ഉറപ്പായും നിങ്ങൾക്ക് "ഹിന്ദി" സംസാരിക്കാൻ കഴിയും👍

Поделиться
HTML-код
  • Опубликовано: 18 окт 2024

Комментарии • 60

  • @devadasank1617
    @devadasank1617 3 месяца назад +4

    सुपर क्लास टीचर 👍 शुक्रिया 🙏 Good night

  • @ansarisaifudeen8225
    @ansarisaifudeen8225 Месяц назад

    Class valare ishtapettu sahodari .pravasikalk valare upakarapedum

  • @ShijuP.J.
    @ShijuP.J. 3 месяца назад +3

    Thank you teacher 😊

  • @jensonallesh5737
    @jensonallesh5737 3 месяца назад +1

    Thank you super class😊😊😊😊😊

  • @MadhaviJacob
    @MadhaviJacob 7 дней назад

    Very super class

  • @broadband4016
    @broadband4016 2 месяца назад

    You are good at creating situation

  • @manu.manu1975
    @manu.manu1975 Месяц назад

    Thank you

  • @youtubechannel3842
    @youtubechannel3842 2 месяца назад

    സൂപ്പർ ക്ലാസ്സ്‌

  • @athiraashok4914
    @athiraashok4914 2 месяца назад

    Clockile time inte diferendsum video idane.

  • @rafeeqbabu6413
    @rafeeqbabu6413 3 месяца назад

    Wish you all the best

  • @aswathihari9849
    @aswathihari9849 3 месяца назад +1

    ഇത്തരം വീഡിയോ ചെയ്യുമ്പോൾ related videos ലിങ്ക് കൂടി description ൽ ഉൾപ്പെടുത്തുന്നത് നന്നായിരിക്കും..കണ്ടവർ ആണെങ്കിലും ഒന്ന് കൂടി കാണുന്നത് നല്ലതല്ലേ?Vegetables പേരുകൾ ഉള്ള വീഡിയോ play ലിസ്റ്റ് ൽ നോക്കിയിട്ട് കണ്ടില്ല.. അത് പോലെ numbers ന്റെ ഒരു ക്ലാസ്സ്‌ കൂടി ഉൾപ്പെടുത്തുന്നത് നന്നായിരിക്കും(1 to 100)..Thank you very much for all your videos 🙏🏼

    • @aswathihari9849
      @aswathihari9849 3 месяца назад

      ഒരു suggestion പറഞ്ഞെന്നെ ഉള്ളു മുകളിൽ..🙏🏼

    • @Binushindilearningclass
      @Binushindilearningclass  3 месяца назад +1

      നല്ല കാര്യം ☺️ ചെയ്തേക്കാം ട്ടോ 👍 തിരക്കിനിടയിൽ പലതും ഓർമ്മയിൽ വരില്ല. പറഞ്ഞത് നന്നായി ഇനിയും അഭിപ്രായങ്ങൾ പറയണം ട്ടോ..

    • @aswathihari9849
      @aswathihari9849 3 месяца назад

      @@Binushindilearningclass ok.. പറയാം 🙏🏼

    • @Binushindilearningclass
      @Binushindilearningclass  3 месяца назад +1

      👍☺️

    • @RajuBhai-cy7js
      @RajuBhai-cy7js 2 месяца назад

      Tankyou​@@aswathihari9849

  • @sreelathasugathan8898
    @sreelathasugathan8898 3 месяца назад

    അടിപൊളി ❤️🎉എവിടെ ആയിരുന്നു കുറെ ദിവസം ❤️എന്തുപറ്റി

  • @sajithack7282
    @sajithack7282 2 месяца назад

    👍👍👍👍👍

  • @hashimkkv8418
    @hashimkkv8418 3 месяца назад

    താങ്ക്സ്

  • @athiraashok4914
    @athiraashok4914 2 месяца назад

    Maam daily lifil padichathaano njangale padippikkunne atho BA MA B.Ed padichathaano hindhi. Ariyaan vendi chothichatha.

