ഞാൻ ഉണ്ടാക്കി.. ഈ വീഡിയോ കണ്ടിട്ടു.. സൂപ്പർ taste aayirunnu.. എല്ലാവർക്കും ഇഷ്ടമായി... ennitu വീണ്ടും ഉണ്ടാക്കി...... നോ വേർഡ്‌സ് അത്രക്കും സൂപ്പർ ആണ്... thanks..
ചെറുപയർ വർത്തിട്ട് മിക്സിയിൽ ചെറുതായിട്ടൊന്നു പൊടിച്ചെടുതിട്ടു ചെയ്താൽ ഇതിലേറെ രുചിയാണ്.. അതുമാത്രം അല്ല തേങ്ങാപാൽ ആണ് ഇതിന് best.. ചെറിയ ജീരകം ഇച്ചിരി വറുത്തു പൊടിച്ചത് ഇടണം ചെറിയൊരു ചൊവ്വക്ക് വേണ്ടി മാത്രം.. കുടിക്കാൻ നല്ല രസാണ്... 🤤🤤🤤🤤
ഞാൻ ഇങ്ങനെ ഉണ്ടാക്കാറുണ്ട് കുറച്ചു വ്യത്യാസം ഉണ്ട്. ഞാൻ കുറച്ചു നല്ല ജീരകവും, ഏലക്കായും, കുറച്ചു ചുക്കും വറുത്തു കുറച്ചു പഞ്ചസാരയിൽ ഇട്ട് പൊടിച്ചു ചേർക്കും നല്ല ടെസ്റ്റാ....
ഞാൻ ഉണ്ടാക്കി.. ഈ വീഡിയോ കണ്ടിട്ടു.. സൂപ്പർ taste aayirunnu.. എല്ലാവർക്കും ഇഷ്ടമായി... ennitu വീണ്ടും ഉണ്ടാക്കി...... നോ വേർഡ്‌സ് അത്രക്കും സൂപ്പർ ആണ്... thanks..
ruclips.net/video/ZvAzhPY2UOg/видео.html
@@reehanashirin5806 hi
Ente sis ippo ith thanneya indaakkal.... spr
ഞാനും ഉണ്ടാക്കി അരിപ്പൊടിക്ക് പകരം റവ ചേർത്ത്👌🤣
ruclips.net/video/iT8rcmrM-eY/видео.html plzz subscribe
ഇതിൽ ഇത്തിരി ഉപ്പ് ഇട്ടുകൊടുക്കുന്നത് നല്ലതാണ്.. ഏതൊരു മധുരമായ പായസത്തിൽ ഇത്തിരി ഉപ്പ് ഇടുന്നത് നല്ലതാണ് ട്ടോ.. 👍🏻👍🏻
ഇച്ചിരി പുളിയും കൂടി ഇട്ടു കൊടുക്കണം
@@suniltech6660 ayye
ഞാൻ ഇന്നാണ് വീഡിയോ കണ്ടത് അപ്പോൾ തന്നെ ഉണ്ടാക്കി
ഒന്നും പറയാനില്ല സൂപ്പർ
Sharikum
കണ്ടിട്ട് തന്നെ കൊതി ആയ്യി.
ഞാൻ ചെയ്തു നോക്കി സൂപ്പർ ഒരു പാട് ഇഷ്ട്ടായി
പായസം ഇഷ്ടപെട്ടവർ like adi
I made it..super, tasty and easy recipe.thanks
എന്റെ എളേമ ഉണ്ടാക്കി. അവരുടെ ഫോണിൽ കണ്ടിട്ട് അടിപൊളി ആയിരുന്നു. എല്ലാർക്കും ഇഷ്ടായി. താങ്ക്സ് ഇത്ത😘😘😋
ഞാൻ ഉണ്ടാക്കി.നന്നായി.superbb.👍👌🥰
ചേച്ചി ഞാൻ ഉണ്ടാക്കി.... അടിപൊളി ആണ്......... എന്റെ അമ്മയുടെ പിറന്നാൾ ആണ് ഇന്ന്.... അമ്മയ്ക്ക് വേണ്ടി ഞാൻ ഇത് ഉണ്ടാക്കി....
