'സര്‍ക്കാരിനോട് എന്ത് പറയാനാണ് സാറെ, പുത്തുമലയിലെ വീടുകള്‍ പോയി നോക്കണം' | Wayanad Landslide

Поделиться
HTML-код
  • Опубликовано: 21 окт 2024

Комментарии • 101

  • @gokul2809
    @gokul2809 2 месяца назад +76

    ദുരുന്താ ശ്വസ ഫണ്ടിലേക്ക് വരുന്ന പൈസ കൃത്യമായി കാണിച്ച് അതിനനുസരിച്ച് സർക്കാർ പ്രവർത്തിക്കണം പൈസയുടെ കാര്യത്തിൽ കോടതി മുൻകൈയെടുത്ത് ഉറപ്പ് വരത്തണം.. ഈ ഫണ്ടിന്റെ കാര്യത്തിൽ പുതുജനങ്ങൾക്ക് നല്ല രീതിയിലുള്ളസംശയമുണ്ട്😔 സർക്കാറിനെ ഞങ്ങൾക്ക് വിശ്വാസമില്ല.. ബഹുമാനിയൻ ആയ മുഖ്യൻ ഒരു ലക്ഷം രൂപ മാത്രമാണ് ഫണ്ടിലേക്ക് ഇട്ടത്😏

    • @salemsalem8841
      @salemsalem8841 2 месяца назад +4

      അയാളെ ദുരിതാശ്വാസ ഫണ്ട് കൈയിൽ കിട്ടി പുള്ളിയെ കാണാനില്ല ജനങ്ങളെ പറ്റിച്ച് മുങ്ങാം എന്ന് കരുതിയാൽ ഇത് സത്യമുള്ള പൈസയാണ് പുള്ളി അമേരിക്കയിലേക്ക് പോവുകയാണ്

    • @muhammedfasil1951
      @muhammedfasil1951 2 месяца назад +1

      Avastha 😔🥺

    • @JaymonEliyas
      @JaymonEliyas 2 месяца назад

      Yes

    • @NajeemNajeem-n7u
      @NajeemNajeem-n7u 2 месяца назад

      ഹൈക്കോടതിയുടെ മേൽനോട്ടത്തിൽ ഇവർക്കുള്ള വീടുകൾ പൂർത്തിയാക്കണം ഒരുത്തനെയും വിശ്വസിക്കരുത്

    • @rajithaganesh7296
      @rajithaganesh7296 2 месяца назад

      സത്യമാണ് ദാരിദ്ര്യം അനുഭവിക്കുന്നവർ അവരുടെ ഒരു ദിവസത്തെ പൈസയൊക്കെയാണ് കൊടുക്കുന്നത് കണക്ക് വേണ്ടേ അർഹതപ്പെട്ടവർക്ക് കൊടുക്കണ്ടേ എന്നാലല്ലേ കൊടുത്തവർക്ക് ഒരു സംതൃപ്തി ഉണ്ടാവുകയുള്ളു

  • @skyland0
    @skyland0 2 месяца назад +37

    ജനങ്ങൾക്ക് വിശ്വാസം നഷ്ടപ്പെട്ടു..... ചോദിക്കാൻ പ്രതിപക്ഷവും ഇല്ല... അവർ തമ്മിൽ തന്നെ അടിയാണ്.....😌😌😌😌

  • @SaeedTv-qg7lt
    @SaeedTv-qg7lt 2 месяца назад +20

    സര്ക്കാര് എത്രയും പെട്ടന്ന്
    ധനസഹായം നൽകണം

  • @binu2375
    @binu2375 2 месяца назад +63

    2018ൽ കിട്ടിയ പണം ksfe ക്കു ലാപ്ടോപ് വാങ്ങാനും സപ്ലൈകോയുടെ കടം വിടാനും പാർട്ടിക്കാർക്കു കടം വിടാനും എടുത്തു..

    • @BwinB-v7d
      @BwinB-v7d 2 месяца назад

      Laptop koduthathu loan aayi aanu. Appol aa cash ?

