മറ്റുള്ള vlogers ൽ നിന്നും നിങ്ങളെ വ്യത്യസ്തനാക്കുന്നത് ... നിങ്ങൾ ഉത്തരവാദിത്യത്തോടുകൂടി ഓരോരുത്തരുടെ അഭിപ്രായങ്ങൾക്കും തക്കതായ മറുപടി നൽകുന്നു എന്നുള്ളതാണ്.. നല്ലൊരു മനസ്സിന് ഉടമയായത് കൊണ്ടാണ് ഇങ്ങനെ ചെയ്യാൻ കഴിയുന്നത് ഉയരങ്ങളിൽ എത്താൻ കഴിയട്ടെ എന്ന് പ്രാർത്ഥിക്കുന്നു..... God bless you sir.
എൻ്റെ മകൻ 1 വർഷം അവിടെ നിന്നും എന്നിട്ട് തിരിച്ച് വന്നും എല്ലാ കമ്പനിയിലും കയറി ഇറങ്ങി MB - MBA വരെ പഠിച്ച ചെറുക്കൻ ആയിരുന്നു എന്നിട്ടും ഒര് ജോലി ശരിയായില്ല ഒര് കമ്പനിയിൽ 1 മാസം നിന്നും ശമ്പളം കൊടുത്തില്ല അവിടെ തമസിക്കണം എങ്കിൽ ചിലവ് എത്ര 1 മാസം Room - വാടക 800 പിന്നെ ഭക്ഷണം 400 ഇത് എല്ലാം കൊടുത്ത് അവിടെ നിന്നും വിസിറ്റ് വിസയിൽ വിസ പുതുക്കണം അവിടെ നിന്ന് കൊണ്ട് അതിന് വേണം പണം ഒര് ജോബ് വിസയിൽ പോയിരുന്നു എങ്കിൽ എന്ത് നല്ലത് ആയിരുന്നു അവിടെ ഉള്ള കമ്പനികൾ വിസിറ്റ് വിസ എന്ന് അറിയുമ്പോൾ അവർ ഒര് പരിഗണയും തന്നില്ല ഇത് എൻ്റെ അവസ്ഥ പിന്നെ നിങ്ങൾ പറയുന്നത് വിസിറ്റ് വിസയിൽ വരണം എന്ന് അനുഭവം ഉണ്ട്
The method suggested in this video REALLY clicked for my son two years ago. He is an M.tech with one year genuine work experience. To earn that job experience, he had accepted a job in Kochi even though the salary was not good. He landed in Dubai on 3-month visa with a laptop and started job -search on a full time basis, and was able to win 3 or 4 job offers by the time visa term expired. He selected one of the offers that suited him the best.
ഇതൊക്ക പൈസയുള്ളവനെ നടക്കൂ. ഇതിൽ ആദ്യം പറയുന്നുണ്ട്. നാട്ടിൽ നിന്ന് നോക്കുന്നതിനേക്കാൾ യുഎഇയിൽ പോയിട്ട് നോക്കുന്നതാണ് നല്ലതെന്ന്. അവനവന്റെ രാജ്യം വിട്ട് പുറത്ത് പോകുമ്പോൾ ഭക്ഷണം, താമസം ഇവക്ക് പൈസ വേണം .അല്ലെങ്കിൽ കൂട്ടുകാരുടെയോ കുടുംബക്കാരുടെയോ കൂടെ നിൽക്കണം.പക്ഷേ, ഈ രണ്ടു കൂട്ടരുടെയും ഇടയിൽ അധിക കാലം നിൽക്കാനും കഴിയില്ല😂😂.പിന്നെ ഒരു ബെഡ് സ്പെയ്സിന് തന്നെ ചുരുങ്ങിയത് ഒരു മാസത്തേക്ക് 6000 മുതൽ അങ്ങോട്ടാണ്, ഭക്ഷണത്തിന് വേറെ.
