Malayalam films’ Obsession with KANYAKA NAYIKA
HTML-код
- Опубликовано: 9 фев 2025
- Malayalam films’ Obsession with KANYAKA NAYIKA
Ted talk link : • The virginity fraud | ...
FOLLOW ME on INSTAGRAM: / gayathryofficial
FOLLOW ME ON FACEBOOK : / gayatritude
Bodyguard film ഇൽ കല്യാണം കഴിഞ്ഞു കുട്ടിയായ നായകന് വേണ്ടി കാത്തിരിക്കുന്ന കന്യകയായ നായിക.. 🤣😂
superb example
😂😂😑😑
അടിപൊളി വാ പോവാം
😂😂😂
Athum nayakan vendyarnno!?
At the age of 20 ,boys wants to sleep with as many girls as he wants to and at 25,he wants to marry a virgin girl😌😌 this theory is applied in movies as well i think
Haha u said it
@Maria Thomas watch delhi guys speak about this..that guy clearly said he slept with many,bt only marry a virgin girl ,athum veetukaru kanichu tharunna pennine thanne kettumenn!
You mean playboy who want innocent girl, right?
@@aryab6017 which channel?
@Maria Thomas ipo illallo...bed sheet cases...north indian ppl are openly admitting being non virgins etc...avar vare progressive anenn thoni pokum...watch ppl on streets talk about it🤗
നമുക്ക് പാർക്കാൻ മുന്തിരിത്തോപ്പുകൾ, 35 വർഷങ്ങൾക്ക് മുന്പേ മലയാളിയുടെ കന്യകാസങ്കല്പങ്ങളെ പൊളിച്ചെഴുതിയ പടം.... പദ്മരാജൻ ❤️
Correct 👍
👍
@@aryamuralis792 പക്ഷെ അതേ പത്മരാജൻ തൂവാനത്തുമ്പികളിൽ അത്തരം ഒരു വിപ്ലവം കൊണ്ട് വരാഞ്ഞത് ഇവിടെ പരാമർശിച്ചു.
@@rahimsha3341 തൂവാനത്തുമ്പികൾ എന്ന ചിത്രത്തിൽ പക്ഷെ അങ്ങനെ കാണിച്ചതിൽ വിയോജിപ്പ് ആർക്കും ഉണ്ടാവുമെന്ന് തോന്നുന്നില്ല.
താൻ വളരെയേറെ ഇഷ്ടപ്പെട്ട ശേഷം പീഡിപ്പിക്കപ്പെട്ട നായിക ആയത് കൊണ്ട് കൂടിയാണ് 'നമുക്ക് പാർക്കാൻ മുന്തിരിത്തോപ്പുകളി'ലെ നായികയെ നായകൻ സ്വീകരിച്ചതും അന്നത്തെ പ്രേക്ഷകർ അംഗീകരിച്ചതും എന്ന് തോന്നുന്നു. ഒരു ചെറിയ സംശയം തോന്നിയത് തൂവാനത്തുമ്പികൾ എന്ന ചിത്രത്തിന്റെ കാര്യത്തിലാണ്. അതിൽ നായകന്റെ പക്കലാണ് നായികയുടെ കന്യകാത്വം നഷ്ടമാവുന്നത് എന്നത് സത്യമാണ്. അയാൾ പുരോഗമന വാദി അല്ല താനും. ആദ്യമായി അവൾ ശയിക്കുന്നത് നായകനൊപ്പം ആണ്. പക്ഷെ, താൻ കാരണമാണ് ആ പെൺകുട്ടിയുടെ virginity നഷ്ടമായത് എന്ന് മനസ്സിലാക്കുന്നത് കൊണ്ട് കൂടിയല്ലേ ജയകൃഷ്ണൻ ക്ലാരയെ വിവാഹം കഴിക്കാൻ താത്‌പര്യം കാണിക്കുന്നതും കൂടുതൽ ഇഷ്ടപ്പെടുന്നതും? കഥ ആ വഴിക്ക് പോകേണ്ടത് കൊണ്ടല്ലേ അങ്ങനെ എഴുതിയിട്ടുണ്ടാവുക. അല്ലാതെ ഏച്ചു കെട്ടിയ ഒരു രംഗമായി കാണിക്കാൻ വേണ്ടി നായകന് മുന്നിൽ virginity നഷ്ടപ്പെടുന്ന സീൻ ഉണ്ടാക്കിയതായി തോന്നിയില്ല. ഒരു പക്ഷേ പലരുടെ ഒപ്പം കഴിഞ്ഞ ശേഷമാണ് ക്ലാര ജയകൃഷ്ണന്റെ അടുത്തെത്തുന്നതെങ്കിൽ അങ്ങനെ ഒരു പ്രണയം ജയകൃഷ്ണന് ക്ലാരയോട് തോന്നിയാൽ പല പ്രേക്ഷകരും അന്നത്തെ കാലത്ത് അംഗീകരിക്കാൻ മടിച്ചേനെ എന്ന് തോന്നുന്നു.
"നമുക്ക് പാർക്കാം മുന്തിരി തോപ്പു " ആണ് എന്റെ favorite. അത്രയും progressive ആയി അന്നത്തെ കാലത്ത് ഒരു പടം. എപ്പോൾ കണ്ടാലും ഒരു പ്രത്യേക ഇഷ്ടം ആണ് ആ പടത്തിനോട്.
വളയം
sheriyaa...aa padam oru hollywood level aarnu..
Athile songs ma favorite
Exactly
"ഇന്നലെ " മറന്നു പോകല്ലേ
കരുമാടിക്കുട്ടൻ കൂടെ പറയാമായിരുന്നു. വില്ലനുമായി ലൈംഗിക ബന്ധത്തിൽ ഏർപ്പെടേണ്ടി വന്ന്, പ്രെഗ്നന്റ് ആയി, അബോർഷൻ ചെയ്ത്, എന്നാൽ വീടിനുള്ളിൽ ഒളിച്ചിരിക്കാതെ കുട്ടനൊപ്പം പുറത്തിറങ്ങി പൂരം ആഘോഷിക്കുന്ന നന്ദിനിക്കുട്ടി ❤️
Yeah ❤️❤️
Karumadi kutttan mandabhudhi aayondu aangu adjust cheythollum ennu director vicharichu kanum
If hero was mentally well fit, I would be happy
@@gangakavithabhuvanendran Whatever it is, അങ്ങനെ ഒരാൾ നായകനായി വന്നതും ഒരു ക്ളീഷേ പൊളിക്കൽ അല്ലേ?? പിന്നെ നായകന്റെ ഒപ്പം സ്കോർ ചെയ്യാനുള്ള അവസരവും ലഭിച്ചില്ലേ ഇതിൽ. കൂടാതെ പ്രതികാരം വീട്ടി ജയിലിൽ പോകുന്ന നായിക. നായികയ്ക്ക് വേണ്ടി കാത്തിരിക്കുന്ന നായകൻ. അന്നത്തെ കാലത്തെ same patern ൽ ഉള്ള പല പടങ്ങളും ശ്രദ്ധിച്ചാൽ മനസ്സിലാകും ഭൂരിഭാഗക്വും തിരിച്ചാണെന്ന്..!!!
@@AryaAms well fit ആയ, സുന്ദരൻ ആയിരുന്നു വില്ലൻ. ഇന്റർവെൽ കഴിയുമ്പോൾ ഉള്ള ഗെറ്റപ്പ് ചേഞ്ച് കൊണ്ടു പ്രേഷകരെ ഞെട്ടിക്കുന്ന ക്ളീഷേ നായകൻ ഇവിടെ ഉണ്ടായിട്ടില്ല. പിന്നെ നായികയെ കെട്ടാൻ വന്നവനും സുന്ദരനും well fit conventional കോളേജ് പ്രൊഫസറും ആയിരുന്നു. പക്ഷെ അത്രയും ബുദ്ധിയോ സൗന്ദര്യമോ ഇല്ലാത്ത ആളെ തന്നെ central point ആക്കി കഥ കൊണ്ടുപോയ ഡയറക്ടർ അന്ന് കാണിച്ചതും ഒരു വിപ്ലവമാണെന്നാണ് തോന്നിയിട്ടുള്ളത്..!!
നായികക്കുവേണ്ടി വെർജിൻ ആയിരുന്ന 96ലെ റാമിനെ ആരും ഓർക്കാതെ പോകരുത് 🤭
😂🤣 അത് മറ്റൊരു kanyakan
😁😁😁😎😎
അത് നായിക ക്ക് വേണ്ടി ആണോ? 🤔
@@athulyathrideep7869 eppazhum nayika matram kaathirunna mathiyo.. oru change aarka ishtam allathe 😄😜
Ram did hope that he gets back with janu but after her marriage he just focused more on his career. I don’t think the whole time he was waiting for her
" നീ എൻ്റെ ബ്രഹ്മചര്യം നശിപ്പിച്ചു.. അയ്യോ.. 😭😭"
എന്ന് ഒരു പുരുഷൻ സ്ത്രീയോട് പറഞ്ഞ് പൊട്ടിക്കരയുന്ന സിനിമ എൻ്റെ അറിവിൽ അനന്തബദ്രം മത്രമുള്ളൂ.🤔
Be like ധിഗംബരൻ ❤️
🤣🤣
😂😂😂
Yes correct njan Kure chi rich atha athu kandappo
😁👍👍
Logically hows that possible? 🤣🤣
വർഷങ്ങൾക് ശേഷം നായിക തിരിച്ചു വരുമ്പോ കയ്യിൽ കുട്ടിയൊക്കെ കാണും. അപ്പോ നമ്മൾ സന്തോഷിക്കും. കല്യാണമൊക്കെ കഴിഞ്ഞു കുഞ്ഞൊക്കെ ആയാലും നായികയെ നായകൻ സ്വീകരിക്കുമല്ലോ എന്നോർത്തു. അപ്പോ ദേ വരുന്നു ചേച്ചിടെ കുട്ടി, നാട് വിട്ട അനിയത്തീടെ കുട്ടി, അങ്ങനെ അങ്ങനെ.. പുല്ല് 🙄
😁😁😁
മിന്നാരം says hi 😂😂
കിലുക്കാംപെട്ടി മൂവി
Male -> കന്യകൻ.. കേട്ടിട്ടില്ലേ," ഇവനാണ് മൊതലാളീ..., മത്സ്യ കന്ന്യകൻ"
🤣🤣🤣👍👍
Ramanaaa
😂😂😂
😂😂😂😂
🤣
വിദേശത്തു കുടിച്ചു കൂത്താടി അഴിഞ്ഞാടി നടക്കുന്ന നായകൻ...
