ഇദ്ദേഹം. ഭയങ്കര. ഹംബിൾ ആണ്. എനിക്ക്. ഇഷ്ടമുള്ള നടൻ ആണ് ഇദ്ദേഹം ഇദ്ദേഹത്തിന്റെ ഭാര്യയെ കുറിച്ച് എപ്പോഴും ഭയങ്കര റെസ്പെക്റ്റോടും. സ്നേഹത്തോടും കുടി ആണ് സംസാരിക്കുക
വീട് ഇല്ലെങ്കിൽ കണ്ടവരുടെ വീട്ടിൽ ആട്ടും തുപ്പും കെട്ട് നിൽക്കേണ്ടി വരും. ജോലിക് പോകാൻ കഴിയാതെ വല്ല അസുഖവും പിടിച്ചു വാടക കൊടുക്കാൻ കഴിയാതെവന്നാൽ അവിടുന്ന് ഇറങ്ങേണ്ടി വരും. സ്വന്ധം ആയ ഒരു വീട് അവനവന്റെ സ്വാതദ്രത്തിന് കിടക്കാനും ഇരിക്കാനും വേണം എന്ന് എല്ലാവരും ആഗ്രഹിക്കും. അതിന് ഒരു മാർഗം ഉണ്ട് കുറച്ചു ലക്ഷങ്ങൾ മാത്രം ലോൺ എടുത്ത് അത്യാവശ്യം പെരുമാറാൻ ഉള്ള സൗകര്യത്തിൽ വീട് ഉണ്ടാകുക. പണം ഇല്ലാത്തവർ കൊക്കിൽ ഒതുങ്ങുന്ന വീട് ഉണ്ടാക്കി വച്ചു പിന്നീട് എടുത്ത ലോൺ അടച്ചു തീർത്തിട്ട്. ജോലി ചെയുന്ന പണം സേവ് ചെയ്തിട്ടോ വീണ്ടും ചെറിയ ലോൺ എടുത്തിട്ടോ വീട് ബാക്കി പണിചെയ്ത് വലുതാകണമ്. അങ്ങനെ ഉള്ള കടം അടച്ചു തീർത്തിട്ട് പിന്നീട് വീണ്ടും പണം കരുതി രണ്ടോ നാലോ നില ഒക്കെ കെട്ടാം. അല്ലാതെ ആദ്യം തന്നെ വലിയ കടക്കാരൻ ആകരുത്
അനു ജോസഫ് ഞാൻ ഒരു bigg Boss 5 inte 24/7 പ്രേക്ഷകയാണ്. നിങ്ങളോട് എനിക്ക് ഒരു അപേക്ഷയുണ്ട്,നിങൾ ബിഗ് ബോസ് കഴിഞ്ഞ് വീട്ടിൽ എത്തിയാൽ ദയവ് ചെയ്ത് മാരാർ മുണ്ട് പൊക്കി എന്ന് പറയുന്ന ആ സംഭവം നിങൾ ഒന്ന് കാണണം. അത് കാണുമ്പോൾ നിങ്ങൾക്ക് മനസ്സിലാവും സത്യം എന്താണെന്ന്. ഞാൻ ഈ മെസ്സേജ് നിങ്ങൾക്ക് അയക്കുന്നതിൻ്റെ ഉദ്ദേശം എനിക്ക് മാരാരിനെ ഈ ഷോയിലൂടെ ആണ് അറിയുന്നത്. വെറുതെ എല്ലാവരും കൂടി ഒരാളെ ടാർഗറ്റ് ചെയ്യുന്നത് ശരിയല്ല എന്ന് തോന്നിയത് കൊണ്ടാണ്.