    • @Binushindilearningclass
      @Binushindilearningclass  2 месяца назад

      Normally samsaarichu padichathaanu. Pinneed B.A cheythu , ippozhum padanam tudarnnukondirikkunnu☺️

    • @rosemichael7554
      @rosemichael7554 Месяц назад

      ​@@Binushindilearningclass❤

  • @rideshkumar7
    @rideshkumar7 3 месяца назад

    Chakkar
    Ellaa ardhavum parayamo

  • @rijihappynewyearriji6417
    @rijihappynewyearriji6417 2 месяца назад

    എനിക്ക് നിങ്ങളെ ഇഷ്ടമാണന്നതിന് മറുപടി എങ്ങനെ ഹിന്ദിയിൽ പറയും

    • @Binushindilearningclass
      @Binushindilearningclass  2 месяца назад

      मैं भी आपसे प्यार करता/करती हूँ। മേം ഭി ആപ് സെ പ്യാർ കർത/ കർതി ഹും.
      मैं तुम्हें पसंद नहीं करता । മേം തുമേം പസന്ത് നഹീം കർതാ.
      മറുപടി എന്താണോ അത് 👍☺️

  • @1990raghunath
    @1990raghunath 2 месяца назад

    Echo കുറയ്ക്കാൻ കഴിഞ്ഞാൽ നല്ലതാണ്

  • @farsanab576
    @farsanab576 2 месяца назад

    Enganaya mam hindi padiche

    • @Binushindilearningclass
      @Binushindilearningclass  2 месяца назад

      Husband പട്ടാളത്തിലാണ്. ഞങ്ങളും കൂടെ
      ആയത് കൊണ്ട് ഹിന്ദി യാണ് സംസാരിക്കുന്നത്👍

    • @reshmabiju8933
      @reshmabiju8933 2 месяца назад

      Mam evideyanu?,,work cheyyunundo? Ethra year aayi avide.,nte hus um pattalathila

  • @sasbeauti116
    @sasbeauti116 3 месяца назад

    Where u are we are waiting here

  • @AnishSiva-un9he
    @AnishSiva-un9he 16 дней назад

    വാക്കുകൾ സംസാരിക്കുമ്പോൾ എക്കോ ഇട്ട് സംസാരിക്കാതിരിക്കുക കാരണം ഹെഡ്സെറ്റ് വെച്ച് കേൾക്കുന്നത് വ്യക്തമായി കേൾക്കുകയില്ല

    • @Binushindilearningclass
      @Binushindilearningclass  15 дней назад

      Mic ശരിയല്ലായിരുന്നു. ഒരുപാട് പേർ പറഞ്ഞിരുന്നു. ഇന്ന് മുതൽ ഈ issue ഉണ്ടാവില്ല. Mic change ചെയ്തിട്ടുണ്ട്. 👍☺️

  • @haneypv5798
    @haneypv5798 2 месяца назад

    ഞാൻ കുളിക്കാൻ പോകുകയാണ് എന്ന് എങ്ങനെ പറയും

    • @Binushindilearningclass
      @Binushindilearningclass  2 месяца назад

      मैं नहाने जा रहा / रही हूं। ( മേം നഹാനേ ജാ രഹാ / രഹി ഹും.
      സ്ത്രീ ആണെങ്കിൽ - രഹി
      പുരുഷനാണെങ്കിൽ - രഹാ 👍☺️

    • @haneypv5798
      @haneypv5798 2 месяца назад

      Thank you so much 🙏🙏

  • @haneypv5798
    @haneypv5798 2 месяца назад

    ഞാൻ അത് മുകളിൽ കൊണ്ടുവച്ചു. എന്ന് എങ്ങനെ പറയും

    • @Binushindilearningclass
      @Binushindilearningclass  2 месяца назад +1

      मैंने वह ऊपर रख दिया । (മേനെ വഹ് ഊപ്പർ രഖ് ദിയ .🙏☺️

    • @haneypv5798
      @haneypv5798 2 месяца назад

      @@Binushindilearningclass thank you so much 🙏🙏❤️❤️

    • @anilkottakkakam5843
      @anilkottakkakam5843 Месяц назад

      ​@@Binushindilearningclass online class undo

  • @Anu-yo5hz
    @Anu-yo5hz 3 месяца назад +1

    Thanks 🙏🙏🙏