കാലംമാറിയപ്പോൾ KSRTC യും മാറണ്ടേ. കളറുമാറ്റാൻ KSRTC. പൊളി വണ്ടിയെന്ന് ഗണേഷ് കുമാർ

Поделиться
HTML-код
  • Опубликовано: 9 сен 2024
  • കാലംമാറിയപ്പോൾ KSRTC യും മാറണ്ടേ. കളറുമാറ്റാൻ KSRTC. പൊളി വണ്ടിയെന്ന് ഗണേഷ് കുമാർ
    #ganeshkumar #ksrtc

Комментарии • 124

  • @therock3617
    @therock3617 Месяц назад +49

    ബസിൽ GPS വേണം എന്നിട്ട് app ആയി connect ചെയ്യണം. അപ്പൊ passengers നു അറിയാം ആ റൂട്ടിൽ ഏതൊക്കെ വണ്ടി വരുന്നുണ്ടെന്ന് അറിയാൻ പറ്റും ഏതൊക്കെ സ്റ്റോപ്പിൽ നിർത്തും ലിമിറ്റഡ് സ്റ്റോപ്പ് ആണോ വോൾവോ ആണോ സൂപ്പർഫാസ്റ്റ് ആണോ ഇപ്പോ സ്റ്റോപ്പിൽ നിന്ന് കണ്ണുംനട്ട് നിൽക്കുന്ന ഒഴിവാക്കാൻ പറ്റും.. യൂസ് ടെക്നോളജി

  • @HELLOW187
    @HELLOW187 Месяц назад +20

    മലപ്പുറത്ത് ഇത പരിക്ഷിച്ചാൽ വമ്പൻ വിജയമാകും

  • @sajisajisownproperties6232
    @sajisajisownproperties6232 Месяц назад +3

    ഇങ്ങനെ ആകണം ഏത് MLA യും മന്ത്രിയും.... ജനങ്ങൾക്ക്‌ വേണ്ടി ഇത് പോലുള്ള മാറ്റങ്ങൾ കൊണ്ടു വന്നേ പറ്റൂ... 👍

  • @safvansafu9986
    @safvansafu9986 Месяц назад +94

    ആ ആന്റണി രാജു പൊങ്ങനിതു കാണുന്നുണ്ടോ ആവോ . ഓന്റെ ഒരു വെള്ള കളറും മാങ്ങ തൊലിയും പണ്ട്

  • @manuskingdom2314
    @manuskingdom2314 Месяц назад +10

    നമ്മുടെ കൊല്ലത്തെ കെഎസ്ആർടിസി സ്റ്റാൻഡ്, അത് ഒന്ന് പരിഗണിക്കണം..എത്ര വർഷമായി😮

    • @sreedarshshaji5951
      @sreedarshshaji5951 Месяц назад

      സത്യം
      ഒരു മാസം മുൻപ് കൊല്ലം സ്റ്റാൻഡിൻ നിന്നപ്പോൾ സീലിങ്ങ് പ്ലാസ്റ്റർ പൊളിഞ്ഞു വീണത് കണ്ടിരുന്നു

  • @josyjosephvalliara2274
    @josyjosephvalliara2274 Месяц назад +19

    പല bangloor വണ്ടിയും വഴിയില്‍ കിടക്കുന്ന അവസ്ഥ അതിന്‌ പരിഹാരം വേണം maintenance department ശരിയല്ല അവര്‍ക്ക് നല്ല training കൊടുക്കണം.. പിന്നെ പണി എടുക്കാൻ ഉള്ള മനസ്സ്..

  • @sophiasunny7549
    @sophiasunny7549 Месяц назад +5

    Ganesh kumar...❤

  • @kannankollam1711
    @kannankollam1711 Месяц назад +13

    എത്ര കോടികളാണ് ആൻറണി രാജു അടിച്ചുമാറ്റി പോയത്

  • @Kevn37
    @Kevn37 Месяц назад +3

    ഇമ്മാതിരി കോളനി കളർ കോംബിനേഷൻ ഒക്കെ ഇവിടുന്നു കണ്ട് പിടിച്ചോണ്ട് വരുന്നു.