അവനായി അങ്ങ് ദൂരെ.. സുന്ദരമായ ഒരു കൊച്ചു ഗ്രാമത്തിൽ ദേവതയെ പോലെ ഒരുവൾ..uff...🤩🤩🔥ഡേയ് bgm ഇട്..
(ല ല ല ലാ ലാ... ഓ ഓ..)
🤣🤣🤣
കെലിപ്പന്റെ ക്യാന്താരി 😜
Drinking habit ulla penkutty ahangari um kudumbam kalaki um....
Ee bgm etha
@@mimi_pabo അത് നിർബന്ധ...
ഞാനും പണ്ട് മുതലേ ഇത് ചിന്തിച്ചിട്ടുള്ളതാണ്. സിനിമകളിലൂടെ മനസുകളിൽ കുത്തിവച്ച ഈ കന്യകാത്വം എന്ന മിത്ത് കാരണം ധാരാളം പെൺകുട്ടികൾ വിഷാദ രോഗത്തിനടിമപെടുകയും ആത്മഹത്യ ചെയ്യുകയും ചെയ്യുന്നു. ഈ ടോപിക് ഇത്ര കുറിക്ക് കൊള്ളുന്ന വിധം അവതരിപ്പിച്ചതിനും 'ഇരുട്ട് വീണ ഭാരത മനസുകളിൽ വെളിച്ചം പകരാൻ ശ്രമിച്ചതിനും ഗായത്രിക്ക് അഭിവാദ്യങ്ങൾ💐
True
@Pearly S so true
Ath pole ulla concept anu pranayam vetil ariyumpol vetukaru kanikuna veshmam and diseases like blood pressure heart attack...I think most of these are communicate to people through films and they also feeels like that...cinemayil enagne ano ath pole kanikuunvarum und...
In 22 Female kottayam , Tessa says she is not a Virgin to Fahad when they fall in love .I still remember people commenting that she deserved all that as she was not a Virgin !!!!
Uffffff shit😤
Really ?? Uff.. ഇജ്ജാതി..!!
Dark
Wait Wth🤷♀️
Ath angana kore vritiketta manasukal
'ഇഷ്ക്' സിനിമയും ഇതിൽ തന്നെയാണോ കൊണ്ടെത്തിക്കുന്നതെന്ന് നിരാശപ്പെട്ടിരിക്കുമ്പോളാണ് അതിൻ്റെ അടിപൊളി ക്ലൈമാക്സ്.
Climax porichu
Athile nayika anu main athile climax kandapo manasilayi
പലർക്കും ഇന്നും അതിന്റെ ക്ലൈമാക്സ് മനസിലായിട്ടില്ല..🙄
@@noahnishanth9766 കറക്റ്റ്...
@@noahnishanth9766 Sathyam
Kunchakko boban in take off understands completely the herione Parvathy who was a divorcee with a child . I think thats just a progressive one
True. Athu cliche policha movie anu. Pakshe athil parvathy divorcee anu. Divorcee rape victim angane onnum allathe virginity poyavare athayath pre marital affair ullavare angikarikkumo ennullath avdeyum oru chodyamanu.
@@veenajoshy1093 movies il example aayitt azhakiya raavanan its a rare one Bhanupriya more than acceptance Mammooty s loving her
@@veenajoshy1093 ഉണ്ട്,
വർണ്ണ പകിട്ട് (മോഹൻലാൽ and മീന) : നായിക ഒരു prostitute ആയിരുന്നു.
മമ്മൂട്ടിയുടെ
അഴകിയ രാവണൻ : അതിൽ നായികക്ക് affair കാണിക്കുന്നുണ്ട്.
നമുക്ക് പാർക്കാൻ മുന്തിരിത്തോപ്പുകൾ : നായിക rape victim.
@@donbosco316 anthukondu azhakiya ravanan theatre il potti
Igneyula films um kanathe povrth
നമുക്ക് പാർക്കാൻ മുന്തിരിതോപ്പുകൾ ഈ ചിന്താഗതിയെ 34 വർഷം മുൻപേ അതിജീവിച്ചു!!!..😯😯🤭🤭Great..
പത്മരാജൻ sir ❤️❤️
Avalude raavukal. Um ind😍😍
കിളിച്ചുണ്ടൻ മാമ്പഴമേ,
"കിളി കൊത്താ തേൻപഴമേ"...
😂😂😂
Ohhhhhhh !!!!
😅😂
🤣🤣🤣🤣🤣
😂😂😂
മുൻപൊക്കെ വല്യ കാര്യത്തിൽ കൊണ്ടുകൊണ്ടിരുന്ന സീരിയസ് സീനുകളൊക്കെ ഇപ്പൊ കാണുമ്പോ ചിരി വരാറുണ്ട് 😁😁🤭.
@Manish Suresh 🤣
Athe😁
Sathyam
Enikkum ...!
ഇഹ് ഇഹ്.
ഇതെല്ലാർക്കും ഉള്ളതാണല്ലേ
നിങ്ങളും മല്ലു അനലിസ്റ്റ് വിവേക്,വൃന്ദ ടീമും..
You guys are going to wipe out the typical mallu myths...😍😍 And all the best for that..❤️
UNNI VLOGS, JBI TV & AHMAD AL KSHASHEESH TOO
എന്നാണ് എന്റെ അഭിപ്രായം.
Viveek uyir🤩🤩
പറഞ്ഞാൽ നല്ല ഉഗ്രൻ പാവാട🤣😅😂. പുരോഗമനം നല്ലതാണ്. എവിടെ വരെ. അതാണ് വിഷയം
@@vishnuyathidas9228 hai malechavichan spotted🤣🤣
@@NanduMash no unni vlogs ഇപ്പോഴും ജാതിയിൽ പെട്ടു കിടക്കുവാ
നായികയെ ഫ്രഷ് ആക്കാൻ നോക്കുന്ന സമയത്ത് നമ്മുടെ സിനിമ ഒന്ന് ഫ്രഷ് ആക്കാൻ നോക്കിക്കൂടെ ഇവർക്ക്....
You forgot "Ishtam". Nedumudi Venu's love interest who never gets married.
😂😂😂😂
മോൻ കെട്ടറയി എന്നാലും അഹേം
Also Mambazhakkalam
തമിഴ് രാക്ഷസൻ കണ്ടപ്പോൾ തോന്നി, അമല പോൾ ഒരു കുഞ്ഞോക്കെ ആയി വന്നപ്പോൾ. അല്ല! അതും ചേച്ചീടെ കുഞ്ഞ്. അവൾ അവിവാഹിത
Twist
🙄😋
Yennai arindhaal(ajith, trisha) is a hit movie❤️
@@arjungperambra3639 sthree virudha malayalam cinemakale vimarshikunna oru video ente channelilund onnu kandunokkumoo
@@asmasana70 yeah ryt👍
നായികയുടെ "പരിശുദ്ധി" നായകനുവേണ്ടിയല്ല , സിനിമ കാണുന്നവർക്കുവേണ്ടിയാണ് ( Society ക്കുവേണ്ടി) കാത്തു സൂക്ഷിച്ചിരുന്നത്... മാമ്പഴക്കാലം എന്ന സിനിമ ആദ്യമായ് കണ്ടപ്പോൾ ഒരു കുട്ടിയൊക്കെ ഉള്ള നായികയാണോ നാകൻ പ്രണയിക്കുന്നത് എന്നൊക്കെ തോന്നിയിരുന്നു അതിനുശേഷം അത് നായികയുടെ കുട്ടിയല്ലന്നറിഞ്ഞപ്പോൾ കാഴ്ചകാരനാരുന്ന എനിക്ക് വലിയ ആശ്വാസമാരുന്നു...ഇപ്പൊ ഓർക്കുമ്പോൾ കോമഡിയാണ്😂
Exactlyy
True
ലക്ഷ്മി ഗോപാലസ്വാമി യെ പെണ്ണ് കാണാൻ പോയി വന്നതിന് ശേഷം അത് ഒഴിവാക്കുന്നത് അവർ വിധവ ആയത് കൊണ്ടും ഭർത്താവിൻ്റെ കൂടെ ഒരാഴ്ച കഴിഞ്ഞത് കൊണ്ടും 😐
Yes bro
Same pitch
അവയവങ്ങളെ തെറിയായി ഉപയോഗിച്ച് , അവ വ്യത്തികേടാണെന്ന് പഠിപ്പിക്കുന്ന മലയാളിക്ക് ഇങ്ങനൊക്കെ പറ്റുള്ളു.
Xactly!!!! Njan eppolum chindhikkunna kaaryam aanu. How body parts become bad!!!!
