ദുബായിൽ 4 വർഷം വർക്ക് ചെയ്തു. ഇപ്പോൾ വീണ്ടും വിസിറ്റിംഗ് വിസയിൽ ജോലി അന്നോഷിക്കുന്നു. ജീവിതത്തിന്റെ കയ്പ്പേറിയ നിമിഷങ്ങളിലൂടെ ആണ് ഇപ്പോൾ കടന്നു പോയ്കൊണ്ടിരിക്കുന്നത്.ഒരു ജോലി കിട്ടുമെന്ന് പ്രധീക്ഷിച്ചു കൊണ്ട് ദിവസവും അപേക്ഷിച്ചു കൊണ്ടിരിക്കുന്നു. ഈ വീഡിയോ കാണുമ്പോൾ വളരെ ആശ്വാസം തോന്നുന്നു. ❤❤❤
Very nice vedio. You should expose those people who had cheated you. Good advice for the beginner's. I also had the same experience like you. Friends, what ever he told you in this vedio is 100% true in UAE. I wish I could meet you in UAE. Very honest person
ഞാൻ നവംബർ ലിൽ സൗദിൽ പോവാൻ ഇരിക്കുന്നു, സേഫ്റ്റി ഓഫസർ ജോബ് കിട്ടൻ enthalum വഴിയുടോ, 2 year എക്സ്പീരിൻസ് ഉണ്ട്, അവിടെ വന്നാ നമ്മക്ക് ജോബ് കിട്ടൻ chance ഉണ്ടോ
Ente mon dubail DTC taxi driver ayi job kitti. 3 masam ayi. But. Oru roopa salary kittiyilla. Only Fine fine fine. Oru divasam leave illa depression anu avanu ippo. Thirichu varanullath nokkuvanu ippol. Ban ethra month kanum onnum ariyilla
@@vishnuprakkulam73 only for cashier job mostly required minimum qualification only, but for the accounting jobs u should complete at least bachelor degree
ഇക്കാ ഒരു വിസിറ്റിങ് വിസാ എടുത്തു വന്നാൽ ഏതെങ്കിലും കമ്പനിയിൽ ഡ്രൈവർ വെയ്ക്കാൻസി കിട്ടാൻ സാധ്യത ഉണ്ടോ...2 ഡോസ് വാക്സിൻ എടുത്താൽ കോരണ്ടെന് ഉണ്ടോ...ലൈസൻസ് എടുക്കാൻ എന്ത് ചിലവ് വരും ഒന്ന് പറിജ്ജു തരുമോ...🙇
Bro njan visit il aanu. Oru offer vannu expo related aanu. 6 month extendable visa ennaa parayunne, salary package nallathaanu. Labour supply type company aanu. 6month kazhinjal engane anennu ariyilla 😒
എനിക്ക് ദുബായിൽ അനുഭവിക്കേണ്ടിവന്നത് ഇതുപോലെ തന്നെ ആയിരുന്നു എൻറെ ദുബായ് പ്രവാസ ജീവിതവും. ഒരുപാട് പ്രതീക്ഷയോടെ ആയിരുന്നു ദുബായിലേക്കുള്ള വിസ വന്നപ്പോൾ ആദ്യമായി എയറോ പ്ലെയിൻ കേറുന്ന ഒരു അമ്പരപ്പ് അൽഭുതം പോലെയായിരുന്നു എയറോ പ്ലെയിൻ യാത്ര അതിനേക്കാൾ അതിൽ എന്നെ അത്ഭുതപ്പെടുത്തിയത് ദുബായ് കാഴ്ചകളായിരുന്നു എനിക്കൊരു ലേബർ സപ്ലൈ കമ്പനിയിലേക്കുള്ള വിസ ആയിരുന്നു കിട്ടിയത് എനിക്ക് ഇതിനെ കുറിച്ചുള്ള കാര്യങ്ങൾ പറഞ്ഞു തരാനും ആരുമില്ലായിരുന്നു എനിക്ക് ഏകദേശം ഒരു ലക്ഷം രൂപ കൊടുത്തായിരുന്നു എനിക്ക് വിസ കിട്ടിയത് അങ്ങനെ അങ്ങനെ ഞാൻ ദുബായിൽ എത്തി ദുബൈയുടെ നഗരക്കാഴ്ചകൾ ഒക്കെ കണ്ട് ഞാൻ അങ്ങനെ ഞാൻ താമസിക്കേണ്ട ക്യാമ്പിലെത്തി തികച്ചും വൃത്തിഹീനമായ ഒരു ക്യാമ്പ് ആയിരുന്നു കൂടുതലും അവിടെ താമസിച്ചിരുന്നത് പട്ടാണികൾ ആയിരുന്നു റൂമിന് അകത്തോട്ടു കയറണമെങ്കിൽ കോമൺ ബാത്റൂമിൽ നിന്നും വരുന്ന മാലിന്യ വെള്ളം