എല്ലാവരും പറയുന്നുണ്ട് നല്ലൊരു സിവി വേണം കൊടുക്കാൻ എന്ന് എങ്കിൽ താങ്കൾക്ക് നല്ലൊരു സിവി തയ്യാറാക്കാൻ എന്തൊക്കെ വേണം എങ്ങനെയാണ് ഇതിന്റെ ഒരു മാറ്റർ തയ്യാറാക്കി പ്രസിദ്ധീകരിച്ചു കൂടെ ഒരുപാട് പേര് അറിയാവുന്നവരുണ്ട് അതുപോലെ അറിയാത്തവരുണ്ട് അവർക്ക് വേണ്ടി ചെയ്യാനാ
Oke വെറുതെ ആണ് മൊബൈൽ സർവീസ് പഠിച്ചു ആണ് എന്റെ mon വന്നത് ഒരു ജോലി kitanjitt 19age ഉള്ള എന്റെ mon ഒരു സൂപ്പർ മാർക്കറ്റിൽ കയറി ഇപ്പം ഡെലിവറി oke കൊണ്ട് ഒരുപാട് കഷ്ടപ്പെടുക ആണ് നാട്ടിലെ അവസ്ഥ കൊണ്ട് ആണ് അവിടെ നില്കുന്നത് 😪😪😪😪
ബർ, വിസറ്റ് വിസയിൽ വരണം എന്നുണ്ട്10 വർഷം ദുബായിലു ഷാർജ്ജയിലും ജോലി ചെയ്തിരുന്നു. നാട്ടിൽ വന്ന് 10.12 വർഷമായി ട്രയ് ചെയ്യുന്നത്. ഇതുവരെ ഒന്നും. കിട്ടിയില്ല.
Sir am Mtech graduate electronic engineering, one month ulil dubai povum Avde ee field jobs indo bcz nokiyapo civil aan kuduthal apo oru tension Need a suggestion
Sir, M.Com.passout (2017) UGC NET Qualified 6 Month Experience as Assistant Professor (Commerce) @ Govt Aided College I am about to complete my PhD by February end 2022. Worked as part.time faculty for 3.3 years Do i have the chance to get a job (both teaching and non teaching) in dubai
Sir. Am at Dubai and l have 3 month visiting visa and am already prepared good biodata with my on UAE number. How can search a medical coding job vacancys and interview?
Sir njan joli nokkunnund visiting visayil Anu vannath 2 months visa anu .joli ayilla ethuvare njan sharjah lanu sir pls endhegilum onnu cheyyan patto school job nu vannathanu pls
Brother njan kure try chayithu njan dubail visit visa ku vanathane 3 months kaziju eni extend chayanam njan Ella margavum try chayithu eee parayuna ellam but kitilaaa valla adivice tharuo
എന്റെ മകൾ കോസ്റ്റും ഫാഷൻ ഡിസൈനർ ആണ് നാട്ടിൽ കുറച്ചു മാസത്തെ എക്സ്പീരിയൻസ് ഉണ്ട്. ഇപ്പോൾ മകൾ അബുദാബിയിൽ വിസിറ്റിൽ ഉണ്ട് ഒരു മാസം ആയി മൂന്നു മാസത്തെ വിസയാ ഞാനും ഇവിടുണ്ട്. മകൾക്ക് ഡിസൈനർ ആയിട്ട് ജോലി സാധ്യത ഉണ്ടാകുമോ.
Cheta njan Dubai l 7 months ayi vannit 3 rd visiting visa anu njan oru Anesthesia Technician anu 11 years experience und nattil ithuvare job ayittilla anyone can help me
My dear Jobseekers, വിസിറ്റ് വിസയിൽ വന്ന് ജോലി കണ്ടെത്താൻ ആഗ്രഹിക്കുന്നവരുണ്ടോ?
Yes
Unddd
Yes
Yes
Yes
മറ്റുള്ള vlogers ൽ നിന്നും നിങ്ങളെ വ്യത്യസ്തനാക്കുന്നത് ... നിങ്ങൾ ഉത്തരവാദിത്യത്തോടുകൂടി ഓരോരുത്തരുടെ അഭിപ്രായങ്ങൾക്കും തക്കതായ മറുപടി നൽകുന്നു എന്നുള്ളതാണ്..
നല്ലൊരു മനസ്സിന് ഉടമയായത് കൊണ്ടാണ് ഇങ്ങനെ ചെയ്യാൻ കഴിയുന്നത്
ഉയരങ്ങളിൽ എത്താൻ കഴിയട്ടെ എന്ന് പ്രാർത്ഥിക്കുന്നു..... God bless you sir.
Thanks Brother ....