  • @Lolanlolan304
    @Lolanlolan304 Месяц назад +22

    💯 പഴയ ബസ് എല്ലാം കണ്ടം ചെയ്തിട്ട് പുതിയ ചെറിയ ബസുകൾ എടുക്കും ലാഭം കിട്ടും... കാരണം ഉച്ചക്ക് ഒകെ ഇപ്പോൾ ആളുകൾ കുറവ് ആണ് അപ്പോൾ ചെറിയ ബസ് ആണ് ലാഭം

    • @mohammedshaji9785
      @mohammedshaji9785 Месяц назад +1

      We will give full support to our Hon: Transport Minister...❤❤

  • @prathapt.k.2593
    @prathapt.k.2593 Месяц назад

    കേൾക്കാൻ നല്ല രസമാണ് 😂😂😂😂

  • @marvelgaming052
    @marvelgaming052 Месяц назад +5

    Nalla Vaanam look😮😂

  • @jishnuganesh7539
    @jishnuganesh7539 Месяц назад +1

    അങ്ങനെ അടിപൊളി യാത്ര വേണം എങ്കിൽ സൂപ്പർ ഫാസ്റ്റ് ബസ് 2+2 പുഷ് ബാക്ക് ആക്കണം

  • @bonit468
    @bonit468 Месяц назад

    New bus new commision 🎉

  • @jithinkr628
    @jithinkr628 Месяц назад

    Sulabh kollam karantakayilum motham und nalla neat and clean

  • @aadilaadilvahid2963
    @aadilaadilvahid2963 Месяц назад +1

    Unonimously we can say that he is a good minister

  • @sabukanayannoor556
    @sabukanayannoor556 Месяц назад

    Super Minister

  • @nithinrajk7186
    @nithinrajk7186 Месяц назад

    Ingeru poliyaanu❤

  • @anwer425
    @anwer425 Месяц назад

    ❤Ganesheta

  • @anandhusatheesan4490
    @anandhusatheesan4490 Месяц назад +7

    Ennitt tourist bus ellam Vella niram aanallo. Mandhri sirr .... Ath kode onn pariganikkanam

    • @anandhu6515
      @anandhu6515 Месяц назад

      Ath mattum enn paranjathonnum arinjille. Pazhe pole thanne aakkum

    • @anandhusatheesan4490
      @anandhusatheesan4490 Месяц назад

      @@anandhu6515 mattum. But avar parayunna color il. Ishtamulla niram adikkan pattumenn thonunnilla

    • @anandhu6515
      @anandhu6515 Месяц назад

      @@anandhusatheesan4490 ath sheriyaan. Kurach limitations undavum. But color codinekaal bedham aan 🙌

  • @soilgang483
    @soilgang483 Месяц назад +5

    കാർ modification കൂടെ പരിഗണിക്കണം :

  • @Itsmeonline7
    @Itsmeonline7 Месяц назад +1

    Busile gpay vannal kollamayirunnu.. Chillara kodukandalla.. Reach this thing to him... #weneedchange

  • @ajoanil220
    @ajoanil220 Месяц назад

    👍

  • @Heaven09family
    @Heaven09family Месяц назад +1

    അധികാരം തീരുമ്പോഴേക്കും കൈ ഇട്ട് വാരാൻ എന്തേലും മാർഗം വേണ്ടേ, എത്ര വണ്ടികൾ കട്ട പുറത്ത് കിടക്കുന്നു അതിന് നേരാക്കി കളർ അടിച്ചു ഓടിക്കാത്തത് എന്താ

  • @Volvo2946
    @Volvo2946 Месяц назад +7

    കഴുകാതെയും സൂക്ഷിക്കാതെയും , കൃത്യമായ മെയിന്റെനൻസ് ചെയ്യാതെയും. കച്ചട സർവീസുകൾ നടത്തുന്ന Ksrtc യ്ക്ക് മിനി ബസുകൾ വലിയ ബാധ്യത ഉണ്ടാക്കും. അനുഭവം ഉണ്ടല്ലോ