കിടക്കുവായിരുന്നു അങ്ങനെ ഞാൻ റൂമിനുള്ളിൽ കയറി കിച്ചൺ കോമൺ ക്യാമ്പിൽ ഉള്ള മുഴുവൻ ആൾക്കാരും പാചകം ചെയ്യുന്നത് കോമൺ കിച്ചണിൽ ആയിരുന്നു അതും തികച്ചും വൃത്തിഹീനം ആയിരുന്നു അപ്പോൾ ഏകദേശം ഞാൻ താമസിക്കുന്ന സ്ഥലത്തെ കുറിച്ച് വ്യക്തത കിട്ടിക്കാണുമല്ലോ എങ്കിലും എൻറെ കുടുംബത്തെ ഓർത്ത് ഞാൻ അതെല്ലാം സഹിക്കാൻ തയ്യാറായി അങ്ങനെ ആദ്യത്തെ മാസം കംപ്ലീറ്റ് ചെയ്തു ആദ്യത്തെ മാസം ശമ്പളം കിട്ടുന്നതും കാത്തു ഞാൻ വെയിറ്റ് ചെയ്തു പക്ഷേ എനിക്ക് മഹത്വം മാസം ശമ്പളം കിട്ടിയില്ല ഞാനത് ചോദിച്ചു നാട്ടിൽ നിന്ന് വരുന്നതിനു മുമ്പ് പറഞ്ഞിരുന്നു സാലറി ആയിരുന്നു അവിടെ ചെന്നപ്പോൾ പറഞ്ഞത് എങ്കിലും സഹിക്കാം എന്ന് ഞാൻ കരുതി ഞാൻ പക്ഷേ എൻറെ അറബാബ് എനിക്കൊരു സഹായം ചെയ്തു തന്നിരുന്നു അടുത്തുള്ള ഒരു കടയിൽ പറ്റ് ഓപ്പൺ ചെയ്തുതന്നു ഞാൻ പറ്റു ഓപ്പൺ ആദ്യത്തെ മാസം തന്നെ ഞാനവരോട് വീണ്ടും കടം പറയേണ്ടി വന്നു നിവൃത്തിയില്ലാതെ കുബൂസ് തയിരും മാത്രം കഴിച്ച് ഒരു മാസം കൂടി കഴിഞ്ഞു അങ്ങനെ രണ്ടാമത്തെ മാസത്തെ സാലറി ക്കുള്ള സമയമായി സാധാരണ ഞാൻ തിരക്കിയപ്പോൾ പത്താം തീയതിയാണ് സാലറി ടൈം എന്ന് മനസ്സിലാക്കി എങ്കിലും ആ മാസത്തെയും പകുതിയോടെ ഒരു മാസത്തെ സാലറി തന്നു ഇതൊന്നും എൻറെ വീട്ടുകാർക്ക് അറിയില്ല ഞാനും പറയാൻ പോയില്ല അവര് വിളിക്കുമ്പോൾ ഞാൻ പറഞ്ഞത് നല്ല റൂമാണ് നല്ല ഭക്ഷണമാണ് എന്നാൽ വീട്ടിൽ ഇന്ന് എന്തായിരുന്നു എന്ന് ചോദിച്ചപ്പോൾ കണ്ണുനിറഞ്ഞുപോയി ഞാൻ അവിടെ ഒരു കമ്പനിയിൽ വെൽഡർ ആയിരുന്നു അങ്ങനെ ഒരു മാസത്തെ സാലറി തരും എന്നെ മൂന്നുമാസം കാണില്ല എന്നൊക്കെ അവസ്ഥയായി അങ്ങനെ എൻറെ വിസാ കാലാവധി പൂർത്തീകരിക്കും വരെ ഞാൻ അവിടെ തുടർന്ന് എങ്കിലും എൻറെ വിസ കാലാവധി തീർന്നിട്ടും എനിക്ക് നാട്ടിൽ പോകുവാനായി എൻറെ പാസ്പോർട്ട് ബാലൻസ് ഉള്ള തുകയും തന്നില്ല അദ്ദേഹത്തോട് ചോദിക്കുമ്പോൾ പുള്ളി പറയുന്നത് പുള്ളിയുടെ കയ്യിൽ എനിക്ക് തരാൻ പണം ഇല്ല എന്നായിരുന്നു ഞാൻ അങ്ങനെ എൻറെ വിസാ കാലാവധി തീർന്നിട്ടും രണ്ടുമാസക്കാലം ഞാൻ ദുബായിൽ തുടരേണ്ടി വന്നു എനിക്ക് അങ്ങനെ നീണ്ട രണ്ടു മാസത്തെ തിരക്കിന് ശേഷം എൻറെ വരാനുള്ള പകുതി പൈസയും പുള്ളിക്കാരൻ തന്നു ഒരു കാര്യം പറയാൻ വിട്ടുപോയി എനിക്ക് അവിടുത്തെ മെറ്റ്സ് ഐഡി എടുത്തു തന്നിട്ടില്ല ആയിരുന്നു ഇതൊക്കെ ഞാൻ ചോദ്യം ചെയ്തിരുന്നു എങ്കിലും ഫലം ഒന്നും ഇല്ല എന്നു കണ്ടിട്ട് ഞാൻ എല്ലാം വിട്ടു. അങ്ങനെ തരാനുള്ള പകുതി പൈസയും വാങ്ങി പറ്റു കടയിൽ കൊടുക്കാൻ ഉള്ളതും കൊടുത്തു മെച്ചം ഏതാണ്ട് കുറച്ചു പൈസ മാത്രമേ ഉള്ളായിരുന്നു എങ്ങനെ ടിക്കറ്റും എടുത്തു ഞാൻ നാട്ടിലെത്തി ഇതായിരുന്നു എൻറെ ദുബായ് എക്സ്പീരിയൻസ്
Ayyo sis natile vacancikalonnum valiya pidiyilla any way instagramil onn follow cheyyu, all world inganoke thanneyanippol positive aayi irikku, everything will be ok soon