എൻ്റെ മകൻ 1 വർഷം അവിടെ നിന്നും എന്നിട്ട് തിരിച്ച് വന്നും എല്ലാ കമ്പനിയിലും കയറി ഇറങ്ങി MB - MBA വരെ പഠിച്ച ചെറുക്കൻ ആയിരുന്നു എന്നിട്ടും ഒര് ജോലി ശരിയായില്ല ഒര് കമ്പനിയിൽ 1 മാസം നിന്നും ശമ്പളം കൊടുത്തില്ല അവിടെ തമസിക്കണം എങ്കിൽ ചിലവ് എത്ര 1 മാസം Room - വാടക 800 പിന്നെ ഭക്ഷണം 400 ഇത് എല്ലാം കൊടുത്ത് അവിടെ നിന്നും വിസിറ്റ് വിസയിൽ വിസ പുതുക്കണം അവിടെ നിന്ന് കൊണ്ട് അതിന് വേണം പണം ഒര് ജോബ് വിസയിൽ പോയിരുന്നു എങ്കിൽ എന്ത് നല്ലത് ആയിരുന്നു അവിടെ ഉള്ള കമ്പനികൾ വിസിറ്റ് വിസ എന്ന് അറിയുമ്പോൾ അവർ ഒര് പരിഗണയും തന്നില്ല ഇത് എൻ്റെ അവസ്ഥ പിന്നെ നിങ്ങൾ പറയുന്നത് വിസിറ്റ് വിസയിൽ വരണം എന്ന് അനുഭവം ഉണ്ട്
@@beenasunil4750 Vere Vazhiyuloode ningalkk Joli Nedan Kazhiyumenkkil Shramikkaaam ...
@@Kochuvarthamanamhelloo
സർ വെൽഡിങ് വർക് ആണ് ചെയ്യുന്നത്... എന്തെങ്കിലും വർക് കിട്ടുമോ വല്ലാത്ത ബുദ്ധിമുട്ട് ആണ്. ആരെയും പരിചയം ഇല്ല ഒരു വർക് കിട്ടിയ രക്ഷപെടും
ഞാനും ഈ വരുന്ന 22 ന് ദുബായ് ൽ ജോലി അന്വേഷിച്ച് പോകുന്നു.... എനിക്ക് ഈ വീഡിയോ ഒരുപാട് ഉപകാരപ്രദമായി..... Thank you.....
thanks
ആരും പറയാത്ത സത്യസന്തമായ കാര്യങ്ങൾ 😊
❤️
The method suggested in this video REALLY clicked for my son two years ago. He is an M.tech with one year genuine work experience. To earn that job experience, he had accepted a job in Kochi even though the salary was not good.
He landed in Dubai on 3-month visa with a laptop and started job -search on a full time basis, and was able to win 3 or 4 job offers by the time visa term expired. He selected one of the offers that suited him the best.
Thanks ...
Nth joli aaanu
@@jithinkl7300 structural engineer
( civil )
@@tvoommen4688 m also a civil engineer.. How is his career now?
@@tvoommen4688egnd ipo
ഇതൊക്ക പൈസയുള്ളവനെ നടക്കൂ. ഇതിൽ ആദ്യം പറയുന്നുണ്ട്. നാട്ടിൽ നിന്ന് നോക്കുന്നതിനേക്കാൾ യുഎഇയിൽ പോയിട്ട് നോക്കുന്നതാണ് നല്ലതെന്ന്.
അവനവന്റെ രാജ്യം വിട്ട് പുറത്ത് പോകുമ്പോൾ ഭക്ഷണം, താമസം ഇവക്ക് പൈസ വേണം .അല്ലെങ്കിൽ കൂട്ടുകാരുടെയോ കുടുംബക്കാരുടെയോ കൂടെ നിൽക്കണം.പക്ഷേ, ഈ രണ്ടു കൂട്ടരുടെയും ഇടയിൽ അധിക കാലം നിൽക്കാനും കഴിയില്ല😂😂.പിന്നെ ഒരു ബെഡ് സ്പെയ്സിന് തന്നെ ചുരുങ്ങിയത് ഒരു മാസത്തേക്ക് 6000 മുതൽ അങ്ങോട്ടാണ്, ഭക്ഷണത്തിന് വേറെ.
Currently I am in dubai for the past 7 months and looking for an Accountant job. This is my 3rd visit visa and still hunting for a job.
gregory thomas nice job
Try apply over indeed.ae
@@nikhilamarendran yes, I am applying in indeed, dubbizle, LinkedIn etc.