  • @user-qq3xc2pj6b
    @user-qq3xc2pj6b Месяц назад +3

    Colur അടിക്കരുത് അപകടം വരും .അരുത് അപകടം വിളിച്ച് വരുത്തരുത് .അമ്പനെ ഇതൊക്കെ ശ്രദ്ധിക്കേണ്ടa😂

  • @vishnuunni1472
    @vishnuunni1472 Месяц назад

    Swift super fast nalla bus nalla look undu

  • @user-sh1uo7om1b
    @user-sh1uo7om1b Месяц назад

    This amount can be used for giving old age pension. The prices of all the items are increasing day by day. Many of the old age people are depending on this. At least half of the expences can meet by them.

  • @ramanathanramanathan1055
    @ramanathanramanathan1055 Месяц назад

    👏👏👏👍

  • @jobinjoseph5574
    @jobinjoseph5574 Месяц назад

    👍👍👍

  • @SaneedMv
    @SaneedMv Месяц назад +1

    മുല്ലപ്പെരിയാർ അണക്കെട്ട് പൊട്ടിയാൽ എന്തുചെയ്യും

  • @AkhilKrishnaIyyer-os1hk
    @AkhilKrishnaIyyer-os1hk Месяц назад +1

    Adipoli 💙💙💙💚💚💚❤️❤️❤️🤟🏻🥰🙏🏻😘🥱

  • @anoopav995
    @anoopav995 Месяц назад

    Good sir, appreciate it. But plse give justice to Vidhu as well.

  • @StoryBoardd
    @StoryBoardd Месяц назад +1

    Athiyam phone pay and google pay konduva sareee

  • @lalkrishnarenjith47
    @lalkrishnarenjith47 Месяц назад +1

    Fast aayalum super fast aayalum speed 80 thanne....

  • @azees0165
    @azees0165 Месяц назад +3

    ❤❤❤❤

  • @-._._._.-
    @-._._._.- Месяц назад

    👌👍

  • @Ambaan2.0
    @Ambaan2.0 Месяц назад +1

    Adyam oru survey nadathu... Trissur to malappuram,nilambur., manjeri , perinthalmanna,oke evening ayi kaynjal valare thucham KSRTC buse ollu... Adyam avidekoke bus kodukk.. busil keran orupad laukal und avide poy anweshichal ariyn patum .. ark vendi odunnathanu ellel.. private kark long odan ulla permit kodukkuoo.. avar odikolum.. arodu parayan .. aru kelkkan

  • @user-kf2se2fz8f
    @user-kf2se2fz8f Месяц назад

    K.s.r.t.c.ക്ക്ആകപ്പാടെഒരുമാറ്റംവേണമെന്നുആഗ്രഹിക്കുകയുഅത്ചെയ്യാൻതാൽപ്പര്യപ്പെടുകയുചെയ്യുന്നഗണെഷ്കുമാറിനുനന്ദി.50.വർഷംമുമ്പുളളബസിലെകളറുമാറ്റണം

  • @uppummulakumfamilyneeluamm6815
    @uppummulakumfamilyneeluamm6815 Месяц назад +1

    Private tourist bus nu colour code maattuvo

  • @arun_achu
    @arun_achu Месяц назад +3

    Ksrtckk pala color ath trend new gen
    Private colorful aayal ath niyamalanganam rajyadroham

  • @aji1998
    @aji1998 Месяц назад

    ടൂറിസ്റ്റ് ബസിന് മാത്രം ഒരു മാറ്റവും ഇല്ല 😇

    • @Azmkr
      @Azmkr Месяц назад

      Color change cheyyamallo... News kando

  • @holidaywithme9996
    @holidaywithme9996 Месяц назад

    പുതിയ ബസ് എന്തിന് വാങ്ങണം.... മുൻപ് വാങ്ങിയ പല വണ്ടികളും കട്ടപ്പുറത്ത് ഇല്ലേ അത്‌ റീകണ്ടിഷൻ ചെയ്തൂടെ...