ദുബായിൽ 4 വർഷം വർക്ക് ചെയ്തു. ഇപ്പോൾ വീണ്ടും വിസിറ്റിംഗ് വിസയിൽ ജോലി അന്നോഷിക്കുന്നു. ജീവിതത്തിന്റെ കയ്പ്പേറിയ നിമിഷങ്ങളിലൂടെ ആണ് ഇപ്പോൾ കടന്നു പോയ്കൊണ്ടിരിക്കുന്നത്.ഒരു ജോലി കിട്ടുമെന്ന് പ്രധീക്ഷിച്ചു കൊണ്ട് ദിവസവും അപേക്ഷിച്ചു കൊണ്ടിരിക്കുന്നു. ഈ വീഡിയോ കാണുമ്പോൾ വളരെ ആശ്വാസം തോന്നുന്നു. ❤❤❤
thanks
What r u doing now
അക്കര നില്കുമ്പോ ഇക്കര പച്ച സ്വപ്നം കാണുന്ന വർ അറിയാൻ
You speak from your heart. God bless you. Keep going brother.
thanks brother
Thankyou ekka വളരെ നന്ദി ഇത്ര യും കാര്യം പറഞ്ഞു തന്നതിന് ...!!! ഇത് ഒരുപാട് ആളുകൾക്ക് ഉപകാരപെടട്ടെ...!!!❤❤❤
Welcome brother
Eniyum uyaragalilekku pokatte thank you
❤️
Gulf oru lottery anu bhagyam polirikkyum...pakshey gulf areyum kaividilla .....Al hamdulillah. 🙏💗
Yes❤️
Inshaallah
anganea parayaanulla kaaranam
@@sabiramampad4281. 34 varshthey gulf jeevithathil ninnum ulla anubhavam..
Sathyam
Very nice vedio. You should expose those people who had cheated you. Good advice for the beginner's. I also had the same experience like you. Friends, what ever he told you in this vedio is 100% true in UAE. I wish I could meet you in UAE. Very honest person
❤️
السلام عليكم
നിങ്ങളുടെ അനുഭവം കേട്ടപ്പോൾ ഒരുപാട് പ്രയാസം തോന്നി.
ഞാനും കടംകയറി നാട്ടിലേക്ക് തിരിച്ചെത്തിയ ഒരു പ്രവാസി ആണ്.
❤️🙂
Njan visit vannu 3 days ayi ennu job try cheyyan start akkuvanu video kandappol santhosham
Thanks🥰
Did u got ur job ma'am??
enikku ariyndath 10th fail aayavarku job visa kittumo, any jolikku supermarket shelf filling/ cleaning
Try through job sites
Ente monum valiya pratheekshayilanu poyath allah oru vazhi kattikodukkane randu varshamay
Insha allah
Ningal initum nannakatte
Thanks for the videos 👍👍👍
Thanks
@@Kochuvarthamanam your നമ്പർ തരുമോ പ്ലീസ്
@@nasimnasi1851 തരാം
Hi ഇക്ക ഞാനും ആദ്യമായിട്ടാണ് ജോലിക് വരുന്നത് ഇക്ക പറഞ്ഞ അതെ അവസ്ഥയാ എനിക്കും
be positive
നല്ല വിഷമം ഉണ്ട് പാവം
😃
Is procurement department vacancies are available in dubai
ഞാൻ നവംബർ ലിൽ സൗദിൽ പോവാൻ ഇരിക്കുന്നു, സേഫ്റ്റി ഓഫസർ ജോബ് കിട്ടൻ enthalum വഴിയുടോ, 2 year എക്സ്പീരിൻസ് ഉണ്ട്, അവിടെ വന്നാ നമ്മക്ക് ജോബ് കിട്ടൻ chance ഉണ്ടോ
Better u can contact with any Saoudi friends , i am here in Dubai
2gisl agena job serch chayunat location nokn alle patu
You can sort any company details in 2gis , its not a location finder
Njn epo karama anu stay cheyyunnu.