Poli
Njan undakki super
ഹലോ ഇത്ത ഞാൻ ഇന്ന് ഉണ്ടാക്കി. ബട്ട്.. ശർക്കര. വെള്ളം കുറച്ചു കൂടി പോയി. എന്നാലും എല്ലാവരും പറഞ്ഞു രസം ഉണ്ട്. എല്ലാവർക്കും ഇഷ്ടം ആയി. Thanks ഇത്ത
😍
Njn undaakki..adipoli taste aann👍
Payasam njn indaakkii😍😍 adipoli aayitindarnuu... iniyum ithupolathe adipolii receipes pratheekshikkunu😍😍🙏🙏❤️❤️
മനസ്സിലായി......ഇനി ഞാൻ ഉണ്ടാക്കാൻ പോവുകയാണ്....thank you sis...😊👍👍👌👌👌
ഞാൻ ഉണ്ടാക്കി, പാൽ പിരിയുമോ എന്നൊരു സംശയം ഉണ്ടായിരുന്നു, പക്ഷെ പിരിഞ്ഞില്ല, taste super ആയിരുന്നു, thanks....
Habeeb SM choodu palano cherthathu, njan sarkkara cherthu payasathil pasuvin pal cherthappol pal pirinju poyirunnu
Athu entha karanam pal pirinju pokan sarkkara paani mix cheyyumbol,onnu paranju tharumoo??
@@bijiraj1511 ശർക്കര ഉണ്ടാക്കാൻ ചേർക്കുന്ന സാധനങ്ങളിൽ ഉണ്ടാവുന്ന പ്രശ്നമാണെന്ന് തോന്നുന്നു പാൽ ചേർക്കുമ്പോൾ കേടു വരാൻ കാരണം... എന്റെ ഊഹമാണ് ട്ടോ...
Habeeb SM a
Packet milk use cheyyamo?
Super njan undakki
ഞാനും ഉണ്ടാക്കി നോക്കി.സൂപ്പർ ആയിരുന്നു.ഞാൻ കുറച്ച് ചൗവരിയും കൂടി ചേർത്തു.
അതെങ്ങനെയാണ് ചേർത്തത്
അതെപ്പോഴാ ചേർക്കുക പറഞ്ഞു തരാമോ
ചൗവരി ചേർത്താൽ നല്ല കൊഴുപ്പ് കിട്ടും. വേറെ വേവിച്ചു ചേർത്താൽ മതി
Ethu kandu njnum undaki adipoliyatto supeeeeer☺☺😋😋😋
Super 👌👌👌 Yummy 🙂🙂
ഉണ്ടാക്കി
Super
ചെറുപയർ വർത്തിട്ട് മിക്സിയിൽ ചെറുതായിട്ടൊന്നു പൊടിച്ചെടുതിട്ടു ചെയ്താൽ ഇതിലേറെ രുചിയാണ്..
അതുമാത്രം അല്ല തേങ്ങാപാൽ ആണ് ഇതിന് best..
ചെറിയ ജീരകം ഇച്ചിരി വറുത്തു പൊടിച്ചത് ഇടണം ചെറിയൊരു ചൊവ്വക്ക് വേണ്ടി മാത്രം..
കുടിക്കാൻ നല്ല രസാണ്... 🤤🤤🤤🤤
Good 👍👍
@@mansooormansoor1214 നമ്മൾ അതിന്റെ ആളാണ് മാഷേ.... 😍😍😍
I tried. Very tasty
സത്യം പറയി.. ഇങ്ങള് m80 മൂസയിലെ പാത്തു അല്ലെ??😁😁
Athey 😜😂
Enikum pathune orma vannu
Sathyam
Sathyam
Njanum undaaki adipoly ♥️
സൂപ്പർ ആണല്ലോ
ഞാൻ ഇന്ന് തന്നെ ഉണ്ടാക്കും 👍👍👍
സൂപ്പർ 👌👌👌👍👍👍
Njn undakki adipoli.pakshe atrayum sharkkara njn 1cup payarinanu eduthe
m80 moosayile pathunde sound ormavanavarundo😍.recipie polichooto.Njn sadarana cherupayar paripp kondanu aakarullad.ini idonnu pareekshikato
Correct ഞാൻ വിചാരിച്ചതേയുള്ളു
Njan 2പ്രവശം ഉണ്ടാക്കി super test ആണ്,🤤😋😛
Coconut milk is best for payasam instead of milk
ഞാൻ ഉണ്ടാക്കി, നന്നായി ട്ടുണ്ട്, ഇഷ്ട്ടായി, thanks for you
Yenikkishtaayittoo so subscribe cheythu ttoo🥰
Innennetrycheyyaan poovaanu
super chechi good recipe thank you
നല്ല രുചി
New ചേരുവകൾ
നല്ല അവതരണം
ഒരുപാട് നന്ദി
👍
Pilichu chechi super 👍👍
ഞാൻ ഇന്ന് ഈ പായസം ഉണ്ടാക്കി supper.....