  • @cccvinod
    @cccvinod Месяц назад +1

    Please go for new buses replacement for premium class minal bus

  • @maniyammoidu
    @maniyammoidu Месяц назад

    ആന വണ്ടി മാറി പുതിയ മോഡൽ വണ്ടികൾ വരട്ടെ...ഈ മാറ്റം വിജയിക്കട്ടെ

  • @Grantgustin67
    @Grantgustin67 Месяц назад

    Angane private busum KSRTC pidich edukkukayanallo 😮😂

  • @AthuPoint
    @AthuPoint Месяц назад

    ടൂറിസ്റ്റ് ബസ് കളർ മാറ്റി വെള്ളം അടിച്ചിട്ട് കെഎസ്ആർടിസി കളർ കൊടുക്കുന്ന ഒരു മന്ത്രി

  • @ramees3305
    @ramees3305 Месяц назад

    മന്ത്രിക്ക് 😇

  • @rajanvattekkat9096
    @rajanvattekkat9096 Месяц назад

    നിറം മാറ്റരുത് പ്ലീസ്. മാറ്റിയാൽ ksrtcയുടെ ആകർഷണീയത ഇല്ലാതാവും.

  • @user-xk5hq1zg5y
    @user-xk5hq1zg5y Месяц назад

    Goodaloor,Baagathyk,nalloru BUS Paranjaykkaamo,sir❤😊

  • @StoryBoardd
    @StoryBoardd Месяц назад +1

    WiFi und qr code illa

  • @abhiadenova13
    @abhiadenova13 Месяц назад

    ഇയ്യാൾടെ കിളി പോയെന്ന തോന്നുന്നേ

  • @jayakumarnair8342
    @jayakumarnair8342 Месяц назад

    Sir, why it is not happening for tourist bus

  • @immalikoshimochulandi8340
    @immalikoshimochulandi8340 Месяц назад

    Pakshe aana vaninnu manasil kanda oru roopamundu.. athangu marakkan pattumo

  • @Ashik-xy9ws
    @Ashik-xy9ws Месяц назад

    ❤️❤️❤️❤️❤️❤️❤️

  • @narayanannamboothiri6629
    @narayanannamboothiri6629 Месяц назад

    Ksrtc bus standum onn ready aakkaanam foriegn country's ulla polle nllaa saowkaryam ulla bus stand vennam

    • @santhoshnair4170
      @santhoshnair4170 Месяц назад

      മറ്റു സ്റ്റേറ്റ് പോലെ ആവട്ടെ, പിന്നെ മതി foreign

  • @amruthlal7342
    @amruthlal7342 Месяц назад +3

    ജീവനക്കാരുടെ ശമ്പളം കൂടി കൃത്യമായി കൊടുക്കുമോ

    • @kannankollam1711
      @kannankollam1711 Месяц назад

      അതിന് കൊടുക്കാൻ ആരാണ് തടസ്സം യൂണിയൻ കാരൻ അഴിമതി കൊള്ളക്കാരൻ ആണ് എത്ര കോടികൾ ചെലവഴിച്ച സ്ഥാപനങ്ങളാണ് ബലക്ഷയം സംഭവിച്ച ഇപ്പൊ കെഎസ്ആർടിസി മുന്നിലിരിക്കുന്നത് ഈ കോടികൾ എവിടെ പോയി യൂണിയൻ നേതാക്കളും മന്ത്രിമാരും കൊണ്ടുപോയി

    • @pradeepu9067
      @pradeepu9067 Месяц назад

      ആദ്യം കൃത്യമായി , ജന സൗഹൃദമായി, വണ്ടി നശിപ്പിക്കാതെ പണിയെടുത്ത് കളക്ഷൻ ഉണ്ടാക്കട്ടെ ... എന്നാലല്ലേ ശമ്പളവും കൃത്യമായി ചോദിക്കാൻ അവകാശമുള്ളൂ....

