Thank You Ratheesh, I was Really Confused. Luckily I bought Boya M1 at First. After listening your video I decided to Continue with the same one. It will be enough for me I hope. And I am going to try it with my Travel videos too. Let me try and see. Now I am doing Ayurveda Health Talk created in Studio with Boya M1. What you suggest, Can I use Boya M1 for vlogging too ??
Thank you brother.I have a query. Can the hands free mic system that works well in a small area also work well in a mega meeting ( I am asking about public address system,not for youTube video) ?
മൊബൈൽ ഫോണിൽ വീഡിയോ എടുക്കുമ്പോൾ ഈ മൈക്ക് സപ്പോർട്ട് ചെയ്യുന്നുണ്ടോ ...? ഞാൻ പല ഫോണിലും ഉപയോഗിച്ച് നോക്കി. പക്ഷേ നടക്കുന്നില്ല. ഓഡിയോ മാത്രം റെക്കോർഡ് ചെയ്യുമ്പോൾ സപ്പോർട്ട് ചെയ്യുന്നുണ്ട് . കാരണം അറിയാമോ ...?
എന്റെ മോൾക്ക് ഓൺലൈൻ മ്യൂസിക് ക്ലാസിനു വേണ്ടി samsung mob ഒരേ സമയം മൈക്ക് ഉപയോഗിച്ച് സംസാരിക്കുവാനും ഫോണിലെ സ്പീക്കർ വഴി കേൾക്കാനും സാധിക്കുമോ? Audio spliter ഉപയോഗിച്ചാൽ mic മാത്രം കണക്റ്റ് ചെയ്താൽ ഫോണിൽ ഉള്ള spaker work ആവുമോ? Can you please replay?
07:13 Boya WM4
08:20 Boya WM6
09:46 Rode WirelessGo
10:23 Senheiser SK
11:34 Blue yeti
Status creators nu monetization കിട്ടോ ചേട്ടാ എല്ലാവരും ചോദിക്കുന്നുണ്ട് ഒന്നു പറഞ്ഞുതരാമോ please
കിട്ടില്ല
ഈ വീഡിയോ എനിക്ക് ഉപകാരപ്പെട്ടു👍👍THANKS
ഇപ്പോൾ ഏതു mic use ചെയ്യുന്നത്
Thnx 4 sharing 🌹
Useful tips 😍
Subcribed 👍🏽
Thank You Ratheesh, I was Really Confused. Luckily I bought Boya M1 at First. After listening your video I decided to Continue with the same one. It will be enough for me I hope. And I am going to try it with my Travel videos too. Let me try and see. Now I am doing Ayurveda Health Talk created in Studio with Boya M1. What you suggest, Can I use Boya M1 for vlogging too ??
ratheeshetta... ee bacground and costume mathi.. nalla bhangi und
എന്താ രാധീഷേട്ടാ സബ്സ്ക്രൈബ്ഴ്സിന്റെ എണ്ണം hide ചെയ്തത്
മൈക്കുകൾ എല്ലാം
ഒരേ പൊളി
ഹെയർ ഫോൺ ഇല്ല
അപ്പൊ ഞാൻ പോട്ടെ 🏃♂️🏃♂️
Hair o ?
Boya,Rode Mic with iphone,BoyaM4,
Rode wireless Go, Like it ഞാൻ 👂 phone use ചെയ്താണ് കേട്ടത്.Thanks for sharing
Thank you brother.I have a query.
Can the hands free mic system that works well in a small area also work well in a mega meeting ( I am asking about public address system,not for youTube video) ?
Boya m1 തന്നെ സൂപ്പർ ❤️❤️❤️
Price💥
QUALITY💥
Life💥
മൊബൈൽ ഫോണിൽ വീഡിയോ എടുക്കുമ്പോൾ ഈ മൈക്ക് സപ്പോർട്ട് ചെയ്യുന്നുണ്ടോ ...?
ഞാൻ പല ഫോണിലും ഉപയോഗിച്ച് നോക്കി. പക്ഷേ നടക്കുന്നില്ല. ഓഡിയോ മാത്രം റെക്കോർഡ് ചെയ്യുമ്പോൾ സപ്പോർട്ട് ചെയ്യുന്നുണ്ട് . കാരണം അറിയാമോ ...?