Visiting anu.. Job nokkunnund.
Accountant post anu nokkunnae
Chettanu ethenkikum company ayi ariyo...
Follow my instagram will update there
Joli aayo
Chetaa njangaludee you tube channel Monetize cheyarayii ,, payment kittarayii athinuuu uae bank account number anoo athoo indian bank account anoo kodukendathuu njangal evadee vannu thudangiyaa channel anuu
Eadh address base cheithan ningal channel thudangiyittullath, uae account thanne kodukkunnadavum more better, nattile kodukkumbol kurachoode complications und
I was wondering, lot of people coming to UAE every day on visit for job seeking...
which company
Treand kick
Ekka wife Teacher aane April fist varan erikukaya dubail mathematics teacher aane wakansy ondakumo
Rt now i dont have anything, ask her to search in job sites, also try to make references
Very useful
❤️
സത്യം വല്ലാത്ത ഫീലിംഗ്
Thanks
Any job for ladies qualification plustwo and computer course
Check my instagram updates
After 2 does immediately dubai yil varan pattumo for visiting visa or 2nd does kaznj 14 days kazyanooo ????
Nilavil ellarum suddenly varunnund, but confirm
@@Kochuvarthamanam ok bro
Good story teller... most of mallus are para.. but there are few ..very few good people
Helo ചേട്ടാ ഈ നാട്ടിൽ ഏജൻസി വഴി ജോലിക്ക് വരുന്നതൊക്കെ എങ്ങനെ നല്ലതാണോ?
Ningalk Thanich varavunnatheyullu, anganeyanenkil agency edukkunna profit ningalude pocketil irikkum
Ikaaka awde cafeteria cashier job indo🙏🏾.. 2 dhivasam mumb njn dubail vistingn vnnu
follow my instagram , i will update there
@@Kochuvarthamanam insta illa 😔
ഗൾഫിലെ supermarket salesman ജോലി നല്ലതാണോ ??
Off days undayirkilla, 12 hrs job, athra better salary alla, eluppamalla...
Supermarketil ജോലി ചെയ്താൽ ഏത് ജോലിയിലും കയറാം, businessman ആവാം, അങ്ങനെ പലതും
Ente ponnnnooooooo venda
Hi brother, At which age you got job in Dubai?
23 or 24
Good.👍
നല്ല മെസേജ് ഇക്ക
Thanks
Ikka..njn visit Visa edthittund...avde safety officer vaccency oke keelkarundo..?!
Yes some times
Quantity surveyor padicha alk vacancy indoo ?
ruclips.net/video/SotmF7T9FjA/видео.html
@@Kochuvarthamanam thanks 😍
Bro ductman job eganeya... Avide.. Salary egane.. Visham pidicha job ano
better you can check in Dubizzle, then you will get an Idea abouth salary , character of the job is not that much difficult
Ente mon dubail DTC taxi driver ayi job kitti. 3 masam ayi. But. Oru roopa salary kittiyilla. Only Fine fine fine. Oru divasam leave illa depression anu avanu ippo. Thirichu varanullath nokkuvanu ippol. Ban ethra month kanum onnum ariyilla
MEP course edth dubai yil visiting vannal job kittumo fresher?? Just completed btech now.
every one have a better space in uae
Sir nte job ntha?
Bro
Ansar mall cashier job set ayindu, nalla company anoo
Ansar mall is a big team, ningale joliyumayi bandhappett anveshikkuka
@@Kochuvarthamanam thank you bro
Bro qualification nthan for cashier jobs in dubai
@@vishnuprakkulam73 only for cashier job mostly required minimum qualification only, but for the accounting jobs u should complete at least bachelor degree
Helo ikka njan rigga und endegilum vacancy undegil ariyikanne
Better u can follow my instagram
Sir fitters, electrician, disel mechanic gulf l ippol scope undo
Try to find with job sites , watch my end screen video, you will get uae job searching links
Aake vacancy avarkkaan
Nalla vacancy und
Am planning to.move UAE 12 yrs in Qatar sales experience & driving licence any chances to get good job!!
follow my instagram I will update vacancies there
7 years experience in customer relationship. Can I get a job
Y not
But iam daily sending emails. But there is no reply...
My visit visa is going to be expired
Ikka... njn sharjah yil ethiyitt rand aazhcha aayi.. joli nokkunnund
Folllow me in Instagram brother I will update vacancies there
Website name 2gis ennano?
