വെറും 500😱 രൂപക്ക് best wireless mic for youtube beginners 😸 unboxing

Поделиться
HTML-код
  • Опубликовано: 3 дек 2024

Комментарии •

  • @bestyu712
    @bestyu712 5 месяцев назад +1

    toe nail painting vedio edamo.colour silver or blue

  • @gopikaksudheer4595
    @gopikaksudheer4595 6 часов назад

    Review after usage idumoo ...

  • @Bestjobforyou
    @Bestjobforyou 4 месяца назад +3

    ഈ mic ഞാൻ വാങ്ങി പെട്ടതാ...
    Sound clarity തീരെ ഇല്ല

  • @RBReji
    @RBReji 4 месяца назад +1

    👈👈എല്ലാദിവസവും പുതിയ ജോലി സംബന്ധമായ വാർത്തകൾ അറിയുവാൻ

  • @RamaSivadasan-mc1vc
    @RamaSivadasan-mc1vc 4 месяца назад

    Chechi rosemary nalla result indo hair nanayi valarundo atho baby hairs matharame ullu ?

    • @KNcouplevlogs
      @KNcouplevlogs  4 месяца назад

      Aniku പാടില്ലാത്തത് കൊണ്ട് നിർത്തി ഡാ മുടി വളരും അത് സത്യമാണ്

    • @RamaSivadasan-mc1vc
      @RamaSivadasan-mc1vc 4 месяца назад

      ​@@KNcouplevlogschechi rosemary thecha kazhuki kalayano chechi video kannditt njn innu medich adupath aann

    • @KNcouplevlogs
      @KNcouplevlogs  4 месяца назад

      നൈറ്റ്‌ ആണ് apply ചെയുന്നത് എങ്കിൽ mrng വാഷ് ചെയ്‌തോ... Pne ഷാംപൂ use ചെയ്യരുത് കഴുകുമ്പോൾ... എണ്ണ തേച്ചു കുളിക്കുമ്പോൾ മാത്രം. ഷാംപൂ use ചെയുക... Pne ഇനി തല ഡെയിലി വാഷ് ചെയ്യാറിലെങ്കിൽ റോസ്മേരി തേച്ചു മുടി പകുതി ഉണങ്ങിയ ശേഷം..ഒന്നോ രണ്ടോ hair ഓയിൽ or hair serum apply ചെയുന്നത് നല്ലത് ആണ് വെളിച്ചെണ്ണ ആയാലും മതി.... മുടി dry ആവാതെ ഇരിക്കാൻ ആണ്

  • @NilaavVision
    @NilaavVision 4 месяца назад +1

    ഇത് എന്റെ കയ്യിലുണ്ട്...
    മറ്റു ശബ്ദങ്ങൾ നമ്മുടെ ശബ്ദത്തോടൊപ്പം കേൾക്കും,
    അതിലുപരി ഇത് കയ്യിൽപിടിച്ചു സംസാരിക്കാം എന്നാൽ മാറത്തു കുത്തിയാൽ അനങ്ങാൻ പറ്റില്ല.. ഡ്രസിന്മേൽ ഉരസി ആകെ അപശബ്ദമാണ്....
    ഈ പൈസക്ക് അതിൽ കൂടുതൽ പ്രതീക്ഷിക്കുന്നത് അത്യാഗ്രഹവുമാണ് 🙄

    • @KNcouplevlogs
      @KNcouplevlogs  4 месяца назад

      Aa bro.. ഇത് തുടക്കകാർക്ക് use full ആവുള്ളു 500 രൂപക്ക് ഇത്രേം ഒക്കെ ഉണ്ടാവൊള്ളൂ...