Good video
arum cheythittilla ith vare
Ii type video
2022 updated video idumo
Video background polichuttaa adipoli aayitund
Travel and gadgets.. Waiting a travel vlog from our hero
ഇപ്പൊ Boya M1 തന്നെ ഉപയോഗിക്കുന്നത്, ഭാവിയിൽ upgrade ചെയ്യണം
Ratheesh etta ethrayim subscribers ulla chettante channel subs enthina hide cheythekunne
മൊബൈൽ റെക്കോർഡ് ചെയ്യുന്ന mic ഉപയോഗിച്ച്
voice amplifier ഇൽ connect ചെയ്ത് ഉപയോഗിക്കാവോ
Audio jack kedaaya ink oru wireless mic tharuo ???🥺🥺🥺
വീഡിയോ കാണാൻ നല്ല ഭംഗി.. ബാക്ക്ഗ്രൗണ്ട് good. Useful വീഡിയോ
എനിക്കും ഉപകാരപ്പെടും നന്ദി രതീഷേട്ട
Can you suggest a Headset with Good Voice clarity for Online Class
mi dual driver headset
skullcandy ink'd headset
എന്തേ subscribers count off cheythe?
ഞാൻ ഉപയോഗിക്കുന്ന മൈക് boya by mm1
ഈ വീഡിയോ ഇപ്പോൾ കാണുന്നത് ഞാൻ മാത്രമാണോ
yentey kayyil canon g7x mk2 um rode wireless go2 mic um und.yenganey connect cheyyam
ഞാൻ ഉപയോഗിക്കുന്നത് Boya By *M1 wirless മൈക്ക് ആണ് .... 8500 രൂപയായി വാങ്ങാൻ ... ഈ കമ്പനിയുടെ എല്ലാ മൈക്കുകളും നല്ല സൗണ്ട് ക്വാളിറ്റി തരുന്നുണ്ട്....*
എനിക്ക് എല്ലാം ഇഷ്ടപ്പെട്ടു, ഏതായാലും തന്നാൽ മതി 😊😊😊😊
Video shoot cheyyunna camera etha
pazyzathu tharumo
ഇങ്ങനെയെങ്കിൽ ക്യാമറ collection🙄 രതിഷേട്ടന് ഉണ്ടാവുമോ.......😁😅.....
Hi
Bro ethra sub ullath
Chnnll enthekkeyo ഒരു ഒരു ഇത്
എന്ത്പറ്റി ☹️😞😬🤔😃
ഇത് പോലെ CCTV യിൽ കണക്ട് ചെയ്യുന്ന mic ഒന്ന് പരിചയപ്പെടുത്തുമോ?
വാങ്ങാൻ കിട്ടും
Ratheesh etta, channel view's eppo ingane kuranhu, youtube nte pandathe money calculation video cheyythappol, ads cancel cheyythu anu paranhirunnu, pinne vindu activation ayille, eppo views kuravayathinte karanam athanu annu arinhayirunno
1 million subscribers aakumbool chelav kodkknnath kodth subcribers count hide cheyth vech ratheesh ettante strategic move.....
desktop computer nu use cheyyan pattiya 500 roopayil thazhe vila ulla mic ethaanu Ratheesh chetta ? google meet nu vendi use cheyyan aanu
Kidu
വയർലെസ് സെക്ഷനിൽ വന്നപ്പോൾ ഓരോന്നിന്റെയും വില പറയാൻ ....... എന്തേ .....
റോഡ് - 18500 ബൊയാ - 16000 സെന്നൈസർ - 46000
Rs...😳😳😳😳
🙄🙄🙄
Ellathinteyum rate parayi
Nalla length ulla wire mic etha model parayumo please??????
റോഡിന്റെ ലാവ്‌ലിയർ മൈക് ആൻഡ്രോയ്ഡ് ഫോണുകൾക്ക് പറ്റുമോ
Dslr il ethupole ulla mic use cheyan patumo
Supper.
Ratheeshettaaa... maranamass look... kidu....look...😍😍😍
ഒരുപാട് ഉപകാരപാടുന്ന ഒരു വീഡിയോ ഒത്തിരി പേർക്ക് ഗുണം ചെയ്യും എല്ലാവരുടേയും ഏറ്റവും വലിയ ഒരു പ്രോബ്ലം ആണ് സൗണ്ട് പ്രോബ്ലം.. 👌
മൈക്കുകളുടേ കൂമ്പാരം ആണല്ലോ....😀😁😍
rode wirless go price
മൈക്കുകൾ 💥💥എല്ലാം സൂപ്പറായിട്ടുണ്ട് 👌👌കണ്ണു കിട്ടരുത് രതീഷേട്ടാ
ഈ വീഡിയോ ഒരുപാട് യുറ്റൂബേസിന് ഉപകാരപ്രദമായും😍😍
വളരെ ഉപകരപദമായ video..