  • @basheergroup3032
    @basheergroup3032 2 месяца назад +8

    അരുൺ ഞങ്ങൾക്കറിയാം പുതുമലയിലെയും കവളപ്പാറയിലെയും അവസ്ഥ ഞങ്ങൾക്കറിയണം, ഞങ്ങൾ full ആയിട്ട് റിപ്പോർട്ടറിന്റെ koode നിൽക്കാം, വല്ല പ്രലോഭനത്തിലും വീണാൽ ദൈവം പൊറുക്കില്ല അരുണിനോട്

  • @phienixworld1728
    @phienixworld1728 2 месяца назад +17

    ടൗൺഷിപ് വേണ്ട. അടച്ചു ഉറപ്പുള്ള വീടും ഒരു ഉപജീവന മാർഗവും വേണം. മനുഷ്യരായി പരിഗണിക്കണം.

  • @SulaimanNK-oc5te
    @SulaimanNK-oc5te 2 месяца назад +17

    ഇതാണ് സതീശൻ സാർ കൃത്യമായി മുഖ്യമന്ത്രി കണക്ക് കാണിക്കണം അത്രയേ പ്രശ്നമുള്ളൂ എന്ന് പറഞ്ഞത് മനസ്സിലായില്ല

  • @fahidafazil1317
    @fahidafazil1317 2 месяца назад +11

    Dr അരുണിനെപോലെയുള്ള മാധ്യമപ്രവർത്തകരാണ് ഈ നാടിനാവശ്യം... ജനങ്ങളിലേക്ക് ഇറങ്ങി ചെന്ന് അവരുടെ ദുഃഖത്തിൽ പങ്ക് ചേർന്ന് ചേർത്ത് പിടിച്ചു അവരിലൊരാളായി മാറുന്നൊരാൾ.. ❤️

    • @LatheefAv-qh6yp
      @LatheefAv-qh6yp 2 месяца назад

      പക്ഷേ സിപിഎം നു വേണ്ടി അവരുടെ വിജയത്തിന് വേണ്ടി പണി എടുക്കുന്നവനും കൂടി യാണ് ഇദ്ദേഹം

  • @abdulrafeeq3097
    @abdulrafeeq3097 2 месяца назад

    പുത്തുമല ദുരന്തത്തിൽ നിന്ന് രക്ഷപ്പെട്ട 49 വീട്ടുകാർ ഇന്ന് മേപ്പാടിയിലെ സ്നേഹഭൂമിയിലാണ് താമസം. കേരള സർക്കാറിന്റെ പുത്തുമല പുനരധിവാസ പദ്ധതിയുടെ ഭാ​ഗമായി മാറിതാമസിച്ച ഇവർ ഇന്ന് വലിയ ആശ്വാസത്തിലാണ്. ദുരന്തമുഖത്ത് നിന്നും ഉടുമുണ്ടോടെ പോന്ന തനിക്ക് ഇന്ന് നിരവധിപേരുടെ സഹായത്തോടെ വീടും വസ്ത്രവും അടിസ്ഥാന സൗകര്യങ്ങളുമെല്ലാമായെന്ന് പറയുകയാണ് അഷ്റഫ്. 'പണ്ട് കാറ്റടിക്കുമ്പോൾ പേടിയാകുമായിരുന്നു, എന്തെങ്കിലും സംഭവിച്ചാൽ മക്കളെയും കൊണ്ട് എങ്ങോട്ടോടും? ഇപ്പോൾ ദൈവാനു​ഗ്രഹം കൊണ്ട് അങ്ങനെയൊരു പ്രശ്നമില്ല', അദ്ദേഹം പറഞ്ഞു. കടപ്പാട് മാതൃഭൂമി ന്യൂസ്

  • @moideen.
    @moideen. 2 месяца назад +15

    കക്കുക മുക്കുക ന്നക്കുക
    പിണറായി സർക്കാർ മുന്നോട്ട്

    • @AmbiliK-bk9it
      @AmbiliK-bk9it 2 месяца назад

      കത്വ pk പിറു 🤣🤣🤣🤣🤣🙏🙏🙏

    • @Brooooooo444
      @Brooooooo444 2 месяца назад

      😂

    • @aiswarya.t6567
      @aiswarya.t6567 2 месяца назад

      😂

    • @thmsgeo
      @thmsgeo 2 месяца назад

      Ninte parambaryam alla nalla thanthayku pirannavanmarku!