Yes brother
info.2gis.com/
Ikkha truck drivers agana chance indo
Check my last video in instagram
ഇക്കാ ഒരു വിസിറ്റിങ് വിസാ എടുത്തു വന്നാൽ ഏതെങ്കിലും കമ്പനിയിൽ ഡ്രൈവർ വെയ്ക്കാൻസി കിട്ടാൻ സാധ്യത ഉണ്ടോ...2 ഡോസ് വാക്സിൻ എടുത്താൽ കോരണ്ടെന് ഉണ്ടോ...ലൈസൻസ് എടുക്കാൻ എന്ത് ചിലവ് വരും ഒന്ന് പറിജ്ജു തരുമോ...🙇
ningal shramikkunna pole irikkum, driver joli vacancikal athuyavashyam kanarund . driving license amount fixed aaayi parayan kazhiyilla
Driver job vaccancy undo. 10 year experience und.
Instagramil onn follow cheyyavo... avide njan uploade cheyyum job vacancies
@@Kochuvarthamanam ഇൻസ്റ്റാഗ്രാം
Thank you
welcome
Visit eduth vannal job kitumo Dubai interviews engne ariyune margam undo
ruclips.net/video/SotmF7T9FjA/видео.html
ee video kanu
Chetta eniku oru job vacancy enthelum cheyumo
Salesman job any
Follow my instagram
Store keeper vacancies ariyikko Dubai
Follow my instagram updates
According job undo
follow my instagram
ബ്രോ നിങ്ങൾ പറയുന്ന കാര്യങ്ങൾ സത്യം ആണ് 👍🏽
Thanks
Lukky to jobb
❤️
Looking fresher job in IT field on dubai, can anyone help
FOLLOW MY INSTAGRAM
Hii nte hus dubail ulle nlla jobn vendi nth chynm one wk ayi poyit try chyunund onum rdy ayilla
ruclips.net/p/PLC5m0YYhb6GkZYJAAiHKimPRKYeupyz2R
ഹലോ ഇങ്ങിനെയും ഉണ്ടോ
Bro njan visit il aanu. Oru offer vannu expo related aanu. 6 month extendable visa ennaa parayunne, salary package nallathaanu. Labour supply type company aanu. 6month kazhinjal engane anennu ariyilla 😒
study properly ...trust-full companiyude offer anenkil kuzhappamonnumilla, also don't pay anything, keep your documents did u only
Bro... Contact number ? I am also for visit viza
@@adarshs2094 contact me by Instagram
@tom bro which agency
@@adarshs2094 from where u get this offer. you should enquire about the genuinity before joining
Legal advisor ayyi jwoli kittumou dubayil
ruclips.net/p/PLC5m0YYhb6GkZYJAAiHKimPRKYeupyz2R
ellathinum.oru.bagayam.venam..bro..
❤️🙂
Oru accountant vecency kittumo Ippo dubayil visiting vannittund
Follow me in instagram I will update there
@@Kochuvarthamanam ok
Ma'am joli kityo??
Did u got job?
Ikkaaa plz reply enthelum driver job undoo plz😔
instagram.com/mishalkochuvarthamanam/
please check my recent Instagram Videos
Job App name ntha paranje onnude mention cheyyuvo?
ruclips.net/video/SotmF7T9FjA/видео.html
ee video muzhuvanayum kano
Cnc operator ne valla scop undo
Try Hard you will get
Bro.. Enthelum vacancy indaa avidaa.. Onnu parayoo
Follow my instagram
ദുബായിൽ കാർ സർവീസ് വാട്ടർ സർവീസിംഗ് വേക്കൻസി ഉണ്ടോ
Follow my instagram for job vac
Sir വിസിറ്റിങ് വിസയിൽ വന്നാൽ പൊറോട്ടമേകാർ ആയിട്ട് ജോലി കിട്ടുമോ.? എന്റെ husinu വേണ്ടിയാണ്.
Why not sis.. ask him to follow me in instagram , i will update job vacancies
Porota maker koke nalla salary yil nalla vacancy kitumdaa.. Nomm lilly
@@itsmerajilatirur1563 yes
@@itsmerajilatirur1563mm നോക്കുന്നുണ്ട് ഒരു വിസക്ക് വേണ്ടി 👍
പൊറോട്ട മേക്കർ ജോബ് ഒക്കെ ഇപ്പോഴും available ആണ് .
Good driving school in dubai..near deira naif ariyoo
Emirates
Digital marketers scope ndo?
yes
ആ 12000dr കിട്ടിയോ.... ആ കെഎംസിസി നേതാക്കളെ ഒന്ന് മെൻഷൻ ചെയ്യുമോ
ha ha illaa........kittiyillaa
Dubayilund jobin vendi help cheyamo total station
Follow my instagram
എയർപോർട്ട് ജോലി കിട്ടാൻ വഴിയുണ്ടോ
Y not sis, u can search in job sites u will get many vacancies
Bro visit ആണ് job available indo
For job vacancies please follow my instagram
ruclips.net/video/SotmF7T9FjA/видео.html
Visiting visa eduth vannitt job search cheythal job kittuo?