  • @thebiketripsinger
    @thebiketripsinger Месяц назад +4

    എത്ര നാളത്തേക്ക് ഉണ്ടോ ആവോ 😏🤣

    • @JoelGeorge-gl6fc
      @JoelGeorge-gl6fc Месяц назад +1

      sarkar thett cheythal , ni avare kuttam parayum . ath ok ,… but ippo avar nallath cheythappolum ni negative comments aan idunath . Pls support and apprecite good things ( im neutral . Doesnt support any party nor hate any party . but ill appreciate good things done by anybparties)

  • @AkhilKrishnaIyyer-os1hk
    @AkhilKrishnaIyyer-os1hk Месяц назад +1

    Harekrishna18💚💚💚💙💙💙❤️❤️❤️😘😍🥱

  • @vishnuramesh7631
    @vishnuramesh7631 Месяц назад +1

    ഏതു ബസ് ആണേലും വല്ലപ്പോരും ഒന്നു കഴുകാനുംകൂടേ പറയണേ അകവും പുറവും

  • @user-kf2se2fz8f
    @user-kf2se2fz8f Месяц назад

    K.s.r.t.c.എന്നചെറിയഅക്ഷരംമാറ്റിവലിയഅക്ഷരംആക്കണംഎല്ലാബസിലുംനല്ലഭംഗിയുണ്ട്കാണാൻ

  • @ashwinvijayan
    @ashwinvijayan Месяц назад

    Private bus color code marrumo

  • @user-vw1zl8dk8z
    @user-vw1zl8dk8z Месяц назад

    appo shaddi aliyan vannu colour mattiyatho?

  • @thomasworld9750
    @thomasworld9750 Месяц назад +2

    ഈ ചേഞ്ച്‌ ഇഷ്ടപ്പെടാത്തവർ undo ....?

  • @Bleedingblanco
    @Bleedingblanco Месяц назад

    Ee sticker nu onnum scsne ille ??

  • @speakguru1320
    @speakguru1320 Месяц назад

    What about the sticker work and colour code???
    Or applicable to only tourist bus😅

  • @addicteddriving2325
    @addicteddriving2325 Месяц назад

    Pinny enthyyy tourist bus nu mathram coler pattath?

  • @shijustrack2062
    @shijustrack2062 Месяц назад

    Appo tourist busnoo colour

  • @jithinjaganathan5437
    @jithinjaganathan5437 Месяц назад

    Private businum athath colour anuvadhikanam

  • @shamnathshaji3716
    @shamnathshaji3716 Месяц назад

    300 ബസ് അടുത്താൽ സാറിനു എത്ര വണ്ടി കിട്ടും എത്ര ബസ് ശരണ്യ ആകും

  • @user-dp1jr9ys8j
    @user-dp1jr9ys8j Месяц назад

    Kulipichu,,,kulipichu,,,avasanam,,,kochendayal. Mathi,,,,

  • @jacobmathew1647
    @jacobmathew1647 Месяц назад

    ബസ് ചാർജ് ഗ്രാമപ്രദേശങ്ങളിൽ കുറയണം വണ്ടി വൃത്തിയുണ്ടാകണം പരസ്യം പതിക്കരുത് 50 രൂപക്ക് മുകളിലുളള കൊള്ള ഫാസ്റ്റ് പോയിൻ്റ് കൊള്ള അവസാനിപ്പിക്കണം കാർഡ് നല്ലതാണ് അതിന് ഇളവ് വേണം

  • @ദുര്യോധനൻ
    @ദുര്യോധനൻ Месяц назад

    Keneshee

  • @rmib6329
    @rmib6329 Месяц назад

    Ksrtc or differnce ndrn,

  • @BeBrave.n.Honest
    @BeBrave.n.Honest Месяц назад +1

    രാഷ്ട്രീയ മാലിന്യം😡

  • @ratheeshwilson4320
    @ratheeshwilson4320 Месяц назад

    ടൂറിസ്റ്റ് ബസുകളുടെ വെള്ള കളർ മാറ്റുന്ന കാര്യം എന്തായി

  • @sagileshsagi3720
    @sagileshsagi3720 Месяц назад +1

    കഴുകാൻ ksrtc ഡിപ്പോയിൽ ഒരു പോസ്റ്റ്‌ കൂടി സൃടിച്ചാ നന്നായിരിക്കും.