  • @hamzakutteeri4775
    @hamzakutteeri4775 2 месяца назад +8

    ഈ കിട്ടുന്ന ഫണ്ട്‌ ഇതിന് മാത്രമായി ഉപയോഗിക്കണം ഒരു കുടുംബത്തിന് 10 സെന്റ് വീതം കൊടുക്കണം

    • @thmsgeo
      @thmsgeo 2 месяца назад

      Nee undiyal koduthayirunno moori

  • @jincyjoseph7448
    @jincyjoseph7448 2 месяца назад +2

    ജനങ്ങൾക്ക് എല്ലാം അറിയാം 🙏

  • @budgie143
    @budgie143 2 месяца назад +2

    പുത്തുമലയിൽ പോയി കാണിക്കണം dr Arun

  • @Kkkkrra
    @Kkkkrra 2 месяца назад +9

    പുതുമലയിൽ വീട് വെച്ചത് സർക്കാരല്ല എന്നാണ് പറയുന്നത്, സർക്കാർ പ്ലാൻ വരച്ചു പോലും.
    800 sqft ന് പ്ലാൻ വരയ്ക്കാൻ എന്തിനാ ഒരു സർക്കാർ, വീട് പണിക്ക് പോവുന്ന ഒരു ഹെൽപ്പർക്ക് വരയ്ക്കാൻ കഴിയും.
    അപ്പൊ പുനരാദിവസത്തിനു പിരിച്ച പൈസ പ്ലാൻ വരച്ചവർക്ക് കൊടുത്തോ 😃

  • @sunilkumarmv556
    @sunilkumarmv556 2 месяца назад +1

    Mr അരുൺ, പുതുമലയിലെ പുനരധിവാസം ചെയ്ത വീടുകൾ ഞങ്ങളെ കാണിക്കണം, ജനങ്ങൾക്ക് കാണാം അല്ലോ, ഈ സംഘടനകൾ സര്ക്കാര് ഒക്കെ എന്താണ് ചെയ്യുനത് എന്ന്, please

  • @noushidakv2805
    @noushidakv2805 2 месяца назад

    അരുൺ സാർ അഭിനന്ദനങ്ങൾ

  • @bayjuvarughese9913
    @bayjuvarughese9913 2 месяца назад +1

    ഈ സാധാരണകാരായ ജനങൾക്ക് എത്ര നടന്നാൽ ഈ സഹായം സർക്കാരിൽ നിന്ന് കിട്ടും..ജനങ്ങൾ എത്ര എത്ര ഡോക്യുമെന്റ് ആയി നടക്കേണ്ടി വരും ഓരോ സർക്കാർ ഓഫീസിൽ...

  • @mueenmv4573
    @mueenmv4573 2 месяца назад +2

    ഇതാണ് മാധ്യമ പ്രവർത്തനം

  • @kirandaskd120
    @kirandaskd120 2 месяца назад +2

    Arun♥️

  • @JaymonEliyas
    @JaymonEliyas 2 месяца назад

    Correct answer

  • @Subash-d7n3s
    @Subash-d7n3s 2 месяца назад +5

    അരുൺ സാറേ മുല്ലപ്പെരിയാർ

  • @raihanamajeed
    @raihanamajeed 2 месяца назад +1

    റിപ്പോർട്ടർ ചാനൽ നല്ലൊരു ജീവിതം തിരിച്ചു കിട്ടുന്നവരെ കൂടെ. നിൽക്കണം pls അവർ പറഞ്ഞപോലെ കുറച്ചു ദിവസം കഴിഞ്ഞു നമ്മളൊക്കെ മറക്കും അവരാണ് അനുഭവിക്കുന്നത്

  • @usm9308
    @usm9308 2 месяца назад +1

    മരിച്ചവരാണോ രക്ഷപ്പെട്ടവർ ജീവിച്ചിരിക്കുന്നവരാണോ രക്ഷപ്പെട്ടവർ എന്ന് കണ്ടറിയാം....

    • @karthikeyanr5641
      @karthikeyanr5641 2 месяца назад +1

      ഈ ഭൂമിയിൽ ഇല്ലാത്ത വർ ആണ് രക്ഷ പെട്ടത് 😔😔😭😭

  • @Been001
    @Been001 2 месяца назад +2

    അതേ സർക്കാർ വീട് പണിതാൽ രണ്ടു മാസം കൊണ്ട് തകർന്നു വീഴും. 😂😂

    • @thmsgeo
      @thmsgeo 2 месяца назад

      Athinu chandyum satheeshanumalla paniyunnathu!