Yes
Hard work 😓
Njan visit visayil vannittu 2 month aakunnu job vacancy entenkilum undo 44 years aayi sslc pass aanu
ende instagram pagil one follow cheyyavo. job vacancikal avide idarund
@@Kochuvarthamanam sorry instagram account illa
Civil autocadd 2d job vacancy indo
10th failed aanu, 46years , nattil 10 varshamaittu auto odikuva. super market il shelf filling / cleaning vallathum kittumo. main doubt 10th fail aayavarku job visa kittumo dubail . please reply
U can try with job sites brother
Bro license undu light job?
Follow me in instagram
എനിക്ക് ദുബായിൽ അനുഭവിക്കേണ്ടിവന്നത്
ഇതുപോലെ തന്നെ ആയിരുന്നു എൻറെ
ദുബായ് പ്രവാസ ജീവിതവും. ഒരുപാട് പ്രതീക്ഷയോടെ ആയിരുന്നു ദുബായിലേക്കുള്ള വിസ വന്നപ്പോൾ ആദ്യമായി എയറോ പ്ലെയിൻ കേറുന്ന ഒരു അമ്പരപ്പ് അൽഭുതം പോലെയായിരുന്നു എയറോ പ്ലെയിൻ യാത്ര അതിനേക്കാൾ അതിൽ എന്നെ അത്ഭുതപ്പെടുത്തിയത് ദുബായ് കാഴ്ചകളായിരുന്നു എനിക്കൊരു ലേബർ സപ്ലൈ കമ്പനിയിലേക്കുള്ള വിസ ആയിരുന്നു കിട്ടിയത് എനിക്ക് ഇതിനെ കുറിച്ചുള്ള കാര്യങ്ങൾ പറഞ്ഞു തരാനും ആരുമില്ലായിരുന്നു എനിക്ക് ഏകദേശം ഒരു ലക്ഷം രൂപ കൊടുത്തായിരുന്നു എനിക്ക് വിസ കിട്ടിയത് അങ്ങനെ അങ്ങനെ ഞാൻ ദുബായിൽ എത്തി ദുബൈയുടെ നഗരക്കാഴ്ചകൾ ഒക്കെ കണ്ട് ഞാൻ അങ്ങനെ ഞാൻ താമസിക്കേണ്ട ക്യാമ്പിലെത്തി തികച്ചും വൃത്തിഹീനമായ ഒരു ക്യാമ്പ് ആയിരുന്നു കൂടുതലും അവിടെ താമസിച്ചിരുന്നത് പട്ടാണികൾ ആയിരുന്നു റൂമിന് അകത്തോട്ടു കയറണമെങ്കിൽ കോമൺ ബാത്റൂമിൽ നിന്നും വരുന്ന മാലിന്യ വെള്ളം കിടക്കുവായിരുന്നു അങ്ങനെ ഞാൻ റൂമിനുള്ളിൽ കയറി കിച്ചൺ കോമൺ ക്യാമ്പിൽ ഉള്ള മുഴുവൻ ആൾക്കാരും പാചകം ചെയ്യുന്നത് കോമൺ കിച്ചണിൽ ആയിരുന്നു അതും തികച്ചും വൃത്തിഹീനം ആയിരുന്നു അപ്പോൾ ഏകദേശം ഞാൻ താമസിക്കുന്ന സ്ഥലത്തെ കുറിച്ച് വ്യക്തത കിട്ടിക്കാണുമല്ലോ എങ്കിലും എൻറെ കുടുംബത്തെ ഓർത്ത് ഞാൻ അതെല്ലാം സഹിക്കാൻ തയ്യാറായി അങ്ങനെ ആദ്യത്തെ മാസം കംപ്ലീറ്റ് ചെയ്തു ആദ്യത്തെ മാസം ശമ്പളം കിട്ടുന്നതും കാത്തു ഞാൻ വെയിറ്റ് ചെയ്തു പക്ഷേ എനിക്ക് മഹത്വം മാസം ശമ്പളം കിട്ടിയില്ല ഞാനത് ചോദിച്ചു നാട്ടിൽ നിന്ന് വരുന്നതിനു മുമ്പ് പറഞ്ഞിരുന്നു സാലറി ആയിരുന്നു അവിടെ ചെന്നപ്പോൾ പറഞ്ഞത് എങ്കിലും സഹിക്കാം എന്ന് ഞാൻ കരുതി ഞാൻ പക്ഷേ എൻറെ അറബാബ് എനിക്കൊരു സഹായം ചെയ്തു തന്നിരുന്നു