@@athirajoy7823 athu badalla orutharam akshepam ,like manasine vedhanipikunna words,like boomers,Karen ,binod and dragonkunju also amul baby.eni adhava vilikanel christhano ronaldo hatersine aswadhikunna pole aswadhikuka,adhawa parentsineyum familyeyum cherthuparanjal athum aswadhikuka karanam they want emotional reaction from that(u may find that crazy)but avarode sahathapam thonuka karanam avarude loved onesine maranjanu avar nammale villikunathu orthu ,I know its hard but when u reach that then no cussing can stop u.
ഇനി ഇപ്പൊ എന്നും മാസ്‌ക് ഉപയോഗിച്ച് മൂടിവെയ്ക്കുന്നത് കൊണ്ട് ഭാവിയിൽ വായയും ,മൂക്കും ആൾക്കാരെ കാണിപ്പിക്കാൻ പറ്റാത്ത പ്രൈവറ്റ് പാർട്ട്സ് ആവുവോ.. ന്തോ🤣
@@mrzero2472 parayan pattula
Maybe u should look into curse words in English .. it's the same.. verdhe endhina malayalee ne parayane🙄
മാറിയിട്ടില്ല എന്ന് പറയാൻ പറ്റില്ല..മായാനാധിയിൽ നായകനോട് sex is not a promis എന്ന് നായിക പറയുന്നിടം വരെ മലയാള സിനിമ എത്തിയിട്ടുണ്ട്
പക്ഷെ അത് ഇന്നും പലരും അംഗീകരിച്ചിട്ടില്ല
Pakshe Mayanadi kandal Ayye vakkunnavar annu nammal
Tovino chodhicha pole athoru aanu paranjal enthayirikhum
Yes
society lu illalo🤷♀️
ആണുങ്ങൾക്ക് കന്യകൻ എന്നുപറയും.. പുലിവാൽ കല്യാണത്തിൽ മണവാളൻ പറഞ്ഞിട്ടില്ലേ...😆😆
Ath financerude aduthalle 😁😌
@@mubarisrahman അതേ.. ആ വാക്ക് മണവാളൻ പറഞ്ഞുന്നെയുള്ളൂ..
@@saranbalakrishnan5828 😁😂
കന്യകൻ മത്സ്യകന്യകൻ
രമണൻ
Revolution
കന്യക സംസ്കാരം ഇവിടെ ഉണ്ടായിരുന്നില്ലെങ്കിൽ റംസി ഇന്നും ജീവിച്ചു ഇരുനാനെ.
Correct..
Because of the same issue many girls goes to depression and even commit suicide after break ups.
Athe😍
Same... Njan ortha karyam
Exactly what i told to my frnds
'Bodyguard' ൽ Nayantharaയുടെ characterന്റെ virginity, കല്യാണം കഴിഞ്ഞ് കുട്ടിയും ആയ dileep characterന് വേണ്ടി മാറ്റി വെച്ചിരുന്നുവല്ലോ😌(ഭാര്യ അസുഖത്താൽ മരിക്കുന്നുമുണ്ട് )
Yes
Ee movies il ellam " one true love " ennathinde exxageration and glorification anennath allathe virginity ye agoshikunnathano..? These two things were mutual tho.
Yeah etra veliya kodisweran nte makal.. kalayanam onnum kazhikathe bodyguard ne wait cheyyunnu àthum frnd kondu poya orale
Ivarude okke bhaaryamaar samayam aavumbo marichu tharum. Kuch Kuch Hota Hai - Kajol
@@nchl5340 aayoo kkhh il virginity matram allaa saree koodi udukanam ennale Rahul il ishtam aavullu.. pinne pyar ek baar shandhi ek baar hota hai bt only for heroines 😂
ട്രിവാൻഡ്രം ലോഡ്ജിലെ ഷിബു വെള്ളായനിയും തസ്നി ഖാനുമാണ് ഈ കൺസപ്റ്റിനെ ആദ്യമായി ട്രോളിയത്.
I think the Malayalam movie 'ishq' is a big strong and good rebuff to those oldest and brainless virgin concepts. And Gayathri cheachi good presentation keep going 👍
Explain how?
@@Storiesbysalih yes I can explain. Albin avre kandathinu sheesam ellaam problem aakum ennu arinjapool kaariyangal paranju solve chayaam( cash koduthu solve chayaam) ennu vanna avasarathill shain ne thalli purathaaki albin carnte door close chayunnu appo koode undaayirunna aal shainne pedichu valikunnu aa samayam carnullill enthu nadunnu ennu albinnte vittill pooyi adiyundaaki clear aayi apool( carnullill vachu) onnum sambavichilla ennu clear aaya sheesam aanu shain pinna heroinnood mindunnathu ethu manasillaya aval avasaanam avan mindaan channapool naduviral kaanichu avane break up chayaan nookunnathu aanu climax film last vare kaananam bro. Koodathe filmnte startingill filmnte name kaanikumbool koode thanne 'not a love story' ennum kaanikunnathu note chayithelle bro ?
@@gangaganga1431 thanks for this. I didn't think this deep. Movie njan full kandathaan. But my understanding was like: Ann needed support of Shain mentally and physically after the incident. But he was just concentrated on seeking revenge on that guy. And that behaviour from him made Ann to take a decision like that!! Afterall it's the support she needs more than seeking revenge like a weirdo. Thnks for the enlightenment!!
@@Storiesbysalih oh it's my pleasure bro.☺️
Mayanadi: Sex is Not a Promise
22FK.......
Ashik Abu is the Man 🙌🙌
@@deepthip9179 *That means, if two people, are in love and they made love, that doesnt mean the girl has to marry him. Once the trust towards a person is lost, there is no point in forcing the girl to marry him for the sake of having sex*
@@deepthip9179 Sex is not just Love, Love is not just Sex, Sex is Not Equal to Marriage,
You had sex with one person doesn't give you the right to marry that person
@Rahul Vinod arya enna movie ajith enna charater nayikum ayi sexil erpedunadine kurichu parayundu.oru annumayi sexil erpedal pennu enthum sahichu nikanam enna samoohathinte chindaye onnu thiruthan sramichathanu
Pakshe ath anungal parenjal vivaha vagdanam nalki peedipichu ennakum..... Oombiya niyamam
I thought the same...after watching the video
Arjun reddy 😂😂🤣🤣ho unsahikkable film.. Enikk വളരെ അരോചകം ആയി തോന്നിയ ഒരു മൂവി ആണ്.. Much hyped arjun reddy /kabir singh
Not even my used clothes🤣🤣🤣
Sathyamm😬😬
പരിശുദ്ധമായ പാവനമായ ആ subscribe ബട്ടൺ ക്ലിക്ക് ചെയ്തിട്ടുണ്ട്😆
ഇത് നേരെ തിരിച്ചും കാണിക്കാറുണ്ട്...virginty നഷ്ട്ടപെട്ട, ചെറിയ സീൻസിൽ വരുന്ന നടിമാരെ മോശമായി ചിത്രീകരിക്കാറുണ്ട്...
@ഉസ്താദ് ഇന്നോവ കുലുക്കി ഖാൻ 🤞🤞👍
@ഉസ്താദ് ഇന്നോവ കുലുക്കി ഖാൻ ബ്രോ സ്ത്രീ വിരുദ്ധ മലയാളം സിനിമകളെ കുറിച്ച് എന്റെ ചാനലിൽ ഒരു വീഡിയോ ഉണ്ട് ഒന്നു കാണുമോ
@@coolguru_moviereview 💓
i guess the latest malayalam movie 'C U SOON' will bring some difference
Ipo kurach short films um varunud.. may be a change will occur
Of course aaa reason kond aa film orupaad istaayi
Really? Namukku parkkan munthirithoppukal was in 1986. I think we slipped backwards from mid 90’s and throughout the 2000’s
C u soon definitely is different.. yet athil oru dialogue und... Roshan mathew de character fahad nte character nodu parayunne "da I was sleeping with a prostitute" something like that... Actually ithrem conditioned aaya oru society yil ath natural and the most expected aanu... Yet... Not progressive ...( Even though she really didn't ever wanted to be one and its actually the story of her , escaping) aa dialoguil... aval trapped aayathaan enno... Or it was her only way out of it nno ulla thought aanu actually glorify cheyendathu..
@@aryaps1659 sthree virudhatha Malayalam cinemakale vimarshikunna oru video ente channelilund onnu kandunokkumoo
The character sunny(mohanlal) in manichithrathaazhu is a good example who didn't follow this trend of virginity.
In the movie, they mention that sreedevi had to return from her husband's home after a few days of marriage when they came to know of 'chovvadosham'.
The hero falls in love with her, and at the end ,sunny says he would send his mom to see her, adds that he doesn't believe in chovvadosham and he leaves , depicting there was no concern about this whole virginity drama.
I was little when I watched this movie first and was surprised when the hero (first marriage) went for a divorcee . It didn't usually happen in movies.
It was only later , I realised that we were fed with wrong ideas from our childhood.
I didn't even notice that ❤Manichitrathazhalla.... Legendary film 💕
വർണ്ണപകിട്ട് പുനപരിശോധനക്ക് വിദേയം ആക്കണം..." കഴിഞ്ഞ മൂന്ന് മാസമായി ഞാൻ വേറെ ആരുടേയും കൂടെ പോയിട്ടില്ല " എന്നൊരു ഡയലോഗ് മീനയുടെ കഥാപാത്രം പറയുന്നുണ്ട് എന്നാണ് എന്റെ ഓർമ...