    • @akshaymanikandan423
      @akshaymanikandan423 2 месяца назад

      പാലാരിവട്ടം പാലം പണിത മൂരി

  • @anupamchand9285
    @anupamchand9285 2 месяца назад +2

    ഇയാളുടെ വീടിന് ഒന്നും പറ്റിയിട്ടില്ല.. വാർത്താനത്തിൽ മനസ്സിലായിട്ടുണ്ട്

  • @Villanelle-g3o
    @Villanelle-g3o 2 месяца назад +1

    മാതൃഭൂമി ന്യൂസിൽ പുത്തുമലയിൽ ഉള്ളവർ ഇങ്ങനെ അല്ലല്ലോ പറയുന്നത്

  • @abdulsalampalliyali6467
    @abdulsalampalliyali6467 2 месяца назад

    സന്നദ്ധ സംഘടനകൾക്ക് പകരമാവില്ല സർക്കാർ സംവിധാനങ്ങൾ.

    • @thmsgeo
      @thmsgeo 2 месяца назад

      Ninakku adichu matti thinnanalle!

  • @krajendraprasad4786
    @krajendraprasad4786 2 месяца назад +1

    എന്തു തന്നെയായാലും
    ഈ ദുരിതത്തിൻ്റെ മറവിലും
    അഴിമതി നമ്മുടെ നിലവിലുള്ള ജനപ്രതിനിധികൾ നടത്തും
    എന്നതിന് ഒരു സംശയവും
    വേണ്ടാ. ഇതിൻ്റെ പുനർ നിർമ്മിതിക്ക് നിൽക്കുന്നവന്
    ഈ ദുരന്തത്തിൽ ഒന്നും നഷ്ടപ്പെട്ടിട്ടില്ല. അവിടെ രാഷ്ട്രീയക്കളി നടത്തും.
    വീട് വെച്ചുകൊടുക്കാൻ
    സര്ക്കാര് മുന്നിട്ടിറങ്ങിയാൽ
    അവിടെ നിർമിക്കുന്ന വീടുകളുടെ നിർമ്മാണ ചുമതല ഈ രാഷ്ട്രീയക്കാരുടെ ആശ്രിതർക്ക് ഇവർ കൊടുക്കും, ആ നിർമിക്കുന്ന
    വീടുകളിൽ അഴിമതി നടത്തും.അതു കൊണ്ട്
    ഇതിൻ്റെ മേൽനോട്ടം
    സത്യസന്ധമായ കൈകളിൽ എത്തണം.

  • @Riyaskollam-c7s
    @Riyaskollam-c7s 2 месяца назад

    അരുണിനും പേടിയുണ്ട് സർക്കാർ പണിയും ചോദ്യം ഒഴിപ്പിക്കുന്നില്ല ആരുൻ

  • @ArunAdhi-w2x
    @ArunAdhi-w2x 2 месяца назад

    ഇവർക് പൈസ ആയിട്ട് കൊടുത്താൽ ഇഷ്ട്ടം ഉള്ളിടത്തു വീട് വെക്കട്ടെ

  • @jessyalexander8748
    @jessyalexander8748 2 месяца назад

    Corruption in rehabilitation projects, typical kerala model.
    Unbelievable.

    • @thmsgeo
      @thmsgeo 2 месяца назад

      Athu ninte parambaryam!

  • @Sreekala-x8n
    @Sreekala-x8n 2 месяца назад +1

    👍🏻👍🏻👍🏻

  • @Shaluvlogs123
    @Shaluvlogs123 2 месяца назад

    അദ്ദേഹം പറഞ്ഞത് വളരെ കറക്റ്റ് ആണ്.. കുട്ടിക്കൽ ദുരന്തം ഉണ്ടായിട്ട് 3 വർഷം കഴിഞ്ഞിട്ട് വീട് കൊടുക്കാത്ത പിണറായി ആണ് മല മറിക്കാൻ പോകുന്നത്.. അവസാനം ഫിലോകലിയ ഫൌണ്ടേഷൻ ആണ് കുട്ടിക്കൽ ഉള്ളവർക്ക് വീട് നൽകിയത്.. ഒരു കാര്യം ഉറപ്പ് ആണ് ഇവരെയും സർക്കാർ ചതിക്കും sure

    • @thmsgeo
      @thmsgeo 2 месяца назад

      Ninte vaka enthu koduthu!
      Already 50 veedu koduthu!
      Nee ethu kattilayirunnu?