അടുത്തുള്ള ഒരു കടയിൽ പറ്റ് ഓപ്പൺ ചെയ്തുതന്നു ഞാൻ പറ്റു ഓപ്പൺ ആദ്യത്തെ മാസം തന്നെ ഞാനവരോട് വീണ്ടും കടം പറയേണ്ടി വന്നു നിവൃത്തിയില്ലാതെ കുബൂസ് തയിരും മാത്രം കഴിച്ച് ഒരു മാസം കൂടി കഴിഞ്ഞു അങ്ങനെ രണ്ടാമത്തെ മാസത്തെ സാലറി ക്കുള്ള സമയമായി സാധാരണ ഞാൻ തിരക്കിയപ്പോൾ പത്താം തീയതിയാണ് സാലറി ടൈം എന്ന് മനസ്സിലാക്കി എങ്കിലും ആ മാസത്തെയും പകുതിയോടെ ഒരു മാസത്തെ സാലറി തന്നു ഇതൊന്നും എൻറെ വീട്ടുകാർക്ക് അറിയില്ല ഞാനും പറയാൻ പോയില്ല അവര് വിളിക്കുമ്പോൾ ഞാൻ പറഞ്ഞത് നല്ല റൂമാണ് നല്ല ഭക്ഷണമാണ് എന്നാൽ വീട്ടിൽ ഇന്ന് എന്തായിരുന്നു എന്ന് ചോദിച്ചപ്പോൾ കണ്ണുനിറഞ്ഞുപോയി
ഞാൻ അവിടെ ഒരു കമ്പനിയിൽ വെൽഡർ ആയിരുന്നു അങ്ങനെ ഒരു മാസത്തെ സാലറി തരും എന്നെ മൂന്നുമാസം കാണില്ല എന്നൊക്കെ അവസ്ഥയായി അങ്ങനെ എൻറെ വിസാ കാലാവധി പൂർത്തീകരിക്കും വരെ ഞാൻ അവിടെ തുടർന്ന് എങ്കിലും എൻറെ വിസ കാലാവധി തീർന്നിട്ടും എനിക്ക് നാട്ടിൽ പോകുവാനായി എൻറെ പാസ്പോർട്ട് ബാലൻസ് ഉള്ള തുകയും തന്നില്ല
അദ്ദേഹത്തോട് ചോദിക്കുമ്പോൾ പുള്ളി പറയുന്നത് പുള്ളിയുടെ കയ്യിൽ എനിക്ക് തരാൻ പണം ഇല്ല എന്നായിരുന്നു ഞാൻ അങ്ങനെ എൻറെ വിസാ കാലാവധി തീർന്നിട്ടും രണ്ടുമാസക്കാലം ഞാൻ ദുബായിൽ തുടരേണ്ടി വന്നു എനിക്ക് അങ്ങനെ നീണ്ട രണ്ടു മാസത്തെ തിരക്കിന് ശേഷം എൻറെ വരാനുള്ള പകുതി പൈസയും പുള്ളിക്കാരൻ തന്നു
ഒരു കാര്യം പറയാൻ വിട്ടുപോയി എനിക്ക് അവിടുത്തെ മെറ്റ്സ് ഐഡി എടുത്തു തന്നിട്ടില്ല ആയിരുന്നു ഇതൊക്കെ ഞാൻ ചോദ്യം ചെയ്തിരുന്നു എങ്കിലും ഫലം ഒന്നും ഇല്ല എന്നു കണ്ടിട്ട് ഞാൻ എല്ലാം വിട്ടു. അങ്ങനെ തരാനുള്ള പകുതി പൈസയും വാങ്ങി പറ്റു കടയിൽ കൊടുക്കാൻ ഉള്ളതും കൊടുത്തു മെച്ചം ഏതാണ്ട് കുറച്ചു പൈസ മാത്രമേ ഉള്ളായിരുന്നു എങ്ങനെ ടിക്കറ്റും എടുത്തു ഞാൻ നാട്ടിലെത്തി ഇതായിരുന്നു എൻറെ ദുബായ് എക്സ്പീരിയൻസ്
very sad
ഞാൻ CMA USA കഴിഞ്ഞതാണ്...ദുബൈയിൽ CMA USA ക് സാധ്യതകൾ ഉണ്ടോ? No experience..fresher aan
Ivide ellavarkum sadhyadha und brother dont worry
ബാംഗ്ലൂർ ട്രൈ ചെയ്യൂ ബിഗ് 4 കമ്പനിങ്ങളിൽ
@world hero world hero CMA USA ne kurichaano nighal parayunnath?
@@vahabrahman.p6434 bro, what about CMA India?
Linked in inn nalloru offer kandu
good video👍🏻👍🏻thanx... Visitingil varan plan cheyyunnu... No. 3 license und... 1 month visit eduthaal pettennu job kittan chance undo??