  • @Job_Helpers
    @Job_Helpers 4 месяца назад +1

    C ടൈപ്പ് ആണെങ്കിൽ എന്ത് ചെയ്യും

    • @KNcouplevlogs
      @KNcouplevlogs  4 месяца назад +1

      ഫോൺ ഇൽ use ചെയ്യാൻ ano

  • @Kunju-wt7fw
    @Kunju-wt7fw 5 месяцев назад

    ❤️poli

  • @StanlyTo
    @StanlyTo 4 месяца назад +2

    ഞാനും വാങ്ങി ഡിജിറ്റേക്കിന്റെ രണ്ട് മൈക്ക് ഉള്ളത് 4400 രൂപ

    • @KNcouplevlogs
      @KNcouplevlogs  4 месяца назад +1

      എങ്ങനെ ഉണ്ട്

    • @anathabiju
      @anathabiju 4 месяца назад +1

      എങ്ങനെയുണ്ട്

  • @jollyteam7320
    @jollyteam7320 4 месяца назад +3

    ഇതിന്റ ലിംഗ് കൊടുക്കൂ. വേണ്ടവർ വാങ്ങട്ടെ

  • @saji016
    @saji016 4 месяца назад +2

    sound clarity illa

    • @KNcouplevlogs
      @KNcouplevlogs  4 месяца назад +1

      Camera യിൽ sound അഡ്ജസ്റ്റ് ആക്കിയില്ല അതാണ്... Pne ആണ് റെഡി ആക്കിയേ... 😁

  • @alexandergeorge9365
    @alexandergeorge9365 4 месяца назад

    രണ്ടു മൈക്ക്, കണക്ടർ, ചാർജിങ് കേബിൾ - വെറും 532 രൂപ. ഇത് എത്ര ദിവസം നിലനിൽക്കും!

    • @KNcouplevlogs
      @KNcouplevlogs  4 месяца назад +1

      സൂക്ഷിക്കുന്ന പോലെ ഇരിക്കും... 5500 രൂപ ടെ digitek ന്റെ ring ലൈറ്റ് വാങ്ങിട്ടു 4 മാസം ആവുന്നതിനു മുൻപ് അടിച്ചു പോയി... Pne അല്ലെ.. പൈസ നോക്കി ഒന്നിനേം വില ഇരുത്തരുത്

    • @sha6045
      @sha6045 3 месяца назад

      ​@@KNcouplevlogsethe epozhum work ano

    • @KNcouplevlogs
      @KNcouplevlogs  3 месяца назад +1

      Ys ഞങ്ങളുടെ വീഡിയോ എല്ലാം നോക്കിക്കോ ഈൗ mic തന്നെ ഇപ്പോഴും use cheyunne

  • @ibirdmedia8530
    @ibirdmedia8530 4 месяца назад

    No sound quality sorry

  • @saji016
    @saji016 4 месяца назад

    try boya

  • @Horebvision
    @Horebvision 4 месяца назад

    അത്ര പോര

  • @sunilkumararickattu1845
    @sunilkumararickattu1845 4 месяца назад

    ഒരു കാരണ വശാലും Mike ൻ്റെ പടമോ , വാങ്ങാനുള്ള Link കളോ പറയരുതത് - കാണിക്കരുത്. ക്യാമറയിൽ ഒരു പടമെങ്കിലും zoom ചെയ്ത് കാണിച്ചെങ്കിൽ കാണുന്നവർക്ക് എന്തെങ്കിലും ഗുണം ലഭിച്ചേനെ. കഷ്ടം തന്നെ

    • @KNcouplevlogs
      @KNcouplevlogs  4 месяца назад

      താൻ എവിടെ വച്ചാണ് വീഡിയോ കാണുന്നേ... വീഡിയോ ഞാൻ നിർബന്ധിച്ചു വാങ്ങിക്കാൻ ആരോടെങ്കിലും പറഞ്ഞ പിന്നെ ഞാൻ.. Mic ന്റെ എല്ലാം zoom ചെയ്ത് കാണിച്ചാട്ടുണ്ട് തനിക്കു കണ്ണില്ലാത്തത് എന്റെ കുറ്റം alla😡😡😡