Yes you are right.. She was not a virgin
Njanum ath ortharnu
Correct
Yep
Exactly she is not portrayed as a virgin in that film. Athil hero adakkam grey shade ulla characters anu. Climax il sathyam ellam aringathinu shesham Amma character meena ye accept cheyyundu. Athu annathe kalathu revolution alle
Kidu topic 🤩❣️ കണ്ടു കണ്ടു കണ്ടു പണ്ടാരം അടങ്ങിയ ഒരു ക്‌ളീഷേ.. chechi kidu 💥💥
❤️
@@gaya3 പത്മരാജന്റെ നമുക്കു പാർക്കാൻ മുന്തിരിത്തോപ്പുകൾ 💜
Arum pokatha vazhikaliloode sanjarikkunna chechi
എനിക്കേറ്റോം ഇഷ്ടപ്പെട്ട ക്ലീഷേ ബ്രേക്ക് നടന്നത് ലൈഫോഫ് ജോസൂട്ടീലാണ്. അതിൽ പെണ്ണ് രണ്ടാം കെട്ട് ആണെന്ന് പറയുമ്പോ പള്ളീലച്ചനാണ് പറയണെ "കന്യകമാരുടെ കാലം കഴിഞ്ഞു ജോസൂട്ടീ" എന്ന്. അതിൽ നായിക വിർജിനാണെന്ന് പറയണില്ല. അതിൽ മൂന്ന് നായികമാർ ആണുള്ളത്. മുന്നുപേരും മൂന്ന്തരത്തിൽ പോയവർ ആണ്. ❤️
ഫേവറേറ്റ് വൺ.
അതൊക്കെ 96.
നായികക്ക് വേണ്ടി നായകൻ 20 വർഷത്തോളം കന്യകനായി തുടർന്നു. 😌.
exactly. the whole movie is so concentrated on showing how he keeps his hands and legs away from her. There's more to love than just being physical. I think he literally meant that "engaye vitto, angthaan irikke" and never grew up from the mindset of a teenage boy. the whole music and dop was subp, but the story felt cringy to me.
Naayikakk vendittalla mr... After her he fallin love with his single life💥💞
Ejjadhi
വളരെ brilliant ആയി fans ന്റെ വായടപ്പിച്ച gaya3 ചേച്ചിക് ഇരിക്കട്ടെ ഒരു കുതിരപവാൻ😂💥
The most overrated stupidity is VIRGINITY 😷
Comment credit: @happilyweird
വെർജിനിറ്റി നഷ്ടപ്പെട്ട നായികയെ സ്വീകരിച്ചതുകൊണ്ടാണ് അഴകിയ രാവണൻ എന്ന സിനിമ മലയാളികൾ ഫ്ലോപാക്കിയത്
@@randomdude2792 അങ്ങനെ ആണെ 86ൽ ഇറങ്ങിയ നമുക്ക് പാർക്കാൻ മുന്തിരിത്തോപ്പുകൾ flop ആകാണമായിരുന്നല്ലൊ?
നിന്റെ അമ്മക്ക് virginity ഇല്ലാരിലുന്നെങ്കിൽ നീ അവരെ എന്ത് വിളിച്ചേനെ
@rath_inmy dialogue 🤫🙅♀️
@@rejithr729 what are you even trying to say?
നീയറിഞ്ഞില്ലേ തെക്കേതിലെ പെണ്ണിന്റെ കല്യാണമായി പ്രേമിച്ചതാണത്രേ എനിക്ക് വിശ്വസിക്കാൻ പറ്റണില്ല പാവമാണെന്നാ കരുതിയെ....
പ്രണയിക്കുന്നവരാരും പാവമായിരിക്കില്ലെന്ന സിദ്ധാന്തത്തിന്റെ ഉൽഭവം എവിടെ നിന്നാണെന്നു ഇന്നും അജ്ഞാതമായി തുടരുന്നു......
Stolen words💞
പ്രേമിച്ച് കല്യാണം കഴിഞ്ഞാൽ പെൺകുട്ടിയുടെ സ്വഭാവം മോശ൦ . ഇനി പ്രേമവിവാഹ൦ നടത്തിയാലു൦ പരമാവധി അത് അറേഞ്ച്ഡ് ആണ് എന്ന മട്ടിൽ മറ്റുള്ളവരുടെ മുന്നിൽ അവതരിപ്പിക്കുന്ന.
മാതാപിതാക്കൾ . എത്ര പേരെ പ്രേമിച്ച പെൺകുട്ടിയായാലു൦ കല്യാണം അറേഞ്ച്ഡ് ആണെങ്കിൽ അവൾ അച്ഛൻ & അമ്മ പറയുന്നത് കേൾക്കുന്ന നല്ല കുട്ടി .
@@blessyeapen645 sathyam 🔥
പ്രേമവിവഹമാണെങ്കിൽ കല്യാണം വിളിച്ചു വരുമ്പോൾ അവരുടെ ഒരു ഉരുണ്ടുകളിയുണ്ട് 🤣🤣ഒന്ന് കാണേണ്ടതാണ്
@@chandanaca2107 exactly 😂😂😂....
Arranged married aaya ethrayo per divorce aavunu, extra marital relationship undakunu.......apo love marriage alla problem..... trust and love matter
പിന്തിരിപ്പൻ :-സിനിമയെ സിനിമയായി കണ്ടാൽ പോരേ
ഗായത്രി ചേച്ചി :-സൗകര്യമില്ല 😎😎😎😂😂😂
💪💪😆.. Gaya3
😅😅😅😅😅
Enna ee cinemaye cinema aayitt kanoo enn parayunna avanmar okkae kure expiry date kazhinja nadanmarkk jai vilich nadakkunnath kanam 😏.
അതൊക്കെ ലൈഫ് ഓഫ് ജോസൂട്ടി യിൽ
"കന്യകമാരുടെ കാലമൊക്കെ കഴിഞ്ഞു ജോസൂട്ടി"
കന്യാകത്വത്തിൽ വല്ല്യ കാര്യമൊന്നുമില്ലെന്നു ധ്വനിപ്പിക്കാൻ എങ്കിലും ആ ഡയലോഗ് ഉപകരിച്ചു.
അവൾ കെട്ടി കഴിഞ്ഞു വേറെ ഒരുത്തൻെറ പോയി കിടന്നു വീണ്ടും തെളിയിച്ചു
Josutty🔥
Haha. This is quality. So happy to see mature comments.. Let's grow, keeping all old bags aside. Good job Gayatri
🥰
👍👍♥️
'ഇഷ്‌ക്' മെൻഷൻ ചെയ്യാമായിരുന്നു അതിലെ conservative ആയിട്ടുള്ള നായകനും progressive ആയിട്ടുള്ള നായികയും..
മാമ്പഴക്കാലം എന്ന സിനിമയിൽ തന്നെ ലക്ഷ്മി ഗോപാലസ്വാമിയുടെ കഥാപാത്രത്തെ പെണ്ണുകണ്ട് ഇഷ്ടപ്പെടുകയും, വിവാഹം കഴിഞ്ഞ് 15 ദിവസം ഒരുമിച്ച് താമസിച്ചിട്ടാണ് ഭർത്താവ് മരിച്ചത് എന്നറിയുമ്പോൾ വിവാഹം വേണ്ടാന്ന് വയ്ക്കുന്നുണ്ട്.
Yes..
മായമോഹിനി സിനിമയിൽ ബിജുമേനോൻ ലക്ഷ്മി റായ് യെ വിവാഹം ചെയ്യുന്നില്ല 😀😀😀😀😀 bcz she lose virginity.
@@anandsai14 sorry dileepinte achane yanu kollan kootu ninnathu
Peruchazhiyil aaa concept maatiyallo
@@anandsai14 so what ആ character തന്നെ അല്ലേ ദിലീപ് നെ ഹെല്പ് ചെയ്യുന്നേ
അത് seriya
ലക്ഷ്മി റായ് ബിജു മേനോനെ ചതിക്കാൻ അല്ലെ കൂടെ വന്നത് അത്കൊണ്ട് പിന്നെ പൊരുത്തപ്പെടാൻ പറ്റാത്തോണ്ട് ആയിരിക്കും.. അതിലും വലുത് ആണ് body guard, മിന്നാരം ഒക്കെ 😅 പിന്ന ഒന്നുണ്ട് ഇഷ്ടം വയസായ menon എന്ന character കല്യാണം കഴിക്കുന്നത് വരെ virgin ആയ ടീച്ചറെ 🚶 അങ്ങേർക്ക് ആണേൽ രണ്ട് മക്കൾ അതിൽ ഒരുമോന് രണ്ട് മക്കൾ .. ഇജ്ജാതി കഥകൾ
This is why i like നമുക്ക് പാർക്കാൻ മുന്തിരിത്തോപ്പുകൾ.💜
💪💪
I just said that
Again, its portrayed as if Naayakan is doing a huge favor/sacrifice.
@@nchl5340 I think it's more like he just broke the societal outlook. But that "favour" element is there
@@Litera_Trotter True
മേരാ നാം ഷാജി ഒക്കെ പറഞ്ഞിട്ടു കാര്യമുണ്ടോ ചേച്ചീ, നാദിർഷ പടങ്ങളിൽ misogyny തിങ്ങിവിങ്ങി നിക്കുവല്ലേ
എനിക്കും തോന്നിയിട്ടുണ്ട്
Correct🧐🧐
Amar Akbar Anthony , nalla comedy scenes indelum koodi aa neighbour chechi dress alakumbo vayanokunna aa scene enik vallatha irritation aan..
*പെണ്ണിനെത്ര ബുദ്ധിയുണ്ടായാലും പച്ചമാങ്ങ തീറ്റിച്ചാണുങ്ങൾ പോകുമെടീ...* 🎵🎶🎶🎵
@@mimi_pabo exactly, if that chechi is trying to seduce it was fine, but paniyedukumbo saree pokki uduthekua, baaki okke BGM ittu koduthal mathiyallo 😐 athu kazhinj varunna dialogueum ind Ella schoolilum ingane oru teacherum indakum 😐 shokam
ഭാഗ്യം ഭാസ്കർ ദി റാസ്കലിൽ നയൻതാര ക്കു സ്വന്തം ആയൊരു കുട്ടി ഉണ്ട് 😄
നായകനും അതേ അവസ്ഥയായത് കൊണ്ട് പൊരുത്തപ്പെടാലോ !