supper👍
അടിപൊളി ഏതായാലും ഒന്ന് ട്രൈ ചെയ്തു നോക്കണം 😋😋👌👌
Payasam njan undaki... addipoli ayittund ....enik nallonam ishtayi... pinne cherupayar kuthirthathinu shesham undakiyaal athinte skin kurach koode soft avum enn thonnunnu...
Ellavarum try cheyyuka... thank you
Chechi ennu njanundakkiiiiii super aayirunnutto.thank you dear
മഴ പെയ്യുമ്പോൾ ഒന്ന് try ചെയ്യണം
ഇവിടെ മഴയില്ല ഇനിയിപ്പോ എന്ത് ചെജ്ജും
Cherupayar varukkande ennalalle nalla taste
അടിപൊളി പായസം സൂപ്പർ ആണ്👍
Thegakuthittilengil kuzhappamundo
ഞാൻ ഇങ്ങനെ ഉണ്ടാക്കാറുണ്ട് കുറച്ചു വ്യത്യാസം ഉണ്ട്. ഞാൻ കുറച്ചു നല്ല ജീരകവും, ഏലക്കായും, കുറച്ചു ചുക്കും വറുത്തു കുറച്ചു പഞ്ചസാരയിൽ ഇട്ട് പൊടിച്ചു ചേർക്കും നല്ല ടെസ്റ്റാ....
KaHikkan. Thonunnu
ഞാനും ഇത് ഉടനെ തന്നെ ഉണ്ടാക്കും. കണ്ടിട്ട് കൊതിയാവുന്നു 😋
Upp ettilla baakkiellam super
Uppu venda payasathinu athanu nallathu
ഉപ്പ് വേണം എങ്കിലേ ഷുഗർ ബാലൻസ് akullu
Aa sarkarelu upp ullatha extra ittal upp koodum
ഞാൻ ഉണ്ടാക്കി അടിപൊളി സൂപ്പർ ടെസ്റ്റ്
Njan try cheythu sooper aanutta😍
Thank you 😍
ഞാൻ ഉണ്ടാക്കി
Wowhh!!😍 I tried it today...it was sooo yummy and easy to cook😊
ഇത് ഇപ്പൊ ഞാനുണ്ടാക്കി super. Thanks ഇത്താ...
Tried today ,,,it was soo tasty and everyone liked ..The recipe was simple tooo ,,Thankyou ♥️
അടിപൊളി
Undaki nokkatte
Will definitely try this....😋😋
Njannum innale try cheithirunnu super taste aayirunnu. .....