Am also in the same situation bro
Job kitiyo..fresher aano
ഞാൻ UAE വന്നിട്ട് 7മാസം ആയി ഒരു ജോബ് പോലും കിട്ടിയില്ല 😢
Great!
Very useful information!
Thank you for sharing Brother🌷🙏
welcome
@@Kochuvarthamanam bro plees your wat Sap Number
എല്ലാവരും പറയുന്നുണ്ട് നല്ലൊരു സിവി വേണം കൊടുക്കാൻ എന്ന് എങ്കിൽ താങ്കൾക്ക് നല്ലൊരു സിവി തയ്യാറാക്കാൻ എന്തൊക്കെ വേണം എങ്ങനെയാണ് ഇതിന്റെ ഒരു മാറ്റർ തയ്യാറാക്കി പ്രസിദ്ധീകരിച്ചു കൂടെ ഒരുപാട് പേര് അറിയാവുന്നവരുണ്ട് അതുപോലെ അറിയാത്തവരുണ്ട് അവർക്ക് വേണ്ടി ചെയ്യാനാ
Oke വെറുതെ ആണ് മൊബൈൽ സർവീസ് പഠിച്ചു ആണ് എന്റെ mon വന്നത് ഒരു ജോലി kitanjitt 19age ഉള്ള എന്റെ mon ഒരു സൂപ്പർ മാർക്കറ്റിൽ കയറി ഇപ്പം ഡെലിവറി oke കൊണ്ട് ഒരുപാട് കഷ്ടപ്പെടുക ആണ് നാട്ടിലെ അവസ്ഥ കൊണ്ട് ആണ് അവിടെ നില്കുന്നത് 😪😪😪😪
ഇത് വെറും ഷോ.
Try again
Achoda
Pidichu ninnu vere joly kkum try cheyyanam
Thank you for sharing the details, how is the job market currently
U. A. E. യിൽ ജോലി എടുത്ത് Experience ആയാൽ മറ്റ് രാജ്യങ്ങളിൽ ജോലി കിട്ടാൻ വളരെ എളുപ്പമാണ്.
my WATS up number 7511121762
EAGLE EYE enthinanu
@@eagleeye527 chetta enik oru job oppichu theramooo
Enikkum
Sherrin
Dailysis technincian job vaconcy undo 🙏🙏🙏
Mam please do a video about job opportunities for law graduates in UAE. I searched this in many sites and all..but I have no idea about it
ok
ബർ, വിസറ്റ് വിസയിൽ വരണം എന്നുണ്ട്10 വർഷം ദുബായിലു ഷാർജ്ജയിലും ജോലി ചെയ്തിരുന്നു. നാട്ടിൽ വന്ന് 10.12 വർഷമായി ട്രയ് ചെയ്യുന്നത്. ഇതുവരെ ഒന്നും. കിട്ടിയില്ല.
ഒന്ന് മെസ്സേജ് നോക്കണേ സർ , പ്ലീസ്
മൂന്നാമത്തെ പ്രാവശ്യമാണ് visa renew ചെയ്തത്... ഇപ്പഴും ഒന്നും ശരിയായിട്ടില്ല
keep trying ,
Enthu joli aanu nokkunath bro?
ജോലി കിട്ടിയോ?
Sir njan 10th poyila but dhubail visiting vannal enth job anelum prashnam illa pani kitto plz reply
u can try
Take care good
❤️
Great...good information
Thanks Brother
എനിക്ക് അവിടെ വന്നാൽ ഒരു ജോലി ആക്കി തരുമോ എന്റെ പേര് ജോളി ജയ് മോൻ ആണ് എനിക്ക് ഒരു ജോലി വേണം എന്ത് ആയാലും ഞാൻ ചെയ്തു കൊള്ളാം സാർ
Mee...too. Designer ane... But data entry jobs ane nokunnathe.... Designing il confidence ellanjittalla. Tension ane enthakum enne...
It's genuine and informative , Thank you 👍
thanks
Sir am Mtech graduate electronic engineering, one month ulil dubai povum
Avde ee field jobs indo bcz nokiyapo civil aan kuduthal apo oru tension
Need a suggestion
Try job sites , there are many
Hospital administration jobs vaccancy undo Dubai il... experience ethra year venm
Check job sites
Sir gulfil alund yennal namukk nattil ninn CV ayachude
Gulfile no vech cv create cheith ayakkunnathavum better
Very informative videos sir, thanks,😊
❤️
is ignou distance degree valid? i have done B com and will i get job as an accountant after completing tally erp and other accounting courses??