  • @dchannel7286
    @dchannel7286 Месяц назад +1

    ഹാ വെള്ള കളർ അടിക്കണം അല്ലെങ്കിൽ അപകടം ഉണ്ടാകും. ആദ്യം ഡ്രൈവർ മാരോട് വേഗത കുറച്ച് നിയമം പാലിച്ച് ഓടിക്കാൻ പറയണം നിയമം തെറ്റിച്ചാൽ പിഴ അവരുടെ ശമ്പളത്തിൽ നിന്ന് ഈടാക്കണം. നിയമലംഘനം സാധാരണ ജനങ്ങൾക്കും യാത്രക്കാർക്കും റിപ്പോർട്ട് ചെയ്യാൻ ഒരു ആപ്പ് ഉണ്ടാവണം , റിപ്പോർട്ട് ചെയ്ത നിയമലംഘനത്തിന് എന്ത് നടപടി എടുത്തു എന്ന് അറിയുവാനും ഓപ്ഷൻ ഉണ്ടാവണം. എന്നാൽ തന്നെ KSRTC യുടെ 95% ഓവർസ്പീഡും അനാവശ്യ ഓവർ ടേകിംഗും നിയമലംഘനവും കുറയും . മന്ത്രി ആദ്യം KSRTC ഡ്രൈവർമാരെ നിയമം പറഞ്ഞ് പഠിപ്പിച്ച് നിരത്തിൽ ഇറക്ക് അത് ആദ്യം ചെയ്യ

  • @lathald8160
    @lathald8160 Месяц назад

    കളർ പച്ചമതി

  • @Keralasown
    @Keralasown Месяц назад

    എന്തിന്റെ ആവശ്യത്തിന് റൂട്ട് ഒക്കെ പ്രൈവറ്റാക്കിയാപോരെ

  • @anugrahatheeram6859
    @anugrahatheeram6859 Месяц назад

    Tvm airport bus please. Urgent

  • @mohammednoushad
    @mohammednoushad Месяц назад

    YOUR TRANSPORT MINISTER OR KSRTC MINITER NO UNDERSTAND

  • @unnipaul8944
    @unnipaul8944 Месяц назад +1

    താങ്കളുടെ വ്യക്തിപരമായ പല കാര്യങ്ങളിലും താങ്കൾ സഹകരിക്കുന്ന പാർട്ടിയോടും അഭിപ്രായവ്യത്യാസമുണ്ട്. എന്നിരുന്നാലും താങ്കൾ മുഖ്യമന്ത്രിയായാൽ പല നല്ല കാര്യങ്ങളും കേരളത്തിൽ സംഭവിക്കും എന്ന് വിശ്വസിക്കുന്നു. നാളെയെ കുറിച്ച് കാഴ്ചപ്പാടുള്ള ഒരു മന്ത്രി. വെറുതെ 2 .5 വര്ഷം പാഴാക്കി.

  • @shibimolchacko8909
    @shibimolchacko8909 Месяц назад

    Sir for this all you have money, why you don't have money for giving the workers monthly salary correctly. For them family tears coming with your head

  • @gobzclub4227
    @gobzclub4227 Месяц назад

    KL 84

  • @thomasvarghese850
    @thomasvarghese850 Месяц назад

    Waist the money This is not working after one year

  • @Colossus_350
    @Colossus_350 Месяц назад

    Ksrtckk eath colourum design um adikkam alle Ath naadinte purogathi.bhakki ullavr cheythal raajyadhorakuttam cheythapole.nthayalum kollam naad valaratte ee naatil jeevikkan okkathe cheruppakar puramrajyathott pokatte 🙌🏻

  • @jithinkunjumon3826
    @jithinkunjumon3826 Месяц назад +1

    വല്ലപ്പോഴെങ്കിലും ഒന്ന് കഴുകി വൃത്തിയാക്കി കൊണ്ടുനടന്നാൽ മതി

  • @suheebapbkd
    @suheebapbkd Месяц назад +1

    Okokok നിങ്ങള് കളറാക്കീ

  • @sky0007fall
    @sky0007fall Месяц назад

    Waste of money. Kerala's income from lottery is Rs 16000 crores. This money comes from poor daily wagers.

