Njn vngi ee product but oru audio play cheyt pause chympo oru buzzing sound. Ath normal sound ano! Complaint reg cheyt terich vittu terich vnu bt complaint fix ayitilla
Bro e Amazon il. Ninu ok prime membership elathe mobiles ok order cheitha ethr days venam broo kittane ... delivery filkart ano Amazon anoo fast in mobiles
ചേട്ടാ, Over Head Headphones ന് , TWS & Neckband നെ വച്ച് നോക്കുമ്പോൾ എന്താണ് ഗുണം ? ANC ഇല്ലാത്ത OverHead Headphone ൽ അതിന്റെ വലിയ Ear Cups മൂലം Noise Cancellation കിട്ടുമോ ? Eg:( 25db ) noise Cancel ചെയ്യുന്ന ഒരു Over Head Headphone ഉം , 25 db noise Cancel ചെയ്യുന്ന ഒരു TWS ഉം compare ചെയ്താൽ , Noise Cancellation Quality വ്യത്യാസം വരുമോ ? വളരെ conviniet അയിട്ടുള്ള TWS ഉള്ളപ്പോൾ ആൾക്കാർ എന്തിനാണ് ഇത്ര വലിയ വലുപ്പമുള്ള OverHead Headphone തിരഞ്ഞെടുക്കുന്നത് ?
ചാടി കേറി ആരും വാങ്ങാൻ നിൽക്കണ്ട 👍 ഞാൻ ലോഞ്ച് ചെയ്ത അന്ന് തന്നെ ഓർഡർചെയ്തു സാധനം കയ്യിൽ കിട്ടി ക്വാളിറ്റി ഒന്നും പ്രശ്നമില്ല പക്ഷെ ലെഫ്റ്റ് സൈഡിലെ ഇയർ ബഡ്സിൽ നിന്നും ബ്ലൂട്ടൂത്തിൽ കണക്ട് ചെയ്താൽ ഒരു മൂളിച്ച കേട്ടുകൊണ്ടിരിക്കും ഭയങ്കര ഇറിറ്റേറ്റിങ് ആയിരുന്നു ഒരു പാട്ട് വെച്ച് ഒന്ന് പോസ് ചെയ്താലും ഈ മൂളിച്ച കേട്ടുകൊണ്ടിരിക്ക, വന്ന ബഡ്സിന്റെ പ്രശ്നം ആകും എന്ന് കരുതി റീപ്ലേസ് അടിച്ചു 8 ദിവസം കഴിഞ്ഞാണ് പുതിയത് വന്നത് അതിനും സെയിം പ്രോബ്ലം സംഭവം പന്തികേടാണെന്നു മനസ്സിലായി ഞാൻ ൻ റീഫണ്ട് അടിച്ചു സാധനം ഇന്ന് കൊടുത്ത് വിട്ട് ക്യാഷ് വാങ്ങി കയ്യിൽ വെച്ചു. ഫ്ലിപ്കാർട്ടിൽ റിവ്യൂസ് നോക്കുമ്പോൾ പലരും ഈ കംപ്ലയിന്റ് അതിൽ പറയുന്നുണ്ട്, മൊത്തത്തിൽ ഇതിനുള്ള പ്രശ്നമാണെന്ന് തോന്നുന്നു അതുകൊണ്ട് ആലോചിച്ചു വാങ്ങുക
Moolal preshnm alla bro..Boat earbuds il palathilum ath undu and also some budget earbuds too..Athu allandu njan vere onnum ithuvare use cheythittu kandilla
@@nithishmnair2412 ഹാ ചിലതിന് ആകും പ്രശ്നം, ഫ്ലിപ്കാർട്ടിൽ റിവ്യൂസ് എടുത്ത് നോക്കു നെഗറ്റീവ് റിവ്യൂസ്. റീപ്ലേസ് ചെയ്ത് വന്നതിനും സെയിം പ്രോബ്ലം ആയോണ്ടാണ് റീഫണ്ട് അടിച്ചത്, ചിലർക്ക് ആ സൗണ്ട് പ്രശ്നമായി തോന്നില്ല എനിക്ക് ഭയങ്കര ഇറിറ്റേറ്റിങ് ആയിരുന്നു പ്രേത്യേകിച്ചു കാൾസ് ചെയ്യുമ്പോൾ, എന്തായാലും 1800 രൂപ കൊടുക്കുന്നത് അല്ലേ നമ്മൾ അഡ്ജസ്റ്റ് ചെയ്ത് ഉപയോഗിക്കണ്ടല്ലോ 👍
@@DeepakJBhasi ഹാ വേറെ പ്രേശ്നമൊന്നും എനിക്കും പറയാനില്ല അതുകൊണ്ടാണ് റീപ്ലേസ് ചെയ്തത് ആദ്യം, 2മത് വന്നതിനും സെയിം പ്രശ്നം, കാൾസ് ചെയ്യുമ്പോൾ ഒക്കെ വല്ലാത്ത ഇറിറ്റേറ്റിങ് ആണ്, അഡ്ജസ്റ്റ് ചെയ്ത് ഉപയോഗിക്കാമെങ്കിൽ വാങ്ങിക്കാം, എനിക്ക് 1800 രൂപ കൊടുത്ത് വാങ്ങിച്ചു അത് അഡ്ജസ്റ്റ് ചെയ്ത് ഉപയോഗിക്കാൻ തോന്നിയില്ല റിട്ടേൺ ചെയ്തു 👍താങ്കളുടെ റിവ്യൂ ഞാൻ കുറ്റം പറഞ്ഞതല്ല കേട്ടോ ചിലതിനു മാത്രം ആകും പ്രശ്നം 👍
T100 and noise buds vs404 ‼️
Which one is better.??