Mic change cheythal view kayarum ennu viswasich സർവേ നടത്തുന്ന രതീഷേട്ടൻ സൈക്കോളജിക്കൽ മൂവ് 😜😜😜😜😜 രതീഷ് ബായ് മുത്താണ് 😍😍😍😍
Nice
Very good
നന്ദി കാനോൻ 1500ൽ വൈറിലീസ് മൈക് കണക്ട് ചെയ്യാൻ പറ്റുമോന്നു എങ്കിൽ എത്
Bro mic vangumbol frequency nokk ano enthaan Ghz khz??
Bro nokia 7.2 auto callrecord egane active cheyyanm nan kure try cheyithu mathiayi pls help me
എന്റെ മോൾക്ക് ഓൺലൈൻ മ്യൂസിക് ക്ലാസിനു വേണ്ടി samsung mob ഒരേ സമയം മൈക്ക് ഉപയോഗിച്ച് സംസാരിക്കുവാനും ഫോണിലെ സ്പീക്കർ വഴി കേൾക്കാനും സാധിക്കുമോ? Audio spliter ഉപയോഗിച്ചാൽ mic മാത്രം കണക്റ്റ് ചെയ്താൽ ഫോണിൽ ഉള്ള spaker work ആവുമോ? Can you please replay?
നന്നായിട്ടുണ്ട് രതീഷേട്ടാ 😀😍....
രതീഷേട്ടാ... Androidil nalla call recorder app ഏതാണ് നല്ലത്???
Anna oru mic ingu thaa annaa...
Giveaway ayi onn tharumo
Chetta ❤️🔥
ഈ Video യുടെ Normal സൗണ്ട് എത് മൈക്ക് ആണ് ആ വോയിസ് edit ചെയ്യിതിട്ടുണ്ടോ ??
സെന്നൈസർ ആണു.എഡിറ്റ് ചെയ്തിട്ടില്ല
ക്ലാസ് റൂമിൽ ടീച്ചർക്ക് ഉപയോഗിക്കാൻ പറ്റുന്ന mic, wireless സ്പീക്കർ എന്നിവ പരിചയപ്പെടുത്താമോ
Ahuja wireless and wired models indd
Very helpful video...👍
മൊബൈലിൽ യൂസ് ചെയ്യാൻ പറ്റിയ മൈക്ക് നിങ്ങളുടെ കയ്യിൽ ഉണ്ടെങ്കിൽ എനിക്ക് വേണം ചെറിയ ബഡ്ജറ്റിൽ
Poli
❤️❤️❤️❤️
രതീഷേട്ട mic ഉപയോഗിക്കുമ്പോൾ krrrr എന്ന backgroud sound കേൾക്കുന്നു ath mic quality പ്രശനം ആണോ.... brand അല്ലാത്തോണ്ട് ആണോ...
ബാറ്ററി തീർന്നാലും മൈക്കിന്റെ ഏതെങ്കിലും ഭാഗം ലൂസായാലും ആ ശബ്ദം വരും
@@RatheeshrmenonOfficial thanks chetta🤟❣️
Ratheesh etta super😍👏❤ poli💕
Background Poli❤️
Hi
Uncle njan vannee 😍😍
Honest review bro
Digi tek ന്റെ mic അടിപൊളിയാ under 800 ൽ. 1000 ൽ boya m1 ഉം
valare nala oru review ...
Boya M1 ഞാൻ വാങ്ങുമ്പോൾ 650 രൂപ ആയിരുന്നു 😍😍😍 കിടു ആണ്
Wm 4 Aanu enikku nallathayittu thonniyathu
രതീഷെട്ടൻ പൊളി
orennam enik taroo
ഒരു replay tharumo pls
Njan thana mathiyo
Oru content creator Aaya enikku oru mic thannoode
Boya m1 ❤️❤️❤️
😀
വിളിക്കാൻ പറ്റിയ ഒരു number tharumo
9880179302
😍😍😍😍
Can't see ur subscriptions
Hi chetta
പൊളിയെ.......
ജിമ്മളിയൻ
😍😍
പൊളി 🔥
Boya m1njn vangichirunnu enikk kittyeth fake aanu
Mic Ethu Free ayi Thannalum Enikku ishtta 😁😁
Rode is sooper
👍
3
Rode wireless go is better
First
ബോഡി ഫിറ്റ്നസ് 😍