  • @georgeml1966
    @georgeml1966 Месяц назад

    ഇക്കണോമിക്സ് പഠിക്കാത്തതിന്റെ കുഴപ്പമാണ്. ആന മണ്ടത്തരം. ഇതെല്ലാം വൻ നഷ്ടത്തിൽ മാത്രമേ പോവുകയുള്ളൂ. വണ്ടിയുടെ ഡിപ്രിസിയേഷനും ആവർത്തന ചെലവുകളും ശമ്പളവും മറ്റാനുകൂല്യങ്ങളും നോക്കുമ്പോൾ കോടിക്കണക്കിന് രൂപയുടെ നഷ്ടം ഉണ്ടാകും. ബസ്സും ജീവനക്കാരും കോൺട്രാക്ടാടിസ്ഥാനത്തിലാണെങ്കിൽ ചിലപ്പോൾ മെച്ചമായേക്കും

  • @travelstoryfood
    @travelstoryfood Месяц назад

    പെൻഷൻ നിർത്തിയാൽ ശമ്പളം കൊടുക്കാം 😊

  • @ajay_krishna
    @ajay_krishna Месяц назад

    keralathinte gadkari

  • @dilludillu6628
    @dilludillu6628 Месяц назад

    Colours ayiruna vandikalokke pidichu vella adipicjado.....?😂😂😂😂😂aaraa mandanmaru

  • @be_real_truth_matters
    @be_real_truth_matters Месяц назад

    ഈ കൂറ design oke മാറ്റി, ഒരു standard design കൊണ്ടുവാ...
    വിദേശ രാജ്യങ്ങളിലെ പോലെ ഒരു uniformity and elegance ഉള്ള designs കൊണ്ടുവരൂ...ഇതൊരു മാതിരി പാണ്ടി വണ്ടികളെ പോലെ😏

  • @sajanthomas1300
    @sajanthomas1300 Месяц назад +1

    വാഹനത്തിന് നീലകുറുക്കന്റെ കളർ അല്ലെങ്കിൽ ഓന്തിന്റെ കളർ അടിച്ചാൽ ഈ ""കീഴുട്ട് കൊണേശൻ""പരിഷ്കാരം തൂഗ്ഗ്ലക് പരിഷ്കാരം പോലെ ചരിത്രത്തിൽ ഇടം നേടും. ഗോ ഏഹെഡ് കോണേശാ....

    • @rajeevkadampattu
      @rajeevkadampattu Месяц назад +1

      വല്ലാത്ത ഒരു ഇത് തന്നെ അന്ന് അല്ലെ സാരമില്ല അതങ്ങു ശീലം ആയിക്കോളും

    • @keralaindia5552
      @keralaindia5552 Месяц назад

      ​@@rajeevkadampattu correct 💯

  • @comicbox7613
    @comicbox7613 Месяц назад

    വാഹനം കൈകാര്യം ചെയ്യുന്നതിൽ ജീവനക്കാരെ കൂടി ഒന്ന് നിയന്ത്രിച്ചാൽ വാഹനങ്ങളുടെ മനോഹാരിത നിലനിർത്താം ഇല്ലേൽ ചങ്കരൻ തെങ്ങിന്റെ മണ്ടേൽ തന്നെ ഇരിക്കും..... 😂😂😂

  • @envirocareservices5371
    @envirocareservices5371 Месяц назад +1

    കമ്മീഷൻ

  • @user-gh8ht8gs3u
    @user-gh8ht8gs3u Месяц назад

    👍

  • @rasheedrifak5896
    @rasheedrifak5896 Месяц назад

    👍👍👍