Njn site I'll ninn order cheythu 68% off indayi 1399 inu kitti
👍🏾
❤️😍😍😍 super broii
💙
Njn vngi ee product but oru audio play cheyt pause chympo oru buzzing sound. Ath normal sound ano!
Complaint reg cheyt terich vittu terich vnu bt complaint fix ayitilla
Bro e Amazon il. Ninu ok prime membership elathe mobiles ok order cheitha ethr days venam broo kittane ... delivery filkart ano Amazon anoo fast in mobiles
@DeepakJBhasi Bro, ithinu Dual pairing / Dual switching undo?
illaa
Bro 3.5k under best smart watch amoled squre.
Hai bro, under 2000, best smart watch suggest chyamo
Bro noise buds um noise 404um compare cheyth video cheyyavuo
Sure bro
Boat immoral 121 and boat airdopes 191 g eatha nallathu calling nu
Which is better? This one or CrossBeats Revolt?
Bro bud connect nte video cheyyamo?
Bro noise vs102 pro vs defy gravityz vs boult audio y1 music kelkkan ethan better?
Noise is better quality and also Defy ..but build quality need to improve cheyyanam Defy il
Best earbuds under 2000
Realme air 3 neo or vs 102 pro for best bass music experience..
Anyway nice video.
Noise vs404 kurich oru video cheyamo
Realme Air 3 Neo advantage Realme Link App
Bro boat airdopes 131 pro വാങ്ങണോ അതോ realme buds wirless 2 neo വാങ്ങണോ pls reply
Orennam earbud mattonu neckband.
131 pro വാങ്ങിയാൽ നല്ലതാണോ broyuda കയ്യിലുള്ളത് കേടു വനോ അതോ വർക്കിംഗ് ആണോ
Bro
1000 nu thaza nalla wired gaming gaming headphones ethanu ?
Bro njan vagichu 👍 ithinte pouch evde kittum
Boat atom 83 or Noise 102 pro
For music quality and bass
Atom 83
Bro only calling purpose etha better tws,below ₹2000/-
Bro can suggest the best wired headphones
Realme T100 or vs102 pro . eathann nallath bro for music quality and call quality
T100
@@DeepakJBhasi tnx bro ❤️
Chetta onnu paranju tharo 1500rs thaazhe nalla kidu tws paranj tharo plz reply
Already oru comparison cheythittundu please do watch it
@@DeepakJBhasi etha link tharo
Bro noise vs404 nte video cheyyo pls
Undakum
Boat atom 83 vs 131 pro ?
Bro under 2000 best option for calling etha
Boat Rockerz apex review cheyo ?
Nokkam bro
This or relame t100
Bro ithinde case cover kittumo
New aaya kondu paada
ചേട്ടാ, Over Head Headphones ന് , TWS & Neckband നെ വച്ച് നോക്കുമ്പോൾ എന്താണ് ഗുണം ? ANC ഇല്ലാത്ത OverHead Headphone ൽ അതിന്റെ വലിയ Ear Cups മൂലം Noise Cancellation കിട്ടുമോ ?
Eg:( 25db ) noise Cancel ചെയ്യുന്ന ഒരു Over Head Headphone ഉം ,
25 db noise Cancel ചെയ്യുന്ന ഒരു TWS ഉം compare ചെയ്താൽ , Noise Cancellation Quality വ്യത്യാസം വരുമോ ?
വളരെ conviniet അയിട്ടുള്ള TWS ഉള്ളപ്പോൾ ആൾക്കാർ എന്തിനാണ് ഇത്ര വലിയ വലുപ്പമുള്ള OverHead Headphone തിരഞ്ഞെടുക്കുന്നത് ?
20w problem undoo?
