8527 2 года назад +1

    Nice song mam 👍👍👍❤️❤️😂😘😘

  • @shynymk291
    @shynymk291 2 года назад +1

    👍👍👍👏👏👏thanks teacher

  • @philominageorge6636
    @philominageorge6636 3 года назад +2

    Oru pattpadamo techer nannayi padunnundallo

    • @nandinirajasekharan
      @nandinirajasekharan  3 года назад

      😊😊മഴയത്തും, അടുക്കളയിലും, മാത്രം.

  • @vineeshkpvineeshkp3845
    @vineeshkpvineeshkp3845 2 года назад

    Super. Amma

  • @binishibu8415
    @binishibu8415 3 года назад +1

    Njan ragi arachu undakkiyirunnu. Ethu kurachu koode eluppamane. Try cheyyam. Ella millers use cheythum dosa cheyyam thanks ma’am

  • @archanalifestyle1910
    @archanalifestyle1910 2 года назад +1

    Tr ragi used cake chayu teacher