  • @saeedpt5053
    @saeedpt5053 2 месяца назад

    ഒരാൾ പറയുന്നു 7 സെൻ്റ് പോര
    മറ്റൊരാൾ പറയുന്നു ഒരേ പ്ലാനാണ്
    ഇതൊക്കെയാണോ ഇപ്പോൾ ചർച്ച ചെയ്യേണ്ടത്
    സർക്കാർ യുടെയുണ്ടാവും ഉറപ്പാണ്❤
    കാരണം നിങ്ങൾ പറയുന്ന കാരണങ്ങൾ പഠിച്ച് പരിഹാരവും ഉണ്ടാവും

  • @sideeqe1174
    @sideeqe1174 2 месяца назад

    2018 പ്രളയൽ വീട് നഷ്ടപെട്ടചാലിയാറിൽ ഒരു ക്യാൻസർ രോഗിക്ക് ഇത് വരെ വീട് പൂർത്തി കരിച്ച് നൽകിയില്ല വാടക വീട്ടിലാണ് താമസം

    • @thmsgeo
      @thmsgeo 2 месяца назад

      Ninakku vechukodukkayirunnallo
      Include in kpcc’s1000 houses!

  • @abdullahcholkkal4739
    @abdullahcholkkal4739 2 месяца назад

    "കളളൻ്റെ ചുമ്പനം കാതിലെ കമ്മൽ വായിലാക്കാൻ "

    • @thmsgeo
      @thmsgeo 2 месяца назад

      Ninte karyamano paranjathu!

  • @AshkarPandyala983
    @AshkarPandyala983 2 месяца назад +4

    രാഷ്ട്രീയo പറയാൻ ഉള്ള സമയം അല്ല

    • @tomy1843
      @tomy1843 2 месяца назад +2

      ഇവിടെ എല്ലാം രാഷ്ട്രീയക്കാരൻ ആണ് കാര്യം തീരുമാനിക്കുന്നത്, so rashtreeyam parayanam

  • @santhoshkumar-en3sl
    @santhoshkumar-en3sl 2 месяца назад +2

    സർക്കാർ ഒരു കോപ്പും ചെയ്തിട്ടില്ല സന്നദ്ധ സങ്കടനകൾ & കേന്ദ്ര മന്ത്രി ജോർജ് കുര്യൻ, നാട്ടുകാർ, അയൽ സംസ്ഥാന,ജില്ലകൾ അവരൊക്കെ യാണ്ഇവർക്കൊക്കെ സഹായം കൊടുത്തു കൊണ്ടിരിക്കുന്നത്.

    • @thmsgeo
      @thmsgeo 2 месяца назад

      Nee poda!

    • @thmsgeo
      @thmsgeo 2 месяца назад

      Ninakkenthariyam!

  • @cute-ni7qj
    @cute-ni7qj 2 месяца назад

    റസ്സൽ ജോയ് എന്ന വ്യക്തി മാത്രമാണ് മുല്ലപെരിയാർ വിഷയത്തിൽ ഏതെങ്കിലും ഒന്ന് പ്രതികരിക്കുന്നുള്ളൂ അത് ആരും അറിയുന്നു പോലുമില്ല അപകടം വന്നിട്ട് അല്ല സേവനം ചെയ്യെണ്ടത് അതിന് മുൻപാണ് നിങ്ങൾ മാധ്യാ മം ധർമ്മം ചെയ്യെണ്ടത് പ്ലീസ്

  • @cute-ni7qj
    @cute-ni7qj 2 месяца назад

    മുല്ലപെരിയാർ വിഷയത്തിൽ എന്തെങ്കിലും തീരുമാനം എടുക്കോ ഞങ്ങൾ ഒക്കെ പേടിച്ച് കഴിയു കായാണ് പ്ലീസ്

  • @manusabu5839
    @manusabu5839 2 месяца назад +5

    പുത്തുമല Yil entha oru media karan polum pokathatah…avide panithu kodutha veetukal jangal kanade

  • @Thegodfinisher
    @Thegodfinisher 2 месяца назад

    🎇🎆😀😀😀😀 Pinungandi E nadinte Aiswaryam😂😹😅🎇🎆😀😀😀😀 Ivide pothochor undallo 😂😹😅

    • @thmsgeo
      @thmsgeo 2 месяца назад

      Nee ee nadinte shapavum!

  • @preethuu9625
    @preethuu9625 2 месяца назад +2

    Those who misuse this relief funds will see hell for sure,the curse of those people will b massive not unlike other fraudulence

    • @thmsgeo
      @thmsgeo 2 месяца назад

      Youth leguinte karyamalle

  • @praveenabraham3148
    @praveenabraham3148 2 месяца назад

    ലോകം മുഴുവൻ ഇവരെ സഹായിക്കുന്ന പണം മതി ഇവർക്ക് ഒരു പരിധി വരെയെങ്കിലും ജീവിക്കാൻ,
    പക്ഷെ ആ പണം ഈ പാവപെട്ടവർക്ക് ലഭിക്കണം

    • @thmsgeo
      @thmsgeo 2 месяца назад

      Nee ethra kodi koduthu!
      Oolatharam ezhuneellikathe!
      Rescue operation will cost minimum 100crore!