@@rajathm1750 അതെ പക്ഷെ ചില സിനിമകളിൽ നായകന് രണ്ടു മക്കൾ ഉണ്ടെങ്കിലും നായിക virgin ആയിരിക്കും 🙄
@@geethakrishnan9857 ഏറെക്കുറെ 😁😁
Katha thudarunnuvil mamthaykk kunjund
Mamootty kkum undu athil. Aa type marriage society il common aanu
നമുക്ക് പാർക്കാൻ മുന്തിരി തോപ്പുകൾ എന്ന സിനിമയിൽ നായികയുടെ virginity നഷ്ടപ്പെടുത്തുന്നത് വില്ലൻ ആണല്ലോ... അത് അന്നത്തെ കാലത്തെ സിനിമകളിൽ ഒന്നും അധികo കണ്ടുവന്നിട്ടില്ലാത്ത ഒരു കാര്യം ആയിട്ട് ആണ് എനിക്ക് അനുഭവപ്പെട്ടത്... ഒരു പക്ഷെ അത്രയും different ആയി അന്നത്തെ കാലത്ത് ചിന്തിക്കാൻ പത്മരാജൻ എന്ന സംവിധായകന് മാത്രമേ കഴിയു 😊😊😊
പത്മരാജൻ പൊളി അല്ലെ ദേശാടന കിളികൾ കരയാറില്ല അതിലെ തീം അന്ന് ഇറക്കാൻ കാണിച്ച ധൈര്യം (lesbians) അത് മാത്രം അല്ല ഒരുപാടും ഇണ്ട് but അന്നത്തെ കാലത്ത് അത് ഇറക്കിയല്ലോ 🙌🏻
ഒരു കാര്യം എനിക്ക് പറയാന്‍ ഉണ്ട് പത്താം ക്ലാസ്സിൽ ക്ലാസ് എടുക്കുന്നതിനിടെ ഒരിക്കൽ മലയാളം സാർ ഒരു കാര്യം പറഞ്ഞിരുന്നു നമ്മുടെ നാട്ടിൽ അല്ലെങ്കിൽ നമ്മുടെ ഭാഷയിൽ വേശ്യ എന്നതിന് ഒരു പുല്ലിങ്കം പോലും ഇല്ല അല്ലെങ്കിൽ ഉപയോഗിക്കുന്ന ഇല്ല എന്നത് പിന്നീട് പലപ്പോഴും ഞാൻ ഓർത്തു ഒരു കാര്യമായിരുന്നു എന്തുകൊണ്ട് ഇന്ന് നമ്മുടെ സമൂഹത്തിൽ വേശ്യ എന്ന വാക്കിന് പുല്ലിംഗം ഇല്ലാതായി ഒരു പുരുഷൻ ഇല്ലാതെ വേശ്യ ഉണ്ടാവില്ലല്ലോ ആഹാ സംസ്കാരം സദാചാരം എത്ര മനോഹരമായ ആചാരങ്ങൾ
Angane oru word illa ennu paranja sir nte arivinu munpil namskarikkunnu. "Maidhunakaran" anu male prostitute.
@@MrLGKM sir ഉദേശിച്ചത് ath upayogikka പെടുന്നില്ല എന്നുള്ളത് ആണ് എന്ന് മനസ്സിലാക്കണം
സമൂഹം വിവേചനത്തി ല്‍ എത്ര മുന്നിട്ട് നില്‍ക്കുന്നു എന്നതിന്റെ ഒരു cheriya തെളിവ് ആണ് അത്....
@@whatthehell.....3948 enkil ok.
@@MrLGKM The word has become obsolete in our society
വിടൻ
Virginity പോകും എന്ന് പറഞ്ഞു
Menstrual cup use ചെയ്യാത്തവർ ഉണ്ട് നമ്മുടെ നാട്ടിൽ.
Yes.
Athu sathyamanu.But mattangal agingai kanduvarunnu
Even tampons...
Really 😂
Yes.... virgin aaya aalk athengane use cheyyaan pattum enn chodikkunna married aaya aalkkaarum und...
@@pavithraceleste enthu kashtaale.. nnod oru chechi paranju.. ni ath use cheyanda.. kalyanam kazhinjotoke mathi enn.. bt kurach nal kazhinjanu karyam manasilaayath. Hymen potipokumathre😂 Anyways I have decided to use it😎
ഇഷ്ടം സിനിമയിലെ നെടുമുടി വേണുവിന്റെ നായികയെ ആരും മറന്നു പോകരുത്.. ഏറ്റവും കൂടുതൽ കാലം virginity കാത്തു സൂക്ഷിച്ച മലയാള നായിക അവർ ആയിരിക്കും 😜😜...
ടേക്ക് ഓഫ് മൂവി ഇതിനൊരു വലിയ മാറ്റം കൊണ്ടു വന്നു
Yes. Take off 😍
Take off is a true story.... Ath kondavum
@@aathiraajithkumar7295 ആയിരിക്കാം എന്നാലും അതൊരു നല്ല മാറ്റം തന്നെ ആയിരുന്നു
Yes take off😍😍
@@user-gh1xn7lv7e 👍
അർജുൻ റെഡ്ഡിയില് നായികയുടെ വിരലിൽ പോലും കല്യാണം കഴിച്ച ഭർത്താവ് തൊട്ടിട്ടില്ല.. അറിയോ 😅😅 പിറ്റേന്ന് തന്നെ ഇറങ്ങി പോയി 😅😂
😂
Pulli gay arunnu😔
😆😆😆
@@angrypatrick4941 😂😂🤣
Toxic movie Arjun Reddy😵😵
In malayalam cinema there are two kinds of girls
1.'Bad girls' who date the hero for time pass or who dump the hero midway. They are 'modern' and bold.
2.'Good girls' ,who are the real heroines,who preserves virginity for the hero whom the hero finally ends up with and live happily with him ever after.
This was very much evident in 90s and 2000s.
Purity mukyam bigile 😂
😜😜
Type number 1 ends up being called "theppu" and many other words too.
Type 1 le girls chellepo nayakan nte upadhesham Karanam nalla kutty aayi saree uduthu verum .. pinneed aval aayierikum nayika yude bestfrnd
@@mimi_pabo 🤣tamil movies
The 'bad girls' wear jeans and top while the 'good' ones wear saree 😎
കന്യകാത്വം ദി വെർജിനിറ്റി. ഒരു പുരുഷൻ എന്ന നിലയിൽ എനിക്കില്ലാരുന്നു കല്ല്യാണം കഴിക്കുമ്പൊ. THEN WHY SHOULD I QUESTION MY WIFE ABOUT HER VIRGINITY. 20 വർഷം കഴിഞ്ഞിരിക്കുന്നു കല്ല്യാണം കഴിഞ്ഞിട്ട്. BUT WE NEVER DISCUSSED ABOUT IT
Respect bro
@@ae3010 I SHARED BED WITH 2000 PLUS WOMEN AT MY 25TH AGE
@@sreekantcp unbelievable, how possible?
@@sreekantcp Entammachiye ingane thallalle
@@sreelakshmicv8486 THERE IS QUESTION PRIOR TO ANSWER YOU, HOW OLD ARE YOU?
അർജ്ജുൻ റെഡ്ഡി 😤
കഥാപാത്രങ്ങൾ പരസ്പരം മാറ്റി നോക്കിയാൽ കാണാം നമ്മൾ എങ്ങനെ അത് സ്വീകരിക്കുക എന്ന് .👍👍
ഓടിനടന്ന് പെണ്ണുങ്ങളുടെ പിറകെ പോയ നായകനോട് കെട്ട്യോൻ എന്റെ തുണിയിൽ പോലും തൊട്ടിട്ടില്ലാന്ന് പറഞ്ഞു മോങ്ങി പരിശുദ്ധി തെളിയിക്കുന്ന നായിക
@@chandanaca2107 Yes. നല്ല വെറൈറ്റി പ്രണയ കഥ ആണ് എന്ന് ഒരു ചങ്ങാതി പറഞ്ഞിട്ട് കണ്ടതാ.ijjaathi ദുരന്തം പടം.....😐
@@jayadevanv327 🤣🤣🤣🤣
ഈ സിനിമ കൊള്ളത്തില്ല എന്ന് പറഞ്ഞതിന് എന്റെ ഫ്രണ്ട്സ് എന്നെ കളിയാക്കി. 😔
@@jayadevanv327 👍
What’s more irritating is the sort of notion that a man who marries/accepts a rape victim/ a non virgin (cheated) woman is someone great. That it’s an act of sacrifice. It totally undermines the emotion of love and highlights the taboo factor in “virginity”
👏👏
True...!!! 👏👏
Exactly..once i commented in youtube that i am a divorcee and an unmarried man is in love with me and i am his first love.. Somebody replied thats not okay and its bad... I told him.
V both r okay..but still that person was arguing with me..such senseless ppl are around us
Ps i never feel like i am less for him because of this..
@@sitharasitz9284 respect to you! It shouldn’t be anybody’s business who you fall in love with! Whoever objected to it is extremely narrow minded and it’s extremely disheartening that they still continue to believe that they are right in this day and age. All the best to you!
You should never feel you’re less for doing what you think is right.
@@kp9539 thank you so much for ur kind words...
ഈ ചിന്തകളെയോക്കെ അടപടലം പൊളിച്ചടക്കിയ സിനിമയാണ്
"പാപം ചെയ്യാത്തവർ കല്ലെറിയട്ടെ"..