Job related. Enna namil ulla ende play list onn nokavo
ruclips.net/p/PLC5m0YYhb6GkZYJAAiHKimPRKYeupyz2R
@@Kochuvarthamanam ok👍🏻
Njan vannit 1.5month ayi🥴
ഗൾഫിലെ hotel supplier job നല്ലതാണോ
not bad , avadhi undavan valhi illa, , athra nalla solarium undavumenn thonnunnilla
Njnoru cpykaranan, kuttikod aan veed, പണിയൊന്നും ആയിട്ടില്ല ഒരു പറയത്തക്ക qualification padanam onnumilla, cherj ppam thott oro shoapilum pni eduthulla expirions alland, onnumilla enikk oru compy joli kittan kure aayi nokkunuoo onnum sheriyayittilla, enthan njn cheyyendath
Kazhiyumenkil visitil varuka, edhenkilum joli labokum
@@Kochuvarthamanam sharjayilund 8massamayi visitingil, oru idea kittunilla ikka
@@happinesstourgicc avide
ബ്രോ എന്ത് ആണ് qalification
manassilayilla
@@Kochuvarthamanam എന്താണ് പഠിച്ചേ
@@sinanmp849 become and master animation
Night job inda bro dubai ill
Yes undallo
@@Kochuvarthamanam etra hour ane
Enth job aan ningal udheshikkunnadh, many types of night shifts are going on
@@Kochuvarthamanam mobile shop
Home made ജോലി നല്ലതാണോ
Many ladies are doing here, ella joliyum nalladalle🙂
എന്ത് കൊണ്ട് അവരുടെ പേര് പറയുന്നില്ല
കാക്ക ഇവിടെ വന്നിട്ട് ഒരു പിടിത്തം കിട്ടുന്നില്ല അപ്പോളാണ് ഈ വീഡിയോ കാണുന്നത്... വല്ല vaccency ഉണ്ടെങ്കിൽ parayond 😪😪😪
Follow me in instagram I will update vacancies there
@@Kochuvarthamanam നിങ്ങളെ നമ്പർ ഒന്ന് തരുമോ 😪😪😪
@@rafeekk1060 തീർച്ചയായും
@@sreejith6181 ബ്രോ നീ ഇപ്പോ ദുബായിൽ ഉണ്ടോ
@@rafeekk1060 കഴിഞ്ഞു ആഴ്ച നാട്ടിൽ എത്തി
Avide Ikkayude Arivil Ac mechanic Vacancy undo
Follow me in Instagram
Chetta oru job venam?
Thanks
Brother njn valare vishamasandhiyil aan ente husnte job poyi driver ayirunnu nattil tanne ayirunnu bank loan elaam und pullikaran edak vishamikunnath kanumbol sahikilla vallathum cheyo enna pedi nalla athmarthamayi joli cheyunna aal aan enik oru mol aan ulle njn tvm tamasikunne enthelum vaccancy nattil undel parayane 😭😢
Ayyo sis natile vacancikalonnum valiya pidiyilla any way instagramil onn follow cheyyu, all world inganoke thanneyanippol positive aayi irikku, everything will be ok soon
@@Kochuvarthamanam tnx brother 4 U r motivation entelum vaccancy undel ariyikaan marakkarute ath ningalude countryl anelum
@@Kochuvarthamanam pinne njn dawivathod paranju ashwasikunnath namalekal kashtapedunna aalukal kaanum apol dawivam avare koodi karakayattatte alle
Sure every one will be ok
Endelum pani kittumo poi varunna veettu paniyalum mathi
Follow my instagram
@@Kochuvarthamanam enik athonnum arela
@@Kochuvarthamanam ningale watsap no tharumo
Njn evde visitil und enthelum mechanical engineering job kittan sahayikamo
Instagramil onn follow cheyyu
നമ്പർ തരുമോ വെക്കൽ സി ഉണ്ടെങ്കിൽ പറയമോ
ഞാൻ അബുദാബി ഉണ്ട് വിസിറ്റ് വിസയിൽ ആണ്. എന്തെങ്കിലും. ജോലി കിട്ടുമോ. office boy. supermarket salese. packing. engane endelum joli ayalum madi.
Follow me in instagram, I will uodate vacancies therw
@@Kochuvarthamanam 2gi company
Broo
Yes
Employment visa കിട്ടാൻ എത്ര നാളാവും
with in one month
SIRA Examination കുറിച്ച് ഒരു വീഡിയോ ചെയ്യോ
SHRAMIKKAAM ..
Thank you
IT Support job vacancy vallathum udo
@@aslamomnaoor Follow me in instagram I will update there
Freshers nu partunna job office related job undo.. Njn visit il vannitt 2week aay 3 interview attend cheyth.. 2 ennam consultancy aanu..cash koduknm..njn intrst illenn paranj vannu.. Dubai il anu pokunnath..enthelum vazhi undakumo
ഗൾഫ് എന്ന് പറയുന്നത് ഒരു ലോട്ടറിയാണ്ഭാഗ്യം ഉള്ളവന് അത് കിട്ടും
മൂത്താപ്പ എളാപ്പ കുടുംബ കാര്യം
പറഞ്ഞു നീട്ടി കൊണ്ട് പോവാണേൽ സഹോദരാ സ്റ്റോറി
പറയരുത് ഇപ്പൊ സമയപരിധി
വില പെട്ടതാണ്.
വാക്കുകൾ വിലപ്പെട്ടതാണ് , ആസ്ഥാനത്ത് തീരെ ഉപയോഗിക്കരുത്
ഇജ്ജ് കേൾക്കേണ്ട വിട്ട് പൊക്കോ ..അയ്ശരി😡