    • @praveenabraham3148
      @praveenabraham3148 2 месяца назад

      @@thmsgeo ഞാൻ എത്ര കൊടുത്തു എന്ന് നിന്നെപോലെയുള്ള ഊളയെ ബോധ്യപെടുത്തേണ്ട കാര്യമില്ല. നീ അന്തം ആണെന്ന് മനസ്സിലായി

  • @SamsudheenK-q9p
    @SamsudheenK-q9p 2 месяца назад

    കൊടുത്തവരുടെ ഫണ്ട് സ്വാഹ

  • @savadcherukkadcherukkad6371
    @savadcherukkadcherukkad6371 2 месяца назад

    Pinu kakkumennu allarkum ariya

  • @MygreatfatherAmma
    @MygreatfatherAmma 2 месяца назад

    Kallan kapplil thanne😅😅😅

  • @IndhiraMohanan-m8e
    @IndhiraMohanan-m8e 2 месяца назад +3

    പോയവർക്ക്, പോയി അത്ര തന്നെ. ഈ ബഹ ളങ്ങൾ ഉടൻ കഴിയും. ഈ സാധുക്കൾ വഴിയാധാരമാകും. മുൻ അനുഭവങ്ങൾ ധാരാളം കണ്ടു. കിട്ടിയ കോടികൾ രാഷ്ട്രീയക്കാർ വീതം വെച്ച് ധൂർത്തടിക്കും. ഈ വാഗ്ദാനങ്ങളെല്ലാം ബാക്കി നിൽക്കും.

  • @tankagesandequipmentengine486
    @tankagesandequipmentengine486 2 месяца назад

    puthumala houses.....leak

  • @rajithaganesh7296
    @rajithaganesh7296 2 месяца назад

    കണ്ടോ ഓരോരുത്തര് പറയുന്നത്

  • @sahadevanp8120
    @sahadevanp8120 2 месяца назад

    സർക്കാറാണോ, ഇവരെ ഇവിടെ താമസിപ്പിച്ചത്?

  • @ameerami2431
    @ameerami2431 2 месяца назад +1

    Pappuvinte aduthu nighal parayanam

  • @mukundanot9047
    @mukundanot9047 2 месяца назад

    എടോ ദുരന്തം നേരിട്ട സമയത്തെങ്കിലും രാഷ്ട്രീയം കളിക്കാതെ സർക്കാർ എല്ലാവരെയും സംരക്ഷിക്കുക തന്നെ ചെയ്യും.

  • @haneefaannachampalli8732
    @haneefaannachampalli8732 2 месяца назад

    Vaghdaanam,mukkal,commission,edellaam chakarayaakkunna teams😂😂😂

  • @JesiIbrahim
    @JesiIbrahim 2 месяца назад

    Fund 😢😢 frod ldf

  • @a.majeedabdulmajeed8655
    @a.majeedabdulmajeed8655 2 месяца назад

    Cpm chanalalanu cpm kar ku matram avar samsaariku ollu

  • @NoushadAbdulla-bs5wf
    @NoushadAbdulla-bs5wf 2 месяца назад

    ഇനി അങ്ങോട്ട് ഉള്ള ദിവസങ്ങളിൽ മാപ്രകളും തള്ളു മാമൻമാരും സർക്കാറിനെ വിമർശിക്കൽ പരിപാടി തുടരും എന്ന് പറയാൻ പറഞ്ഞു

    • @shihabhabsi6214
      @shihabhabsi6214 2 месяца назад

      കട്ടതും മുക്കിയതും കൈയ്യിട്ട് വാരി ചഖാക്കൾ നക്കിയതൊക്കെ നാട്ട് കാര് പച്ചക്ക് പറയുമ്പോൾ
      ചഖാവ് ഉണർന്നല്ല😂😂😂😂

  • @thmsgeo
    @thmsgeo 2 месяца назад

    Legukaranithunpaisa adichumattan ulla avasaramakkanulla advanithu!

  • @thmsgeo
    @thmsgeo 2 месяца назад

    Legukarante achanillatha commentanithu!