പിന്നെ നായിക കന്യാകയാവണം എന്നതിന് വേറെയും ഉദാഹരണമുണ്ട്..
കാലാപാനി, ഇഷ്ടം... etc...
Kalapani veruoo??.. she was waiting for him .. aval vere Kalyanam kazhichu mohanlal jail il ninnu release aayi Vanna ath Sahikumoo ? Eni epo marichu enn ariyicha ath avalk sahikanum pattullaa... It's just portrayed true love ❤️
Ishtam agane alla ... Etra naal aayi oru clue polum ellaa .. pinne enthinu kichettane kaathu erikanem .. meanwhile kichettannu 2 makkal vare aayi
The way Preethi emphasised the fact that " he didn't even touch her. Not even her used clothes" in arjun reddy while arjun was.....
🤮
🤮🤢
I hate that scene and the whole movie as well😬😬😬😬😬
The fun fact is that they both were doctors and didn't have a clue about getting pregnant and whatnot 🤣🤣🤣
njan ith parayan veruvaarnu ente 100 like, hmm☻
Minnaram is also a good example. I think you could've included "ennum eppozhum" where Mohanlal's character is actually "virgin" and Manju Warrior's character is a mother. It's a good turn considering these actors were the ones who acted in those stupid old movies and they are willing to bring change.
I think it is not about actors..
ഈ പറഞ്ഞ ഊള സിനിമകളിൽ ഉള്ള മോഹൻലാൽ തന്നെ നമുക്ക് പാർക്കാൻ മുന്തിരി തൊപ്പുകളിൽ ഇല്ലേ.. അതെ ആൾ തന്നെ സ്ത്രീ വിരുദ്ധത നിറഞ്ഞ ഡയലോഗ്കൾ പറഞ്ഞിട്ടുണ്ട്.. സൂപ്പർ സ്റ്റാർസിനു ജനത്തിനെ ഇൻഫ്ലുവെൻസ് ചെയ്യിക്കാൻ നല്ല കഴിവുണ്ട് പക്ഷെ അത് പോസിറ്റീവ് ആയി ചെയ്യണോ നെഗറ്റിവ് മെസ്സേജ് കൊടുക്കാൻ ആയിട്ട് ഉപയോഗിക്കാനോ തീരുമാനിക്കുന്നത് സ്ക്രിപ്റ്റ് റൈറ്ററും, സംവിധായകനും ഒക്കെയാണ് എന്നാണ് എന്റെ അഭിപ്രായം...
എന്നാലും നടന്മാർക് അവർ ചെയ്യുന്ന കഥാപാത്രം എത്തരത്തിലുള്ള മെസ്സേജ് ആണ് കൊടുക്കുന്നത് എന്ന് ആലോചിക്കാനുള്ള ധാർമികതയും ആവാം
Oooo... ഇതിന്റെ കമന്റ്സ് വായിച്ച് ഞാൻ തളർന്നു 😄
Njanum
Me too
മാമ്പഴക്കാലം സിനിമയിൽ ലക്ഷ്മി ഗോപാലസ്വാമി മുൻപ് വിവാഹിതയായിരുന്നു എന്ന് അറിയും പോള്‍ അങ്ങനെ ഒരു രണ്ടാം കെട്ടുകാരിയെ കെട്ടാനുള്ള ഗതികേട് ഒന്നും എന്റെ മകന് ഇല്ല എന്ന് കവിയൂര്‍ പൊന്നമ്മ പറയുന്നത് കേട്ടത് ഞാന്‍ ഓര്‍ക്കുന്നു.
Yes I can hear her voice 😂😂
Aa moviel shobhanayum virgin alle
Ath pakshe 2 yam kettukarane mol kettumbozhm Amma prym
ആ ഡയലോഗ് ഒരിക്കലും മറക്കാൻ കഴിയില്ല
Aa shavam thaayudes ith parayunna sound kekkan pattunnund 😡.
എനിക്കിന്നത്തെ appearance കണ്ടിട്ട് കല്യാണത്തിന്റെ അന്ന് തട്ടിപ്പോയ ഏതോ കന്യകയുടെ പ്രേതമായിട്ടാ തോന്നുന്നത് 😑
എനിക്കും
😂😂😂
😂😂
Lol
Epic😂😂😂
നമുക്കു പാർക്കാൻ മുന്തിരി തോപ്പുകൾ❤️
@@razak2373 ഒരു ഒലക്ക കിട്വോ?😂
@@jeyyes3158 😂🤣🤣
@@jeyyes3158 lol
@@razak2373 onn podo
@@razak2373 യെന്റെ പൊഞ്ഞു മോഞ്ഞേ😲
ഭുവൻ ചന്ദ്രൻ :"ഞാൻ ഫ്രഷ് ആണ്"😛.... ബീ ലൈക് ബുവൻ ചന്ദ്രൻ
കിളിച്ചുണ്ടൻ മാമ്പഴത്തിൽ ആമിന ( സൗന്ദര്യ ) തൊട്ടുപോയാൽ മയ്യത്താകും എന്ന് പറഞ്ഞു കാമുകന് വേണ്ടി virginity കാത്തു സൂക്ഷിക്കുന്നതും ആരും കാണാതെ പോകല്ലേ 🤣🤣🤣🤣🤣🤣🤣
Sheryaaaa🤣
But athil naayikayude ishtamallaathe kettichathalle.... Athangane kandaa pore...🤔
@@imbecile2724 എന്നാലും തൊട്ടു പോയാൽ മയ്യത്താകും എന്നൊക്കെ പറഞ്ഞു കാത്തു സൂക്ഷിച്ചില്ലേ 🤣🤣🤣🤣🤣
@@imbecile2724 അതു തന്നെയല്ലേ വീഡിയോയിൽ പറയുന്നത്?
@@gaya3 ചേച്ചി.. പ്രതീക്ഷിക്കാത്ത റിപ്ലൈ...thanks a lot... Sucha a bold lady you are... Stay blessed... Keep rock😍😍😍😍😍♥️♥️
Take off and uyare are the movies that had the guts to swim against the " virginity" tide...🔥
Parvathi🔥🔥
ഉയരെയിൽ എവിടെ
@@luckyblack6295 in that song
Namukku paarkkaan munthirithoppukal is the winner because the period it came
Parvathy 😘😘😘😘
"മാനം" പോയത് കാരണം ജീവൻ കളഞ്ഞ പെങ്ങൾ മാരെയും ഓർക്കണം !!
അവരെ ആത്മഹത്യക്ക് പ്രേരിപ്പിച്ചത് നമ്മുടെ സിസ്റ്റം ആണ്
Hitler movie yile compromise
True
@@picturesspeaking6734 ys 💯💯
Virginity മാനം ayi kanunnathinte കുഴപ്പമാണ് systethinte
അഴകിയരാവണൻ ഈ അടുത്ത് കണ്ട് , മറ്റൊരുവനുമായി ബന്ധപ്പെട്ട നായികയെ വിവാഹം കഴിക്കുന്ന മമ്മുക്ക കഥാപാത്രം പോങ്ങനാണെന്ന് പറഞ്ഞ ഒരു കൂട്ടം സുഹൃത്തുക്കളെ ഞാൻ ഈയവസരത്തിൽ സ്മരിക്കുന്നു.
I felt so sad, about a doctor advising that our culture considers virginity as something great. So girls should not use menstrual cup before marriage because it can break hymen. Also Ramzi actually committed suicide mainly because of stupid virginity concept in the society. 😥.
So sad.. guys.. 😓
😹🤣what the hell.?
Do hymen finalise our virginity?
ശെരിക്കും ഓടിയാലോ ചാടിയാലോ ബ്രേക്ക് ആയി പോവുന്ന ഒരു delicate tissue ആണ് hymen...
There is no any damn connection for virginity with hymen....
It is sad that people still believes that
ഭാര്യ ആദ്യ രാത്രിയിൽ രക്തം ചീന്ധിയില്ലെങ്കിൽ കന്യക അല്ല എന്ന്....
ആ ഒരു കാരണത്താൽ ഭാര്യയെ divorce ആക്കിയ മരപ്പാഴുകളും ഉണ്ട്...
നിങ്ങൾ ഒന്ന് മനസ്സിലാക്കണം ee രക്തം വരുന്നത് hymen കൊണ്ടാണ്...
അത് sex ലൂടെ മാത്രമല്ല sports atheletes അങ്ങനെ workout കൊണ്ടൊക്കെ ബ്രേക്ക് ആവുന്ന sensitive tissue ആൺ hymen...
വെറും ഒരു 12 അറിവ് ഉണ്ടായാലും ഇത് മനസ്സിലാക്കാം... പക്ഷെ പലരും ആദ്യ രാത്രി കഴിഞ്ഞാൽ അവരുടെ സ്വകാര്യയതയിലേക്ക് എത്തി നോക്കി അവളുടെ കന്യകത്വം ഉറപ്പാകത്തെ കുടുംബക്കാർക്ക് സ്വസ്ഥത ഇല്ല...
ഇനി ഇപ്പൊ ആ ഒരാൾ virgin അല്ലെങ്കിൽ തന്നെ opposite ഉള്ള ആൾക് പ്രശ്നമല്ലെങ്കിൽ നിങ്ങക്കെന്താ?
This is what is happening to me now, I want to use a menstrual cup and my parents are not allowing me to use it. Pad is more harmful in every way but because of this stereotype related to menstrual cup parents don't allow their children to use it.