Yeah ... its just ok
Do you know about CAT? Course
As per public information , it is equivalent as regular course .
*Monster,bayt,naukri,dubizileഒക്കെ വേസ്റ്റ് ആണ്, വെറുതെ ആരും സമയം കളയരുത്*
Sathyam Anu.njn Kure nokiyatha.kittiyila job.6 month ninnu.but onnudae try cheyyan pokua
Crt
Enik 10 days ullil 4 interview kitty. Jobum Bayt and naukri vazhi
@@firoskhan4198eth job annu
വളരെ നല്ല വിവരണം
Sir, 56 Age ulla pazhaya pree Digree yum Englishum, Hindhiyum 90 % ntege ulla oru vyakthikk Age ithryaya sthidhikk visa issue cheyyumo? plese replay
Budhimuttan Brother .............
TnQ so much 4 ur valuable information 👍🏻👍🏻👍🏻👍🏻
welcome
Ellathilm indlllo 😌
Half of your information is practical and possible half not...I'm in Dubai since last 20 years.
Sir, bds, dentist. Ivide salary valare kuravan. Ividethe 2 varshathe experience aya sesham dubayil job nokkanam ennund. Avide scope undo? Pls replay 😮
yes u can
Sir,do you have any vaccancies for fire and safety officer?
Rt now no, sorry. I will update here
Use LinkedIn platform please
Very informative brother 👍👍👍
ഫ്രഷേഴ്‌സ് നിന് ജോലി കിട്ടാൻ മാർഗ്ഗമുണ്ടോ
Take a visit visa and then try here
Thank. You. Chetta.good.msg.god.bless.you🙏🙏🙏🙏🙏
welcome
Sir,
M.Com.passout (2017)
UGC NET Qualified
6 Month Experience as Assistant Professor (Commerce) @ Govt Aided College
I am about to complete my PhD by February end 2022.
Worked as part.time faculty for 3.3 years
Do i have the chance to get a job (both teaching and non teaching) in dubai
Y not brother, try hard u will get
You will get a job for sure bro
attestation normal gusseted officer mathiyo ? . allenkil emmbessy attestation must aano ....
For what?
താങ്കളുടെ ദുബൈ നമ്പർ ഉണ്ടോ ഒന്ന് തരുമോ..
+971 55 418 2304
Bro visit visa eduth varumbo Cirrificate orginal edukano like SSLC +2 College Cirrificate ellam.
Pinne nammude Indian ill ulla adhar pancard polulla ethenkilum ID Orginal Edukano
ഏന്തുകൊണ്ടാണ് വർഷവസാനം വരരുതേ എന്ന് പറയാൻ കാരണം
Some companies are bc with their own internal documentation, planning etc
@@Kochuvarthamanam u
@@Kochuvarthamanam . ,out the door to my place is
3 മാസമായി ചേട്ട, ഒരു drafts/ഇൻറ്റീരിയർ ജോലിക്ക് ആഘോരാത്രം പണിയെടുക്കുന്നു,പ്രാർഥിക്കുന്നു.മെയിലുകൾ അയക്കുന്നു. ഇനി വെറും ഒരാഴ്ച്ച മാത്രം ബാക്കി.
Try hard
Nthai bro
Njn mba marketing completed aanu. 4year experience und. Vecancy undo brother
Follow me i insta
Thankyou for your valuable information ikka❤️
❤️❤️
Thanks
Welcome
For my son he did pg in automotive engineering design. There will be any vacancy for this qualification.
@@catherinejose921 keep following i will update ....
@@Kochuvarthamanam ok thank you
Hospital admimistration job vavccancy indo
Sir. Am a medical coder. How to get a good job?
follow my instructions Sis
Sir. Am at Dubai and l have 3 month visiting visa and am already prepared good biodata with my on UAE number. How can search a medical coding job vacancys and interview?
Thank you sir for your valuable information
@@josnasebastian9301 welcome sis
@@josnasebastian9301 josna im. Also medical coder enikkum job venamm njan uaeyilanu .... Enthynkilum option undoo
Hello Sir.... I am looking for uae accounts job
Aarum...pokarutheeeea....😬chathiyanu..kolachathi... Dubai..polinju.. polinju..varikayanu..