Njanum Inn undaki nalla rasamund payasam sooppar an kettooo
Thanks for information
Nan idakkundakkunna recipes anu ith. Parippinekkalum testy anutto ellavarum undakkinokkoo ishttapedum
No vu no CP
VI
F VI f
സൂപ്പർ ചേച്ചി, ഞാൻ ഇന്ന് ഉണ്ടാക്കി. വീട്ടിൽ എല്ലാവർക്കും ഇഷ്ട്ടമായി 😋😋😋😋😋😋👍👍👍👍
Super
വേണ്ടക്കാ കാറി
Aneesh Chittezham
Inshallah...inn ithonn try cheyynam
കുറച്ചു ചെറുപയർ കൂടിയാൽ സൂപ്പർ
Njan tray chaythu sooper test ayirunnu thanx
സൂപ്പർ ഇഷ്ടമായി, ചെയ്തു നോക്കണം
Karipetttii use cheyamo
അത് പൊളിച്ചു...ട്ടോ.... Healthy. Paayasam for healthyer life ....😋🍵
തകർത്തു ithaa ഞാനും ഉണ്ടാക്കി spr
@@Seenath363 .njanum undakki...🌹
Super 🎉😋🎁🐶
ഹായ് സൂപ്പർ പായസം കൊതിയാവുന്നു.. ഞാനും ഉണ്ടാക്കുന്നുണ്ട്
Super
Tnx itha first time channel kndath recipe try cheythu adipoli 😍😍
സൂപ്പർ പായസം ഉറപ്പായും ഉണ്ടാക്കും
Njn inn unddakitto. Soopper aayirunnu.
എല്ലാം പേരും നല്ല. അഭിപ്രായം പറയുന്നു ഞാൻ ഉണ്ടാക്കി നോക്കാം 👍
ഞാൻ ഇന്ന് ഉണ്ടാക്കി കഴിച്ചു,,, suuuper
പായസം ഉണ്ടാക്കി കുടിക്കാൻ വേണ്ടി പുറത്തു മഴ പെയ്യാൻ കാത്തിരിക്കുന്ന ഞാൻ...
😂😂
Sh!HAB NBR ഹഹഹ
മഴപെയ്യുമ്പോൾ ആരെങ്കിലും പായസം ഉണ്ടാക്കിത്തരുന്നതും കാത്തിരിക്കുന്ന ഞാൻ...
Hahahha
Sh!HAB NBR 😆😆😆😆
ഞാൻ ട്രൈ ചയ്ദ് supper
Valare easy aayilla recipe. Within 30 min I made it 😍Thanks chechi
😍
Sarkkarayudw koode milk ozhhikkumbol milk pirinjupoville
സൂപ്പർ ഞാനിത് തേടി nadakkayirunnu
😊
I'm
Njnum
വറുത്ത് തൊലികളയണം
try cheyyalle
njan innale undakki.valare nalla taste ayirunnu.sooper.valare easy ayi undakkan pattunna paayasam...
thanks
Paaal pirrinju pokumoooo
njangal vachu tta, ellarkkum ishtayi.
thank youu ☺️☺️
😍
ഞാൻ ഉണ്ടാക്കി സൂപ്പർ ayi... എല്ലാവർക്കും ഇഷ്ടായി 👍
ഈ പയറു ചെറുതായി ചൂടാക്കി അലവാക്കി യതിനു ശേഷം വേവിച്ചു പായസം വച്ചാൽ രുചി കൂടും
Njan undakki adipoli taste aayirunnu ithrem nalla recipe njanghlk share cheythathin valare adhikam നന്ദി und
Nale indakkum inshallah
I make it
Super taste
Thanks for the recipe
സൂപ്പർ ആയിട്ടോ
Thanks.... very useful recipe.... i tried it.... nice
അല്ല ഒരു സംശയം പുറത്തും മഴയില്ലെങ്കിൽ പായസം കുടിക്കാൻ പറ്റുമോ
Naanum vijaarichu mazha illenkil kudikkan pattille ennu
Njanum undaki... super anu👌
Enik milk ishttam illa coconut milkil try cheyyam .appol cheru payar randdam palil vevikkamo pls reply
No.. ശര്‍ക്കര urukkiyal മതി രണ്ടാം പാലില്‍
Cherupayar Payasam nanaayittund
ചെറുപയർ ഒന്ന് varuthal നന്നായിരിക്കും
Vaasthavam👍
Super Chechy
Njgalum vendhunn manassilaakka manam vannaaalaaan 😂😂😂😂😂😂👍
Njan innundakki super test .makkalkku eshttayi
thilappicha paal aano cherkkunnath .pacha paal pirinj pokulley
Super. Kayyile kkori urukhoole
സൂപ്പർ
Super I will try this.
E paysam ane njgl mikyappozhum ondakkunthu..... Superrr taste ane pnj healthyum
Sharkara panil milk cherthal payasam pirinju pokuo