അനു ജോസഫ് താങ്കൾ ഇന്നലെ ബിഗ്ഗ് ബോസ്സിൽ നിന്നും evict ആയപ്പോൾ പറഞ്ഞു അവിടെയുള്ള മത്സരാർത്ഥികളിൽ pure soal മിഥുൻ ആണെന്ന്. ബിഗ് ബോസിൻ്റെ 24/7 പ്രേക്ഷകയായ എനിക്ക് അത് അംഗീകരിക്കാൻ പറ്റില്ല കാരണം അദ്ദേഹവും റിനോഷും തമ്മിൽ നടത്തിയ സംഭാഷണങ്ങൾ താങ്കൾ കേട്ടാൽ ഒരിക്കലും ഇങ്ങനെ ഒര് അഭിപ്രായം പറയുമായിരുന്നില്ല എന്ന് എനിക്ക് തോന്നുന്നു. താങ്കൾ അവിടെ നിൽക്കുമ്പോൾ പറഞ്ഞിരുന്ന കാര്യങ്ങളുടെ അടസ്ഥാനത്തിൽ മാത്രമാണ് ഞാൻ ഇങ്ങനെ ഒരഭിപ്രായം പറയുന്നത്. ഞാൻ പറഞ്ഞതിന് അടിസ്ഥാനമായ ധാരാളം വീഡിയോ clips RUclips ഇൽ ഉണ്ട് കണ്ട് നോക്കു.

വീടിനു യോജിച്ച പരിസരവും, ഭംഗിയുള്ള ചെടികളും, പച്ചപ്പും സൂപ്പർ 🙏👍🏼
Beautiful House Dear Dineshji..
Interview simply Superb ...
❤
എനിക് ഇഷ്ട്ടമുള്ള ഒരു നല്ല വ്യക്തി. നല്ല നടൻ. പാടാത്ത പൈങ്കിളി അച്ഛൻ സൂപ്പർ.
Wow... Endh nalla vyakthi an idheham... Veed thanje oru positive vibe tharm... Athe positivityyod koodiya samsaravum❤
Enik nalla ishtamanu dinesh sirine ethra nalloru manushyan. God bless you
Chechi big boss super star oruu fan kudayaa chechi god bless ❤😊
നല്ല വെക്തി ആണ് ശ്രീ ദിനേശ് പണിക്കർ 💐
വീട് ഇല്ലെങ്കിൽ കണ്ടവരുടെ വീട്ടിൽ ആട്ടും തുപ്പും കെട്ട് നിൽക്കേണ്ടി വരും. ജോലിക് പോകാൻ കഴിയാതെ വല്ല അസുഖവും പിടിച്ചു വാടക കൊടുക്കാൻ കഴിയാതെവന്നാൽ അവിടുന്ന് ഇറങ്ങേണ്ടി വരും. സ്വന്ധം ആയ ഒരു വീട് അവനവന്റെ സ്വാതദ്രത്തിന് കിടക്കാനും ഇരിക്കാനും വേണം എന്ന് എല്ലാവരും ആഗ്രഹിക്കും. അതിന് ഒരു മാർഗം ഉണ്ട് കുറച്ചു ലക്ഷങ്ങൾ മാത്രം ലോൺ എടുത്ത് അത്യാവശ്യം പെരുമാറാൻ ഉള്ള സൗകര്യത്തിൽ വീട് ഉണ്ടാകുക. പണം ഇല്ലാത്തവർ കൊക്കിൽ ഒതുങ്ങുന്ന വീട് ഉണ്ടാക്കി വച്ചു പിന്നീട് എടുത്ത ലോൺ അടച്ചു തീർത്തിട്ട്. ജോലി ചെയുന്ന പണം സേവ് ചെയ്തിട്ടോ വീണ്ടും ചെറിയ ലോൺ എടുത്തിട്ടോ വീട് ബാക്കി പണിചെയ്ത് വലുതാകണമ്. അങ്ങനെ ഉള്ള കടം അടച്ചു തീർത്തിട്ട് പിന്നീട് വീണ്ടും പണം കരുതി രണ്ടോ നാലോ നില ഒക്കെ കെട്ടാം. അല്ലാതെ ആദ്യം തന്നെ വലിയ കടക്കാരൻ ആകരുത്
Anu.nee.poliyanu.ketto.smart.❤❤❤❤❤❤🎉🎉🎉
എൻ്റെ വോട്ട് അനു വിന്
അനു ജോസഫ് ഞാൻ ഒരു bigg Boss 5 inte 24/7 പ്രേക്ഷകയാണ്. നിങ്ങളോട് എനിക്ക് ഒരു അപേക്ഷയുണ്ട്,നിങൾ ബിഗ് ബോസ് കഴിഞ്ഞ് വീട്ടിൽ എത്തിയാൽ ദയവ് ചെയ്ത് മാരാർ മുണ്ട് പൊക്കി എന്ന് പറയുന്ന ആ സംഭവം നിങൾ ഒന്ന് കാണണം. അത് കാണുമ്പോൾ നിങ്ങൾക്ക് മനസ്സിലാവും സത്യം എന്താണെന്ന്. ഞാൻ ഈ മെസ്സേജ് നിങ്ങൾക്ക് അയക്കുന്നതിൻ്റെ ഉദ്ദേശം എനിക്ക് മാരാരിനെ ഈ ഷോയിലൂടെ ആണ് അറിയുന്നത്. വെറുതെ എല്ലാവരും കൂടി ഒരാളെ ടാർഗറ്റ് ചെയ്യുന്നത് ശരിയല്ല എന്ന് തോന്നിയത് കൊണ്ടാണ്.