Orupadu..Peru..undu..avide...l..3..masam.. visiting... ticket..Kodi
Oru..sankyayavum...aakashu.
povum...oompum..pokaruthu... avide...poiko... just.. tour...
Positive ayittu chinthikku
@@irfanarafi5824 positive...ayi..chinthichu... swapnam..Kanda...poyathu...pinnenadannathu... ohh..kaiperiyathayirunnu😔
Failure is the first stage of success..so pratheeksha kaividanda
Thaan nthaado engane parinath...... Njnippo vannit 2 weeksaayi.... Athum ramadan tymilaan..... Nalla interviewsum okke kittund.... Verthe ariyaath ooroonn parayalle... Njnippo evde sharjahyilund....ippo interview attend cheyth dutyil kayareem chythu.... Verthe negative adich aalukale veruppikkale
@@riyasmuhammed5570 bro entelum vacancy undo
Is it good to connect with fly dubai packages of Right vows.
Better you can check wid travel agent, because i dont have any idea about your package 🙂
സർ visiting വിസയിൽ വരണം എന്നുണ്ട് but frnds ആരുമില്ല.. അപ്പോ എങനെ അവിടെ താമസിക്കും
Contact me in instagram
Sir international MBA with Acca part qualified ayaa aalk engane job search cheym ..video cheyuvo..
Use job sites and contacts
@@Kochuvarthamanam sir uae citizen recomend cheyyumenggil avide endengilum job kittan chance undo sslc qualification ulla malene
Aluminum fabrication job help me
Sir njan joli nokkunnund visiting visayil Anu vannath 2 months visa anu .joli ayilla ethuvare njan sharjah lanu sir pls endhegilum onnu cheyyan patto school job nu vannathanu pls
Follow my instagram
Very very helpfull message...thanks...
Rafeenaek Rafi welcome
Typing (eng, arb, malayalam) certificte und...school , office clerk aayi job n apply cheyyaan patto
yes
Ente husband visiting visak vannit orupad try cheyithu pakshe onnum aayilla. Electronics technision aanu
Ask him to follow my instagram, I will update vacancies there
Please let me know Retail joliyil vacancy undo, nearly 20 years experience undu, back office whatever job, cv send chaiyano, please
Chetta watch shops area evide onnu paraumo. Watch Mechanic anu. Visit varanirikkukuyanu
Deira
ദുബായിലേയ്ക്ക് പോകുന്നവർ വാക്‌സിനേഷൻ കാർഡിൽ പാസ്സ് പോർട്ട് നമ്പർ ആഡ് ചെയ്യണ്ട ആവശ്യം ഉണ്ടോ?
+
yes
Jewelry job vaccines indo???
will update in instagram
New Dubai job vacancy frsshers edumo
Ok
informative...well done
ഹായ്
Very useful informations dear..
Thanks
Ente Mon 6 masamayi dubai vannittu etthu Varela joli ayittilla Mon a,MBA Har
Good information 😊👍
thanks
Motive one ❤️
thanks
Ente husbandinu gulfil pokan oru vissa venam orupadu kashtathilanu 9 year omanil ayirunnu marg kazhinju corona vannathinu shesham pokan sathichilla . Plz nuraye try cheythu oru vissayum kittiyilla plz onnu help cheyyumo kuttikal undu nuraye kadam kidakkunnu arenkilum nalla manasullavar onnu sahayikkumo plz help me..
❤️
Thanku sir very informative
Welcome Brother
Mishal Kochuvarthamanam Video Blog sir I need a job my job is painting help me my no and whatsapp no is 9061420573
ഞാൻ ഇപ്പൊ ദുബായിൽ വിസിറ്റിംഗ് വന്നതാണ് മൂന്ന് മാസത്തെ വിസിറ്റിംഗ് ആണ്. എന്തങ്കിലും നല്ല ജോബ് കിട്ടാൻ സാദ്യത ഉണ്ടോ, ഞാൻ മാക്സിമം ശ്രേമിക്കുന്നുണ്ട്.
Keep trying ...
Job kitiyo bro??
ജോലി കിട്ടിയോ ബ്രോ?