Output 5v2a undenkil okay
Ethum vechu review kanunna njan. Main problem cheviyil ninnu oru 10 vattam thazhe chadi koppp
ചാടി കേറി ആരും വാങ്ങാൻ നിൽക്കണ്ട 👍
ഞാൻ ലോഞ്ച് ചെയ്ത അന്ന് തന്നെ ഓർഡർചെയ്തു സാധനം കയ്യിൽ കിട്ടി ക്വാളിറ്റി ഒന്നും പ്രശ്നമില്ല പക്ഷെ ലെഫ്റ്റ് സൈഡിലെ ഇയർ ബഡ്സിൽ നിന്നും ബ്ലൂട്ടൂത്തിൽ കണക്ട് ചെയ്താൽ ഒരു മൂളിച്ച കേട്ടുകൊണ്ടിരിക്കും ഭയങ്കര ഇറിറ്റേറ്റിങ് ആയിരുന്നു ഒരു പാട്ട് വെച്ച് ഒന്ന് പോസ് ചെയ്താലും ഈ മൂളിച്ച കേട്ടുകൊണ്ടിരിക്ക, വന്ന ബഡ്സിന്റെ പ്രശ്നം ആകും എന്ന് കരുതി റീപ്ലേസ് അടിച്ചു 8 ദിവസം കഴിഞ്ഞാണ് പുതിയത് വന്നത് അതിനും സെയിം പ്രോബ്ലം സംഭവം പന്തികേടാണെന്നു മനസ്സിലായി ഞാൻ ൻ റീഫണ്ട് അടിച്ചു സാധനം ഇന്ന് കൊടുത്ത് വിട്ട് ക്യാഷ് വാങ്ങി കയ്യിൽ വെച്ചു. ഫ്ലിപ്കാർട്ടിൽ റിവ്യൂസ് നോക്കുമ്പോൾ പലരും ഈ കംപ്ലയിന്റ് അതിൽ പറയുന്നുണ്ട്, മൊത്തത്തിൽ ഇതിനുള്ള പ്രശ്നമാണെന്ന് തോന്നുന്നു അതുകൊണ്ട് ആലോചിച്ചു വാങ്ങുക
Moolal preshnm alla bro..Boat earbuds il palathilum ath undu and also some budget earbuds too..Athu allandu njan vere onnum ithuvare use cheythittu kandilla
Enik ee pblm ilalo.... Njnum same day order cheythu vangiye anu
@@nithishmnair2412 ഹാ ചിലതിന് ആകും പ്രശ്നം, ഫ്ലിപ്കാർട്ടിൽ റിവ്യൂസ് എടുത്ത് നോക്കു നെഗറ്റീവ് റിവ്യൂസ്. റീപ്ലേസ് ചെയ്ത് വന്നതിനും സെയിം പ്രോബ്ലം ആയോണ്ടാണ് റീഫണ്ട് അടിച്ചത്, ചിലർക്ക് ആ സൗണ്ട് പ്രശ്നമായി തോന്നില്ല എനിക്ക് ഭയങ്കര ഇറിറ്റേറ്റിങ് ആയിരുന്നു പ്രേത്യേകിച്ചു കാൾസ് ചെയ്യുമ്പോൾ, എന്തായാലും 1800 രൂപ കൊടുക്കുന്നത് അല്ലേ നമ്മൾ അഡ്ജസ്റ്റ് ചെയ്ത് ഉപയോഗിക്കണ്ടല്ലോ 👍
Realme buds headset neckband onnum ingne oru prshngalilla
@@DeepakJBhasi ഹാ വേറെ പ്രേശ്നമൊന്നും എനിക്കും പറയാനില്ല അതുകൊണ്ടാണ് റീപ്ലേസ് ചെയ്തത് ആദ്യം, 2മത് വന്നതിനും സെയിം പ്രശ്നം, കാൾസ് ചെയ്യുമ്പോൾ ഒക്കെ വല്ലാത്ത ഇറിറ്റേറ്റിങ് ആണ്, അഡ്ജസ്റ്റ് ചെയ്ത് ഉപയോഗിക്കാമെങ്കിൽ വാങ്ങിക്കാം, എനിക്ക് 1800 രൂപ കൊടുത്ത് വാങ്ങിച്ചു അത് അഡ്ജസ്റ്റ് ചെയ്ത് ഉപയോഗിക്കാൻ തോന്നിയില്ല റിട്ടേൺ ചെയ്തു 👍താങ്കളുടെ റിവ്യൂ ഞാൻ കുറ്റം പറഞ്ഞതല്ല കേട്ടോ ചിലതിനു മാത്രം ആകും പ്രശ്നം 👍
👍
💙
🔥🔥💜💜💝💝
💙
What is the best earbuds under 1500
Realme Techlife Buds T100
Transparency mode enthina... Use onnu parayamo
Earbud cheviyil ninnu edukkathe thanne namuku public il oralodu mindan
Under 2500 best buds etha
Bu ba ha ha
Chirikkunne nallatha…Ayus koodum👍🏽 Keep it Up
Vs 404 nallathanennu thoninnu
Video soon
Bro njan vagichu 👍 ithinte pouch evde kittum
Use cheyythitt egane und
Ethum vechu review kanunna njan. Main problem cheviyil ninnu oru 10 vattam thazhe chadi koppp
Correct ayi ula bud athil ninnu eduth use akkiya pore
@@nithishmnair2412 athokke nokki fit allaaa onnum
Wearing comfort depends our Ear size annu ...Eniku aake aa oru issue njan already video il paranja time mathram aanu
Bro njan vagichu 👍 ithinte pouch evde kittum
Ration kadeal
@@Klpunisherninte achan aano ration kadayil vechath