Ningalk Sheri enn thonunilla...kaaranm ningal oru vasatham aan..marare pole thanne
Odu vasanthame😂
@@Manushyan_123 വസന്ത കാലം അല്ലേ ഏറ്റവും നല്ല കാലം സുഹൃത്തേ
അടിപൊളി 👌👍🙏🙏🙏🙏
Dinesh. We.are. T. C. C. Members
ഈ വില്ല ഇരിക്കുന്ന സ്ഥലം തിരുവനന്തപുരത്ത് എവിടെയാണ് ?
E villa TVM l evide aanu?
Anu Chechi Bigg Boss Malayalam Season 5 പോയതല്ലേ. പിന്നെന്താ ഇവിടെ?
Vedd ful poli door oke🖤
ചേച്ചി ബിഗ്ഗ്ബോസ്സിൽ ഉള്ള സ്ഥിതിക്ക് ഈ വിഡിയോ ആരാ റിലീസ് ചെയ്തത്?
Ath seriya aaranavo
Super video . Dineshettan & Anu Super 👌👏❣️
Nice video❤
❤️❤️❤️❤️
Supar🎉🎉🎉🎉🎉🎉
Chechi guest aayi anju Aravindine kondu varu
Very nice and beautiful video 👌
ചേച്ചി വീട്ടിൽ വന്നോ
❤❤❤🥰🥰🥰
Dinesh etta your story is great inspiration for me By Adv ASOKAN BALAKRISHNAN NAIR 🙏
🙏
Hi
Hair oil apply videos chechi
ANNA NANNAYI NOKUMO KUTTAYA 28 06 2023 TIM OF 08 31 P M LOVE YOU
Kudumbi
Avdem kandu
Ivdem kandu
Double aa double
Hair bun videos chechi
Hai from idukki
Kurachu koodi bhudhi upayogichu kalikayirunnu
അനു ജോസഫ് താങ്കൾ ഇന്നലെ ബിഗ്ഗ് ബോസ്സിൽ നിന്നും evict ആയപ്പോൾ പറഞ്ഞു അവിടെയുള്ള മത്സരാർത്ഥികളിൽ pure soal മിഥുൻ ആണെന്ന്. ബിഗ് ബോസിൻ്റെ 24/7 പ്രേക്ഷകയായ എനിക്ക് അത് അംഗീകരിക്കാൻ പറ്റില്ല കാരണം അദ്ദേഹവും റിനോഷും തമ്മിൽ നടത്തിയ സംഭാഷണങ്ങൾ താങ്കൾ കേട്ടാൽ ഒരിക്കലും ഇങ്ങനെ ഒര് അഭിപ്രായം പറയുമായിരുന്നില്ല എന്ന് എനിക്ക് തോന്നുന്നു. താങ്കൾ അവിടെ നിൽക്കുമ്പോൾ പറഞ്ഞിരുന്ന കാര്യങ്ങളുടെ അടസ്ഥാനത്തിൽ മാത്രമാണ് ഞാൻ ഇങ്ങനെ ഒരഭിപ്രായം പറയുന്നത്. ഞാൻ പറഞ്ഞതിന് അടിസ്ഥാനമായ ധാരാളം വീഡിയോ clips RUclips ഇൽ ഉണ്ട് കണ്ട് നോക്കു.
You are the real kulasthree promax. It's the reality accept it don't chadall like reneesha
She is 35+ and reneesha is just 23....still kulastreee is reneesha easily ....modern kulastreee
💥 "Promosm"
Appo bigboss il aara ulle 😮 pretham
❤