@@aleenajolly7301 same .. Nte marriage ani next month.. Enik menstrual cup use cheyyanam annu ammayod paranjappol, amma sammadikkanilla. Kalynam kazhinjitt nthu venelum ayikko.. Allenkil husaband wife relation spoil akunnu... 😕
റംസി വിഷയത്തിൽ പ്രതികരണ videos ഒരു പാട് കണ്ടിരുന്നു. പക്ഷെ അതിൽ mallu analyst ന്റെതടക്കം രണ്ടു videos ൽ മാത്രമേ virginity എന്നത് ഇങ്ങനെ പൊക്കിപ്പിടിക്കേണ്ട കാര്യമല്ലെന്നും പെണ്ണെന്നത് ശരീരംമാത്രമല്ലെന്നും പറഞ്ഞിട്ടുള്ളത്. 'പ്രേമിച്ചോളൂ പക്ഷെ കല്യാണത്തിനു മുമ്പ് virginity കളയരുത് ' എന്ന് വിലപിക്കുന്ന ചേട്ടന്മാരേയും 'ഇല വന്ന് മുള്ളിൽ വീണാലും മുള്ള് വന്ന്....' ക്ലാസെടുക്കുന്ന സ്ത്രീയേയും ആണ് പിന്നെ കണ്ടത്.sad part is അവരിതൊക്കെ വിളിച്ചു പറയുന്നത് 2lakh sub ഉം അതിന്റെ ഇരട്ടി sub. ഉള്ള ചാനലിൽ കൂടെയാണെന്നതും ഒരാളും ചോദ്യം ചെയ്യാതെ പറഞ്ഞതിനോട് 100 % യോജിക്കുന്നു എന്നു പറയുന്ന comment Section കൂടെ കാണുമ്പോഴാണ്.
Relevent topic chechi.Penkuttyolde character nallathanonnu therumaniykana sadhacharakkarde branded item Anu virginity before marriage
Yess
And the so called sadaacharakkar will be glorifying sunny Leone... I am not against her or something.. yet... Samoohika sevanam cheyunna Ratan tata ye polullavare patti onum status idaathe, ee partykal sunnychechi ye maathram pokkikond nadakkunnathintr logic iniyum manslaayittilla... Chodichal parayum samoohika sevanam cheyunnath kond aan enn 🤷🤷🤷
(She is doing her job.. yes and this comment is strictly regarding the sadachara aangalas and pengalmaar who says nivrthiked kond aa career choose cheythathaan avar , at the same time blames rape victims for getting raped(u see the irony Don't you?) And these angalamar told.. sunnychechi ippo athokke nirthi.. nalla kutti aan...( Kalanju... Ellaam kalanju😂😂😂) angane undaakye cashokke avar paavangalk koduthu... Haa.. theernnu.. paapam theernu... Enthoru lokam 😂
@@aiswaryaaravindmk6961 വെറും സത്യം മാത്രം!
Topic- concept of the movie- Varane Avashyamund. In that shobanas character. I feel we must think in a progressive wat about patnership for our parent instead of leaving alone to tackle their emotions
❤️
@@mimi_pabo sthree virudha malayalam cinemakale vimarshikunna oru video ente channelilund onnu kandunokkumoo
I was about to comment about varane avashyamund
കന്യകാത്വം നഷ്ടപ്പെട്ട അനുരാധയെ സ്വീകരിച്ച ശങ്കർ ദാസിനെ ഒരുപാട് വാഴ്ത്തുന്നത് കണ്ടു. എന്ത് തേങ്ങക്കാ.. എന്റെ ചാരിത്ര്യം പോയെന്ന് പറഞ്ഞു വാവിട്ടു കരഞ്ഞ നായിക. അതു കേട്ടു ചങ്ക് തകർന്നു പെങ്ങളെ ആരോ rape ചെയ്ത പോലെ കരയുന്ന നായകൻ. അയാളുടെ ഭാര്യ ആയി ഇരിക്കാൻ യോഗ്യത ഇല്ലെന്നു പറഞ്ഞു തന്നെ വീട്ടിൽ തിരിച്ചു കൊണ്ട് ആക്കാൻ പറഞ്ഞ നായിക. അത് കേട്ട പാടെ അത് അനുസരിച്ച നായകൻ. എന്നിട്ടു stunt scene ഉം കഴിഞ്ഞു വന്ന് അവളുടെ എല്ലാ "കുറവുകളും" ക്ഷമിച്ചു അവളെ വീണ്ടും സ്വീകരിക്കാൻ വിശ്വാലമാനസ്ക്കൻ ആയ നായകൻ തയ്യാവാവുകയാണ് സുഹൃത്തുക്കളെ... അയാളുടെ വലിയ മനസ്സിന് മുന്നിൽ തൊറ്റ്, അയാളുടെ കാലിൽ വീണു ചെയ്ത എല്ലാ തെറ്റുകൾക്കും പ്രായശ്ചിത്തം ചെയ്യുകയാണ് സുഹൃത്തുക്കളെ അവൾ..
ആഹാഹാ... അന്തസ്സ്..
😂😂😂😂
അത് അവൾ പ്രതികാരം പോലെ ചെയ്തത് കൊണ്ടാണ് മാപ്പ് പറഞ്ഞത് .പിന്നെ അത് നടന്നത് വിവാഹത്തിലല്ല .ശങ്കർ അറിയുകയുമില്ല .മറ്റുള്ളവ പോലെ അല്ല അത് .
Allengilum malayali sangalpathil virginity nashtappettavare sweegarikkunnathu enthoo valiya kaaryavum mahaamanaskathayum okke aanalloo.....🤦...Athu appozhennallaa....ippozhum anganaa chindhikkunnavarunduu.....mayaanadhi il nayika sex is not a promise ennu parayumboo...athile naayakane pole chindhikkukayum chodhikkukayum cheyyunnavaraanu majority😏
Pinnalla😂😂😂
അതിപ്പോ താൻ nereathe ഓടിയതാണ് ennu അറിഞ്ഞാൽ നിന്റ കെട്ടിയോനും നിന്ന ഒഴിവാക്കും
നമുക്കു പാർക്കാൻ മുന്തിരിത്തോപ്പുകൾ .... ഈ ഒരു കാര്യത്തിൽ പൊളിയല്ലെ .....?🔥
Innale movie starring jayaram and shobhana amd i think there were quite few movies loke that in that era ... I dnt remeber the names though
And there exist 'നമ്മുക്ക് പാർക്കാൻ മുന്തിരിത്തോപ്പുകൾ' ❤
Padmarajan 🔥
നിർഭാഗ്യവശാൽ ഞാനൊരു കന്യകനാണ് സൂർത്തുക്കളെ ....
Ayinu😁
@@sreelathamohan790 ayinu thalakuthi nikkan pattuvo chyechikke🤭
@@rvm95 vokey bei😂
🤣🤣
Ayin
മിന്നാരം, കുട്ടിയുമായി വരുന്ന നായിക, പിന്നെ കുറേ സംഭവവികാസങ്ങൾ, ഒടുവിൽ നായികയുടെ സഹോദരിയുടെ കുട്ടിയാണത് എന്നറിയുമ്പോൾ മാത്രം( പുറകിൽ കുറേ സെന്റി ഡ്രാമ)നായികയെ ഉൾക്കൊള്ളാൻ തയ്യാറാവുന്ന നായകൻ 😌😌
ഇനിയെങ്കിലും ഈ ചിന്താഗതികൾ ഒക്കെ മാറട്ടെ.... സ്ത്രീ =ശരീരം എന്ന സമവാക്യം ഒക്കെ മാറ്റേണ്ട സമയം പണ്ടേ കഴിഞ്ഞു... എന്നാൽ പുതു തലമുറയിൽ പലകാര്യങ്ങളിലും ഒരുപാടു മാറ്റങ്ങൾ കണ്ടു തുടങ്ങിയിട്ടുണ്ട് ... എല്ലാം ശുഭമായി തീരട്ടെ 😊തിരഞ്ഞെടുത്ത വിഷയത്തിനും, ശക്തമായ പ്രതികരണത്തിനും അഭിനന്ദനങ്ങൾ ഗായത്രി👍
ഇത്തരം സിനിമ സങ്കല്പത്തെ പൊളിച്ചെഴുതിയ സിനിമ ആണ് 'വരുത്തൻ'.. 👌
Athe👍
Pranayam filim
22FK
Shikkari shambu
@@shawnshyjo2426 ya👌
ഉസ്താദിൽ വേറൊരു സംഭവം ഉണ്ടല്ലോ, ക്ഷമ എന്ന character നെ naked ആയി നായകൻ കണ്ടു പോയത് കൊണ്ട് വേറൊരു പുരുഷന്റെ മുഖത്ത് നോക്കണോ കെട്ടാനോ അവർക്ക് പറ്റില്ല, so നായകൻ തന്നെ കെട്ടണം എന്ന് പറഞ്ഞുള്ള ഷോ 🤦♀️🤦♀️🤦♀️
🤣🤣🤣🤣
😂😂😂😂😂😂😂😂😂😂
Telingu /tamil film kandittundu tonunnuespecially village women character
NOBODY TALKED ABOUT "AVALUDE RAAVUKAL". This movie came even before namukk parkan munthitithoppukal. Those who have watched the movie will understand how revolutionary the topic it handled was. This movie is often portrayed as kind of b grade subject by people. But it actually talks about a girl who becomes a prostitute from very young age because of her life situations even before she realises that she is being used by others. She then chooses it as her option to win bread. In the end she finds love in a man and he marries her. Even his family happily accepts her. Those who have watched this will know what I am talking about..
I really felt the movie needed more discussions and projection.
I wish more people watched this movie
njn ee movie kandirunnu. enikku athisheyam aanu thonniyathu . enthannal aa kaalakattathil engane arum chinthikilla. Good movie. Seema's character is portrayed very well.
A certified movie just because the heroine is a prostitute. I wish someone would remake this movie.