Graphics disign vaccancy undo
Avide varanum nilkanum finance vende sir?nte makanu oru job kittan pg kudathe cma(usa) ndu 2yrs experience ndu avide arum ella sir cv thannal help cheyyumo sir?
ruclips.net/video/mOUUAnsufXs/видео.html
Very useful video
Thanks
Sir avide sap fico kazhinjaal job kittumo
Please reply thrane
Ofcourse you can try
Thanks bro, ❤️💐
welcome
കൺസഷൻ ഫീൽഡിൽ ഒഴിവുകൾ ഉണ്ടോ
check job sites
Next month njanum ente friendum uae il povunnund... Visiting visayil.. Job nokkan... Graphic Designer aanu enthelum vaccancy undo?
Follow my instagram will update there
@@Kochuvarthamanam Thank you
Sir driver vacancy undo pls
Very informative 💯
Thanks brother
Brother njan kure try chayithu njan dubail visit visa ku vanathane 3 months kaziju eni extend chayanam njan Ella margavum try chayithu eee parayuna ellam but kitilaaa valla adivice tharuo
Try hard u will get, be positive
Anastatia technician job vacancy undo. Ariyikkuka
Thanks🙏
Welcome
Useful video ..sir
TECHIE INFO & JOB UPDATES welcome brother
Sir,Bsc Hospitality and Hotel Administration kazhina fresherku pattiya job vacancies video chaiyamo
Better u can follow my Instagram Updates for Job vacancies
@@Kochuvarthamanam sure sir
Chetta artist painter job vallathum undoo
better u can search in Job sites , like Dubizzle, Linkdin, U will get an Idea
Sir M Phil biotechnology fresher job vaccancy undo dubai
Try with job sites
Sir.
Please Oru joli sariyaki tharumo
Basha ellaam ariyam
Follow my instagram updates
D pharm kazhinja udane(fresher) trainee pharmacist ayt work cheyan ntu cheynm
Job situkalil freshersinulla vacansikal kanichirikkum, avide noki apply cheyyavunnadan
Ente mon a /c mekkanik anu joli kitumo
Follow my instagram
Home nurse job vecancy undo
ഇക്കാ ഞാൻ ഇപ്പോള് ദുബായിൽ ഉണ്ട് കരാമാ. ഷോപ്പിൽ ജോലി കിട്ടുമോ. നാട്ടിൽ ഷോപ്പിൽ നിന്ന് 5 വർഷം പരിചയം ഉണ്ട്. എന്തേലും ജോലി ഉണ്ടേൽ പറയുമോ 😊
try to apply brother
Better time to the Dubai visit visa..
Musthafa MSK ❤️
??
Musthafa MSK ????
August varunnad nalladaaano dubail il
എന്റെ മകൾ കോസ്റ്റും ഫാഷൻ ഡിസൈനർ ആണ് നാട്ടിൽ കുറച്ചു മാസത്തെ എക്സ്പീരിയൻസ് ഉണ്ട്. ഇപ്പോൾ മകൾ അബുദാബിയിൽ വിസിറ്റിൽ ഉണ്ട് ഒരു മാസം ആയി മൂന്നു മാസത്തെ വിസയാ ഞാനും ഇവിടുണ്ട്. മകൾക്ക് ഡിസൈനർ ആയിട്ട് ജോലി സാധ്യത ഉണ്ടാകുമോ.
Hard aayi try cheyyan parayu he will get
Thanks brother
Welcome Brother
സാറേ ഞങ്ങൾ പ്പണം കോട്ടു ത്തിട്ടിരിക്കുകയാണു ജോലിയും പറഞ്ഞു ജോലി കിട്ടിയില്ല ഇനി ഞങ്ങൾ എന്തു ചെയ്യണം ഏജൻ്റ മുഖേനയാണ്
Is it possible to go to the companies and put cv? Will it help to get job easier?
RAHUL DAS y not brother , u can try all possible ways, but now a days building securities are not allow to enter, so take care
Cheta njan Dubai l 7 months ayi vannit 3 rd visiting visa anu njan oru Anesthesia Technician anu 11 years experience und nattil ithuvare job ayittilla anyone can help me
Better u can direct contact with the hospitals and clinics
Hi sir... Bsc maths with B.Ed aan...school vacancy undo enn engane ariyan patum. Njan ipo dubai und. Visit vannathan
Use hob sites bro
Interview nu pokumbol thanne original certificate thanne veno.
Attestation cheyan koduthitu pokan vendiyanu
@@ashikasebastian8975 Its up to the company policies brother ,