ഇഷ്ടം സിനിമയിലെ ടീച്ചർ, ചക്രം സിനിമയിലെ മീര ജാസ്മിൻ ചെയ്ത കഥാപാത്രം
മീര ജാസ്മിൻ കന്യക അല്ല. ഒരു കുട്ടിയുടെ അമ്മയാണ്
Athu prithvirajinte kutty aan... Nayakanu veendi maatti vechekkunna naayika thanne athm
Ishtam cinema athu deliberately cheytatayi thonnunilla, but chakram movie atrem naalu villainte koode ayirunnitu polum 😐
എന്ത് മണ്ടത്തരമാണ് പറയുന്നത് അതിൽ മീര ജാസ്മിൻ ഗർഭിണി ആരുന്നു മാത്രമല്ല പിടിച്ചോണ്ട് പോയവൻ ഒരു വൃത്തികെട്ടവൻ ആണ് അവനുമായി sex ചെയ്യണമായിരുന്നു എന്നാണോ നിങ്ങൾ പറയുന്നത്??? റേപ്പ്ചെയ്യണമരുന്നോ??ഒരു രുത്തനൊപ്പം കഴിഞ്ഞവൾ എന്ന് മീര പറഞ്ഞപ്പോഴും പ്രിത്വിരാജ് അത് കാര്യമാക്കിയില്ലല്ലോ
Minnaram, Shobhana
Carnival സിനിമയിൽ നായിക prostitution ഇലേക്ക് പോയിട്ടും നായകൻ നായികയെ സ്വീകരിച്ചത് കണ്ട് ഞാൻ ഒന്ന് സംശയിച്ചു നിൽക്കുകയായിരുന്നു.
പിന്നെ ഡയറക്ടർ നായികയെ കൊന്ന് അങ്ങ് adjust ചെയ്തു
My god. That thinking of director 😂😂😂
Exactly😂
😅
This is why Mammootty's "Azhakiya Ravanan" couldn't fair better than it did at that time.
"cinemaye cinemayaayi kaanan Enikk soukaryamilla"!!! 😂😂😂😂 Athu polichu chechi!!!
Always wondered why in matrimony they call kids as "bhadyatha"🤔.
Why is having kids a "burden" for second marriages. Shame on people who advertise themselves as having a "burden" because they have kids.
Right
Yess...
Hey, പ്രണയം ഒക്കെ ആണേൽ okay.. പക്ഷേ, arranged second marriage il, ആരും കുട്ടികൾ ഉള്ളവരെ prefer ചെയ്യില്ല.. കാരണം, കുട്ടികൾ ഇല്ലാത്ത വേറെ ബന്ധങ്ങൾ കിട്ടും എന്നത് കൊണ്ട് തന്നെ..
ഒരു പരിചയോം ഇല്ലാത്ത, കാപ്പി കുടിക്കാൻ വരുന്ന ചേട്ടൻ്റെ കുട്ടി ബാധ്യത തന്നെയാണ്..
ഇനി പ്രണയിച്ചിട്ടൊക്കെ ആണേൽ, I don't think people will back off just because of kids...
Nobody would prefer people with kids, for dating/marriage, idk, maybe deal with it? 🤷🏻♂️
yes. They made an english version of it too- " no issues". Whenever I saw it an ads I thought it meant that there are no more issues between the couple and all the divorce proceedings had been completed.
" കൽക്കത്ത ന്യൂസ് "..... നായികയായ മീര ജാസ്മിനെ കന്യകയായിതന്നെ നായകനായ ദിലീപിന് കിട്ടാൻ വേണ്ടി അവളെ കല്യാണം കഴിച്ചിട്ട് പോലും ലൈംഗികബന്ധത്തിൽ ഏർപ്പെടാതെ കാത്തുസൂക്ഷിക്കുന്ന ഇന്ദ്രജിത്... ബ്ലെസ്സി പോലൊരു സംവിധായനിൽ നിന്ന് ഒട്ടും പ്രതീക്ഷിച്ചിരുന്നില്ല അത്....
പക്ഷേ അതിൽ ഒരു reason undu.
Indrajith മീരയെ കെട്ടുന്നത് വിൽക്കാൻ വേണ്ടി ആണ്. വിൽക്കുന്ന പെണ്ണ് "VIRGIN" aanekil rate കൂടും.
Yes... That obviously shows , even in prostitution they demands a virgin girl... That's the funny thing
Sathyam
ഇയാൾ കല്യാണം കഴിക്കുന്ന പെണ്ണ്... മുമ്പ് രണ്ടുതവണ കളി കഴിഞ്ഞു എന്ന് കേട്ടാൽ സഹോദരന് സന്തോഷമാകും ആയിരിക്കും.... അല്ലേ...
@@globalentertainerms4694 Pennennu paranjal athinu vendi mathram anennu karuthunna.. Athinu vendi mathram oru Pennine kalyanam kazhikkunna aalku swabhawikamayum sahikkan pattella 🤷
@@harshithaharsh4476 👍👍👍👍
"Cinemaye cinemayaayi kandude??😒"
Gaya3:Soukaryam illa😎🤘
Burn.......🔥🔥🔥🔥
Ooh aa cinemakaar oke karanjukondu 2 round odi 😏
മാമ്പഴക്കാലം film il.. കവിയൂര്‍ പൊന്നമ്മ കരയുന്ന scene ഉണ്ട്. Marriage കഴിഞ്ഞ് 4 day ആയപ്പോ kettyon പോയ പെണ്ണിനെ mohanlal ന് ആലോചിച്ചു. അപ്പൊ പറയുന്ന dialogue. 😑🤢. ഒന്ന് കെട്ടിയ പെണ്ണിനെ കെട്ടാന്‍ മാത്രം, ഗതികെട്ടവൻ അല്ല മോന്‍ എന്ന്..
ഇന്ത്യൻ സിനിമ മൊത്തം എടുക്കുകയാണെകിൽ 150ൽപരം എപ്പിസോഡുള്ള series ആയേനെ ഈ വീഡിയോ.
Ithokke break cheitha classic example aayitt thonniyitulla 2 movies und
1. Namuk paarkan munthiri thoppukal
2.Azhagiya Ravanan
Take off
Azhakiya raavanan..?? 🤔
Karanju karanju kaalupidikkalumokkeyaayi..
Orumaathiri enthovaliya sambavamaanu ee virginity ennokke aakkitheerthapoleyaanu feeleythathu😌
Moothon also ,Sanjana de last ilu ola chiri👌🏾
@@aliyarc.a150 aa kadhayile nayika swantham parisudddhi nashtapettu or virginity poyal impure aayi enn viswasikuna aalanu. But Sankar das aadhyam onnu pathariyenkilum he realises that love for a girl doesn't lies in her virginity instead for her character enn. Avdeyanu ella parusuddhiyum nink und enn parayunathum. Aa parachilil aa stereotype break cheiyapettille?
Gandhi Nagar 2nd street
Tessa in Pattalam, we recently watched it n I was really laughing at the storyline of her first husband leaving before first night....its really weird to see this list.....omg!!!!
നമുക്ക് പാർക്കാൻ മുന്തിരിത്തോപ്പുകൾ ഒരു നല്ല മാതൃകയാണ്
ചാരംപീരി ചാരംപീരി യേ യേ...
😂
😂😂
😂😂
😂😂😂
Hahaha
👳:എങ്ങനെയാ അങ്ങേര് മരിച്ചത്?
👱:ആദ്യരാത്രിക്കു മുമ്പേ തന്നെ അയാളെ ഒരു പട്ടി ഓടിച്ചു; ഓടുന്നതിനിടയിൽ ഒരു വെള്ളമില്ലാത്ത കിണറ്റിൽ വീണു ; തിരിച്ചു കയറിയതോടെ തലയിലൊരു തേങ്ങ വീണു;
ശേഷം കൊണ്ടുപോയ ആംബുലന്‍സ് അപകടത്തിൽ പെടുകയായിരുന്നു
👳:പാവം ഒരുപാട് വേദന സഹിച്ചുകാണും😢
👱:അയ്യേ ചേട്ടനെന്തിനാ കരയുന്നത് ? ആദ്യരാത്രിക്കു മുമ്പ് നടന്നതാണെന്ന് പറഞ്ഞില്ലേ ; എല്ലാം ചേട്ടനുവേണ്ടിയാ
👳:അത് ശരിയാ
ഓഹ് പിറ്റേ ദിവസമായിരുന്നെങ്കിൽ എല്ലാം പോയേനെ😵
ആലോചിക്കാൻ കൂടി വയ്യ😡
നിന്നെ എനിക്ക് വേണ്ടി ദൈവം ഇങ്ങനെ കാത്തു സൂക്ഷിച്ചു😍
😂
The movie ദേവരാഗം... കാമുകനിൽ നിന്ന് ഗർഭിണിയായ ഭാര്യയെ തൊടാതെ സൂക്ഷിച്ച് വെച്ച ഭാര്യഭർതൃ ജീവിതം സാധ്യമല്ലാത്ത ഭർത്താവ് ... ഭർത്താവിന്റെ മരണശേഷം അത് വെളിപ്പെടുത്തുന്ന ഭാര്യ...തിരികെ സ്വീകരിക്കുന്ന കാമുകൻ...
പിന്ന ഒന്നുണ്ട് ഇഷ്ടം വയസായ menon എന്ന character കല്യാണം കഴിക്കുന്നത് വരെ virgin ആയ ടീച്ചറെ 🚶 അങ്ങേർക്ക് ആണേൽ രണ്ട് മക്കൾ അതിൽ ഒരുമോന് രണ്ട് മക്കൾ .. ഇജ്ജാതി കഥകൾ🤣🤣